ഡോക്ടർ അഗസ്റ്റ്സ് മോറിസ് പറയുന്ന പല കാര്യങ്ങളും Bsc Zoology പഠിച്ച എനിക്കറിയാവുന്ന കാര്യങ്ങളാണ്. ഈ ഹോമിയോ ഡോക്ടർക്ക് ഇത് അറിയില്ല എന്ന് പറയുന്നത് എന്നെ അദ്‌ഭുതപ്പെടുത്തുന്നു.
പാവം. ഹോമിയോ പഠിച്ചു കഴിഞ്ഞ് ഇതു മനസിലാക്കിയാൽ എന്തു ചെയ്യുംന്യായീകരിക്കുകയല്ലാതെ ? പലരും ഹോമിയോ തെരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ നല്ല നിലയിൽ എത്തേണ്ടവരാണ് പലരും എന്നതാണ് കഷ്ടം.
(Example!) Allopathy Dr : നിങ്ങൾ എല്ലാ ദിവസവും വെള്ളത്തിലൂടെ നീന്തുകയാണെങ്കിൽ നിങ്ങളുടെ വണ്ണം നിങ്ങൾക്ക് കുറയ്ക്കാൻ കഴിയും. Homeopathy Dr : ഒരിക്കലും അത് സാധ്യമല്ല. കാരണം അങ്ങനെ ആയിരുന്നെങ്കിൽ. ദിവസവും വെള്ളത്തിലൂടെ നീന്തുന്ന നീല തിമിംഗലത്തിന്റെ വണ്ണം കുറയു മായിരുന്നല്ലല്ലോ???? 😂😂😂😂😂
ഹോമിയോപൊതിക്ക് നിലനിൽപ്പ് ഇല്ലാന്നു മനസിലാക്കിയാണ് ഇപ്പോൾ ഹോമിയോ പഠിക്കുന്നവർ ആയുർവേദം കൂടി പഠിപ്പിക്കണമെന്ന് നിർബന്ധമുള്ളതു ഹോമിയോ മാത്രമായി പഠിയ്ക്കാൻ പറ്റില്ല ഇതു നിരോധിച്ചാൽ കുറേപേരുടെ ജോലി സർക്കാരിന്റെ ബാധ്യതയാകും അതുകൊണ്ടാണ് ഇപ്പോഴും ഹോമിയോ നിൽക്കുന്നത്
നമ്മുടെ ഇമ്യൂൺ സിസ്റ്റം പ്രവർത്തിച്ചില്ല എങ്കിൽ ഒരു മരുന്നുകൊണ്ടും കാര്യമില്ല. കഴിഞ്ഞ 40 വർഷങ്ങളായി ഞാനും എന്റെ കുടുംബവും ഹോമിയോ യെആണ് കൂടുതലും ആശ്രയിക്കുന്നത്. ഇതു വരെയും ഉണ്ടായ അസുഖങ്ങൾക്കൊന്നും ഹോമിയോയിൽ നിന്ന് അലോപ്പതിയിലേക്കു പോയിട്ടില്ല. എനിക്ക് ഇപ്പോൾ 60 വയസ് പ്രായമായി. ഞങ്ങൾക്കാർക്കും ഷുഗർ, പ്രഷർ കൊളസ്ട്രോൾ എന്നിവ ഇതുവരെയും വന്നിട്ടില്ല. ഇനി വന്നു കൂടാ എന്നുമില്ല.പക്ഷെ ഹോമിയോ കൊണ്ടുണ്ടായഇവലിയ നേട്ടം ചികിത്സാ ചിലവിനു വേണ്ടി കുടുംബം എഴുതി വിൽക്കേണ്ടി വന്നില്ല എന്നുള്ളതാണ്.
ഹോമിയോ ഡോക്ടർ എല്ലാം പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണം എന്ന് പറഞ്ഞിട്ട് ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്ന് ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗങ്ങളുടെ ലിസ്റ്റ് പറഞ്ഞതിൽ ഒന്നിനെയും ഹൊമിയോപ്പതിക്ക് ഭേദമാക്കാം എന്നുപറഞ്ഞ് കണ്ടില്ല. പരസ്പര പൂരകങ്ങൾ എന്നാല്‍ അങ്ങനെ വേണമല്ലോ?
Homeo medicine kond ente asukam mariyitund, 5 years English marunnum, ayurvedham okke try cheithatha, one month kond homeo yil maari, so njn homeo medicine thalliparayilla
@@karthikanemath6941 Homeopathy or homœopathy is a pseudoscientific[1][2][3][4] system of alternative medicine. It was created in 1796 by Samuel Hahnemann. Its practitioners, called homeopaths, believe that a substance that causes symptoms of a disease in healthy people would cure similar symptoms in sick people; this doctrine is called similia similibus curentur, or "like cures like".[5] Homeopathic preparations are termed remedies and are made using homeopathic dilution. In this process, a chosen substance is repeatedly and thoroughly diluted. The final product is chemically indistinguishable from the diluent, which is usually either distilled water, ethanol or sugar; often, not even a single molecule of the original substance can be expected to remain in the product.[6] Between the dilution iterations homeopaths practice hitting and/or violently shaking the product, and claim that it makes the diluent remember the original substance after its removal. Practitioners claim that such preparations, upon oral intake, can treat or cure disease. ആദ്യം താങ്കൾ ഒന്ന് വായിച്ചു പഠിക്കു..
Hello bro... നിങ്ങള്ക്ക് msc biotechnology, msc clinical nutrition & dieticians , msc microbiology , msc medical biotechnology , msc medical microbiology, msc biochemistry ഇതിൽ ഏതെങ്കിലും ഒന്ന് എടുത്ത് homeopathy യിൽ നിന്ന് മാറാം... എന്റെ അറിവിൽ കുറെ BHMS കഴിഞ്ഞ students ഇങ്ങിനെ ചെയ്തു മാറിയിട്ടുണ്ട്... homeopathy എടുക്കുക ആണെങ്കിൽ ഇന്ത്യ യിൽ മാത്രം chance ഉള്ളൂ..അതുകൊണ്ട് ആണ് ഈ bhms ചെയ്ത സ്റ്റുഡന്റസ് msc ചെയ്തു നല്ല job orinted field ലേക്ക് മാറിയത്
@@mufi809 bro homeopathy indiayil mathralla scope.it's the second largest medical system in the world I think more than 80 countries accepted homeopathy as an alternative to medicine .major scope is in germany the land of Homeopathy and also many countries accept homeopathy today middle east countries also offer very good opportunity for bhms graduate.
Brother.... This s a big loby... Allopathy lobby now trying to defeat homeopathic medicine becuase of business.. Eventhough here medical admission MBBS also its juz business now.. NRI nd management... And now controlling this field also controlling the marriage bueoro... Sooo...
ഹോമയിപ്പോതി വെറും വേസ്റ്റ് ആണ്.. പനിയും ജലദോഷവും തുമ്മലും വന്നാല്‍ ഹോമിയോ മരുന്ന് കഴിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗം ഭേതമാകുന്നു. ചികിത്സ തേടാതെ വെള്ളവും കുടിച്ച് വീട്ടില്‍ വീട്ടില്‍ വെറുതേയിരുന്നാലും പനി മാറുന്നു.. എന്നാല്‍ മോഡേണ്‍മെഡിസിന്‍ ഉപയോഗിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ അസുഖം മാറുന്നു... എന്റെ അനുഭവമാണ് മൂന്നും.. ഹോമിയോപ്പതി വെറും വേസ്റ്റ്
Sir വെറുതെ മണ്ടത്തരം പറയരുത്... ഹോമിയോ മെഡിസിന്‍ ഒരിക്കലും സൈഡ് effect ഇല്ല.. നിങ്ങൾ സ്ഥിരമായി alloppathy medicine കഴിക്കുക ആളാണോ.. എങ്കിൽ കിഡ്നി function ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും...
@@abhishekpp2835 enth pari anu homeopathi matunne? Ethenkilum film dialog kandittum pazhaya thallist ammavansinte thallu kanditum oro pottatharam vilich parayaruth kezhanga. Eth asugamanu homeopathi matunnath
ഹോമിയോപ്പതിയിൽ വന്ധ്യതയ്ക്ക് മരുന്നുണ്ട്. അലോപ്പതിയിൽ കുറെ അധികം ചികിത്സകൾ നടത്തി പരാജയപ്പെട്ടവരും അല്ലാത്തവരുമായ കുറേപ്പേർക്ക് ഹോമിയോ ജില്ലാ ആശുപത്രികളിലെ സീതാലയം മുഖേന കുട്ടികൾ ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്താണഭിപ്രായം? അലോപ്പതി ഉണ്ട് എന്ന് കരുതി ഹോമിയോപ്പതിയെ ഉടായിപ്പ് എന്നൊക്കെപ്പറയുന്നത്; നിരീശ്വരവാദം ഉണ്ടെന്ന് കരുതി വിശ്വാസം തെറ്റാണ് എന്നു പറയുന്നതുപോലെ മണ്ടത്തരമാണ്. ആൾക്കാർ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കട്ടെ.
@@Meenakshiprasad96 ഹോമിയോപ്പതിയിൽ പച്ചവെള്ളം ഒഴിച്ചു വീര്യം കൂട്ടുന്നുണ്ടോ എന്നറിയില്ല. കുറച്ചു വെള്ളത്തിൽ പത്തു തുള്ളി മരുന്ന് ഒഴിച്ചു കഴിക്കാറുണ്ട്. സ്വാഭാവികമായും വീര്യം കുറയുകയെയുള്ളൂ. എന്തായാലും അത് ഒരു medicine ആണ്. വിദേശ രാജ്യങ്ങളിൽ ഹോമിയോപ്പതി ഇല്ല. ജർമ്മനിയിൽ പോലും. ഇത് ഹോമിയോപ്പതി തെറ്റായത് കൊണ്ടല്ല. വികസിത രാജ്യങ്ങളിൽ അവർക്ക് അതിന്റെ ആവശ്യം ഇനിയില്ല. Modern മെഡിസിൻ അത്രയും വളർന്നു കഴിഞ്ഞു. ഇന്ത്യയിൽ നിന്നും ആൾക്കാർ വിദേശത്തു പോയി വിദഗ്ദ്ധ ചികിത്സ തേടുന്നത് എന്തിനാണ്? ഞാൻ പറഞ്ഞത്, സീതാലയം സംബന്ധിച്ചു മാത്രമാണ്. എനിക്ക് നേരിട്ടറിയാവുന്നതിനെ ഞാൻ എങ്ങനെ അംഗീകരിക്കാതിരിക്കും? തീർച്ചയായും modern മെഡിസിന്റെ വളർച്ച കൊണ്ടാണ് വൈദ്യരംഗം ഇത്രയും വളർന്നത്. പക്ഷെ, modern മെഡിസിൻ എല്ലാത്തിനും ഒരു അവസാന വാക്കല്ല. ഒരു രോഗത്തിന് ഒന്നിലധികം വഴികളിലൂടെ പരിഹാരം കാണാൻ കഴിയും എന്ന് മാത്രമേ ഞാൻ ഇവിടെ വാദിക്കുന്നുള്ളൂ. അതിലൊരു വഴി ചില കേസുകളിലെങ്കിലും ഹോമിയോപ്പതി ആവാം.
പുള്ളി ഡ്രിപ് നെ കുറിച്ച് പരിഹസിച്ചു പറഞ്ഞത് കേട്ടോ.. എത്ര simple ആയി അദ്ദേഹം അതിനെ പുച്ഛിച്ചു തള്ളി. അതിനേക്കാൾ simple ആയി അഗസ്റ്റിൻ സർ അതിനെ വിശദീകരിച്ചു. Dr എന്ന ബാഡ്ജ് വെച്ചു നടക്കുന്ന ഹോമിയോ ഹനുമാന് അത് പോലും മനസിലായില്ല എന്നാണോ??.
@@ashwin5072 ith okke parayunnathin enth adishtanam aan ullath?? 1st of all, it's not allopathy. it's modern medicine.. homeo pole alla modern medicine. proven aaya marunnukal mathrame rogikalkk nalku.. varshangalude pareekshana nireekshanangalilude aan oro marunnum vikasippich edukkunnath.. it's scientific, unlike homeopathy.. ithrayum research okke nadathi marunn irakkiyaalum ivide kidann kond, chila SciENtiStS parayum lobby aan enn.. ezheech ponam micherr..
എന്റെ രാധാമണി 😂😂 ഞാനെ കണ്ടോള്ളൂ ഞാൻ മാത്രമെഹ് കണ്ടുള്ളു !!! അനുവാഫം theliv അല്ല, its just ur personal experience, solid aya concrete aya evidence venam Alternative medicine doesn't exist, science nu alternatives illa !!! Masha Dinka :))
അലോപ്പതി / 2 ദീവസം 3 നേരം കഴിക്കേണ്ട 15 രൂപയുടെ ഗുളികക്ക് പകരം / ഡോക്ടർക്ക് 150 / രക്ത പരിശോധനക്ക് വേറെ ഇഞ്ചക്ഷൻ വേറെ അഡീ മീറ്റില്ലങ്കിൽ, 450 ഹോമിയോപതി വളർന്നാൽ / അലോപ്പതി നഷ്ടത്തിലോടേണ്ടി വരും
Both spoken well, but morris was explaining several mechanism inside human body. but not regarding anything related to their medicine and its effect . Whenever he was asked about side effects, that even a layman have experienced, he has no answer . A cure without side effects is better than a toxic medicine with after effects.
I have nothing but sympathy for those who really thought the Allopathy doctor was the one avoiding answering direct questions and not the Homeo "doctor". The Homeo "doctor" was from start, just on ATTACK MODE against the Allopathy doctor and doesn't even let him complete at any point. Homeo ji was also dancing around and hopping around. He keeps saying ALLOPATHY doesn't have cures for many diseases. BUT THEN, HOW MANY CURES does Homeo have. NOT even 1% of what Allopathy has. And then to sit there and attack Allopathy saying that it has side-effects...hahahha...how pathetic! ANY SANE-MINDED PERSON CAN DO SOME BASIC RESEARCH ON HOMEO and will understand why HOMEO is a Quakery and why it is Dangerous. Any TRUE MEDICINE will have an Effect and in turn, it will have a Side-effect. If Homeo pundits claim any of their "medicine" is devoid of side-effects, then know this that those medicines doesn't have any Effect in the first place. And Yes, THEREIN LIES THE PROBLEM. If there is no REAL EFFECT, and only a Placebo effect (a temporary relief due to the endorphins secreted by your brain), then, you are putting that patient at HIGH RISK by not giving him/her PROPER TREATMENT AND CURE AT THE PROPER TIME. As a result the patient's condition or disease makes a strong comeback, with a vengeance, and puts them at an even worse state or RISK than before. This IS SIMPLE LOGIC! Now, to address this problem, especially when the TRUTH started becoming more and more prevalent to the public, via SOCIAL MEDIA, the Homeopathic "doctors" started giving LOW DILUTION DOSES of the 'Mother Tincture', to patients. YES, THEY STARTED GIVING DOSES which were several times higher than Allopathy medicines. And guess what? The patients started feeling lot better, and lot faster. But then, SEVERE NEGATIVE side-effects started showing...the most common being LIVER DAMAGE. New research showed that the low dilution of those "medicines" from the Mother Tincture were the result of it. Also most of these HARMFUL LOW DILUTION "medicines" of the Mother Tincture was made using CONCENTRATED ALCOHOL, which was also a contributing factor for problems like Liver Cirrhosis in patients who consumed these Homeo pills for longer terms. In Homeo, generally, several dilutions is done and the Number of dilutions is supposedly the "KEY" factor in "CURING" a disease. But now since these useless dilutions started Not showing any effect , not even the PLACEBO EFFECT (because patients started realizing the truth that anything diluted doesn't give effect), some of the doctors started administering THESE HARMFUL LOW-DILUTED, HIGH CONCENTRATION PREPARATIONS FROM THE MOTHER TINCTURES for getting Proper Results. So now patients started swearing by their personal experience saying HOMEO "works", most of them not even realising that they were consuming these dangerous chemicals at high doses. So yea, they were getting cured...but by putting their health at a greater RISK. Now, if all of this doesn't DETER you from going after Homeo "medicines" or supporting Homeo, then this should... Know this that sometimes one of the main ingredients used in the preparation of some MOTHER TINCTURES, are Cockroaches! Yes, you heard it right! They boiling some quantities of COCKROACHES until it the mixture is reduced to a thick serum and then once it is cooled, it is low-diluted using ALCOHOL with high spirit content, and then poured as drops on those "sugar pellets". They use these "medicines" for treating Asthma etc. WHATBA DOUBLE WHAMMY! Alcohol + Cockroach. Nice combo! Don't take my word for it. You can ask any HOMEO doctor if this is true or not. I can go on and on. But understand this, that it is not without reason that Homeo GOT BANNED in many countries (even in Germany, the birthplace of Homeo, which now categorizes Homeo as only Pseudo-Science). It is only in third world countries like India, and states like KERALA that this quackery, this Pseudo-science, is being encouraged, practised, funded (Cash illathe PINAM-NAARI sarkar nattam thirinjirikkumbozhaa), and Homeo colleges and clinics erected...ALL FOR MAKING FOOLS OUT OF THE PUBLIC and LOOTING THEM OF THEIR HARD EARNED MONEY.
ഒരു അലോപ്പതി ഡോക്ടറുടെ വീട്ടിലെ ഡ്രൈവർ പറഞ്ഞത് ആ വീട്ടിലെ ഡോക്ടറുടെ മക്കളും പേരക്കുട്ടികൾക്കും അസുഖം വന്നാൽ തൊട്ടടുത്ത ജില്ലയിലെ ഹോമിയോ ക്ലിനിക്കിലേക്കാണ് പോകുന്നതെന്ന് പറഞ്ഞതോർക്കുന്നു
Augustus Morris Sir polichu Homeo doctor oro vadham angott itt koduthu nalla kidilan marupadi kittumbo kidann urund marinju adutha chodyam itt thadi rakshapeduka aanu
ഹോമിയോ 😀😀😀ഉടായിപ്പ് ചികിത്സാ രീതിയാണ്. ഹോമിയോ ചികിത്സയിലൂടെ ഒരു രോഗം മാറിയ മാറ്റിയ ചരിത്രം ഹോമിയോയ്ക്ക് ഇല്ല. എന്നിട്ടും ഹോമിയോ dr എന്തിനാണ് ഉഡായിപ്പും തരികിടയും പറയുന്നത് 😁😁😁
ഇത്തരം സംവാദങ്ങൾ ആയുർവേദത്തിനെയും ഹോമിയോപ്പതിയേയുമൊക്കെ കൊന്നു കളയുകയാണ്. പല പ്രഗല്ഫരായ വാദ്യന്മാരും മാധ്യമങ്ങളുടെ വിമർശനം കാരണം അവർ സോഷ്യൽ മീഡിയായിൽ നിന്ന് തന്നെ വിട്ടു നിൽക്കുകയാണ്. എത്രയോ പേര് നിങ്ങളെ പോലുള്ളവരുടെ വിമർശിക്കുന്ന സംവാദങ്ങളെ ഭയന്ന് പിന്മാറുന്നു. പലരും പണത്തേക്കാൾ ഉപരി ജയങ്ങളുടെ ആരോഗ്യത്തെ വിലയിരുത്തിയാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സ്ഥിതി ചികിത്സ അറിയാവുന്ന പലരും ഇപ്പോൾ അത് വെളിപ്പെടുത്തുന്നില്ല.എന്തിനു അന്യരെ സഹായിച്ചു പഴി എല്ലാം സ്വയം നിൽക്കുന്നു എന്ന നിരാശ.
ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ചാണോ dr Augustus ചികിത്സിക്കുന്നത്? അപ്പോൾ ഫിസിക്സ് ആണോ ഇപ്പോൾ മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നത്? അല്ലാതെ physiology, anatomy, കാർഡിയോളജി, oncology, nephrology ഒന്നുമല്ല അല്ലേ?
If there is effect, there is side effect....the difference is thwe side effect is very adverse in alloppathy, but in Homeopathy the effect is not making illness to patient.
ഈ വീഡിയോ കാണുന്ന ആളുകളോടായി ഒരു സംശയം ചോദിക്കട്ടെ.. മഞ്ഞപ്പിത്തമോ മറ്റ് എതെങ്കിലും അസുഖങ്ങളുമായി ഡോക്ടറെ കാണുവാന്‍ ആശുപത്രിയില്‍ ചെന്ന നിങ്ങളില്‍ ആരോടെങ്കിലും ഇതിന് ചികിത്സ ആവശ്യമില്ല, തിരിച്ച് പൊക്കോളൂ എന്ന്‍ പറഞ്ഞ് തിരികെ വിട്ടിട്ടുണ്ടോ? അങ്ങനെ തിരികെ വിട്ടിട്ടില്ല എങ്കില്‍, ഇവരീ ചാനലുകളിലും മറ്റ് ചര്‍ച്ചകളിലുമൊക്കെ ഇരുന്നു വാചകമടിക്കുന്നത് ശുദ്ധ അസംബന്ധവും പോക്രിത്തരവുമല്ലേ?
എനിക്ക് ഒരു നല്ല ഡോക്ടറിൽ നിന്നും അങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. ചെവി വേദനയുമായി ചെന്നപ്പോൾ കുറെ സമയം പരിശോധിച്ചിട് ഡോക്ടർ പറഞ്ഞു. 'മരുന്നെഴുതാൻ മാത്രം ഒരു പ്രശ്നവും കാണുന്നില്ല . പ്രശ്നം ഇല്ലാതെ എങ്ങനെ മരുന്നെഴുതും. ചെവിയിൽ വെള്ളം കയരുന്നതിനാലുള്ള വൈറസ് ഫംഗസ് ആക്രമണമാകാം . ചെവിക്കുള്ളിൽ വെള്ളമായൽ നല്ലവണ്ണം തുടക്കുക' അത് വളരെ ശരിയായിരുന്നു.
മാങ്ങാത്തൊലി.എനിക്ക് മഞ്ഞപ്പിത്തം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ കുറേ മരുന്ന് എഴുതി തന്നു. അച്ഛന്റെ പരിചയത്തിൽ ഉള്ള ഒരു മെഡിക്കൽ സ്റ്റോർ ഇൽ പോയി മരുന്ന് മേടിക്കാൻ. ലിസ്റ്റ് കാണിച്ചപ്പോൾ അയാൾ ചോദിച്ചു. Marunne njan തരാം. പക്ഷെ ഇത് വളരെ അധികം സൈഡ് എഫക്ട് കൂടിയ മരുന്ന് ആണ്. അതായത് മഞ്ഞപ്പിത്തം മാറിയാൽ പിന്നെ അടുത്ത അസുഖം. ഞാൻ മരുന്ന് വേ ടിച്ചില്ല. ഒറ്റമൂലി കഴിച്ചു. ഒരു ദിവസം പഥ്യം. പിറ്റേന്ന് അസുഖം poyi. 2.0ഇൽ ninne1.3ayi
Now here practicing mbbs course in different countries major students and parents trying to sent them... Their major motive to create a better marriage buero market... And a status... And allopathy medine lobby defeating homeo nd ayuevedha... This s exactly happening
I have nothing but sympathy for those who really thought the Allopathy doctor was the one avoiding answering direct questions and not the Homeo "doctor". The Homeo "doctor" was from start, just on ATTACK MODE against the Allopathy doctor and doesn't even let him complete at any point. Homeo ji was also dancing around and hopping around. He keeps saying ALLOPATHY doesn't have cures for many diseases. BUT THEN, HOW MANY CURES does Homeo have. NOT even 1% of what Allopathy has. And then to sit there and attack Allopathy saying that it has side-effects...hahahha...how pathetic! ANY SANE-MINDED PERSON CAN DO SOME BASIC RESEARCH ON HOMEO and will understand why HOMEO is a Quakery and why it is Dangerous. Any TRUE MEDICINE will have an Effect and in turn, it will have a Side-effect. If Homeo pundits claim any of their "medicine" is devoid of side-effects, then know this that those medicines doesn't have any Effect in the first place. And Yes, THEREIN LIES THE PROBLEM. If there is no REAL EFFECT, and only a Placebo effect (a temporary relief due to the endorphins secreted by your brain), then, you are putting that patient at HIGH RISK by not giving him/her PROPER TREATMENT AND CURE AT THE PROPER TIME. As a result the patient's condition or disease makes a strong comeback, with a vengeance, and puts them at an even worse state or RISK than before. This IS SIMPLE LOGIC! Now, to address this problem, especially when the TRUTH started becoming more and more prevalent to the public, via SOCIAL MEDIA, the Homeopathic "doctors" started giving LOW DILUTION DOSES of the 'Mother Tincture', to patients. YES, THEY STARTED GIVING DOSES which were several times higher than Allopathy medicines. And guess what? The patients started feeling lot better, and lot faster. But then, SEVERE NEGATIVE side-effects started showing...the most common being LIVER DAMAGE. New research showed that the low dilution of those "medicines" from the Mother Tincture were the result of it. Also most of these HARMFUL LOW DILUTION "medicines" of the Mother Tincture was made using CONCENTRATED ALCOHOL, which was also a contributing factor for problems like Liver Cirrhosis in patients who consumed these Homeo pills for longer terms. In Homeo, generally, several dilutions is done and the Number of dilutions is supposedly the "KEY" factor in "CURING" a disease. But now since these useless dilutions started Not showing any effect , not even the PLACEBO EFFECT (because patients started realizing the truth that anything diluted doesn't give effect), some of the doctors started administering THESE HARMFUL LOW-DILUTED, HIGH CONCENTRATION PREPARATIONS FROM THE MOTHER TINCTURES for getting Proper Results. So now patients started swearing by their personal experience saying HOMEO "works", most of them not even realising that they were consuming these dangerous chemicals at high doses. So yea, they were getting cured...but by putting their health at a greater RISK. Now, if all of this doesn't DETER you from going after Homeo "medicines" or supporting Homeo, then this should... Know this that sometimes one of the main ingredients used in the preparation of some MOTHER TINCTURES, are Cockroaches! Yes, you heard it right! They boiling some quantities of COCKROACHES until it the mixture is reduced to a thick serum and then once it is cooled, it is low-diluted using ALCOHOL with high spirit content, and then poured as drops on those "sugar pellets". They use these "medicines" for treating Asthma etc. WHATBA DOUBLE WHAMMY! Alcohol + Cockroach. Nice combo! Don't take my word for it. You can ask any HOMEO doctor if this is true or not. I can go on and on. But understand this, that it is not without reason that Homeo GOT BANNED in many countries (even in Germany, the birthplace of Homeo, which now categorizes Homeo as only Pseudo-Science). It is only in third world countries like India, and states like KERALA that this quackery, this Pseudo-science, is being encouraged, practised, funded (Cash illathe PINAM-NAARI sarkar nattam thirinjirikkumbozhaa), and Homeo colleges and clinics erected...ALL FOR MAKING FOOLS OUT OF THE PUBLIC and LOOTING THEM OF THEIR HARD EARNED MONEY.
Have you taken any Homoeopathic treatment?or seen any Homoeopathic cases cured? I have!! If cure was not there..this discussion wouldn’t have happened!!!every system have there on methods and ways!! There is something beyond science!!
ഡോക്ടർ അഗസ്റ്റ്സ് മോറിസ് പറയുന്ന പല കാര്യങ്ങളും Bsc Zoology പഠിച്ച എനിക്കറിയാവുന്ന കാര്യങ്ങളാണ്. ഈ ഹോമിയോ ഡോക്ടർക്ക് ഇത് അറിയില്ല എന്ന് പറയുന്നത് എന്നെ അദ്‌ഭുതപ്പെടുത്തുന്നു.
Homeo is pseudoscience🤷
പുള്ളിക്ക് ഒക്കെ അറിയാം,അറിയാതാധ് പോലെ അഭിനയിക്കുക ആൻ.
പാവം. ഹോമിയോ പഠിച്ചു കഴിഞ്ഞ് ഇതു മനസിലാക്കിയാൽ എന്തു ചെയ്യുംന്യായീകരിക്കുകയല്ലാതെ ? പലരും ഹോമിയോ തെരഞ്ഞെടുത്തില്ലായിരുന്നെങ്കിൽ നല്ല നിലയിൽ എത്തേണ്ടവരാണ് പലരും എന്നതാണ് കഷ്ടം.
Zeology padpikunnath alopathy ageekarikkunnavar aanu
Salute to Dr. Augustus Morris
(Example!)
Allopathy Dr : നിങ്ങൾ എല്ലാ ദിവസവും വെള്ളത്തിലൂടെ നീന്തുകയാണെങ്കിൽ നിങ്ങളുടെ വണ്ണം നിങ്ങൾക്ക് കുറയ്ക്കാൻ കഴിയും.
Homeopathy Dr : ഒരിക്കലും അത് സാധ്യമല്ല. കാരണം അങ്ങനെ ആയിരുന്നെങ്കിൽ. ദിവസവും വെള്ളത്തിലൂടെ നീന്തുന്ന നീല തിമിംഗലത്തിന്റെ വണ്ണം കുറയു മായിരുന്നല്ലല്ലോ???? 😂😂😂😂😂
Not 'Alloppathy vs homeo'
Title'Modern medicine vs pseudoscience'
Would be better
ഹോമിയോപൊതിക്ക് നിലനിൽപ്പ് ഇല്ലാന്നു മനസിലാക്കിയാണ് ഇപ്പോൾ ഹോമിയോ പഠിക്കുന്നവർ ആയുർവേദം കൂടി പഠിപ്പിക്കണമെന്ന് നിർബന്ധമുള്ളതു ഹോമിയോ മാത്രമായി പഠിയ്ക്കാൻ പറ്റില്ല ഇതു നിരോധിച്ചാൽ കുറേപേരുടെ ജോലി സർക്കാരിന്റെ ബാധ്യതയാകും അതുകൊണ്ടാണ് ഇപ്പോഴും ഹോമിയോ നിൽക്കുന്നത്
True
Homeopathy padikkunnavar ayurveda padikkunnundo?
Dr. Augustus Morris ❤❤❤❤❤
പഞ്ചാര ഗുളിക കഴിക്കാൻ നല്ല രസമാണ് ഡോക്ടർക്ക് കാശ് കിട്ടും
@@kunhimohamedmk mohanan vaidyar undakkiya mercuryum chunnambum edukkatto
I believe in homeopathy.
By APJ Abdul Kalam
Source??😂😂
Trust me bro@@xtan-io
Oh did he take a doctorate in homeopathy? Wasn't he an engineer?
Dr. Augustus big salute.. love u
It's not allopathy
It's MODERN MEDICINE
True ❤️
💙
The name Allopathy changed in to Modern medicine
@@SaleemEvAllopathy is a cheap name invented by Homeopathy to attack something else. Scientific medicine was never Allopathy.
Dr. Augustus വേറെ level..
കോപ്പ്
വിവരമില്ലാത്ത ആളുകളുടെ ഇടയിൽ വലിയ സ്റ്റാർ ആയിരിക്കാം പക്ഷേ വിവരം ഉള്ള ആളുകളുടെ ഇടയിൽ വന്നിരുന്നാൽ ഇതുപോലെ ഒന്നും പറയാൻ പറ്റാത്ത അവസ്ഥയാകും
ആരെ ഉദ്ദേശിചാണ് ഇങ്ങനെ പറഞ്ഞത്....
@@athulbhaskar2299 munvithi ellade kandal manasilakum
@@kcrahman മനസിലായില്ല മിഷ്ട്ടർ
@@kcrahman 0p
Dr. Augustus Morris Huge Respect
നമ്മുടെ ഇമ്യൂൺ സിസ്റ്റം പ്രവർത്തിച്ചില്ല എങ്കിൽ ഒരു മരുന്നുകൊണ്ടും കാര്യമില്ല. കഴിഞ്ഞ 40 വർഷങ്ങളായി ഞാനും എന്റെ കുടുംബവും ഹോമിയോ യെആണ് കൂടുതലും ആശ്രയിക്കുന്നത്. ഇതു വരെയും ഉണ്ടായ അസുഖങ്ങൾക്കൊന്നും ഹോമിയോയിൽ നിന്ന് അലോപ്പതിയിലേക്കു പോയിട്ടില്ല. എനിക്ക് ഇപ്പോൾ 60 വയസ് പ്രായമായി. ഞങ്ങൾക്കാർക്കും ഷുഗർ, പ്രഷർ കൊളസ്ട്രോൾ എന്നിവ ഇതുവരെയും വന്നിട്ടില്ല. ഇനി വന്നു കൂടാ എന്നുമില്ല.പക്ഷെ ഹോമിയോ കൊണ്ടുണ്ടായഇവലിയ നേട്ടം ചികിത്സാ ചിലവിനു വേണ്ടി കുടുംബം എഴുതി വിൽക്കേണ്ടി വന്നില്ല എന്നുള്ളതാണ്.
ithanu homiyopathiyude adisthanam, verum aubhavasakhyangal mathram. pandathe vishahariyude pole. vishamillatha pambu aanu kadichathenkil rogi rekshapedum , vishahaari mahaan, vishamulla pambu kadichal rogi chavum, apol parayum kondu varan vayki ennu, appolum vishahaari jayichu
Homeopathy is very much effective!! I hv very good experience!!
True bro
Placebo effect
ഹോമിയോ ഡോക്ടർ എല്ലാം പരസ്പര പൂരകങ്ങളായി പ്രവർത്തിക്കണം എന്ന് പറഞ്ഞിട്ട് ആധുനിക വൈദ്യശാസ്ത്രത്തിന് ഇന്ന് ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗങ്ങളുടെ ലിസ്റ്റ് പറഞ്ഞതിൽ ഒന്നിനെയും ഹൊമിയോപ്പതിക്ക് ഭേദമാക്കാം എന്നുപറഞ്ഞ് കണ്ടില്ല. പരസ്പര പൂരകങ്ങൾ എന്നാല്‍ അങ്ങനെ വേണമല്ലോ?
Homoeopathy can give better results sometimes....
@@iyasusman5985 real
That homeopathy 'doctor' and his arguments remind me of Mohanan Vydiar.
Homeo medicine kond ente asukam mariyitund, 5 years English marunnum, ayurvedham okke try cheithatha, one month kond homeo yil maari, so njn homeo medicine thalliparayilla
Rogam ennu paranjal warts aanu, almost skin sambandhamaya elathinum homeo aanu nallath, use cheithatha medicine tuja aanu
Accident ayalum homeo mathio?
@@vaiganandaassociates9150 brain tumor vannalum homeo mathio
@@shahabasm5350 homoeopathic cancer centre und brthr.., that too with goood results... First knw wot s homoeopathy.. Thn only speak against it..
@@karthikanemath6941 Homeopathy or homœopathy is a pseudoscientific[1][2][3][4] system of alternative medicine. It was created in 1796 by Samuel Hahnemann. Its practitioners, called homeopaths, believe that a substance that causes symptoms of a disease in healthy people would cure similar symptoms in sick people; this doctrine is called similia similibus curentur, or "like cures like".[5] Homeopathic preparations are termed remedies and are made using homeopathic dilution. In this process, a chosen substance is repeatedly and thoroughly diluted. The final product is chemically indistinguishable from the diluent, which is usually either distilled water, ethanol or sugar; often, not even a single molecule of the original substance can be expected to remain in the product.[6] Between the dilution iterations homeopaths practice hitting and/or violently shaking the product, and claim that it makes the diluent remember the original substance after its removal. Practitioners claim that such preparations, upon oral intake, can treat or cure disease. ആദ്യം താങ്കൾ ഒന്ന് വായിച്ചു പഠിക്കു..
അലോപ്പതി ഡോക്ടർക്ക് രോഗപ്രതിരോധ ശേഷി വളരെ കുറവാണ്. ഇടക്കിടെ തുമ്മൽ ഉണ്ട് . ഏത്തിലും ഹോമിയോ ഡോക്ടറെ കണ്ട് Immunity കൂട്ടുന്നത് നല്ലതാണ്😂
എന്‍ട്രന്‍സ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതു കൊണ്ട് ഹോമിയോ പ്രാക്ടീസ് ചെയ്യേണ്ടി വന്ന ഹത ഭാഗ്യന്‍.
Hello bro... നിങ്ങള്ക്ക് msc biotechnology, msc clinical nutrition & dieticians , msc microbiology , msc medical biotechnology , msc medical microbiology, msc biochemistry ഇതിൽ ഏതെങ്കിലും ഒന്ന് എടുത്ത് homeopathy യിൽ നിന്ന് മാറാം... എന്റെ അറിവിൽ കുറെ BHMS കഴിഞ്ഞ students ഇങ്ങിനെ ചെയ്തു മാറിയിട്ടുണ്ട്... homeopathy എടുക്കുക ആണെങ്കിൽ ഇന്ത്യ യിൽ മാത്രം chance ഉള്ളൂ..അതുകൊണ്ട് ആണ് ഈ bhms ചെയ്ത സ്റ്റുഡന്റസ് msc ചെയ്തു നല്ല job orinted field ലേക്ക് മാറിയത്
വീണിടത്ത് സ്വര്‍ഗം പണിയണം.. പഠിച്ചു മിടുക്കനായ ഒരു ഹോമിയോ dctr ആകു...
@@mufi809 bro homeopathy indiayil mathralla scope.it's the second largest medical system in the world I think more than 80 countries accepted homeopathy as an alternative to medicine .major scope is in germany the land of Homeopathy and also many countries accept homeopathy today middle east countries also offer very good opportunity for bhms graduate.
Brother.... This s a big loby... Allopathy lobby now trying to defeat homeopathic medicine becuase of business.. Eventhough here medical admission MBBS also its juz business now.. NRI nd management... And now controlling this field also controlling the marriage bueoro... Sooo...
@@mohammedaslam3393 No, people who have common sense reject homeopathy.
ഹോമയിപ്പോതി വെറും വേസ്റ്റ് ആണ്..
പനിയും ജലദോഷവും തുമ്മലും വന്നാല്‍ ഹോമിയോ മരുന്ന് കഴിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗം ഭേതമാകുന്നു.
ചികിത്സ തേടാതെ വെള്ളവും കുടിച്ച് വീട്ടില്‍ വീട്ടില്‍ വെറുതേയിരുന്നാലും പനി മാറുന്നു..
എന്നാല്‍ മോഡേണ്‍മെഡിസിന്‍ ഉപയോഗിച്ചാല്‍ രണ്ടുദിവസത്തിനുള്ളില്‍ അസുഖം മാറുന്നു...
എന്റെ അനുഭവമാണ് മൂന്നും..
ഹോമിയോപ്പതി വെറും വേസ്റ്റ്
Ithu paranja thana waste... onnum ariyatha mandan
Sir വെറുതെ മണ്ടത്തരം പറയരുത്... ഹോമിയോ മെഡിസിന്‍ ഒരിക്കലും സൈഡ് effect ഇല്ല.. നിങ്ങൾ സ്ഥിരമായി alloppathy medicine കഴിക്കുക ആളാണോ.. എങ്കിൽ കിഡ്നി function ടെസ്റ്റ് ചെയ്യുന്നത് നന്നായിരിക്കും...
Poda alopathikku mattan pattatha pala asugangalum homeopathy mattum arile vay pooti iri ni onnina pokkiyadichitu karyamilla athupole homeopathykku mattan pattathathu Ayurvedathilum alopathiyilum ind oronninum athintethays pravarthanamund. Allelum alopathi adhikamayal kidni vare adichupovam
@@abhishekpp2835 enth pari anu homeopathi matunne? Ethenkilum film dialog kandittum pazhaya thallist ammavansinte thallu kanditum oro pottatharam vilich parayaruth kezhanga. Eth asugamanu homeopathi matunnath
@@ddcreation12 ninte alopathi mattiyathonnu para veruthe marunnu kudich kidni adikkunna allathe. Ninnapole thallunna swabavm anakkilla myre ponayand avde iri ni aru scientisto nodichel elakkan
ഹോമിയോ ഡോക്ടർക്ക് Trip എന്തിനാണ് കൊടുക്കുന്നത് കൂടി അറിഞ്ഞു കൂടാ കഷ്ടം തന്നെ😂😂
Skin problems kure okke homeoyil sheriyavarund.
U R AN AMAZING MAN Dr.AUGUSTUS😍😍😍
Well said Augustus Morris
Modern medicine പഠിച്ച് ഭൂരിഭാഗം പേരും വിഡ്ഡികളാവുന്നുണ്ടോ ?.....
ഹോമിയോപ്പതിയിൽ വന്ധ്യതയ്ക്ക് മരുന്നുണ്ട്. അലോപ്പതിയിൽ കുറെ അധികം ചികിത്സകൾ നടത്തി പരാജയപ്പെട്ടവരും അല്ലാത്തവരുമായ കുറേപ്പേർക്ക് ഹോമിയോ ജില്ലാ ആശുപത്രികളിലെ സീതാലയം മുഖേന കുട്ടികൾ ഉണ്ടായിട്ടുണ്ട്. ഇതിനെക്കുറിച്ച് എന്താണഭിപ്രായം? അലോപ്പതി ഉണ്ട് എന്ന് കരുതി ഹോമിയോപ്പതിയെ
ഉടായിപ്പ് എന്നൊക്കെപ്പറയുന്നത്; നിരീശ്വരവാദം ഉണ്ടെന്ന് കരുതി വിശ്വാസം തെറ്റാണ് എന്നു പറയുന്നതുപോലെ മണ്ടത്തരമാണ്. ആൾക്കാർ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കട്ടെ.
Athil mikka casukalum nalla reethiyil modern medicine eduthittu athinte koodea sideil koodea poyi homeo panchaara gulika thinnunna vara
@@Meenakshiprasad96 നല്ല രീതിയിൽ modern medicine എടുത്തിട്ട് ശരിയാവാതെ എന്നു തിരുത്തണം എന്നപേക്ഷ. തെളിവുണ്ട്.
@@007sunilpaul1 sheriyaavathe alla manasilaavathe.veeryam koottunnathu pachavellam oyichaanu homeopathy il .Innu vaidhya meghalayil ulla mikavokkea modern medicinte valarcha kond maathrama.pinnenthea ee munthiya doctors okkea vikasitha rajyathu poyi practice cheyyathe.allopathy doctors um vetinary doctorsum mathramame purathekku pokunnollu
@@Meenakshiprasad96 ഹോമിയോപ്പതിയിൽ പച്ചവെള്ളം ഒഴിച്ചു വീര്യം കൂട്ടുന്നുണ്ടോ എന്നറിയില്ല. കുറച്ചു വെള്ളത്തിൽ പത്തു തുള്ളി മരുന്ന് ഒഴിച്ചു കഴിക്കാറുണ്ട്. സ്വാഭാവികമായും വീര്യം കുറയുകയെയുള്ളൂ. എന്തായാലും അത് ഒരു medicine ആണ്. വിദേശ രാജ്യങ്ങളിൽ ഹോമിയോപ്പതി ഇല്ല. ജർമ്മനിയിൽ പോലും. ഇത് ഹോമിയോപ്പതി തെറ്റായത് കൊണ്ടല്ല. വികസിത രാജ്യങ്ങളിൽ അവർക്ക് അതിന്റെ ആവശ്യം ഇനിയില്ല. Modern മെഡിസിൻ അത്രയും വളർന്നു കഴിഞ്ഞു. ഇന്ത്യയിൽ നിന്നും ആൾക്കാർ വിദേശത്തു പോയി വിദഗ്ദ്ധ ചികിത്സ തേടുന്നത് എന്തിനാണ്? ഞാൻ പറഞ്ഞത്, സീതാലയം സംബന്ധിച്ചു മാത്രമാണ്. എനിക്ക് നേരിട്ടറിയാവുന്നതിനെ ഞാൻ എങ്ങനെ അംഗീകരിക്കാതിരിക്കും? തീർച്ചയായും modern മെഡിസിന്റെ വളർച്ച കൊണ്ടാണ് വൈദ്യരംഗം ഇത്രയും വളർന്നത്. പക്ഷെ, modern മെഡിസിൻ എല്ലാത്തിനും ഒരു അവസാന വാക്കല്ല. ഒരു രോഗത്തിന് ഒന്നിലധികം വഴികളിലൂടെ പരിഹാരം കാണാൻ കഴിയും എന്ന് മാത്രമേ ഞാൻ ഇവിടെ വാദിക്കുന്നുള്ളൂ. അതിലൊരു വഴി ചില കേസുകളിലെങ്കിലും ഹോമിയോപ്പതി ആവാം.
💯
Dr മോറിസ് സൂപ്പർ.....
Dr Augustus morris..Way to go..👍👍
പുള്ളി ഡ്രിപ് നെ കുറിച്ച് പരിഹസിച്ചു പറഞ്ഞത് കേട്ടോ.. എത്ര simple ആയി അദ്ദേഹം അതിനെ പുച്ഛിച്ചു തള്ളി. അതിനേക്കാൾ simple ആയി അഗസ്റ്റിൻ സർ അതിനെ വിശദീകരിച്ചു. Dr എന്ന ബാഡ്ജ് വെച്ചു നടക്കുന്ന ഹോമിയോ ഹനുമാന് അത് പോലും മനസിലായില്ല എന്നാണോ??.
Dr Augustus Morris 💐💐💐💐💐❤️❤️❤️❤️
അടിപൊളി മോറിസ് തകർത്തു
Please edit this video in English sub-title, we are not at all able to understand the language being talked.
nice
ഹോമിയോ dr ടെ മുഖത്ത് പൌഡർ അല്പം കൂടിപ്പോയോ എന്നൊരു സംശയം..
Power അല്ല അത് ഹോമിയോ പൊടിയാണ് സുഹൃത്തേ....😂😂
@@seemaammu2912 ho samoohathinte oru pokke😁
ulli viyarkkumbo powder olichu povunnathaa
Dr.Agustas morris 😍😍
Enthokle paranjalum ente migraine mariyath homeo kazhichath kondu matramanu....
അലോപ്പതി medicine lobby ആണ്
@@ashwin5072 endu lobby aanelum vallom pattiyal angot tanne ponam.. lobby kobby ennokke parayan matram kollam
@@ashwin5072 ith okke parayunnathin enth adishtanam aan ullath?? 1st of all, it's not allopathy. it's modern medicine.. homeo pole alla modern medicine. proven aaya marunnukal mathrame rogikalkk nalku.. varshangalude pareekshana nireekshanangalilude aan oro marunnum vikasippich edukkunnath.. it's scientific, unlike homeopathy..
ithrayum research okke nadathi marunn irakkiyaalum ivide kidann kond, chila SciENtiStS parayum lobby aan enn.. ezheech ponam micherr..
@@ashwin5072 ninte homeo kaarano myre ipo covid il work cheyuna,nandi illa vargam
Migrain mariyo 🙄🙄 poornamayum🤔 ethra kalam marunn kudichu
ഹോമിയോ എഫക്റ്റീവ് ആണ് എനിക്ക് അനുഭവം ഇണ്ട്
🤣🤣🤣😂😂🤣😂🤣😂🤣😂
എന്റെ രാധാമണി 😂😂
ഞാനെ കണ്ടോള്ളൂ ഞാൻ മാത്രമെഹ് കണ്ടുള്ളു !!! അനുവാഫം theliv അല്ല, its just ur personal experience, solid aya concrete aya evidence venam
Alternative medicine doesn't exist, science nu alternatives illa !!!
Masha Dinka :))
An D
കോപ്പ്
Option A
അനുഭവം ഉണ്ട്.
കറക്റ്റ് ആൻസർ ... 👏👏👏👏
Who all got this recommended 🤭
Dr.Augustus Morris ⚡🔥❤️👍
അലോപ്പതി / 2 ദീവസം 3 നേരം കഴിക്കേണ്ട 15 രൂപയുടെ ഗുളികക്ക് പകരം / ഡോക്ടർക്ക് 150 / രക്ത പരിശോധനക്ക് വേറെ ഇഞ്ചക്ഷൻ വേറെ അഡീ മീറ്റില്ലങ്കിൽ, 450 ഹോമിയോപതി വളർന്നാൽ / അലോപ്പതി നഷ്ടത്തിലോടേണ്ടി വരും
Both spoken well, but morris was explaining several mechanism inside human body. but not regarding anything related to their medicine and its effect . Whenever he was asked about side effects, that even a layman have experienced, he has no answer .
A cure without side effects is better than a toxic medicine with after effects.
I have nothing but sympathy for those who really thought the Allopathy doctor was the one avoiding answering direct questions and not the Homeo "doctor". The Homeo "doctor" was from start, just on ATTACK MODE against the Allopathy doctor and doesn't even let him complete at any point. Homeo ji was also dancing around and hopping around. He keeps saying ALLOPATHY doesn't have cures for many diseases. BUT THEN, HOW MANY CURES does Homeo have. NOT even 1% of what Allopathy has. And then to sit there and attack Allopathy saying that it has side-effects...hahahha...how pathetic!
ANY SANE-MINDED PERSON CAN DO SOME BASIC RESEARCH ON HOMEO and will understand why HOMEO is a Quakery and why it is Dangerous.
Any TRUE MEDICINE will have an Effect and in turn, it will have a Side-effect. If Homeo pundits claim any of their "medicine" is devoid of side-effects, then know this that those medicines doesn't have any Effect in the first place. And Yes, THEREIN LIES THE PROBLEM. If there is no REAL EFFECT, and only a Placebo effect (a temporary relief due to the endorphins secreted by your brain), then, you are putting that patient at HIGH RISK by not giving him/her PROPER TREATMENT AND CURE AT THE PROPER TIME. As a result the patient's condition or disease makes a strong comeback, with a vengeance, and puts them at an even worse state or RISK than before. This IS SIMPLE LOGIC!
Now, to address this problem, especially when the TRUTH started becoming more and more prevalent to the public, via SOCIAL MEDIA, the Homeopathic "doctors" started giving LOW DILUTION DOSES of the 'Mother Tincture', to patients. YES, THEY STARTED GIVING DOSES which were several times higher than Allopathy medicines. And guess what? The patients started feeling lot better, and lot faster. But then, SEVERE NEGATIVE side-effects started showing...the most common being LIVER DAMAGE. New research showed that the low dilution of those "medicines" from the Mother Tincture were the result of it. Also most of these HARMFUL LOW DILUTION "medicines" of the Mother Tincture was made using CONCENTRATED ALCOHOL, which was also a contributing factor for problems like Liver Cirrhosis in patients who consumed these Homeo pills for longer terms.
In Homeo, generally, several dilutions is done and the Number of dilutions is supposedly the "KEY" factor in "CURING" a disease. But now since these useless dilutions started Not showing any effect , not even the PLACEBO EFFECT (because patients started realizing the truth that anything diluted doesn't give effect), some of the doctors started administering THESE HARMFUL LOW-DILUTED, HIGH CONCENTRATION PREPARATIONS FROM THE MOTHER TINCTURES for getting Proper Results. So now patients started swearing by their personal experience saying HOMEO "works", most of them not even realising that they were consuming these dangerous chemicals at high doses. So yea, they were getting cured...but by putting their health at a greater RISK.
Now, if all of this doesn't DETER you from going after Homeo "medicines" or supporting Homeo, then this should... Know this that sometimes one of the main ingredients used in the preparation of some MOTHER TINCTURES, are Cockroaches! Yes, you heard it right! They boiling some quantities of COCKROACHES until it the mixture is reduced to a thick serum and then once it is cooled, it is low-diluted using ALCOHOL with high spirit content, and then poured as drops on those "sugar pellets". They use these "medicines" for treating Asthma etc. WHATBA DOUBLE WHAMMY! Alcohol + Cockroach. Nice combo! Don't take my word for it. You can ask any HOMEO doctor if this is true or not.
I can go on and on. But understand this, that it is not without reason that Homeo GOT BANNED in many countries (even in Germany, the birthplace of Homeo, which now categorizes Homeo as only Pseudo-Science). It is only in third world countries like India, and states like KERALA that this quackery, this Pseudo-science, is being encouraged, practised, funded (Cash illathe PINAM-NAARI sarkar nattam thirinjirikkumbozhaa), and Homeo colleges and clinics erected...ALL FOR MAKING FOOLS OUT OF THE PUBLIC and LOOTING THEM OF THEIR HARD EARNED MONEY.
ശരിക്കും മരുന്ന് കമ്പനിക്കാരുടെ ലക്ഷ്യം എന്താണ്
ജനങ്ങളുടെ രോഗം മാറ്റലാണോ
അസുഖങ്ങൾക്ക് മരുന്നില്ലേൽ കിടു ആയിരിക്കും
Ennna marunu kazhikathirku suhurthe.... Vegam pokam jannah ilek
Yee homiyo dr. Comedy anallo🤣
Augustus morris thakarthu.... 👍👍👍👍
രണ്ട് ഡോക്ടർമാരുടെയും വാദവും പ്രതിവാദവും കൊള്ളാം. 🌹
Oru doctor
Dr Augustus kollam, matteth verum avakasha vadhangal mathram.
ഈ ഹോമിയോപ്പതികാരനെ രവി മാഷിന്റെ മുമ്പിൽ കിട്ടണം, പൊരിക്കും
രവിചന്ദ്രൻ ആണോ ഉദ്ദേശിച്ചത്
@@littleplaymaster
yup
Dinu Davis Davis v l Thangal homoyopothy ano uddeshichathu
വാക്‌സാമർഥ്യം ഉള്ള ആർക്കും ആരെയും പൊരിക്കാം. പക്ഷെ പൊരിച്ചതുകൊണ്ടു യാഥാർഥ്യം ഇല്ലാതാവില്ല.
Ente suhruthe homeopathy poli aanu... ariyan mele parayaruth
It's like a religion.just a feeling.not scientific.no use
ഹോമിയോ പല രാജ്യങ്ങളിലും നിരോധിച്ച് കഴിഞ്ഞു.ഇവിടെ പല വിദഗ്ദരും രോഗം വന്നാൽ ആധുനിക വൈദ്യശാസ്ത്രം തേടി വിദേശത്ത് പോകുന്നു.
Eth rajyathado nirodhichath?
Britain France poleyyulla rajyangalil ban cheythitikkukayanu
@@akhilkumar6992 puthiya arivane
@@fasalrhm21 sookshichu vecho oru arivum cheruthalla
@@akhilkumar6992 arive sathyamayirikkanam.
Homeopathy eee paranjidathonnum nirodhichittilla.
ഒരു അലോപ്പതി ഡോക്ടറുടെ വീട്ടിലെ ഡ്രൈവർ പറഞ്ഞത് ആ വീട്ടിലെ ഡോക്ടറുടെ മക്കളും പേരക്കുട്ടികൾക്കും അസുഖം വന്നാൽ തൊട്ടടുത്ത ജില്ലയിലെ ഹോമിയോ ക്ലിനിക്കിലേക്കാണ് പോകുന്നതെന്ന് പറഞ്ഞതോർക്കുന്നു
Enu oru driver aya homeo doctor
😀അപ്പൊ പിന്നെ ഹോമിയോ സത്യം ആയിരിക്കും. ശാസ്ത്രീയ തെളിവുകളുടെ ഒന്നും ആവശ്യം ഇനിയില്ല
Dr Augustus morris ❤️❤️❤️🔥🔥
Ithentha ingane murich ittirikkunath one short ille
Salute Dr Agastus Moris
Dr. Morris...pwoli 🔥🤟
Dr. Agustas Morris..👍🏻👍🏻👍🏻🙏
Augustus doctor parayunna karayangal nammude rajyath maximum alugalil ethandathanu
കോപ്പാണ് pseudo science allopathy
@@ashwin5072 allopathy enna oru shaasthram inn nilavil illa🥱
@@ashwin5072 it's modern medicine 🙂
@@hellonhead5905 എന്തൊക്കെ പറഞ്ഞാലും emergency medicine treatments ozhich bakki ellam ethirkkum🙌🙌
Augustus Morris
Sir polichu
Homeo doctor oro vadham angott itt koduthu nalla kidilan marupadi kittumbo kidann urund marinju adutha chodyam itt thadi rakshapeduka aanu
ഹോമിയോ കുരു പൊട്ടുന്നത് വ്യക്തമായി കാണാം
ഓരോ ചികിത്സ ക്കും അതിന്റെതായ
മഹത്വം ഉണ്ട്.
ഓരോന്നും ഓരോ സിസ്റ്റം ആണ്.
ആർക്കും ഇതു മാത്രം നല്ലത് എന്ന് പറയാൻ ഒക്കില്ല.
😀😀😀Peru kandappol manasilayi
@@StarlyAntony
എന്താ മനസ്സ്സിൽ ആയതു?
മന്ത്രവാദത്തെ തഴയരുത്
Acupuncture is best😊
Dr Augustus Mois💪💪
Hello alopathy doctor stomach paini inggi neer kazhichal pain kurayum
Ys
എല്ലാ വയറു വേദനയും ഒരു പ്പോലല്ല.
@@sreejeshnath1905 better ayurveda
ഹോമിയോ 😀😀😀ഉടായിപ്പ് ചികിത്സാ രീതിയാണ്. ഹോമിയോ ചികിത്സയിലൂടെ ഒരു രോഗം മാറിയ മാറ്റിയ ചരിത്രം ഹോമിയോയ്ക്ക് ഇല്ല. എന്നിട്ടും ഹോമിയോ dr എന്തിനാണ് ഉഡായിപ്പും തരികിടയും പറയുന്നത് 😁😁😁
പക്ഷെ ആയുർവ്വേദം അങ്ങനെ അല്ല allopathy medicine lobby
ആണ്
@@ashwin5072 ആയുർവേദവും അങ്ങിനെ തന്നെ.
@@sumeshthankappan8788 പോടാ
@@sumeshthankappan8788 ayurveda is best, and better than homeopathy
ഹോമിയോ കയിച് മാറിയവർ ഒരുപാടുണ്ട് പല asugathinum
if Germany following homeopathy...we can otherwise leave it ... why we are spending that much of money for nonsense
In Germany it is banned
Conducting such a debate itself is shameful
Dr. Augustus morris super
അലൊപ്പതിയിൽ എല്ലാവിധ രോഗങ്ങൾക്കും ചികിത്സയുണ്ട് പക്ഷേ രോഗം സുഗപെടില്ല അത്രെ ഉള്ളു
Anas TP 👋👌
Good joke
ഇത്തരം സംവാദങ്ങൾ ആയുർവേദത്തിനെയും ഹോമിയോപ്പതിയേയുമൊക്കെ കൊന്നു കളയുകയാണ്. പല പ്രഗല്ഫരായ വാദ്യന്മാരും മാധ്യമങ്ങളുടെ വിമർശനം കാരണം അവർ സോഷ്യൽ മീഡിയായിൽ നിന്ന് തന്നെ വിട്ടു നിൽക്കുകയാണ്. എത്രയോ പേര് നിങ്ങളെ പോലുള്ളവരുടെ വിമർശിക്കുന്ന സംവാദങ്ങളെ ഭയന്ന് പിന്മാറുന്നു. പലരും പണത്തേക്കാൾ ഉപരി ജയങ്ങളുടെ ആരോഗ്യത്തെ വിലയിരുത്തിയാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ സ്ഥിതി ചികിത്സ അറിയാവുന്ന പലരും ഇപ്പോൾ അത് വെളിപ്പെടുത്തുന്നില്ല.എന്തിനു അന്യരെ സഹായിച്ചു പഴി എല്ലാം സ്വയം നിൽക്കുന്നു എന്ന നിരാശ.
യാതൊരു ശാസ്ത്രീയ തെളിവുകളോ peer reviewed പഠനങ്ങളോ ഇല്ലാത്ത ചികിത്സാരീതികളെ പിന്നെ എതിർക്കുക അല്ലാതെ പ്രോത്സാകിപ്പിക്കുക ആണോ ചെയ്യേണ്ടത്
ന്യൂട്ടന്റെ മൂന്നാം ചലന നിയമം അനുസരിച്ചാണോ dr Augustus ചികിത്സിക്കുന്നത്? അപ്പോൾ ഫിസിക്സ് ആണോ ഇപ്പോൾ മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നത്? അല്ലാതെ physiology, anatomy, കാർഡിയോളജി, oncology, nephrology ഒന്നുമല്ല അല്ലേ?
If there is effect, there is side effect....the difference is thwe side effect is very adverse in alloppathy, but in Homeopathy the effect is not making illness to patient.
No side effects because no effects. Homeopathy is a placebo.
Dr. Augustus Morris same same Prithviraj style...😄😄
കോമിയോ ടാക്ടർ കോമഡി ആണല്ലോ
Augustus morris sir👍👍👍👍
ഈ വീഡിയോ കാണുന്ന ആളുകളോടായി ഒരു സംശയം ചോദിക്കട്ടെ..
മഞ്ഞപ്പിത്തമോ മറ്റ് എതെങ്കിലും അസുഖങ്ങളുമായി ഡോക്ടറെ കാണുവാന്‍ ആശുപത്രിയില്‍ ചെന്ന നിങ്ങളില്‍ ആരോടെങ്കിലും ഇതിന് ചികിത്സ ആവശ്യമില്ല, തിരിച്ച് പൊക്കോളൂ എന്ന്‍ പറഞ്ഞ് തിരികെ വിട്ടിട്ടുണ്ടോ? അങ്ങനെ തിരികെ വിട്ടിട്ടില്ല എങ്കില്‍, ഇവരീ ചാനലുകളിലും മറ്റ് ചര്‍ച്ചകളിലുമൊക്കെ ഇരുന്നു വാചകമടിക്കുന്നത് ശുദ്ധ അസംബന്ധവും പോക്രിത്തരവുമല്ലേ?
It is large business
എനിക്ക് ഒരു നല്ല ഡോക്ടറിൽ നിന്നും അങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ട്. ചെവി വേദനയുമായി ചെന്നപ്പോൾ കുറെ സമയം പരിശോധിച്ചിട് ഡോക്ടർ പറഞ്ഞു. 'മരുന്നെഴുതാൻ മാത്രം ഒരു പ്രശ്നവും കാണുന്നില്ല . പ്രശ്നം ഇല്ലാതെ എങ്ങനെ മരുന്നെഴുതും. ചെവിയിൽ വെള്ളം കയരുന്നതിനാലുള്ള വൈറസ് ഫംഗസ് ആക്രമണമാകാം . ചെവിക്കുള്ളിൽ വെള്ളമായൽ നല്ലവണ്ണം തുടക്കുക'
അത് വളരെ ശരിയായിരുന്നു.
Chuttupolunna pani. ..sahikkan vayyatha thalarcha, vedana ..thirich veettil pokko ..marunninte aavashyam ellannu paranjal ethra peru sammadikkum. Athoode onnu parayamo
homeo doctor mammootiye pole undu
Mamootty Bhavam....
മാങ്ങാത്തൊലി.എനിക്ക് മഞ്ഞപ്പിത്തം വന്നപ്പോൾ ഞാൻ ഹോസ്പിറ്റലിൽ പോയി. ഡോക്ടർ കുറേ മരുന്ന് എഴുതി തന്നു. അച്ഛന്റെ പരിചയത്തിൽ ഉള്ള ഒരു മെഡിക്കൽ സ്റ്റോർ ഇൽ പോയി മരുന്ന് മേടിക്കാൻ. ലിസ്റ്റ് കാണിച്ചപ്പോൾ അയാൾ ചോദിച്ചു. Marunne njan തരാം. പക്ഷെ ഇത് വളരെ അധികം സൈഡ് എഫക്ട് കൂടിയ മരുന്ന് ആണ്. അതായത് മഞ്ഞപ്പിത്തം മാറിയാൽ പിന്നെ അടുത്ത അസുഖം. ഞാൻ മരുന്ന് വേ ടിച്ചില്ല. ഒറ്റമൂലി കഴിച്ചു. ഒരു ദിവസം പഥ്യം. പിറ്റേന്ന് അസുഖം poyi. 2.0ഇൽ ninne1.3ayi
എന്നാ ഒരു തള്ളാ
എന്റേതും. ഒരു divasakindalla but കുറച്ച് ദിവസം കൊണ്ട് തന്നെ മാറി 🙂
@@manuradha9695 പൊട്ടകിണറ്റിലാണല്ലേ 😁 അവിടെ കിടന്നാൽ കേൾക്കുന്നതൊക്കെ തള്ളായിട്ട് തോന്നും
ഹോമിയോപതിന് വിവരമില്ലാത്തതിന്റെ അഹങ്കാരം
Augustine sir polichu
I respect dr.augustus patience for listening to that buffoon
Now here practicing mbbs course in different countries major students and parents trying to sent them... Their major motive to create a better marriage buero market... And a status...
And allopathy medine lobby defeating homeo nd ayuevedha... This s exactly happening
💯💯💯
ഉണ്ടാക്കിയ ജർമ്മനി ക്ക് പോലും വേണ്ട ഹോമിയോ 😒😒
Dr Prashobh Kumar👍👍👍
Augustine doctor ⚡
Homeo is foolish science. Everybody must understand
Plz convert this discussion in Bangla. Plz.
homeo ..............150 varsham munpe homeo evidanoooo eppelum athu avide thanne
Oppam ayurvedhavum und.
@@Sharingan1997x ayurvedathe patti enth arinjittane ingane vaayil thonniyathu vilich parayunnath.Ariyaatha kaaryathil keri choriyan nilkkaruth
@@dr.saravankvoo soodan anello settan.
Dr.Augustus Morris Rockzz
Dr Augustus Morris🔥
Augustus sir
ഒരു ഗുണവും ഇല്ലെങ്കിൽ ഇത്രയും കാലം Homoeopathy നിലനിൽക്കുമോ?
Common sense ഉപയോഗിക്കൂ
ഒരു ഗുണവും ഇല്ലാതെ ഇത്രയും കാലം മതങ്ങൾ നിലനിന്നതോ
😀😀
Oru gunavum illaathe liquor shops innum und😪😪
@@gibinpatrick 👌😂
@@gibinpatrick yennit nireekshharavadikal yetra perund keralathil b
Agustus morris 🔥🔥
ho enthoru waste treatment science anennu ariyamo homeo
Homeo is d best treatment..
Homeo medicinil viswasavum kshamayum ullavar mathrame homeo treatmentinu pokan padullu.. best treatment aanu homeo time eduthalum falam urap
@@shanilbasheer6062 ഇഞ്ചിഞ്ചായി വലിക്കും അത്രേ ഉള്ളു. പനി ആയി പോയാൽ പോലും പരുതി കഴിഞ്ഞാൽ മോഡേൺ മെഡിസിൻ നേടാൻ ഹോമിയോ ഡോക്ടർ തന്നെ പറയും കോമഡി കേസ് 😁
@@shanilbasheer6062 homeo surgeryum cheyyumo?
Illa arun cheta.. onn parnj tharuo? Chetanu ariyavunnath mathi
Homiyo is best
Dripനൽകൽ ചികിത്സയാണോ? ടെക്നിക്കൽ ആണോ?
not allopathy vs homeocrap... It is Modern Medicine vs pseudoscience...this debate is science vs quackery..truth vs con
I have nothing but sympathy for those who really thought the Allopathy doctor was the one avoiding answering direct questions and not the Homeo "doctor". The Homeo "doctor" was from start, just on ATTACK MODE against the Allopathy doctor and doesn't even let him complete at any point. Homeo ji was also dancing around and hopping around. He keeps saying ALLOPATHY doesn't have cures for many diseases. BUT THEN, HOW MANY CURES does Homeo have. NOT even 1% of what Allopathy has. And then to sit there and attack Allopathy saying that it has side-effects...hahahha...how pathetic!
ANY SANE-MINDED PERSON CAN DO SOME BASIC RESEARCH ON HOMEO and will understand why HOMEO is a Quakery and why it is Dangerous.
Any TRUE MEDICINE will have an Effect and in turn, it will have a Side-effect. If Homeo pundits claim any of their "medicine" is devoid of side-effects, then know this that those medicines doesn't have any Effect in the first place. And Yes, THEREIN LIES THE PROBLEM. If there is no REAL EFFECT, and only a Placebo effect (a temporary relief due to the endorphins secreted by your brain), then, you are putting that patient at HIGH RISK by not giving him/her PROPER TREATMENT AND CURE AT THE PROPER TIME. As a result the patient's condition or disease makes a strong comeback, with a vengeance, and puts them at an even worse state or RISK than before. This IS SIMPLE LOGIC!
Now, to address this problem, especially when the TRUTH started becoming more and more prevalent to the public, via SOCIAL MEDIA, the Homeopathic "doctors" started giving LOW DILUTION DOSES of the 'Mother Tincture', to patients. YES, THEY STARTED GIVING DOSES which were several times higher than Allopathy medicines. And guess what? The patients started feeling lot better, and lot faster. But then, SEVERE NEGATIVE side-effects started showing...the most common being LIVER DAMAGE. New research showed that the low dilution of those "medicines" from the Mother Tincture were the result of it. Also most of these HARMFUL LOW DILUTION "medicines" of the Mother Tincture was made using CONCENTRATED ALCOHOL, which was also a contributing factor for problems like Liver Cirrhosis in patients who consumed these Homeo pills for longer terms.
In Homeo, generally, several dilutions is done and the Number of dilutions is supposedly the "KEY" factor in "CURING" a disease. But now since these useless dilutions started Not showing any effect , not even the PLACEBO EFFECT (because patients started realizing the truth that anything diluted doesn't give effect), some of the doctors started administering THESE HARMFUL LOW-DILUTED, HIGH CONCENTRATION PREPARATIONS FROM THE MOTHER TINCTURES for getting Proper Results. So now patients started swearing by their personal experience saying HOMEO "works", most of them not even realising that they were consuming these dangerous chemicals at high doses. So yea, they were getting cured...but by putting their health at a greater RISK.
Now, if all of this doesn't DETER you from going after Homeo "medicines" or supporting Homeo, then this should... Know this that sometimes one of the main ingredients used in the preparation of some MOTHER TINCTURES, are Cockroaches! Yes, you heard it right! They boiling some quantities of COCKROACHES until it the mixture is reduced to a thick serum and then once it is cooled, it is low-diluted using ALCOHOL with high spirit content, and then poured as drops on those "sugar pellets". They use these "medicines" for treating Asthma etc. WHATBA DOUBLE WHAMMY! Alcohol + Cockroach. Nice combo! Don't take my word for it. You can ask any HOMEO doctor if this is true or not.
I can go on and on. But understand this, that it is not without reason that Homeo GOT BANNED in many countries (even in Germany, the birthplace of Homeo, which now categorizes Homeo as only Pseudo-Science). It is only in third world countries like India, and states like KERALA that this quackery, this Pseudo-science, is being encouraged, practised, funded (Cash illathe PINAM-NAARI sarkar nattam thirinjirikkumbozhaa), and Homeo colleges and clinics erected...ALL FOR MAKING FOOLS OUT OF THE PUBLIC and LOOTING THEM OF THEIR HARD EARNED MONEY.
Have you taken any Homoeopathic treatment?or seen any Homoeopathic cases cured? I have!! If cure was not there..this discussion wouldn’t have happened!!!every system have there on methods and ways!! There is something beyond science!!
Mathathe vimarsichal ella mathangalum oumikkunna pole homoeo ayurvedatheyum koottupidichathu kando😀
😂
Homeo doctor : oomfi oomfi 😹
Homeoayuveda Christian Muslim Hindu religions and God Ellam tattipp, congratulations Dr mbbs Morris my name is murrath
Homeopathy verum thattippanennu mathram parrayaruthu. Kaalil varshangal aayi alattiyirunna 4 corns 2 months kondu completely cure aakkiyathu Antim Crude 200 onnu mathramanu ! Allopathikkar chethum, veendum varum. chethum,veendum varum! Vittumaratha thalavedanakku lakshnaprakaram onnantharam homeomedicines undu
Crocinadikadakm. Gelusiladi lehyam. I think u get the point ha ha ha 😂
This homeo doctor is talking nonsense like a first standard kid... Without any facts...
Homeo verum udayippaaanu 🤒
ഒന്ന് പോടെ എനിക്കും ഇതേ അഭിപ്രായം ആയിരുന്നു but ഇപ്പൊ മാറി homeo😍
Ee homepathy doctor ethre pere non scientific aki chikilsichu rakshapeduthi
❤️