കൃമിയുടെ കഥ | Augustus Morris

Поділитися
Вставка
  • Опубліковано 26 сер 2024
  • In this video, Dr Augustus Morris unveils the itchy truth behind pinworms!
    Make sure to like, comment, and subscribe for more videos.
    Thank you for your time :)
    -
    Educator - Dr Augustus Morris
    Mail: drmorrisaugustus@gmail.com
    Instagram: / dr.augustus. .
    Facebook: / augustus.mor. .
    Channel owner and manager - Rajasree Kamalamma
    Mail: rajikamalam@gmail.com
    Facebook: / raji.kamalam
    Editor and designer- Rishab R Nath
    Mail: rishabrnath@gmail.com
    Instagram: / rishab_r_nath
    -
    Stock photos/videos and designs by Freepik.
    We've also used Pexels and Pixabay.
    Pinworm diagram: By Danvasilis | CC BY-SA 3.0:
    commons.wikime...
    Hookworm: By Jasper Lawrence | CC BY-SA 4.0: commons.wikime...
    Ascariasis: By CDC Division of Parasitic Diseases | Public Domain: commons.wikime...
    -
    The information in this video is not intended nor implied to be a substitute for professional medical advice, diagnosis, or treatment. All content, including text, graphics, images, and information, contained in this video is for general information purposes only and does not replace a consultation with your own doctor/health professional.

КОМЕНТАРІ • 123

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 Рік тому +10

    🙏🙏കൃമി യെ പറ്റിയുള്ള വിശദീകരണം തന്ന ഡോക്ടർ ക്ക് ഒരു BIGSALUTE 🌹🙏🙏🙏

  • @nimisharaj738
    @nimisharaj738 Рік тому +62

    പഴയത് പോലെ നർമ്മം ചേർത്ത് കൊണ്ടുള്ള അവതരണം ഇഷ്ടം....

  • @foodtrickbyibru
    @foodtrickbyibru Рік тому +20

    Probiotic bacteria & gut health ഒരു വീഡിയോ ചെയ്യുമോ?ചാനൽ തുടങ്ങാൻ എന്ത് കൊണ്ട് ഇത്ര late ആയി...? ഓരോ വിഷയങ്ങളും ഇത്ര സിംപിൾ ആയും, വ്യക്തമായും വിശദീകരിക്കുന്ന വേറെ ചാനൽ കണ്ടിട്ടില്ല 👍👍

  • @___M_R___
    @___M_R___ Рік тому +4

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്..ഇഷ്ട്ടപെട്ടു 👍🏻സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 😊

  • @eeppachan7633
    @eeppachan7633 Рік тому +6

    കേട്ടിട്ട് പേടിയാകുന്നു ഡോക്ടറേ😢😢

  • @nixonjoseph2407
    @nixonjoseph2407 Рік тому +2

    ഇതാരം ബോധവൽക്കാരണങ്ങൾ സമൂഹത്തിനു ഏറെ ഗുണം ചെയ്യും

  • @manuchandran3049
    @manuchandran3049 Рік тому +4

    Mood poyi
    mood poyi😢😢😢

  • @rajilal001
    @rajilal001 Рік тому +6

    നല്ല ചാനല്.. വീഡിയോ ക്വാളിറ്റിയും ബാക് ഗ്രൌണ്ടും ലൈറ്റിംഗുമൊക്കെ കുറച്ചുകൂടി റിച്ചാക്കിയാല് റീച്ച് പെട്ടെന്ന് കൂടുമെന്ന് തോന്നുന്നു.. ഇത്രയും നല്ല ചാനല് കാണാന് വൈകിപ്പോയല്ലോ എന്ന സങ്കടം മാത്രം

  • @ShajiraShameer-nw7mq
    @ShajiraShameer-nw7mq Рік тому +2

    Nalla avatharanam drrrr 😊❤❤

  • @nazarudeen6523
    @nazarudeen6523 Рік тому +1

    Very valuable information
    Doctor working il undayerunna
    Hospital Lil poyttundu
    Njan nazarudeen kollam
    Kerala state AIDS control society yude oru institution work cheyyunnu kollam anu office
    Vera bhatha ullavare hospital kondupokarundu doctor service koduthttund
    Doctor nu big salute
    All the best

  • @sam75723
    @sam75723 Рік тому +4

    albendazole എല്ലാ മാസവും കഴിക്കണോ അതിന്റെ കൂടെ വേറെ ഏതെങ്കിലും മരുന്ന് കഴിക്കണോ

  • @rajan3338
    @rajan3338 Рік тому +2

    athu thread worm alle sir?..njan *albendazole* njan kazhikkuka! enikku vira salyam(round worm illaa! hook worm um illaa! tape worm um illaa!mebendazol ippol kittaanillaa! pand *antipar* undaayirunnu!..6 mebex tabs 3 days thudarchayaayi kazhikkumpol poornamaayi maarumaayirunnu!

  • @Jagannath2024
    @Jagannath2024 11 місяців тому

    വ്യക്തമായ വിവരണം...❤

  • @jithupprakash6687
    @jithupprakash6687 Рік тому +6

    Doctor ❤

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Рік тому +2

    നല്ല അറിവ്

  • @freedos2220
    @freedos2220 Рік тому +8

    അടിവസ്ത്രം തിളച്ച വെള്ളത്തിൽ അര മണിക്കൂർ ഇട്ടുവച്ചാൽ
    പിന്നെ അതിനെഅരയിൽ
    പിടിച്ചു കെട്ടാൻ ഒരു ചരട് വേണ്ടിവരും, ഇലാസ്റ്റിക് മൊത്തം മെൽട്ട് ആകും,
    പണ്ടത്തെ രാമേട്ടന്റെ
    വള്ളികളസം ആണെങ്കിൽ
    പ്രശ്നമില്ല.😂

    • @jyothijayapal
      @jyothijayapal 11 місяців тому +2

      പാളക്കരയൻ എന്നും അറിയപ്പെട്ടിരുന്ന വള്ളിക്കളസം.

    • @naseeramp5787
      @naseeramp5787 11 місяців тому +1

      😂😂

  • @binduvp3920
    @binduvp3920 Рік тому +3

    അതു കൊണ്ടാണോ കൈ കെട്ടിയിരിക്കുന്നത്

  • @izenwillie
    @izenwillie Рік тому +2

    Hair transplant patti video cheyumo? Drawback

  • @sheejarani7427
    @sheejarani7427 Рік тому +1

    Puthiya arivu nalkiyathinu thanks

  • @willyjacob7329
    @willyjacob7329 Рік тому +2

    Very Good☝🏿👌👌👌

  • @raihafathimapallickal
    @raihafathimapallickal 11 місяців тому

    Good message

  • @aswa91
    @aswa91 Рік тому

    Nalla barivu.thnks

  • @exertskills9848
    @exertskills9848 Рік тому +3

    Doctor..❤

  • @binduks2692
    @binduks2692 Рік тому +1

    Informative 🎉

  • @user-kh8gp6zz1t
    @user-kh8gp6zz1t 10 місяців тому

    അപസ്മരത്തിനെ കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമോ സാർ

  • @sunishksks717
    @sunishksks717 Рік тому +1

    സൂപ്പർ

  • @aks3072
    @aks3072 Рік тому +1

    Virayude egg nu swayam sancharikkan kazhiyumo

  • @malusujitha9714
    @malusujitha9714 Рік тому

    Informative💯

  • @SureshKumar-xc8up
    @SureshKumar-xc8up 3 місяці тому

    Wht is the trwatment 4 it

  • @aneesh.eaneesh1125
    @aneesh.eaneesh1125 Рік тому

    House neeta....njn +2 padikkunnathuvare prblms undayirunnu...pinne njn avshyathinu alcohol foodinde bhakamayi cherthappol 5:18 ippo ee prblms onnum thanne illa ..karyangalomke smoothayibpokynnu...

  • @rjohn987
    @rjohn987 Рік тому +3

    ശ്ശോ.. ഉള്ള മനസമാധാനം പോയല്ലോ

  • @sam75723
    @sam75723 Рік тому +2

    സാർ protein പൌഡർ അധികം കഴിക്കുന്നത് കിഡ്‌നിയെ ബാധിക്കും എന്ന് webmd യിൽ ഒരു പേപ്പർ പ്രസന്റേഷൻ കണ്ടു.

    • @king-jl8fn
      @king-jl8fn Рік тому +2

      Adhikam enth kazhichalum preshnam aan even water

    • @sam75723
      @sam75723 Рік тому +2

      @@king-jl8fn നോർമൽ ആയി കഴിച്ചാലും പ്രശ്നം എന്ന്നാണ് അതിൽ പറയുന്നതു ചില ഹെവി metals അതിൽ ഉണ്ട് എന്ന് പറയപ്പെടുന്നു

    • @MorrisMethod
      @MorrisMethod  Рік тому +4

      ഈ ചാനലിലെ മൂന്നാമത്തെ വീഡിയോ , പ്രോട്ടീൻ പൗഡറിനെക്കുറിച്ചാണ്.

  • @IndiraBalachandran-zy5vg
    @IndiraBalachandran-zy5vg 9 місяців тому

    Good👍👍

  • @niranpjm9370
    @niranpjm9370 Рік тому +1

    Dr. Morris ❤

  • @shinythomas1643
    @shinythomas1643 Рік тому +1

    Sir. Eniku anus bhayakarq itching unde athupole yoniyilum choruchil unde marunnilla. Ethu tablet kazhikkqnqm

    • @saidhalavikoya9516
      @saidhalavikoya9516 Рік тому

      ആര്യ വൈദ്യ ശാല (avp )കോയമ്പത്തൂർ ഫർമസി യുടെ കൃമി ഗുളിക വെറും രണ്ടെണ്ണം അൽപ്പം മധുരത്തോടൊപ്പം കഴിച്ചാൽ പെട്ടന്ന് ഫലം ഉണ്ട്. (Albendasol, x worm,... ഇതുപോലെ യുള്ള ഇന്ഗ്ലിഷ് മരുന്നിലും ഈ കാര്യത്തിന് ഫലം കോയമ്പത്തൂർ ഫർമസി ഗുളിക തന്നെ.

  • @shihabudeenvp5060
    @shihabudeenvp5060 Рік тому +1

    Thanks👏👍

  • @darksoulcreapy
    @darksoulcreapy Рік тому +3

    പരിണാമപരമായി ഇത്തരം parasites നു നമ്മുടെ ശരീരം പ്രതിരോധം ഉണ്ടാകാത്തത് എന്തുകൊണ്ടാണ്

  • @sajeesh7817
    @sajeesh7817 Рік тому +2

  • @sathiajitht1567
    @sathiajitht1567 Рік тому +3

    ഹോട്ടൽ ഫുഡ്‌ കഴിച്ചാൽ പിൻവർമ്സ് വരാൻ സാധ്യതയുണ്ട്‌.

  • @farooqueumar5945
    @farooqueumar5945 Рік тому +1

    Dear ❤️

  • @rajappant7251
    @rajappant7251 Рік тому +1

    തിളച്ച വെള്ളത്തിൽ തന്നെ ഇടണോ?
    ഡെറ്റോൾ. അങ്ങനെ എന്തേലും?

  • @jishashijo1375
    @jishashijo1375 Рік тому

    Good👍🏻👍🏻

  • @lavanlavan3533
    @lavanlavan3533 Рік тому +4

    മദ്യം കുടിച്ചാൽ കൃമി ചത്തുപോകും😂

  • @prasanthmp500
    @prasanthmp500 Рік тому +5

    ഒന്നും വേണ്ട പപ്പങ്ങ കറി വെച്ച് കഴിച്ചാൽ മതി

  • @ariyansgroup
    @ariyansgroup Рік тому +1

    Sir, will turmeric and pepper with water kill this?

  • @dreamworldmydreamland4848
    @dreamworldmydreamland4848 11 місяців тому

    മരുന്ന് പറയുമോ

  • @jancydaniel5525
    @jancydaniel5525 Рік тому +1

    ❤👍👍

  • @user-bw5hh6cv3d
    @user-bw5hh6cv3d Рік тому +2

    ഇതിന് പരിഹാരമായി നല്ല ഒരു medicine 💊 പറയായിരുന്

  • @allen2958
    @allen2958 Рік тому

    Sir.. bed sheet , dress maathram chood vellathil kazhukiyal mathiyo.... Mattu sthalangal (like tap, door handles) okke clean aakkande...?... Aakkanamenkil athinu sanitizer use cheythal mathiyo...
    Please reply

  • @sunilkumarkv1228
    @sunilkumarkv1228 Рік тому

    👌

  • @achu_ajsal
    @achu_ajsal Рік тому +1

    😊👍

  • @gireeshvypil
    @gireeshvypil Рік тому +1

    ❤❤❤

  • @lailychako5169
    @lailychako5169 Рік тому

    Therakathinte Ila varuthu podichu kazhikku

  • @darkestsunmoon
    @darkestsunmoon Рік тому +1

    👍👍👍

  • @ajayankp5332
    @ajayankp5332 Рік тому +2

    സാറ് തന്നതായ സ്റ്റൈലിൽ ഒറ്റയ്ക്ക് അവതരിപ്പിക്കുന്നതാണ് ഒരു ഇത് ok..

  • @nazerkunnath8012
    @nazerkunnath8012 Рік тому +1

    ഒരു സിനിമ കഥ പോലെ

  • @aks3072
    @aks3072 Рік тому

    Chevi pottunna background ,ottum kelkkan kazhiyatha speaking

  • @lalydevi475
    @lalydevi475 Рік тому +1

    🙏🙏👍👍❤️❤️

  • @gsraman1000
    @gsraman1000 Рік тому

    👍

  • @royvarghese4335
    @royvarghese4335 Рік тому

    👍👍

  • @shanijaffer9332
    @shanijaffer9332 Рік тому +2

    ചില രാത്രികളിൽ അവൻ കടന്നുവരും.... ഓർമിപ്പിക്കല്ലേ പൊന്നേ 😅

    • @Hiux4bcs
      @Hiux4bcs Рік тому

      അയ്യോ please clean you 🤮

  • @sivamurugandivakaran6370
    @sivamurugandivakaran6370 Рік тому +4

    സോപ്പ് പോലെയുള്ള വസ്തുക്കൾക്ക് വിരയുടെ മുട്ടകളേ നശിപ്പിക്കാനാവില്ലേ ..?.....albendazole..... എല്ലാ രണ്ടാഴ്ച ഇടവിട്ട് കുറേക്കാലം കഴിക്കുന്നതു കൊണ്ട് ദോഷമുണ്ടോ ? ഹോസ്റ്റലുകൾ, ഹോട്ടൽ, പൊതു ശൗച്യാലയങ്ങൾ, ഗൾഫിലൊക്കെ താമസ സ്ഥലങ്ങളിൽ പലരുപയോഗിക്കുന്ന toilet കൾ ഒക്കെ ഒഴിവാക്കാൻ കഴിയാത്തവർക്കായി എന്ത് നിർദ്ദേശമാണ് പറയുവാനുള്ളത് ?.. h pylori പകരുവാനും ഇതേ സാദ്ധ്യതകളാണോ ഉള്ളത് .....

  • @nisaa.l8473
    @nisaa.l8473 Рік тому

    👍🏻👍🏻❤

  • @MoosakuttyThandthulan
    @MoosakuttyThandthulan Рік тому +1

    Dr 👏👏👏👏💞💞💞💞

  • @bijupavithran4952
    @bijupavithran4952 Рік тому

    Big bang theory fun with flags episode orma vannu. Not critical

  • @Jagannath2024
    @Jagannath2024 11 місяців тому +1

    ഇതിന് അടിപൊളി നാട്ടു മരുന്ന് ഉണ്ട് കടുക് പച്ച മോരിൽ അരച്ച് വെറും വയറ്റിൽ കുടിക്കുക..... കൃമികൾ ഒന്നൊഴിയാതെ മലത്തിലൂടെ പുറത്ത് പോവും

  • @user.shajidas
    @user.shajidas Рік тому

    🎉

  • @TheJintopjoy
    @TheJintopjoy Рік тому

    Sanitizer ഉപയോഗിച്ചാൽ (കയ്യിൽ )ഇവ ചാവുമോ

  • @musthafavaylathoor7074
    @musthafavaylathoor7074 Рік тому

    2:25

  • @bimalroy8606
    @bimalroy8606 Рік тому

    Churikiparanjal rakshayilla

  • @mathewvaghesevarghese9936
    @mathewvaghesevarghese9936 Рік тому +2

    👍❤👌

  • @abdhulrahman992
    @abdhulrahman992 8 місяців тому

    doctorude koode etha aa onnonnara charakku

  • @sajidmoorad
    @sajidmoorad Рік тому +1

    ❤ 👍

  • @shyam4all766
    @shyam4all766 Рік тому +12

    കൈ മസിൽസ്‌ കാണിക്കാൻ രഞ്ജി പണിക്കർ മോഡിൽ കൈകെട്ടിയിരിക്കുന്ന ഡോക്റ്റർ 😂

  • @suniljoseph5888
    @suniljoseph5888 Рік тому +1

    1000Mutta idunna manushyan😅😂

  • @uservyds
    @uservyds Рік тому +1

    Usefull🥰

  • @SimonSemayoon
    @SimonSemayoon 27 днів тому

    ഏതാണ് ഈ പെണ്ണും ആണും

  • @muhammedvp5814
    @muhammedvp5814 Рік тому

    💯

  • @sapereaudekpkishor4600
    @sapereaudekpkishor4600 Рік тому +1

    വാ തൊറന്നാൽ കൊണം ഒള്ളതേ പറയത്തൊള്ളൂ എന്ന ഈ ഹുങ്ക്.....

  • @jithin1781
    @jithin1781 Рік тому

    ഒരു സംശയം.. വായിലേക്ക് പോയാൽ തന്നെ ആമാശയത്തിൽ hcl ഉള്ളത്കൊണ്ട് ഇവ ചത്തുപോകില്ലേ

    • @MorrisMethod
      @MorrisMethod  Рік тому +8

      മുടയുടെ തോട് , ചെറുതായിട്ട് പൊട്ടും . ലാർവയ്ക്ക് വിരിഞ്ഞിറങ്ങാൻ എളുപ്പമായി.

    • @jithin1781
      @jithin1781 Рік тому +2

      @@MorrisMethod thank you sir❤️🤝

  • @tomykabraham1007
    @tomykabraham1007 Рік тому

    വീരെന്മാര് ശല്യം allaq😂😂😂😂

  • @subin6851
    @subin6851 Рік тому

    😮

  • @jamespfrancis776
    @jamespfrancis776 Рік тому

    👍🌷❤👍

  • @danielthomas5401
    @danielthomas5401 Рік тому

    🥴🥴

  • @SatheeshSatheesh-lo3ki
    @SatheeshSatheesh-lo3ki Рік тому

    വിരശല്യവും....
    എരശല്യവും.... ഒന്നാണോ രണ്ടാണോ..?

  • @suniljoseph5888
    @suniljoseph5888 Рік тому +1

    Ningalokke ethra mutta innittu 😅😂

  • @purappad
    @purappad Рік тому +1

    ഈ പറയുന്നത് മുഴുവന്‍ ശെരിയല്ല ! 50%50.,എടുക്കാനേ പറ്റൂ. നിങ്ങൾ പറയുന്നതിന്റെ ആധികാരികതയും വ്യക്തമാക്കി തരണം, വെറുതെ സമൂഹത്തെ ആശയകുഴപ്പthil ആക്കരുത്.

  • @പന്നിപിറപ്പ്

    അമോണിയ വാറ്റടിച്ചാൽ എല്ലാം ചാകും

  • @dr.nisanthraveendran5705
    @dr.nisanthraveendran5705 Рік тому

  • @sreekumar3379
    @sreekumar3379 Рік тому

    👍

  • @ajeshaju254
    @ajeshaju254 Рік тому

    ❤❤❤👍

  • @user-ej5hc2dq5h
    @user-ej5hc2dq5h Рік тому

  • @bipinramesh333
    @bipinramesh333 Рік тому

  • @christiealphonse8964
    @christiealphonse8964 Рік тому

    👍