'ബിജെപിക്ക് വലിയ തിരിച്ചടി' | Unni Balakrishnan

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 412

  • @TipsandTips5830
    @TipsandTips5830 11 годин тому +358

    വർഗീയതയുടെ നടുവൊടിച്ചു പാലക്കാട്ടെ ജനങ്ങൾ. നന്ദി

    • @sangeeth6149
      @sangeeth6149 11 годин тому +29

      Sdpi mathetharam aarikkum😂

    • @jayasreerajagopal7710
      @jayasreerajagopal7710 11 годин тому +29

      SDPI എന്നത് വർഗ്ഗീയമല്ലേ. ഹിന്ദു എന്നു പറഞ്ഞാൽ വർഗ്ഗീയ൦. ഇരട്ടതാപ്പ്.

    • @cm_here
      @cm_here 11 годин тому +2

      Hindus Christians onum vote cheytilale, RSS sdpi ellam vargiya partikal tanna

    • @thomasjoseph5945
      @thomasjoseph5945 11 годин тому +1

      UDF നെ ജയിപ്പിക്കാൻ ഉത്സാഹിച്ച SDPI യെ വർഗ്ഗീയതക്കാരായിട്ടു കാണുന്നില്ലേ ?

    • @cm_here
      @cm_here 11 годин тому +2

      @jayasreerajagopal7710 vargiyam anallo saho, same thanne anu Rss

  • @eagles8971
    @eagles8971 11 годин тому +161

    ഇനി രാഹുൽ നയിക്കട്ടെ 💪
    നല്ല ഒരു നേതാവ്നെ പാലക്കാട്‌ കാർക്ക് കിട്ടി ❤

  • @ashrafmanippara6123
    @ashrafmanippara6123 11 годин тому +161

    ഉണ്ണി ബാലകൃഷ്ണന് അഭിനന്ദനങ്ങൾ പാലക്കാട് വിലയിരുത്തൽ വളരെ കൃത്യമായിരുന്നു

    • @rajendrank8933
      @rajendrank8933 11 годин тому +1

      മഹാരാഷ്ട്ര കണ്ടില്ലേ ടെ 'ഹരിയാനയിലും നീ വിലയിരുത്തിയല്ലോ , പിന്നെ S D P 1 യുടെ പ്രകടനം കണ്ടില്ലേ ടെ '

    • @AbdulLatheef-fm5gb
      @AbdulLatheef-fm5gb 10 годин тому +2

      നല്ലവരായ ഹിന്ദു ക്രിസ്ത്യൻ സഹോദരങ്ങൾ യുഡിഫ് നു വോട്ട് ചെയ്തു... കേരളത്തിൽ വർഗീയത്തിനു സ്ഥാനമില്ല...

    • @libymathew1997
      @libymathew1997 8 годин тому

      😂😂😂😂😂

    • @libymathew1997
      @libymathew1997 8 годин тому

      ​@@AbdulLatheef-fm5gbappo backi Ulla sahodharangalo? Avar vargeeyathakkano vote chythathu😮

  • @shinasvp9987
    @shinasvp9987 11 годин тому +126

    കറക്റ്റ്... ഉണ്ണി ബാലകൃഷ്ണൻ ❤❤

    • @sukushanker210
      @sukushanker210 10 годин тому

      നോർത്ത്ഇന്ത്യ യിൽ പപ്പു സുടാപ്പി യെ എടുത്തു കളഞ്ഞു പിന്നെ കേരളത്തിൽ വസിക്കുന്ന പാകിസ്ഥാനികളുടെ സപ്പോർട്ട് കൊണ്ട് രഘുൽ പന്നി കോയ ജയിച്ചു

  • @muhammedaslamcm1642
    @muhammedaslamcm1642 11 годин тому +76

    ഉണ്ണി സർ ❤️‍🔥
    എഡിറ്റോറിയൽ ടീമിലെ ബെസ്റ്റ് വീക്ഷകൻ 🔥

  • @sooppykk1710
    @sooppykk1710 11 годин тому +61

    പാലക്കാടിന്റെ വിജയം ഉണ്ണി സാറിനുള്ളതാണ് കൃത്യമായ അഭിപ്രായം നടത്തിയതിന്

    • @vs-hb1os
      @vs-hb1os 10 годин тому

      മതപ്രാൻതൻമാരായ പന്നികളുടെ വിജയമാണ്.നിനക്ക് അഭിമാനിക്കാം.

  • @abhinandsthampi8900
    @abhinandsthampi8900 11 годин тому +28

    രാഹുലിനെ വിജയിപ്പിച്ച പാലക്കാട് ജനങ്ങൾക്ക് നന്ദി❤❤

  • @aram7117
    @aram7117 11 годин тому +41

    എംബി രാജേഷ് ആണ് സരിനെ തോല്പിച്ചത് 1🌹🙏🤼‍♀️😂😄

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 11 годин тому +60

    പാലക്കാട്ടെ ജനങ്ങൾക്ക് പ്രത്യകം നന്ദി ..ബിജെപിയെ തൊളിപ്പിച്ചതിനു ..വർഗീയത വാദികളെ തൂത്തെറിഞ്ഞു ..ഇനി പാലക്കാട് മണ്ണിൽ ബിജെപിക്ക് സ്ഥാനമില്ല 😮കേരളത്തിൽ നിന്ന് തന്നെ തുടച്ചു നീക്കും ഇവിടെ മനുഷ്യനെ സ്നേഹിക്കുന്ന ജനങ്ങൾ മതി ..രാഹുലിന് പ്രത്യകം അഭിനന്ദനങ്ങൾ ❤❤❤❤❤

    • @NeerajCK-q2m
      @NeerajCK-q2m 11 годин тому +1

      അല്ല ബിജെപി ഹിന്ദുത്വ വർഗീയത പറയുന്ന പോലെ sdpi മുസ്ലിം വർഗീയതയും പറയുന്നുണ്ട്... So മതേതരം എന്ന് പറഞ്ഞാൽ 2ഉം എടുക്കരുത്

    • @sukushanker210
      @sukushanker210 10 годин тому

      എടാ കേരളത്തിൽ വസിക്കുന്ന പാകിസ്ഥാൻ പന്നി നിന്റെ വർഗ്ഗത്തിൻ എന്തു വില ഉണ്ട് ഇന്ത്യയിൽ പാർലിമെന്റ്ൽ കേന്ദ്രം മന്ത്രി സഭയിൽ ഇന്ത്യയിൽ ഒരു സ്റ്റാറ്റസ് സ്റ്റേറ്റിൽ പോലും . സിഎം ഉണ്ടോ ഐ ഇന്ത്യയുടെ തന്ത്രം പ്രധാന സ്ഥാനത് ഏതെങ്കിലും സുടാപ്പി ഉണ്ടോ ഇന്ത്ൻ സേനയിൽ ഉണ്ടോ നിന്നെ ഒക്കെ നോർത്ത് ഇന്ത്യകാർ പാകിസ്ഥാനീ കൾ എന്നാ വിളിക്കുന്നത് കഷ്ടം

    • @Sidheek-qt1kz
      @Sidheek-qt1kz 10 годин тому

      ​@@NeerajCK-q2mSDPI എവിടെയാ ഹിന്ദു വർഗീയത പറഞ്ഞത് ഒന്ന് കാണിച്ചു തരോ

    • @sasimani3059
      @sasimani3059 10 годин тому

      കോഗ്രസിനെ ഭൂമുഖത്തു നിന്ന് തൂത്തു എറിഞ്ഞത് അറിഞ്ഞില്ലേ കൂട്ടുകാശികളെ പഠിച്ചിട്ടും മൂഞ്ചിപോയി 😂😂

    • @bro_bra
      @bro_bra 5 годин тому

      പക്ഷെ കേരളത്തിന് അപമാനം ആയി ഒരു തൃശൂർ 🤮

  • @shamseerhashim
    @shamseerhashim 11 годин тому +83

    ഉണ്ണി sir
    നിങ്ങൾക്ക് ഈ ചാനൽ വിട്ട് വല്ല നല്ല ചാനലിലും പൊയ്ക്കൂടേ

    • @RajazzRajaz
      @RajazzRajaz 11 годин тому +1

      Adhe

    • @abdullatheef9609
      @abdullatheef9609 11 годин тому +1

      Currect

    • @Sjk718
      @Sjk718 11 годин тому +3

      ഫലസ്തീൻനിൽ ഒരു ഒഴിവുണ്ട്

    • @Jithin-f2m
      @Jithin-f2m 10 годин тому +1

      അതെന്താ ഈ ചാനലിൽ കാണുമ്പോൾ കണ്ണ് മിഴിയുന്നില്ലേ

    • @akashksks3341
      @akashksks3341 10 годин тому +4

      Media one ayirikum nala Chanel ale 😂

  • @marryann438
    @marryann438 11 годин тому +32

    Unni sir .u are the best

  • @bmaikkara5860
    @bmaikkara5860 11 годин тому +18

    സന്ദീപ് എഫക്ട് 🤩🤩👍👍

  • @Lijojhose
    @Lijojhose 11 годин тому +87

    വർഗിയ ബിജെപി യെ പരാജയ പെടുത്തിയ പാലക്കാട്‌ വോട്ടർ മാർക്കു അഭിവാദ്യങ്ങൾ 🌹🌹🌹

    • @sachinout
      @sachinout 11 годин тому +12

      സ്വന്തം പുരയിടം പോവുമ്പോൾ ഇത് തന്നെ പറയണം

    • @thomasjoseph5945
      @thomasjoseph5945 11 годин тому +1

      വർഗീയ SDPI ക്കാർ UDF നെ ജയിപ്പിക്കാൻ കൂടിയതുകൊണ്ട് അവർ വർഗ്ഗീയരല്ല ??

    • @Mixer30-w7j
      @Mixer30-w7j 11 годин тому +4

      Sdpi പിന്തുണ കോൺഗ്രസ്‌ ഇനെ അല്ലേ

    • @MrSivapothencode
      @MrSivapothencode 11 годин тому +1

      നിന്‍റെ ആസനം കോയ കൊണ്ടുമ്പോള്‍ മോങ്ങരുത്..

    • @bmaikkara5860
      @bmaikkara5860 11 годин тому +4

      @@sachinout മുനമ്പം ഏറ്റില്ല ല്ലേ 😂😂

  • @sharfuriswana4765
    @sharfuriswana4765 11 годин тому +53

    ഉണ്ണി സാർ... നിങ്ങൾ മ്മളെ atractive reporter ആണ്... നിലപാട് നിങ്ങളെ കഴിച്ചേയുള്ളു 👍👍

    • @vs-hb1os
      @vs-hb1os 10 годин тому

      ഹരിയാന റിസൽറ്റ് വന്നപ്പോൾ ഇവന്റെ നിലവിളി നീ കേട്ടില്ലേ?

    • @freethinker5636
      @freethinker5636 6 годин тому

      ​@@vs-hb1osപോടാ തീവ്രവാദി

  • @jamesjoseph5624
    @jamesjoseph5624 11 годин тому +12

    സതീശൻ and ടീം - The match winner.
    മുനമ്പം വിഷയത്തിൽ പ്രതികരിക്കാൻ ഇലക്ഷൻ കഴിയാൻ കാത്തിരുന്ന സിപിഐഎമ്മിൻ്റെ വർഗീയ മനസ്സ് കാണാതെ പോകരുത്.

  • @liyakathali8744
    @liyakathali8744 8 годин тому +2

    Sreekandan ❤Shafi ❤Rahul ❤Sandeep Variyar ❤Firos ❤Reji Makootty ❤All are Youth...❤❤❤

  • @sir.severussnape6095
    @sir.severussnape6095 8 годин тому +2

    ഉണ്ണി സർ വളരെ മികച്ച നിരീക്ഷണം

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 11 годин тому +22

    ഉണ്ണിസാർ താങ്കൾ മുമ്പ് പറഞ്ഞത് sariyanu❤❤❤

  • @shebeerali6341
    @shebeerali6341 11 годин тому +24

    പാവം സുജയയുടെ ഇരുത്തം കാണുമ്പോ രാഹുൽ തോറ്റാ മതിയായിരുന്നു😭😭😭

  • @rajendranedappally2237
    @rajendranedappally2237 11 годин тому +11

    ബിജെപിയെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു അസുഖമാണ് സുരേന്ദ്രൻ

  • @VaigArjuN-lf1oi
    @VaigArjuN-lf1oi 11 годин тому +3

    ഞാൻ ഉണ്ണി ബാലകൃഷ്ണൻ സാറേ ആദ്യമായി അനുമോദിക്കുന്നു. പാലക്കാട് ചേലക്കരയിലും താങ്കൾ ചെയ്ത വിശകലനം 100% വസ്തുനിഷ്ട മാണ്.

  • @hilalsubairhilal2956
    @hilalsubairhilal2956 11 годин тому +13

    Sir അഭിമാനം

  • @mdhaneefaanuveniyoor5082
    @mdhaneefaanuveniyoor5082 10 годин тому +5

    ഇനി കേരളത്തിൽ ബിജെപി യുടെ കാര്യം ഇതിലാരെ മോശം ആയിരിക്കും 😮

  • @nejeebhassan5222
    @nejeebhassan5222 11 годин тому +34

    സരിന് 2021-നേക്കാൾ 860 വോട്ട് കൂടുതൽ കിട്ടിയെന്ന് പറഞ്ഞ് അഭിമാനിക്കുന്നവർ അഭിമാനിക്കാൻ വരട്ടേ...2021-ലേ പാലക്കാട്ടെ ആകെ വോട്ട് 188789...2024-ഇൽ അത് 194706...5917 വോട്ടുകളുടെ വർധന... അതിൽ ഒരു വീതം സരിനും കിട്ടി... അത്ര തന്നെ...

    • @noufalmuhammed8233
      @noufalmuhammed8233 11 годин тому

      പോൾ ചെയ്ത വോട്ട് കൂടി നോക്... Polling കുറഞ്ഞു 😂😂😂

    • @adarshm4112
      @adarshm4112 8 годин тому

      Podey itra vote onm. Poll cheythttlla

  • @arunraj8110
    @arunraj8110 11 годин тому +3

    Unni Sir✨✨✨

  • @Arshad-bz5yu
    @Arshad-bz5yu 9 годин тому +2

    രാഹുൽ മാങ്കൂട്ടത്തിൽ MLA💙💙💙

  • @aezhuvathbalachandran312
    @aezhuvathbalachandran312 3 години тому

    Excellent review of palakkad election

  • @DensonGeorge
    @DensonGeorge 10 годин тому +1

    ഉണ്ണി ബാലകൃഷ്ണൻ കൃത്യതയുള്ള മാധ്യമ പ്രവർത്തകനാണ്...

  • @SiyadHaque-tu7rs
    @SiyadHaque-tu7rs 11 годин тому +4

    Unni sir തങ്ങൾ ക് ഇങ്ങനെ സാതിക്കുന്നു correct പറയാൻ 2024 ലോകസഭ vote മുതൽ ഞാൻ ഷേധിക്കുന്നു ഇനിയും താങ്കൾക് news റിപ്പോർട്ടർ ആയി ജോലി ചെയ്യൻ ഞനും എന്റെ family പ്രാർത്ഥിക്കും

  • @yakkathalivm128
    @yakkathalivm128 11 годин тому +8

    ക്രിഷ്ണ കുമാറിന്റെ ഭാര്യയുടെ പ്രവർത്തനമാണ് പാലക്കാട് BJP ക്. പണികിട്ടിയത്.

  • @azeezjuman
    @azeezjuman 10 годин тому +1

    കൃത്യമായ വിലയിരുത്തൽ ഉണ്ണി സർ. ❤❤

  • @jayanAlathur
    @jayanAlathur 8 годин тому +1

    ബി ജെ പിയും സിപിഎമ്മും കേഡർ പാർട്ടികളാണ്. അവർ തളർന്നതുകൊണ്ട് ഇല്ലാതായി എന്ന് കരുതുന്നത് അബദ്ധമാണ്.

  • @VijayakumarNN-w8o
    @VijayakumarNN-w8o 4 години тому

    A Big Salute to Sri Unni Balakrishnan ji 👍👍👍❤️❤️❤️

  • @rebel8552
    @rebel8552 10 годин тому

    Correct evaluation

  • @AfsalVazhoor
    @AfsalVazhoor 9 годин тому

    നിങ്ങൾ പോളിയാണ് ഉണ്ണി സർ

  • @Sadhiksubair54381
    @Sadhiksubair54381 9 годин тому +2

    ഉണ്ണി സാർ,
    നിങ്ങളുടെ ചാനൽ ബഹിഷ്കരിക്കുന്ന രീതിയിലേക്ക് ഞങ്ങളെ മാറ്റരുത് ഈ തെരഞ്ഞെടുപ്പിൽ ഉടനീളം കോൺഗ്രസിനെതിരെയുള്ള നീക്കമായിരുന്ന റിപ്പോർട്ട് ചാനൽ ഇനി താക്കീത് നൽകില്ല ഞങ്ങൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചാൽ ഞങ്ങളുടെ സൈബർ വിങ്ങിന്റെ ഒരൊറ്റ പോസ്റ്റ് മതി

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 11 годин тому +8

    ഉണ്ണി ബാല കൃഷ്ണൻ സാർ താങ്കളാണ് പറഞ്ഞ രാഷ്ട്രീയം ശരി സുജയോട് താങ്കളുടെ മുതലാളിയോടും പറഞ്ഞു മനസ്സിലാക്കണം

  • @sureshsuresh8045
    @sureshsuresh8045 11 годин тому +4

    ഉണ്ണി ഏട്ടാ എല്ലാവരും കൂടി നമ്മളെ തോൽപ്പിച്ചു പക്ഷേ

  • @basheerpp-jn6be
    @basheerpp-jn6be 5 годин тому

    ഉണ്ണി ✅🌷👍🇮🇳

  • @fahadkizhakayilfaizal1506
    @fahadkizhakayilfaizal1506 6 годин тому

    വർഗീയത തുലയട്ടെ 🧡🤍💚

  • @sajimathew3894
    @sajimathew3894 9 годин тому +1

    സുജയുടെ സ്ഥാനാർഥി തോറ്റു പോയതു നന്നായി.. ഇല്ലേ ന്റെ ദൈവമേ ആ സ്റ്റുഡിയോ മറിച്ചു ഇട്ടേനെ... ഇളക്കം കുറഞ്ഞു.. അതിനു പാലക്കാട്‌ ന് ഒരു ബിഗ് സല്യൂട്ട്....

  • @abdulrasak1103
    @abdulrasak1103 10 годин тому +2

    ബിജെപിയും സിപിഎമ്മും ചേർന്ന് തൃശൂർ പൂരം കലക്കി അത് പാലക്കാട്ടിലെ ജനങ്ങൾ മനസ്സിലാക്കി പാലക്കാട്ടിലെ ജനങ്ങൾ അവർക്ക് തിരിച്ചടി നൽകി

  • @GopiNenmara
    @GopiNenmara 9 годин тому +1

    പാലക്കാട് കാരൻ ആയതിൽ അഭിമാനം 💪💪

  • @ravindranvk3976
    @ravindranvk3976 8 годин тому

    ഭയങ്കര അഡ്ജസ്റ്റ് മെന്റ്, BJP + Surendran 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @gopakumar537
    @gopakumar537 10 годин тому

    Correct anu paranjhathu.

  • @sabareeshnazz1570
    @sabareeshnazz1570 9 годин тому +1

    സുജയയും മൊട്ടയും ഡെസ്കിലും സാനിയോയും റോഷിപാലും ഫീൽഡിലും കൊണ്ഗ്രെസ്സിനെ താറടിക്കാൻ മാക്സിമം ശ്രമിച്ചിട്ടും രാഹുൽ 🔥🔥🔥🔥ആയി 😄😄😄

  • @mohamedshareef3361
    @mohamedshareef3361 11 годин тому +1

    പ്രതീപിനുള്ള വ്യക്തിപര വിജയമാണിത്

  • @SabuKoya-jc8ye
    @SabuKoya-jc8ye 10 годин тому

    നിങ്ങളാണ് പുലി നിങ്ങൾ മാത്രമേ പുലിയായി കേരളത്തിലുള്ളൂ ഉണ്ണികൃഷ്ണൻ സാർ ബിഗ് സല്യൂട്ട്❤

  • @dubaivloges1033
    @dubaivloges1033 3 години тому

    പാലക്കാട് ജനങ്ങളെ നിങ്ങളാണ് യഥാർത്ഥ ഹീറോ. ചേലക്കരക്കാർ നല്ല ഒരു ചാൻസ് കിട്ടിയിട്ട് അത് ദുരുപോയോഗം ചെയ്തു.

  • @anasasharaf947
    @anasasharaf947 7 годин тому

    💙💙💙🇨🇮🇨🇮🇨🇮🇨🇮

  • @SainuV-j5y
    @SainuV-j5y 11 годин тому +2

    സുജയ ടെ ആ ഇരുത്തം കണ്ടോ😂😂😂😂

  • @RasheedKollam-td2gs
    @RasheedKollam-td2gs 11 годин тому +1

    ❤❤❤❤🎉Unni

  • @SalammaBabu-re4jo
    @SalammaBabu-re4jo 11 годин тому

    Super speech

  • @mohammedaslam2939
    @mohammedaslam2939 10 годин тому

    Unni 🔥❤️💯

  • @smk4250
    @smk4250 11 годин тому

    Sujaya looks stunning in modern dress

  • @mathewklakeel6477
    @mathewklakeel6477 3 години тому

    This is a personal victory of Rahul

  • @t.t.thomas8348
    @t.t.thomas8348 11 годин тому

    Good and perfect evaluation and Observation ❤

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 11 годин тому +2

    CJP teems

  • @balaramanvp4648
    @balaramanvp4648 11 годин тому +1

    ചേലക്കരയിൽ ഒര് തെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ചിട്ട്
    28000 വോട്ട് നഷ്ട പ്പെടുത്തി നിയമസഭയിലേക്ക് ഒരാളെ അയച്ചത് വലിയ വിജയം
    ഹ...ഹ.ഹ

  • @haseenahaseena2502
    @haseenahaseena2502 9 годин тому

    Unni

  • @shamsudeenkp6333
    @shamsudeenkp6333 10 годин тому

    ഉണ്ണി ബാലകൃഷ്ണൻ സർ വിലയിരുത്തൽ 👍👍👍👍👍👍👍❤

  • @AbdulrahmanKinakkool
    @AbdulrahmanKinakkool 10 годин тому

    ഉണ്ണിബാലകൃഷ്ണൻ പുപ്പുലി ❤❤❤

  • @RafeekKp-z3h
    @RafeekKp-z3h 11 годин тому +3

    ഉണ്ണി സാറിന്റെ വീക്ഷണം എപ്പോഴും കറക്റ്റ് ആയിരിക്ക

  • @starliner76
    @starliner76 11 годин тому +3

    ഇരട്ട വോട്ടും, മറ്റ് മണ്ഡലങ്ങളിൽ നിന്ന് വന്ന വോട്ടുകളും എക്സ്പോസ് ചെയ്തത് തൃശ്ശൂർ ലോകസഭാ മണ്ഡലം പോലെ പാലക്കാട്ട് ഗുണം കിട്ടാതിരിക്കാൻ കാരണമായി

  • @ChandranKedaram
    @ChandranKedaram 11 годин тому +3

    സരിൻ പൊട്ടൻ അവൻ ലാസ്റ്റ് ഫിനിഷ് ചെയ്യേണ്ട ആൾ

  • @muhammadshafi8177
    @muhammadshafi8177 11 годин тому +1

    ഉണ്ണി സർ പുലിയാണ്...

  • @SubeeshPuliyannur
    @SubeeshPuliyannur 11 годин тому +2

    Srimutjhi,love,you,chachi,❤❤❤❤❤❤❤

  • @shamsptudin8996
    @shamsptudin8996 11 годин тому +1

    ഉണ്ണി ബാലകൃഷ്ണൻ യൂ ആർ ഗ്രൈറ്റ്.നിങ്ങളുടെ നിഗമനം വെരി ഗുഡ് ❤❤

  • @manojck9205
    @manojck9205 11 годин тому +1

    മഹാരാഷ്ട്ര യിൽ കോൺഗ്രസ്‌, ബീഹാർ കോൺഗ്രസ്‌ യൂ പി കോൺഗ്രസ്‌.. വൻ ദയനീയ തോൽവി

    • @santhoshbr6454
      @santhoshbr6454 10 годин тому +3

      ആദ്യം നിൻ്റെ നാട്ടിലെ ബിജെപിയുടെ അവസ്ഥ നോക്ക് എന്നിട്ട് നോർത്തിന്ത്യയിലെ കൊൺഗ്രസ് അവസ്ഥ നോക്കാം..

  • @aslamp8519
    @aslamp8519 7 годин тому

    Pravajan simham ...unni sir

  • @sunnyabrahamstalin780
    @sunnyabrahamstalin780 8 годин тому

    സുജയേച്ചി ഇത് എങ്ങനെ സഹിക്കുവോ എന്തോ 😬😬😬😬😂😂

  • @hamzavalappilnakath568
    @hamzavalappilnakath568 10 годин тому

    Unni.sir.supear.supear. supear

  • @mohammadkunhi4401
    @mohammadkunhi4401 11 годин тому +1

    28000 vote കുറവാണ് കിട്ടീയത്

  • @suneersuni1284
    @suneersuni1284 9 годин тому

    വിവാദങ്ങൾ മാത്രം ഹൈലൈറ്റ് ചെയ്ത മാധ്യമങ്ങൾക്കും കിട്ടിയ അടിയുംകൂടിയാണിത്..... ജനങ്ങളുടെ പ്രേശ്നങ്ങളും പരിഹാര മാർഗങ്ങളും ചർച്ച ചെയ്യാനുള്ള അവസരം കൂടി ഇല്ലാതാക്കിയതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്

  • @antonylawerence8428
    @antonylawerence8428 11 годин тому +3

    സുജേച്ചി 😂😂😂

  • @rafeeqkoottil901
    @rafeeqkoottil901 11 годин тому +6

    മൊട്ട കരയുന്നു

  • @kuttysupperrijutaaa5557
    @kuttysupperrijutaaa5557 8 годин тому

    Unni r

  • @rasheedabdulla426
    @rasheedabdulla426 11 годин тому

    Unni balakrishnan 👍👍👍

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 10 годин тому +1

    പാലക്കാട് മണ്ഡലത്തിൽ ബീഫിന്റെ കൂടെ "ഉള്ളി " ഫ്രീ ആയിട്ടു കൊടുക്കുന്നു എന്ന് കേൾക്കുന്നു 😂😂😂ഉള്ളിക്ക് അത്രയും വിലയില്ലാണ്ടായോ 😂😂😂

  • @jithinseban1480
    @jithinseban1480 8 годин тому

    Sandeep warrior

  • @Milano-mecca
    @Milano-mecca 11 годин тому +1

    പാലക്കാട് മാത്രമാണോ മോട്ടേ ഇന്ത്യയിൽ തെരഞ്ഞെടുപ്പു നടന്നത്

  • @ajijayapalan5308
    @ajijayapalan5308 10 годин тому

    ഉണ്ണി മഹാരാഷ്ട്രയിൽ താൻ പറഞ്ഞത് മാറിപ്പോയി 😂😂

  • @kairunnisakavvapurath2402
    @kairunnisakavvapurath2402 8 годин тому

    മുനമ്പം വിഷയം ചീറ്റിപ്പോയി 😂😂

  • @Fazilfzz555Fazilfzz
    @Fazilfzz555Fazilfzz 11 годин тому

    ❤unnisir

  • @safwansafwan630
    @safwansafwan630 5 годин тому

    ഉണ്ണി സർ ❤❤❤❤❤❤❤

  • @arunvenkadeshmuruganpulimo6559
    @arunvenkadeshmuruganpulimo6559 11 годин тому

    ബിജെപി ബിജെപി ബിജെപി

  • @arunvenkadeshmuruganpulimo6559
    @arunvenkadeshmuruganpulimo6559 11 годин тому

    മലയാള മാമാ - ഹിജഡ മാധ്യമങ്ങൾ

  • @sooppykk1710
    @sooppykk1710 11 годин тому +1

    അരുൺ പറഞ്ഞത് ബി.ജെ.പി. ഡോർടു ഡോർ വോട്ട് പാടു ത്തമാണ് പാലക്കാട് എന്നാണ് പാവം നാഗമനങ്ങൾ അറിയാത്ത വൻ

  • @Sreehari98-u1t
    @Sreehari98-u1t 11 годин тому +1

    ഉണ്ണി ബാലകൃഷ്ണൻ ❤

  • @aboobackerpk8406
    @aboobackerpk8406 11 годин тому

    Unni bhalakrshnnan abinhdanam🎉🎉🎉✋️✋️👍👍🤲🏼🤲🏼🤲🏼🫱🏻‍🫲🏼🫱🏻‍🫲🏼

  • @experiencebroadcast1992
    @experiencebroadcast1992 11 годин тому

    Your observation and Analysis absolutely correct. However, no doubt BJP is growing in kerala, 2026, they will take a big leap, without doubt

  • @powdikonamsanal656
    @powdikonamsanal656 11 годин тому

    You are great Balakrishnanjji❤❤❤❤

  • @ABDULKAREEM-qx4xm
    @ABDULKAREEM-qx4xm 10 годин тому +1

    സന്ദീപ് ഒരു ഘടകമല്ലേ

  • @modernrooftiles6412
    @modernrooftiles6412 11 годин тому +2

    അരുൺ വേഷം മാറുന്നു😄😄 0:05

  • @funentertainmentinfo5772
    @funentertainmentinfo5772 10 годин тому

    2026 ദിഷസൂചകം അല്ല. തിരിച്ചടി കൃഷ്ണകുമാറിന് ആണ്

  • @Theoptimisticguy237
    @Theoptimisticguy237 8 годин тому

    ഈ തോൽവി വലുതാണ്... ഇതിൽ സന്തോഷിക്കുന്നവരറിയാൻ ജയിച്ചു തുടങ്ങിയതല്ല ഞങ്ങൾ തോറ്റ് തോറ്റ് ജനങളുടെ ഇടയിൽ പ്രവർത്തിച്ചു നേടിയതാണ് ഈ ഭരണം... സിറ്റിംഗ് സീറ്റിൽ ജയിച്ചതുപോലും ഇത്ര വല്യ ആഘോഷം നിങ്ങൾ ഉണ്ടാക്കുന്നെകിൽ ഞങ്ങൾക്ക് മനസിലാകും ബിജെപി നിങ്ങളുടെ ഉറക്കം കെടുത്താൻ തുടങ്ങിരിക്കുന്നു

  • @ashharjamal2372
    @ashharjamal2372 10 годин тому +1

    Cjp PR ആയ അരുണിനും ഷൂജയക്കും പറഞ്ഞു കൊടുക്ക്

  • @bijuchalatan2059
    @bijuchalatan2059 10 годин тому

    ഉണ്ണിയുടെ ആവേശം

  • @thampikarukaseril5020
    @thampikarukaseril5020 10 годин тому

    What about maharrashtra?

  • @anoopnalupurakkal-nv4te
    @anoopnalupurakkal-nv4te 5 годин тому

    Appol Maharashtrayeloo