ഇതുപോലുള്ള സംവാദങ്ങൾ ഇനിയും സംഘടിപ്പിക്കുക. എത്ര കേട്ടാലും മതിവരാത്ത സന്തോഷ് ജോർജുകുളങ്ങരയുടെ വാക്കുകൾ. 50 മിനിട്ട് പോയത് അറിഞ്ഞതേയില്ല. നന്ദി ഉണ്ട് സാർ അങ്ങയുടെ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന്🙏🙏🙏🙏.
😂അദ്ദേഹം ചോദിച്ച പല കാര്യങ്ങളും എനിക്കുള്ള doubts ഒക്കെ ആയിരുന്നു, അദ്ദേഹം അങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത് കൊണ്ടാണ് മികച്ച ഉത്തരങ്ങൾ വരുന്നത്. തർക്കിച്ചു ജയിക്കുകയല്ല ചെയ്യുന്നത് ചോദിച്ചു മനസിലാക്കുക എന്നതാണ് ❗️
*ലോകം മുഴുവൻ സഞ്ചരിച്ചതു കൊണ്ടു മാത്രം കാര്യമില്ല കണ്ട കാഴ്ച്ചകളിലൂടെ എന്തൊക്കെ അറിഞ്ഞു എന്നതും , മറ്റുള്ളവർ അതെ കുറിച്ച് ചോദിക്കുമ്പോൾ ആ അറിവെല്ലാം എങ്ങനെ വിളമ്പണം എന്നറിയുന്നതും വളരെ പ്രധാനപ്പെട്ടത് തന്നെ. താങ്കൾ അത് കൃത്യമായി ചെയ്യുന്നുണ്ട് എന്ന് താങ്കളെ ശ്രവിക്കുന്ന ആർക്കും മനസിലാകും*
@@mohammedniyas2822 താങ്കൾ യാത്ര ചെയ്യുമ്പോൾ അത് തന്നിൽ മാത്രം ഒതുകുമ്പോൾ താങ്കൾ മാത്രം ആണ് അതിനെ അനുഭവിക്കുന്നത് അറിയുന്നത് അത് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ അവർക്ക് കൂടി അതിൻ്റെ അറിവ് എത്തുന്നു ഒരിക്കലും താങ്കൾ ഒറ്റയ്ക്ക് പണിയെടുത്ത് ഉണ്ടാകുന്നത് കൊണ്ട് അല്ല ജീവിക്കുന്നത് പലരെയും depend ചെയ്തു തന്നെ ആണ് ജീവിക്കുന്നത് അറിവ് കാഴ്ച കാണുന്നത് അത് പകർന്ന് കൊടുക്കുക തന്നെ ചെയ്യണം.
@@Glitzwithme ഉള്ളത് മറച്ച് വച്ച് മാത്രം നടക്കൂ എന്ന് വാശി ഉണ്ടായാൽ. ഞാൻ കാണുന്നത് മറ്റുള്ളവർ കാണരുത് എന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടാവും അത് ജീൻ പ്രോബ്ലം ആണ്. മാറി ചിന്തിക്കാൻ പാട് ആണ് കണ്ടത് മറ്റുള്ളവരിലേക്ക് എത്തിയത് കൊണ്ട് ആണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്നത് പലതും നമ്മുടെ കൈയിൽ ഇരിക്കുന്നത്
ജനങളുടെ വികാരമാണ് സന്തോഷ് സാർ പറയുന്നത്, അതുവേണുവിന് മനസിലായില്ല കാരണം, വേണുവിന്റ രാഷ്ട്രീയ ചിന്താഗതി, സന്തോഷ് സാറി ന്റ് മനസിൽ ജനങ്ങളുടെ വികാരമാണ്, അതാണ് സന്തോഷ് സാർ 🌹🌹🌹🌹👌
മാന്യമായ ഒരു അഭിമുഖം ..... അതിനിടയിലും വേണുവിന്റെ പിണറായിക്കു വേണ്ടിയുള്ള വൃത്തികെട്ട PR രാഷ്ട്രീയം ..... എവിടെയും തൊടാതെയുള്ള സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി .... കലക്കി ..... ......... കടലിൽ ചെന്നാലും നക്കിയല്ലേ കുടിക്കു .... എന്ന ചൊല്ല് ചില മാധ്യമ പ്രവർത്തകർ എത്രകണ്ട് അന്വർത്ഥമാക്കുന്നു .....
അതിമനോഹരമായ അഭിമുഖം. സന്തോഷ് ജോർജ് കുളങ്ങര, മജീഷ്യൻ മുതുകാട്, എം.എ.യൂസഫലി ഈ മൂന്നുപേരാണ് കേരളത്തിന്റെ സൂപ്പർ സ്റ്റാറുകൾ എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. കൂടുതൽ ലോകം കണ്ടവരുടെ ജീവിത വീക്ഷണം അനുകരണീയമാണ്.🙏
മലയാളി മാധ്യമങ്ങളുടെ stereotyped version ആണ് വേണു.. എവിടെ വിവാദ ഉണ്ടാക്കാമെന്ന് അറിയാം..പക്ഷേ, സന്തോഷ് സർ diplomatic ആയി നിന്നു..വികസന കാഴ്ചപ്പാട് ഇൽ ഉറച്ചു നിന്ന്..പുതിയ തലമുറയുടെ ചിന്താഗതി മുന്നോട്ട് വയ്ക്കാൻ കഴിയുന്നു അദേഹത്തിന്...
@@ranjithjanardhanan7275 Content undakkuka ennathalle media. Best content kodukkunna ale kond varunnathil entha thettu? prekshakark avashyamullath kodukkunnu… Ellatilum negative kandupidikkunna malayalikalude ee mind set an marendath
അതെന്താ വേണു പറഞ്ഞാൽ ആർക്കും മനസിലാകില്ലേ സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിക്ക് താല്പര്യം ഉള്ളത് കൊണ്ടല്ലേ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. അവർക്കില്ലാത്ത പ്രശ്നമാണല്ലോ കേൾക്കുന്ന ചിലർക്ക്
ബ്രദർ, താങ്കളെ പോലെ, എല്ലാവരും സഫാരി ചാനൽ കാണണമെന്നില്ല, , എന്നിരുന്നാലും, 24 ചാനലിനേക്കാൾ എത്രയോ നിലവാരം കൂടുതലാണ് സന്തോഷ് സാറിന്റെ സഫാരി ചാനൽ, ,, , , , സന്തോഷ് സാറിനെ പോലുള്ള ഒരാളാകണം നമ്മുടെ മുഖ്യമന്ത്രി, എന്നാകാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്,, നടക്കാത്ത സ്വപ്നം,,,!!!!!!
The industries best suited for us, Kerala, are 1) IT Industry 2) Medical Tourism 3) Location/Culture based Tourism 4) Marine Products 5) Agriculture 6) Hospitality
ഉത്തരം മുട്ടും... സന്തോഷ് സാറിൻ്റെ മറുപടികൾ അനുഭവത്തിൻ്റെ തീചൂളയിൽ നിന്നുമാണ്... അത് വ്യക്തവും സ്പർഷ്ടവുമാണ്. വരും നാളുകൾ നമ്മുടെ നാടിൻ്റെ കടുത്ത പരീക്ഷണത്തിൻ്റെ തന്നെയാണ്... പ്രത്യേഗിച്ചും യുവതലമുറയുടേത്.
Mr. Santhosh George Kulangara, you are great. Your vision is really amazing. I never seen a person answering undoubtedly for each and every questions in an interview. Hats off you...
ഒറ്റയിരിപ്പിന് interview കണ്ടുതീർത്തു. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ ചോദ്യകർത്താവിന്റെ ചിന്തകൾ തന്നെയാണ് ആദ്യം മാറേണ്ടത് എന്ന് മനസ്സിലായി. താങ്കൾ ഉദ്ദേശിച്ച രീതിയിലുള്ള ഉത്തരങ്ങൾ അദ്ദേഹത്തിൽ നിന്ന് കിട്ടാത്തതിന്റെ വിഷമം ഉണ്ടല്ലേ. സാരമില്ല. SKN നോട് ഒത്തില്ല എന്ന് പറഞ്ഞാൽ മതി. SGK ❤️
സന്തോഷ് സാറിന്റെ ഭാവികേരളത്തിന്റെ വളർച്ചയെ പറ്റിയുള്ള വിലയിരുത്തൽ വളരെ ദീർഘദൃഷ്‌ടിയോടെയും , അദ്ദേഹത്തിന്റെ ലോകസഞ്ചാര വീക്ഷണത്തിൽ പത്ത് വർഷത്തിന് ശേഷമുള്ള കേരളത്തിന്റെ സാമ്പത്തീക വളർച്ചയുടെ പടവുകൾ തുറക്കപ്പെടട്ടെ എന്നാശംശിക്കുന്നു ❤🙏🌺
എത്ര മനോഹരമായാണ് അദ്ദേഹം സംസാരിക്കുന്നത്.... കാഴ്ചപ്പാട് - മനോഭാവം - അറിവ് - പഠനം..... അങ്ങനെ എല്ലാം കൂടി ഒരു അച്ചിലിട്ട് വാർത്തപോലെ ☺️.. അങ്ങ് പറയുന്ന പോലെയൊക്കെയുള്ള ഒരു നാടായി എന്റെ നാട് മാറിയിരുന്നെങ്കിൽ ❣️... ഹോ എത്ര മനോഹരം 🤝❤️
Every students in kerala should watch his programs. He is the asset of our keralites and Indians. Such an inspirational and motive person. Thankyou for bringing this gem. SGK💎
Its better all the politicians and their cadres should watch this program because next generation Malayalees population will be in danger zone in Kerala.
നമ്മുടെ കുട്ടികൾക്ക് മുതിർന്ന തലമുറയിൽ നിന്നു് കിട്ടുന്ന പാഠങ്ങൾ എന്തെന്നു് ചിന്തിച്ചു നോക്കിയാൽ കുപ്പത്തൊട്ടിയ്ക്ക് സമാനമായ അവസ്ഥയാണ് കാണാൻ കഴിയുക. രാഷ്ട്രീയ പാർട്ടികൾ കൈവരിച്ച മലിന സംസ്ക്കാരമാണ് അതിനു കാരണം .അതിൻ്റെ വൃത്തികെട്ട മലിനജലം വിദ്യാലയങ്ങളിലേയ്ക്കും കലാലയങ്ങളിലേയ്ക്കും പടർന്നിറങ്ങി .ഭരണകൂടങ്ങൾ രോഗാണുക്കളെയും കീടങ്ങളെയും പോറ്റി വളർത്തുന്ന കാനകളെപ്പോലെയായി. കുട്ടികൾ എന്ന പുതുനാമ്പുകൾ ബൗദ്ധിക തിളക്കങ്ങളുള്ള സൻമനസുകൾക്കായി പ്രാർത്ഥിച്ചു. അങ്ങനെ ഇവർ കുറച്ചു പേർ സമൂഹത്തിൽ വഴി കാട്ടുന്ന നക്ഷത്രങ്ങളായി ഉദിച്ചു വരുന്നു. വളരെ സന്തോഷം. അവർ പുതിയ തലമുറയെ നയിക്കട്ടെ നല്ല നാളെയിലേയ്ക്ക് എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല വല്ലതും ശേഷിക്കുമെന്നു വിചാരിക്കെ എന്തെന്തിതെൻ മനസ്സിലാനന്ദവും മിഴിയിൽ വിശ്വാസവും ...... എല്ലാം
There will be a generation who knows what to do next.. and they will develop... May be.... ലോകത്ത് വലിയ കഷ്ടപ്പാട് അനുഭവിക്കാത്ത ആളുകൾ അല്ലേ ഇന്ത്യൻസ്. ലോകമഹായുദ്ധം പോലെ ഒന്നും ഇവിടെ കണ്ടിട്ടില്ല. പറയാൻ ബ്രിട്ടീഷ് കുറെ കൊണ്ട് പോയ്യി എന്ന് മാത്രം
കേരളത്തിൽ വന്നു ജോലി ചെയ്യുന്ന ബംഗാളികളെ മലയാളികൾ കാണുന്നത് പോലെ ആണ് അറബികൾ മലയാളികളെ കാണുന്നു എന്ന് സന്തോഷ് ജോർജ് പറഞ്ഞത് അദ്ദേഹം അത് വെക്തമായി മനസിലാക്കിയിട്ടാണ് പറഞ്ഞെതെന്ന് gulf പ്രവാസികൾക്കറിയാം, മാധ്യമ പ്രവർത്തകന് എന്തറിയാം 🤣🤣🤣🤣പോയി ഗൾഫിൽ നിക്കെടെ ഒരു 10 ദിവസമെങ്കിലും
മലയാളി എവിടെയും "വരത്തൻ" തന്നെ. 1973ൽ ബോംബയിൽ ജോലിയന്വേഷിച്ചു ചെന്നപ്പോൾ അത് മനസ്സിലായിട്ടുണ്ട്. പിന്നീട് കൽക്കട്ടെ, ഡൽഹി, മദ്രാസ്, ഇൻഡോർ.... എവിടെയും ഇത് തന്നെ സ്ഥിതി.
@@javadpv നല്ല റോഡ് തന്നാൽ മാത്രമേ നമ്മൾ നിയമം പാലിക്കു എന്ന് പറയുന്നത് വെറും ഒരു excuse അല്ലേ? നല്ല റോഡ് ആണെങ്കിൽ മാത്രമേ ഹെൽമെറ്റ് വേക്കുക്കയുള്ളോ? റോഡ് നല്ലതയാലും മോശം ആയാലും നമ്മുടെ സുരക്ഷക്ക് helmet വെക്കുക. Helmet വെക്കാതവർക് 5000 രൂപ പിഴ എന്ന് നിയമം വന്നാൽ എന്താ എല്ലാവരും അതിനെ എതിർക്കുന്നത്? Helmet വെക്കുന്നവർ ആ നിയമത്തെ പേടികേണ്ടത്തുണ്ടോ? നിയമം പാലിക്കേണ്ടത് ഒരു പൗരൻ്റെ ഉത്തരവാദിത്തം അല്ലെ? ഇതിൻ്റെ അർത്ഥം മോശം റോഡ് പ്രശ്നം അല്ലെന്നല്ല. നല്ലൊരു റോഡ് ഒരുക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തം ആണ്. എന്നാൽ നല്ല റോഡ് വരുന്നത് വരെ ഞാൻ നിയമം പാലികില്ല എന്ന് പറയുന്നത് നല്ല കാര്യമായി തോന്നുന്നില്ല. ❤️
ആദ്യം വേണ്ടത് നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ പൊളിച്ചു എഴുതേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു. സാറിന്റെ വീഡിയോ കാണുന്നതിന് മുൻപ് തന്നെ എന്റെ മനസ്സിൽ വന്നതാണ്...ഉദാ: മലയാളികൾക്ക് എന്തു ഉപകാരം ചെയ്താൽ പോലും തിരിച് ഒരു താങ്ക്സ് പറയാൻ പോലും മടിയാണ്...
ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് സന്തോഷേട്ടൻ നാല് ചുമരുകൾക്കുള്ളിൽ നിന്നുകൊണ്ട് എനിക്ക് ലോകം മുഴുവൻ സഞ്ചരിക്കാൻ സാധിക്കുന്നത് ആ ലോകത്തുള്ള ചരിത്രങ്ങളും ഭക്ഷണ രീതികൾ രാജ്യങ്ങളിൽ ഓരോരോ ആചാരങ്ങൾ സംസ്കാര രീതികൾ ഇതൊക്കെ അറിയാൻ പറ്റുന്നത് സഞ്ചാരം ചാനലിലൂടെയാണ്
You are absolutely right Mr. Santhosh! Now I am in Scotland, UK. Last 20 years I have been working in hospitality industry. I have just landed this country, at my age of 48 & you know why? Only because of this country and it’s low’s giving the security to you and your family 💪🙏👍😍🥰🤝 I am 💯% happy here…that’s the difference between our place and United Kingdom. It’s from my own experience! if you are willing to do a hard work for you and your family, you can always achieve your goals in this country with the support of the UK government…💪🤝🙏👍❤️
ഏറ്റവും ആദ്യം മാറേണ്ടത് നമ്മുടെ കക്ഷി രാഷ്ട്രീയവും നേതാക്കളും അവരുടെ അന്ധരായ അനുയായികളും പൊതു ബോധവും അതിലെല്ലാമുപരി വിദ്യാഭ്യാസ സിസ്റ്റവുമാണ്😅 സന്തോഷ് സർ,സ്നേഹം❤
എന്റെ സാറാന്മാരെ.... Up സ്കൂൾ മുതൽ സമരം പഠിപ്പിച്ചും ബസ്സിന് കല്ലെറിഞ്ഞലും കരിയോയിൽ ഒഴിച്ചും അദ്ധ്യാപകന്റെ കാല് വെട്ടലും പഠിച്ചു പുറത്ത് വരുന്ന കുട്ടികൾ..സമരം തന്നെ ജീവിതം...
Kittex പുതുതായി 3000 കോടി ഇൻവെസ്റ്റ് ചെയ്യാൻ അനൗൺസ് ചെയ്തതായിരുന്നു.. പക്ഷേ... ദുഷിച്ച രാഷ്ട്രീയക്കാരൻ സമ്മതിച്ചില്ല... പുള്ളി ആ 3000 കോടി തെലുങ്കനായിൽ കൊണ്ടുപോയി... അവിടെ success ആയി ബിസിനസ് ചെയ്യുന്നു ♥️👍🔥 കേരളത്തിലെ തൊഴിലാളി യൂണിയനുകൾ പിരിച്ചു വിടണം 🤣
സന്തോഷ് ജോർജ് കുളങ്ങരയുടെ ഓരോ വീഡിയോയും എന്റെ ( 74 ) എഴുപതിനാലാം വയസ്സിലും കൗതുക പൂർവ്വം കാണാറുണ്ട്. ഞാൻ അര നൂറ്റാണ്ട് കാലമായി വിദേശത്ത് തുടരുന്നു ഇപ്പോൾ കാനഡയിലെ വാൻകോവറി ലാണ്l.എന്റെ ഇത്രയും കാലത്തെ വിദേശ ജീവിതത്തിൽ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞത് നമ്മുടെ ഓരോകേരളീയനെയും വളർത്തിയെടുക്കാൻ സർക്കാരിന് വിദ്യഭ്യാസമേഖലയിൽ ഓരോ വർഷവും കോടികൾ ചിലവഴിക്കേണ്ടി വരുന്നു സർക്കാരിന് അത് തിരിച്ചെടുക്കാൻ കഴിയാതെ പോകുന്നു. ഏറെ അനുഭവസമ്പ ത്തുള്ള താങ്കളുടെ ഉപദേശങ്ങൾ നമ്മുടെ ടൂറിസത്തിന്റെ വളർച്ചക്ക്കാരണമായി തീരും എന്ന് പ്രതീക്ഷിക്കുന്നു . അഭിനന്ദനങ്ങൾ 🌹❤
മാറിയ ലോകത്തെ ഉള്‍ക്കൊള്ളുവാന്‍ മലയാളി തയാറല്ല. സമാധാനത്തെക്കാള്‍ നാം ആഗ്രഹിക്കുന്നത് പണത്തെയാണ്. മനസിന്റെ സംതൃപ്തിയേക്കാള്‍ നാം ഇഷ്ടപ്പെടുന്നത് പ്രശസ്തിയിലാണ്. ഇപ്പോഴും നമ്മുടെ സിനിമകളില്‍ പ്രണയമാണ് വിഷയം, പുരോഗതിയല്ല. അതിരുവിട്ട ആക്ഷേപഹാസ്യമാണ് നമ്മുടെ സ്വീകരണമുറികളില്‍, അത്‌കേട്ട് പഠിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികള്‍, ജീവിതം പഠിപ്പിക്കാത്ത വിദ്യാഭ്യാസം, മറ്റുള്ളവരോട് നല്ലരീതിയില്‍ പെരുമാറാന്‍ പഠിപ്പിക്കാത്ത കുടുംബങ്ങള്‍, കൃഷിയുള്‍പ്പെടെ പലതരം ജോലികളോടും സമൂഹത്തിനുള്ള അവമതിപ്പ്, നേരോടെ മുന്‍പോട്ട് പോകാന്‍ ഇനിയും പ്രാപ്തമാകാത്ത രാഷ്ട്രീയം, ജനങ്ങള്‍ക്ക് ഉപദ്രവങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഭരണകൂടം, ജനസേവനം തന്റെ ഔതാര്യമായി കാണുന്ന ഉദ്യോഗസ്ഥര്‍, ഒരു തൊഴിലും എടുക്കാതെ പലവഴിക്ക് കാശുവാങ്ങുന്ന രാഷ്ട്രീയക്കാര്‍, തൊഴില്‍ എടുക്കാന്‍ മടിക്കുന്ന യുവതലമുറ, മാലിന്യം പോലും കൈകാര്യം ചെയ്യാന്‍ ഇനിയും പഠിക്കാതെ മൊബൈല്‍ വഴിമാത്രം വിപ്ലവം നടത്തുന്ന നാം ഓരോരുത്തരും.
Respect ❤️.വേണു and sgk.ഇങ്ങേരോട് സ്ഥിരം ചോദ്യങ്ങളാ എല്ലാരും ചോദിക്കാറ്. അതോണ്ട് ഇങ്ങേരുടെ ഒരു interview കണ്ടാ തന്നെ ബാക്കി എല്ലാം കണ്ട പോലെ ആയിരുന്നു. ഇത് അതീന്നു defferent ആയ ഒരു interview ആയിരുന്നു. കുറേ practical questions ചോദിച്ചു. It was exciting.
ഒരിക്കലും മലയാളി മാറില്ല, രാഷ്ട്രീയ അതിപ്രസരം, യൂണിയൻ ഗുണ്ടായിസം, പണിയെടുക്കാതെ പൈസ കിട്ടണം എന്ന വ്യാമോഹം, പാരമ്പര്യമായി കിട്ടിയ രാഷ്ട്രീയം വിടാതെ പിന്തുടരുന്ന ഒരു ജനവിഭാഗം
ആദ്യം നല്ല ഒരു അവബോതം കുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങണം എന്നാലേ ഒരു നല്ല ഒരു സമൂഹം പ്രതിഭത്തതയോടെ പുതു മാറ്റങ്ങളെ കരുതലോടെ ഉപയോഗപ്പെടുത്തുക ഒള്ളു അതാണ് SGK വാദം 👌
കാണാം അടുത്തതായി -
'അന്ത്യകർമ്മങ്ങൾ നടക്കുന്നതിനിടെ ശവപ്പെട്ടിക്കുളിൽ നിന്ന് കൊട്ടുന്ന ശബ്ദം ഉണ്ടായി' !...
ua-cam.com/video/O6h9nro8Yr8/v-deo.html
L
😊l😊l😊
please set right the urinals and toilets. only in kerala they are in bad shape ?
18:29 real fake news
APj അബ്ദുൽ കാലമിന് ശേഷം ഇത്രയും ആരാധന തോന്നിയ ഒരു മനുഷ്യൻ വേറെ ഇല്ല ❤❤❤
എന്നിട്ടും ഒരു' പത്മ'അദ്ദേഹത്തെ തേടിയെത്താതെന്താണ്?
@@rasheedph7789 ethum ennu ptatheekshikkam
Sathyammm 100 %👍👍
@@rasheedph7789 nambi narayanan Kittendathaanu ennit enthaanu Kerala Police 3rd degree anubavikendi vannu
@@rasheedph7789 varum Kurachu late aavum
സന്തോഷ് ജോർജ് കുളങ്ങര എന്ന് കണ്ടാൽ ആ വീഡിയോ മുഴുവൻ കാണും. കാരണം അദ്ദേഹം പറയുന്നത് എപ്പോഴും 100% ശരി ആയിരിക്കും
Exactly 😍👍
Sathyam
True
💕💕
99
സന്തോഷ് ജോർജ് കുളങ്ങര
കേരള മുഖ്യമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്ന എത്രപേർ ഇത് കാണുന്നുണ്ട്
50 വയസ്സിൽ താഴെ പ്രായമുള്ള MLA / MP നെ ജാതിയും മതവും പാർട്ടിയും നോക്കാതെ തന്നെ വിജയിപ്പിച്ചാൽ തന്നെ നല്ല മാറ്റം കേരളത്തിലുണ്ടാവും
Njan agrahikkunnu..
Metro Sreedharan kitex Sabu Santhosh kulangara kochazseph chittilappilly ivare koottayo . Ottakko oru 5 kollathekku keralathe elpikkoo..
പ്രസിഡന്റ് ആകണം.....
@BrooklynSupreme അത് രാഷ്ട്രീയം.....
ഒത്തിരി respect തോന്നുന്നു... വിവരവും വിവേഗവും ഉള്ള ഒരു നല്ല മലയാളി. Salute you from USA.
18:29 real fake news
ഇതുപോലുള്ള സംവാദങ്ങൾ ഇനിയും സംഘടിപ്പിക്കുക. എത്ര കേട്ടാലും മതിവരാത്ത സന്തോഷ് ജോർജുകുളങ്ങരയുടെ വാക്കുകൾ. 50 മിനിട്ട് പോയത് അറിഞ്ഞതേയില്ല. നന്ദി ഉണ്ട് സാർ അങ്ങയുടെ അറിവ് ഞങ്ങൾക്ക് പകർന്നു തന്നതിന്🙏🙏🙏🙏.
മാറുന്ന കാലം , മാറേണ്ടത് മലയാളി അല്ല. മുതിർന്ന മാധ്യമ പ്രവർത്തകരുടെ മനസ്സാണ് എന്ന് ഈ അഭിമുഖം കണ്ടപ്പോൾ തോന്നി. സന്തോഷ് സാർ ❤️
അതെ ഒരുപറ്റം മിഡിയകളും, അതുപോലെ രാഷ്ട്രീയ കള്ളാ പന്നികളും.
അതാണ് മറ്റേണ്ടത്
നമുടെനാടിൽഭരണതലത്തിൽഉദഠ്യാഗസ്തൻമാരുടെഇടയിൽനലൊരുസദമാനംകളളൻമാരുട്ഏദ്തെററ്അവർചൈദാലുംരാഷ്ടീയസോധീനംഉഭയോഗിഛ്തടിയൂരുംഇത്അവസാനികാതേഒരുരകഷയുംഇല. അഭിമുഖം നനായിഉഷാറാഴി👍👍👍👍🌹🌹🌹💚💚💚
വേണു ഉദ്ദേശിക്കുന്ന മറുപടി കിട്ടുന്നില്ല SGK യുടെ ഏതു സംഭാഷണം ആയാലും ഉപകാരം ഉള്ളതാണ്
L
L
L
L
True
വേണ്ടത് ഒന്നും കിട്ടിയില്ല അല്ലെ😄😄
ലോകം കണ്ടവനോട് തർക്കിച്ചു ജയിക്കാൻ പറ്റില്ല
ssndhosh jee love you🙏
Correct
Facts he is exposing
വേണു കുറേകൂടി പഠിക്കണം..ആയിട്ടില്ല. ഇത് genus വേറെയാണ്..
🤗👍👌🙏
😂അദ്ദേഹം ചോദിച്ച പല കാര്യങ്ങളും എനിക്കുള്ള doubts ഒക്കെ ആയിരുന്നു, അദ്ദേഹം അങ്ങനെയുള്ള ചോദ്യങ്ങൾ ഉന്നയിക്കുന്നത് കൊണ്ടാണ് മികച്ച ഉത്തരങ്ങൾ വരുന്നത്. തർക്കിച്ചു ജയിക്കുകയല്ല ചെയ്യുന്നത് ചോദിച്ചു മനസിലാക്കുക എന്നതാണ് ❗️
*ലോകം മുഴുവൻ സഞ്ചരിച്ചതു കൊണ്ടു മാത്രം കാര്യമില്ല കണ്ട കാഴ്ച്ചകളിലൂടെ എന്തൊക്കെ അറിഞ്ഞു എന്നതും , മറ്റുള്ളവർ അതെ കുറിച്ച് ചോദിക്കുമ്പോൾ ആ അറിവെല്ലാം എങ്ങനെ വിളമ്പണം എന്നറിയുന്നതും വളരെ പ്രധാനപ്പെട്ടത് തന്നെ. താങ്കൾ അത് കൃത്യമായി ചെയ്യുന്നുണ്ട് എന്ന് താങ്കളെ ശ്രവിക്കുന്ന ആർക്കും മനസിലാകും*
athyam manasilakandath!matulavara kanikann orikalum yatra cheyanda avisham illa!
@@mohammedniyas2822 താങ്കൾ യാത്ര ചെയ്യുമ്പോൾ അത് തന്നിൽ മാത്രം ഒതുകുമ്പോൾ താങ്കൾ മാത്രം ആണ് അതിനെ അനുഭവിക്കുന്നത് അറിയുന്നത് അത് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ അവർക്ക് കൂടി അതിൻ്റെ അറിവ് എത്തുന്നു
ഒരിക്കലും താങ്കൾ ഒറ്റയ്ക്ക് പണിയെടുത്ത് ഉണ്ടാകുന്നത് കൊണ്ട് അല്ല ജീവിക്കുന്നത് പലരെയും depend ചെയ്തു തന്നെ ആണ് ജീവിക്കുന്നത് അറിവ് കാഴ്ച കാണുന്നത് അത് പകർന്ന് കൊടുക്കുക തന്നെ ചെയ്യണം.
Yes
@@mohammedniyas2822 it depends.... കണ്ട കാഴ്ചകൾ കാണാത്തവർക്ക് കാണിച്ചു കൊടുക്കുന്നതിൽ അല്ലെ നന്മ ഉള്ളത്....
@@Glitzwithme ഉള്ളത് മറച്ച് വച്ച് മാത്രം നടക്കൂ എന്ന് വാശി ഉണ്ടായാൽ.
ഞാൻ കാണുന്നത് മറ്റുള്ളവർ കാണരുത് എന്നൊരു തോന്നൽ ഉള്ളിൽ ഉണ്ടാവും അത് ജീൻ പ്രോബ്ലം ആണ്.
മാറി ചിന്തിക്കാൻ പാട് ആണ്
കണ്ടത് മറ്റുള്ളവരിലേക്ക് എത്തിയത് കൊണ്ട് ആണ് ഇന്ന് നമ്മൾ ഉപയോഗിക്കുന്നത് പലതും നമ്മുടെ കൈയിൽ ഇരിക്കുന്നത്
ഏത് പദ്ധതിയും കൊണ്ട് വരുമ്പോൾ ജനത്തെ ഒരുക്കേണ്ടതുണ്ട് 👍🏻💯😍
അവിടെ ആണ് ഒരു ഭരണാധികാരിയുടെ leadership skill.
ഇദേഹത്തിന്റെ വീക്ഷണത്തോട് ഞാനടക്കം മലയാളികൾ ശരിവെക്കുന്നു. എന്നാൽ നമ്മൾ തന്നെയാണ് ആ മലയാളികൾ.!!
മാധ്യമങ്ങളുടെ കുടുക്കാൻ വേണ്ടി മാത്രമുള്ള ചോദ്യങ്ങൾക്ക് പോലും SGK കരണീയമായ യാഥാർത്ഥ്യവുമായി ഒത്ത് പോവുന്ന മറുപടി നൽകി👍👍👍
perfect replay for every questions
സൂപ്പർ മറുപടി. സന്തോഷ്സാറിനു അഭിനന്ദനങ്ങൾ
ജനങളുടെ വികാരമാണ് സന്തോഷ് സാർ പറയുന്നത്, അതുവേണുവിന് മനസിലായില്ല കാരണം, വേണുവിന്റ രാഷ്ട്രീയ ചിന്താഗതി, സന്തോഷ് സാറി ന്റ് മനസിൽ ജനങ്ങളുടെ വികാരമാണ്, അതാണ് സന്തോഷ് സാർ 🌹🌹🌹🌹👌
നിങ്ങളുടേതുപോലുള്ള മനോഭാവത്തെയാണ് ഇക്കണ്ട നേരം മുഴുവൻ ചർച്ച ചെയ്തതത്.
വേണു കിണഞ്ഞ് പരിശ്രമിയ്ക്കുന്നുണ്ട് കുത്തിതിരുപ്പിന് ,
Venuvinte chodyam allith😮,mattarkovedy chodikunnathay njagalka mukhabhavam kanumpole manasilavunnunde.
മാന്യമായ ഒരു അഭിമുഖം .....
അതിനിടയിലും വേണുവിന്റെ പിണറായിക്കു വേണ്ടിയുള്ള വൃത്തികെട്ട PR രാഷ്ട്രീയം .....
എവിടെയും തൊടാതെയുള്ള സന്തോഷ് ജോർജ് കുളങ്ങരയുടെ മറുപടി .... കലക്കി .....
......... കടലിൽ ചെന്നാലും നക്കിയല്ലേ കുടിക്കു .... എന്ന ചൊല്ല് ചില മാധ്യമ പ്രവർത്തകർ എത്രകണ്ട് അന്വർത്ഥമാക്കുന്നു .....
😎
So true
santhosh is a legend, ayaalod ee type chodyam onnum vilapovilla
Aalu maari poyy🤦
ഇതുപോലുള്ള രാഷ്ട്രീയ അടിമകൾ ചത്ത് ഒഴിഞ്ഞാലെ നാട് നടന്നാവൂ....
സന്തോഷ് ജോർജ് കുളങ്ങരയെ സംസാരിക്കാൻ അനുവദിച്ച അവതാരകന് നന്ദി 🙏🏻
Eth നന്ദി വേണുവിന്
മലയാളികളെ കുറിച്ച് വളരെ വ്യക്തമായി തന്നെ സന്തോഷ് സർ വിശദീകരിച്ചു തന്നു.
വളരെ പെർഫക്ടായാ അനാലിസിസ്.👍👍👏👏
കേരളത്തിലെ വികസന
മുരടിപ്പിന് പ്രധാനകാരണം ഇവിടത്തെ മാധ്യമങ്ങളാണ്
മാധ്യമങ്ങൾ മാത്രമല്ല രാഷ്ട്രീയ പാർട്ടികളും തൊഴിലാളി യൂണിയനും
Ee anchor um panam anu
Exactly
അതിമനോഹരമായ അഭിമുഖം. സന്തോഷ് ജോർജ് കുളങ്ങര, മജീഷ്യൻ മുതുകാട്, എം.എ.യൂസഫലി ഈ മൂന്നുപേരാണ് കേരളത്തിന്റെ സൂപ്പർ സ്റ്റാറുകൾ എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. കൂടുതൽ ലോകം കണ്ടവരുടെ ജീവിത വീക്ഷണം അനുകരണീയമാണ്.🙏
എം എ യൂസഫലി? സുഡാപ്പി അയതുകൊ ടാണോ?
hum appol anathalavattom anandan, mm money , sivan kutty panniyan ravendran evaroke evideya mone dinesha
Yousaf Ali sir and Shandosh k.also very proud for kerala 😊
നല്ല അവതരണം,❤️ നല്ല ചോദ്യങ്ങൾ,❤️ നല്ല ഉത്തരങ്ങൾ, ❤️നല്ല നല്ല ചിന്തകൾ, ⭐️ആശങ്കകൾ,⭐️ പ്രതീക്ഷകൾ,⭐️ ഇനിയും എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 🙏🙏
SGK യുടെ ഇന്റർവ്യൂ കണ്ടാൽ സ്കിപ് ചെയ്യാതെ കാണുന്നത് ഞാൻ മാത്രമേ ഉള്ളോ 😘😘😘
മലയാളി മാധ്യമങ്ങളുടെ stereotyped version ആണ് വേണു.. എവിടെ വിവാദ ഉണ്ടാക്കാമെന്ന് അറിയാം..പക്ഷേ, സന്തോഷ് സർ diplomatic ആയി നിന്നു..വികസന കാഴ്ചപ്പാട് ഇൽ ഉറച്ചു നിന്ന്..പുതിയ തലമുറയുടെ ചിന്താഗതി മുന്നോട്ട് വയ്ക്കാൻ കഴിയുന്നു അദേഹത്തിന്...
👍🏻👍🏻
👌
Yes 👍
👍🏻
സന്തോഷ് കുളങ്ങര നല്ല ജീനിസ്സ് ആയ നല്ല വ്യക്ത്തിത്യം 👍🏻👍🏻
ഗംഭീരമായ ചർച്ച. മനസ്സിലെ നന്മ തിരിച്ചറിഞ്ഞു ചിന്തിക്കാനും ചിരിക്കാനുമായി. നിങ്ങൾക്ക് രണ്ടാൾക്കും നന്മ വരട്ടെ.
സമൂഹത്തിന്റെ കയ്യടിയാണ്.. എല്ലാ രാഷ്ട്രീയക്കാരും ആഗ്രഹിക്കുന്നത്.. 👏👏note the point
ലോകത്തെ മുഴുവനും ലോക ജനതയെ ഒരു ക്യാമറ കണ്ണിലൂടെ കാണിച്ച വ്യക്തി സന്തോഷ് സാർ
സന്തോഷ് സാറിനെ കുറിച്ച് വേണു പറഞ്ഞു തരേണ്ട കാര്യമില്ല, 24 ന് പരസ്യത്തിന് വേണ്ടി ഈ പരിപാടി ഉപയോഗിക്കാം
ഈ ഒരു സ്വഭാവം മാറണം ബ്രോ ഇതെന്ന അവരുടെ അഭിപ്രായം
24 ന്റെ Rating കൂട്ടാൻ തുടർച്ചയായി SGK യെ വിളിച്ചു കൊണ്ടിരിക്കുകയാണ് ....
@@ranjithjanardhanan7275 Content undakkuka ennathalle media. Best content kodukkunna ale kond varunnathil entha thettu? prekshakark avashyamullath kodukkunnu… Ellatilum negative kandupidikkunna malayalikalude ee mind set an marendath
അതെന്താ വേണു പറഞ്ഞാൽ ആർക്കും മനസിലാകില്ലേ സന്തോഷ് ജോർജ് കുളങ്ങര എന്ന വ്യക്തിക്ക് താല്പര്യം ഉള്ളത് കൊണ്ടല്ലേ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നത്. അവർക്കില്ലാത്ത പ്രശ്നമാണല്ലോ കേൾക്കുന്ന ചിലർക്ക്
ബ്രദർ, താങ്കളെ പോലെ, എല്ലാവരും സഫാരി ചാനൽ കാണണമെന്നില്ല, , എന്നിരുന്നാലും, 24 ചാനലിനേക്കാൾ എത്രയോ നിലവാരം കൂടുതലാണ് സന്തോഷ് സാറിന്റെ സഫാരി ചാനൽ, ,, , , , സന്തോഷ് സാറിനെ പോലുള്ള ഒരാളാകണം നമ്മുടെ മുഖ്യമന്ത്രി, എന്നാകാൻ ഒത്തിരി ആഗ്രഹിച്ചിട്ടുണ്ട്,, നടക്കാത്ത സ്വപ്നം,,,!!!!!!
കേരളത്തിന്റെ വികസനം മുരടിച്ചു പോകുന്നതില്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്കും ഒരു പങ്കു ഉണ്ട്.
Satyam
5
വളരെ സന്തോഷം തോന്നുന്ന ഒരു ചർച്ച. പല കുത്തി തിരിപ്പ് ചോത്യങ്ങൾക്കും ബുദ്ധി പരമായ ഉത്തരം പറയുന്ന സന്തോഷ സാറിന്റെ. ആ ഒരു രീതി. വളരെ രസകരമായി
The industries best suited for us, Kerala, are
1) IT Industry
2) Medical Tourism
3) Location/Culture based Tourism
4) Marine Products
5) Agriculture
6) Hospitality
What about retail shop
@@TheAbinn Hi Abin, I feel retail shops will flourish in and around the aforesaid businesses.
Add Packaged food and Medical devices to the list
@@TheAbinn retail shops are suited for all cities
Biotechnology Agricultural technology should also be heavily promoted here.
ഉത്തരം മുട്ടും...
സന്തോഷ് സാറിൻ്റെ മറുപടികൾ അനുഭവത്തിൻ്റെ തീചൂളയിൽ നിന്നുമാണ്... അത് വ്യക്തവും സ്പർഷ്ടവുമാണ്.
വരും നാളുകൾ നമ്മുടെ നാടിൻ്റെ കടുത്ത പരീക്ഷണത്തിൻ്റെ തന്നെയാണ്... പ്രത്യേഗിച്ചും യുവതലമുറയുടേത്.
വെളിവില്ലാത്തവന്റെ മുന്നിൽ ബുദ്ധിശാലിയായ Mr. സന്തോഷ് കുളങ്ങര വന്നു പെട്ടപ്പോൾ:
ഈസി ആയി അയ്യാളെ പറഞ്ഞു വിട്ടു.
എന്തൊരു കാഴ്ചപ്പാടാണ് ഇയാൾക്കു 💞
He should as cm in kerla
"റേഷന്റെ കാലം കഴിഞ്ഞു പൊളിറ്റിക്സിൽ "👌🔥
18:29 real fake news
Mr. Santhosh George Kulangara, you are great. Your vision is really amazing. I never seen a person answering undoubtedly for each and every questions in an interview. Hats off you...
ഒറ്റയിരിപ്പിന് interview കണ്ടുതീർത്തു. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ ചോദ്യകർത്താവിന്റെ ചിന്തകൾ തന്നെയാണ് ആദ്യം മാറേണ്ടത് എന്ന് മനസ്സിലായി. താങ്കൾ ഉദ്ദേശിച്ച രീതിയിലുള്ള ഉത്തരങ്ങൾ അദ്ദേഹത്തിൽ നിന്ന് കിട്ടാത്തതിന്റെ വിഷമം ഉണ്ടല്ലേ. സാരമില്ല. SKN നോട് ഒത്തില്ല എന്ന് പറഞ്ഞാൽ മതി. SGK ❤️
വേണു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ കാണാറില്ല അതാ 😂😂😂
ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെ അതേ ചിന്താ മണ്ഡലത്തിലാണ് വേണു ഇപ്പോളും ഇരിക്കുന്നത്
Pinarayi il viswasam illa
Excellent vision
സന്തോഷ് കുളങ്ങര സാറിന്റെ വീക്ഷണവും വിലയിരുത്തലും അംഗീകരിക്കാവുന്നതാണ്
Kollam Good Class മനുഷ്യൻ ജിവ മരണ പോരാട്ടത്തിനായി ലോകം മുഴുവൻ ഓടി നടക്കുന്നു ഞങ്ങളും ആ കൂട്ടത്തിൽപ്പെട്ടവരാണ്
സന്തോഷ് സാറിന്റെ ഭാവികേരളത്തിന്റെ വളർച്ചയെ പറ്റിയുള്ള വിലയിരുത്തൽ വളരെ ദീർഘദൃഷ്‌ടിയോടെയും , അദ്ദേഹത്തിന്റെ ലോകസഞ്ചാര വീക്ഷണത്തിൽ പത്ത് വർഷത്തിന് ശേഷമുള്ള കേരളത്തിന്റെ സാമ്പത്തീക വളർച്ചയുടെ പടവുകൾ തുറക്കപ്പെടട്ടെ എന്നാശംശിക്കുന്നു ❤🙏🌺
He is truely a visionary, a gem for Kerala. Too bad most people in Kerala (I will go ahead and say India too) donot think like him.
ഞാൻ കേരളത്തിൽ ഏറ്റവും ഇഷ്ടപ്പെടുന്ന കേൾക്കുന്ന ഒരേ ഒരാൾ
എത്ര മനോഹരമായാണ് അദ്ദേഹം സംസാരിക്കുന്നത്....
കാഴ്ചപ്പാട് - മനോഭാവം - അറിവ് - പഠനം..... അങ്ങനെ എല്ലാം കൂടി ഒരു അച്ചിലിട്ട് വാർത്തപോലെ ☺️..
അങ്ങ് പറയുന്ന പോലെയൊക്കെയുള്ള ഒരു നാടായി എന്റെ നാട് മാറിയിരുന്നെങ്കിൽ ❣️...
ഹോ എത്ര മനോഹരം 🤝❤️
താങ്ങൾ അതിനു വേണ്ടി എന്ത് ചെയ്യുന്നു???
Really 😊👍
Every students in kerala should watch his programs. He is the asset of our keralites and Indians. Such an inspirational and motive person. Thankyou for bringing this gem. SGK💎
Its better all the politicians and their cadres should watch this program because next generation Malayalees population will be in danger zone in Kerala.
നമ്മുടെ കുട്ടികൾക്ക് മുതിർന്ന തലമുറയിൽ നിന്നു് കിട്ടുന്ന പാഠങ്ങൾ എന്തെന്നു് ചിന്തിച്ചു നോക്കിയാൽ കുപ്പത്തൊട്ടിയ്ക്ക് സമാനമായ അവസ്ഥയാണ് കാണാൻ കഴിയുക. രാഷ്ട്രീയ പാർട്ടികൾ കൈവരിച്ച മലിന സംസ്ക്കാരമാണ് അതിനു കാരണം .അതിൻ്റെ വൃത്തികെട്ട മലിനജലം വിദ്യാലയങ്ങളിലേയ്ക്കും കലാലയങ്ങളിലേയ്ക്കും പടർന്നിറങ്ങി .ഭരണകൂടങ്ങൾ രോഗാണുക്കളെയും കീടങ്ങളെയും പോറ്റി വളർത്തുന്ന കാനകളെപ്പോലെയായി.
കുട്ടികൾ എന്ന പുതുനാമ്പുകൾ ബൗദ്ധിക തിളക്കങ്ങളുള്ള സൻമനസുകൾക്കായി പ്രാർത്ഥിച്ചു. അങ്ങനെ ഇവർ കുറച്ചു പേർ സമൂഹത്തിൽ വഴി കാട്ടുന്ന നക്ഷത്രങ്ങളായി ഉദിച്ചു വരുന്നു. വളരെ സന്തോഷം. അവർ പുതിയ തലമുറയെ നയിക്കട്ടെ നല്ല നാളെയിലേയ്ക്ക്
എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല
വല്ലതും ശേഷിക്കുമെന്നു വിചാരിക്കെ എന്തെന്തിതെൻ മനസ്സിലാനന്ദവും മിഴിയിൽ വിശ്വാസവും ......
എല്ലാം
@@prasannamv7104 you said it... Think what is required with an UNBIASED MIND.
Sgk പറഞ്ഞത് 100% സത്യമാണ് . മുന്നോട്ടു ചിന്തിക്കുമ്പോൾ പേടി ആവുന്നു.. നാട് വിട്ടുപോകുന്ന യുവത്വം... ഒരു 20 കൊല്ലം കഴിയുമ്പോ എന്തായിരിക്കും അവസ്ഥ😐
ബംഗാളി ഉണ്ടാവും
There will be a generation who knows what to do next.. and they will develop... May be.... ലോകത്ത് വലിയ കഷ്ടപ്പാട് അനുഭവിക്കാത്ത ആളുകൾ അല്ലേ ഇന്ത്യൻസ്. ലോകമഹായുദ്ധം പോലെ ഒന്നും ഇവിടെ കണ്ടിട്ടില്ല. പറയാൻ ബ്രിട്ടീഷ് കുറെ കൊണ്ട് പോയ്യി എന്ന് മാത്രം
ഭയം വേണ്ട... ജാഗ്രത മതി 🤣
ഒരു ജാതിക്കാർ മാത്രമാവും കേരളത്തിൽ....!!! ആർക്കും വേണ്ടാത്ത നശിച്ച നാട് ആവും...
റേഷന്റെ കാലം കഴിഞ്ഞു പൊളിറ്റിക്സിൽ......................The perfect word🔥 You are absolutely Right Mr. Santhosh George Sir
We worth these spoken speeches by both of you.
വേണു ചേട്ടാ കുടുക്കിട്ടാൽ പിടിക്കുന്ന പിടിയിൽ നിൽക്കില്ല വലിച്ചു താഴെ ഇടും സൂക്ഷിക്കണ്ടേ..SGK❤
He is doing his job fine... Good questions
കേരളത്തിൽ വന്നു ജോലി ചെയ്യുന്ന ബംഗാളികളെ മലയാളികൾ കാണുന്നത് പോലെ ആണ് അറബികൾ മലയാളികളെ കാണുന്നു എന്ന് സന്തോഷ് ജോർജ് പറഞ്ഞത് അദ്ദേഹം അത് വെക്തമായി മനസിലാക്കിയിട്ടാണ് പറഞ്ഞെതെന്ന് gulf പ്രവാസികൾക്കറിയാം, മാധ്യമ പ്രവർത്തകന് എന്തറിയാം 🤣🤣🤣🤣പോയി ഗൾഫിൽ നിക്കെടെ ഒരു 10 ദിവസമെങ്കിലും
Correct
100% Correct
Arabs matramalla Europeans um..
മലയാളി എവിടെയും "വരത്തൻ" തന്നെ. 1973ൽ ബോംബയിൽ ജോലിയന്വേഷിച്ചു ചെന്നപ്പോൾ അത് മനസ്സിലായിട്ടുണ്ട്. പിന്നീട് കൽക്കട്ടെ, ഡൽഹി, മദ്രാസ്, ഇൻഡോർ.... എവിടെയും ഇത് തന്നെ സ്ഥിതി.
ദുബായ് അങ്ങനെ അല്ല, അവർ നമ്മുക്ക് respect തന്നിരിക്കും...
സന്തോഷ് ജോർജ് കുളങ്ങര: നിയമം പഠിപ്പിക്കുക, നിയമം അനുസരിച്ചില്ലെങ്കിൽ കർശനമായ പിഴ / ശിക്ഷ കൊടുക്കണം. 👏👏👏
And നിയമം അനുസിക്കാൻ ഉള്ള സാഹചര്യം ഒരുക്കുക. Ex: nalla roads undenkile nalla reethilyil vandi oodikkan pattu...
Ivide thukkada setupum uyaranna chinthayum anu..
@@javadpv നല്ല റോഡ് തന്നാൽ മാത്രമേ നമ്മൾ നിയമം പാലിക്കു എന്ന് പറയുന്നത് വെറും ഒരു excuse അല്ലേ?
നല്ല റോഡ് ആണെങ്കിൽ മാത്രമേ ഹെൽമെറ്റ് വേക്കുക്കയുള്ളോ?
റോഡ് നല്ലതയാലും മോശം ആയാലും നമ്മുടെ സുരക്ഷക്ക് helmet വെക്കുക.
Helmet വെക്കാതവർക് 5000 രൂപ പിഴ എന്ന് നിയമം വന്നാൽ എന്താ എല്ലാവരും അതിനെ എതിർക്കുന്നത്?
Helmet വെക്കുന്നവർ ആ നിയമത്തെ പേടികേണ്ടത്തുണ്ടോ?
നിയമം പാലിക്കേണ്ടത് ഒരു പൗരൻ്റെ ഉത്തരവാദിത്തം അല്ലെ?
ഇതിൻ്റെ അർത്ഥം മോശം റോഡ് പ്രശ്നം അല്ലെന്നല്ല. നല്ലൊരു റോഡ് ഒരുക്കേണ്ടത് സർക്കാരിൻ്റെ ഉത്തരവാദിത്തം ആണ്. എന്നാൽ നല്ല റോഡ് വരുന്നത് വരെ ഞാൻ നിയമം പാലികില്ല എന്ന് പറയുന്നത് നല്ല കാര്യമായി തോന്നുന്നില്ല. ❤️
Sadaranakkaranu oru law, bakki chilark vere law ennulla paripade aadym kalayanam.
@@trendz4422 👏
ഇതുപോലെ മഹാനായ, ലോകം അറിയുന്ന ആരും നമ്മുടെ രാജ്യത്ത് ഉണ്ടാവില്ല
*വേണു ചേട്ടൻ മാക്സിമം എന്തെങ്കിലും വീണു കിട്ടാൻ നോക്കുന്നുണ്ട് ,, 😂 പക്ഷേ ആള് മാറിപ്പോയി.!!* 🤗💕
അറിയാതെ കയ്യടിച്ചു പോയ interview🙌🙌😂😂
Venu alla avnte appan vijaricha polum nadakkila...echiri paadu pedum👍😁
ഞാൻ ആദ്യമായി 24 ചാനൽ പ്രോഗ്രാം 50മിനിറ്റു അടുപ്പിച്ചു കണ്ടു, താങ്ക്സ്.. വേണു sir ❤❤❤❤ ഒരു ഇന്റർനാഷണൽ level ഇന്റർവ്യൂ...
Njanum
ഇതിനാണ് 24 , സന്തോഷിനെ വിളിച്ചത്
Mathrubhumi oru vazhikkakki, yini ithum
ഞങ്ങൾ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ 🙏🏼
ഒരു സാധാരണ മലയാളിയുടെ മനസ്സിലെ ചിന്തകളും മാറിയ വിശാല ചിന്തകളുള്ള മലയാളിയുടെയും തമ്മിലുള്ള ചർച്ച
ആദ്യം വേണ്ടത് നമ്മുടെ വിദ്യാഭ്യാസ രീതി തന്നെ പൊളിച്ചു എഴുതേണ്ട സമയം എന്നെ കഴിഞ്ഞിരിക്കുന്നു. സാറിന്റെ വീഡിയോ കാണുന്നതിന് മുൻപ് തന്നെ എന്റെ മനസ്സിൽ വന്നതാണ്...ഉദാ: മലയാളികൾക്ക് എന്തു ഉപകാരം ചെയ്താൽ പോലും തിരിച് ഒരു താങ്ക്സ് പറയാൻ പോലും മടിയാണ്...
സത്യം 👍
Sarkarine visvasich Venu oru samrampham thudagumo.illalle.
മാറേണ്ടതു മലയാളിയല്ല. മലയാള മാധ്യമങ്ങളാണ് എന്നു മനസിലായി.
"രാഷ്ട്രീയത്തിൽ റേഷൻ്റ കാലം കഴിഞ്ഞു...! " ആ പ്രയോഗം എനിക്കിഷ്ടപ്പെട്ടു.🤣🤣🤣
എന്റെ സാറെ ഇവിടെ സൂപ്പർ മാർക്കറ്റ് മാത്രം മതിയോ ?
ഇവിടെ ടത്തെ Trade യുണിയന്റെ അതിപ്രസരം ഒന്നും നടക്കില്ല
SGK ഫാൻസ് come onnnnn💖
സന്തോഷ് സാറെ തങ്കൾ പറയുന്നത് വളരെ ശരിയാണ്, big salute
വളരെ നന്നായിട്ടുണ്ട്. താങ്ക്സ്.
ഇതിൽ രാഷ്ട്രീയമില്ല. അനുഭവത്തിന്റെ നേർ കാഴ്ചകൾ
Mr George santhosh, thanks a lot
സന്തോഷ് ജോർജ് എന്ത് നല്ല കാഴ്ചപ്പാട് ഉള്ള വ്യക്തി... അഭിനന്ദനങ്ങൾ 🌹🌹🌹
ഒരേ സമയം പ്രശ്നകാരനും പ്രയത്നശാലിയും ആയ മലയാളി!! നല്ല പ്രയോഗം 🙏😀
Prasnakkaaran malayali keralathil thanne nilkum. Nalla malayaalikal ellaam keralathinu purathu poyi. Malayaali ennu maathram generalize cheyyanda.
ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവനായി കാണുന്നത്..
നല്ല ചോദ്യങ്ങളും മികച്ച ഉത്തരങ്ങളും 👌
സന്തോഷ് സാറിനോട് സംസാരിക്കാൻ ഇച്ചിരി മൂക്കണം 👏🏼👏🏼👏🏼👏🏼👏🏼
ഒരുപാട് ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് സന്തോഷേട്ടൻ നാല് ചുമരുകൾക്കുള്ളിൽ നിന്നുകൊണ്ട് എനിക്ക് ലോകം മുഴുവൻ സഞ്ചരിക്കാൻ സാധിക്കുന്നത് ആ ലോകത്തുള്ള ചരിത്രങ്ങളും ഭക്ഷണ രീതികൾ രാജ്യങ്ങളിൽ ഓരോരോ ആചാരങ്ങൾ സംസ്കാര രീതികൾ ഇതൊക്കെ അറിയാൻ പറ്റുന്നത് സഞ്ചാരം ചാനലിലൂടെയാണ്
സത്യം പറഞ്ഞാൽ യാത്രകൾ ഒരു മനുഷ്യനെ wise person ആക്കും അതിനു ഏറ്റവും വലിയ ഉദാഹരണമാണ് സന്തോഷ് ജോർജ് കുളങ്ങര എന്നഇദ്ദേഹം 🙏🔥
പ്രത്യുൽപ്പന്നമതിത്വം എന്ന വാക്കിൻറെ ശരിയായ അർത്ഥം സന്തോഷിന്റെ മറുപടികളിൽ ഉണ്ട്. ഒന്നാന്തരം ഇൻറർവ്യൂ. സന്തോഷിന് അപ്ടൈമിൽ നിൽക്കാൻ സാധിച്ചു
ഇദ്ദേഹത്തിന്റെ മുഖം കണ്ടാൽ ആ ഇന്റർവ്യൂ കാണാതെ പോകാൻ പറ്റില്ല sgk 👍👍👍🥰
ഏതു സംസ്ക്കാരവും, ഏതു ഭാഷയും, ഏതു ഭക്ഷണവും മലയാളികള്‍ക്ക് വഴങ്ങും...! അത് ഒരു ദൈവ കൃപ തന്നെയാണ്.
ഇംഗ്ലീഷ് അറിഞ്ഞാൽ മതി. അത്രേ ഉള്ളു
Hoooo athilum daivam eee daivathe veruthe videde
N@@jlo7204
വേണുവിന് അധികം സംസാരിക്കേണ്ടി വന്നില്ല. കാരണം അനുഭവം തന്നെയാണ്. അതാണ് സന്തോഷ് ജോർജ്ജ് കുളങ്ങര . സന്തോഷിന് നമോവാകം.!
You are absolutely right Mr. Santhosh!
Now I am in Scotland, UK. Last 20 years I have been working in hospitality industry. I have just landed this country, at my age of 48 & you know why?
Only because of this country and it’s low’s giving the security to you and your family 💪🙏👍😍🥰🤝
I am 💯% happy here…that’s the difference between our place and United Kingdom. It’s from my own experience!
if you are willing to do a hard work for you and your family, you can always achieve your goals in this country with the support of the UK government…💪🤝🙏👍❤️
@@pintopc749 anenkil entha preshnam? . Engane anenkilum poyal mathiyalo.
ഏറ്റവും ആദ്യം മാറേണ്ടത് നമ്മുടെ കക്ഷി രാഷ്ട്രീയവും നേതാക്കളും അവരുടെ അന്ധരായ അനുയായികളും പൊതു ബോധവും അതിലെല്ലാമുപരി വിദ്യാഭ്യാസ സിസ്റ്റവുമാണ്😅 സന്തോഷ് സർ,സ്നേഹം❤
Santosh is basically a self-made man with self-respect and self-esteem. The youth could learn much from him to learn and earn a living.
സന്തോഷ് സാറിനെ പോലെയുള്ള ആളുകളാണ് ഇവിടെ രാഷ്ട്രീയത്തിൽ വരേണ്ടത്👍👍👍
എന്റെ സാറാന്മാരെ.... Up സ്കൂൾ മുതൽ സമരം പഠിപ്പിച്ചും ബസ്സിന് കല്ലെറിഞ്ഞലും കരിയോയിൽ ഒഴിച്ചും അദ്ധ്യാപകന്റെ കാല് വെട്ടലും പഠിച്ചു പുറത്ത് വരുന്ന കുട്ടികൾ..സമരം തന്നെ ജീവിതം...
Sathyam broo😐
Ithok 90s kidsinte avstha anu.. new generation doesn't give a damn about it.. politics, religion both are just shit for them.
Kittex പുതുതായി 3000 കോടി ഇൻവെസ്റ്റ് ചെയ്യാൻ അനൗൺസ് ചെയ്തതായിരുന്നു.. പക്ഷേ... ദുഷിച്ച രാഷ്ട്രീയക്കാരൻ സമ്മതിച്ചില്ല... പുള്ളി ആ 3000 കോടി തെലുങ്കനായിൽ കൊണ്ടുപോയി... അവിടെ success ആയി ബിസിനസ് ചെയ്യുന്നു ♥️👍🔥
കേരളത്തിലെ തൊഴിലാളി യൂണിയനുകൾ പിരിച്ചു വിടണം 🤣
18:29 real fake news
സന്തോഷ് ജോർജ് കുളങ്ങരയുടെ ഓരോ വീഡിയോയും എന്റെ ( 74 ) എഴുപതിനാലാം വയസ്സിലും കൗതുക പൂർവ്വം കാണാറുണ്ട്. ഞാൻ അര നൂറ്റാണ്ട് കാലമായി വിദേശത്ത് തുടരുന്നു ഇപ്പോൾ കാനഡയിലെ വാൻകോവറി ലാണ്l.എന്റെ ഇത്രയും കാലത്തെ വിദേശ ജീവിതത്തിൽ എനിക്ക് മനസ്സിലാക്കുവാൻ കഴിഞ്ഞത് നമ്മുടെ ഓരോകേരളീയനെയും വളർത്തിയെടുക്കാൻ സർക്കാരിന് വിദ്യഭ്യാസമേഖലയിൽ ഓരോ വർഷവും കോടികൾ ചിലവഴിക്കേണ്ടി വരുന്നു സർക്കാരിന് അത് തിരിച്ചെടുക്കാൻ കഴിയാതെ പോകുന്നു. ഏറെ അനുഭവസമ്പ ത്തുള്ള താങ്കളുടെ ഉപദേശങ്ങൾ നമ്മുടെ ടൂറിസത്തിന്റെ വളർച്ചക്ക്കാരണമായി തീരും എന്ന് പ്രതീക്ഷിക്കുന്നു .
അഭിനന്ദനങ്ങൾ 🌹❤
മാറിയ ലോകത്തെ ഉള്‍ക്കൊള്ളുവാന്‍ മലയാളി തയാറല്ല. സമാധാനത്തെക്കാള്‍ നാം ആഗ്രഹിക്കുന്നത് പണത്തെയാണ്. മനസിന്റെ സംതൃപ്തിയേക്കാള്‍ നാം ഇഷ്ടപ്പെടുന്നത് പ്രശസ്തിയിലാണ്. ഇപ്പോഴും നമ്മുടെ സിനിമകളില്‍ പ്രണയമാണ് വിഷയം, പുരോഗതിയല്ല. അതിരുവിട്ട ആക്ഷേപഹാസ്യമാണ് നമ്മുടെ സ്വീകരണമുറികളില്‍, അത്‌കേട്ട് പഠിക്കുകയും ചിരിക്കുകയും ചെയ്യുന്ന കുട്ടികള്‍, ജീവിതം പഠിപ്പിക്കാത്ത വിദ്യാഭ്യാസം, മറ്റുള്ളവരോട് നല്ലരീതിയില്‍ പെരുമാറാന്‍ പഠിപ്പിക്കാത്ത കുടുംബങ്ങള്‍, കൃഷിയുള്‍പ്പെടെ പലതരം ജോലികളോടും സമൂഹത്തിനുള്ള അവമതിപ്പ്, നേരോടെ മുന്‍പോട്ട് പോകാന്‍ ഇനിയും പ്രാപ്തമാകാത്ത രാഷ്ട്രീയം, ജനങ്ങള്‍ക്ക് ഉപദ്രവങ്ങള്‍ മാത്രം സമ്മാനിക്കുന്ന ഭരണകൂടം, ജനസേവനം തന്റെ ഔതാര്യമായി കാണുന്ന ഉദ്യോഗസ്ഥര്‍, ഒരു തൊഴിലും എടുക്കാതെ പലവഴിക്ക് കാശുവാങ്ങുന്ന രാഷ്ട്രീയക്കാര്‍, തൊഴില്‍ എടുക്കാന്‍ മടിക്കുന്ന യുവതലമുറ, മാലിന്യം പോലും കൈകാര്യം ചെയ്യാന്‍ ഇനിയും പഠിക്കാതെ മൊബൈല്‍ വഴിമാത്രം വിപ്ലവം നടത്തുന്ന നാം ഓരോരുത്തരും.
രാഷ്ട്രീയം കൂട്ടിക്കുഴച്ച് SGK യിൽ നിന്ന് ഒരു കമന്റ് കിട്ടാൻ വേണ്ടി ഇൻ്റർവ്യൂവർ ഇച്ചിരി കഷ്ടപെടുന്നുണ്ട് ... 😄😄😂😂
Respect ❤️.വേണു and sgk.ഇങ്ങേരോട് സ്ഥിരം ചോദ്യങ്ങളാ എല്ലാരും ചോദിക്കാറ്. അതോണ്ട് ഇങ്ങേരുടെ ഒരു interview കണ്ടാ തന്നെ ബാക്കി എല്ലാം കണ്ട പോലെ ആയിരുന്നു. ഇത് അതീന്നു defferent ആയ ഒരു interview ആയിരുന്നു. കുറേ practical questions ചോദിച്ചു. It was exciting.
സന്തോഷ് ജോർജിന്റെ പൊളിറ്റിക്സിനെ പറ്റിയുള്ള അഭിപ്രായം വികലമാണ്. രാജൃത്ത് ജീവിക്കുന്ന പൌരന്മാർ അവിടുത്തെ രാഷ്ട്രീയ ക്കാരാണ്. എല്ലാവരും.
മലയാളിക്ക് മാർക്കിടാൻ ഏതൊരു രാഷ്ട്രീയ നേതാവിനോ സാമുദായിക സംസ്കാര നേതാവിനോ ഇല്ലാത്ത അറിവും യോഗ്യതയും സന്തോഷ് സാറിന് ഉണ്ട് അത് 100%
വളരെ നല്ല ചോദ്യങ്ങൾ.., അതിന് മികച്ച ഉത്തരങ്ങൾ...👌👌👌
കൃത്യമായ ഉത്തരങ്ങൾ.. നിരീക്ഷണം 👍
നമ്മൾ ഒരോരുത്തരും മാറിയാൽ കേരളവും മാറും , പഴി ചാരാതെ സ്വന്തം കർത്തവ്യങ്ങൾ എല്ലാരും ചെയ്ത് തുടങ്ങണം
Only a Dream
ഒരിക്കലും മലയാളി മാറില്ല, രാഷ്ട്രീയ അതിപ്രസരം, യൂണിയൻ ഗുണ്ടായിസം, പണിയെടുക്കാതെ പൈസ കിട്ടണം എന്ന വ്യാമോഹം, പാരമ്പര്യമായി കിട്ടിയ രാഷ്ട്രീയം വിടാതെ പിന്തുടരുന്ന ഒരു ജനവിഭാഗം
@@sudhakaranpoovangal753 especially commikale thoothu kalanjale nadu nannavoo..
എത്ര യുക്തിപൂർണമായ സംസാരം...👏
16.40 മുതൽ കാണുക, പ്രത്യേകിച്ചു സന്തോഷിന്റെ മറുപടി hat's off ❤️
വേണു. കണ്ടതിൽ സന്തോഷം അതിലും ഏറെ സന്തോഷം സന്തോഷസാറിനെ കാണുന്നതിൽ
അരാഷ്ട്രീയത്തിനുള്ള definition exactly correct
Everything correct
ആദ്യം നല്ല ഒരു അവബോതം കുഞ്ഞുങ്ങളിൽ നിന്ന് തുടങ്ങണം എന്നാലേ ഒരു നല്ല ഒരു സമൂഹം പ്രതിഭത്തതയോടെ പുതു മാറ്റങ്ങളെ കരുതലോടെ ഉപയോഗപ്പെടുത്തുക ഒള്ളു അതാണ് SGK വാദം 👌
ഇത്തരം ദീർഘവീക്ഷണമുള്ള മനുഷ്യൻ കേരളത്തിൽ വേറെ ഉണ്ടാവില്ല
എന്താണ് മലയാളിയെന്ന് മനസിലാക്കാൻ വേണുവിന്റെ ചോദ്യവും സന്തോഷിന്റെ മറുപടിയും കേൾക്കുമ്പോൾ മനസ്സിലാക്കും
ശരാശരി മലയാളിയുടെ കൗശലം😄
ഒരു സെക്കൻഡ് പോലും സ്കിപ്പ് അഠിക്കാതെ ആദ്യമായിട്ട് ഒരു ലോങ്ങ് വീഡിയോ കണ്ട് 🤗👍
Santhosh sir is great man
ശരിക്കും ഗൾഫിലെ ബംഗാളിയാണ് മലയാളി.. ഞാനും പ്രവാസിയാണ്
ഇദ്ദേഹം പറയുന്നത് 100 % സ്വീകാര്യം തന്നെ❤❤❤❤❤❤
Santosh പറഞ്ഞ വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ നികുതി എത്രയെന്ന് കൂടി പറയണം
അഹങ്കാരി ആയ ചോദ്യകർത്താവിന് S G K യുടെ കിടിലം മറുപടി,,, ❤️❤️❤️
Sathyam
SGK മാസ്സല്ല മാസ്സുകളുടെ തലവൻ Salute sir
The best answers for the best questions.. Interviewer and Santhosh sir..hands off.Thankyou so much for your valuable time
മലയാളി കാണേണ്ട ചർച്ച....
വർഗ്ഗപരമായ വിധേയത്വ
അവശേഷിപ്പ്
മലയാളിയുടെ ചിന്തകളിൽ
സ്വാധീനം ചെലുത്തുന്നു
ഇത് യാഥാർത്ഥ്യമാണ്
അടിമത്തത്തിന്റെ