ഞാനും ഒരു ബിജെപി ക്കാരൻ ആണ്... പക്ഷെ പാലക്കാട് ഞാൻ സന്ദീപ് വാര്യർക്ക് ഒപ്പം... എന്നെപോലെ വാര്യർക്ക് ഒപ്പം ചിന്തിക്കുന്ന ഒരുപാട് പേർ.. അതാണ് ബിജെപി പരാജയത്തിന് കാരണം..ഗോപാലകൃഷ്ണൻ ആ പുച്ഛചിരി തന്നെ കാണുമ്പോൾ,, കഷ്ടം....അഹംഭാവത്തോടെ ന്യായീകരിക്കുമ്പോൾ ഇനിയും പരാജയം ഏറ്റു വാങ്ങേണ്ടിവരും
Ente bro njn e palakkad nagarasabha karan aanu. Ningal e parayunna pole oru influence um e sandeep inu palakkad evideyum illa. Pakshe K surendran, Krishnadas, avante vedichi bharya ye aarkum ishtam alla Palakkad BJP yil ullathum, normal alukalkum aarkum avare ishtam alla. Athanu e thottath.
ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...
മനസുകൊണ്ട് സന്ദീപ് ഇപ്പോഴും ബിജെപി തന്നെ. അയാൾക്ക് കടുത്ത വിഷമം സംസ്ഥാന നേതൃത്വത്തോട് ഉണ്ടായത് കൊണ്ട് മാത്രമാണ് മാറിയത്. അത് കേരളത്തിലെ എല്ലാ ബിജെപി അനുഭാവികൾക്കു ഉണ്ട് താനും
ബസ്സിന് കല്ലെറിയാനും, വർഗ്ഗീയ രാഷ്ട്രീയം കളിക്കാനും, ഗുണ്ടായിസം നടത്താനും, ബിജെപി യ്ക്ക് ഇനിയും ആളെ കിട്ടും, പക്ഷെ സന്ദീപ് !! ബിജെപി യ്ക്ക് വലിയ നഷ്ട്ടം തന്നെയാണ്.... പുതിയ രാഷ്ട്രീയ പാർട്ടിയിൽ നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🎉
പാലക്കാട് എല്ലാവർക്കും അറിയാം ഒരു വിഭാഗം ഒന്നടങ്കം കോൺഗ്രസിന് വോട്ട് ചെയ്തു. അതിൽ ഈ പൊട്ടൻ സന്ദീപിന് വലിയ പണിയൊന്നും ഇല്ല. ഇതിന്റെ ഫലം താമസിയാതെ കേരളം മനസ്സിലാക്കും. 🙏🏿🇮🇳
ഞാനും 12 വർഷം ശാഖയിൽ പോയി കാര്യങ്ങൾ പഠിച്ച ഒരു ആൾ ആണ്,ആരും ഒരു മത വിദ്വേഷവും അവിടെ പഠിപ്പിക്കുന്നില്ല. .പ്രസ്ഥാനം ആണ് വലുത് വ്യക്തി അല്ല. ..shame on you Mr.Sandeep …
സന്ദീപ് ജി യെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നറിയില്ല ... പക്ഷേ താങ്കൾ ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ ചങ്കിൽ കുത്തി ഇറങ്ങിപ്പോയില്ല ..? താങ്കൾ നന്നായിക്കോളു .......😢
ഇനിമുതൽ നിങ്ങളെ നല്ല മനസോടെ സ്നേഹിക്കും സന്ദീപ് ഇന്ത്യയിൽ ഉള്ള എല്ലാ വരും എന്റെ സഹോദരി സഹോദരൻ മാർ ആണ് എന്ന് വിശ്വസിക്കുന്ന കുട്ടത്തിൽ ആണ് അപ്പോൾ എല്ലാ മതസ്ഥരെ യും പാർട്ടികരെയും സഹോദരൻ സഹോദരി ആയി കണ്ടുകൊള്ളും സന്തിപ്പ് 🇮🇳
ബിജെപി പാർട്ടി, പല സംസ്ഥാനങ്ങളിലും, മുനിസിപ്പാലിറ്റിയിൽ നന്നായി ഭരണം നടത്തിയാണ് ആ സംസ്ഥാനവും ഭാരതവും ഭരിക്കാൻ കഴിഞ്ഞത്. എന്നിട്ട് എന്താ ഗോപാലകൃഷ്ണ 9 വർഷവും, പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചു മുടിച്ചു തോറ്റത്???
വളരെ കുറഞ്ഞ മാസങ്ങൾക്കു മുമ്പ് CK പദ്മനാഭൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക "സമുദായങ്ങൾ തമ്മിലുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിച്ചു പരസ്പരമത സൗഹാർദവും സഹകരണവും പുലർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പര മത വിദ്വേഷത്തിന്റെ കാലമെല്ലാം കഴിഞ്ഞുപോയി. ഞാൻ കുറച്ചു കാലം മലപ്പുറം ജില്ലയിൽ താമസിച്ചിരുന്നു അന്ന് മലപ്പുറത്തെ ധാരാളം മുസ്ലിം യുവാക്കളുമായി എനിക്ക് നല്ല സ്നേഹ ബന്ധമായിരുന്നു. മുസ്ലിങ്ങളെ സ്നേഹിച്ചാൽ കരൾ പറിച്ചു തരുന്നവരാണ് മുസ്ലിങ്ങൾ എന്ന് ജീവിതനുഭവങ്ങളിലൂടെ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. അവർ എനിക്ക് തന്ന സ്നേഹ വാത്സല്യങ്ങളിൽ ഞാൻ മതി മറന്നുപോയി" ഇങ്ങനെ പോകുന്നു പദ്മനാഭന്റെ മുസ്ലിം സഹവാസം.
സന്ദീപ് ജി, അങ്ങ് ഇക്കാര്യങ്ങൾ BJP ക്കുള്ളിൽ നിന്നുകൊണ്ട് പറയണമായിരുന്നു. ഇനി അങ്ങ് ഇത്രേം കാലം സഹിച്ച അടിമത്വം തെരെഞ്ഞെടുപ്പിന് ശേഷം പറഞ്ഞു പിരിയാമായിരുന്നു. എന്തായാലും രാഹുൽ ജയിച്ചതിൽ അങ്ങയുടെ എന്തെങ്കിലും സംഭാവന ഉണ്ടെന്ന് കരുതുന്നില്ല. നാളെ അങ്ങേക്ക് ഉണ്ടാകുന്ന ഒരു അവസ്ഥ എന്താകും എന്നറിയില്ല. എന്താണെങ്കിലും ശപിക്കാൻ ശാഖാ പഠനം അനുവദിക്കുന്നില്ല. നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിദ്വേഷത്തിന്റെ കടയാക്കി BJP യെ അങ്ങ് കാണുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികളിൽ ഒരാൾ അങ്ങുമാണ് എന്ന് ഓർമ്മിപ്പിക്കുന്നു. 🙏
സുഹൃത്തേ ഞാന്‍ ഒരു ഹിന്ദു ആണ് പക്ഷെ ഈ സുരേന്ദ്രന്‍ വി മുരളിയും കയറിയതിൻ പിന്നെ കേരള ബിജെപി പോയി.... പിന്നെ ഒരുകാര്യം north indiayill bjp ജയിക്കുന്നത് ഹിന്ദു വര്‍ഗീയത അല്ലെ... ഒന്ന് ചിന്തിച്ചു നോക്ക്.... സത്യം അല്ലേ
Ayal two kollam ayi ee karyam okke paranjth kond Anne ayale state leadership ignore cheythath .Sandeep ne nighal one year avide eghilum kanditunde udoo .Ayalim Shivarajn okke Shobha ne nirthan Anne avishypettath .Ayalke state leadership ne ethire samsarichath kond Anne ayal ignore cheyapettathum ayle group ayi insult akkiythum .
എടൊ വാര്യരെ നീ വല്ലാതെ ആളാവല്ലേ, പാലക്കാട് ജയിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ, മാനവും ആത്മാഭിമാനവും ഇല്ലാത്ത വാര്യര് വല്ലാതെ ചെലക്കേണ്ട, താമര ഒരുപാട് വാടിയിട്ട് തന്നെയാ വിരിഞ്ഞത്, തോറ്റാലും ആത്മാഭിമാനം പണയം വെക്കില്ല, വാര്യര് ലീഗിന്റെയും കോൺഗ്രസ്സിന്റെയും കാര്യം നോക്കിയാൽ മതി, എനി ബിജെപിയെ ഓർത്ത് സങ്കടപ്പെട്ടേണ്ട.
അങ്ങനെ പാലക്കാട് വീണ്ടും സാധുക്കളെ Wakf ന് വിട്ടുകൊടുത്തു. വാര്യർക്ക് പണം കിട്ടി. കൃഷ്ണകുമാറിനേയും തോൽപ്പിച്ചു.അവൻ്റെ നല്ല കാലം. ഇനിയിപ്പോൾ philosophy പറഞ്ഞ് നടക്കാം.ചതിയനാണെങ്കിലും മിടുക്കൻ .
കോൺഗ്രസ് ബിജെപി കൂട്ടുകെട്ട് എന്ന് പറയുന്നത് ഇപ്പൊ സത്യമായി തക്ക സമയത്ത് മറുകണ്ടം ചാടിയ വാര്യരെ കോൺഗ്രസ് വിശ്വസിച്ചതിന്റെ പരിണത ഫലം അനുഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട 🙏🙏
ചെളിക്കുഴിയിൽ നിന്ന് പുറത്ത് വന്ന സന്ദീപിന് കേരള സമൂഹത്തിന്റെ അഭിവാദ്യങ്ങൾ... പിന്നെ കോവാല കൃഷ്ണ താനും കൂടുതൽ കിടന്നു തുള്ളണ്ട അടുത്തത് രാജേഷ്, പിന്നെ നമ്മുടെ ഷോബേച്ചി.. പുറകെ താനും ഉടനെ ഇങ്ങു പോരേണ്ടി വരും.... പടരുന്ന ബിജെപി വർഗീയതയെ ഇങ്ങ് കേരളത്തിൽ മുളയിലേ നുള്ളാൻ തന്നെ ആണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.... താൻ ആ സൈഡിൽ ഇരുന്ന് കണ്ടോളു കോവാലകൃഷ്ണ...
ഞാനും ഒരു ബിജെപി ക്കാരൻ ആണ്... പക്ഷെ പാലക്കാട് ഞാൻ സന്ദീപ് വാര്യർക്ക് ഒപ്പം... എന്നെപോലെ വാര്യർക്ക് ഒപ്പം ചിന്തിക്കുന്ന ഒരുപാട് പേർ.. അതാണ് ബിജെപി പരാജയത്തിന് കാരണം..ഗോപാലകൃഷ്ണൻ ആ പുച്ഛചിരി തന്നെ കാണുമ്പോൾ,, കഷ്ടം....അഹംഭാവത്തോടെ ന്യായീകരിക്കുമ്പോൾ ഇനിയും പരാജയം ഏറ്റു വാങ്ങേണ്ടിവരും
ഉണ്ട. Bjp നേതൃത്വത്തോട് പലർക്കും അമർഷം ഉണ്ട്. എന്ന് വച്ച് കോൺഗ്രസിൽ പോയി കുനിഞ്ഞ് നിന്നവനെ ഓർത്ത് ഒരു bjp ക്കാരനും പ്രസ്ഥാനത്തെ തള്ളി പറയില്ല
നീ വാ ഗഡി കോൺഗ്രസിലേക്ക്
@@VintageKuwaitഅമിട്ട് ഷാജിയുടെ നിക്കർ മനപ്പിക്കുന്ന ചാണകം തിന്നുന്ന ബിജെപിയിൽ അല്ലല്ലോ ഭാഗ്യം 😂
കോൺഗ്രസിലേക്ക് വരു ബ്രോ
വരൂ ബ്രോ, സനാദന ഹിന്ദു ആയി കോൺഗ്രസിൽ നിക്കു
സന്ദീബ് വാര്യയാർ വന്നത് ഏറ്റവും വലിയ മുന്നോറ്റം കിട്ടി😊😊😊😊😊😊
ആന മുട്ട
Ini njammmade sandi bin varyamkunnan Ivan thanne,SuDaPI poliyada
ആനമുട്ട അല്ലേ സംഘി കിട്ടിയത്
@muralikk-hn2tq ആന മുട്ടയല്ല നിങ്ങൾക്ക് ഉള്ളതിലും കുറവല്ലെ വന്നത് ആ മുട്ട നിങ്ങൾക്ക് കിട്ടി🤪🤪🤪🤪🤪🤪🤪😀😀😀😀🦈🦈🦈
Ath thaamasiyathe manasilavum😂
25ൽ നഗരസഭ സന്ദീപിലൂടെ ഞങ്ങൾ ഇങ്ങ് എടുക്കും 🇮🇳🔥
Ente bro njn e palakkad nagarasabha karan aanu. Ningal e parayunna pole oru influence um e sandeep inu palakkad evideyum illa. Pakshe K surendran, Krishnadas, avante vedichi bharya ye aarkum ishtam alla Palakkad BJP yil ullathum, normal alukalkum aarkum avare ishtam alla. Athanu e thottath.
ചന്ദി മോൻ തോൽക്കും
ഞാനും ഒരു ബിജെപി പ്രവർത്തകൻ ആണ്.. അന്യ മത വിദ്വേഷം കാരണം തലക്ക് വട്ട് പിടിച്ചു എനിക്ക് മടുത്തു ഞാനും സന്ദീപ് ജി യുടെ കൂടെ കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തില്ലെങ്കിലും അനുഭാവി ആയി നിൽക്കാൻ ആഗ്രഹിക്കുന്നു...
Dudu 123..ആസിഫ് എന്ന നിങ്ങൾ എന്നാണ് ബിജെപി പ്രവർത്തകൻ ആയത്.... കള്ളസുടാപ്പി... 🤣
@@ahambrahmasmi3047
Appo ap abdullakutty araan.... Sudapi ano, 😂
Aa പേര് എങ്കിലും മാറ്റ് കോയ 😂😂
@@Dudu123-t6q ആസിഫ് കെ എന്റെ comment ഡിലിറ്റ് ചെയ്താൽ സുടാപ്പി സുടാപ്പി അല്ലാതാവുമോ... 🤣🤣
@@ahambrahmasmi3047 ഞാൻ ഒരു കമന്റും ഡിലീറ്റ് ചെയ്തിട്ടില്ല...
പാലക്കാട് സന്ദീപ് വാര്യർ എഫക്ട് ഉണ്ട് ❤
സന്ദീപ് എഫക്ട്..😍👍👍
ഒന്നുമല്ല.... ഇത് ഇത് ഒരു മുന്നണി വിജയവും അല്ല.... ഇത് എസ്ഡിപിഐയുടെ വിജയം...
@@dr.saijipr5383
പാലക്കാട് അർബൻ മേഖലയിൽ Sdpi ക്ക് എത്ര വോട്ടുണ്ട്😀 അവിടെ എന്ത് കൊണ്ട് bjp അമ്പേ പിന്നോട്ട് പോയി ?
@@dr.saijipr5383 മുനമ്പം ഏറ്റില്ല ല്ലേ ..🤣🤣
@@bmaikkara5860 Sandeep nte andi😂😂😂
@@dr.saijipr5383😹Avasanam Hindukalum,Christian ikalum oomfichalle
അന്യമത വിദ്വേഷം ആണ് ബിജെപിയുടെ അടിസ്ഥാനം എന്ന് മനസിലാക്കിയത് കൊണ്ട് ഞാൻ സന്ദീപേട്ടനെ പോലെ ബിജെപി വിടുന്നു...ഇനി ബിജെപിയിൽ ഇല്ല.
Sandeep varyar paranjath 100% ❤… party mariyegilum variyarodu ishtam mathram
ബ്രോ ഇത് ഇപ്പോഴാണോ മനസ്സിലാവുന്ന?😢
നീ എത്ര പേര് മാറ്റിയാലും സുടാപ്പി ആന്ന് മനസ്സിലാകും 😂 കൊങ്ങി IT cell 24*7 😂
@@futuremillionaire3608 നിങ്ങൾ ടെ പാർട്ടി ഹിന്ദു വിരുദ്ധത കാണിക്കുന്നതിൽ തെറ്റില്ല അല്ലെ
നീ വിട്ടോ സുന്നത്തും ചെയ്തോ
സന്ദീപ് എഫക്ട് പാലക്കാടിന് വൻ വിജയം.... ❣️❣️❣️
Well said Sandeep gi
മനസുകൊണ്ട് സന്ദീപ് ഇപ്പോഴും ബിജെപി തന്നെ. അയാൾക്ക് കടുത്ത വിഷമം സംസ്ഥാന നേതൃത്വത്തോട് ഉണ്ടായത് കൊണ്ട് മാത്രമാണ് മാറിയത്. അത് കേരളത്തിലെ എല്ലാ ബിജെപി അനുഭാവികൾക്കു ഉണ്ട് താനും
അനക്ക് പെട്ടന്നു കാര്യം പിടി കിട്ടും.. ഭയങ്കരാ..
Ya
Vamadhan
സന്ദീപ് വാര്യർ.. കേരള ജനതയുടെ വികാരമാണിപ്പോ 😍
പന്നി കട്ടങ്ങളുടെ 🤩
പറിയാണ് തായോ..... പാണക്കാടിന്റെ പറി മൂഞ്ചിയാൽ മുത്താകുമോ കോയയോളി
കോൺഗ്രസിൽ നിന്ന് ഞങ്ങളുടെ നേതാക്കൻമാരെ BJP അടർത്തി എടുത്തു
കേരളത്തിൽ സന്ദീപ് വാര്യർ UDF വന്നതിൽ നിങ്ങൾക്ക് ഇത്ര ടെൻഷൻ എന്തിനാ😅
കോൺഗ്രസ് മൂന്നാല് മന്ദബുദ്ധികളെ അങ്ങട്ട് കൊടുത്തു. . പകരം ബുദ്ധിമാനായ ഒന്നിനെ ഇങ്ങട്ടെടുത്തു
സന്ദീപ് 2026 കോൺഗ്രസ് എംഎൽഎ 💪
സന്ദീപിന്റെ വരവ് കോൺഗ്രസിന് നേട്ടം ഇനിയും മുന്നോട്ട് സന്ദീപ് ആയിരമായിരം അഭിവാദ്യങ്ങൾ
സന്ദീപ്❤❤❤
സന്ദീപ് റിയൽ ഹീറോ ❤❤💕💕🥰🥰
Appo kanunnavane appa enn vilikkunnavan aano tante hero😂
അപ്പോൾ കണ്ടവന്റെ അപ്പി തിന്നാനിറങ്ങിയ പപ്പിയാണോ മിത്രമേ തന്റെ നീറോ.....😅😅
സന്ദീപ് പറയുന്ന കാര്യങ്ങൾ ശെരിയാണ്.
ബസ്സിന് കല്ലെറിയാനും, വർഗ്ഗീയ രാഷ്ട്രീയം കളിക്കാനും, ഗുണ്ടായിസം നടത്താനും, ബിജെപി യ്ക്ക് ഇനിയും ആളെ കിട്ടും, പക്ഷെ സന്ദീപ് !! ബിജെപി യ്ക്ക് വലിയ നഷ്ട്ടം തന്നെയാണ്.... പുതിയ രാഷ്ട്രീയ പാർട്ടിയിൽ നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🎉
അടുത്തത് പാലക്കാട് നഗരസഭ
ഊമ്പണം
👍
അതെ 👍🏼
Sandeep❤❤
സന്ദീപിനോട് മുട്ടി നിൽകാൻ കെല്പുള്ള സിജെപി വക്താക്കൾക്ക് സ്വാഗതം.....
എന്തിൽ അവസരവാദത്തിലോ
@@സംവാദവീരൻ ഒന്നിനൊന്ന് മെച്ചം.
Methan റോക്സ്
ബിജെപിക്കാർ പുലികളാണെന്ന് ഇപ്പോൾ സമ്മതിച്ചല്ലോ
@@h_cyn ആര്?
സന്ദീപ് സന്ദീപ് ❤❤❤❤good speech ❤യുഡിഫ് ❤❤❤❤❤ഉള്ളി ഔട്ട് ❤❤❤❤
സന്ദീപ് വാര്യരെ കോൺഗ്രസ് നല്ല രീതിയിൽ പരിഗണിക്കണം... ഒരു മുതൽ കൂട്ട് ആണ് 👍🏻
2026ൽ സന്ദീപ് തൃശൂർ മത്സരിക്കണം എന്നാൽ വിജയം udf ന് ഉറപ്പാണ്
സന്ദീപ് വാര്യയർ സ്നേഹത്തിൻറെ കടയിൽ എത്തിയപ്പൊഴെക്കും സംസാരത്തിൽ നല്ല മാറ്റം സംഭവിചാരിക്കുന്നു🥰
രാഹുൽ മൂന്നാം സ്ഥാനത്താവും എന്ന് പറഞ്ഞ ഉള്ളി ഇപ്പോൾ എവിടെയാണാവോ ...?😍😍
സിജെപി ഓഫീസിൽ നിന്നൊരു കൂറ്റക്കരച്ചിൽ കേൾക്കുന്നുണ്ട് 😂😂 സരിന്റെ ഒപ്പം കാണും സുര
വോട്ട് എണ്ണുന്നതിന് മുൻപ് എല്ലാവരും അവകാശ വാദം ഉന്നയിക്കും. അത് സാധാരണയാണ്
@@mohananak8856ഇങ്ങനെ അല്ലല്ലോ മഹാരാഷ്ട്ര തോറ്റപ്പോ കോൺഗ്രസിനെ കുറിച് പറഞ്ഞത് 😂😂
@@mohananak8856 അവകാശവാദമോ? സതീശനെ ഇന്ന് രാജി വെപ്പിക്കാൻ നടക്കുവല്ലാരുന്നോ സിജെപി മുന്നണി
@@shaem_akജാർഖണ്ടിൽ ഒലത്തും എന്ന് പറഞ്ഞിട്ട് ഒലത്തിയോ 😂
സന്ദീപും ഗോപാലനും ഒരേ ചർച്ചയിൽ,,😂😂😂 ഇന്നത്തെ ഏറ്റവും വലിയ കോമഡി ഇതാണ്,,,,,😅😅😅
സന്ദീപ്.... വാരിയർക്ക്.,. കോൺഗ്രസിൽ... ഏറ്റവും, മാന്യമായ പരിഗണ.. കൊടുക്കണം
Supper
പാലക്കാട് എല്ലാവർക്കും അറിയാം ഒരു വിഭാഗം ഒന്നടങ്കം കോൺഗ്രസിന് വോട്ട് ചെയ്തു. അതിൽ ഈ പൊട്ടൻ സന്ദീപിന് വലിയ പണിയൊന്നും ഇല്ല. ഇതിന്റെ ഫലം താമസിയാതെ കേരളം മനസ്സിലാക്കും. 🙏🏿🇮🇳
2026ൽ സന്ദീപ് m l a👍👍👍👍👍👍ജയ് U D F
Sandeep ❤❤❤🎉🎉🎉
സന്ദീപ് വാര്യർ 💙🔥👍
ഞാനും 12 വർഷം ശാഖയിൽ പോയി കാര്യങ്ങൾ പഠിച്ച ഒരു ആൾ ആണ്,ആരും ഒരു മത വിദ്വേഷവും അവിടെ പഠിപ്പിക്കുന്നില്ല. .പ്രസ്ഥാനം ആണ് വലുത് വ്യക്തി അല്ല. ..shame on you Mr.Sandeep …
ചതിയൻ ചന്ദി പിനെ അടുത്ത തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണം
Sandeep 🔥💙
Sandeep vareyear❤❤❤❤❤❤
സന്ദീപ് വാര്യർ നല്ലൊരു വ്യക്തിയാണ്🙏🙏
ഏറ്റവും നല്ല മനുഷ്യ സ്നേഹത്തിന്റെ വാക്കുകൾ സന്ദീപ് വാര്യറിൽ നിന്ന് കേൾക്കുമ്പോൾ മനസ്സ് നിറയുന്നു
സന്ദീപ് ശരിക്കും കൺഗ്രസ്സിന് ഒരു മുതൽ കൂട്ടാണ് വേണ്ടത് പോലെ ഉപയോഗിച്ചാൽ ഉപകാരപ്പെടും
Very corect sandeep 4:15
ഗോപാലകൃഷ്ണൻ സാർ പറഞ്ഞതാണ് ശരി. നമ്മൾ തോറ്റിട്ടും നമുക്കൊരു അഹങ്കാരവുമില്ല
സന്ദീപ് വാര്യർ ചെറിയ മീനല്ല എന്ന് തെളിഞു
സന്ദീബ്❤❤
അവസാനം... തീയായി.... ഗോപാൽകൃഷ്‌ണൻജി 😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮🙄🙄🙄🤭🤭🤭
സന്ദീപ് ജി യെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്നറിയില്ല ... പക്ഷേ താങ്കൾ ഞങ്ങളെ പോലുള്ള സാധാരണക്കാരുടെ ചങ്കിൽ കുത്തി ഇറങ്ങിപ്പോയില്ല ..? താങ്കൾ നന്നായിക്കോളു .......😢
മൂപ്പരെ കുത്തിയിറക്കിയതല്ലേ ആ കൊക്കാസ് 😂😂😂anubavikkuka😂😂
ഇനിമുതൽ നിങ്ങളെ നല്ല മനസോടെ സ്നേഹിക്കും സന്ദീപ് ഇന്ത്യയിൽ ഉള്ള എല്ലാ വരും എന്റെ സഹോദരി സഹോദരൻ മാർ ആണ് എന്ന് വിശ്വസിക്കുന്ന കുട്ടത്തിൽ ആണ് അപ്പോൾ എല്ലാ മതസ്ഥരെ യും പാർട്ടികരെയും സഹോദരൻ സഹോദരി ആയി കണ്ടുകൊള്ളും സന്തിപ്പ് 🇮🇳
അദ്ദേഹം ഇപ്പോൾ ഒരു മനുഷ്യൻ ആയി
Ayalde chanku athra mathram kuthi vedhanichond Anne ayal eraghi poyath.ayal oru varshathil kooduthal wait cheythille ayale bjp Kerala leadership complete ayi ignore akki .palakkad convention il vilichu varuthi insult akki ayal react akkiyapol athum ignore akki veedim parihasichu..self respect okke pannayam vach aghnne insult sahich ayallke avide thudareda karyam Ella .Krishna Kumar candidate nte bjp palakkad convention stagil seat koduthilla enne mathram alla night enthe stagil kandilla enne paranje Krishna Kumar parihasichu .Sandeep shivarajan aghane ellarum paranjath Anne Shobha suredhran but nirthiyilla aylde vakkino ayaleyo Vila kalpikkatha oridath continue akkeda karyam ayalke ella
ഗോപാലകൃഷ്ണൻ ഇതൊരു കസേര എന്റെ പ്രശ്നമല്ല മാനസികം ആയിട്ടുള്ള വിഷമമാണ് ഇത് മനസ്സില്ലാത്ത ബിജെപിക്കാരാണ്
വാര്യരെ താൻ ആൺകുട്ടി ആ..... 👍🏻
സന്ദീപ് വന്നത് കൊണ്ടാകും ചേലക്കരയിൽ 41000 ഉള്ളത് 12000 ആയി കുറഞ്ഞത് LDF വോട്ടു 😄😄😄
ഇത്രയും കാലം ബിജെപിക്കു വേണ്ടി സംസാരിച്ച സന്ദീപ് ഇപ്പോൾ കോൺഗ്രസിൽ.എന്താല്ലേ?
Sarin
Patmaja😂😂
അപ്പോൾ പത്മജയോ..?
അനിൽ ആന്റണിയോ..?😂
ഐനെന്താ നിനക്ക് സങ്കടമുണ്ടോ
@@linogeorge1613pathmajayeyum anil nepoleyum ayirunilla sandheep bjp shariyayi upayogichirunnenkil bhaviyil oru mukyamandri avaan polum chance undayirunnu
😂😂😂 sanddeb sir❤❤❤😘😘
Sandeep warrier ❤️🔥 chamakkala 🔥❤️ bothe
ഗോപളാ നീ എന്തുവാ പറയുന്നത്, ഒന്നും മനസ്സിലായില്ല 😂😂😂😂
Evm നിലവിളികൾ ഇല്ലേ.... ഇനി ഡൽഹി കരയും
Kurach chanakam edukatte😂
അത് തോൽക്കുമ്പോൾ അല്ലേ മണ്ട 😂😂😂
@@mansooralik9919 നീയൊക്കെ ഇനി ഡൽഹി താമര വിരിയും അപ്പോ evm hack എന്ന് പറഞ്ഞ് കരയരുത്
@@mansooralik9919ninku channakkam koral anno pani😂
ബിജെപി പാർട്ടി, പല സംസ്ഥാനങ്ങളിലും, മുനിസിപ്പാലിറ്റിയിൽ നന്നായി ഭരണം നടത്തിയാണ് ആ സംസ്ഥാനവും ഭാരതവും ഭരിക്കാൻ കഴിഞ്ഞത്. എന്നിട്ട് എന്താ ഗോപാലകൃഷ്ണ 9 വർഷവും, പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചു മുടിച്ചു തോറ്റത്???
ഗോപാലകൃഷ്ണൻ 🧡
Adv B.ഗോപാലകൃഷ്ണൻ...❤❤❤
ഒട്ടകം വർഗീയ വാദി
ഒട്ടകം.. Without decoration 😂🤌
ഒരാളെ വിശ്വസിച്ചു നോക്കാൻ ഏല്പിച്ചിട്ട് എന്താ ഗോപലേട്ടാ സംരക്ഷിക്കാതെ ഇരുന്നത് ??
Sandeep varrier ❤❤❤
gobala Krishan നല്ലൊരു മനുഷ്യനാണ്
എടോ സന്തിപ് കോപ്പേ പുതുപ്പളിയിൽ ചാണ്ടി ഉമ്മൻ അല്ലെങ്കിൽ മറ്റൊരാൾ അവിടെ മത്സരിക്കുമോ
എന്നിട്ട് അവിടെ ചാണ്ടി ഉമ്മൻ തോറ്റോ 😂
സംഘി കുട്ടാ ആദ്യം സ്കൂളിൽ പോയി അക്ഷരം എങ്കിലും പഠിക്കൂ "സന്ദീപ് "
Onnu poda kopaala
Malsarikkunath Vijayasathyatha ullavare anne
ഗോപാലകൃഷ്ണൻ കലക്കി. 👍🏻😄👏🏻👏🏻👏🏻
തോറ്റു തൂറി ഇരിക്കുന്നവന്റെ മാസ്സ് 😂
സന്ദീപ് വാര്യർക്ക് bjp യിലെ എല്ലാകാര്യവും കൃത്യമായി അറിയാം പറയുന്നത് വളരെ കറക്റ്റ് ആണ്
Well said, Mr. Gopalakrishnan.
ഗോപാലകൃഷ്ണൻ കലക്കി .. വാരിയേറ് ഇനി അമേധ്യം കുറെ തിന്നും
Sanghikal thinnunnathalle ath…😊
വാരിയര് തന്നതിന്റെ ബാക്കിയുണ്ടെങ്കിൽ നീയും കഴിച്ചോ വിഷമിക്കല്ലേ
@ നിനക്ക് തരാൻവേണ്ടി അല്ലേ ഒപ്പം വന്നത് .. ആസ്വദിച്ചോ
Gopala krishnan❤
Well done Gopalakrishnan Sir , correct words👌👌👌
നിന്റെ ക്വാളിറ്റി അത്രയ്വയുള്ളൂ കോവാലൻ കറക്റ്റ് ആണത്രേ പഷ്ട്
സന്ദീപ് 🇮🇳🇮🇳💙💙👍👍
ഗോപലേട്ടാ.. അന്ന് വാര്യർ പറഞ്ഞത്.. കയ്യടിച്ചു പ്രോത്സാഹിപ്പിചില്ലേ...
ഗോപാലകൃഷ്ണൻ സർ അങ്ങാണ് ശരി
Sandeep 🔥🔥🔥 Congress MLA 2026 🔥🔥
ഒട്ടകം ഹ ഹ ഹ😂😂😂
Sandeep ....... you are correct
സന്തീപ് മാത്രം അല്ല രാജി വച്ച മുൻ bjp ജില്ല ഭാരവാഹിയെ നിങ്ങൾ മറന്നു kjp
ലീഗിൻ്റെ അടിമ ആയ കോൺഗ്രസിൽ പോയി സന്ദീപ് പറയുന്നു ബിജെപിയിൽ അടിമത്തം ആണെന്ന്....😂😂 എന്തായാലും കൊള്ളാം....😅😅😅
Sandeep well speach
Gopalakrishnanji well said .
Sandip പോലും മനുഷ്യനായി അതാണ് ഇന്റർനാഷണൽ കോൺഗ്രസ്
പോക്സോ മമ്മു മനുഷ്യൻ അല്ല..😅😅
❤❤❤Gopal Krishan ❤❤❤
Sandeep ❤muthanu❤
സന്ദീപ് വാര്യർ 💓
പ്രിയങ്ക ഗാന്ധി ക്ക് വിജയാശംസകൾ ❤️❤️
തന്നെ കൊല്ലും എന്ന് പരസ്യമായി പറഞ്ഞ PFI യുടെ പിന്തുണ ഉള്ള ഇടത്ത് ചേക്കേറിയ സന്ദീപാണ് എന്റെ ഹീറോ 💪
വളരെ കുറഞ്ഞ മാസങ്ങൾക്കു മുമ്പ് CK പദ്മനാഭൻ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക "സമുദായങ്ങൾ തമ്മിലുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിച്ചു പരസ്പരമത സൗഹാർദവും സഹകരണവും പുലർത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പരസ്പര മത വിദ്വേഷത്തിന്റെ കാലമെല്ലാം കഴിഞ്ഞുപോയി. ഞാൻ കുറച്ചു കാലം മലപ്പുറം ജില്ലയിൽ താമസിച്ചിരുന്നു അന്ന് മലപ്പുറത്തെ ധാരാളം മുസ്ലിം യുവാക്കളുമായി എനിക്ക് നല്ല സ്നേഹ ബന്ധമായിരുന്നു. മുസ്ലിങ്ങളെ സ്നേഹിച്ചാൽ കരൾ പറിച്ചു തരുന്നവരാണ് മുസ്ലിങ്ങൾ എന്ന് ജീവിതനുഭവങ്ങളിലൂടെ തെളിഞ്ഞതായി അദ്ദേഹം പറഞ്ഞു. അവർ എനിക്ക് തന്ന സ്നേഹ വാത്സല്യങ്ങളിൽ ഞാൻ മതി മറന്നുപോയി" ഇങ്ങനെ പോകുന്നു പദ്മനാഭന്റെ മുസ്ലിം സഹവാസം.
ചന്ദീഫ് പോവാൻ പറ sdpi വോട്ട്
സന്ദീപ് ജി, അങ്ങ് ഇക്കാര്യങ്ങൾ BJP ക്കുള്ളിൽ നിന്നുകൊണ്ട് പറയണമായിരുന്നു. ഇനി അങ്ങ് ഇത്രേം കാലം സഹിച്ച അടിമത്വം തെരെഞ്ഞെടുപ്പിന് ശേഷം പറഞ്ഞു പിരിയാമായിരുന്നു. എന്തായാലും രാഹുൽ ജയിച്ചതിൽ അങ്ങയുടെ എന്തെങ്കിലും സംഭാവന ഉണ്ടെന്ന് കരുതുന്നില്ല. നാളെ അങ്ങേക്ക് ഉണ്ടാകുന്ന ഒരു അവസ്ഥ എന്താകും എന്നറിയില്ല. എന്താണെങ്കിലും ശപിക്കാൻ ശാഖാ പഠനം അനുവദിക്കുന്നില്ല. നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. വിദ്വേഷത്തിന്റെ കടയാക്കി BJP യെ അങ്ങ് കാണുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികളിൽ ഒരാൾ അങ്ങുമാണ് എന്ന് ഓർമ്മിപ്പിക്കുന്നു. 🙏
സുഹൃത്തേ ഞാന്‍ ഒരു ഹിന്ദു ആണ് പക്ഷെ ഈ സുരേന്ദ്രന്‍ വി മുരളിയും കയറിയതിൻ പിന്നെ കേരള ബിജെപി പോയി.... പിന്നെ ഒരുകാര്യം north indiayill bjp ജയിക്കുന്നത് ഹിന്ദു വര്‍ഗീയത അല്ലെ... ഒന്ന് ചിന്തിച്ചു നോക്ക്.... സത്യം അല്ലേ
Ayal two kollam ayi ee karyam okke paranjth kond Anne ayale state leadership ignore cheythath .Sandeep ne nighal one year avide eghilum kanditunde udoo .Ayalim Shivarajn okke Shobha ne nirthan Anne avishypettath .Ayalke state leadership ne ethire samsarichath kond Anne ayal ignore cheyapettathum ayle group ayi insult akkiythum .
എടൊ വാര്യരെ നീ വല്ലാതെ ആളാവല്ലേ, പാലക്കാട് ജയിച്ചില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ, മാനവും ആത്മാഭിമാനവും ഇല്ലാത്ത വാര്യര് വല്ലാതെ ചെലക്കേണ്ട, താമര ഒരുപാട് വാടിയിട്ട് തന്നെയാ വിരിഞ്ഞത്, തോറ്റാലും ആത്മാഭിമാനം പണയം വെക്കില്ല, വാര്യര് ലീഗിന്റെയും കോൺഗ്രസ്സിന്റെയും കാര്യം നോക്കിയാൽ മതി, എനി ബിജെപിയെ ഓർത്ത് സങ്കടപ്പെട്ടേണ്ട.
very good.. ചന്ദി പ് മുറിയാണ്ടി തങ്ങൾ ആയി മാറി... തികച്ചും ഹിന്ദു വിരോധി.. അടുത്ത തെരഞ്ഞെടുപ്പിൽ തോൽപ്പിക്കണം.... LDF ജയിച്ചാലും കുഴപ്പമില്ല
സന്ദീപ് വാര്യർ ചെറിയ മീനല്ല
അതു കലക്കി 👍🏼👍🏼👍🏼
അങ്ങനെ പാലക്കാട് വീണ്ടും സാധുക്കളെ Wakf ന് വിട്ടുകൊടുത്തു.
വാര്യർക്ക് പണം കിട്ടി.
കൃഷ്ണകുമാറിനേയും തോൽപ്പിച്ചു.അവൻ്റെ നല്ല കാലം. ഇനിയിപ്പോൾ philosophy പറഞ്ഞ് നടക്കാം.ചതിയനാണെങ്കിലും മിടുക്കൻ .
കോൺഗ്രസ് ബിജെപി കൂട്ടുകെട്ട് എന്ന് പറയുന്നത് ഇപ്പൊ സത്യമായി തക്ക സമയത്ത് മറുകണ്ടം ചാടിയ വാര്യരെ കോൺഗ്രസ് വിശ്വസിച്ചതിന്റെ പരിണത ഫലം അനുഭവിക്കും എന്ന കാര്യത്തിൽ ഒരു സംശയം വേണ്ട 🙏🙏
വാര്യർസാർ അങ്ങേക്ക് ആപാർട്ടിയിൽ നിരവധിസാധ്യതകളുണ്ട്. ഗോപാലേട്ടൻ ആളൊരു നിസ്‌ക്കുവാണെങ്കിലും ദുഷ്ടന്റെ ബലംചെയ്യും. അല്പം കളവും പറയും 😜
ചെളിക്കുഴിയിൽ നിന്ന് പുറത്ത് വന്ന സന്ദീപിന് കേരള സമൂഹത്തിന്റെ അഭിവാദ്യങ്ങൾ... പിന്നെ കോവാല കൃഷ്ണ താനും കൂടുതൽ കിടന്നു തുള്ളണ്ട അടുത്തത് രാജേഷ്, പിന്നെ നമ്മുടെ ഷോബേച്ചി.. പുറകെ താനും ഉടനെ ഇങ്ങു പോരേണ്ടി വരും....
പടരുന്ന ബിജെപി വർഗീയതയെ ഇങ്ങ് കേരളത്തിൽ മുളയിലേ നുള്ളാൻ തന്നെ ആണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്.... താൻ ആ സൈഡിൽ ഇരുന്ന് കണ്ടോളു കോവാലകൃഷ്ണ...
സന്ദീപ് വാര്യർ പറഞ്ഞത് എത്ര വാസ്തവം. .ഒട്ടകം തുടക്കത്തിൽ തന്നെ കണ്ടില്ലേ ചിരിച്ചു പരിഹാസം പ്രകടനം
❤❤❤❤❤❤❤ Sandeep
ഗോപാല കൃഷ്ണൻ കറക്റ്റ്
Sandeep 💙💙💙💙💙
സന്ദീപിനെ വെറുപ്പായിരുന്നു ഇപ്പോൾ ഒന്ന് കാണാൻ കൊതിക്കുന്നു🔥🔥🔥🔥
സ്ഥാനാർത്ഥി നിർണയം ബിജെപിയിൽ കേരള ഘടകം പൂർണ്ണമായും പരാജയമാണ്.
100% സന്ദീപ് എഫക്ട് ❤❤
സന്ദീപ് ആയിരുന്നെങ്കിൽ തീർച്ചയായും ഇതിലും വലിയ ഭൂരിപക്ഷത്തിൽ എതിർസ്ഥാനാർഥി ജയിച്ചനെ...
പക്ഷെ സന്ദീപ് ബിജെപി യിൽ തന്നെ ഉണ്ടായിരുന്നെനെ
അദ്ദേഹം ഇപ്പോൾ ഒരു മനുഷ്യൻ ആയി
mone seat venndii rss bjp oruthanyum thagii nilkkilaa ,,
Sandeep god bless you 🌹