LDFന് വെല്ലുവിളിയില്ലാത്ത ജനവിധിയോ? | Vinu V John | News Hour 23 Nov 2024

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 97

  • @VinodKumar-lf8rd
    @VinodKumar-lf8rd 11 годин тому +34

    രഹുലിന് അഭിനന്ദനങ്ങൾ

  • @hastomcreations7518
    @hastomcreations7518 7 годин тому +6

    എൽഡിഎഫ് ന് എന്ത് വെല്ലുവിളി... അവർ ജനങ്ങളെ വെല്ലുവിളിക്കുകയല്ലേ...

  • @vivekkrishna2200
    @vivekkrishna2200 11 годин тому +16

    സുരേന്ദ്രനെയും ടീംമിനെയും bjp നേതൃസ്ഥാനത്ത് നിന്ന് ഇനിയും മാറ്റിയില്ലെങ്കിൽ 26 ലെ ഇലക്ഷനിലും പൂജ്യേപി ആയി തുടരും. Kerala bjp നേതൃത്വം വെറും waste ആണ്. സന്ദീപിനെ അന്ന് സുരേന്ദ്രൻ പോയ്‌ ഒന്ന് കണ്ടിരുന്നെങ്കിൽ തിരിച്ച് പാർട്ടിയിൽത്തന്നെ നിർത്താമായിരുന്നു, ചെയ്തില്ല.🤮 സുരേന്ദ്രന് പണം ആണ് വലുത്, പാർട്ടി അല്ല

  • @abdulrazakrazak3491
    @abdulrazakrazak3491 8 годин тому +5

    വിജയിച്ച് വന്നില്ലേ രാഹുലേ ദൈവാനുഗ്രഹം ഉണ്ട്. എല്ലാ വിദ അഭിനന്ദന o

  • @rameshunni3750
    @rameshunni3750 8 годин тому +4

    രാഹുൽ ബ്രോ പൊളിക്ക് ഞങളുടെ MLA. ഇനിവേണം ശെരിക്കും കാണാൻ 🥰 ഷാഫിയെ പോലെ ഒരു നല്ല MLA ആണ്‌ ഞങ്ങൾക്ക് ആവശ്യം. അതുണ്ടാവും വിശ്വാസം ഉണ്ട്..
    അഭിനന്ദനങ്ങൾ 🌹🌹🌹

  • @AbdulMajeed-vx1ed
    @AbdulMajeed-vx1ed 10 годин тому +7

    ജനങ്ങൾ വോട്ട് ചെയ്തില്ല അത് കൊണ്ട് തോറ്റു. ഇത്ര മാത്രം

  • @IbrahimEm-wb7ye
    @IbrahimEm-wb7ye 11 годин тому +10

    Udf+magoottam❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍💘👍💯

  • @XCommunist
    @XCommunist 10 годин тому +5

    CPM നെ എതിർക്കാതെ, കോൺഗ്രസ്‌ വിരുദ്ധത മാത്രം പ്രചാരനായുധം ആക്കിയതാണ് ബിജെപി യുടെ കനത്ത തോൽവിക്ക് കാരണം

  • @rejikumar8000
    @rejikumar8000 9 годин тому +1

    രാഹുൽ പുതുപ്പള്ളിയിൽ നമ്മൾ കണ്ടതല്ലേ, അച്ചുവിന്റെ ചെരുപ്പ്................... അങ്ങനെ എന്തല്ലാം 😄😄

  • @manojnarathnarath6836
    @manojnarathnarath6836 3 години тому

    രാഹുൽജി അഭിനന്ദനങ്ങൾ,

  • @abeerabeer2315
    @abeerabeer2315 10 годин тому +1

    SATYAM,,,, SHIVAM,,,, SUNDHARAM,,,, ILOVE INDIA 🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚❤️💜💙 THANK YOU ALL 🌈🌈🌈🌈🦋🦋🦋🦋🙏

  • @rejikumar8000
    @rejikumar8000 9 годин тому +2

    കെജെപി തീർന്നു, ഈ നേതൃതം മാറിയാൽ നല്ലത്, ജയ് മോദിജി, amitsha ജി, ശോഭജി 🙏🙏🙏🙏🙏🙏

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 3 години тому

    P V യുടെ പരണത്തിന് പിന്തുണ കൊടുത്ത ചേലക്കരക്കാർക്ക് ഇനി തിരിഞ്ഞു നോക്കേണ്ട .ചേലക്കര ഉടൻ സിംഗ. പൂറാക്കും .🎉🎉🎉🎉

  • @athika.innimma7324
    @athika.innimma7324 10 годин тому +4

    അടുത്ത ഇരുപത്താറിലെ തെരഞ്ഞെടുപ്പിൽ സാനിമോൾ ഉസ്മാൻ ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും കോൺഗ്രസ് അവർക്ക് സീറ്റ് കൊടുക്കില്ല അടുത്ത പ്രാവശ്യം

  • @rejikumar8000
    @rejikumar8000 9 годин тому

    എന്റെ കൃഷ്ണ തൊലിക്കട്ടി ഭയങ്കരം 😄

  • @TheRoyAbraham
    @TheRoyAbraham 7 годин тому

    Just stop your fast graphics, let a person read it... it's not your credit showing fast graphics its the computer

  • @athika.innimma7324
    @athika.innimma7324 10 годин тому +8

    എൽഡിഎഫ് അടുത്ത പ്രാവശ്യം അധികാരത്തിൽ എത്തും എന്നാണ് നമുക്ക് കണക്കുകളുടെ നോക്കിയാൽ ഭരണവിരുദ്ധ വികാരം ഇല്ല

    • @KunjumonjosJoseph
      @KunjumonjosJoseph 10 годин тому

      നടക്കാത്ത സ്വപ്നം

    • @BijuK-rf9xt
      @BijuK-rf9xt 9 годин тому +2

      ജനക്ഷേമ പ്രവർത്തനം നടത്തിയാൽ വീണ്ടും LDF വരും.. ഒരു സംശയവും വേണ്ട.. 8 കൊല്ലം സിപിഎം ഭരണത്തിൽ ഇരിക്കുന്നത് കൊണ്ട് ഉണ്ടാകുന്ന വിരോധം സ്വാഭാവികം... കോൺഗ്രസിന്റെ ഭരണം കേരളത്തിൽ വരുന്നത് ജനങ്ങൾക്ക് ഇഷ്ടക്കുറവുണ്ട്

    • @അബ്ദുൽalslam
      @അബ്ദുൽalslam 9 годин тому +1

      അതോടെ കേരളത്തി കഥയും കഴിയും. ബംഗാൾ പോലെ.

    • @rajivt1982
      @rajivt1982 9 годин тому

      Partykar thanne parayunnu eni adhikaram venda ennu... onno rando sthalathu ethu pole jayichennu karuthi ella mandalathilum pattila..UDF kemanmar aanenu parayunilla... Janathinu oru change venam..

    • @libubabu3840
      @libubabu3840 9 годин тому

      @@BijuK-rf9xtkoppu onu po maira ine cpm moonjum

  • @rejikumar8000
    @rejikumar8000 9 годин тому

    ആ മന്ത്രി ഇന്ന് തലയിൽമുണ്ടിട്ടോ, shani 😄😄😄

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 10 годин тому +2

    ഒരു ചായ എടുക്കട്ടെ ഗോപാല

    • @matpa089
      @matpa089 9 годин тому

      ഒട്ടകം കോവാലനെപോലെ വർഗീയത പറയുന്ന BJP കേരളത്തിന് ആപത്ത്... Be careful..

  • @pradeepjohn69
    @pradeepjohn69 6 годин тому

    People at Chelakkara did the right choice. Ramya Haridas is not fit represent any constituency, such a Jada lady, my first ever encounter with her at Dublin wasn't sweet. We literally humiliated by her attitude.

  • @shafeeqnas4428
    @shafeeqnas4428 10 годин тому +1

    Rahul 💙💙💙💙UDF💙💙💙💙

  • @Sparckle_editz10
    @Sparckle_editz10 10 годин тому +2

    Be careful VD 2026ൽ ഓടേണ്ടി വരും എന്ത് കുതെന്ത്രം വേണമെങ്കിലും സിപിഎം ചെയ്യും

  • @VinodKumar-lf8rd
    @VinodKumar-lf8rd 11 годин тому +7

    സരിൻസഖാവിനെ കണ്ടവർ ഉണ്ടോ😃🤣😄

  • @abdulrazackia3601
    @abdulrazackia3601 9 годин тому

    സിജെപി (മാർകിസ്റ്റ് )കേരളത്തിൽ എന്റെ പൊന്നോ വേണ്ട വേണ്ട 😂😂😂😂😭😭😭😭😭😭😭😭😭😭😭😭

  • @renjithradhakrishnan7013
    @renjithradhakrishnan7013 9 годин тому +1

    വക്കഫിനെ കുറിച്ച് ഒരുപാട് കാലം ഒളിച്ചുവെച്ച് കളിച്ച ഒരു പ്രസ്ഥാനമാണ് ഏഷ്യാനെറ്റ്, ഇവരുടെ മാധ്യപ്രവർത്തകരെ കുറിച്ച് നാട്ടുകാർക്ക് വ്യക്തമായി അറിയാം, ഒന്നുമില്ലെങ്കിലും എന്തെങ്കിലും ധാരണയിൽ ആണ് കേരളം,പരിശുദ്ധപിതാവും ഒന്നുമല്ല ഏഷ്യാനെറ്റ് അതിന്റെ

  • @devumanacaud4860
    @devumanacaud4860 11 годин тому +6

    ഉള്ളിക്ക് വില ഇല്ല

  • @harikumarm535
    @harikumarm535 9 годин тому

    RAHUL Gandhi ZINDABAD.Rahul Mangootathil ZINDABAD.Priyanka Rajeev Gandhi Zindabad

  • @rajeev9383
    @rajeev9383 8 годин тому +2

    വയനാട് റിസൾട്ട്...'ദേശാടന കിളികൾ കരയാറില്ല" "അവ പ്രത്യേകിച്ച് നാട്ടിൽ ഒന്നും ചെയ്യാറുമില്ല" എന്ന ചൊല്ലാണ് ഓർമ്മയിൽ വരുന്നു..അവ ഭക്ഷണം കഴിച്ച് കാഷ്ടിച്ചു പോവുകയാണ്
    ചെയ്യാറ്..ഫലം വരുന്ന ദിവസം പോലും ജയിപ്പിച്ചു വിട്ട സ്ഥാനാർദി ആ മണ്ഡലത്തില്ലെന്ന അത്യപൂർവ്വ കാഴ്ച്ചയാണ് വയനാട്ടിൽ കാണാൻ സാധിച്ചത്.. ഈ വ്യക്തിക്ക് ആ നാടിന് എന്തെങ്കിലും ഗുണകരമായി പ്രവർത്തിക്കാൻ സാധിക്കുമോ?? വയനാട്ടിൽ കൈപത്തി ചിഹ്നത്തിൽ ആരെ നിർത്തിയാലും ജയിക്കും.
    അതിനെ സാധൂകരിക്കുന്ന മതപരമായ സമവാക്യങ്ങളാണ് കാലങ്ങളായി വയനാട്ടിലുള്ളത്..

  • @anoobmathew3158
    @anoobmathew3158 9 годин тому

    Rahul❤❤❤q

  • @Meeraaa8
    @Meeraaa8 9 годин тому

    മുസ്ലിം വോട്ട് ഏകീകരണ മത്സരത്തില്‍ UDF ജയിച്ചു.. കൂടെ ബിജെപി കാല് വാരി സഹായിച്ചു.. ഇല്ലെങ്കില്‍ ബിജെപി ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചേനെ.... ബിജെപി പരസ്പരം കാലു വാരിയിട്ടും കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ നേടിയ അതേ വോട്ട്, നാല്പതിനായിരം വോട്ടുകള്‍ ബിജെപി ഇത്തവണ നേടി.. കാല്‍ വാരി ഇല്ലെങ്കില്‍, മുസ്ലിം വോട്ട് ഏകീകരണമില്ല എങ്കിൽ ബിജെപി ജയിച്ചേനെ.... ഈ ജയം മുസ്ലിം വിഭാഗത്തിന്റെ ജയമാണ്

  • @sivansivan4372
    @sivansivan4372 10 годин тому +1

    Sdpi ആണ് രാഹുലിന്റെ ഭാഗ്യം

  • @muraliperiyal3366
    @muraliperiyal3366 2 години тому

    Sdpi and minority vote fully gose to congress victory but maharashtra not effected ..

  • @rajukarat133
    @rajukarat133 7 годин тому

    ഡോക്ടർ സരിൻ അടുത്ത മൂനാം ഇടതു പക്ഷ മന്ത്രി ആവും

  • @rafeequeabdulla
    @rafeequeabdulla 7 годин тому

    ഇനി കൈകൊടുക്കാം രാഹുൽ അയാളുടെ കൂടെ mla ആണല്ലോ

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 9 годин тому

    Rahul❤❤❤❤❤❤❤

  • @louispj6764
    @louispj6764 6 годин тому

    പാപിയുടെ കൂടെ കൂടിയാൽ ശിവനും
    പാപിയാകും.

  • @emmyscorner4698
    @emmyscorner4698 11 годин тому +1

    ആ....A A റെഹീം എവിടെ

  • @dilma2756
    @dilma2756 10 годин тому

    Rahul❤

  • @NavasNavas-fo1qm
    @NavasNavas-fo1qm 11 годин тому +4

    ഇനി എന്നാണ് പിങ്കി മോൾ MP സ്ഥാനം രാജിവെക്കുന്നത്😂

  • @prasannamenon3646
    @prasannamenon3646 9 годин тому +1

    പ്രിൻസിപ്പലിനും എനിക്കും കൂടി രണ്ടു ലക്ഷം ശമ്പളം ഉണ്ടെന്നു peon പറയും. അതുപോലെയാണ് ജാർഖണ്ഡിൽ മുക്തി മോർച്ചക്കും ഞങ്ങൾക്കും കൂടി ഭൂരിപക്ഷം ഉണ്ടെന്നു കോൺഗ്രസ് പറയുന്നത്.😂

  • @fathimanashwa2365
    @fathimanashwa2365 11 годин тому +2

    Urappanu Ldf 2026

  • @hameedkoothali
    @hameedkoothali 4 години тому

    സന്ദീപ് ആളു പുലി യാണ്

  • @sujadivakar5417
    @sujadivakar5417 9 годин тому

    Egana Happy kanna cjp😂😂😂😂😂Antharunnu ennala varaparaju Rahul ❤❤❤❤💪💪💪💐💐💐💯

  • @alexchacko5802
    @alexchacko5802 4 години тому

    LDF has strong leader Pinarayi to lead kerala. Opposition leader is not efficient to replace Pinarayi. So, Pinarayi will rule 3rd term.

  • @abdulnisarnisar-n1g
    @abdulnisarnisar-n1g 10 годин тому +3

    ബിജെപി കലഹം കൊണ്ട് ബിജെപി യില്‍ നിന്ന് ചോര്‍ന്ന കിട്ടിയ വലിയ വോട്ട് , SDPI വോട്ട് , ജമാഅത്ത് ഇസ്ലാമി വോട്ട് ,ഇതെല്ലാം കൂട്ടി കെട്ടി വാങ്ങിയ വിജയംഅല്ലെ ഇത്. ചേലക്കര വിജയം അതാണ് വിജയം

    • @jamalpvd
      @jamalpvd 10 годин тому

      അവിടെ പിന്നെ സഖാക്കളുടെ പിതാമഹാന്മാർ കുഴിയിൽ നിന്ന് വന്നു വോട്ട് ചെയ്തതായിരിക്കും

    • @PeterPaul-jg9bo
      @PeterPaul-jg9bo 10 годин тому

      Aanooo kunjai 😃

    • @thomaspc59
      @thomaspc59 10 годин тому

      @abdulnisarnisar-n1g നിനക്കുനാണമില്ലെ ചേലക്കരയെന്നവികസനം എത്തിനോക്കാത്ത വലിയ രാഷ്ട്രീപ്രബുദ്ധത(കമ്മ്യൂണിസ്റ്റുപാവകളുമഹാഭൂരിപക്ഷം)ഇല്ലാത്തജനത അവിടെകിട്ടി-യ വിജയം വട്ടപൂജ്ജ്യം

    • @abdulrazackia3601
      @abdulrazackia3601 9 годин тому

      ചേലക്കര 28000വോട്ട് എവിടെ സുഹൃത്തേ 👍

    • @Meeraaa8
      @Meeraaa8 9 годин тому

      മുസ്ലിം വോട്ട് ഏകീകരണ മത്സരത്തില്‍ UDF ജയിച്ചു.. കൂടെ ബിജെപി കാല് വാരി സഹായിച്ചു.. ഇല്ലെങ്കില്‍ ബിജെപി ചെറിയ ഭൂരിപക്ഷത്തിന് ജയിച്ചേനെ....

  • @asharafqatar
    @asharafqatar 10 годин тому

    Ulli suran paranjallo vd satheeshan raji vekkum ennu😄😂

  • @bijuch1973
    @bijuch1973 9 годин тому

    Chelakkara anthem kammikal

  • @antosUSnavy
    @antosUSnavy 9 годин тому

    അവൻ്റെ ഒരു 🩺
    😂😂😂

  • @rajeshx1983
    @rajeshx1983 8 годин тому

    kerala polincinte kethikedu ithilum betham valla akri kochodam cheythu jeeviku🤣🤣🤣🤣 parama kashtam

  • @johnoommen2413
    @johnoommen2413 3 години тому

    Luttappi double A rahim mungi

  • @sureshbhaskaran7512
    @sureshbhaskaran7512 10 годин тому +2

    2026 cpm government will be coming

    • @NizamPly-z6f
      @NizamPly-z6f 9 годин тому

      😂😂

    • @edfredson
      @edfredson 6 годин тому

      അതിഌ പിണുപ്പട്ടി സമ്മതിക്കുമോ😂😂

  • @PavithranvadakkeveettilVadakke
    @PavithranvadakkeveettilVadakke 8 годин тому

    പിണറായി 3.0 ആണെങ്കിൽ
    കോൺഗ്രസ്സിന്റെ വൈറ്റ് വാഷ്
    ഹമാസിയന്മാർ ആർക്കൊപ്പം അവർ

  • @Arshad-o7c
    @Arshad-o7c 10 годин тому +2

    മൂന്നാം പിണറായി സർക്കാർ വേണ്ടാ......

    • @ar_leo18
      @ar_leo18 6 годин тому

      enu ne theerumaanichal mathiya moori😂😂

  • @speakguru1320
    @speakguru1320 9 годин тому

    Mon ne central government gazette job opichu...
    PINARAYI MODI mamma pani cheydhu khodigal undaki ille...
    Enim enimengalum erangi pokudde nasheshe surendrana

  • @jomon1983
    @jomon1983 10 годин тому

    Chachara malayali ulla nattil athum sambhavikkam

  • @edfredson
    @edfredson 6 годин тому

    പിണുങ്ങാണ്ടി ഇനി വന്നാല്‍ അതോടുകൂടി ലോകാവസാനമാകും.😂😂

  • @sijilt9140
    @sijilt9140 10 годин тому

    Sure LDF 2026

  • @princeantonyjose7052
    @princeantonyjose7052 10 годин тому

    അതൊന്നും അല്ല അത്ഭുതം.
    ഇനിയും ബോധം വെക്കാത്ത ല്ട്ഫ് കാർ ഉള്ള സ്ഥലം എന്ന് പറയാതെ വയ്യ.
    റോഡ് എല്ലാം തോട്
    വീണ വീണപ്പോ 10-41km അപ്പറത്തു ആശുപത്രിയിൽ 🤣

  • @bijopvarghese3392
    @bijopvarghese3392 8 годин тому

    SDPI യുടെ വോട്ട് നാക്കി ജയിച്ചവൻ ആണ് സിപിഐഎം ന്നെ പഠിപ്പിക്കാൻ വരുന്നേ

  • @rejikumar8000
    @rejikumar8000 9 годин тому

    ബാലനെ കണ്ടില്ലല്ലോ 😄😄😄😄😄😄😄😄

    • @matpa089
      @matpa089 9 годин тому

      ചകാവ് വാലൻ ചത്തു... കേരളം രക്ഷപെട്ടു..

  • @rajukarat133
    @rajukarat133 7 годин тому

    Kk ഷൈലജ ആണ് അടുത്ത സിഎം

    • @edfredson
      @edfredson 6 годин тому

      അതിഌ പിണുപ്പട്ടി സമ്മതിക്കുമോ😂

  • @renjithradhakrishnan7013
    @renjithradhakrishnan7013 9 годин тому

    രാഹുൽ ജയിപ്പിക്കുന്നതിനേക്കാൾ വലുതാണ് നിങ്ങൾ ഉണ്ടാക്കിയ നിയമനിർമ്മാണമായ ബഖഫിനെ നടപ്പിലാക്കുവാൻ നടപ്പിലാക്കുവാൻ ഈ നാട്ടിൽ ജനങ്ങൾ സമ്മതിച്ചിരിക്കുന്നു സമ്മതിച്ചു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്,അതുകൊണ്ട് താങ്കളുടെ പാർട്ടിയുടെ അഭിലാഷമായ ബക്കഫ് ബോർഡ് ഇവിടെയും അവരുടെ രീതി പ്രവർത്തിച്ച് ന്യൂനതയുടെ സ്വീകരിക്കാൻ ഈ നാട്ടിൽ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു അംഗീകരിച്ചിരിക്കുന്നു

  • @AbrahamJoseph-o6u
    @AbrahamJoseph-o6u 5 годин тому

    26 ഒന്നുടെ LDF വരണം അന്നലെ കോൺഗ്രസ്‌ നന്നവോ

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 6 годин тому

    🐪🐪🐪🐪🐪🐪🐪🐪🐪🐪🐪