Це відео не доступне.
Перепрошуємо.

ജോലിയാണോ ബിസിനസ് ആണോ നല്ലത് | Work or Business is Better for Your Future

Поділитися
Вставка
  • Опубліковано 4 вер 2023
  • Work or business is better - a question that many aspiring entrepreneurs and professionals grapple with. In this video, we'll dive deep into the pros and cons of both paths, backing it up with real-life examples and expert opinions. Whether you're at a crossroads in your career or just curious about what each route offers, this video will provide clarity. Join us as we explore the world of work and business, and help you determine which is the ideal choice for your future. Don't forget to like, share, and subscribe for more insightful content.

КОМЕНТАРІ • 74

  • @00000......
    @00000...... 11 місяців тому +18

    ജോലിയാണ് എങ്കിൽ മറ്റൊരാളുടെ കീഴിൽ അയാളുടെ അടിമയായി അയാളുടെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കണം ചിലപ്പോൾ ചീത്തയും കേൾക്കണം. ബിസിനസ് ആണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ല. അതുമല്ല നല്ല ജനപ്രിയമായ അതികം ആരും ചെയ്യാത്ത ബിസിനസ് ആണെങ്കിൽ വെച്ചടി വെച്ചടി പട്ടം കാറ്റത്ത് ഉയർന്നു പൊങ്ങുന്ന പോലെ ഉയരും. ഒരാൾക്ക് ഒന്നിൽ കുടുതൽ നല്ല നല്ല ബിസിനസ്സുകൾ തുടങ്ങാൻ സാധിച്ചു വിജയിച്ചാൽ ഒന്നു തകർന്നാലും വലിയ പ്രശ്നമില്ല 😊

    • @samagrabusiness
      @samagrabusiness  11 місяців тому +1

      Thank you and keep watching our videos.

    • @nila7860
      @nila7860 11 місяців тому +1

      True 👍

  • @vajuaugustine8676
    @vajuaugustine8676 11 місяців тому +12

    ജോലി ചെയ്താൽ "കൂലി, ബിസ്നസ് . ചെയ്താൽ ആദായം, എന്തായാലും മനസോടെ "മേലനങ്ങണം .

    • @Sk-bv4ej
      @Sk-bv4ej 11 місяців тому

      Business lu risk undu but click aayal easy

  • @vpkriyas
    @vpkriyas 11 місяців тому +101

    ചുമ്മാ ഇരിക്കുന്നതാണ് ഏറ്റവും സുഖം 😂

    • @jebinfrancis2677
      @jebinfrancis2677 11 місяців тому +1

      😂😂😂

    • @abdulnaseer9792
      @abdulnaseer9792 11 місяців тому +1

      😂😂😂😂😂😂

    • @rajanvarghese1
      @rajanvarghese1 11 місяців тому +5

      ചുമ്മാതിരിക്കാൻ കയ്യിൽ കാശ് വേണ്ടേ 😊

    • @raniazeeb8843
      @raniazeeb8843 11 місяців тому +2

      😂😂😂

    • @shaasveriety1885
      @shaasveriety1885 11 місяців тому

      മടിയൻ മാർക്ക് പറ്റിയ പണിയാണ് 😂

  • @successlife1520
    @successlife1520 11 місяців тому +16

    ജോലിയെക്കാളും ബിസിനസിനെക്കാളും ഇന്നത്തെ കാലത്ത് രാഷ്ട്രീയ പ്രവർത്തനം അല്ലേ നല്ലത്?

    • @thealean777
      @thealean777 11 місяців тому

      പൊളിറ്റിക്കൽ ഫീൽഡും സിനിമ മേഖലയും ഒക്കെ ഒരു 2 year കോഴ്സ് ആയി വന്നിരുന്നെങ്കിൽ..😢

    • @SHABIYA_Property-Mangement
      @SHABIYA_Property-Mangement 10 місяців тому

      😂😂😂😂😂

  • @sjsreejith4196
    @sjsreejith4196 11 місяців тому +10

    Freedom is utmost important. Ethengilm companyil enthengilum work cheyth engneyengilm monthly oru amount vattam ethych .kitunna saturday sunday weekendgual mathram enjoy cheyth poyamathyengil employee avunathan better. Freedom and passion anusarich cashine by product ayi kand buisnesslek erngunnavark atharikm better.Depends on humans concept of living. Good relevant interview

    • @samagrabusiness
      @samagrabusiness  11 місяців тому

      Exactly. Thank you and keep watching our videos.

  • @hareeshkumar3660
    @hareeshkumar3660 11 місяців тому +4

    എന്തായാലും നമ്മുടെ സന്തോഷവും സംതൃപ്തിയും അതാണ്....🤔👍

  • @asfvlog3676
    @asfvlog3676 11 місяців тому +1

    ഞാൻ ആദ്യം കുറെ സ്ഥാപനങ്ങളിൽ സ്റ്റാഫായി വർക്ക് ചെയ്തിരുന്നു.. ഇപ്പോൾ സ്വന്തം മായി ബിസ്നെസ് ചെയുന്നു.. അപ്പോൾ ബിസിനസ് ആണ് നല്ലത് എനിക്ക് തോന്നി. ഒരു ടെൻഷൻ ഇല്ല ഇപ്പോൾ..

  • @sreekumar.r6416
    @sreekumar.r6416 11 місяців тому +5

    സംശയം എന്തു...ബിസിനസ്‌ തന്നെ

  • @naseernechi9233
    @naseernechi9233 11 місяців тому +2

    ഇതായിരുന്നോ ആ പഴയ മൊട്ടക്കാരൻ ചേട്ടൻ

  • @ukc750
    @ukc750 11 місяців тому +1

    ബിസിനസ്‌

  • @jayadeep7362
    @jayadeep7362 11 місяців тому +2

    Joli anenghil jeevitha Kalam muzhuvan paniyedukansm.businasanenghil olla kasum poyi paparayi sistakalam paparayi thendi jeevikam.

  • @jamsheertirur1758
    @jamsheertirur1758 11 місяців тому +2

    കേരളത്തി ലെ motivator മാരോ ക്കെക്കൂടി പിരി കേറ്റി മലയാളി കളെ മൊത്തം entrepreneur മാരാക്കി ഇപ്പൊ അന്യ സംസ്ഥാന തോന്നും കമ്പനി കള്‍ക്ക് മല്ലു വിനെ താല്പര്യം ഇല്ലാതായി തുടങ്ങി!!!
    ഒരു തൊഴില്‍ എടുത്ത് സമാധാന മായി ജീവിക്കാന്‍ കൂടി ഉള്ള അവസരം കുളം തോ ണ്ടും ഇത്തരം യൂട്യൂബ് മോട്ടിവേ ടാര്‍ മാര്‍

  • @bijupuliyamkott5052
    @bijupuliyamkott5052 11 місяців тому +2

    Avatharak good questions .❤

    • @samagrabusiness
      @samagrabusiness  11 місяців тому

      Thank you and keep watching our videos.

  • @ajourneywithjesus1078
    @ajourneywithjesus1078 11 місяців тому +1

    ഏറ്റവും നല്ലത് രാഷ്ട്രീയമാണ്!

  • @sajeshyadu6786
    @sajeshyadu6786 11 місяців тому +1

    ബിസിനസ് നിർത്തലാക്കണം..കാരണം അത് ആളുകളെ പറ്റിക്കലാണ്....ഒരാൾ അദ്ധാനിച്ചാൽ കിട്ടുന്ന പണത്തിനേക്കാൾ കൂടുതൽ ആളെ പറ്റിച്ചു നേടുന്നു....തോന്നിയ വില...Reserve Bank എങ്ങനെ ആണ് ഇതിനു പണം അടിക്കുന്നത്..?...

  • @comictap4248
    @comictap4248 11 місяців тому +3

    ഭൂരിഭാഗം പേരും ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച.....

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 10 місяців тому

    ഞാൻ ബിസിനസ്സ് ചെയ്യുന്നത് പണത്തിന് വേണ്ടി മാത്രമാണ്...........
    only for money - പണം മാത്രം

  • @dileepanvm2599
    @dileepanvm2599 11 місяців тому

    Both way. Business cheyyunavarku jolikar venam. Joli venamenkil samrambhangal venam.

    • @samagrabusiness
      @samagrabusiness  11 місяців тому

      Thank you and keep watching our videos.

  • @fahadakalad2429
    @fahadakalad2429 11 місяців тому +1

    Business👏👏👏

  • @shreekanthshoranuril
    @shreekanthshoranuril 11 місяців тому

    ഇയാളെശബ്ദം ശരിയാവണണ്ട് ട്ടോ

  • @raghuavanali
    @raghuavanali 11 місяців тому

    Excellent information.
    Though it appears to be simple and short , information and ideas imparted to audience is great

  • @user-mw1yf6qd9o
    @user-mw1yf6qd9o 11 місяців тому

    Depends ..the person who knows how to balance work and life and definitely earn good money for him and family then may be a job is good.but those who hates what he is doing as a job and getting bad salary may be business is good only if he is smart enough to earn good money from it.

    • @samagrabusiness
      @samagrabusiness  11 місяців тому

      Thank you and keep watching our videos.

  • @sujithkumarsujith640
    @sujithkumarsujith640 11 місяців тому

    Great

    • @samagrabusiness
      @samagrabusiness  11 місяців тому

      Thank you and keep watching our videos.

  • @esmu-800-z-x
    @esmu-800-z-x 11 місяців тому

    Hai മധു ♥️God bless you

    • @samagrabusiness
      @samagrabusiness  11 місяців тому

      Thank you and keep watching our videos.

  • @pkullaskumarpk
    @pkullaskumarpk 11 місяців тому

    Thank you sir ❤❤❤❤

  • @SanthoshSanthosh-zu5bp
    @SanthoshSanthosh-zu5bp 11 місяців тому

    Thanks sir🙏

  • @hungrymachan7795
    @hungrymachan7795 11 місяців тому

    Jolik sugam veruthe irikunathaan

  • @stylistabasheer7217
    @stylistabasheer7217 11 місяців тому

    ❤❤

  • @antothomas.k4427
    @antothomas.k4427 11 місяців тому

    Ningal aadikudan irikunathu pole unde

  • @mu-jq9th
    @mu-jq9th 11 місяців тому +3

    കപ്പലിന് ഇൻഷുറൻസ് സംരക്ഷണം ലഭിക്കില്ലേ?

    • @areatalks9958
      @areatalks9958 11 місяців тому

      Kittum,.. Njangal cheyunund

  • @prashanthmnair6621
    @prashanthmnair6621 11 місяців тому +2

    Job:നിങ്ങളുടെ brain ഉപയോഗിച്ച് മറ്റൊരു വ്യക്തി കോടിശ്വരനാവുന്നു.
    ഇതിനാണോ നിങ്ങൾ പഠിച്ചത് പഠിക്കുന്നത് പഠിപ്പിക്കുന്നത് what a blunder.

  • @iamjabz4977
    @iamjabz4977 11 місяців тому

    Hi good information 🩶

  • @METOOGODD
    @METOOGODD 11 місяців тому

    രാഷ്ട്രീയമാണ് നല്ലത് 😂😂😂😂

  • @vaseemmehrancp9372
    @vaseemmehrancp9372 11 місяців тому

    ❤❤

    • @samagrabusiness
      @samagrabusiness  11 місяців тому

      Thank you..keep watching👍

    • @Heyimduah
      @Heyimduah 11 місяців тому

      വൈറ്റ് ഇൽ vibgyor ഇല്ല
      എന്നാൽ vibgyor ഇൽ വൈറ്റ് ഉണ്ട്
      ജോലിയിൽ ബിസിനസ്‌ ഇല്ല
      എന്നാൽ ബിസിനസിൽ ജോലിയുണ്ട്
      ജോലിയിൽ മനുഷ്യൻ പണിയെടുക്കുന്നു
      എന്നാൽ ബിസിനസ്സിൽ
      പണം പണിയെടുക്കുന്നു