ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനുമുള്ള 9 തന്ത്രങ്ങൾ! |

Поділитися
Вставка
  • Опубліковано 20 жов 2020
  • 9 strategies to attract your customers and increase the business- Samagra Progressive Learning Solutions P Ltd- Entrepreneurial Learning Hub (ELH)
    In Samagra Entrepreneurial Learning Hub (ELH), Madhu Bhaskaran talks about 9 strategies to attract your customers to increase your business.
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

КОМЕНТАРІ • 120

  • @abdupallikandam3489
    @abdupallikandam3489 3 роки тому +26

    1 Offer price
    2 customisation
    3 provide convenience
    4 faster service
    5 more and better service
    6 coaching/ training about product
    7 extraordinary warranty.
    8 provide useful tools
    9 membership benefit.

  • @shafeekchalad769
    @shafeekchalad769 4 дні тому

    ഇതിൽ ഞാൻ മനസ്സിലാക്കിയത് നല്ല ക്ലാസ്സ്‌ ആണ്... അതിനു ആദ്യമായി നന്ദി അറിയിക്കുന്നു... അതോടൊപ്പം നിങ്ങൾ മറ്റുള്ള സ്ഥാപനത്തിനെ പ്രമോട് ചെയ്യുന്നു അതോടൊപ്പം സ്വന്തം സ്ഥാപനവും... നന്നായിട്ടുണ്ട് 😃😃😃👍🏻

  • @jijoeappen8035
    @jijoeappen8035 3 роки тому +4

    ഉപകാരപ്രേതം ആകുന്ന കാര്യങ്ങൾ...
    വളരെ ഉപകാരം sir...

  • @gracecochin1336
    @gracecochin1336 3 роки тому +10

    Sir, your presentation is excellent. I am successfully running a business in Cochin since last 10 years. I apply only one rule in my business from the day 1, the rule is ; Treat others the way you want to be treated yourself. if you would like people to treat you with respect, then you should make sure to treat them with respect too.

  • @mspshafeeq4903
    @mspshafeeq4903 3 роки тому +2

    ഇതു എല്ലാം ഞാൻ all ready apply ചെയുന്നു

  • @ranjithputhoor2133
    @ranjithputhoor2133 3 роки тому +1

    Great evening sir and speech

  • @HouseofPassionEntertainment
    @HouseofPassionEntertainment 3 роки тому +1

    Very good presentation. But forgot the most important... QUALITY

  • @jaferali7899
    @jaferali7899 3 роки тому +1

    Thank you sir 💓

  • @mspakb
    @mspakb 3 роки тому +2

    Thank you sir

  • @kaleshkrishnan5517
    @kaleshkrishnan5517 3 роки тому +11

    Dlife ulpede 6 companikk arumariyathe ad cheytha madhu sir anu ente hero♥️♥️♥️♥️♥️

  • @rahulayyappan4472
    @rahulayyappan4472 6 місяців тому

    Sir can you discus useful tips about handicraft business in kerala ...?

  • @SanthoshKumar-ww8ly
    @SanthoshKumar-ww8ly 3 роки тому +2

    Wonderful subject i will follow it.
    Thanks Sir 🙏🙏🙏

  • @nabeelmrkl
    @nabeelmrkl Рік тому

    Good information 👍👍👍

  • @cirilalias8733
    @cirilalias8733 3 роки тому +2

    Good information with perfect ads at perfect intervals

  • @ilyaspvr1115
    @ilyaspvr1115 3 роки тому +7

    D’life promotion strategy കൊള്ളാം 😀👍

  • @boorshaslife886
    @boorshaslife886 3 роки тому +3

    Textiles business 10 years aayi chythu varunnund. Ippo Ulla sahajaryathil market valare down aanu. Textiles mekalakalil implement chyyaan pattunna allengil future il new innovative aayitt chyyaan pattunna reethikal undengil oru vedio aayitt cheyyaamo.

  • @fridaymusic3853
    @fridaymusic3853 3 роки тому +1

    Hi sir god bless you 😊

  • @momentstory6394
    @momentstory6394 3 роки тому +1

    I dont really miss your video sir, because it is very useful through my journey......

  • @artina5618
    @artina5618 3 роки тому

    Sir textiles business ne kurich oru vedio cheyyumo?...
    We are waiting.......

  • @wordofworld
    @wordofworld 3 роки тому

    Saadaranakkarkk todangan pattunna startups onnu share cheyyavo

  • @rajeshchandr32
    @rajeshchandr32 3 роки тому

    Sir one highteck department store ... Like bigbasket.... Plz share ideas

  • @shamzummer5960
    @shamzummer5960 3 роки тому

    Ore businusnte sambthika badratha egne ayarikanam ore video cheyyu sir

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 роки тому

    👍👍thank you sir.

  • @binoyv.v7824
    @binoyv.v7824 3 роки тому

    Thank you sir 🙏🙏🙏🙏🙏🙏🙏🙏

  • @chandrigp1758
    @chandrigp1758 12 днів тому

    Speedkurachal nallathayirunnu nallaklass

  • @user-jx2mr7kf3n
    @user-jx2mr7kf3n 4 місяці тому +1

    Super

  • @beautifulkeralaindia5256
    @beautifulkeralaindia5256 3 роки тому +1

    my heart thanks

  • @anjanavarghese2203
    @anjanavarghese2203 11 місяців тому

    Nice

  • @ichayanjobins
    @ichayanjobins 3 роки тому +1

    Thank u sir

  • @harishiba1106
    @harishiba1106 5 місяців тому

    Tanks

  • @kmptalks4271
    @kmptalks4271 3 роки тому +1

    Very good Sir

  • @haziljrhaziljr7056
    @haziljrhaziljr7056 3 роки тому +1

    Please upload video of smart vs hard work

  • @jptech9966
    @jptech9966 3 роки тому

    super

  • @Mat37
    @Mat37 2 роки тому

    Awaiting presentations on B2B client relationship - getting appointment, meeting, maintaining relationships, improving business etc.

  • @muneerpu8419
    @muneerpu8419 2 роки тому

    Nice🥰👍

  • @vishnucv7744
    @vishnucv7744 2 роки тому +2

    iam 10th student I LIKE BUSINESS

  • @ahilalhena8705
    @ahilalhena8705 3 роки тому +4

    Hai sir I'm a house wife
    Business onnum cheythillelum sir te video kandu business trick manasilakki customer enna nilayil chathiyil pedathirikkam. 👍
    Oru business start cheyyan njanum
    Try cheyyunundu😌

    • @madhubhaskaran
      @madhubhaskaran  3 роки тому +1

      You can join in our free learning platform Samagra ELH.You can visit our site and register- www.samagralearning.com😊

    • @ushausha210
      @ushausha210 11 місяців тому

      എന്നെ വിളിക്കു നല്ല business തരാം health wealth happiness&nomination

  • @syamalaaravind7470
    @syamalaaravind7470 3 роки тому

    സാർ,
    Amway ബിസിനസിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്

  • @user-qr8zk1wr4b
    @user-qr8zk1wr4b 3 роки тому

    Unskilled തൊഴിലാളികൾക്ക് വരും കാലങ്ങളിൽ തൊഴിൽ മേഖലയിൽ നിലനിൽക്കാൻ എന്തൊക്കെ ചെയ്യണം?

  • @cu8202
    @cu8202 3 роки тому +2

    👍

  • @shobhanavv8072
    @shobhanavv8072 12 годин тому

    Buy 2 get 2 free എങ്ങിനെ profitable ആക്കാം?

  • @bijubiju1707
    @bijubiju1707 3 роки тому

    From my heart thanks thanks thanks

  • @shahulhameedpvs7536
    @shahulhameedpvs7536 3 роки тому +11

    ശെരിക്കും പറഞ്ഞാൽ ഈ വീഡിയോ ചുളിവിൽ സാറിനെ തന്നെ മാർക്കറ്റ് ചെയ്യുകയല്ലേ ?? 😍✌️

    • @sasanthms7519
      @sasanthms7519 3 роки тому +1

      Correct

    • @shahulhameedpvs7536
      @shahulhameedpvs7536 3 роки тому

      @@sasanthms7519 😍🙏

    • @boorshaslife886
      @boorshaslife886 3 роки тому +1

      Paranju tharunnath athinte sensil adukkanam chettanmare.

    • @shahulhameedpvs7536
      @shahulhameedpvs7536 3 роки тому +1

      @@boorshaslife886 sir തീർച്ചയായും ഇത് ഞാൻ ജസ്റ്റ്‌ ഒരു തമാശയായി പറഞ്ഞു എന്നെ ഒള്ളു 🙏😍

    • @boorshaslife886
      @boorshaslife886 3 роки тому

      @@shahulhameedpvs7536 👍👍👍

  • @stylistabasheer130
    @stylistabasheer130 2 роки тому

    ❤❤❤❤❤

  • @aswinbaburaj6263
    @aswinbaburaj6263 3 роки тому +2

    😍😍

  • @happyday961
    @happyday961 2 роки тому

    ❤️❤️❤️❤️❤️

  • @xxbladexx4014
    @xxbladexx4014 3 роки тому

    Nothing is impossible but something is impossible

  • @bharathnews8832
    @bharathnews8832 2 роки тому +1

    സർക്കാർ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ (കോമൺ സർവ്വീസ് സെന്റർ, അക്ഷയ, ഈ സേവന കേന്ദ്രങ്ങൾ) വിജയിപിക്കാൻ എന്തൊക്കെ മാർഗ്ഗങ്ങളാണുള്ളത് എന്നതിനെപറ്റി ഒരു വിഡിയോ ചെയ്താൽ കൊള്ളാമായിരുന്നു.

  • @niyasedavachal3297
    @niyasedavachal3297 Рік тому +1

    ചുളുവിൽ ഓരോരോ കമ്പനികളെ Marketing ചെയ്യുന്നുണ്ടോ ?
    DLife

  • @shajinnair3390
    @shajinnair3390 2 місяці тому

    Good morning
    I don't think Dlife is the best. I have very bad experience with them when I had given my appartment interior in Tvm.

  • @husainkuttikkadavu16
    @husainkuttikkadavu16 6 днів тому

    പരസ്യം?

  • @salmanfaris3006
    @salmanfaris3006 3 роки тому

    പുതിയ ബിസിനസ് തുടങ്ങുബോൾ അത് എവിടെ തുടങ്ങണം .ഏത് മാർക്കറ്റിലാണ് sathatha .ഏതെക്കെ കസ്റ്റമർ ആണ് ഇത് വാങ്ങിക്കുക .ബ്രാൻഡ് അവൻ എന്തെക്കെ ചെയ്യണം

  • @bepositive3527
    @bepositive3527 3 роки тому +1

    🙂

  • @RoyMathew-id4fr
    @RoyMathew-id4fr 5 місяців тому +3

    സർ അംഗയുടെ കമ്പനിയിൽ എന്നെ എടുക്കുമോ. അങ്ങയെ ക്കൾ നന്നായിട്ടു ഞാൻ സംസാരിക്കാം. 👌എനിക്ക് സാലറി 5ലക്ഷം തരണം. ഞാൻ അങ്ങേക്ക് സാലറി 10ലക്ഷം തരാം.

  • @Beee9732
    @Beee9732 3 роки тому

    Samagrahയിൽ individuals ന് sign up ചെയ്യൻ സധിക്കുമേ

    • @madhubhaskaran
      @madhubhaskaran  3 роки тому

      You can join in samagra Entrepreneurs Learning Hub (ELH) Visit our site to register - www.samagralearning.com

  • @abdulgafoor1042
    @abdulgafoor1042 3 роки тому +1

    iPhone,iBook,ipad,macbook,udheshicha allalla ningal alle 🤓

  • @mohammedfaizal4167
    @mohammedfaizal4167 3 роки тому

    നിങ്ങളുടെ "സബ്ദം " യുനിക്കാണ്

  • @royalagencies2744
    @royalagencies2744 3 роки тому

    Sir , Thankalude contact numbr kittumo

  • @pradeepannk5203
    @pradeepannk5203 3 роки тому +2

    ചില സാധനങ്ങൾക്ക് കൂടുതൽ കാലം ഗ്യാരണ്ടി വേണമെങ്കിൽ കൂടുതൽ പൈസ കൊടുത്താൽ മതി. ഗുണ നിലവാരം ഒന്നു തന്നെ

  • @thomasps713
    @thomasps713 Рік тому

    മധു സർ☺️🙏 പ്രൈസ് കുറച്ചാൽ ബിസിനെസ്സിൽ ഇപ്പോൾ കിട്ടുന്ന ഇൻകം കുറയില്ലേ...?
    അങ്ങനെ വരുമ്പോൾ കൂടുതൽ വോളിയം മീറ്ററിയൽസ് എടുത്താൽ അല്ലെ ഇപ്പോൾ കിട്ടുന്ന ഇൻകം കിട്ടു 👍

  • @jeeshmak9359
    @jeeshmak9359 Рік тому

    Anil Ambani യെപ്പോലെ തകർന്നവർക്കൊക്കെ ഈ video കണ്ട് രക്ഷപ്പെട്ടു കൂടെ

  • @alameenkottakkal1019
    @alameenkottakkal1019 18 днів тому +2

    സർ, നിങ്ങൾ ഈ ഫസ്റ്റ്ലെ പറഞ്ഞ വിലകുറച്ചു കൊടുക്കുക എന്നത് ഒട്ടും പ്രായോഗികമല്ല. ഒരു ബിസിനസിൻ്റെ നിലനിൽപ്പ് തന്നെ അതിലെ പ്രോഫിറ്റ് ആണ്. അതു കുറഞ്ഞാൽ സ്റ്റാഫ് വാടക കരണ്ട്ബിൽ പരസ്യം അങ്ങനെ ഒരുപാട് ചിലവുകൾ ഇതെല്ലാം ഈ പ്രോഫിറ്റ് നിന്ന് കിട്ടിയിട്ട് വേണ്ടേ

    • @sunilpanhikayil5824
      @sunilpanhikayil5824 21 годину тому

      വണ്ടിയുടെ ഇൻഷുറൻസ് ൽ ഡിസ്‌കൗണ്ട് എവിടെ കൂടുതൽ കിട്ടുന്നുവോ ആൾ അവിടെ പോകും

  • @HaridasanHaridasank-hx2yu
    @HaridasanHaridasank-hx2yu 5 місяців тому

    കസ്റ്റമറെ ആകർഷിക്കുന്ന പരസ്യങ്ങൾ വളരെ സാധി നിക്കും

  • @nidhinthomas2407
    @nidhinthomas2407 Рік тому

    Gh

  • @kali593
    @kali593 Рік тому +1

    ഞാൻ ജ്യൂസ് കട നടത്തുന്ന ആളാണ് എനിക്ക് എന്നെങ്കിലും നിർദ്ദേഷങ്ങൾ നൽകാമോ സാർ

  • @Sajeer255
    @Sajeer255 3 роки тому +1

    Eee neela shert matrame ulloo

  • @user-gy2ie6ib3l
    @user-gy2ie6ib3l 11 місяців тому

    ❤🎉🎉🎉🎉🎉❤❤❤❤

    • @user-gy2ie6ib3l
      @user-gy2ie6ib3l 11 місяців тому

      ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ കേൾക്കാൻ ആഗ്രഹം ഉണ്ട് tqu വെരി much

  • @husainkuttikkadavu16
    @husainkuttikkadavu16 6 днів тому

    കമ്പനി പരസ്യം നടക്കുന്നോ

  • @shakeebmongam4966
    @shakeebmongam4966 3 роки тому

    എന്നാലും ബെൻസ് കണ്ടാൽ ഒന്ന് തിരിയും

  • @mobilphon6677
    @mobilphon6677 Рік тому

    D lif inu oru പരസ്യം കൊടുത്തു അല്ലെ ഫയങ്കര ബുദ്ധി ആണ് 😂

  • @prafultalks5861
    @prafultalks5861 3 роки тому +1

    First comment

  • @shajinnair3390
    @shajinnair3390 2 місяці тому

    As a customer I don't recommend Dlife

  • @missioninside1894
    @missioninside1894 3 роки тому +1

    Oru advertising aannallo..
    Ingane tharam thazhano Mr..

  • @susheelas5043
    @susheelas5043 Рік тому

    കഷ്ടം

  • @socialist4172
    @socialist4172 3 роки тому +1

    ഇദ്ദേഹം ക്ളാസെടുക്കുവാണോ,അതോ പൊങ്ങച്ചം പറയുവാണോ?

    • @sreekumarannairtp1833
      @sreekumarannairtp1833 3 роки тому

      അവനവന്റെ ജീവിതത്തിൽ നിന്ന് ഉദാഹരണങ്ങൾ പറയുന്നത് പൊങ്ങച്ചമാണെന്ന താങ്കളുടെ ധാരണ ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. തന്നെത്തന്നെ നിഷ്പക്ഷമായി കാണാനുള്ള കഴിവ് വേറെ ലെവലാണ് എന്നു ഞാൻ കരുതുന്നു.

  • @abdurahman8528
    @abdurahman8528 3 роки тому

    കസ്ഥമർ അല്ല ബ്രോ കസ്റ്റമർ 😃

    • @madhubhaskaran
      @madhubhaskaran  3 роки тому

      😇

    • @shabeerpt9074
      @shabeerpt9074 3 роки тому

      അദ്ദേഹത്തെ നേരിട്ട് കേട്ടിട്ടുള്ളവർക് അറിയാം എന്റെ അറിവിൽ മധു സാർ പഠിച്ചു വളർന്നത് തമിഴ്‌നാട്ടിൽ ആണ് അതൊരു വലിയ സ്റ്റോറി ആണെന്ന് മധു സാർ തന്നെ പറഞ്ഞിട്ടുണ്ട് കുറച്ചു വർഷങ്ങൾ മുൻപ് തൃപ്രയാറിൽ വെച്ച് അദ്ദേഹത്തിന്റെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്തിരുന്നു അപ്പോൾ മനസ്സിലാക്കാൻ പറ്റിയതാണ്

    • @user-ry3vp3ew2k
      @user-ry3vp3ew2k Місяць тому

      കളിയാക്കല്ലേ ബ്രോ

  • @kksinoj5253
    @kksinoj5253 3 роки тому +1

    Thank you sir