ആട്ടമാടി മലയാളം | 70th National Film Awards & 54th Kerala State Film Awards | Out Of Focus

Поділитися
Вставка
  • Опубліковано 10 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #cdawood #saajims #nishadrawther
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 293

  • @aboobackerp9615
    @aboobackerp9615 25 днів тому +107

    ഉർവശിയെപോലെ അഭിനയത്തിൽ അതി സങ്കീർണത മുഖത്തു വരുന്ന നടി വേറെഇല്ല

    • @Meenunew
      @Meenunew 25 днів тому +3

      Urvashi🔥Indian film industryle abhinayachakravarthini ennanu Kamalhassan Sir paranjath

    • @shamsudheenkalathil7002
      @shamsudheenkalathil7002 23 дні тому

      പക്ഷെ കള്ളുകുടിച്ചാൽ മഹാ പിശകാണ്.

    • @Meenunew
      @Meenunew 23 дні тому

      @@shamsudheenkalathil7002 ,🥥

  • @godbutcher164
    @godbutcher164 25 днів тому +71

    കഴിഞ്ഞ പ്രാവശ്യം അല്ലുവിന് കിട്ടിയ പോലെ ഇത്തവണ ബാലയ്യക്ക് കിട്ടും എന്ന് പ്രതീക്ഷിച്ചു but...🥲

    • @globalentertainerms4694
      @globalentertainerms4694 25 днів тому +6

      എന്താടോ അല്ലു നു ഒരു കുഴപ്പം... പുഷ്പയിൽ കിടു acting ആയിരുന്നു

    • @abz9635
      @abz9635 25 днів тому

      Avanu ella awardum malayalikk venam​@@globalentertainerms4694

    • @sankardev6783
      @sankardev6783 25 днів тому +3

      ​@@globalentertainerms4694 nalla performance ahnen prnj national award level onden ahno parayunne? Fan ahnen prnj ishta nadan enth cheythalum accept cheyaruth appurath vere deserving performance ondrnu athine kaatilum mikachat akuna engna enn para enna ?

    • @jyothicv9339
      @jyothicv9339 23 дні тому

      കമ്മുട്ടി യെക്കാൾ എത്രയോ മികച്ച നടനാണ് ബാലയ്യ ഇയാൾ വെറും ആവറേജ് നടൻ മാത്രം കൊടുത്ത അവർഡൊക്കെ തിരിച്ചു മേടിക്കണം

    • @sankardev6783
      @sankardev6783 23 дні тому

      @@jyothicv9339 balayya pari 😂

  • @rojanantony8360
    @rojanantony8360 25 днів тому +56

    ഉർവശി ചേച്ചി യഥാർത്ഥ ലേഡി സൂപ്പർ സ്റ്റാർ ❤️🔥🔥🔥🔥

  • @jamsheerkavungal
    @jamsheerkavungal 25 днів тому +9

    സന്തോഷം ഉണ്ടാവില്ല എന്ന് പറഞ്ഞിട്ട് കുറച്ച് കഴിഞ് ആട്ടത്തിനും ഉർവശികും പ്രിത്വിരാജ് കിട്ടിയതിന് സന്തോഷം ഉണ്ട് എന്നാണല്ലോ പറയുന്നത്

  • @StartreckTu
    @StartreckTu 25 днів тому +18

    One n only Uruvashi ❤ G.O.A.T

  • @Kizhakkumpatt_Creations
    @Kizhakkumpatt_Creations 25 днів тому +64

    ആട്ടം ഇതൊക്കെയാണ് സിനിമ, എന്റമ്മോ സൂപ്പർ 😍😍👍

    • @hanidq4381
      @hanidq4381 25 днів тому +7

      ബോർ സിനിമ😂 കണ്ടു തീർത്തവരെ സമ്മതിക്കണം

    • @muhammedhaji9799
      @muhammedhaji9799 25 днів тому

      ചേട്ടൻ്റെ ഇഷ്ടപെട്ട പടം കിച്ചമണി എം ബി ഐ ആണോ 😂​@@hanidq4381

    • @moidut7136
      @moidut7136 25 днів тому +1

      Oola ppadam

    • @mjabir1
      @mjabir1 25 днів тому

      ​@@hanidq4381സത്യം. കുറച്ചു കണ്ടപ്പോ തന്നെ നിറുത്തി

    • @prasoolv1067
      @prasoolv1067 25 днів тому

  • @vishnups6682
    @vishnups6682 25 днів тому +12

    കന്നഡ ഫിലിം ഫിലേഡിലെ ആർക്കും ചെയ്യാൻ പറ്റുന്ന റോൾ ആണ് കാന്താര എന്നൊക്കെ പറയുന്നത് എന്ത് ലോജിക് വെച്ചാണാവോ? മലയാളത്തിലെ തന്നെ എത്ര നടന്മാർക് ആ ക്ലൈമാക്സ് പോർഷൻ ചെയ്യാൻ പറ്റുമെന്ന് അറിയില്ല 🤷‍♂️. Its not an easy task to direct and act in the same movie like kaanthara ❤

    • @OBM-co6uv
      @OBM-co6uv 25 днів тому +1

      മോഹൻലാലിന് അനായാസം ചെയ്യാൻ കഴിയും

  • @MaryZara-j8v
    @MaryZara-j8v 25 днів тому +7

    ഉർവ്വശി സ്ത്രീ രത്നം 💎 OUT OF FOCUS ❤ MEDIAONE ❤ DAWOOD SIR 👍 AJIMS 👍 RESHMA 👍

  • @naufalsadique3661
    @naufalsadique3661 25 днів тому +6

    റിഷാഭ് ഷെട്ടി 👌👌👌ആരെന്ത് പറഞ്ഞാലും ആ മുഖത്തെ ഭാവം ഇപ്പോഴും പോകുന്നില്ല മനസ്സിൽ നിന്ന്

  • @englishhelper5661
    @englishhelper5661 25 днів тому +39

    *അമിഭാന താരങ്ങൾ മമ്മുട്ടി ഉർവശി*

  • @mohammedfahis165
    @mohammedfahis165 25 днів тому +8

    Mammuka ❤

  • @blalskvc
    @blalskvc 25 днів тому +4

    ഹലോ അടുപ്പ് കൂട്ടി ചർച്ച ടീം ദയവ് ചെയ്ത് ഇറാഖിലെ കാര്യം ഒന്ന് ചർച്ച ചെയ്ത് അവബോധം സൃഷ്ടിക്കുക. 9 വയസ്സിൽ വിവാഹം കഴിഞ്ഞ് ജീവിതം പോകുന്ന ചെറിയ പെൺകുട്ടികൾ 😢 🙏🙏🙏🙏🙏

    • @addressefor4352
      @addressefor4352 24 дні тому +1

      അവിടെ ഒക്കെ പാർലിമെന്റ് ഉണ്ടോ അമേരിക്കയുടെ പാവ ഭരണകൂടം 😂

  • @Balram__
    @Balram__ 25 днів тому +5

    പക്ഷെ ഈ വർഷം ജനഹൃദയങ്ങൾ കീഴടക്കിയ കഥാപാത്രം - ബാന്ദ്ര ആല ❤

  • @martinsam8787
    @martinsam8787 25 днів тому +12

    Saudi vellaka director next film with lalettan
    L 360 ❤

  • @sathiant3044
    @sathiant3044 25 днів тому +6

    ഫോക്കസ് കാരേ... നിങ്ങടെ
    ഫോക്കസിൽ കൃത്യമായ നിരീക്ഷണം കൂടി നടത്തിയിട്ട് വേണം ഇങ്ങനെ ഇരുന്ന് വിവരണം നടത്താൻ ..
    "തടവ് " എന്ന സിനിമയിലെ നായിക ബീന.ആർ.ചന്ദ്രൻ
    മികച്ച നടിയായി ഉർവ്വശിയോടൊപ്പം അവാർഡ് പങ്കിട്ടിട്ടുണ്ട്. മികച്ച നവാഗത സംവിധായകനുള്ള അവാർഡും "തടവിൻ്റെ "സംവിധായകനാണ് ലഭിച്ചത്.
    എന്തുകൊണ്ടാണ് വളരെ പ്രധാനപ്പെട്ട അവാർഡുകൾ ലഭിച്ച ഈ രണ്ടു പേരെ നിങ്ങൾ മറന്നു പോയത്.
    ഇങ്ങനൊരു ചർച്ച നടത്തുമ്പോൾ വിശദമായ ഒരു പഠനം അവാർഡുമായി ബന്ധപ്പെട്ട് നടത്തണ്ടേ ... ചർച്ചക്കാരേ... ഏത് ചർച്ചയും വിവാദമാക്കിയേ നടത്തൂ എന്ന് നിങ്ങൾ ദൃഢപ്രതിജ്ഞ എടുത്തവരാണോ നിങ്ങൾ.
    തീർത്തും ഒരു സാധാരണക്കാരി ആദ്യമായി അഭിനയിച്ച ചിത്രത്തിലെ അഭിനയത്തിനാണ് ബീന.ആർ.ചന്ദ്രന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത് .. അത് കാണാതെ പോയ മീഡിയാ വണ്ണേ... നിങ്ങൾ മാപ്പർഹിയ്ക്കുന്നില്ല

  • @estellelis9227
    @estellelis9227 25 днів тому +1

    Mahanadi Urvashi ❤🫡
    The true Lady superstar 🔥
    It's high time that she should be honored with the Padma Shri award for her fabulous Contribution to Film industry 🙏🏻

  • @shafreenashafreena4113
    @shafreenashafreena4113 25 днів тому +59

    മമ്മൂട്ടി അടുത്ത വർഷവും വരും ബ്രമയുഗം 👍🏻

    • @sajujoseph6646
      @sajujoseph6646 25 днів тому +8

      മമ്മൂഞ്ഞു നോക്കിയിരുന്നാൽ മതി 😂😂😂

    • @shafreenashafreena4113
      @shafreenashafreena4113 25 днів тому +20

      @@sajujoseph6646 ഫീൽഡ് ഔട്ട്‌ ലാലപ്പൻ കരച്ചിലും 😂😂😂

    • @sharafudheencheriyath7554
      @sharafudheencheriyath7554 25 днів тому +15

      @@ajeshv369lalappan fans pari vannu 😂😂😂😂😂

    • @sharafudheencheriyath7554
      @sharafudheencheriyath7554 25 днів тому

      @@sajujoseph6646lalappan andiyum thookki nadakkane yogam ullu fansinte avasth moolakkirunnu kara .

    • @AbdulAzeez-jh9ui
      @AbdulAzeez-jh9ui 25 днів тому

      മമ്മുട്ടിക് കൊടുക്കരുത്

  • @athulkrishna6087
    @athulkrishna6087 25 днів тому +10

    National award rishab shetty ultimate disserving ആയിരുന്നു.....
    ആദ്യം ഒകെ പടം pushpa level local പടം ആണേലും climax 15 min ഒരു perfomance ഒണ്ട് international stuff
    Aa 15 min ൽ ആണ് പടം international stuff ആയത്
    അതിനൊക്കെ കൊടുത്തില്ലേൽ പിന്നെ എന്തിനാ കൊടുക്കേണ്ടത്....
    ഇതിൽ ഒരു politics ഉം ഇല്ല

    • @entertainmentmedia9165
      @entertainmentmedia9165 25 днів тому

      Unni mukundan kodukayirunnu. Ayyapan

    • @sonasonyta6006
      @sonasonyta6006 25 днів тому

      തന്നെ തന്നെ

    • @shinybinu6154
      @shinybinu6154 25 днів тому +1

      A cinemede theme ..back ground music anu nallathu ayaalude acting..alla..

    • @an_as5822
      @an_as5822 25 днів тому +1

      😄😄. Last വന്നു അലരുന്നത് ആണോ അഭിനയം

    • @athulkrishna6087
      @athulkrishna6087 25 днів тому

      @@shinybinu6154 ഹെന്റെ പൊന്നോ പടം last 10min ആയിരുന്നു പടം heavy ആയതു....
      പടം പടം ആയത് അത് വരെ local set up പടം ആയിരുന്നു
      Varaha roopam copy അടിച്ചത് ഇറക്കിയ theme ആണോ നിനക്ക് ഇഷ്ടം ആയത്.....
      acting oke international level തന്നെ ആണ്

  • @sunukichu6122
    @sunukichu6122 25 днів тому +38

    ദാവൂദ് സാറിനെ നാഷണൽ അവാർഡ് ന്റെ ചെയർമാൻ ആക്കിയാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യൻ സിനിമയ്ക്ക് ഉള്ളു.

    • @saleelalangadan8428
      @saleelalangadan8428 25 днів тому +12

      പക്ഷേ നിന്റെ കൃമി കടി മാറാൻ ഏത് മരുന്നാ ഉണ്ണീ പ്രയോഗിക്കേണ്ടത്.....
      കഷ്ടം 😀😀😀

    • @KrishnaDas-hh4bq
      @KrishnaDas-hh4bq 25 днів тому

      He is Jihadi

    • @globalentertainerms4694
      @globalentertainerms4694 25 днів тому +4

      സോറി dhawood സർ നെ cia യും മോസ്സദ്‌ ഉം വിളിച്ചിട്ട് ഉണ്ട് ബുദ്ധി പറഞ്ഞു കൊടുക്കാൻ... Busy ആണ് അദ്ദേഹം

    • @asiftirur6945
      @asiftirur6945 25 днів тому

      Alla potta ella chanalilum ellavarum abhiprayangal parayunnathalle ...pinnentha dhavoodhinod mathram prashnam

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 25 днів тому

      കോയ യുടെ പേര് വരണം

  • @arjunkmrc9392
    @arjunkmrc9392 25 днів тому +32

    Rishabh shetty kanthara❤....aa ക്ലൈമാക്സ്‌ ഒക്കെ ആർക്കും അഭിനയിക്കാൻ എന്നാണ് ഈ കാക്ക പറയുന്നേ...

    • @entertainmentmedia9165
      @entertainmentmedia9165 25 днів тому

      Unni mukundan kodukayirunnu. Ayyapan

    • @arunss5948
      @arunss5948 25 днів тому +16

      ok ശരി.
      കഴിഞ്ഞ തവണ അല്ല് അർജുന് കൊടുത്തത് എന്തിന് ആണെന്ന് പറ

    • @seekzugzwangful
      @seekzugzwangful 25 днів тому +6

      Rishabh nannayi ചെയ്തു. പക്ഷേ നല്ല കാലത്ത് ലാലേട്ടൻ ആ റോള് ചെയ്തിരുന്നെങ്കിൽ.. can't even imagine.. പുള്ളി അത് elevate ചെയ്തേനെ.. even മനോജ് കെ ജയൻ ചെയ്ത ദിഗംബരൻ ഇതിലും എത്രയോ മുകളിൽ ആണ്! അതും പോട്ടെ.. kantara പടത്തിൽ വില്ലൻ ആയി വന്ന പുള്ളിയുടെ പെർഫോമൻസ് പോലും ഋഷബ് ചെയ്തതിന് മുകളിൽ ആണ് എന്നാണ് എൻ്റെ അഭിപ്രായം. പുള്ളി എന്ത് subtle ആയിട്ടാണ് വില്ലത്തരം ചെയ്തത് ✨

    • @globalentertainerms4694
      @globalentertainerms4694 25 днів тому

      ​@@arunss5948അല്ലു നല്ല രീതിയിൽ അഭിനിയിച്ചിട്ട്...

    • @irfanss2210
      @irfanss2210 25 днів тому +1

      Da konakame shetty mathramalla nadanmmarayi ullathu😊

  • @rijujose6973
    @rijujose6973 25 днів тому +7

    Justin Varghese enthe basil aane award kittiyathe?
    Ar Rahman kidendathane

  • @user-bq7hm9iu6c
    @user-bq7hm9iu6c 25 днів тому +1

    *no one can replace urvashi💯🔥*

  • @നോക്കണ്ടെടാഉണ്ണിഇത്ഞാൻഅല്ല

    കുഴപ്പം ഇല്ല ഇക്ക അടുത്ത വർഷവും കാണുക 😏

  • @jayanpjayanp7337
    @jayanpjayanp7337 25 днів тому +5

    Mammukka ❤❤❤

  • @kelappan556
    @kelappan556 25 днів тому +58

    Rishabh ഷെട്ടി തന്നെയാണ് അർഹൻ...മമ്മൂട്ടിയക്കാൾ ഒരുപാട് മികച്ചു നിന്നു ❤

    • @jimmythehat579
      @jimmythehat579 25 днів тому +4

      Ayinu മമ്മൂട്ടി ചിത്രം indayirnno, 😂

    • @ab-eh3pp
      @ab-eh3pp 25 днів тому +1

      mammooty company aanu producer ente arivu vechu ee adutha varshangalil oru padavum Ivar malasarathinu vittitilla

    • @rajanvk8051
      @rajanvk8051 25 днів тому +18

      റിഷാബിന്റെ നല്ല അഭിനയമായിരുന്നു.പക്ഷെ ഒരു നാഷണൽ അവാർഡിനുള്ളതോന്നും ഇല്ല.എന്നാൽ മമ്മൂട്ടിയുടെ 2022 ലെ സിനിമയിലെ പ്രകടങ്ങൾ unmatched ആണ്.. ഇനി മറ്റൊരുകാര്യം മമ്മൂട്ടി കമ്പനിയുടെ ചിത്രങ്ങൾ ഒന്ന് പോലും ഈ വർഷം മാത്സരത്തിനു അയച്ചിട്ടില്ല..

    • @abz9635
      @abz9635 25 днів тому

      ​@@rajanvk8051ayakkan olla യോഗ്യത ഇലെന്ന് അവർക്കറിയാം

    • @shemeeribrahim5099
      @shemeeribrahim5099 25 днів тому

      Bede miyan best film ayirunnu

  • @vasudevanm7159
    @vasudevanm7159 25 днів тому +6

    ആട് ജീവിതം 10 അവാർഡ് വാങ്ങിയിട്ടും thumbnail -ൽ കാണുന്നില്ല? ???

    • @seekzugzwangful
      @seekzugzwangful 25 днів тому +2

      അത് സ്റ്റേറ്റ് അവാർഡ് അല്ലേ. ഇവര് ഡിസ്കസ് ചെയ്യുന്നത് നാഷണൽ അവാർഡ് അല്ലേ

  • @user-sl1xf4mu7y
    @user-sl1xf4mu7y 25 днів тому +1

    പിന്നെ നമ്മൾ ഒന്നു മനസ്സിലാക്കണം മമ്മൂട്ടി ഫാൻസ് അതല്ലെങ്കിൽ മറ്റുള്ള നടന്മാരെ ഇഷ്ടപ്പെടുന്നവർ അവർ അവർക്ക് കിട്ടണം ഇവർക്ക് കിട്ടണം അത് അവരുടെ ആഗ്രഹം നിഷ്പക്ഷമായിട്ട് നമ്മൾ ഈ വർഷം ഏറ്റവും മികച്ച അഭിനയം അത് ആടുജീവിതത്തിലെ നജീബിനെ നമുക്ക് കാണാൻ പറ്റുള്ളൂ ബ്രഹ്മ യുഗം കാതൽ ഒരുമിച്ചു വന്നാലും 🤏 അര ആടുജീവിതം മതി സ്റ്റേറ്റ് അവാർഡ് മേടിക്കാൻ അടുത്തവർഷം നാഷണൽ അവാർഡ് പൃഥ്വിരാജിന്റെ അഭിനയ മികവിന് അർഹതപ്പെട്ടതാണ് അത്രയും ബ്യൂട്ടിഫുൾ ആയിട്ടാണ് അദ്ദേഹം ആടുജീവിതത്തിൽ അഭിനയിച്ചത് അല്ല ജീവിച്ചു കാണിച്ചു തന്നു great actor Pan Indian star amazing actor super star Prithviraj

  • @akhilsudhinam
    @akhilsudhinam 25 днів тому +32

    സിനിമ ഹറാം ആയ മൗദൂതികൾ അതിനെ വിലയിരുത്തുന്നു കാണുന്നു 🤭🤭🤭

  • @akhilbabu4563
    @akhilbabu4563 25 днів тому +4

    Rishab Shetty deserve aanu🔥 eneet podeiii....mammokkak award kitylenki ath award avle... Sudappione nu kuru pottandenki maari erunn karayu

    • @nikhilmohan4103
      @nikhilmohan4103 25 днів тому +1

      Lalettanu kittadanda avardaarnu😁

    • @martinsam8787
      @martinsam8787 25 днів тому +1

      ​@@nikhilmohan4103ikkaku thoorbokk award kodukam 😂

  • @martinsam8787
    @martinsam8787 25 днів тому

    Prithviraj is a great actor and will soon be a legend ❤❤
    Wiat mr ajims

  • @fathimathuzuharap.s2783
    @fathimathuzuharap.s2783 25 днів тому +4

    Kanthara deserving anu

  • @AyishaAnshira
    @AyishaAnshira 25 днів тому

    Mammokka ❤

  • @sabarish88
    @sabarish88 21 день тому

    Why ar rahman was not considered so don't you think state award is also biased

  • @uajayachandran553
    @uajayachandran553 25 днів тому

    നിഷാദുണ്ടെങ്കിലേ ഈ പരിപാടി പൂർണ്ണമാവൂ....

  • @jaleelnadaparambu6190
    @jaleelnadaparambu6190 25 днів тому +1

    ഉർവ്വശിയുടെ കൂടെ best actress അവാർഡ് പങ്കിട്ട ഒരു പുതുമുഖ നടി കൂടി ഉണ്ട്.. പേര് Beena.R. Chandran. അവരെ കൂടി മെൻഷൻ ചെയ്യാതെ എങ്ങനെ നിങ്ങൾക്ക് ഇരുന്ന് ചർച്ച ചെയ്യാൻ കഴിയുന്നു.. എന്റെ നാട്ടുകാരിയാണ്.. കണ്ണടച്ചാൽ ഇരുട്ട് ആകില്ലാട്ടോ

  • @suresh342sr
    @suresh342sr 25 днів тому +3

    കരച്ചിൽ

  • @BharadwajUllattuthodi
    @BharadwajUllattuthodi 23 дні тому

    Even oscar /national award/state award നൊക്കെ ഓരോന്നിനും Criterion മാറ്റം കാണില്ലേ.. Apart from jury's perspective & political factors ❓❓

  • @anoop3789
    @anoop3789 25 днів тому

    Only one lady superstar. Urvashi

  • @user-sl1xf4mu7y
    @user-sl1xf4mu7y 25 днів тому +1

    സ്റ്റേറ്റ് അവാർഡ് 100% അർഹതപ്പെട്ട വ്യക്തിയുടെ കയ്യിൽ തന്നെയാണ് എത്തിയത് പൃഥ്വിരാജ് ഈ തലമുറയുടെ ഏറ്റവും മികച്ച നടനാണ് അത് അദ്ദേഹം തെളിയിച്ചു അദ്ദേഹത്തിന് ചെയ്യാൻ പറ്റാത്ത വേഷമില്ല അദ്ദേഹത്തിന് കിട്ടിയിട്ടുള്ള അവാർഡ് നോക്കിയാൽ തന്നെ മനസ്സിലാവും സെല്ലുലോയ്ഡ് അയാളും ഞാനും തമ്മിൽ വാസ്തവം മുംബൈ പോലീസ് മെമ്മറീസ് ആടുജീവിതം ഇതിലെ അഭിനയം നോക്കിയാൽ തന്നെ അറിയാൻ പറ്റും അദ്ദേഹത്തിന്റെ റേഞ്ച് എന്താണ് എന്ന് അദ്ദേഹം great actor അക്കാര്യത്തിൽ ഒരാൾക്കും ഒരു സംശയം വേണ്ട അദ്ദേഹത്തിന്റെ അഭിനയം കൊണ്ട് തെളിയിച്ച വ്യക്തിയാണ് ഈ തലമുറയുടെ രാജാവ് സൂപ്പർസ്റ്റാർ പൃഥ്വിരാജ്

  • @jithinraj577
    @jithinraj577 25 днів тому +1

    Mammootty padam awardine ayakkam ennale kiitum

  • @sajujoseph6646
    @sajujoseph6646 25 днів тому +7

    മീഡിയവൺ പ്രതിരാജിനെ ഒരു താൽപര്യമില്ല....

  • @ami22419
    @ami22419 25 днів тому +2

    Ente ponn media one - mammotty film polum ayachatilla 😂😂pullide pr nallapole sramikkand pakshe avasaanam ellam chettum, ingane aalkare pattich jeevikkan vendi oru muthal samathikkanam

  • @Kumbidi6
    @Kumbidi6 25 днів тому

    2023 ലെ അവാർഡ് 2024 ൽ ഇറങ്ങിയ സിനിമക്ക് കിട്ടിയത് ഏങ്ങനെ

  • @riyarahman1612
    @riyarahman1612 24 дні тому

    മമ്മൂട്ടി the best acter

  • @greenpanthervlogs9261
    @greenpanthervlogs9261 25 днів тому

    Attam ❤

  • @prasanthgmuttath8384
    @prasanthgmuttath8384 25 днів тому

    അണ്ണൻ ഒരാളെ വിട്ടു സെയ്ഫ് അലി ഖാന് വരെ ബെസ്റ്റ് ആക്ടർ അവാർഡ് കൊടുത്തിട്ടുണ്ട്. പുള്ളിയുടെ അഭിനയം എല്ലാവർക്കും അറിയാമല്ലോ 😀😀😀

  • @manusathyankmsk
    @manusathyankmsk 25 днів тому

    Kanthra super ann... Ni salary vagunath alle... Appo agane paranjo

  • @D1AJ2J3AL
    @D1AJ2J3AL 25 днів тому

    RISHAB SHETTY 🔥🔥

  • @rafeek634
    @rafeek634 25 днів тому

    ഞങ്ങളുടെ നാട്ടുകാരിക്കും അവാർഡ് കിട്ടി..ബീന ചന്ദ്രൻ..പരുതൂർ പട്ടാമ്പി

  • @fasinafaisal3088
    @fasinafaisal3088 24 дні тому

    Parvathi ulla padam nanum miss aaakkarilla

  • @bindhubindhujayen6471
    @bindhubindhujayen6471 25 днів тому

    ജീവിതത്തിൽ എത്രയോ അവാർഡ് വാങ്ങിയവർ ആണ് മമ്മുട്ടി മോഹൻലാൽ ഒക്കെ.. ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് എന്ന് വച്ചു ഞാൻ എല്ലാരേയും ഫിലിം കാണുന്നു.. ഒരുപാട് വർഷം എടുത്തു ആട് ജീവിതം അഭിനയ യിച്ച. പൃഥിരാജ് v

  • @manuPappachan-hv4xg
    @manuPappachan-hv4xg 25 днів тому +4

    ഇതുപോലെ ഒരു കുത്തിതിരിപ്പു ചാനൽ,

  • @gunduzz-144
    @gunduzz-144 25 днів тому +5

    പരിമളം മുന്താണി മുടിച്ച് എന്ന തമിഴ് പടത്തിലെ കാരക്ടർ ആണ്

  • @pranthan4326
    @pranthan4326 20 днів тому

    അലറുന്നതിനും അവാർഡ്. റി ഷബ് ഷട്ടി ശരിക്കും അവാർഡിന് അർഹനാണോ? അവസാന നിമിഷം അലറുന്നതല്ലാതെ എന്ത് അഭിനയമാണ് പുള്ളി കാഴ്ച്ചവെച്ചത്.?

  • @jimmythehat579
    @jimmythehat579 25 днів тому +1

    Award ayAk katha nanpakal എങ്ങനെ award കിട്ടും
    Last round
    Rishab ഷെട്ടി
    മനോജ് vajpayee
    കുഞ്ചാക്കോ ബോബന്‍

  • @nabinabila4224
    @nabinabila4224 25 днів тому

    James sir mammoottyude oru padavum jooriyilek eathiyittilla eannane ariyan ith sheriyano

  • @jayakumarg6417
    @jayakumarg6417 25 днів тому +2

    അഭിനേതാക്കളെക്കുറിച്ചുള്ള വിലയിരുത്തൽ ഇഷ്ടപെട്ടു.കമലാഹാസൻ പറഞ്ഞപോലെ ഉർവ്വശി അഭിനയ രാക്ഷസിയാണ്.👌🏼😄

  • @gigi.9092
    @gigi.9092 25 днів тому +4

    അഭിനവ ചക്രവർത്തി മമ്മൂട്ടിയോളം കൊടുക്കപ്പെടാത്ത അവാർഡുകൾക്കർഹരായ മറ്റൊരു ഭാവാഭിനയദൈവവും സിനിമാലോകത്തുണ്ടായിട്ടില്ലെന്ന സത്യം OTT യിലൂടെ ലോക ജനഹൃദയങ്ങൾ തിരിച്ചറിഞ്ഞു. ജാതിമതദേശഭാഷാവർണ്ണ വർഗ്ഗ വിഭാഗീയവിവേചനരാഷ്ട്രീയമലീമസങ്ങളാൽ അനർഹരെ തിരഞ്ഞെടുത്തയച്ചും, കോടതി വിധികളാൽ ലോകമത്സരപ്പോരാട്ടങ്ങളിൽ വിജയിച്ചു മുന്നേറി ലോകജേതാക്കളാകുന്നവരെ വരെ
    ചതിച്ചുപുറത്താക്കിയും ലോകത്തിലേറ്റവും ജനസംഖ്യാരാഷ്ട്രജനതയെ ഒളിമ്പിക്കെന്ന ലോകമാമാങ്കത്തിൽ പോലും അപമാനിക്കുന്നവർക്കെന്ത്‌ കുടിലതന്ത്രങ്ങൾക്കും ദുഷ്ടശക്തികളുണ്ട്‌.
    പക്ഷെ, ദേവദേവീശ്വരെദൈവങ്ങൾക്ക്‌ മോഹഭംഗങ്ങളും നിരാശകളുമില്ല.ഭഗവൽസ്വത്വസ്ഥൈര്യസത്യാനുഗ്രഹവരദാനങ്ങളാലവരെന്നെന്നും നന്മകളുടെ പ്രകീർത്തനവാഴ്ത്തുവാഴിന്റെ നിത്യസ്വർഗ്ഗസ്ഥതയിലാണു. അതാണു,ജന്മസ്വത്വസത്യസംശുദ്ധത്യാഗാനിഷ്ഠജീവിതങ്ങൾക്കേതൊന്നിനുമാർജ്ജിക്കാവുന്ന ഭാരതീയ ഹൈന്ദവസനാതനധർമ്മവ്യവസ്ഥിതിയിലെ കർമ്മഫലദൈവീകനീതിവിധി.
    സന്മാർഗഗത്തിലധിഷ്ഠിതമായ കഠിനാദ്ധ്വാനങ്ങളിലൂടെ സിനിമാപ്രപഞ്ചത്തിന്റെ അത്യാഗാധ തല സൂഷ്മതകളിൽ പോലും ആഴ്ന്ന് ഊളിയിട്ടുയരുകയും, സിനിമാഭിനയകലയുടെ അത്യുന്നതവിശാലാകാശങ്ങളിൽ പാറി പറന്ന് വിഹരിക്കുകയും ചെയ്യുന്ന മമ്മൂട്ടി ഇന്ന് OSCAR AWARD അവാർഡുകൾക്കും അധീതനാണെന്ന വസ്തുത ഇത്തവണത്തെയും ദേശീയ അവാർഡോ ടെ അസന്നിഗ്ദമായി തെളിയിക്കപ്പെട്ട ആത്മാർത്ഥമായ ആത്മനിർവൃതിയിലാകുന്നവർ പക്ഷേപാതക്കാരല്ല. നിഷ്പക്ഷക്കാരുമല്ല. ഞങ്ങൾ സത്യപക്ഷക്കാർ മാത്രമാണ്.

    • @Unni678
      @Unni678 25 днів тому

      Nee kodukku awad😂

  • @mjabir1
    @mjabir1 25 днів тому

    3:45 100%

    • @jimmythehat579
      @jimmythehat579 25 днів тому +1

      Award ayAk katha nanpakal എങ്ങനെ award കിട്ടും
      Last round
      Rishab ഷെട്ടി
      മനോജ് vajpayee
      കുഞ്ചാക്കോ ബോബന്‍

  • @ദിക്കറിയാതെനടന്നകലുന്നസഞ്ചാരി

    ബ്രഹ്മയുഗം അതിനു കിട്ടിയില്ലെങ്കിൽ കൊടുക്കുന്നവൻ അത് കാണാത്തവൻ ആയിരിക്കും

  • @AlimangaliyaAlimangaliya
    @AlimangaliyaAlimangaliya 25 днів тому

    ഉള്ളൊയ്ക്ക് എന്താ മെസ്സേജ്?

  • @SA_shorts780
    @SA_shorts780 24 дні тому

    എതോകയോ, കുഴഞ്ഞു മറിഞ്ഞ, അവാർഡ് പ്രഖ്യാപനം

  • @aboobackeraboobacker3994
    @aboobackeraboobacker3994 25 днів тому

    സന്ധ്യക്കെന്തിന് സിന്ദൂരം.

    • @aboobackeraboobacker3994
      @aboobackeraboobacker3994 25 днів тому

      മമ്മൂട്ടിക്കെന്തിനൊരാവാർഡ്

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 25 днів тому +3

    സത്യ സന്ധമായ വിലയിരുത്തലുകൾ..

  • @gokul7053
    @gokul7053 25 днів тому

    4:24 കഴിഞ്ഞവർഷം കൈരളി ടിവി ചെയർമാൻ മമ്മൂട്ടിക്ക് അവാർഡ് കിട്ടിയത് പോലെ

    • @motographerash7006
      @motographerash7006 25 днів тому

      ഒന്നു പോടാ താളി... ഇത്തവണ പ്രിത്വി രാജ് അല്ലെ,

  • @nischalkuttath4158
    @nischalkuttath4158 25 днів тому

    Keralam mummuty de movie national award nu അയച്ചിട്ടില്ല ath sir nu ariyamo? Kazhinja 10 varshathin munpum ivade award oke koduthiullathum nokam onn

  • @muhammadriyas1974
    @muhammadriyas1974 25 днів тому +2

    നമ്മുടെ നാട്ടുകാരി ആണ് മികച്ച നടിക്കു ഉള്ള ബീന ടീച്ചർ

  • @rajeeshkk4970
    @rajeeshkk4970 25 днів тому

    എന്നാൽ ദേശീയഅവാർഡ് എന്നപേര് മാറ്റി ജൂറിഅവാർഡ് എന്നാക്കികൂടെ?

  • @motographerash7006
    @motographerash7006 25 днів тому

    Always Mammooka❤

  • @subeesh355
    @subeesh355 25 днів тому +3

    മഞ്ഞുമ്മേൽ ബോയ്സ് ജനപ്രിയ ചിത്രം കൊടുക്കണം ആയിരുന്നു

  • @rahulvjg1517
    @rahulvjg1517 25 днів тому +4

    സുടാപ്പി ബാലൻസിങ് 🤣🤣🤣🤣

  • @mytheory2829
    @mytheory2829 25 днів тому +3

    Onnum poda rishab Shetty ❤

  • @cinema.5273
    @cinema.5273 25 днів тому

    രഞ്ജിത് - കമ്മ്യൂണിസ്റ്റ്‌ സർക്കാർ ഉളളത് കൊണ്ട് മാത്രം കാതൽ എന്ന സിനിമക്ക് അവാർഡ് കിട്ടിയത് എന്ന് ഏതു ആൾകാർക്ക് അറിയാം

  • @rishi2199
    @rishi2199 25 днів тому +2

    അടുപ്പുക്കുട്ടി ചർച്ച, u... Mbi irunno koyamareee😂 കരച്ചിൽൽ കേക്കാൻ നല്ല രസമുണ്ട് 😅

  • @sivaprasad5502
    @sivaprasad5502 25 днів тому

    കഥാ പാത്രത്തിനു ആണു
    അവാർഡ്. ഇതു പോലും അറിയില്ല.

  • @shemeeribrahim5099
    @shemeeribrahim5099 25 днів тому

    Tharun rocky ha ha ha

  • @AYN8-9
    @AYN8-9 25 днів тому +1

    മികച്ച ദേശീയ നടി ...... നിത്യ മേനൻ 😂

    • @s9ka972
      @s9ka972 24 дні тому

      Nithya is a good actress

  • @shyamkiran
    @shyamkiran 25 днів тому

    മികച്ച നടി നടന്മാർ സംസ്ഥാന ദേശിയ അവാർഡ് കിട്ടിയ എല്ലാരുടെയും സമുദായം കൂടി ചർച്ച ചെയ്യതെന്താ? സവർണ മേധാവിത്വം ആയി കണ്ടുടെ.

  • @baker2b100
    @baker2b100 25 днів тому +4

    ദാവൂദ് സാഹിബിനു ചാരുകസേര കൊടുക്കുക . നടുവ് വേദനയുള്ളതുപോലെ തോന്നുന്നു

  • @user-zf2lt7sb5w
    @user-zf2lt7sb5w 25 днів тому

    ഇപ്പോൾ അവാർഡ് എന്ന് കേട്ടാൽ പണ്ടത്തെ കാലത്ത് കൊച്ചിൻ മിമിക്രി കണ്ടും കേട്ടും ചിരിച്ചു പണ്ടാരമടങ്ങിയതാണ് ഓർമ്മകളിൽ വരുന്നത്
    ഇപ്പോൾ സംസ്ഥാന ദേശീയ അവാർഡ് 😂😂😂😂😅😅😅 പുഷ്പ പുഷ്പ കലയിലും കലർപ്പും ചതിയും രാഷ്ട്രീയവുംകാട്ടുന്ന കലികാലം ചിരിയോ ചിരി അവാർഡ് കോമഡി 😅😅😅

  • @hyperextension3027
    @hyperextension3027 25 днів тому +4

    ayyo njammante ikakk award ille....ith muslingalkk ethire ulla neekkam aane....ayyo njammane vamsha hathya cheyunne

    • @tinusajeeb1
      @tinusajeeb1 25 днів тому +1

      🤣🤣🤣 ഇക്കാക് അവാർഡ് ന്റെ ഒരു ആവശ്യവും ഇല്ലാ സേട്ടാ...അക്ഷയ് കുമാർ നു കൊടുത്ത ടീംസ് അല്ലെ avide ഇരിക്കുനത്. തലയിൽ ചാണകം മാത്രം ഉള്ള ടീംസ് 🤣🤣

    • @rahula1029
      @rahula1029 25 днів тому

      😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 25 днів тому +2

      ​@@rahula1029Mammoottikk 3 times best actor national award und😅most national award final round&nominatio😅ithinoppam ethan prithiyum shettiyum 10 janam labhikkanam😂😂

    • @rahula1029
      @rahula1029 25 днів тому +1

      @@rajithanbrchandroth4043 എന്തിനാ മോനെ..ഇങ്ങനെ കരയുന്നേ.. ഞാൻ കിട്ടിയില്ല എന്ന് പറഞ്ഞോ.. 😂

    • @rajithanbrchandroth4043
      @rajithanbrchandroth4043 25 днів тому

      @@rahula1029 enthu karachilada chekka😡😁oru awarduprithikkum shettikkum koduthond Mammootty cheruthayipokumo potta🤣😂

  • @AsdAsd-hj5ni
    @AsdAsd-hj5ni 25 днів тому

    പറഞ്ഞത് കരറ്റ്

  • @shafeeqcp4293
    @shafeeqcp4293 25 днів тому

    Bindu panicker seen aanu

  • @basheerkadayan7716
    @basheerkadayan7716 25 днів тому +1

    മോഡിയുടെ കൂടെ നിന്ന് ഫോട്ടോ എടുത്തപ്പോഴേ കാര്യം മനസിലായി
    അതുകൊണ്ടാണ് മമ്മൂട്ടി നന്പകൽ നേരത്ത് അവാർഡ് ന് വിടാതിരുന്നത്

    • @abz9635
      @abz9635 25 днів тому

      എത്ര പേര് കൈ കൊടുത്തു... എന്നിട്ട് അവർക്ക് എല്ലാം കിട്ടിയോ... ഈ വാണങ്ങൾക്ക് മതം മാത്രം

    • @gokul7053
      @gokul7053 25 днів тому +1

      കഴിഞ്ഞ വർഷം കമ്മി അവാർഡ് കൈരളി tv ചെയർമാന് state award കിട്ടി

  • @Akshay__812
    @Akshay__812 25 днів тому

    Cinima kollam but nadanmmar kollilla than ethuvaa parayunne😂😂

  • @Trf...-86
    @Trf...-86 25 днів тому

    Focus kannjikal😅😅😅😅😅

  • @shakirrockz7651
    @shakirrockz7651 25 днів тому

    Out of focus ഞാൻ ഇഷ്ടപ്പെടുന്ന ഒരു ചർച്ചയാണ്. പക്ഷേ നിങ്ങൾ ഒരു മാധ്യമ പ്രവർത്തകർ എന്ന നിലയിൽ നിങ്ങൾ topic ആയി എടുത്ത ആ വിഷയത്തെ പറ്റി ഒരു ധാരണയും ഇല്ലായെങ്കിൽ പിന്നെ അതിനെ ചർച്ച ചെയ്യാതിരിക്കുക. അല്ലു അർജുന്റെ പേര് പോലും അറിയാത്ത മാധ്യമ പ്രവർത്തകരോ 🫢. മാത്രമല്ല വേറൊരു കാര്യം കൂടി പറഞ്ഞല്ലോ റിഷാബ്‌ ഷെട്ടി അതിന് മാത്രം എന്താ ചെയ്തിട്ടുള്ളത് എന്ന് ആ സിനിമയിലെ നായകൻ മാത്രമല്ല സംവിധാനവും അഭിനയവും ഒരുമിച്ചു ചെയ്തു.. പിന്നെ അഭിനയത്തെ പറ്റി മനസ്സിലാകണമെങ്കിൽ ആ സിനിമയുടെ അവസാനത്തെ 20മിനുട്ട് കണ്ടാൽ മതി 🔥

  • @bineeshmanoharannair4989
    @bineeshmanoharannair4989 25 днів тому +2

    ഇത്രക്കും ആന്റിനേഷൻ ആയ ഒരു ചാനെൽ ലോകത്തു ഒരു നാട്ടിലും കാണില്ല ഇവനെയൊക്കെ ഇങ്ങനെ അഴിച്ചുവിടുന്നത് ഭരണകൂടത്തിന്റെ പിടിപ്പില്ലായിമ

    • @irfanss2210
      @irfanss2210 25 днів тому

      Nakki nayare ivide kidannu mezhukathe nee SC il poyi case kodukku 😊

  • @abhilashpk262
    @abhilashpk262 25 днів тому

    റിസപ്ഷനിൽ നന്നായി അഭിനയിച്ചു അദ്ദേഹത്തിന് ആവേശം ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല മലയാളത്തിൽ ഉണ്ടായിരിക്കും

  • @rahulcp6279
    @rahulcp6279 24 дні тому

    Ar Rahman koduthath oruthanum parayunillallo

  • @aboobackeraboobacker3994
    @aboobackeraboobacker3994 25 днів тому

    ഉർവശി + ഉർവശി = ഉർവശി മാത്രം.

  • @benjoe429
    @benjoe429 25 днів тому

    Sadha feminist inodu entha ithra kadi

  • @jayakrishna5722
    @jayakrishna5722 24 дні тому

    ഉർവശിക്കും അവാർഡ് കൊടുക്കേണ്ടതില്ല. മലയാളത്തിൽ നടികളിൽ ഉർവശി കഴിഞ്ഞേ ഉള്ളു. മറ്റാരും

  • @shemeeribrahim5099
    @shemeeribrahim5099 25 днів тому

    Ningalkk yanthum parayaaam. Iruttilalle....

  • @bimbisara9876
    @bimbisara9876 25 днів тому

    Pushpa allu arjun bestactor 😂😂

  • @sreejeshpattu2988
    @sreejeshpattu2988 25 днів тому +4

    ദാവൂദെ ഇപ്പൊ പോട്ടിക്കുമോ ഇറാൻ

  • @najeebrasheed2284
    @najeebrasheed2284 25 днів тому +2

    ഇതൊക്കെ എന്ത് ജൂറി, ഞമ്മന്‍റ ജൂറിയാ ജൂറി ❤

  • @remyaranjith6889
    @remyaranjith6889 25 днів тому

    Rishab shetty deserve it.beena chandran nte peru polumilla.ningalkkavashyamullavare matram focus

  • @vssyam-go2rv
    @vssyam-go2rv 25 днів тому +3

    ദാവൂദ് സിനിമയൊക്കെ കാണുമോ,10 ഹൂറി കട്ട്‌

  • @navinm7004
    @navinm7004 25 днів тому +1

    ഈ 73 വയസ്സിലും അദ്ദേഹം മത്സരിക്കുന്നില്ലേ..... അവിടെയാണ് അദ്ദേഹം ഒരു താരത്തെക്കാൾ നല്ലൊരു നടനാകുന്നത്