SALES-ൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ |
Вставка
- Опубліковано 29 гру 2024
- #businessmotivation #salestips #anilbalachandran #motivation #salessuccess
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: bit.ly/JoshTal...
കൊച്ചി സ്വദേശിയായ അനിൽ ബാലചന്ദ്രൻ ഒരു സംരംഭകനും #business ട്രെയ്നറുമാണ്. ബാംഗ്ലൂരിൽ #mba കഴിഞ്ഞ അനിൽ #sales representative ആയി പല കമ്പനികളിൾ ജോലി ചെയ്തു. ഒരു #entrepreneur ആകണം എന്ന അതിയായ ആഗ്രഹം ഉള്ളിൽ ഉടലെടുത്തതോടെ ജോലിയെല്ലാം വിട്ട് അനിൽ സ്വന്തമായി #business തുടങ്ങി. എന്നാൽ 2017 കാലഘട്ടമാകുമ്പോഴേക്കും അനിലിന്റെ കൈയിൽ ഉണ്ടായിരുന്നത് പരാജയപ്പെട്ട 8 ബിസിനസ്സുകളും 88 ലക്ഷം രൂപയുടെ കടവും, അതിനുപുറമെ പേരുദോഷവും കുറ്റപ്പെടുത്തലുകളും മാത്രമാണ്. എന്നാൽ അവിടെനിന്ന് തന്റെ കഴിവുകൾ മനസ്സിലാക്കി അതിനനുസരിച്ച് ചില മാറ്റങ്ങൾ ജീവിതത്തിൽ വരുത്തിയതാണ് അനിലിന്റെ ജീവിതം മാറ്റിമറിച്ചത്. ഇന്ന് അനവധി രാജ്യങ്ങളിൽ നിന്നുമായി 50,000-ലധികം ആളുകളെയാണ് അനിൽ പരിശീലിപ്പിച്ചിട്ടുള്ളത്. #TheSalesman എന്ന പേരിൽ ഇന്ന് അറിയപ്പെടുന്ന #AnilBalachandran സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട് @DrAnilBalachandranTheKingmaker
തന്റെ സംരംഭകജീവിതത്തിലെ പാളിച്ചകളിൽ നിന്ന് പഠിച്ച ചില പാഠങ്ങളാണ് ഇന്ന് ജോഷ് Talks-ന്റെ പ്രേക്ഷകരോട് അനിൽ ബാലചന്ദ്രൻ പങ്കുവയ്ക്കുന്നത്. ഒരു #business ഭാവിയിൽ തുടങ്ങാനാഗ്രഹിക്കുന്ന നിങ്ങളിൽ ഓരോരുത്തർക്കും ഈ ടോക്ക് ഒരു #businessmotivation ആയിരിക്കും എന്ന് വിശ്വസിക്കുന്നു. ഈ ടോക്ക് നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ ലൈക്ക് ചെയ്യുന്നതിനോടൊപ്പം ഈ വീഡിയോ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യൂ, നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Anil Balachandran, a native of Kochi, is an #entrepreneur and #business #trainer . Anil holds an #mba from #bangalore and has worked as a sales representative for several companies. With the desire to become an entrepreneur, Anil quit his job and started his own #business . But by 2017, Anil had only eight failed businesses and a debt of Rs 88 lakh, as well as mockery and accusations. But Anil's life changed when he realized his abilities from there and made some changes in his life accordingly. Today, Anil has trained more than 50,000 people from many countries. Anil Balachandran, now known as #TheSalesman, also has his own #youtube channel @DrAnilBalachandranTheKingmaker
Today, Anil Balachandran shares some lessons he learned from the pitfalls of his entrepreneurial career with the audience of Josh Talks Malayalam. I believe this talk will be a business motivation for each of you who want to start a #business in the future. If you found this talk useful, please like and share this video with your friends and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#howtosell #businessideas #salesmotivations
ചേട്ടൻ ഏറിൽ കയറിയതിനു ശേഷം വീഡിയോ കാണുന്നവർ ലൈക്ക് അടി
എന്തൊക്കെ പറഞ്ഞാലും കൃത്യം വിഷൻ ഇങ്ങൊരുടെ തന്നെയാണ്. What a man❤️
അനിൽ സർ പറഞ്ഞ കഥയിലെ മനോജ് ആണ് ഞാൻ . ഇന്ന് നാട്ടിൽ എത്തി lockdown ഇൽ പെട്ടപ്പോൾ Anil സാറിന്റെ THE SALESMAN TEAM ന്റെ ഒരു ഭാഗം ആക്കാൻ കാണിച്ച സാറിന്റെ മനസ്സിനെ 🙏🏻
great! That is Anil Balachandran, The Salesman!
👍
🙌👍🙌👍👍👍
❤
ഷാജഹാൻ സാർ നമ്മുടെ ഫ്രണ്ട് ആണ്...
ഇങ്ങേരു പുലിയാണ്, സെയിൽസ് വെള്ളം പോലെ വശമുള്ള അനിൽ ജി യുടെ പരിശീലനം ജീവിതത്തിൽ പലതും നേടാനാകുമെന്ന് പ്രതീക്ഷയുണ്ട് ..10x ടീമിൽ യഥാർത്ഥ അനുഭവങ്ങളിലൂടെയാണ് അങ്ങേരുടെ പ്രയാണം.. You deserves much more Anil balachadran, the Salesman.. Great Sir👍
അറിഞ്ഞതും കേട്ടതും ഒന്നുമല്ല യഥാർത്ഥ sales എന്ന് ഓരോ ദിവസവും പുലർച്ചെ പഠിപ്പിക്കുന്ന പ്രിയ mentor . Transformation guaranteed ❤️
Srilil❤️
അതായത് ബിസ് നസിനെ കുറിച്ച് ക്ലാസ് എടുക്കാൻ നല്ല സുഖം ആണ് എന്നാൽ
ബിസ്നസ് നടത്തി വിജയിപ്പിക്കുക എന്നത് ശ്രമകരം ആണ് എന്ന് താങ്കളും സമ്മതിക്കുന്നു
അത് തന്നെയാണ് പ്രശ്നം........
അതും ഒരു ബിസിനസ് ആണ്
@@rahulpalakaparambil8163 Scaloni was a bad player, Mradona was bad coach
ആദ്യം അനിൽ സാറിൻ്റെ മൂല്യം മനസ്സിലാക്കി സ്റ്റാഫിനെ ട്രെയിൻ ചെയ്യാൻ വിളിച്ച വ്യക്തിയുടെ നിരീക്ഷണ മികവ് അഭാരം തന്നെ....അനിൽ സാറിൽ സാർ പോലും അറിയാതെ കിടന്ന യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞ ആൾ....
It's a really motivated Anil sir speech Especially A sales Pearson because I am also that group (Insurance sales man) thank u Sir
Yes correct
Good visionary... 👏👏
വ്യവസായങ്ങൾ വരട്ടെ, ജോലി അവസരങ്ങൾ ഉണ്ടാവട്ടെ, നമ്മുടെ നാട് വളരട്ടെ, ചുവപ്പു അപകടം, ഇനി കേരളം ചുവപ്പിക്കല്ലേ
മനസ്സിൽ തട്ടി പറയുന്നതിനാൽ തികച്ചും ഉത്തേജക ജനകമായ സംഭാഷണം
അതെ അതെ, തട്ട് കിട്ടി 😂
@@aryas3277 🤣🤣
പറയുന്നത് ചെയ്യാറുള്ളൂ ചെയ്യുന്നതേ പറയാറുള്ളൂ... അതാണ് അനിൽ സാറിന്റെ പ്രത്യേകത... 🔥
😂😂😂
കറക്റ്റ് ആണ് sir പറഞ്ഞത്.ഓരോ കാര്യങ്ങളും സാധാരണക്കാരന് മനസ്സിലാകുന്നത് പോലെ ഇങ്ങനെ പറയാൻ താങ്കൾക്കേ പറ്റൂ."sir ne പോലെ sir മാത്രം",ഇനി എത്ര കാലം കഴിഞ്ഞാലും.കാരണം sales ne കുറിച്ചുള്ള താങ്കളുടെ അറിവും, ദീർക്ക വീക്ഷണവും മറ്റൊരാൾക്കും കിട്ടില്ല.clr ആണ് sir ൻ്റേ oro ചുവടും.ഡെയിലി 4.30 am nu ഞങ്ങളെ sir nte മുമ്പിൽ എത്തിക്കുന്നതും അത് തന്നെയാണ്.sir ൻ്റെയാ positive എനർജി ഉണ്ടല്ലോ അതാണ് ഞങ്ങളുടെയും വിജയം.all the best sir👍🔥
പക്ഷെ 8 ബിസിനെസ്സും പൊട്ടി... ആ പൊട്ടിയ ബിസിനെസ്സുകൾ പൊക്കി എടുക്കാൻ ഇദ്ദേഹം എന്ത് കൊണ്ട് ഇദ്ദേഹത്തിന്റെ വഴി സ്വീകരിക്കുന്നില്ല... കാരണം ഒന്ന് ഒള്ളു.. ബിസിനെസ്സ് വിജയിപ്പിക്കാൻ വർത്തമാനം മാത്രം പോരാ.. മോട്ടിവേഷൻ പോലെ ഈസി അല്ല ബിസിനെസ്സ് വിജയിപ്പിക്കൽ.
Correct
Correct ,
Iyal parayunnath motham vidditharam an
Staffne vech business run cheyaan pattum
Ethrayo hospital owners doctors alla
Iyal onnum risk eduthu ath manage cheythittundavilla athan potaan karanam
അതിന്റെ മറുപടി ഇതിൽ പറയുന്നുണ്ട്. ശ്രദ്ധിച്ചു വീഡിയോ കാണാതെ comment അടിക്കാതെടാ പൊട്ട. നമുക്ക് passion ഇല്ലാത്ത ബിസിനസ് നമ്മൾ ചെയ്‌താൽ പൊട്ടും എന്ന് അയാൾ പറഞ്ഞല്ലോ
❤
മോട്ടിവേഷൻ ക്ലാസ് കേൾക്കാൻ നല്ല രസം ആണ് പക്ഷെ ആട് നടപ്പിലാക്കാൻ നല്ല പ്രയാസം ആണ്. ഈ പറയുന്ന ആൾ തന്നെ എട്ടു ബിസിനസ് പൊട്ടി എന്നിട്ടാണ് മോട്ടിവേഷൻ ക്ലാസ്സ് അതിനാവുമ്പോ ഇൻവെസ്റ്റ്മെന്റ് വേണ്ട, സെയിൽസ് ടീം വേണ്ട, കാലി ഡയലോഗ് മാത്രം മതി.
വല്ലവരും പറയുന്നട് കേട്ടിട്ട് നിങ്ങളുടെ കഴിവിനെ കൊണ്ട് കളയണ്ട.
Dont copy any one be ur self.
തോറ്റവനെ ഉപദേശിക്കാൻ അർഹതയുള്ളൂ
@@sarithamenon5772 പണ്ട് കാലം മുതലേ കേരളത്തിൽ ബിസിനസ് നടത്തി വന്നവരാണ് നമ്മൾ, ബിസിനസ് പഠിക്കണം, അല്ലാതെ മോട്ടിവേഷൻ ക്ലാസും ആയിട്ട് ബിസിനസ് ചെയ്യാൻ നിന്നാൽ എപ്പോ പൊട്ടി എന്ന് നോക്കിയാൽ മതി. യൂസഫ് അലി രവി പിള്ള ഇവരുടെ ആദ്യകല ബിസിനസ് എങ്ങിനെ ആയിരുന്നു എന്ന് നോക്കിയാൽ നല്ലത്, ഒരു നല്ല ബിസിനസ്മാന് മോട്ടിവേഷൻ ക്ലാസ്സിന്റെ ആവിശ്ശ്യം ഇല്ല, അവന്നു മാർക്കറ്റ് അറിയാം.അവന്റെ ഉത്പന്നം എങ്ങിനെ വിൽക്കണം എന്നും അറിയാം, self discipline ഉണ്ടായാൽ മാത്രം മതി. ഇങ്ങിനെ വല്ലവരും പറയുന്നത് കേട്ടിട്ടാണ് നമ്മൾ മലയാളികൾ എന്നും പറ്റിക്കപെടുന്നത്.
Evarku PR team venam. Ennale publicity kittu
മോനെ തോറ്റവനെ വിജയത്തിനെ kurichu🤣പറയാൻ pattollu
എന്റെ ചേട്ടൻ പ്രവാസി ആയിരുന്നു 😰12 കൊല്ലം,, നാട്ടിൽ സെറ്റിൽ ആകാം എന്ന് കരുതി ലക്ഷങ്ങൾ മുടക്കി ഹോട്ടൽ തുടങ്ങി 😭അവസാനം പൈസ പോയത് ബാക്കി,,, കടം കൂടി,,, ഇപ്പോൾ ആ കടം വീട്ടാൻ വീണ്ടും പ്രവാസി ആകാൻ നോക്കുന്നു 😭
Same situation എനിക്കും but never give up ❤
സർ ന്റെ ക്ലാസ്സ് കേട്ടു അതുപോലെ ചെയ്യാൻ തുടങ്ങി ഇപ്പോൾ എന്തായാലും സംരംഭം പൊട്ടുന്ന അവസ്ഥയിൽ എത്തി... മോട്ടിവേഷൻ ഓക്കേ ആണ്.. പക്ഷെ ചിലതൊന്നും പ്രാക്റ്റിക്കൽ അല്ല..
😂😂 എന്റെ പൊന്നടാവേ എങ്ങനെ വീണാലും നാലുകാലിൽ നില്കാൻ പറ്റില്ലെങ്കി ഇതിനിറങ്ങരുത്. ബിസിനസ് ചെയ്യേണ്ടത് മറ്റുള്ളവട്ടെ ക്യാഷ് കൊണ്ടാണ് എന്ന് വച്ച് അവനെ പറ്റിക്കണം എന്നല്ല.
😊
What happened brother
😮 തള്ളാൻ എല്ലാവർക്കും.....ആകും ബ്രോ.... practically അത്ര എളുപ്പം അല്ല 😅😅😅
self motivation is important. The motivator himself admitting that 8 times he failed....and now is a motivator to others!!!!
താങ്കൾക്ക് നല്ല വിവരങ്ങള്‍ share ചെയ്യുന്നതിന് അല്ലാഹു(സു) നന്മനിറഞ്ഞ വളര്‍ച്ചക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🤲
Pottaaaaa
@@abidmalu7986😂😂😂
Kozhikodu kar ningalude dua kettu 😂🤣🤣
Business ചെയ്യണേൽ Langage (English, ഹിന്ദി) നന്നായി അറിയണം, ചെയ്യുന്ന ബിസിനസ്സിൽ നല്ല അറിവും പരിചയവും, market ഡിമാൻഡും അറിയണം. പിന്നെ തുടങ്ങാൻ സ്വന്തമായി നല്ലോണം കാശും (10 ലക്ഷത്തിന്റെ business ആണേൽ 15 ലക്ഷം കയ്യിൽ വേണം)
അനിൽ ബാലചന്ദ്രൻ.... എപ്പോഴെങ്കിലും കാണാം... One day I will asking something about you not me....
Anil Balachandran.
A Perfect Success Maker.
We are proud to be a part of The Salesman.
Enik group il add aakan interest und
5ബിസിനസ് നടത്തി 5പൊട്ടി ഇപ്പോൾ കടമായി ഇപ്പോൾ ബിസ്നസിൽ ഇറങ്ങൻ പണം ഇല്ലടായ് ഇപ്പോൾ പണി യടുക്കുന്നു ഇപ്പോൾ മോദലാളി കച്ചവടം കൂടുമ്പോൾ വേറെ സ്വഭാവം കുറയുബോൽ വേറെ സ്വഭാവം ഇതിൽ ഒന്ന് മനസ്സിൽആയി യത്രആത് മാർത്തദ കൂടുന്നു അവൻ തയ്ക്കപ്പ്‌ടും
“Congratulations on your well deserved success”
Director
Atlas kitchen&interiors
Simply superb talk! Anil Balachandran, The Salesman story is very inspirational and motivational.
Feeling Proud to be having you as My Mentor & also Part of your team 10X. Every day you are feeding us with Proven tactics and strategies. Also experience sharing among team members from 4 Different continent. Feeling guilty 😕 on lately joining in team 10X. Great Achievement is now I learned 👏 to say 🙊NO.
👍👍
My favourite sales coach ❤ wonderful sir... 👍👍
ANIL BALACHANDRAN THE SALES MAN ❤️❤️🌹 GOD BLESS SIR... BIG SALUTE 👍🏻👍🏻🔥
സെയിൽസ് ആകണമെങ്കിൽ ക്ഷമ വേണം, സത്യം വേണം, കെയർ വേണം
Well said....money is everything.....
Genuine speech
Saadhaaranakkaar eni annu pidichu kerum..ante veetilokke varumaaanamillaathaayittu kureyaayi...oru video viral aakum..allaam ready aakum anna pratheekshayil....keep going chetta
Great Video and very glad to be in the part of Team 10x
Anil sir..... You are great man
The Salesman Team is with you.
we are proud of you.
Your words are not just ideas in the air. THE REAL pragmatic solution for thousands of Entrepreneurs!!!!!!!
Proud of you...proud to be we are your team
Proud to you Sir. Importantly Lucky to be in your team
നെഗറ്റീവ് കമന്റുകൾ താങ്കൾക്കുള്ള ചവിട്ടുപടികളാണ്
We follow all your videos and try and implement as much as we can..superb tips, very practical and inspiring thoughts, all the best Anil and the great Salesman team..
Really inspiring and interested to be a part of your Team
Real story touched heart that is why now he shines just only one example of calicut programme will never going to hurt him but the critics his making him more grow the calicut incident they are agreed Mr anil balachandran got material so this humbleness let us bow our head and follow his path.
സാറിന്റെ മണിക്കൂറുകൾ ഉള്ള വീഡിയോ കണ്ടിട്ടേ ഞാൻ ഉറങ്ങുകയുള്ളൂ ... പരസ്യങ്ങൾ കൂടുതലാ ....
Athanu sir nte buisiness
Proud to be a part of ABC's Team 10X 🤝🤝🤝
Well-done.Expecting more videos relating failure stories.
MOTIVATION AT PEAK LEVEL..GOOD....
you are really a role model for new gen businessmen, great sir
Sir, iam sajna, Do u remember me? താങ്കളുടെ calicut class ഞാൻ attend ചെയ്തിരുന്നു. Josh talks ഇൽ വരുന്നവരെല്ലാം ഭാവി പ്രതിനിധികളാണ് എന്നറിയാമായിരുന്നു. But താങ്കളെ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ആ sales mans tips groupil എന്നെക്കൂടെ add ചെയ്യാമോ സർ. Perfomance and presentation is very good sir &informative. God Bless U 🙏
ഇയാൾ എയറിൽ പോയതിനു ശേഷം ഇയാളുടെ വീഡിയോ കയറി വരുന്നു. ബ്ലോക്ക് ചെയ്യാൻ എന്തെങ്കിലും മാർഗ്ഗം? ഇയാളെ വെറുത്തു പോയതു കൊണ്ടാണ്😮
Really inspiring
Josh Talks back in track.
ഇപ്പോഴാണ് ഇത് ശരിക്കും ജോഷ് ടോക്സ് ആയത്, കുറേനാൾ വെറും യുട്യൂബർസ് ടോക്സ് ആയിരുന്നു..
And congrats Anil Sir.
Sathyam
Verum youtubers avasanam kanunnath nirthiyirunnu
Kallande thani sobaavam epo kandu, avende odukathe motivation
നമ്മളെയൊക്കെ ഇങ്ങനെ ഓർക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം. ഷാജഹാൻ. പിന്നെ അന്നത്തെ രൂപയുടെ കാര്യം പറഞ്ഞപ്പോൾ ഒരു പൂജ്യം കൂടിപ്പോയല്ലോ...തള്ളിയതാണല്ലേ👍🏻
താങ്കള് അദ്ദേഹം പറഞ്ഞ ഷാജഹാൻ അറ്റ്ലസ് കിച്ചൻ തിരുവനന്തപുരം ആണോ?
കോഴിക്കോട് സംഭവം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ 😂
Athinu shesham matra public aaye.... Marunadan adakkam publicity koduthu... 😅😅😅
I am not a skilled but experience is skilled person 💯
People are tired of virtual. It will decline rapidly. Be honest.
There is no words to explain about him..Just feel the energy and dedication when you join THE SALES MAN TEAM...Wow Just Amazing..
അനിൽ സർ,❤
Awesomely excellent,
Highly inspirational 📈✌️
Blessings 🙌💖
Our mentor and influencer
ഇദ്ദേഹം ത്തിൽ നിന്ന് ആണ് sales പഠിച്ചത്
All the best 👍
3 buisness fail aya aaal aan nan now I have big debt , any idea to escape from this , I have valuable properties , what to do now , sell properties and stRt buisness again 😊
Fail aaya businesses enthokke aanu? Ini enth start cheyyan aanu plan?
Don't sell assets now
Valuable information ❤️🙏
Halo sir... very valuable words of information... same situation met myself past time...❤ So nice presentation 🎉 best wishes..
2 days back he got nicely from Kozhikode people for his misbehaviour . This guy is a psysco .
The inspirational man. ✌️
Anil sir ❤hands of you
Njamale CM nde voice pola und.....helpfull ,
പണമല്ല talent വേണം എങ്കിൽ മാത്രമേ മുന്നോട്ടു പോകാൻ പറ്റു, തുടകം പണം എന്നു തൊന്നും അതു ശരിയല്ല എന്നു പിന്നിട് മനസിലാകും
Thanku sir...❤
We are proud of you. We are blessed to became your student.
Thanks
സർ ന്റെ പ്രോഗ്രാം നേരിൽ കാണാൻ സാധിച്ചിട്ടില്ല ഇത് വരെ
Sorry for belated message 🙏🏼, instayi ൽ reels എല്ലാം കാണാറുണ്ട് അങ്ങിനെ ആണ് UA-cam ൽ ഈ video കാണാൻ ഇപ്പോൾ സാധിച്ചത് 🤗, "shajahan sir"❤❤❤❤ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ ഓരോ വാക്കും "Atlas kitchens & interior" എന്ന സ്ഥാപനത്തിൽ work ചെയ്യുന്ന വ്യക്തി എന്നനിലയിൽ ഞാൻ വളരെ അതികം അഭിമാനിക്കുന്നു 🙏🏼🤗🤗🤗🤗
Proud of you Anil sir. our beloved mentor
വാക്കുകളിൽ ഏറെയും കാപട്യം ആണല്ലോ ***
അനിൽ ബാലചന്ദ്രൻ ഉയിർ'.
ദി സെയിൽസ് മാൻ
കോഴിക്കോട് നിന്നും ഓടിയ ഓട്ടം, എവിടെ യാ നിന്നത്
"Winners don't do different things.They do things differently.
Shiv khera
ഇതിൽ എല്ലാവരും moye moye 😊😊😊😊😊😊😊
Superb speech
Very good information
Super speech
We need Advisory Board (Industry Experts) and Professional Management Team for business grow the next level.
Miracle 👍
Thank you❤
hi sir nogaludea videos ellam nane kanarunde sir ennea sales nane add cheyyamo sir please oru pade kariyangal padikanulla thalpariyam unde sir
Suuper the salesman, veryhelpfull sir thankuuusoomuchu♥️♥️♥️
Very inspiring and highly motivational,
Good information Sir
Thank you very much sir 🙏
Superb sir. Inspiring
Kozhikode enganund?....
Anilsar,🎉
Well said bro.... 🥰
awesome
Haha...kozhikode chettante speed kandayirunu..enna ottaamaayirunu...
Nannayal munjikkum leagali partnership undavanam
Okay 😊
Thank God 🎉
Dear,
Great motivational words 🤝
All is well
Super