സത്യശീലനെ പോലെയുള്ള ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഒട്ടേറെയുണ്ട്, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന കുറേ പേർ ഇങ്ങനെയൊക്കെ തന്നെയാണെന്ന് എനിക്ക് അനുഭവം ഉണ്ട്
നീ കണ്ണാടി നോക്കേണ്ട ആൾ ആണ് എന്ന് കരുതി എല്ലാരും അങ്ങനെ ആണ് എന്ന് കരുതരുത് വിഡ്ഢി കമെന്റ് ഇട്ടിട്ടു റിപ്ലേ കൊടുത്തവനെ വിഡ്ഢി എന്ന് വിളിക്കുന്ന താങ്കൾ ആണ് പമ്പര വിഡ്ഢി
Adya divasam iragipoya divasam alla thirich varunnad vere divasam varumana crtfct vangan vendi poyadan Avarde mistake ala nigal manasilakiyadil ulla prblm anu
മൂളലിലും നോട്ടത്തിലും മാത്രം വീട്ടിലെ സ്നേഹ ബന്ധങ്ങൾ കൊണ്ടു പോകുന്ന ഭർത്താക്കന്മാർ, ആങ്ങളമാർ, മക്കൾ എത്രയോ ഉണ്ട്, പക്ഷെ ഇവർ വെളിയിൽ എത്രയോ നല്ലവർ, സംസാര ശേഷി ഉള്ളവർ.. ഇതു കാണുമ്പോൾ മനസ്സ് വേദനിക്കും. ഈ theme കൊണ്ട് വന്നതിനു വളരെ നന്ദി 🙏
നാട്ടിലെ നല്ലവനായ ഉണ്ണി,, 😶🌫 നാട്ടുകാരുടെ കാര്യങ്ങൾ ചെയ്ത് കൊടുത് അവരുടെ മനസ്സിൽ ഇടം പിടിക്കുക!സ്വന്തം അച്ചനും കുടുംബത്തിനും എന്ത് സംഭവിച്ചാലും അത് അറിയേണ്ട ആവശ്യം ഇല്ലാ... ഇതുപോലെയും ഉണ്ട് ആളുകൾ!!! Supper Topic BIG SALUTE TO MARIMAYAM TM💥💞
ചിരിക്കാനും ചിന്തിപ്പിക്കാനും മറിമായത്തിനേ കഴിയൂ... എന്റെ അച്ചന്റെയും കാല് മുറിക്കണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു.. അതിൽ നിന്ന് രക്ഷിച്ചത് എനിക്കും ദൈവത്തിനും മാത്രമെ അറിയൂ..
പല UA-cam channel കളുടെ പേരിൽ shorts ഇട്ടു പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നതിന് പകരം, സാമ്പത്തിക വരുമാനം കുറഞ്ഞാലും, വർഷങ്ങൾ ആയി മറിമായതെ പിന്തുണക്കുന്ന പ്രേക്ഷകരുടെ ആഗ്രഹം ഇതുപോലെ ഉള്ള, പഴയ രീതിയിലെ ഫുൾ എളിസോടിനോട് ആണ്.
മണി ഷൊർണുർ.. ഒരു ഗംഭീര നടനാണ്.. ഒടുവിൽ ഉണ്ണികൃഷ്ണൻ റേഞ്ച് വരാൻ സാധ്യത ഉണ്ട്.. ഭാവിയിൽ.. ശരിയായ അവസരങ്ങൾ കിട്ടിയാൽ... മണികണ്ഠൻ പട്ടാമ്പി പിന്നെ പറയണ്ട കാര്യമില്ല...
ഇങ്ങനെയും ഉണ്ടൊ മനുഷ്യർ വീടിലെ കാര്യങ്ങൾക്ക് ഒരുവിലയും നൽകാതെ നാട്ടിൽ കേമ്മൻ ആവുന്നവർ 20:40 അല്ലെ പലദിവസങ്ങളിലായിട്ട് എടുക്കുന്ന ഷൂട്ടിംഗ് ആയതുകൊണ്ടണ് ഡ്രസ്സും മറ്റും മാറ്റം വരുന്നത് 23:28 ഇത് കണ്ടപ്പോൾ ഒരുവിഷമം വന്നു
ആരാന്റമ്മക്ക് കല്ലിടിക്കും അവനാന്റെ അമ്മക്ക് തവിട് ഇടിക്കില്ല എന്ന ചൊല്ല് ഓർമ്മപ്പെടുത്തുന്ന സത്യശീലൻ .❤
ഒരു രക്ഷയും ഇല്ല.. വല്ലാത്ത മെസ്സേജ്.. മലയാളികളുടെ ജീവിതം പച്ചയായി ചിത്രീകരിക്കാൻ ഇവർക്ക് മാത്രമേ കഴിയൂ.. 🤝
ഇത് പോലെ എത്ര എണ്ണം..., നാട് നന്നാക്കാൻ ഇറങ്ങും.., പക്ഷെ സ്വന്തം വീട് ഏത് സ്ഥിതിയിലാണെന്ന് അന്വേഷിക്കില്ല.
👍👍
ശരിക്ക് അവാർഡ് കൊടുക്കേണ്ടത് ഈ കലാകാരൻമാർക്കാണ് ...
വളിച്ച സീരിയലുകൾ എന്തിനു കൊള്ളാം മറിമായം സൂപ്പർ യഥാർത്ഥ സംഭവങ്ങളെ മുന്നിലെത്തിക്കുന്നു അഭിനയിക്കുന്ന ടീമുകൾ യഥാർത്ഥത്തിൽ 🙏🙏🙏🙏
Satyam🙌🏻
സത്യം
U
, zz
@@SUPERMAN-u6x 33
കോയാക്ക v/s സുമേഷേട്ടൻ
പൊളിച്ചു...
👍👍🔥🔥
Outstanding
സുമേഷേട്ടൻ മരിച്ചു
@@MT-vx5ln 😊😢
Zee
ഇതുപോലെ കാലിൽ തേങ്ങയിടുന്ന ഒരു
സീൻ വേറെ കണ്ടിട്ടില്ല 😂😂😂😂😂😂😂😂
സത്യശീലനെ പോലെ ഒരു പാട് കഥാപാത്രങ്ങൾ ഈ സമൂഹത്തിലുണ്ട്.
0:55 മുതല്‍ ആണ് ശബ്ദം വന്നത്. അതിനു തൊട്ടു മുന്‍പ് പറഞ്ഞത് കേട്ടില്ല..
രാഹുലേ, ഫോൺ നമ്പർ തരൂ. ഞാൻ പറഞ്ഞുതരാം.
@@AbdulMajeed-zq1pj 😂😂😅
മലയാളികളെ ഇത്ര നന്നായി picturise ചെയ്ത എപ്പിസോഡ് വേറെയില്ല 🙏🏻
See if
അച്ഛൻ അമ്മ... എത്ര നോവിച്ചാലും അവരെ കൈവിടരുത്...
ഇതുപോലെ ഫുൾ എപ്പിസോഡ് ആണ് പ്രേക്ഷകർക്കാവശ്യം മഴവിൽ മനോരമയിൽ തന്നെ വേണം 🎤
Yes
💯
👍
👍👍👍👍
@@nyxone look
കഥാപാത്രത്തെ ആവാഹിച്ചിരുത്തുന്ന മറിമായത്തിൻ്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല.....?
സത്യശീലൻ ഒരു രക്ഷയും ഇല്ല 😍😍😍
ഇതില് നല്ലൊരു msg ഉണ്ട്
എല്ലാവർക്കും പ്രിയപെട്ടവൻ കുടുംബത്തിന് വെറും 🙏🙏0
Enta kettiyone pole..ksebyil pulli poyillel idukkiyil current kanillennu thonnum....purath nalla happyodai samsarikkum...veetil vannal..bhootham kayariya pole erikkum
@@adukkala3898 ഇത് പോലെ ഒത്തിരി പേരുണ്ട്.
Correct 💯💯💯💯
@@adukkala3898
അയ്യോ😎
Ur right
ഇത്തരം full എപ്പിസോഡ് ആണ് ഞങ്ങൾക്ക് വേണ്ടത് 👍
സത്യശീലനെ പോലെയുള്ള ഒരുപാട് ആളുകൾ നമ്മുടെ സമൂഹത്തിൽ ഒട്ടേറെയുണ്ട്, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന കുറേ പേർ ഇങ്ങനെയൊക്കെ തന്നെയാണെന്ന് എനിക്ക് അനുഭവം ഉണ്ട്
ആദ്യം വീട് പിന്നെ നാട് അതാ സമുഹികപ്രവർത്തണം👍
@@rakeshkunnummal2208 ml Ku
ഇതുപോലുള്ള (സത്യശീലൻ) ഒരുപാട് "നജ്ജാലുകൾ" നമ്മുക്ക് ചുറ്റും ഉണ്ട്.
Sheriyane
Yes q
ദജ്ജാൽ എന്നല്ലേ ?
Najaal alaa dhajaal👍
Correct
സത്യശീലൻ ഒരു real acting ആണ് 💐💐💐🙏🙏🙏👍
Nee ippo G my friend
സത്യം....
ഈ എപ്പിസോഡ് കണ്ടപ്പോൾ എത്ര പേർക്ക് കണ്ണാടി നോക്കാൻ തോന്നി?
വേറിട്ടൊരു ദ്ര്യശ്യനുഭവം മറിമായം 👍
Enthin
@Nm Movies വിഡ്ഢികൾക്ക് മറുപടി കൊടുത്താൽ നമ്മളും വിഡ്ഢികളാകും be brave👍
@@SURESHKUMAR-tg4ye ഇപ്പൊ ചേട്ടൻ ഒരു വിഡ്ഢി ആയില്ലേ..😂😂
നീ കണ്ണാടി നോക്കേണ്ട ആൾ ആണ് എന്ന് കരുതി എല്ലാരും അങ്ങനെ ആണ് എന്ന് കരുതരുത് വിഡ്ഢി കമെന്റ് ഇട്ടിട്ടു റിപ്ലേ കൊടുത്തവനെ വിഡ്ഢി എന്ന് വിളിക്കുന്ന താങ്കൾ ആണ് പമ്പര വിഡ്ഢി
@@mobilphon6677 നിന്റെ ഫോൺ നീ കൈയിൽ വെക്കുക അത് മറ്റുള്ളവരെ
കാണിക്കാനോ
ഇവർ അഭിനയിക്കുക
അല്ല.ജീവിക്കുകയാണ് 👍👍🌹
chellakkathepoadaamairaa
ആ നായെ വിളി വേണ്ടായിരുന്നു
ഇതിൽ സത്യേട്ടൻ ചെയ്ത ക്യാറക്ടർ. അത് പോലെ ഒരു വെക്തിയെ എനിക്ക് അറിയാം. വീട്ടിലെ കാര്യങ്ങൾ ഒട്ടും ശ്രദിക്കില്ല. എന്നാൽ നാട്ടിലെ കാര്യം.....
നമ്മടെ വീട്ടിൽ ഉണ്ട് അങ്ങനെതെ ആൾ
ഞാൻ
@@ubaidts3201 🙄
@@sanuponnu7290 avide aara ullath
കോയയുടെ നായെ വിളി പൊളിച്ചു... 😂😂😂😂😂😂
സുമേഷേട്ടാ..
ആദരാഞ്ജലികൾ
🌹🌹🌹🌹🌹🌹
ചില കോമെഡിയന്മാരുടെ നിലവാരമില്ലാത്ത വളിച്ച തമാശകൾ ക്കിടയിൽ വലിയൊരു ആശ്വാസമാണ് മറിമായം. അണിയറ പ്രവർത്തകർക്കും കലാകാരൻ മാർക്കും അഭിനന്ദനങ്ങൾ
ഇതുപോലെ ഫുൾ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു
മറിമായം ടീമിനോട് ഒരു അപേക്ഷയുണ്ട് നിരസിക്കരുത് ..
മുറിച്ചു മുറിച്ചു ഇടുന്ന പരുവാടി ഒന്ന് നിർത്താൻ. പ്രേഷകർ ആയ നമ്മൾ എന്നാ ചെയ്യണ്ടേ
മുറിച്ച് ഇടുന്നവ കാണാതിരുന്നാൽ മതി
Mandoo Chechi Adipoli Actingane Cinimake Chance Kodekanam ✌️😅🤝
ഇതുപോലത്തെ ആളുകൾ യഥേഷ്ടം ഉണ്ട് നാട്ടിൽ 😀
ഒരു രക്ഷയും ഇല്ല!!!! എല്ലാവരും ഒന്നിന് ഒന്ന് മെച്ചം ❤️
കൊടി പുതച്ച് ബഞ്ചിൽ ഇപ്പോഴും കിടക്കാലോ അതിന് മരിക്കേണ്ടല്ലോ 🤣 പ്യാരീ ….
സത്യശീലനെ കണ്ടപ്പോ എനിക്ക് എന്റെ അച്ഛനെ യാ ഓര്മവന്നേ
Enikkum😌
yenteyum
Yenthe Ammavan😆
സുമേഷ് ഏട്ടൻ പൊളി 😄😄👌🤣
സുമേഷ് എട്ടൻ മരിച്ചു
Poyyi
❤
നാട്ടിന് കൊള്ളുന്നവൻ വീട്ടിന് കൊള്ളില്ല എന്ന ചൊല്ല് വെറുതെയല്ല
♥
ഇനി ടാറ്റൂ എപ്പിസോഡിന് കട്ട വെയ്റ്റിംഗ്!!!
പാസ്പോർട്ട് സൈസ് ഫോട്ടോ,
അല്ല ചത്തുപോവാണേൽ നമ്മുക്ക് ഫ്ലെക്സ് വെക്കാം 😂😂😂😂🤣🤣🤣
ഇതുപോലെ ചില ആളുകൾ സമൂഹത്തിൽ ഉണ്ട്,വീട്ടിൽ യാതൊരു പ്രയോജനവുമില്ല, പുറത്ത് ഭയങ്കര സാമൂഹ്യ പ്രവർത്തനമാണ്
സത്യശീലൻ പുറത്ത് പോയപ്പോൾ ഒള്ള ഷർട്ടല്ല തിരികെ വന്നപ്പോൾ ഇത് മാത്രമേ കുറ്റമായി പറയാൻ ഒള്ളൂ പൊളിച്ചു👍👍👍👍🙏🙏🙏🙏🙏
അത് പിറ്റേന്നത്തെ റെഫറൻസ്സല്ലേ?
0:18headset അടിച്ചു പോയി എന്ന് തോന്നും പക്ഷേ പോയിട്ടില്ല.😂
😂
😁
😂
@@totustuus2610 😀
@@honeykb4711 😀
Moidu different emotional scene 🔥
Nice. End കുറച്ചുകൂടി നീട്ടാമായിരുന്നു എന്ന് തോന്നിയെത് എനിക്ക് മാത്രമാണോ!!!!?
ഇങനത്തെ മകൻ ജീവിച്ചിട്ടന്തു കാരൃ൦😗
സത്യൻ പുറത്തുപോകുമ്പോൾ പച്ച ഷർട്ട് വരുമ്പോൾ നീല ഷർട്ട്, 😂
ചേട്ടൻ പുറത്തേക്ക് പോയാൽ ഫുൾ കളി ചിരി... വീട്ടിലേക്ക് വന്നാലോ ഫുൾ കലിപ്പ് 😜
അവർഡിന് വേണ്ടിയല്ലോല്ലോ? ഇവർക്കൊക്കെ ഇത്രമതി
Adya divasam iragipoya divasam alla thirich varunnad vere divasam varumana crtfct vangan vendi poyadan
Avarde mistake ala nigal manasilakiyadil ulla prblm anu
ആ തിരിച്ചുവന്നത് വേറൊരു ദിവസമാണ് ഹേ
അങ്ങേരുടെ അച്ഛന്റെയും ഭാര്യ യുടെ യും dress നോക്കിയാൽ തീരാവുന്ന പ്രശ്നമെ താങ്ങൾക് ഉള്ളു അതും കൂടെ ഒന്നു നോക്കു അപ്പൊ എല്ലാം ശെരിയാവും 🙂
കോയ, സുമേഷ് അടിപൊളി 😄
Gate adachathin sesham sathyasheelante face transfer mation 🔥🔥inte mone 😱😱
എന്ത് ചിരിക്കാതിരിക്കുന്നതോ.. ഒന്ന് പോടോ
@@subinlatheef5626 enthada
@@subinlatheef5626 ante Pani nokkada😆😆
@@subinlatheef5626 athokke manassilavanenkile thalante ullil enthenkilum venam 🤣🤣
Nthoo nnnn
Sathyasheelan solving others problems but he is not solving his own family problems
He never hear his own familys pbm..some persons r like this in our society
Yeah
U r right
Me too have such a neighbor....
Athanu ipolaulla janangal.......mattullvarude karyam anveshikala kooduthal... sontham kudumbath 1000 problems undavum
Avarokke endokke paranjalum enikk sathyasheelante abhinayamanishttam...❤🎉
Sumesh 🔥🔥🔥Koya 🔥🔥🔥🤣🤣
സുമേഷേട്ടന്റെ കട്ട ഫാൻ ലൈക്ക് അടിച്ച് പൊക്കോ❤️❤️❤️
നല്ലൊരു എപ്പിസോഡ് മുഴുവനായി upload ചെയ്തതിനു നന്ദി.
സുമേഷ് ഏട്ടൻ 😂😎😹
മൂളലിലും നോട്ടത്തിലും മാത്രം വീട്ടിലെ സ്നേഹ ബന്ധങ്ങൾ കൊണ്ടു പോകുന്ന ഭർത്താക്കന്മാർ, ആങ്ങളമാർ, മക്കൾ എത്രയോ ഉണ്ട്, പക്ഷെ ഇവർ വെളിയിൽ എത്രയോ നല്ലവർ, സംസാര ശേഷി ഉള്ളവർ.. ഇതു കാണുമ്പോൾ മനസ്സ് വേദനിക്കും. ഈ theme കൊണ്ട് വന്നതിനു വളരെ നന്ദി 🙏
Sathyam natukarude priyankaran aaavum vetile karyam vannal kanam avstha
മണികണ്ഠൻ g, valare nalla ഭാവാഭിനയം. Super. Facial expressions changed when entering home is super.
വേറെ ലെവൽ 😜😜❤❤❤
കോയ On FIRE 😂🤣🤣
😀
12:46 Sumeshettan Acting 😂
" സുമാഷാട്ടൻ "poli aanu😂💥
ഒട്ടുമിക്ക വീടുകളിലും നടക്കുന്ന സംഭവം ഞാൻ അനുഭവസ്ഥർ
സുമേഷേട്ടൻ ഒരു രക്ഷയുമില്ല😜 Facial Expressions കണ്ട് തന്നെ ചിരിച്ച് ഊപ്പാടിളകി🤣😂
Koyakkante varthaanam aan poli😂
സത്യം 😂
ओ
പോയി 😭
ആ ചിരി ഇനി ഇല്ല 😰😰😰😰😰
നാട്ടിലെ നല്ലവനായ ഉണ്ണി,, 😶🌫
നാട്ടുകാരുടെ കാര്യങ്ങൾ ചെയ്ത് കൊടുത് അവരുടെ മനസ്സിൽ ഇടം പിടിക്കുക!സ്വന്തം അച്ചനും കുടുംബത്തിനും എന്ത് സംഭവിച്ചാലും അത് അറിയേണ്ട ആവശ്യം ഇല്ലാ...
ഇതുപോലെയും ഉണ്ട് ആളുകൾ!!!
Supper Topic BIG SALUTE TO MARIMAYAM TM💥💞
സന്ദേശം സിനിമ പോലെയുണ്ട്, വീട് നന്നാകാത്തവൻ, നാട് നന്നാകാൻ നടക്കുന്നു 😁😁
8: 19
Sumeshettan expression😅
8:19
Kk
Chirich oru vazhi ayi ijjathi sumesh ettan
Ingane oru character ella naattilum undaavumm❤❤
നാട്ടിൽ എല്ലാർക്കും പ്രിയ്യപ്പെട്ടവൻ വീട്ടിൽ 😅😅😅😅😅😅
ചിരിക്കാനും ചിന്തിപ്പിക്കാനും മറിമായത്തിനേ കഴിയൂ...
എന്റെ അച്ചന്റെയും കാല് മുറിക്കണ്ട അവസ്ഥ വരെ ഉണ്ടായിരുന്നു..
അതിൽ നിന്ന് രക്ഷിച്ചത് എനിക്കും ദൈവത്തിനും മാത്രമെ അറിയൂ..
പല UA-cam channel കളുടെ പേരിൽ shorts ഇട്ടു പ്രേക്ഷകരുടെ വെറുപ്പ് സമ്പാദിക്കുന്നതിന് പകരം, സാമ്പത്തിക വരുമാനം കുറഞ്ഞാലും, വർഷങ്ങൾ ആയി മറിമായതെ പിന്തുണക്കുന്ന പ്രേക്ഷകരുടെ ആഗ്രഹം ഇതുപോലെ ഉള്ള, പഴയ രീതിയിലെ ഫുൾ എളിസോടിനോട് ആണ്.
ഇതു പോലെ ഒരു പാട് സത്യശീലന്മാർ നമ്മുടെ നാട്ടിലുണ്ട് നമുക്ക് ഓരോരുത്തർക്കുമിടയിലുണ്ട്
ഞാൻ കരുതി എന്റെ ഫോണിന്റെ കംപ്ലൈന്റ്റ് ആണെന്ന്....volume കുറെ കൂട്ടി നോക്കി.. 😁
Same 🤣🤣🤣
ഞാനും
Chila videos angana
Same
🙈same pich
ആദ്യം കുടുംബം നന്നാകട്ടെ, പിന്നെ നാടും
സത്യൻ പുറത്തുപോയപ്പോൾ പച്ച ഷർട്.. വന്നപ്പോൾ വേറെ.. എന്താ ഇത്..
Ath vere oru divasam aayi nammal ang kootanam
കോയ Super 👍👍👌👌
രാവിലെ വീടിന് ഇറങ്ങുമ്പോൾ ഉള്ള ഷർട്ട് അല്ല തിരിച്ച് കേരുമ്പോൾ 😂😂😂😂😂😂😂😂😂😂😂😂😂😂😂
ഞാനും note ചയ്തു. പോകുമ്പോൾ lite green, വരുമ്പോൾ ചെക് shirt. എല്ലാരും സൂപ്പർ 👍👍👍👍♥️♥️♥️🌹🌹🌹
പോയതും വന്നതും 2ദിവസങ്ങളാണ്. രണ്ടു രംഗങ്ങൾ. 🤓
രണ്ടും രണ്ട് ദിവസത്തെ കാര്യങ്ങൾ ആണെന്നെ മനസ്സിലാക്കാൻ ഉള്ള നിലവാരം ഇല്ലല്ലോ കഷ്ടം 😂
സുമേഷേട്ടൻ പുഴു സിനിമയിൽ പൊളിച്ചിന്
Suuuuuuuuuuuuuuuuuuuper by All ....exclllllllllllllent team 💚💚💚💚💚💚💚💚💚💚
കോയ VS സുമേഷേട്ടൻ 🤣🤣🤣
8:18 എക്സ്പ്രഷൻ സുമേഷേട്ടൻ 😅😅😅
5:47 എടാ ചക്കരെ ..Mazhavil Manorama സിനിമാറ്റിക് യൂണിവേഴ്‌സ് 🤪
നല്ല പരിപാടിയാണ്. പക്ഷേ, ബേക്ക് ഗ്രൗണ്ടിൽ നിന്ന് വരുന്ന ആ ചിരി അരോചകമാണ്.
സുമേഷ്ട്ടന് ആദരാഞ്ജലികൾ
Many Ladese are suffering like this..., Super.
മണി ഷൊർണുർ.. ഒരു ഗംഭീര നടനാണ്.. ഒടുവിൽ ഉണ്ണികൃഷ്ണൻ റേഞ്ച് വരാൻ സാധ്യത ഉണ്ട്.. ഭാവിയിൽ.. ശരിയായ അവസരങ്ങൾ കിട്ടിയാൽ... മണികണ്ഠൻ പട്ടാമ്പി പിന്നെ പറയണ്ട കാര്യമില്ല...
സുമേഷ് ചേട്ടന് ആദരാഞ്ജലികൾ 😰😰😰
വീട്ടിൽ നിന്ന് പോയപ്പൊ ഉള്ള ഷർട്ട് അല്ല, തിരിച്ച് വന്നപ്പൊ! ഞാൻ മാത്രമേ കണ്ടുള്ളൂ!
Sathyasheelane പോലെയുള്ള ആളുകളെ അടിച്ചു ശെരിപ്പെടുത്തണം😜
അതെ 😮
ഇത് വളരെ നല്ലൊരു മെസ്സേജ് ആണ്
അതന്നെ എല്ലാവരെയും അവസ്ഥ ❤❤
Manikandan pattambi 💥💥🔥🔥
Hii ചങ്കേ
Umbiiii
ഇങ്ങനെ ഒരു കുടുംഭ ജീവിതം യഥാർത്ഥ ജീവിതത്തിൽ കാണില്ലായിരിക്കാം എങ്കിലും ഞാനാഗ്രഹിച്ചു നിങ്ങളോ
സത്യശീലൻ വീട്ടിനു പുറത്തു പോയപ്പോഴുള്ള ഷർട്ട് അല്ല തിരിച്ചു വന്നപ്പോഴുള്ളത്
അത് വേറെ ഒരു ദിവസം ആയി ആണ് കാണിക്കുന്നത് ശ്രദ്ദിച്ചു നോക്കിക്കേ
ഒന്ന് കൂടി ശ്രദ്ധിച്ച് കണ്ടാ മതി
Full episod idaathadin prathishethiku suhurthukale👍🏼
നല്ല മെസേജ്.
മണികണ്ഠൻ 👍
ഇങ്ങനെയും ഉണ്ടൊ മനുഷ്യർ വീടിലെ കാര്യങ്ങൾക്ക് ഒരുവിലയും നൽകാതെ നാട്ടിൽ കേമ്മൻ ആവുന്നവർ 20:40 അല്ലെ പലദിവസങ്ങളിലായിട്ട് എടുക്കുന്ന ഷൂട്ടിംഗ് ആയതുകൊണ്ടണ് ഡ്രസ്സും മറ്റും മാറ്റം വരുന്നത് 23:28 ഇത് കണ്ടപ്പോൾ ഒരുവിഷമം വന്നു
എന്നും നിങ്ങളോടൊപ്പം ഞങ്ങൾ ഉണ്ടാവും ❤
First 2minutes…wow what a controlled acting..💯
കോയ പൊളി 😂😂😂😂
നല്ല message to Soceity
ശീതളന്റെ ആറ്റിറ്റ്യൂഡ് എന്റെ അച്ഛന്റെ ആറ്റിറ്റ്യൂഡ് താണ്
എന്താ കോമഡി വേറെ ഒരിടത്തും ഇല്ല 🤣🤣🤣💪
സത്യശീലനെ പോലെ കുറെ ആളുകൾ ഇന്ന് ഓരോ നാട്ടിലും ഉണ്ട്, നാട്ടിൽക് കൊള്ളാം,ഓടി നടക്കും... വീട്ടിക്ക് കൊള്ളില്ല 😂
സത്യശീലൻ ഇട്ടു കൊണ്ട് പോയ ഷർട്ട് അല്ലല്ലോ തിരിച്ചു വന്നപ്പോൾ😄
Oru divasam kadanupoyi ennanu athinartham