Ep 554 | Marimayam | Sometimes collecting money can be also done for saving a life

Поділитися
Вставка
  • Опубліковано 24 чер 2022
  • #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    The public generally sees people coming to collect money as enemies...But what if it's worth a life ...??
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Розваги

КОМЕНТАРІ • 1,2 тис.

  • @jcadoor204
    @jcadoor204 Рік тому +2059

    പ്രേക്ഷകർക്ക് ഒരു പിടിചിരിക്കാഴ്ചകൾ നൽകി ഞങ്ങളെ വിട്ടു പിരിഞ്ഞ സുമേഷേട്ടന് ആദരാഞ്ജലികൾ 💐🙏🙏🙏

  • @manojkrishna4739
    @manojkrishna4739 Рік тому +848

    പ്രേക്ഷകരേ മനസ്സ് നിറച്ചു ചിരിയിപ്പിച്ച സുമേഷേട്ടന് ആദരാഞ്ജലികൾ 🌹
    മറിമായത്തിലെ താങ്കളുടെ അഭാവം എക്കാലവും നിഴലിക്കും. 😢💓

  • @vaishucraze9347
    @vaishucraze9347 Рік тому +234

    സുമേശേട്ടൻ ഇല്ലാതെ കാണുന്ന ആദ്യത്തെ episode ഒരു പാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സുമേശേട്ട എന്നും ഞങ്ങൾ ഓർമിക്കും

  • @joshyk5243
    @joshyk5243 Рік тому +113

    സുമേഷ് ചേട്ടാ..സങ്കടം വരുന്നു..കണ്ണു നിറയുന്നു..ഒത്തിരി ഇഷ്ടമാണ് നിങ്ങളെ...🥺🥺🥺

  • @rahithrajan8171
    @rahithrajan8171 Рік тому +589

    ഒരുപാട് ചിരിമുഹൂർത്തങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ച് ഞങ്ങളെ വിട്ടുപിരിഞ്ഞുപോയ മറിമായം കുടുംബത്തിലെ കാരണവർ, മറിമായം സുമേഷേട്ടന് കണ്ണീർ പൂക്കൾ... അന്ത്യാഞ്‌ജലി 🌹🙏🌹

    • @njcreationz7011
      @njcreationz7011 Рік тому

      ua-cam.com/video/VVQwyzT3JSQ/v-deo.html😭😭😭😭😭😭😭😭😭

    • @gilroysamuel1255
      @gilroysamuel1255 Рік тому +4

      Avery good message nd a superb reality

    • @user-df4yp6pz6u
      @user-df4yp6pz6u Рік тому +3

      ശരിക്കും ഒരു നഷ്ടം തന്നെ

    • @sheemonsjk69
      @sheemonsjk69 Рік тому +2

      ആദരാഞ്ജലി

    • @shameerbabu2501
      @shameerbabu2501 Рік тому +1

      poyo ..???? 😥😥🌹🌹

  • @chinnuprasu6827
    @chinnuprasu6827 Рік тому +363

    സുമേഷ് ഏട്ടന് പ്രണാമം സുമേഷ് ഏട്ടൻ ഫാൻസ് കാർ എല്ലാരും വരൂ ❤️❤️❤️❤️

  • @whitedemon9076
    @whitedemon9076 Рік тому +57

    12:44 എന്ത് സംഭവിച്ചാലും നേരെ പ്രവാസികളുടെ നെഞ്ചത്തേക്ക്.. നഗ്നമായൊരു സത്യം 🤍🤍

  • @ratheesh8100
    @ratheesh8100 Рік тому +334

    ഇനി സുമേഷേട്ടൻ ഇല്ലാത്ത എപ്പിസോഡ്...😭😭😭
    ഓർക്കാൻ പോലും വയ്യ...
    😢😢😢

  • @paulm.l7416
    @paulm.l7416 Рік тому +288

    ആനുകാലിക വിഷയങ്ങളില്‍ വളരെ നല്ല മെസേജ് നല്‍കുന്ന ഇത്തരം episode അവതരിപ്പിച്ച മറിമായം പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍ 👍👍👍. ഏകീകൃത പെൻഷൻ എല്ലാവർക്കും നടപ്പാക്കുക

    • @njcreationz7011
      @njcreationz7011 Рік тому

      ua-cam.com/video/VVQwyzT3JSQ/v-deo.html😭😭😭😭😭😭😭😭😭😭

    • @hamzaeramangalam420
      @hamzaeramangalam420 Рік тому +5

      അത് ഓർക്കുമ്പോൾ മേല് കോരിത്തരിക്കുന്നു, എത്ര സുന്ദരമായ ഒരു സമൂഹമായിരിക്കും അന്നത്തേത്, അത് നടപ്പിലാക്കാൻ ഭരണപക്ഷത്തിരിക്കുന്നവർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @njcreationz7011
      @njcreationz7011 Рік тому +2

      @@hamzaeramangalam420 👌👌👌👌👌👌

    • @lennilthayambally2629
      @lennilthayambally2629 Рік тому +2

      Athinu "Atal Pension Yogana" undu. Oru cheriya thuga , depends upon age , monthly ittal , athu 60 yrs old aayal pension aayi kittum.
      Ella bank employees avarude relatives ne kondu ithellam cheyyichu safe aakki.
      Mattu janangale ividuthe cheenja rashtreeyam paranju ignorant aaki.
      ini ippo njaan ivide paranjathinu "ignorant" aakkapetta janangal enne vidditham paranju ennu parayum.
      parayunnavar old age il erakkumbo njaan ente pension kondu jeevikkum.

    • @k.mabdulkhader2936
      @k.mabdulkhader2936 Рік тому +1

      Sarkargeevanakarthendikal

  • @arun8973
    @arun8973 Рік тому +54

    മലയാള സിനിമ തിരിഞ്ഞു നോക്കാത്ത കലാകാരന്മാർ ആണ് മറിമായ൦ ടീം.. അതിൽ ഒരാൾ ആയിരുന്നു സുമേഷേട്ടനു൦.. മലയാള സിനിമയ്ക്ക് ആവശ്യം അഭിനയിക്കുന്നവരെയാണ് .. ഇവരാരും അഭിനയിക്കുന്നില്ല എന്നതാണ് ഇവരുടെ പ്രത്യേകത.. അതാണ് യാഥാർത്ഥ്യവു൦.
    നഷ്ടപെടുമ്പോൾ വരും പറയു൦ .. നികത്താനാവാത്ത നഷ്ടം അതുല്യ കലാകാരന്മാർ

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu Рік тому +222

    അമിത പെൻഷനും മേടിച്ച് സുഖിച്ചു ജീവിച്ച് മറ്റുള്ളവരെ പുശ്ച മനോഭാവത്തോടെ കാണുന്ന വർക്കു വേണ്ടി ഈ എപ്പിസോഡ് സമർപ്പിയ്ക്കുന്നു

    • @hamzaeramangalam420
      @hamzaeramangalam420 Рік тому +6

      തീർച്ചയായും, വളരെ നല്ല ഒരു ആശയമാണ് ഇതിൽ പങ്കുവെച്ചത്, പക്ഷെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ തീരെ പ്രതീക്ഷ ഇല്ലെങ്കിലും ജനങ്ങൾ മുന്നിട്ടിറങ്ങിയാൽ സിമ്പിൾ ആയി നടക്കാവുന്നതേ ഉള്ളൂ

    • @pavithranpavithranpavi7800
      @pavithranpavithranpavi7800 Рік тому +1

      തികച്ചും ആത്മാർത്ഥ കാര്യ മാണ്

  • @gopinathant7036
    @gopinathant7036 Рік тому +170

    സുമേഷേട്ടാ നിങ്ങൾ ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചു....... ആദരാഞ്ജലികൾ.,....

  • @abdulmuneer9617
    @abdulmuneer9617 Рік тому +70

    ശരിക്കും അധികാരികൾ ചിന്തിക്കേണ്ട വിഷയം perfect👌👌👌

  • @user-yi8rq5cd2l
    @user-yi8rq5cd2l Рік тому +40

    ഇത് കണ്ടിട്ടെങ്കിലും ഒരാളെങ്കിലും അമിതമായ പെൻഷൻ വേണ്ടാ എന്ന് പറയുമെന്ന് ആഗ്രഹിച്ച് പോകുന്നു.
    മറിമായത്തിന് 🙏🙏🙏🙏
    👍👍👍👍👍👍👍👍👍👍

  • @noushadkutty5265
    @noushadkutty5265 Рік тому +108

    വളരെ നല്ല എപ്പിസോഡ്
    സർക്കാരും കഴുതകളായ ജനവും ആഴത്തിൽ ചിന്തിക്കേണ്ട വിഷയം
    അഭിനന്ദനങ്ങൾ 🌹

  • @sudheershahulhameed3308
    @sudheershahulhameed3308 Рік тому +92

    സുമേഷേട്ടന് (ഖാലിദ്‌ ഇക്കാ )🌹🌹🌹ആദരാഞ്ജലികൾ. ഒരുപാട് ചിരിപ്പിച്ചു രസിപ്പിച്ച വലിയ കലാകാരൻ ഇനിയില്ല.

  • @faisalmk1675
    @faisalmk1675 Рік тому +54

    ഇന്നത്തെ എപ്പിസോഡിൽ ശീതൾ ഏട്ടൻ പറഞ്ഞത് വളരെയധികം ശരിയാണ് ഇങ്ങനെ ഒരു സിസ്റ്റം ഉണ്ടെങ്കിൽ വളരെയധികം നന്നായിരിക്കും
    അങ്ങനെ ആകുമ്പോൾ ദാരിദ്ര്യം ഒരു പരിധിവരെ നമുക്ക് പിടിച്ചു നിർത്താം
    പിന്നെ ഒരു വീട്ടിൽ ഒരാൾക്ക് മാത്രം സർക്കാർ ജോലി എന്ന ഒരു വ്യവസ്ഥ കൂടി വരുത്തണം അങ്ങനെ ആകുമ്പോൾ കുറച്ചധികം കുടുംബങ്ങളുടെ പേരിലേക്ക് സർക്കാർ ജോലി കിട്ടാൻ സഹായകരമാകും

  • @shahirmaster8426
    @shahirmaster8426 Рік тому +203

    സുരേഷേട്ടൻ എന്ന മഹാപ്രതിഭയ്ക്ക് ( ഖാലിദ്) ആദരാഞ്ജലികൾ🙏🙏🙏🌷🌷🌷💖💖 സുമേഷ് ചേട്ടൻ എന്ന കഥാപാത്രം ഇനി മറിമായം എപ്പിസോഡുകളിൽ ഇല്ല എന്നറിയുമ്പോൾ മറിമായം പ്രേക്ഷകർക്കും മറിമായം ടീമിനും വലിയ നഷ്ടം തന്നെയാണ് ഖാലിദ് എന്ന മഹാനടന് പരലോക ജീവിതം സന്തോഷത്തിൽ ആകട്ടെ

    • @myparrotqv
      @myparrotqv Рік тому +4

      സുമേഷ് ഏട്ടൻ എന്നാണ് ആ മഹാനടന്റെ കഥപാത്രത്തിന്റെ പേര്

    • @Muhammedshaheen_18
      @Muhammedshaheen_18 Рік тому +1

      ആമീൻ

    • @aneeshtvbabu
      @aneeshtvbabu Рік тому +1

      ആമീൻ

    • @navasbammaninavas2322
      @navasbammaninavas2322 Рік тому +1

      Aameen 🤲🤲

    • @Subinjose15
      @Subinjose15 Рік тому +1

      Sumesh ennanu Sura alla..

  • @faisal1970
    @faisal1970 Рік тому +57

    അവസാനത്തെ ഉണ്ണിയുടെ ഡയലോഗ് പൊളിച്ചു 😁..സംഭവം ചിരിക്കാൻ പറഞ്ഞതാണെങ്കിലും ഒരു കണക്കിന്അത് വളരെ സത്യമാണ്

  • @SUNEESHTRAM
    @SUNEESHTRAM Рік тому +80

    മന്മദൻ Character ആയി ജീവിച്ചു 👌👌🔥,ആൾടെ ഓരോ movements ഉം അത്ര natural ആയി.

  • @bashiparakkan3629
    @bashiparakkan3629 Рік тому +75

    ഖാലിദ് ഇക്കയുടെ പരലോകജീവിതം അള്ളാഹുസുഖമാക്കി കൊടുക്കട്ടെ അദ്ദേഹം ദുനിയാവിൽ ചെയ്ത് പോയ എല്ലാ തെറ്റുകളെയും അള്ളാഹു പൊറുത്തു കൊടുക്കട്ടെ ആമീൻ 🤲🤲🤲🤲🤲

  • @shinojraghavanvtk3135
    @shinojraghavanvtk3135 Рік тому +32

    മാറിമയത്തിലൂടെ ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ നൽികിയ സുമേഷേട്ടന് ആദരാഞ്ജലികൾ 🌹🌹🌹

  • @bestfriend396
    @bestfriend396 Рік тому +20

    എപ്പോഴും ദാരിദ്ര്യം അനുഭവിക്കുന്നവർ ആയിരിക്കും സഹായി ആയി മുന്നിൽ ഉണ്ടാവുക

  • @Achuz.16
    @Achuz.16 Рік тому +60

    ജന പ്രീയ സുമേഷ് ചേട്ടന്,..... ആദരാജ്ഞലികൾ അർപ്പിക്കുന്നു 🌹🌹🌹🌹🌹

  • @amaldev9147
    @amaldev9147 Рік тому +27

    മറിമായം ത്തിന്റെ മുത്ത് സുമേഷ് ഏട്ടന് ആദരാഞ്ജലികൾ 💔

  • @subairkochi4199
    @subairkochi4199 Рік тому +10

    ഇന്നാലില്ലാഹ് വ ഇന്നാ ഇലൈഹി റാജിഊൻ
    സുമേഷ്ട്ടൻ എന്ന ഖാലിദ് ഇക്ക..
    ഇനി ഓർമ്മകൾ മാത്രം. 😢

  • @renchyjohn3000
    @renchyjohn3000 Рік тому +20

    Good മെസ്സേജ്, good story ഇത് മാറി മാറി ഭരിക്കുന്ന സർക്കാരിനും, സർക്കാർ ഉദ്യോഗസ്ഥർക്കും ഇതൊരു പാഠം ആയിരിക്കട്ടെ 🙏

  • @sadathabdu
    @sadathabdu Рік тому +24

    നമ്മെ ഒരുപാട് ചിരിപ്പിച്ച സുമേഷേട്ടൻ ( ഖാലിദ് ക്കാക്ക് ) ആദരാഞ്ജലികൾ 🌹

  • @fazaludeensaidnazer6033
    @fazaludeensaidnazer6033 Рік тому +18

    സുമേഷ് ഏട്ടൻ.. ഇനി ഇല്ല എന്ന സത്യം ഉൾ കൊള്ളാൻ.. പ്രയാസം... ഇന്നാലില്ലാഹി വ ഇന്ന ഹിറാജിഹൂൻ

  • @floccinaucinihilipilification0
    @floccinaucinihilipilification0 Рік тому +31

    ആ അമേരിക്കയിൽ ചികിത്സക്ക് പോണത് ആ൪ക്കോ ഇട്ട് നന്നായി കുത്തിയതാണല്ലോ മറിമായ൦ ടീമേ...😜😜😂

  • @shamseeralipunnakkottil4844
    @shamseeralipunnakkottil4844 Рік тому +8

    2 കിടു ഡയലോഗുകൾ
    1-"നിന്നെപ്പോറ്റാൻ ഒരുവിധപ്പെട്ടവർക്കൊന്നും പറ്റില്ല"
    2-"ആവശ്യമില്ലാത്തവർക്ക് കിഡ്‌നിയുമുണ്ട്, ആവശ്യമില്ലാത്ത പെന്ഷനുമുണ്ട്"

  • @jafeerkader1087
    @jafeerkader1087 Рік тому +77

    എന്തുണ്ടായാലും നേരെ പ്രവാസികളുടെ നെഞ്ചത്ത് കേറും .... വളരെ ശെരി ആണ്

  • @bimalprabha9361
    @bimalprabha9361 Рік тому +73

    അഭിനയകലയില്‍ ഗ്രാമീണതയുടെ പ്രതീകമായിരുന്നു സുമേഷേട്ടന്‍.അദ്ദേഹത്തിന് പ്രണാമം.🙏

  • @Naveeninspires
    @Naveeninspires Рік тому +49

    മറിമായം എന്ന ഈ പ്രോഗ്രാമ്മിലൂടെ തന്റെ കൈയൊപ്പ് അവശേഷിപ്പിച്ചു കടന്നു പോയ സുമേഷ് ചേട്ടന് ആദരാഞ്ജലികൾ.....

  • @vsasipersonal
    @vsasipersonal Рік тому +3

    ടെലിവിഷനിൽ ഞാൻ കണ്ടിട്ടുള്ള സീരിയലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് മറിമായം തന്നെയാണ്. ഇന്നത്തെ കേരളസമൂഹത്തിൽ കാണുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളാണ് ഓരോ എപ്പിസോഡിന്റെയും കഥയുടെ പിന്നിൽ. അത് ആരെയും നോവിക്കാതെ രസകരമായി അവതരിപ്പിച്ചിരിക്കുന്നുണ്ട്. OIOP അടിസ്ഥാനമാക്കയുള്ള ഈ കഥ അവതരിപ്പിച്ചതിന് വളരെ നന്ദിരുയുണ്ട്.

  • @shafe143
    @shafe143 Рік тому +14

    വേദനയോടെ കാണുന്നു, സുമേഷേട്ടൻ ഒരു പ്രതീകമാണ്. അഭിനയ മോഹം വെച്ച് നടന്നു പ്രായം കൂടിയിട്ടും ഉള്ളിലുള്ള മോഹം കളയാതെ അവസരത്തെ വിടാതെ പിന്തുടർന്നു ജീവിച്ചപ്പോൾ, കിട്ടിയ അവസരം ഭംഗിയായി വിനിയോഗിച്ച് കേരള പ്രേക്ഷകന്റെ മനസ്സിൽ കുടിയേറിയ ജീവിതം

  • @sreerag5410
    @sreerag5410 Рік тому +124

    Missing those comedies of sumeshettan 😢❤️

    • @njcreationz7011
      @njcreationz7011 Рік тому

      ua-cam.com/video/VVQwyzT3JSQ/v-deo.html😭😭😭😭😭😭😭😭😭😭

  • @azeezvpr2635
    @azeezvpr2635 Рік тому +46

    പ്രിയപ്പെട്ട ഖാലിദിക്ക, ഞങ്ങളുടെ സ്വന്തം സുമേഷ് കുമാർ...
    മറക്കില്ലൊരിക്കലും 😪😪🌹🌹♥️♥️

  • @nr3236
    @nr3236 Рік тому +14

    സുമേഷ് ചേട്ടന് ഒരു കലാസ്വാദകന്റെ🙏 ആദരാജലി🙏😭🙏🌹🌹🌹🙏

  • @lubabamedia4842
    @lubabamedia4842 Рік тому +53

    ഖാലിദ് ഇക്കയെ കണ്ണീരോടെ അല്ലാതെ ഓർക്കാൻ കഴിയില്ല.
    ഗൗരവം കാണിക്കുമ്പോൾ ഉണ്ടാകുന്ന ആ പല്ലു കടിക്കൽ ഇനി കാണാൻ പറ്റില്ലല്ലോ.... 😭😭😭😭😭😭

  • @sujaravi6184
    @sujaravi6184 Рік тому +19

    പ്രിയ സുമേഷേട്ടന് കണ്ണീരിൽ കുതിർന്ന പ്രണാമം 🌹

  • @alialthara9431
    @alialthara9431 Рік тому +7

    വല്ലാത്തൊരു എപ്പിസോഡ് 👌👌
    ഒരു ഭാഗം ജനത്തിന് വല്ലാത്ത ചൊറിച്ചിൽ ഉണ്ടാക്കും.
    താരങ്ങൾ അഭിനയിക്കുകല്ല ജീവിക്കുകയാണ് .

  • @sudhakaranalukkal2216
    @sudhakaranalukkal2216 Рік тому +20

    സുമേഷ് എന്ന യുവാവിൻ്റെ നാമത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരുന്ന വൃദ്ധൻ - പക്ഷെ ജനഹൃദയങ്ങളിൽ ആദരണീയൻ ആദരാഞ്ഞലികൾ അർപ്പിച്ചു കൊള്ളുന്നു!!!

  • @aneethpattambi8908
    @aneethpattambi8908 Рік тому +15

    സുമേഷേട്ടന് ആദരാഞ്ജലികൾ🙏🏻 🌹

  • @devarshvenuganan5964
    @devarshvenuganan5964 Рік тому +27

    മറിമായതിലൂടെ എന്നും ജീവിച്ചിരിക്കും സുമേഷേട്ടൻ. പ്രണാമം 🙏🏻♥️

    • @santhoshm4610
      @santhoshm4610 Рік тому

      പ്രണാമം 🙏🏻🙏🏻🙏🏻

  • @manucr77
    @manucr77 Рік тому +105

    നമ്മുടെ നികുതി വാങ്ങി പെൻഷൻ, ശമ്പളം വാങ്ങുന്ന സർക്കാർ ചെറ്റകൾക്ക് സമർപ്പിക്കുന്നു ഈ എപ്പിസോഡ് 👍👍ഇത്തരക്കാർ ഒരു കാലത്തും ഗതി പിടിക്കില്ല 100%

    • @Mr.ShashindranMumbai
      @Mr.ShashindranMumbai Рік тому +10

      Kannukadi kaaran aanallado thaan

    • @manucr77
      @manucr77 Рік тому +15

      @@Mr.ShashindranMumbai എന്തിന് നല്ല രീതിയിൽ പെൻഷൻ വാങ്ങി മറ്റുള്ളവരെ സഹായിക്കുന്നവർ ഉണ്ടല്ലോ 😍😍അവരെ മാറ്റി നിർത്തി ഇത്തരക്കാരെ മാത്രം ഉദ്ദേശിച്ചു മാത്രം 👍👍

    • @musthafaop7736
      @musthafaop7736 Рік тому +4

      💪🏻💪🏻

    • @user-qw8fd1rw8n
      @user-qw8fd1rw8n Рік тому +4

      സത്യം

    • @subinmathew4945
      @subinmathew4945 Рік тому

      സർക്കാർ ചെറ്റകൾക്കു മാത്രമല്ല, തന്നെ പോലെയുള്ള പരമ ചെറ്റകൾക്കും NPS ൽ ചേർന്ന് മാസാമാസം സ്വന്തം ശമ്പളത്തിൽ നിന്ന് ഒരു വിഹിതം കൊടുത്ത് പെൻഷൻ വാങ്ങാം. അല്ലാതെ കിട്ടാത്ത മുന്തിരിയുടെ പുളി നോക്കി നടക്കാതെ

  • @tinulorence803
    @tinulorence803 Рік тому +22

    One india one pension ഇതിലെ ആശയം വളരെ ഭംഗിയായി അവതരിപ്പിച്ചു, marimayam 👏👏👏

  • @Sanjay_Sachuz
    @Sanjay_Sachuz Рік тому +10

    ഇനി മുതൽ സുമേഷേട്ടൻ ഇല്ലാത്ത എപ്പിസോഡ് 😐😓😓
    ഓർക്കാൻ വയ്യ

  • @sajirt2514
    @sajirt2514 Рік тому +31

    സാധാരണക്കാർ ആഗ്രഹിക്കുന്ന ഒരു നല്ല മെസ്സേജ് ഉള്ള എപ്പിസോഡ് 👍🏻

  • @SouSou-yb7oz
    @SouSou-yb7oz Рік тому +15

    സുമേഷേട്ടൻ ഇനി ഇല്ല എന്നോർക്കുമ്പോ ഭയങ്കര വിഷമം ....❤️

  • @pgnproductions
    @pgnproductions Рік тому +20

    Adhyamayi Sumeshettan nu aadaranjikal. This team is fantastic. It is sad that Khalid Ka unfortunately left this world. This vacuum cannot be filled. Wish the Marimayam team show lot of courage and continue with this epic, people oriented script and shoot. Om Shanti for Khalid Ka's soul. God Bless.

  • @abdullkhader4981
    @abdullkhader4981 Рік тому +4

    മലയാള സിനിമ ലോകം വേണ്ടത്ര അവസരങ്ങൾ നൽകാ തെ എപ്പോഴും തരം തയ്തികൊണ്ടിരുന്ന മറിമായം പ്രേക്ഷക രുടെ മനസ്സിൽ എന്നും ഓർത്തെടെക്കനുള്ള ഒരുപാടു് നല്ല മികച്ച നടനം ആടിതീർത്ത് അവസരങ്ങൾ കൂടുതലുള്ള ലോകത്തേക്ക് കടന്നു പോയ സുമേശേട്ടൻ..,🌹

  • @strawberryjokes
    @strawberryjokes Рік тому +27

    ഇത്രയും കാലം നിങ്ങളുടെ കൂടെ വർക്ക്‌ ചെയ്ത ആ പാവത്തിന് ഒരു ആദരാഞ്ജലികൾ തുടങ്ങും മുമ്പ് കാണിക്കാമായിരുന്നു

    • @Sk-pf1kr
      @Sk-pf1kr Рік тому

      yes

    • @priyeshcriss7353
      @priyeshcriss7353 Рік тому +2

      Last episode varan und

    • @pointnotes3822
      @pointnotes3822 Рік тому

      E ni varuna ep aan last..freakanmarudetg

    • @noushadputhiyavalappil6104
      @noushadputhiyavalappil6104 8 місяців тому +1

      അതെങ്ങനെ പറയാ
      അടുത്ത എപ്പിസോഡിൽ പറയുകയുള്ളൂ

  • @zhsteelwooden8346
    @zhsteelwooden8346 Рік тому +5

    പ്രിയഖാലിദ്ക്കക്ക് അത്യാഞ്ജലി 🥲

  • @vimal8057
    @vimal8057 Рік тому +7

    സുമേഷേട്ടന് ആദരാഞ്ജലികൾ 🌹

  • @gireeshp5524
    @gireeshp5524 Рік тому +5

    അധ്യാപകരുടെ പിശുക്കൻ സ്വഭാവം വളരെ വ്യകതമായി കാണിച്ചിരിക്കുന്നു 😂

  • @aswinnarayan4623
    @aswinnarayan4623 Рік тому +3

    എല്ലാവർക്കും എടുക്കാൻ പറ്റുന്ന പെൻഷൻ ആണ് NPS. അത് എല്ലാവരും എടുക്കണം.

  • @shafi-onlinesolution
    @shafi-onlinesolution Рік тому +45

    സുമേഷ്ട്ടന്ന് (ഖാലിദ് )ആദരാജ്ഞലികൾ.
    ഈ ഒരു എപ്പിസോഡ് നമ്മുടെ സർക്കാർ കാണണം. ആവിശ്യം മില്ലാത്തവവർക് പെൻഷൻ കൊടുത്ത്, ആവിശ്യം മുള്ളവർ പട്ടിണി കിടന്നു ഉണ്ടാകുന്ന ക്യാഷ് സർക്കാരിന്ന് കൊടുത്ത് ഈ സർക്കാർ ഉദ്യോഗസ്ഥമാരെ തീറ്റി പോറ്റി അവർ വീണ്ടും അവരുടെ മക്കളെ സർക്കാഉദ്യോഗസ്ഥർ ആക്കി അവരെ സാദാരണ കാർ തീറ്റിപോറ്റുന്ന സിസ്റ്റം മാറ്റണം, ഇതിൽ പറന്നത് പോലെ ഏല്ലാവർക്കും 60 വയ്യസ് കഴിന്നൽയെങ്കിലും ഒരു പോലെ പെൻഷൻ ആകുന്ന സിസ്റ്റം ഉണ്ടാക്കണം. മറിമായം എപ്പോയും തുറന്നു കാട്ടുന്ന കാര്യങ്ങൾ വളരെ ശരിയാണ് 👍👍👍

  • @aboobackeraboobacker4560
    @aboobackeraboobacker4560 Рік тому +2

    എല്ലാവർക്കും ഒറ്റപെൻഷൻ എന്ന സ്വപ്നത്തോടു കൂടി മറിമായം അവതാ ര കർക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ❤️❤️❤️👍

  • @caraadelevingne6332
    @caraadelevingne6332 Рік тому +10

    സുമേഷേട്ടൻ എന്നും ഒരു അത്ഭുതം ആയിരുന്നു.. ആ പല്ലിറുമ്മൽ അതാണ്‌ എനിക്ക് ഏറ്റവും ഇഷ്ടം... Miss you സുമേഷേട്ടാ..... ആദരാഞ്ജലികൾ 🌹🌹🌹🌹🌹

  • @pramodpratheep5773
    @pramodpratheep5773 Рік тому +25

    ഉണ്ണീടെ അവസാന ഡയലോഗ് പൊളിച്ചു എങ്കിലും സുമേഷ് ഏട്ടനെ കണ്ടത് കൊണ്ടു വേണ്ട വിധം ചിരിക്കാൻ പോലും പറ്റിയില്ല😔

  • @RaviShankar-oh4is
    @RaviShankar-oh4is Рік тому +2

    എല്ലാവർക്കും തുല്യ പെൻഷൻ എന്ന ആശയം വളരെ നല്ലതാണ് പക്ഷേ അത് നടപ്പിലാക്കാൻ നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കൊന്നും ഒരു താല്പര്യവും ഇല്ലാ എന്നതാണ് സത്യം

  • @nisamnisam4582
    @nisamnisam4582 Рік тому +4

    അനർത്വമായി രാഘവേട്ടൻ കുഴഞ്ഞു വീണത് യഥാർത്ഥ ജീവിതത്തിൽ ആ വലിയ കലാകാരനെ കൊണ്ട് പോയി 🌹🌹പ്രണാമം 🙏🏿

  • @bibinthomas7969
    @bibinthomas7969 Рік тому +15

    പ്രിയപ്പെട്ട സുമേഷ് ഏട്ടന് ആദരാഞ്ജലികൾ 🙏🏻🌹

  • @ratheeshvelayudan4710
    @ratheeshvelayudan4710 Рік тому +12

    Adutha episode mutual sumeshettan illoallo ennorkkumbol..😢😢😭

  • @muhammadnoufal78693
    @muhammadnoufal78693 Рік тому +11

    സുമേഷ് ഏട്ടന്റെ (V P ഖാലിദ് )ഇക്കായുടെ വേർപാട് ഒരിക്കലും നികത്താൻ കഴിയില്ല.. 😭😭അദ്ദേഹത്തിനെ കാണുമ്പോൾ തന്നെ ഒരു സന്തോഷ്‌ ആയിരുന്നു.. 😭😭അദ്ദേഹം ഇല്ലാത്ത മറിമായം കാണാൻ തന്നെ ഒരു വിഷമം.. 😭

  • @anoopalappattu1059
    @anoopalappattu1059 Рік тому +1

    ഈ പ്രായത്തിലും പ്രേക്ഷകരെ മലയാള സിനിമയിൽ പോലും ഇത്രയും ചിരിപ്പിച്ച സുമേഷ് ചേട്ടൻ പോലുള്ള ആളുകൾ ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട് .ഇദ്ദേഹത്തിന്റെ ഫോട്ടോമുന്നിൽ നിൽക്കുന്ന എപ്പിസോഡുകൾ കാണാതിക്കില്ല .ജീവിതത്തിൽ കുറേ കാലം മലയാളിയെ ചിരിപ്പിച്ച ദുഃഖം തോന്നുബോൾ ഈ മുഖം കണ്ടു കുറച്ചു നേരം എല്ലാം മറപ്പിച്ച നമ്മുടെ ഇക്ക ...മറക്കില്ലൊരിക്കലും .ആദരാഞ്ജലികൾ 😭😭😭😭😭😭

  • @dexpadgaming7370
    @dexpadgaming7370 Рік тому +10

    Realy miss sumeshettan

  • @kiranp6679
    @kiranp6679 Рік тому +15

    Sumeshaettan 🙏❤️

  • @bigb3711
    @bigb3711 Рік тому +5

    ഇതുപോലെ ഒരു അപ്പൂപ്പൻ എനിക്കും വേണമായിരുന്നു 😂

    • @beenaabraham2243
      @beenaabraham2243 Рік тому

      എന്തിനാ 😀 മക്കളേ നശിപ്പിക്കാൻ ഇങ്ങനെ ഒരു അപ്പൂപ്പൻ

  • @fazilfahim8188
    @fazilfahim8188 Рік тому +33

    മാറിമായത്തിൽ എനിക്ക് ഇഷ്ട്ടപെട്ട ആളുകളിൽ ഒരാൾ ആണ് സുമേഷേട്ടൻ 😔😔പല്ലു കൊണ്ടും കണ്ണ് കൊണ്ടും ഉള്ള ആക്റ്റിങ് എനിക്ക് ഇഷ്ട്ടം ആയിരുന്നു 🥵🥵💔 ആദരാഞ്ജലികൾ 🌹

  • @MSLifeTips
    @MSLifeTips Рік тому +18

    ഓർമകളിൽ ഇനി സുമേഷേട്ടൻ ❤️

  • @halidhamzath9648
    @halidhamzath9648 Рік тому +7

    ഒരുപാട് ചിരിപ്പിച്ച സുമേഷേട്ടന് പ്രണാമം 🌹🌹

  • @mazhavillumaass9922
    @mazhavillumaass9922 Рік тому +8

    മറിമായം സുമേഷേട്ടൻ എന്നVK ഖാലിദ് ഇക്കാക്ക് ആദരാഞ്ജലികൾ.❤️❤️

  • @babukumarraghavanpillai3943
    @babukumarraghavanpillai3943 Рік тому +4

    സുമേഷ് ഏട്ടൻ എന്നും ഓർമ്മയിലുണ്ടാകും.
    വളരെ നാളുകൾക്കുശേഷം " മറിമായം' ഫുൾ എപ്പിസോഡ് upload ചെയ്തതിനു നന്ദി.

  • @jittinjacobkalathra5625
    @jittinjacobkalathra5625 Рік тому +10

    സുമീഷ് ഏട്ടന് ആദരാഞ്ജലികൾ 🙏

  • @jijosunny8626
    @jijosunny8626 Рік тому +20

    Very sad to hear that sumesh ettan is no more. This program is one of my favorites and has helped me lighten up my mood in lot of situations. Love from sweden to the whole marimayam team for identifying this talent !!

  • @KGF002
    @KGF002 Рік тому +2

    തുടങ്ങുന്നതിനു മുമ്പ് മരണപ്പെട്ട താരത്തിനെ ഒന്ന് പരാമര്ശിക്കുക കൂടി ചെയ്യാമായിരുന്നു

    • @jadheermp4136
      @jadheermp4136 Рік тому

      Idokke marikkunnadinu munb telecast cheydada

  • @dileepkkavattil2861
    @dileepkkavattil2861 Рік тому +2

    ഈ എപ്പിസോഡിലെ പ്രമേയം വളരെ മികച്ചതാണ്...ചിരിപ്പിച്ചു കൊല്ലുന്നതിനേക്കാൾ ചിന്തിപ്പിച്ചു കൊള്ളുന്നവരാണ് നിങ്ങൾ മറിമായം ടീം

  • @ranju3848
    @ranju3848 Рік тому +3

    ഇതുപോലെയുള്ള കാര്യങ്ങൾക്കു പിരിവിനു പോയവർ ഒരു മമ്മദനയെങ്കിലും കണ്ടിട്ടുണ്ടാകും... 🤭🤭🤭
    സുമേഷേട്ടനെ ഇനിയും കാണാൻ പറ്റില്ലല്ലോ എന്ന വിഷമം ഈ എപ്പിസോഡ് കാണുമ്പോൾ തോന്നി 🙏🙏🙏

  • @shamejmaranjeri3901
    @shamejmaranjeri3901 Рік тому +17

    സുമേഷ് ഏട്ടന് ആദരാജ്ഞലികൾ 🌹🌹🌹

  • @TDM_plyz
    @TDM_plyz Рік тому +18

    മറിമായതിലെ നികത്താനാവത നഷ്ടം,. ആദരാഞ്ജലി കൾ🌹🌹

  • @rahmarahmathullatk5414
    @rahmarahmathullatk5414 Рік тому +2

    ഈ വിഷയത്തിൽ പ്രവാസ ലോകത്തിന്റെ അഭിപ്രായം മറിമായം നോക്കണം
    നാട്ടിൽ എന്ത് പിരിവിനും ആദ്യം ഗ്രുപ്പ് ഉണ്ടാക്കുന്നവർക്ക് സമrqമിക്കുന്നു
    തന്നതിനില്ല..നാളെ എനിക്കുവേണ്ടി നിങ്ങളെ സമീപ്പിക്കുന്നവർക്ക് വേണ്ടി
    😇

  • @rajibiju8156
    @rajibiju8156 Рік тому +3

    മറിമായത്തിനു തീരാ നഷ്ടം.. സുമേഷ് ചേട്ടൻ 🙏🙏

  • @sunithasasikumar8714
    @sunithasasikumar8714 Рік тому +31

    വളരെ നല്ല എപ്പിസോഡ് സർക്കാർ മനസ്സിലാക്കേണ്ടത് കണ്ണു തുറക്കട്ടെ

    • @njcreationz7011
      @njcreationz7011 Рік тому

      ua-cam.com/video/VVQwyzT3JSQ/v-deo.html😭😭😭😭😭😭😭😭😭

    • @priyasree1528
      @priyasree1528 Рік тому +1

      തുറന്ന കണ്ണ് അടക്കും...

    • @ehsan1393
      @ehsan1393 Рік тому +1

      ഏത് സര്‍ക്കാര്‍ 🤣 ഒരു ദിവസം മാത്രം MP ആയാൽ 25k പെന്‍ഷന്‍ ഉണ്ട് bro 😭 രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഈ കാര്യത്തില്‍ ഒറ്റക്കെട്ടാ🤮

  • @svs9477
    @svs9477 Рік тому +2

    പ്രിയപ്പെട്ട സുമേഷേട്ടന് വേദനയോടെ വിട.... ഇത്ര പെട്ടെന്ന് വിട്ടു പിരിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.... ആദരാഞ്ജലികൾ 🌹🌹🌹🌹😔😔😔😔😔

  • @shahbazgaming9597
    @shahbazgaming9597 Рік тому +7

    Miss you sumesh eetan 😭😭😔

  • @raheemkmr1836
    @raheemkmr1836 Рік тому +8

    Sumeshettan 🥰🥰🥰🥰🥰🥰💐💐

  • @satheeshnarakkode
    @satheeshnarakkode Рік тому +7

    സുമേഷേട്ടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🌹🌹🌹

  • @tommyshelby2084
    @tommyshelby2084 Рік тому +7

    Khalid chettan (sumesheettane) Adhranjalikal🌹

  • @muhammedmuneer1935
    @muhammedmuneer1935 Рік тому +5

    hearty condolence for Sumeshettan

  • @bigeshappu9681
    @bigeshappu9681 Рік тому +3

    മുണ്ടും മടക്കികുത്തി പല്ലും കടിച്ചു ട്രൗസറും കാണിച്ചുള്ള ആ കലിപ്പ് ലുക്ക് ഇനി കാണാൻ സാധിക്കില്ലല്ലോ 😢. ആദരാഞ്ജലികൾ സുമേഷേട്ടാ 🙏

  • @harrysviews
    @harrysviews Рік тому +10

    You will be missed Sumeshetta❤

  • @noufal-ap-kottour
    @noufal-ap-kottour Рік тому +6

    സുമേഷേട്ടന് ആദരാഞ്ജലികൾ 🌹🌹🌹

  • @sreekanths1817
    @sreekanths1817 Рік тому +2

    ഇതിനാണ് പ്രധാനമിതി അട്ടൽ പെൻഷൻ യോജനാ തുടങ്ങിയിരിക്കുന്നത് ഒരു കൈ താങ്ങ് പതിനെട്ട് വയസ്സ് മുതൽ നാല്പത് വയസ്സ് വരെയുള്ളവർക്ക് ഇതിൽ ചേരാം.

  • @usmanat2349
    @usmanat2349 Рік тому +6

    കാലിദ് ( സുമേഷ് ) ആദരാജ്ഞലികൾ 💐 ) സൂപ്പർ 👍നല്ല ആശയം

  • @sijomangad
    @sijomangad Рік тому +6

    (Khalidkkaaaa)Sumeshettaaa, We already miss you 😞

  • @lovelybenny8518
    @lovelybenny8518 Рік тому +4

    വളരെ നല്ല idea ആണ് ശീതളൻ പറയുന്നത് . ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യാൻ govt. തയ്യാറാകണം. ഇതാണ് ഇന്ത്യ ഒഴികെ മറ്റു രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്ന pension system. നമ്മുടെ കൈയിൽ നിന്നും നികുതി മേടിച്ചു സർക്കാർ ഉദ്യോഗസ്ഥർ മാത്രം സുഖായി ജീവിക്കുന്നതു ഇവിടെ മാത്രം.

    • @k2t410
      @k2t410 Рік тому +1

      പെൻഷൻ പട്ടാളക്കാർക്ക് മാത്രം നൽകുക

    • @hashimpc2777
      @hashimpc2777 Рік тому

      @@k2t410 കറക്റ്റ്

    • @basheerchokran7427
      @basheerchokran7427 Рік тому

      കറക്റ്റ്

  • @gafoor4444
    @gafoor4444 Рік тому +2

    ലോലിദൻ വരട്ടെ പകരം

  • @murukesh9368
    @murukesh9368 Рік тому +5

    സൂപ്പർ എപ്പിസോഡ് 👍 സുമേഷേട്ടനെ ആദരാഞ്ജലികൾ🌹