Marimayam | Episode 431 - Plastic free Kerala !! | Mazhavil Manorama

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 663

  • @deepukbabu9077
    @deepukbabu9077 4 роки тому +133

    ഒരു ചായ കുടിക്കാൻ കിട്ടിക്കോട്ടെ ന്നു വിചാരിച്ചാ കൂടെ കൊണ്ട് നടക്കണേ...... 😆😅🤣
    --കോയ @14:50...

    • @7Zsta
      @7Zsta 4 роки тому +2

      Sathyasheelana paranjatha 😊 Koya, Sathyasheelan, rocks❤️❤️❤️😘

  • @midhunmidhu9621
    @midhunmidhu9621 3 роки тому +84

    ഉണ്ണി വേറെ ലെവൽ ആണു 😂😂😂😂.... പുള്ളിക്കാരൻ പറയുന്നതാണ് crct 😜🥰🙈🙈

  • @sachincalicut6527
    @sachincalicut6527 4 роки тому +870

    മറിമായത്തിന് അടിക്റ്റ് ആയവർ ലൈക് അടി

  • @sunwitness7270
    @sunwitness7270 4 роки тому +555

    ബുദ്ധി കൂടി വട്ടായ ചെക്കൻ ഉണ്ടല്ലോ.......ഉണ്ണി😛😜😝

  • @bluebird6543
    @bluebird6543 4 роки тому +320

    മാരാത്ത് കുന്നിലെ കോയക്കാനെ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിക്കുക

  • @prasoonraj4740
    @prasoonraj4740 4 роки тому +205

    ബുദ്ധി കൂടി വട്ടായ ഉണ്ണി എന്ന ഉണ്ണിരാജ് സാർ സൂപ്പർ പിന്നെ അതിൽ അഭിനയിച്ച എല്ലാവരും സൂപ്പർ

  • @gamercop3179
    @gamercop3179 4 роки тому +107

    10 പെറ്റ ആളോടല്ലേ മുക്കാൻ പറയുന്നത്... " പ്യാരി എജ്ജാതി ഡയലോഗ് 😅🤣🤣

  • @vijayakumarvijayakumar710
    @vijayakumarvijayakumar710 4 роки тому +88

    വളരെ നല്ല ആനുകാലിക പ്രസക്‌തി ഉള്ള പരിപാടിയാണ്. എല്ലാ അഭിനേതാക്കൾക്കും നന്ദി.

  • @Aaraaman
    @Aaraaman 4 роки тому +397

    സൌദീല് എവടെടോ ആഗസ്റ്റ് 15 അവിടെ അറബി മാസല്ലെ, കോയ മാസ് 🤣🤣

  • @vivekkd777
    @vivekkd777 4 роки тому +45

    Simple aayii...naturalayi....Pyari chettan....endh rasathila...comedy adikkunne....nigal spr aanu😍😍😍😍

  • @manjeshthulasi2755
    @manjeshthulasi2755 3 роки тому +17

    ലെ പ്യാരി : ആഹ്ഹ് അത് ശെരി നമ്മുടെ പാടത്തെ യൂസ്സൂ 😀😀😀

  • @muhammednasim8564
    @muhammednasim8564 4 роки тому +73

    Koya fans😍

  • @alifali5976
    @alifali5976 4 роки тому +403

    കോയാക്കാടെ സംസാരം ഒരു രക്ഷയും ഇല്ല്യ ✌️✌️👌👌😊😊

  • @ansarianu9103
    @ansarianu9103 4 роки тому +285

    അ ജാതി കണക്കൊന്നും ഇപ്പം ഇവിടെ പറയാതിരിക്കാണ് നല്ലത്...
    അതെന്താണ്..?
    കണക്കിനിക്ക് അത്ര വല്ല്യ വശമില്ല...😂😂കോയ പൊളി... 😂😂

    • @jishnusoman995
      @jishnusoman995 4 роки тому +2

      😀😀😀😀😀😀😀😀

    • @farooqueumar5945
      @farooqueumar5945 9 місяців тому

      😂😂

    • @Mahan.80
      @Mahan.80 8 місяців тому

      Ink ഏറ്റവും ഇഷ്ടപ്പെട്ട scene ഇതാണ് 😂🤩

  • @kannanmon5858
    @kannanmon5858 4 роки тому +70

    ഒരു ചായ കുടിക്കാൻ കിട്ടിക്കോട്ടെ എന്നു കരുതി ഒപ്പം കൂട്ടിയത് കോയ മാസ്സ്

  • @shafeekmp3186
    @shafeekmp3186 4 роки тому +362

    ഉണ്ണി ഫാൻസ്‌ ലൈക്ക് ബട്ടൺ പൊട്ടിക്കു

  • @smartmedia6707
    @smartmedia6707 4 роки тому +220

    പ്ലാസ്റ്റിക് നെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന് ഉണ്ണി

  • @NSA1100
    @NSA1100 3 роки тому +12

    ആരാണ് കൂടുതൽ നന്നായത് പറയാനേ കഴിയില്ല 🥰🥰🥰🥰

  • @anvermh6755
    @anvermh6755 4 роки тому +103

    മ്മടെ യൂസൂ 😆😆😆😆കോയ റോക്ക്സ്

  • @rishadazeez.
    @rishadazeez. 4 роки тому +37

    11:00 🤣🤣🤣 koya

  • @sreelallal6376
    @sreelallal6376 3 роки тому +44

    ഉണ്ണീ & കോയക്ക... ❤️❤️❤️👍👍👍👍

  • @tknoufaltknoufal4533
    @tknoufaltknoufal4533 4 роки тому +166

    നിയാസ് ബക്കർ സൂപ്പർ കോമഡി സൂപ്പർ ആക്ടർ ♥️♥️♥️

  • @badharinatht5465
    @badharinatht5465 3 роки тому +12

    പ്യാരി സൂപ്പർ ❤️❤️❤️❤️❤️❤️

  • @daisysusan8546
    @daisysusan8546 3 роки тому +85

    Absolutely love this show ❤

  • @Experience1463
    @Experience1463 4 роки тому +271

    അന്നാണ് നമ്മുടെ യൂസുന്റെ വരവ് 😀😀😀✌

  • @ղօօք
    @ղօօք 4 роки тому +50

    സാധാരണക്കാരുടെ പരിവാടി...അതാണ് മാറിമായതിന്റെ വിജയം

  • @prasanth6737
    @prasanth6737 4 роки тому +219

    *_എന്റെ ഉണ്ണിയെ നിങ്ങള് ഒരു രക്ഷയും ഇല്ല😍👌_*

  • @jithusam6597
    @jithusam6597 2 роки тому +26

    പടച്ച റബ്ബേ 😂😂😂😂😂ഇജ്ജാതി കോയ ❤️👏🏻

  • @babusimon700
    @babusimon700 4 роки тому +64

    പ്യാരി യുടെ മറുപടി
    വേദന ഉണ്ടെങ്കിൽ ഇരുന്ന് സംസാരിക്കുക😅🤣🤣🤣🤣

  • @sefinhosefi3399
    @sefinhosefi3399 4 роки тому +81

    M80 മൂസ റിട്ടേൺ 😁😁🤩🤩🤩

  • @sajanck9896
    @sajanck9896 Рік тому +1

    കോയാക്ക ഒരു രക്ഷയുമില്ല 😁😁😁😁😁😁😁😁മാലിനിന്യ കൺവിനാർ സൂപ്പർ മറിമായം അടിപൊളി എല്ലാരും സൂപ്പർ

  • @sayanthprakash
    @sayanthprakash 2 роки тому +12

    സത്യൻ ഇട്ട കണ്ണട പ്ലാസ്റ്റിക്കാണ് 😁 , ( good episode 👍🏻 )

  • @kiranjoy9962
    @kiranjoy9962 4 роки тому +32

    Koya thangal super acting!!! 👍
    Please do more episodes of koya

  • @sindhuv9274
    @sindhuv9274 2 роки тому +12

    koyakka super❤💓

  • @Babu-p5b
    @Babu-p5b Рік тому +1

    ഇന്നത്തെ വാർത്താ പത്രങ്ങളെ കുറിച്ച് പറഞ്ഞത്100%സത്യം

  • @kabeersv1772
    @kabeersv1772 4 роки тому +56

    Koyakk ee veshamann kooduthal match enn parayunnavar like plZ

  • @abdulzamadhuzain786
    @abdulzamadhuzain786 4 роки тому +108

    ഉണ്ണി 😁

    • @moralworld4261
      @moralworld4261 4 роки тому

      എന്റെ യൂ റ്റ്യൂബ് ചാനലെന്താ Subscribe ചെയ്യാത്തത് ...സ്പോക്കൺ അറബിക് പൊടിപൊടിക്കുകയാണ് സനേഹിതരേ...വന്ന് പൊളിക്ക് കമന്റിടണേ....

  • @ameerulishaaq3482
    @ameerulishaaq3482 4 роки тому +9

    16:52 ejjathi thug life👑👓🔫

  • @luthfiya9904
    @luthfiya9904 4 роки тому +52

    മാലിന്യ കൺവീനർ😂😂😂

  • @rijasabdulvahid
    @rijasabdulvahid 4 роки тому +120

    മനോരമ പത്രത്തിനെ കുറിച്ച് പ്രേത്യേകം പരാമർശിച്ചിട്ടുണ്ട് 😂

  • @jasirmalik8344
    @jasirmalik8344 2 роки тому +6

    കോയ വായ തുറന്നാൽ thug 😂😂😂😂😂😂😂

  • @anasanu5331
    @anasanu5331 4 роки тому +141

    കോയ ഫാൻസ്

    • @moralworld4261
      @moralworld4261 4 роки тому +1

      എന്റെ യൂ റ്റ്യൂബ് ചാനലെന്താ Subscribe ചെയ്യാത്തത് ...സ്പോക്കൺ അറബിക് പൊടിപൊടിക്കുകയാണ് സനേഹിതരേ...വന്ന് പൊളിക്ക് കമന്റിടണേ....

    • @7Zsta
      @7Zsta 4 роки тому +1

      Koya love 😍😍😍🥰🥰

  • @mujeebrahman2481
    @mujeebrahman2481 4 роки тому +8

    നല്ല ഒരു team വർക്ക്‌, അതാണ് മറിമായം..

  • @mohammadashrafpa6123
    @mohammadashrafpa6123 3 роки тому +17

    സത്യശീലൻ മറിമായത്തിൻ്റെ നട്ടെല്ല്...👍👍👍🏻

    • @sindhuv9274
      @sindhuv9274 2 роки тому

      sathya sheelan super abhinayam soundum poliyanu💓💓

  • @irshadmon6280
    @irshadmon6280 4 роки тому +43

    യൂസു .....മ്മടെ..യൂസഫ് അലി ഇക്കാനെ ഇഷ്ട്ടമുള്ളവർ ലൈക്കിക്കെ...👍

  • @muhammedmahfil9226
    @muhammedmahfil9226 4 роки тому +119

    പാടത്തെ യുസു 😂

  • @dkscraftworld5978
    @dkscraftworld5978 3 роки тому +4

    ബുദ്ധി കൂടി വട്ടായ ചെക്കൻ... 🤗🔥😂😂

  • @aju__vlog
    @aju__vlog 4 роки тому +34

    😎എന്റെ യോഗ്യത എന്തെന്ന് ❣എന്നെ സ്നേഹിച്ചർക്ക് അല്ലാതെ 💘മറ്റാർക്കും അറിയില്ല❤

  • @RK-fi7ek
    @RK-fi7ek 3 роки тому +12

    Flower and green power beyond imagination. Well done guys.

  • @vibinkm
    @vibinkm 3 роки тому +13

    കോയ മുത്ത് ❤❤❤

  • @abrahamgeorge3740
    @abrahamgeorge3740 2 роки тому +35

    I am addicted to Marimayam , you all are amazing, hat’s off to your team 👏👏👏

  • @muneerkp4617
    @muneerkp4617 4 роки тому +15

    ആരുംഒന്നും ഈ പഞ്ചായത്തിൽ പറയില്ല ന്റെ ഉണ്ണിയെ

  • @rishanthaikkadan8502
    @rishanthaikkadan8502 4 роки тому +24

    കോയ, പാരിജാതൻ. ഉണ്ണി, സത്യശീലൻ ഈ കൂട്ടുകെട്ട് അത് ഒരു സംഭവം തന്നെ. അടിപൊളി എല്ലാരും

  • @muhammednp7621
    @muhammednp7621 4 роки тому +40

    കണ്ണടയുടെ ഫ്രയിം പ്ലാസ്റ്റിക്ക് അല്ലേ

  • @jamshijamsheer6624
    @jamshijamsheer6624 4 роки тому +17

    മറിമായം 👌🏻ഉണ്ണി കിടു

  • @abduljabbarc.e8298
    @abduljabbarc.e8298 4 роки тому +7

    Koya rocks 😆😆😆😆

  • @salahudheensalah6081
    @salahudheensalah6081 11 місяців тому +2

    അന്നാണ് നമ്മടെ യൂസന്റ്റെ ഒക്കെ വരവ് ഏത് നമ്മേടെ പാടത്ത യൂസുവാ പ്യാരി 🤣🤣🤣

  • @noushadpk4381
    @noushadpk4381 4 роки тому +93

    കോയ മുത്ത്ണ്

  • @AswanthAswanth-yf1sq
    @AswanthAswanth-yf1sq 2 місяці тому +1

    💛💛💛💛💛💛💛മറിമായം

  • @worldpeace...6800
    @worldpeace...6800 4 роки тому +7

    ഞാനും ലുലു കണ്ടാൽ ഊസൂക്കന്റെ പീടിക എന്നാണ് പറയൽ ..😅

  • @alameer5737
    @alameer5737 4 роки тому +32

    എൻറെ അഭിപ്രായത്തിൽ പ്ലാസ്റ്റിക് വളരെ നല്ലൊരു സാധനം ആണ്..
    എന്നാൽ അതിൻറെ അമിത ഉപയോഗവും അശാസ്ത്രീയമായ പുറംതള്ളുക മാത്രം നിരോധിച്ചാൽ മതി...
    പ്ലാസ്റ്റിക് നിരോധിക്കേണ്ട ആവശ്യമില്ല
    പ്ലാസ്റ്റിക് നിരോധിച്ചാൽ അത് മറ്റൊരു തരത്തിൽ പ്രകൃതി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കും മരം മുറിക്കലും ലോഹ ഖനനവും ക്രമാതീതമായി വർദ്ധിക്കും ഇത് പല പ്രശ്നങ്ങൾക്കും കാരണമാകും

    • @Gracejohnys
      @Gracejohnys 4 роки тому +2

      AL AMEER exactly right. Plastic is better than usage of paper or wood.
      Efficient plastic recycling is what we need to do.

    • @SHAMEEFAB
      @SHAMEEFAB 4 роки тому +2

      ശരിയാണ്, ആധുനിക മനുഷ്യന്റെ അതിജീവനത്തിന് പ്ലാസ്റ്റിക് വഹിച്ച പങ്ക് വളരെ വലുതാണ്

    • @yasiyasi7848
      @yasiyasi7848 4 роки тому +1

      പ്ലാസ്റ്റിക് കണ്ട് പിടിച്ചത് തന്നെ പ്രകൃതി സംരക്ഷണത്തിന് വേണ്ടിയായിരുന്നു

  • @arifalarabi7278
    @arifalarabi7278 4 роки тому +20

    സുഗതൻ ഒരു അധിനിവേഷകണ്ണിയാണ് 🤣🤣🤣

  • @kingsman045
    @kingsman045 4 роки тому +17

    കോയ വേറെ ലെവലാണ്

  • @anilmele5606
    @anilmele5606 Рік тому +2

    ഉണ്ണി 😍😍😍😍

  • @Rajeeshkrshn
    @Rajeeshkrshn 9 місяців тому +2

    padathe yoosu😂😂

  • @mujeebrehman631
    @mujeebrehman631 4 роки тому +3

    0:57 unni ചിരിപ്പിച്ചു കൊല്ലും

  • @aslamkottappuram.463
    @aslamkottappuram.463 3 роки тому +5

    Real story 🥰😍🥰😍😍

  • @marydavis5501
    @marydavis5501 4 роки тому +15

    Koya fans. Superb episode

  • @bijuvellayil3729
    @bijuvellayil3729 3 роки тому +5

    കോയാക്ക കണക്ക് ഒന്നും എനിക്ക് നിച്ചാല്ല്യ സൂപ്പർ കൌണ്ടർ

  • @sirajvv3308
    @sirajvv3308 4 роки тому +6

    Unnii and Koya 😇😄😇😄😇😄

  • @rasheed3368
    @rasheed3368 3 роки тому +3

    18:52 മണ്ടു ആക്ഷൻ സൂപ്പർ

  • @sujithc4747
    @sujithc4747 3 роки тому +4

    കോയ ഇക്കാ super അല്ലെ ❣️

  • @samzz0791
    @samzz0791 4 роки тому +76

    SumeshettaN fans undo 😻👋

  • @shakirak1779
    @shakirak1779 4 роки тому +4

    വളരെ അതികം വേതനയോടെ ആണ് ഞാൻ നില്കുന്നത്. എന്നാ ഇരുന്നോളി സാറേ 😂😂😂

  • @gang2.083
    @gang2.083 Рік тому +1

    പിന്നാ ബുദ്ധി കൂടി വട്ടായ ചെക്കനുന്ടലോ....😅😅😅

  • @MuhammadAli-cy5tb
    @MuhammadAli-cy5tb 4 роки тому +30

    മനോരമയെ പത്രത്തെ പറ്റി പറഞ്ഞത് പൊളിച്ചു.. മീനും പൊതിയാൻ പറ്റാതാണ് ഈ പത്രം !!

  • @jithinraghupathy847
    @jithinraghupathy847 3 роки тому +7

    ഉണ്ണി
    കോയാക്ക
    പ്യാരി
    സത്യശീലൻ
    😂😂😂😂

  • @Iamtheshanu
    @Iamtheshanu Рік тому +2

    21:25😂😂😂😂🤣🤣🤣🤣

  • @shameersha93
    @shameersha93 3 роки тому +5

    സുഗതാൻ ഒരു അതിനിവേഷം കണിയാൻ 🤣🤣

  • @krishnanganesh8145
    @krishnanganesh8145 Рік тому +1

    What a natural acting by all characters superb 👏👏👏

  • @salamxavi2240
    @salamxavi2240 Рік тому +1

    പ്യാരി... മൂച്ചിമ്മേ കേറ്റാൻ 😂എന്താ സാധനം

  • @bava125
    @bava125 4 роки тому +16

    ഉണ്ണി മുത്താണ് ഇഷ്ടം😁😁😁😁

  • @j_j_d1676
    @j_j_d1676 4 роки тому +5

    Sakhave unni polichutto 🙏🏻😆😆😆

  • @niyaskhan4413
    @niyaskhan4413 4 роки тому +12

    Koyakkante special word eda changathi super word

  • @shamsudheenp3604
    @shamsudheenp3604 4 роки тому +19

    കോയ..ഉണ്ണി😂😂😂

    • @moralworld4261
      @moralworld4261 4 роки тому +1

      എന്റെ യൂ റ്റ്യൂബ് ചാനലെന്താ Subscribe ചെയ്യാത്തത് ...സ്പോക്കൺ അറബിക് പൊടിപൊടിക്കുകയാണ് സനേഹിതരേ...വന്ന് പൊളിക്ക് കമന്റിടണേ....

  • @rayz0072
    @rayz0072 4 роки тому +5

    🌹🌹🌹🌹🌹മറിമായം 🥰🥰🥰🥰

  • @Jafarnk.
    @Jafarnk. 4 роки тому +17

    സുഗതൻ ചേട്ടൻ❤️❤️❤️❤️

  • @aliyalam9109
    @aliyalam9109 3 роки тому +13

    എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം
    സുഗതൻ അടിപൊളി

  • @sreejithjithu465
    @sreejithjithu465 4 роки тому +2

    വേദന എടുക്കുന്നുണ്ടെങ്കിൽ സാർ അവിടെ ഇരുന്ന് സംസാരിച്ചോളു😀😀😀😀 പ്യാരി റോക്സ്

  • @vishnupr3263
    @vishnupr3263 4 роки тому +7

    നർമ്മത്തിൽ പറയുന്ന മർമ്മ൦ അറിയുന്ന മികവുറ്റ പരിപാടി.... മറിമായ൦💐💐💐💐

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 4 роки тому +4

    കോയ &സുമേഷേട്ടൻ 💪💪💪💪💪💪

  • @angelvarghese3459
    @angelvarghese3459 4 роки тому +10

    Unni fans🙋‍♀️

  • @faisalch3359
    @faisalch3359 4 роки тому +79

    Unni ഫാൻസ്‌ ഉണ്ടോ

  • @vishnuvs3449
    @vishnuvs3449 3 роки тому +5

    ഉണ്ണി ചേട്ടൻ ❤😂🥰

  • @sajanchristee4025
    @sajanchristee4025 4 роки тому +16

    സുമേഷേട്ടൻ 😍👇

  • @satheeshsathee1038
    @satheeshsathee1038 2 роки тому +5

    2023 ഇൽ കാണുന്നവരുണ്ടോ 👍🏼👍🏼👍🏼

  • @remadevi4025
    @remadevi4025 3 роки тому +14

    ഇതിൽ ആരാണ് മോശം . എല്ലാവരും Super.. കോയാക്കാ ..പറയാൻ വയ്യ

  • @gracythomas4984
    @gracythomas4984 3 роки тому +12

    This role is absolutely fitting for Seethalan, very natural acting

  • @viewpoint4543
    @viewpoint4543 4 роки тому +10

    നമ്മുടെ നാട്ടിൽ ഏതു നിയമവും കടലാസിൽ ഒതുങ്ങാൻ കാരണം
    കൃത്യമായ ആസൂത്രണവും പ്രായോഗികമായ നിലപാടും ഇല്ലാത്തതു കൊണ്ടാണ്.
    മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയാൻ പാടില്ല പക്ഷേ
    എവിടെയും ആവശ്യമായ ചവറ്റു കുട്ടകളുണ്ടാവില്ല
    "നോ പാർക്കിംഗ്" ബോർഡുകൾ നഗരങ്ങളിൽ യഥേഷ്ടം പക്ഷേ
    ആവശ്യമായ പാർക്കിംഗ് ഏരിയകൾ ഇല്ല
    പ്ലാസ്റ്റിക് പൂർണ്ണമായി നിരോധിക്കുന്നതിനു മുമ്പെ അതിന് ഒരു ബദൽ സംവിധാനം പ്ലാസ്റ്റിക് പോലെ സുലഭമാവണം ഇല്ലെങ്കിൽ
    കോയാക്ക lays വാങ്ങിയത് പോലിരിക്കും....!!!!!!

    • @sreejithkadampuzha
      @sreejithkadampuzha 4 роки тому

      Muhammad ck മാലിന്യം പൊതു സ്ഥലത്ത് വലിച്ചെറിയാൻ പാകത്തിന് ആവശ്യമായ ചവറ്റുകുട്ടകൾ വെക്കുകയോ വാഹനം പാർക്ക് ചെയ്യാൻ ആവശ്യമായ പാർക്കിംഗ് ഏരിയകൾ ഒരുക്കുകയോ ഒന്നുമല്ല പരിഹാരം
      നാം സൃഷ്ടിക്കുന്ന മാലിന്യം സംസ്കരിക്കാനുള്ള ചുമതല നമുക്ക് തന്നെയാണ്; അതുപോലെ പാർക്കിംഗ് എന്ന പ്രശ്നം നിങ്ങൾ സ്വന്തം വാഹനം ഉപയോഗിക്കുമ്പോഴല്ലേ ഉള്ളൂ - പൊതുഗതാഗതത്തിൽ ഉണ്ടോ?
      പ്ലാസ്റ്റിക്കിന് ബദൽ ആയി എല്ലായ്പോഴും ഉപയോഗിക്കാൻ പറ്റിയ ഒന്നില്ല എന്നാൽ നമ്മുടെ കൈയിൽ ഒരു തുണി സഞ്ചി കൊണ്ടു നടന്നാൽ തന്നെ എത്ര പ്ലാസ്റ്റിക് കവറുകളെ എത്ര തവണ നമുക്ക് റീപ്ലേസ് ചെയ്യാൻ പറ്റും
      അതുതന്നെയാണ് ഈ നിയമം കൊണ്ടുദ്ദേശിക്കുന്നതും

  • @ShariAdhi-ec5zr
    @ShariAdhi-ec5zr Рік тому +1

    മൊയ്‌തു പാവം 😂😂