എന്നത്തേയും പോലെ മികച്ച എപ്പിസോഡ്. വിദ്യാർത്ഥി കളുടെ കൺസെഷൻ വിഷയത്തിലെ ഗതാഗത മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഒരു എപ്പിസോഡ് വന്നാൽ നന്നായിരിക്കും
പൊതു ജന നന്മക്കായി കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. ആശ്രിതർക്ക് ജോലി, സൗജന്യ ചികിത്സ, സർക്കാർ സ്ഥാപനങ്ങ.ളിൽ പ്രത്യേക പരിഗണന ഇങ്ങനെ ഏതും ആവാം. സ്ഥലം നഷ്ടപ്പെടുന്നവർക്ക് മാന്യമായ പ്രതിഫലം മൂന്നു മാസത്തിനുളളിൽ കൊടുത്ത് തീർക്കണം. ഒരാളും വികസനത്തിനെതിരല്ലാ, ജീവിത സാഹചര്യം അങ്ങനെ ആക്കുകയാണ്.
27 വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ ഒരാഴ്ച മുമ്പാണ് എന്റെ നാട്ടിൽ മേൽപ്പാലം പൂർത്തിയാക്കി ബഹുമാനപ്പെട്ട മിനിസ്റ്റർ മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ഈ episod കാണുമ്പോ എനിക്ക് അതാണ് ആദ്യം ഓർമ വന്നത്.
ഒ.രാജഗോപാലൻ കേന്ദ്ര മന്ത്രി ആകേണ്ടി വന്നു കേരളത്തിലെ 150 മേൽപാലം നിർമ്മിക്കാൻ ..... അതുവരെ 50 കൊല്ലം ഭരിച്ച കോൺഗ്രസ് സർക്കാരും കേരളത്തിലെ കോൺഗ്രസ് MP മാർ ഒരു കാര്യവും ചെയ്തില്ല. :::
റെയിൽവെ മേൽ പാലം എത്രെ ആവശ്യം എന്ന സന്ദേശം ആണിത് , പക്ഷെ ആ മേൽപ്പാലം കൊണ്ട് ജീവിതം തകർന്നു പോകുന്ന കുടുംബങ്ങൾക് നഷ്ടത്തിന് സമാനമായ പരിഹാരം സർക്കാരിന്റെ ഇത്തരവാദിത്വമാണ്
വികസനം ആവശ്യമാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും രാഷ്ട്രീയ നാറികൾക്ക് കൈയ്യിട്ട് വാരി തിന്നാൻ ഉള്ളതും മാത്രമായി മാറരുത് , ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം വികസനത്തിനായി എടുക്കുന്നുവെങ്കിൽ സ്ഥലത്തിന് കൂടുതൽ വില നൽകുക മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക... കൊടക്കുന്ന നക്കാപ്പിച്ചക്ക് മാസങ്ങളോളം നടക്കണം .. അതുകൊണ്ടൊക്കെയാണ് പലർക്കും എതിർപ്പ്.
എനിക്ക് ഇത് തുടക്കത്തിൽ തന്നെ മനസ്സിലായി അതാണ് ഇങ്ങനെ സംഭവിക്കൂ എന്ന് കാരണം നമ്മുടെ നാട്ടിൽ ഇതുപോലെ റോഡ് കിട്ടുമ്പോഴൊക്കെ കുറേ അനുഭവങ്ങൾ എനിക്കുണ്ട് അവരോടൊക്കെ ഞാൻ അന്ന് ചോദിച്ചത് നിങ്ങൾ ഇപ്പോൾ വരുന്ന റോഡ് നിങ്ങൾ കൊടുത്ത സ്ഥലത്ത് കൂടെയാണോ അവിടെ ഉത്തരം മുട്ടുമ്പോൾ അവർ വേറെ പലതും പറയും ഇതാണ് നമ്മുടെ നാട്ടിലെ മനുഷ്യർ ഇവർക്ക് മനസ്സിലാകുന്നില്ല കാരണം ഇത് രാജ്യത്തിന്റെ ഭൂമിയാണ് ഇത് കൈവശം വെക്കാൻ മാത്രമേ നമുക്ക് അധികാരമുള്ള ഗവൺമെന്റ് എപ്പോൾ ചോദിച്ചാലും അവർക്ക് തിരിച്ചു കൊടുക്കാൻ ഉള്ള അവകാശം നമ്മൾക്കും ഉണ്ട് തിരിച്ചു പിടിക്കാനുള്ള അവകാശം ഗവൺമെന്റ് മുണ്ട് കാരണം ലോകത്തിലെ എല്ലാ ഭൂമിയും ഭരിക്കുന്ന ഗവൺമെന്റിന്റെ മാത്രമാണ് നമുക്ക് വില നാം വിലകൊടുത്ത് വാങ്ങുമ്പോൾ അതിൽ നമുക്ക് ക്രയവിക്രയങ്ങൾ ചെയ്യാം കൃഷികൾ ചെയ്യാം വീട് വയ്ക്കാം ഇളകുന്നത് മറ്റുള്ള കാര്യങ്ങളും പറിച്ച് കളയാൻ പറ്റുന്ന സാധനങ്ങളും എല്ലാം നമുക്ക് വയ്ക്കാം ഒഴിച്ച് ബാക്കി ഒന്നും നമുക്ക് അവകാശപ്പെട്ടതല്ല ആധാരം വായിക്കുമ്പോൾ മനസ്സിലാകും നിങ്ങൾക്ക് ഇത്രയും ലക്ഷം നിങ്ങൾ കൊടുത്തു അല്ലെങ്കിൽ ഇത്ര കോടി നിങ്ങൾ കൊടുത്തു എത്ര കോടി കൊടുത്തു കൊണ്ട് നിങ്ങൾക്ക് കൈവശപ്പെടുത്തി തന്നിരിക്കുന്നു എത്ര മാത്രമേ ഉള്ളൂ അത് സ്വന്തമല്ല ലോകത്തിൽ ആർക്കും ഭൂമി സ്വന്തമല്ല പക്ഷേ അത് കേരളത്തിൽ മാത്രം എല്ലാവർക്കും സ്വന്തമാണ് കാരണം വിദ്യാഭ്യാസമുള്ള ആളുകൾ ആണ് കേരളത്തിൽ അവർ പൊട്ടൻ മാരും ആണ്
ച്ചിലെ നിമിഷങ്ങൾ ഓരോ മിനിറ്റിനും സെക്കന്റിനും ചങ്കു പൊട്ടുന്ന വേദനയാണ് . മേൽ പാലം ഉണ്ടങ്കിൽ ഗേറ്റിൽ ട്രെയിൻ പോവുന്നത് വരെ ഉള്ള ബ്ലോക്ക് മാറി കിട്ടും 😥😥😥
ഈ എപ്പിസോഡ് ഒരുപാട് ചോദിക്കുവാൻ ഇണ്ട് കേരളത്തിലെ പല വികസനപ്രവർത്തനങ്ങളും ഭരണാധികാരികൾ മുക്കുവൻ വേണ്ടി ചെയ്യുന്നതാണ് മാറിമായവും രാഷ്ട്രിയം തുടങ്ങിയോ എന്ന് ഇതുകണ്ടപ്പോൾ തോന്നി ഇവിടെ തുടങ്ങുന്നതൊന്നും പൂർത്തീകരിക്കാറില്ല
Ivarude themes and performance is far far more logical and far more impressive than any of the movies today.....I've quit watching movies after starting this....
മണ്ടുവിന്റെ acting അസാദ്യം ❤️
"രാമകൃഷ്ണ" മണികണ്ടേട്ടന്റെ സ്വന്തം കാർ 💪💪🏻💪🏻💥
സത്യം പറഞ്ഞാൽ അവസാനം കരഞ്ഞു പോയി. ഈ മറിമായം ടീം.. സമൂഹത്തിന്റെ നേർക്കാഴ്ച തന്നെ. ആയിരമായിരം അഭിനന്ദനങ്ങൾ.
എത്ര നന്നായിട്ടാണ് ജനങ്ങളുട പ്രശ്നം ആ വിഷക്കരിച്ചിരിയ്ക്കുന്നത്. മറിമായം ജനങ്ങളുടെ പ്രശ്നം ആണ്
എന്നും കണ്ടു കഴിഞ്ഞാൽ ജോലിയെല്ലാം വളരെ സിമ്പിൾ ആയിരുന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിനെ വല്ലാതെ അങ്ങ് വേദനിച്ചു 😭
ഓരോ എപ്പിസോടും ♥👌👍അഭിനേതാ കളും ജീവിച്ചു കാണിക്കുന്നു ♥👌👍അഭിനന്ദനങ്ങൾ
ചില ആളുകളെ കാണുമ്പോൾ തന്നെ ചിരി വരും അതിൽ ഒരാൾ ആണ് ഉണ്ണിയും ♥️
Adey🤣🤣
ആരെയും മാറ്റി നിർത്താൻ പറ്റില്ല എല്ലാവരും പോളിച്ചു 👌👌
പാലക്കാട് നടക്കാവ് മേൽപാലത്തിനു വേണ്ടി സമരം ചെയ്യുന്നവർക്ക് വേണ്ടി സമർപ്പിക്കുന്നു 🔥💪🦁
എന്നും കണ്ട് ഒരുപാട് ചിരിക്കാറുണ്ട് ചിന്തിക്കാറുണ്ട് ഇത് ഇതു വല്ലാതെ സങ്കടാക്കി
സത്യശീലൻ മണ്ടു പൊളി 💋♥️
_പറയാൻ ഉള്ളത് എന്തായാലും അത് നേരിട്ട് കാണിച്ചു തരുന്നു മറിമായം ടീം..._ 🔥🔥🥰🥰❤️❤️
The last part where Mandu suffers pain and her last minutes filled my eyes with tears.
Real life like acting by Mandu and Sathyan. 👏👏
മറിമായം ജീവിതത്തിന്റെ ഒരു ഭാഗമായി തീർന്നു. അഴ്ചയിൽ ( 4 ) എപ്പിസോഡ് എങ്കിലും വേണമെന്നുള്ളവർ ആരൊക്കെ ..
5555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555055555555555555555555555555555j5n550555555555p555555j5p 55555555555555555555555555555555055055555550jl5n550555555555555555ststststst5055550555505555555505555555055555555555105h05055555505555055555055505050505050505050505050505050505050505050505050505050505050505050550505055050505050505050505050505050505050505050505050505050505050505055055055055055555555555505050550555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555555
Content nee undakki kodukkumo
അധികമായി അമൃതും വിഷം.ഇപ്പോഴത്തെ കോമഡി പരിപാടി പോലെ ചിരിപ്പിക്കാനായി ഭഗീരഥ പ്രവർത്തനം വേണ്ടി വരും.
.❤ 19:42
Pinarayi kurachoode kaninjal avarku 7 episode inulla vaka kittum
എല്ലാവരും തകർത്തു, അവസാനം കണ്ണ് നനയിച്ചല്ലോ മണ്ടുവും സത്യേട്ടനും
ഹായ് ലിയാക്കത്ത്
@cri fo Media cccccccçccccccccccccccccccccccccccccçcçc
ടൗവൽ തരട്ടെ ചേട്ടാ 😢
എന്നത്തേയും പോലെ മികച്ച എപ്പിസോഡ്.
വിദ്യാർത്ഥി കളുടെ കൺസെഷൻ വിഷയത്തിലെ ഗതാഗത മന്ത്രിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ഒരു എപ്പിസോഡ് വന്നാൽ നന്നായിരിക്കും
മണ്ടോദരി അഭിനയ രാജകുമാരി ,🙏🏽
Sathyammm
😂
വികസനം എന്തിനാണ് എന്ന് മനസ്സിലാവാത്തവർക്ക് വേണ്ടി,, തകർത്തു ❤❤❤❤
വികസനം കൊണ്ട് അരുടേം കാഞ്ഞികുടി പോകരുത്, ശാസ്ത്രീയമല്ലാത്ത വികസനം കൊണ്ടാണ് , കേരളം ഇന്നനുഭവിക്കുന്ന വെള്ള കെട്ടും, വെള്ള പൊക്കവും
വല്ലാതെ കരയിച്ച ഒരു എപ്പിസോടാണ് ഇത്, ജനങ്ങൾ ഇനിയും യാഥാർത്ഥ്യം മനസ്സിലാക്കുക, practical ആയി ചിന്തിക്കുക🙏🏼🙏🏼
മണ്ടു ലാസ്റ്റ് രംഗം കണ്ടുടാ കണ്ണ് നനഞ്ഞു
അടിപൊളി സിൻ 👍👍👍👍👍👍👍👍
പൊതു ജന നന്മക്കായി കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പരിഗണന കൊടുക്കണം. ആശ്രിതർക്ക് ജോലി, സൗജന്യ ചികിത്സ, സർക്കാർ സ്ഥാപനങ്ങ.ളിൽ പ്രത്യേക പരിഗണന ഇങ്ങനെ ഏതും ആവാം.
സ്ഥലം നഷ്ടപ്പെടുന്നവർക്ക് മാന്യമായ പ്രതിഫലം മൂന്നു മാസത്തിനുളളിൽ കൊടുത്ത് തീർക്കണം.
ഒരാളും വികസനത്തിനെതിരല്ലാ, ജീവിത സാഹചര്യം അങ്ങനെ ആക്കുകയാണ്.
അവസാന നിമിഷം കരയിപ്പിച്ചു കളഞ്ഞല്ലോ സത്യേട്ടാ.... 😢😢
Cpim kaarkulla marupadi aanu ith.
നമ്മുടെ നാട്ടിൽ വരുന്ന വികസനം നല്ലതാണെങ്കിൽ അതിന് വേണ്ടി മുന്നിട്ട് ഇറങ്ങണം, നല്ലൊരു പാഠം 🥰
20:18 മണ്ടുവിന്റെ കണ്ണ് അനങ്ങുന്നുണ്ട്....
സമൂഹത്തനെ നല്ല നല്ല മെസ്സേജ് അണ് മറിമായം 👍👍
മണ്ഡു തകർത്തു കളഞ്ഞു ....
അഭിനന്ദങ്ങൾ ടീം. മറിമായം.
ഈയിടെയായി, മരണങ്ങൾ കൂടുന്നുണ്ട് കേട്ടോ എപ്പിസോഡുകളിൽ... ഒന്നൊഴിവാക്കണേ 🙏
Sthym
Social crimes നേരിട്ട് കാണിക്കുന്നത് ഒഴിവാക്കുക,,,സിനിമ പോലെ ആക്കി
മനസ്സ് വല്ലാതെ ഉലച്ചു കളഞ്ഞു മണ്ടു അഭിനയം അസാധ്യം തന്നെ ❤❤❤❤❤
27 വർഷത്തെ നിയമ യുദ്ധത്തിനൊടുവിൽ ഒരാഴ്ച മുമ്പാണ് എന്റെ നാട്ടിൽ മേൽപ്പാലം പൂർത്തിയാക്കി ബഹുമാനപ്പെട്ട മിനിസ്റ്റർ മുഹമ്മദ് റിയാസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. ഈ episod കാണുമ്പോ എനിക്ക് അതാണ് ആദ്യം ഓർമ വന്നത്.
കാഞ്ഞങ്ങാട് ആണോ സഹോ....
@@rajeevraajeev5369 S
ഒ.രാജഗോപാലൻ കേന്ദ്ര മന്ത്രി ആകേണ്ടി വന്നു കേരളത്തിലെ 150 മേൽപാലം നിർമ്മിക്കാൻ ..... അതുവരെ 50 കൊല്ലം ഭരിച്ച കോൺഗ്രസ് സർക്കാരും കേരളത്തിലെ കോൺഗ്രസ് MP മാർ ഒരു കാര്യവും ചെയ്തില്ല. :::
@@sm2571 അതെയ ആരോടും പറയണ്ട
😝😝
നമ്മുടെ ന്യൂട്ടൻന് നല്ല റോൾ കൊടുക്കണം
നല്ല ഒരു സന്ദേശം കുടി ആയിരുന്നു ഈ എപ്പിസോഡ് 🥲🥲🥲
മേൽപ്പാലം പോലെ തന്നെ ആണ് കീഴ്പാലവും.
ഏതാ നല്ലത്...think about it..
ക്ലൈമാക്സ് അടിപൊളിയായി 😭
ഒരു രക്ഷയുമില്ല 👍🏾❤️
റെയിൽവെ മേൽ പാലം എത്രെ ആവശ്യം എന്ന സന്ദേശം ആണിത് , പക്ഷെ ആ മേൽപ്പാലം കൊണ്ട് ജീവിതം തകർന്നു പോകുന്ന കുടുംബങ്ങൾക് നഷ്ടത്തിന് സമാനമായ പരിഹാരം സർക്കാരിന്റെ ഇത്തരവാദിത്വമാണ്
ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന എപ്പിസോഡ്.👌
ഇതാണ് യാഥാർത്ഥ്യം വികസന വിരോധികൾ കാണട്ടെ
Mandu nte acting kand enick swasham mutti😮
Wonderful job done by all
Excellent performance by all of them.
A glimpse of society 🧐🧐
മണ്ടു ഇഷ്ടം. മണ്ടു എന്നെ ഒരുപാട് വേദനിപ്പിച്ചു
Perfect super athukum melea👍👍👍👍 adipoli script
Manoharram.... Marimayam.. Kanatha.. Oru dhivasam enikilla... Pazhayathanenkilum... 5 ennamenkilum.. Kanum 🙏🙏🙏
സൂപ്പർ ശരിക്കും സങ്കടം വരും
Sad episode 😒 but marimayam 🙌❤
Manddu sathyasheelan 💯💯💯💯👍😭😭
വികസനം ആവശ്യമാണ് പക്ഷേ അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും രാഷ്ട്രീയ നാറികൾക്ക് കൈയ്യിട്ട് വാരി തിന്നാൻ ഉള്ളതും മാത്രമായി മാറരുത് , ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലം വികസനത്തിനായി എടുക്കുന്നുവെങ്കിൽ സ്ഥലത്തിന് കൂടുതൽ വില നൽകുക മറ്റൊരിടത്തേക്ക് മാറ്റി താമസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക... കൊടക്കുന്ന നക്കാപ്പിച്ചക്ക് മാസങ്ങളോളം നടക്കണം .. അതുകൊണ്ടൊക്കെയാണ് പലർക്കും എതിർപ്പ്.
മറിമായം സുഹൃത്തക്കളുടെ ഒരുമയും അഭിനയവും, സ്നേഹ വാത്സല്യവും എത്ര ആത്മാർത്തമാണ് ...
Mandu, എന്താ ഒരു അഭിനയം!! A Big Salute:!!!
Adipoli 👍👍 climax 💕😭 ❤️
Wow എത്ര അർത്ഥവത്തായ കഥ 👌
😢😢 End.
The only malayalam TV program i watch! That too i follow up every week and watch - Marimayam! ❤️ for the whole crew.
Me too 😄
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും മുയൽ റോസ്റ്റ് ഫ്രൈ ഫ്രീ ആയിരിക്കും 😋
മുയൽ റോസ്റ്റ് 😍🤓🤓🤓
വികസന വിരോധികൾക്കെതിരെ നന്നായി പറഞ്ഞു..
മറിമായം പറയാൻ വാക്കുകളില്ല 💐
പ്രതിപക്ഷ നേതാവ് ശീതളൻ മറിമായം ഷൂട്ട് ഭാഗത്തു മാത്രം🤭
What an episode mahn✨️
339episod kade ആണ് ഏറ്റവും കൂടുതൽ njan chiriched 🔥😂
HOTEL 👑Koya's
@@abhishekybz9708 koya and team 😂😂😂😂
എന്തായാലും ഗംഭീരം🙏🙏🙏
എനിക്ക് ഇത് തുടക്കത്തിൽ തന്നെ മനസ്സിലായി അതാണ് ഇങ്ങനെ സംഭവിക്കൂ എന്ന് കാരണം നമ്മുടെ നാട്ടിൽ ഇതുപോലെ റോഡ് കിട്ടുമ്പോഴൊക്കെ കുറേ അനുഭവങ്ങൾ എനിക്കുണ്ട് അവരോടൊക്കെ ഞാൻ അന്ന് ചോദിച്ചത് നിങ്ങൾ ഇപ്പോൾ വരുന്ന റോഡ് നിങ്ങൾ കൊടുത്ത സ്ഥലത്ത് കൂടെയാണോ അവിടെ ഉത്തരം മുട്ടുമ്പോൾ അവർ വേറെ പലതും പറയും ഇതാണ് നമ്മുടെ നാട്ടിലെ മനുഷ്യർ ഇവർക്ക് മനസ്സിലാകുന്നില്ല കാരണം ഇത് രാജ്യത്തിന്റെ ഭൂമിയാണ് ഇത് കൈവശം വെക്കാൻ മാത്രമേ നമുക്ക് അധികാരമുള്ള ഗവൺമെന്റ് എപ്പോൾ ചോദിച്ചാലും അവർക്ക് തിരിച്ചു കൊടുക്കാൻ ഉള്ള അവകാശം നമ്മൾക്കും ഉണ്ട് തിരിച്ചു പിടിക്കാനുള്ള അവകാശം ഗവൺമെന്റ് മുണ്ട് കാരണം ലോകത്തിലെ എല്ലാ ഭൂമിയും ഭരിക്കുന്ന ഗവൺമെന്റിന്റെ മാത്രമാണ് നമുക്ക് വില നാം വിലകൊടുത്ത് വാങ്ങുമ്പോൾ അതിൽ നമുക്ക് ക്രയവിക്രയങ്ങൾ ചെയ്യാം കൃഷികൾ ചെയ്യാം വീട് വയ്ക്കാം ഇളകുന്നത് മറ്റുള്ള കാര്യങ്ങളും പറിച്ച് കളയാൻ പറ്റുന്ന സാധനങ്ങളും എല്ലാം നമുക്ക് വയ്ക്കാം ഒഴിച്ച് ബാക്കി ഒന്നും നമുക്ക് അവകാശപ്പെട്ടതല്ല ആധാരം വായിക്കുമ്പോൾ മനസ്സിലാകും നിങ്ങൾക്ക് ഇത്രയും ലക്ഷം നിങ്ങൾ കൊടുത്തു അല്ലെങ്കിൽ ഇത്ര കോടി നിങ്ങൾ കൊടുത്തു എത്ര കോടി കൊടുത്തു കൊണ്ട് നിങ്ങൾക്ക് കൈവശപ്പെടുത്തി തന്നിരിക്കുന്നു എത്ര മാത്രമേ ഉള്ളൂ അത് സ്വന്തമല്ല ലോകത്തിൽ ആർക്കും ഭൂമി സ്വന്തമല്ല പക്ഷേ അത് കേരളത്തിൽ മാത്രം എല്ലാവർക്കും സ്വന്തമാണ് കാരണം വിദ്യാഭ്യാസമുള്ള ആളുകൾ ആണ് കേരളത്തിൽ അവർ പൊട്ടൻ മാരും ആണ്
വല്ലാത്തൊരു എപ്പിസോഡ് ആയിപോയി കരയിപ്പിച്ചു കളഞ്ഞു
അവസാനം 😢😢😢
Sneha. No words. great
Njanudheshicha climax💥
ച്ചിലെ നിമിഷങ്ങൾ ഓരോ മിനിറ്റിനും സെക്കന്റിനും ചങ്കു പൊട്ടുന്ന വേദനയാണ് . മേൽ പാലം ഉണ്ടങ്കിൽ ഗേറ്റിൽ ട്രെയിൻ പോവുന്നത് വരെ ഉള്ള ബ്ലോക്ക് മാറി കിട്ടും 😥😥😥
Last 😭 acting adipoliyayittund
Sumesh ettan ragavettan. Team🔥😂
ശീതളൻ പൊളിച്ചു!!!!❤❤🔥🔥
👏🏻 പക്ഷെ..... കണ്ണു നിറഞ്ഞൊഴുകി....
കെ റെയിൽ എത്രയും വേഗത്തിൽ നടപ്പിലാകട്ടെ ..
ശീതളൻ ഒരു ചുള്ളിക്കാട് look ൽ .☺️
ആനുകാലിക വിഷയങ്ങൾ അവതരിപ്പിച്ചു ബോധവൽക്കരണം നടത്തുന്ന മറിമായത്തിന് അഭിനന്ദനങ്ങൾ
എല്ലാ വികസനവും ജനങ്ങൾക്കു് ആവിശ്യമാണ് അതിന് എതിർ നിൽക്കേരുത്:
അവസാനം വേദനാജനകമാക്കി കളഞ്ഞല്ലോ... 😭😭😭😭😭😭😭
കെ റെയിലിൻ്റെ പരസ്യം ഉഗ്രൻ അടിപൊളി.... ഇനി പിള്ളേരടെ കൺസഷനും ഇതുപോലെ നടത്തു പ്ലീസ്
10:35 background ൽ ഉള്ള മുയൽ roast fry നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല ഇതിന് ഉടൻ ഒരു പരിഹാരം ഉണ്ടാക്കി തരണമെന്ന് ഞാൻ അപേക്ഷിക്കുന്നു
ഉണ്ണി 😂❤️
End Very sad :
അഭിനയം സൂപ്പർ
Marimaayam team Super
എന്ത് ചെയ്‌താലും കോമഡി ആക്കി മാറ്റുന്ന ഉണ്ണി 😂 👌🏻👌🏻
വികസന വിരോധികൾക്കുള്ള ഒരു പാടംമാകട്ടെ ഇന്നത്തെ മറിമായം....
Etane vekasanam mre mayam hijack
Really heart breaking climax 😔
19:40 സ്നേഹയുടെ കണ്ണ് അനങ്ങി.. കണ്ണ് തുറന്നു മരിച്ചു കിടക്കുക ശ്രമകരം തന്നെ.. ആ ഷോട്ട് ഒഴിവാക്കാമായിരുന്നു, ഡയറക്ടർ ശ്രദ്ധിച്ചില്ലേ 🤔🤔🤔
20:20 ലും അനങ്ങി
ഇതാണ് അനുഭവത്തിൽ പഠിക്കും എന്ന് പറയപ്പെടുന്നത് നല്ല മെസ്സേജ് ആണ്
ഒ അടിപൊളി … തമാശയിൽ കൂടി കമ്മിസ്സത്തിനെ വാഴ്ത്തിപാടി നിർത്തി !
👏👏👏👏👏👏👏👏👏👏
ഈ എപ്പിസോഡ് ഒരുപാട് ചോദിക്കുവാൻ ഇണ്ട്
കേരളത്തിലെ പല വികസനപ്രവർത്തനങ്ങളും ഭരണാധികാരികൾ മുക്കുവൻ വേണ്ടി ചെയ്യുന്നതാണ്
മാറിമായവും രാഷ്ട്രിയം തുടങ്ങിയോ എന്ന് ഇതുകണ്ടപ്പോൾ തോന്നി
ഇവിടെ തുടങ്ങുന്നതൊന്നും പൂർത്തീകരിക്കാറില്ല
ഇവരെല്ലാം ജീവിക്കുകയാണോ ഇതിൽ... ഒരു വലിയ സല്യൂട്ട് ടീം
The. Best friends.
അടിപൊളി 😂😂😂😂
*clearly mentioned the importance of overbridge* 👌
കെ റെയിൽ ന്റെ ആവശ്യകത അല്ലെങ്കിൽ അനിവാര്യത എത്രത്തോളമെന്ന് വേറെ ഒരു രീതിയിൽ ജനങ്ങൾക് മനസിലാക്കി കൊടുത്തു.!! 👍🏻👍🏻🥰
k rail ethirth ivar tanne ittairnnu ith vere aanu pinne k rail avashyam illathath aanu
True upcoming dangerous
എന്തിന് ഇത് tv ഇൽ രാത്രി 10 മണിക്ക് വച്ചു,7:30 pm തന്നെ മതിയായിരുന്നു.
ഉണ്ണി അണ്ണൻ 🔥🔥👌😂
കേരളത്തിലെ ഓരോ രാഷ്ട്രീയകോമരങ്ങളുടേയും ചെകിടത്തുള്ള പ്രഹരമാണ്...മറിമായത്തിന്റെ ഓരോ എപ്പിസോഡും...
അവസാന നിമിഷത്തിൽ മരിച്ചുകിടക്കുന്ന മണ്ഡുവിന്റെ കണ്ണുകൾ അനങ്ങുന്നുണ്ട് . ☺️☺️☺️
ഇസ്‌കിയിൽ നിന്നും നമ്മൾ തുക കണ്ടെത്തിയിട്ടുണ്ട്😍😍😍😍
Ivarude themes and performance is far far more logical and far more impressive than any of the movies today.....I've quit watching movies after starting this....
Kolapadhaga rashtreeyathinea patti oru eppisod cheyyayirunnu
K റയിലിന് മനോ മഞ്ഞ ഉപഹാരം
Story new ingane vannond nilkallee😁
Clarity😊😍