കണ്ണൂരിൽ പള്ളിയിൽ സമൂഹവിരുദ്ധർ ചാണകം വിതറി | Kannur |

Поділитися
Вставка
  • Опубліковано 14 лип 2022
  • In Kannur, anti-social elements spread dung in a masjid |
    #MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 2 тис.

  • @sindhusindhu9109
    @sindhusindhu9109 2 роки тому +1373

    കലാപത്തിനുള്ള ഗുഡാലോചയാണ് കേരളം ഒറ്റക്കെട്ടായി അതിനെ നിരുത്സാഹ പെടുത്തുക കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുക കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാൻ ആരെയും അനുവദിക്കാതിരിക്കുക

    • @vishnualappy2443
      @vishnualappy2443 2 роки тому +26

      സത്യം

    • @naufalpm1457
      @naufalpm1457 2 роки тому +16

      അതെ അതിനു തന്നയാവും

    • @soofimm8274
      @soofimm8274 2 роки тому +26

      ദൈവം കൊടുക്കുന്ന ശിക്ഷയാണ് സഹോദരി ഏറ്റവും വലുത് ദൈവത്തിനു വിട്ടുകൊടുക്കുക

    • @wonderland2528
      @wonderland2528 2 роки тому +1

      👍👍👍

    • @KLndm
      @KLndm 2 роки тому +5

      Sinduvinte D Athmaarthadayulladaaanenkill ok

  • @muhammedasad1640
    @muhammedasad1640 2 роки тому +472

    മാഷാ അല്ലാഹ് ഇതിലെ കമൻസ് കണ്ടിട്ട് വളരെ ഏറെ സന്തോഷമായി ഇങ്ങനെ നാമെല്ലാവരും സമാധാനപരമായി ഒറ്റക്കെട്ടായി നിന്നാൽ നമ്മുടെ കേരളത്തെ തകർക്കാൻ ഒരു ദുഷ്ടന്മാർ ക്കും കഴിയില്ല

    • @sindhusindhu9109
      @sindhusindhu9109 2 роки тому +21

      100%true തമ്മിലടിപ്പിക്കുന്ന ശക്തികളെ തിരിച്ചറിയുന്നതുവരെ നമ്മളെ അടിപ്പിക്കാൻ കഴിയു കേരളത്തിലെ ജനം അത് തിരിച്ചറിഞ്ഞതിന്റെ സുചനയാണ് ഈ കമെന്റ് ബോക്സ്‌ ഇതാണ് മത സൗഹാർദം

    • @privateaccount390
      @privateaccount390 2 роки тому +15

      അതെ തീർച്ചയായും. കേട്ടത്‌ അത്ര ഗുഡ്ന്യൂസ് അല്ലെങ്കിലും മറ്റു സമുദായത്തിൽ വിശ്വസിക്കുന്ന നമ്മുടെ സഹോദരി സഹോദരങ്ങളുടെ ഇതിലെ കമെന്റ്സ് വായിക്കുമ്പോൾ തന്നെ നമ്മുടെ ഐക്യവും മത സൗഹാർതവും യത്രതോളം സന്തോഷം തരുന്നു എന്നത് പറകഞ്ഞറിയിക്കാവുന്നതിലും അപ്പുറത്താണ്. ദുഃഖത്തോടെപ്പം അഭിമാനം കൊള്ളുന്ന ഒരു നിമിഷമായി മാറി നമ്മുടെ കമെന്റ് ബോക്സ് വായിച്ചപ്പോൾ. നമ്മുടെ ഐക്യം കൂടുതൽ കരുത്തുറ്റതാക്കാൻ എല്ലാ ഇന്ത്യക്കാരും ഒന്നിക്കണം എന്ന് ആശംസിക്കുന്നു. നന്ദി.
      ജയ് ഹിന്ദ്🇮🇳💐

    • @sindhusindhu9109
      @sindhusindhu9109 2 роки тому +11

      @@privateaccount390 തീർച്ചയായും നാം ഒന്നാണ് ഒറ്റക്കെട്ടാണ് നാം മനുഷ്യൻ ആണ് തെറ്റ് പറ്റാം തിരുത്താനും നമുക്കെ കഴിയു

    • @123_abct
      @123_abct 2 роки тому +8

      This is kerala brother ❤️

    • @ibnbattuta8967
      @ibnbattuta8967 2 роки тому +9

      കമ്മ്യൂണിസ്റ് ഭരിക്കുന്നോടം കാലം
      കേരളം safe ❤️💯🔥🔥🔥🔥🔥

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 2 роки тому +563

    മതസൗഹാർദം നിലനിർത്താൻ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു വരിക 🙏

    • @sindhusindhu9109
      @sindhusindhu9109 2 роки тому +13

      നമ്മുടെ ഓരോരുത്തരുടെയും കടമയാണ് കേരളം ചെറുതല്ല ഭിന്നമാം മതങ്ങൾക്ക് ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യനും, എഹൂദനും ഒന്നുപോൽ പുലരുന്നതീ മണ്ണിൽ എല്ലാവരും ഇവിടെ സമന്മാർ ആണ് മത സൗഹാർദ്ദം ആണ് നമ്മുടെ രാജ്യത്തിന്റെ സൗന്ദര്യം

    • @shamseercx7
      @shamseercx7 2 роки тому +11

      @@sindhusindhu9109 ഇങ്ങനെ എല്ലാ മതങ്ങളുടെയും പേര് പറയുന്നതിനേക്കാൾ നല്ലത്
      എല്ലാ മനുഷ്യരും എന്ന് പറയുന്നതാണ്
      മനുഷ്യ സൗഹാർതം ആണ് നമുക്ക് വേണ്ടത്
      മതം അല്ല

    • @123_abct
      @123_abct 2 роки тому +2

      Culprits should be punished asap👍

    • @xtremes3231
      @xtremes3231 2 роки тому

      അതിന്റെ തുടക്കമാണ് ഇത് 🙄

  • @captainamerica4613
    @captainamerica4613 2 роки тому +260

    കമന്റ്‌ ബോക്സിൽ കാണുന്ന മത സൗഹാർദം എന്നും നില നിൽക്കട്ടെ 😍😍😍

    • @shamseercx7
      @shamseercx7 2 роки тому +8

      മതം ഉള്ളടത്തോളം കാലം അതിന്റെ പേരിൽ ചാവാനും കൊല്ലാനും കൊറേ നായ്ക്കൾ ഉണ്ടാകും
      എല്ലാവർക്കും വേണ്ടത് മനുഷ്യ സൗഹാർതം ആണ് 🙂

    • @captainamerica4613
      @captainamerica4613 2 роки тому +2

      @@shamseercx7 marikkan ulla karanam matham onnum alla bro...

    • @shamseercx7
      @shamseercx7 2 роки тому +1

      @@captainamerica4613 മറ്റു മതസ്ഥരെ മോശമായി പറയുമ്പോ ഇത് നടക്കാതിരിക്കോ

    • @althafmuhammed5434
      @althafmuhammed5434 2 роки тому

      @@shamseercx7 മനുഷ്യൻ ഉണ്ടാവുന്നിടത്തോളം കാലം തല്ലും കൊല്ലലും നിലനിൽക്കും

    • @shamseercx7
      @shamseercx7 2 роки тому +1

      @@althafmuhammed5434 ഞൻ മതത്തിന്റെ പേരിൽ ഉള്ളതാണ് പറഞ്ഞത്
      ലോകത്ത് ഏറ്റവും സമാദാന മുള്ള രാജ്യങ്ങൾ നോക്കിയാൽ അവിടെ മതവിശ്വാസം കുറവായിരിക്കും
      നമ്മൾ എല്ലാവരും homosapiens ആണെന്ന ബോധം ഉണ്ടായാൽ മതി

  • @aneeshkumarpg747
    @aneeshkumarpg747 2 роки тому +579

    കലാപം ഉണ്ടാക്കുകയാണ് ബിജെപി യുടെ ലക്ഷ്യം അതിൽ നമ്മൾ സഹോദരങ്ങൾ വികാരം കൊണ്ട് വീണു പോകരുത്... നാം ഒന്നാണ്... നമ്മൾ കേരളിയരാണ്....

  • @balakrishnaiyyer8905
    @balakrishnaiyyer8905 2 роки тому +371

    കേരളത്തിൽ മതവർഗിയത
    ഉണ്ടാക്കാൻ, വേണ്ടി മാത്രം ഉള്ള കുറെ ആളുകൾ ഉണ്ട്
    നമ്മൾ എല്ലാം മനുഷ്യരും ഒറ്റകെട്ടായി നിൽക്കണം

    • @shamseercx7
      @shamseercx7 2 роки тому +7

      എല്ലാ മനുഷ്യരും എന്ന് പറയൂ

    • @Kalkki369
      @Kalkki369 2 роки тому +1

      അതാരാണ് അയ്യരെ 😂

    • @ashrafvalavil7085
      @ashrafvalavil7085 2 роки тому

      👍👌

    • @zaingroup3507
      @zaingroup3507 2 роки тому

      👍

    • @fazilt.k5858
      @fazilt.k5858 2 роки тому

      നമ്മൾ എല്ലാ മനുഷ്യരും

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 роки тому +46

    സത്യമറിയാതെ ആർക്കെതിരെയും ആരോപണം ഉന്നയിക്കാത്ത പള്ളികമ്മറ്റിയെ അഭിനന്ദിക്കുന്നു 👍👍

    • @somasenanvaruvil6558
      @somasenanvaruvil6558 2 роки тому

      Arayalum avanmare pidichu 2 pottippu koduthu policene elppikkuka.nale mental patients anu ennu parayum

    • @shanid5047
      @shanid5047 2 роки тому

      ഇത് ചെയ്യണമെങ്കിൽ അവൻ സങ്കി തെന്നെ

  • @abdulrahiman946
    @abdulrahiman946 2 роки тому +93

    ഒരു യഥാർത്ഥ വിശ്വാസി ഒരിക്കലും ഒരു ആരാധനാലയത്തിലും ഇതുപോലുള്ള വൃത്തികേട് കാണിക്കില്ല.. ഇത് മതസൗഹാർദ്ദം തകർക്കുകയെന്നെ ഉദ്ദേശം വെച്ചു ചെയ്‌തയായിരിക്കും.. ക്ഷമിക്കുക സത്യം പുറത്തുവരട്ടെ..ക്ഷമയാണ് ഈമാനിന്റെ പകുതി 🤲🤲🤲

  • @if2568
    @if2568 2 роки тому +935

    ക്ഷമ ഇമാനിന്റെ പകുതി ആണ് 💪🏻

    • @riyasmuhammed235
      @riyasmuhammed235 2 роки тому +19

      Buldosarum mayi varumbol kashmikano
      Elengil avark horlicks. Coffee koduth salkarikano apoll avar veettil nin 👗 dress edukan samyam tharum

    • @kdr5455
      @kdr5455 2 роки тому +15

      @@riyasmuhammed235 naranga vellam koduthal mathi😌

    • @abdulkareempv1696
      @abdulkareempv1696 2 роки тому

      മൂരി ലീഗ്

    • @abusalamabusalam1580
      @abusalamabusalam1580 2 роки тому +12

      കുടുതൽ ഷെമി ചാൽ പനി പനിപിടികും

    • @risvanakv1129
      @risvanakv1129 2 роки тому +5

      @@boomboom23023
      Anweshichu kandathatte

  • @vijayvjr8098
    @vijayvjr8098 2 роки тому +1180

    ഇവിടെ, നമ്മുടെ കേരളവും കത്തണം. ആരും ഇത് ഏറ്റെടുക്കരുത്. നമ്മുടെ കേരളത്തിൽ നമ്മളെല്ലാം സഹോദരങ്ങളായി ജീവിക്കും

    • @sanam4514
      @sanam4514 2 роки тому +4

      😓😪🙏🙏🙏

    • @bismi7756
      @bismi7756 2 роки тому +3

      👍👍👍

    • @Pathu927
      @Pathu927 2 роки тому +2

      🥰🥰

    • @shamsadvm7454
      @shamsadvm7454 2 роки тому +11

      Ivide janangal jeevikaan netotam odukayaan,apo enthegilum kaanich sradha thirich vidanam

    • @shajimoidunny2790
      @shajimoidunny2790 2 роки тому +1

      Athe

  • @madhuguruvayoor8827
    @madhuguruvayoor8827 2 роки тому +36

    ഇത് ചെയ്തവർ ആരായാലും എത്രയും വേഗം പിടിക്കപ്പെടണം... നല്ലവരായ എല്ലാ മതവിഭാഗങ്ങളുടേയും ആവശ്യമാണ് ഇവരെ പിടിക്കേണ്ടത്...

  • @viewervlog5306
    @viewervlog5306 2 роки тому +34

    ദൈവത്തിന്റെ സ്വന്തം നാടെന്ന ഓമനപ്പേരോടെ സമാധാനത്തിൽ കഴിയുന്ന സ്ഥലമാണ് കേരളം. സങ്കികൾ വന്നതോടെ അത് തകരാൻ തുടങ്ങി. ഇത് നമ്മൾ മലയാളികൾ ഒറ്റക്കെട്ടായി തടയണം

  • @user-th6ff1mb6z
    @user-th6ff1mb6z 2 роки тому +404

    കലാപം ഉണ്ടാക്കാനുള്ള ശ്രമം, ശക്തമായ നടപടി സ്വീകരിക്കുക

    • @nahasnahas7689
      @nahasnahas7689 2 роки тому +5

      ശരിയാണ്

    • @kelukr6299
      @kelukr6299 2 роки тому

      അത് ഞമ്മള് തന്നെയാണ്, സീന്‍ കണ്ടാലറിയാം.

    • @nahasnahas7689
      @nahasnahas7689 2 роки тому

      @@kelukr6299 ചാണകം വന്നല്ലോ

  • @abdulasees1332
    @abdulasees1332 2 роки тому +660

    പ്രശ്നം സൃഷ്ടിക്കലാണ് ഉദ്ദേശം - ആരും പ്രശ്നം ഉണ്ടാക്കരുത്. ഇനിയും ആവർത്തിക്കും

    • @corecinematrailers6502
      @corecinematrailers6502 2 роки тому +46

      നിങ്ങൾ പറഞ്ഞത് ശരിയാണ്... കേരളത്തിൽ.... Up മോഡൽ.. ആക്കാൻ ഉള്ള പണിയ....

    • @underworld7496
      @underworld7496 2 роки тому

      അടുത്ത ഘട്ടം തീട്ടം ആയിരിക്കും.. അതാണ് അവരുടെ ഒരു രീതി.... എന്നാലും കുഴപ്പത്തിന് പോകരുത്...

    • @jumailk2544
      @jumailk2544 2 роки тому +22

      പ്രശ്നം സൃഷ്ടിക്കാതെ നിയമ പരമായ പ്രതിഷേധങ്ങളും നേരിടലും ആവാം

    • @underworld7496
      @underworld7496 2 роки тому +9

      @@jumailk2544 അങ്ങനെ ആയാലും അതിൽ പങ്കെടുത്തവരെ മുഴുവൻ അറസ്റ്റ് ചെയ്യും

    • @ajokurian319
      @ajokurian319 2 роки тому +3

      അപ്പോൾ താങ്കളാണോ അത് ചെയ്തത്, ഇനിയും ആവർത്തിക്കും എന്ന് പറയുന്നു. അതുകൊണ്ട് ചോദിച്ചതാ

  • @user-xq6km5wq3k
    @user-xq6km5wq3k 2 роки тому +17

    കേരളം ഉത്തരേന്ത്യ ആക്കൻ നോക്കുന്നു , i hope my Kerala never ever give up 😐😔

    • @f5city103
      @f5city103 2 роки тому +1

      കേരളം തൊട്ടുകളിക്കില്ല ഒരുത്തനും

  • @bijuvaf486
    @bijuvaf486 2 роки тому +122

    സമാധാനനില തെറ്റിക്കാൻ വേണ്ടി തമ്മിലടിക്കാൻ വേണ്ടി ചെയ്യുന്നതാണ് ഇങ്ങനെയുള്ളവരെ ഒറ്റപ്പെടുത്തണം

  • @journeyjoker
    @journeyjoker 2 роки тому +279

    കണ്ടെത്തികഴിഞ്ഞാൽ അവർക്ക് മാനസിക കൊഴപ്പം ഉണ്ടെന്ന് പറയും

    • @nafaz007
      @nafaz007 2 роки тому

      Always

    • @f5city103
      @f5city103 2 роки тому +1

      Bjp ആണെങ്കിൽ മാനിസികാരോഗി 😂

  • @layaslalum4530
    @layaslalum4530 2 роки тому +298

    യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞു അതിനു പിന്നിലെ ലക്ഷ്യം അറിയുന്നതുവരെ സംയമനം പാലിക്കുക കാരണം നമ്മൾക്കിടയിൽ ഒരു മത സംഘർഷം ഉണ്ടാക്കാനാണ് ഇത് ചെയ്തതെങ്കിൽ നമ്മൾ ആവേശം കാണിച്ചാൽ വിജയിക്കുന്നത് ഇത് ചെയ്തവരുടെ ഉദ്ദേശ്യമായിരിക്കും... അതുകൊണ്ട് എല്ലാവരും ഒറ്റകെട്ടായി പ്രയത്നിക്കുക സഹകരിക്കുക യഥാർത്ഥ കുറ്റവാളികളെ കണ്ടെത്താൻ

    • @salihrahman8399
      @salihrahman8399 2 роки тому +3

      ഒരിക്കലും ഒരു സങ്കർഷഭീതി ഉണ്ടാവരുത് 🙏🏻😥നമുക്ക് പ്രാർത്ഥിക്കാം

    • @kmanu0532
      @kmanu0532 2 роки тому

      ജിന്ന് ഇറങ്ങാട്ടെ

  • @soofimm8274
    @soofimm8274 2 роки тому +32

    ആരാണെങ്കിലും അള്ളാഹു നല്ല ബുദ്ധി കൊടുക്കട്ടെ. ക്ഷമിക്കുക ക്ഷമ ഈമാനിന്റെ പകുതിയാണ് അല്ലാഹു ക്ഷമിക്കുന്നവരുടെ കൂട്ടത്തിലാണ്

    • @shamseercx7
      @shamseercx7 2 роки тому +1

      9:5 فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌

    • @positivetalks8799
      @positivetalks8799 2 роки тому

      @@shamseercx7 irangiya sandharbam aan nokkuka..ee aayath aa santharbathilekkullath aan..kshama eemaaninte pakuthi aan enn madrasa randaam classile kuttikalod chodhichaal polum parayum..athaan islaminte nirdhesham kshamikkuka theerchayayum irayudeyum dukkikkunnavanteyum prayasappedunnavanteyum allahkk vendi kshamikkunnavanteyum koodeyaan allaah..

  • @ibrahimkv3061
    @ibrahimkv3061 2 роки тому +175

    അവർ അവരുടെ കൈയിലുള്ളത് വിതറി നമ്മൾ നമ്മുടെ കൈയിലുള്ള വിവേകം ഉയർത്തിപ്പിടിക്കുക

    • @asshan9194
      @asshan9194 2 роки тому +8

      Yas നമ്മളെ കേരളീയരെ തോൽപ്പിക്കാൻ. അമ്പലത്തിൽ മലം എറിഞ്ഞുo പള്ളിയിൽ ചാണകമെറിഞ്ഞുo പലവിധത്തിലും പലരും ശ്രമിക്കുന്നുണ്ട് പക്ഷേ ഇത് കേരളമാണ് അത് മറക്കേണ്ട

    • @kalippansameer1798
      @kalippansameer1798 2 роки тому +1

      Yes

    • @ayshababu4500
      @ayshababu4500 2 роки тому

      Athanu

    • @rizwankannur6361
      @rizwankannur6361 2 роки тому

      😂😂🤣👌🏿

    • @unaistt9690
      @unaistt9690 2 роки тому

      😍

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 2 роки тому +162

    നാടിന്റെ സമാധാനം തകർക്കാൻ ഇറങ്ങിയ ഈ തെമ്മാടി കൂട്ടത്തെ വെറുതെ വിടരുത്..

    • @althaf5991
      @althaf5991 2 роки тому

      @kiran Nair 💩🎑

    • @shanuAzu
      @shanuAzu 2 роки тому +8

      @kiran Nair എന്തിനാടോ ചിരിക്കുന്നത്.. നിങ്ങളുടെ അമ്പലത്തിൽ വിസർജ്യം എരിഞ്ഞവരാണ്

    • @ijuijaz8252
      @ijuijaz8252 2 роки тому

      @kiran Nair da myre ninne polullavanmara kalabam undakunnath panna polayadimone

    • @user-yl7ub6oe4k
      @user-yl7ub6oe4k 2 роки тому +1

      @@shanuAzu ഇത് സുഡാപ്പികൾ ആണ് തീട്ടമാണെങ്കിൽ സംഘി ആയേനെ ചാണകം ആണെങ്കിൽ സുടാപ്പി തന്നെ

    • @abdullathazhathuveetil1457
      @abdullathazhathuveetil1457 2 роки тому

      @kiran Nair നോർത്ത് ഇന്ത്യയിൽ ജനിക്കേണ്ട വർഗീയ വാദി

  • @fadeelahammed322
    @fadeelahammed322 2 роки тому +826

    അവന്മാരെ കണ്ടെത്തി ശിച്ച നൽകണം. ജാതിയും മതവും ഒന്നും നോക്കേണ്ട ആവശ്യം ഇല്ല. സംഘർഷം ഉണ്ടാക്കാൻ വേണ്ടി നടക്കുന്നവർ ആണ്. ജനങ്ങൾ ഒറ്റകെട്ടായി നിൽക്കണം.

    • @nandhumuraleedhar7168
      @nandhumuraleedhar7168 2 роки тому +6

      Crct

    • @flower2001
      @flower2001 2 роки тому +17

      @@boomboom23023 അത് നിന്റെ സംസ്കാരം

    • @VAC-sr7vg
      @VAC-sr7vg 2 роки тому +2

      👍👍

    • @flower2001
      @flower2001 2 роки тому +8

      @stay Away ഏതാ നാവോ ഈ വിദ്യഭ്യാസ സമ്പന്നൻ 🤭😏

    • @abdulrasak256
      @abdulrasak256 2 роки тому

      @@boomboom23023 അതിന് മുസ്ലിമീങ്ങൾ ചാണകം തിന്നാറില്ല

  • @akhilprasad6812
    @akhilprasad6812 2 роки тому +7

    ഇത് ചെയ്തവർ ആരായാലും തക്കതായ ശിക്ഷ നൽകണം 😌

  • @Builders_calicut
    @Builders_calicut 2 роки тому +18

    കേരളത്തിലെ ജനങ്ങൾ . നല രീതിയിൽ മത സൗഹാർദ്ദത്തിൽ ജീവിക്കുന്നതും. കേരളത്തിന്റെ വികസനവും . എല്ലാം തകർക്കുവാൻ . നോക്കുന്നു. അകേണിയിൽ വിഴാതിരിക്കുക. അവരുടെ ലക്ഷ്യവും അത് തന്നെയാണ് ...

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому +374

    അവരോടു ഷെമിക്കുക.. അവർക്ക് കുടുംബത്തിൽ നിന്നും കിട്ടിയ വിവരം അല്ലേ സമൂഹത്തിലും കാണിക്കാൻ പറ്റു. ഇതിന്റെ പേരിൽ ഒരു തരത്തിലും പ്രതികരിക്കാതെ ദൈവത്തിനോട് അവർക്ക് മാപ്പ് കൊടുക്കാൻ പ്രാർഥിക്കുക 🙏🙏🙏ആരുടെ ഒക്കെയോ വാക്കുകൾ കേട്ട് ഇറങ്ങി. ഇവനൊക്കെ തമ്പുരാൻ ശിക്ഷ കൊടുക്കും. അൽഹംദുലില്ലാഹ്. 🙏🙏🙏

    • @khalidmaanu5729
      @khalidmaanu5729 2 роки тому +12

      സുഹൃത്തേ ചിലപ്പോ അത് മുസ്ലീം ങ്ങളുടെ കൂട്ടത്തിൽ ഉള്ളവർ തന്നെ ആവും

    • @habi7326
      @habi7326 2 роки тому +35

      @@khalidmaanu5729 നീ മുസ്ലിമിന്റെ പേരും വെച്ചിട്ട് മുസ്ലിമിനെ കുറ്റം പറയണ്ട

    • @abubakrsiddeeq8653
      @abubakrsiddeeq8653 2 роки тому +1

      correct point

    • @naufalpm1457
      @naufalpm1457 2 роки тому +36

      @@khalidmaanu5729
      അങ്ങിനെ ആണെങ്കിൽ അവൻ മുസ്ലിമും അല്ല
      പള്ളിയെ ബഹുമാനിക്കാത്തവനും പള്ളി അശുദ്ധമാക്കുന്നവനും ഒരിക്കലും മുസ്ലിം അല്ല
      അത് കൊണ്ട് തന്നെ ഈ കമന്റിട്ട താൻ മുസ്ലിം അല്ലെന്നും മനസ്സിലായി

    • @c.m.shameervideos5272
      @c.m.shameervideos5272 2 роки тому +12

      @@habi7326 എന്താ ഒരാൾ അയാളുടെ സംശയം പറയാൻ പറ്റില്ല..... ചിലപ്പോൾ മുസ്‌ലിം പേരുള്ളവർ ആയിരിക്കും

  • @ummerummer.p2769
    @ummerummer.p2769 2 роки тому +621

    ചെറുതും വലുതുമായ എല്ലാ പള്ളികളിലും സി സി ടീവികൾ സ്ഥാപിക്കണം

    • @shabeer88
      @shabeer88 2 роки тому +1

      ഇവിടെ cctv ഉണ്ടല്ലോ വായികാതെ പിടിക്കും ആരാ ചെയ്തളേ

    • @althafallualthafallu3041
      @althafallualthafallu3041 2 роки тому +31

      @@paris4632 പോടാ mireee

    • @sonus.....
      @sonus..... 2 роки тому +3

      @@paris4632 venam adh kondanalo amabaladhil paint erinja andhsineyum paliyil kurich odicha andhsineyum pidichadh.

    • @ummerummer.p2769
      @ummerummer.p2769 2 роки тому +43

      @@paris4632 പള്ളി മാത്രമല്ല, പ്രപഞ്ചം മൊത്തം അല്ലാഹുവിന്റെതാണ്.

    • @ajokurian319
      @ajokurian319 2 роки тому +13

      @@ummerummer.p2769 അപ്പോൾ ബാക്കി ഉള്ള ദൈവങ്ങൾ കൈയും വീശി ഇരിക്കുവാനോ? 🤣

  • @NajisVlogNilambur
    @NajisVlogNilambur 2 роки тому +9

    നമ്മുടെ നാടിനെ തകർക്കാൻ ആരെയും അനുവദിക്കരുത് കേരളം ഒറ്റക്കെട്ടായി നിൽക്കണം

  • @subhashparo5505
    @subhashparo5505 2 роки тому +13

    ഏതു നായ്ക്കൾ ആയാലും അവരെ പിടികൂടണം കരുതിക്കൂട്ടി പ്രശ്നമുണ്ടാക്കാൻ ഉള്ള ശ്രമമാണിത്

  • @pista814
    @pista814 2 роки тому +71

    അതിനുള്ളത് റബ്ബ് കൊടുക്കും 🤲🏻

    • @abijith931
      @abijith931 2 роки тому +5

      😂

    • @vlrpattambi8799
      @vlrpattambi8799 2 роки тому

      @@abijith931 💕

    • @abubkrsiddiq8698
      @abubkrsiddiq8698 2 роки тому +1

      റബ്ബ് മാത്രമല്ല ഞാൻ കണ്ടൂ കഴിഞ്ഞ ഞാനും കൊടുകും അവൻ

    • @shamseercx7
      @shamseercx7 2 роки тому +1

      @@abubkrsiddiq8698
      9:5 فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌

    • @shijesh285
      @shijesh285 2 роки тому

      എന്ത് കൊടുക്കാൻ

  • @mohammedali.k.b.9054
    @mohammedali.k.b.9054 2 роки тому +62

    പ്രവാചകന്റെ പള്ളിയിൽ മൂത്ര മൊഴിചവരോട് റസൂൽ പ്രകോപിതനായിട്ടില്ല.. ശൈത്താൻ ചിരിച്ചോട്ടെ.. ജാഗ്രത കൈ വിടരുത്...

    • @shamseercx7
      @shamseercx7 2 роки тому +2

      9:5 فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
      ഈ ആയത് ഒരു ദൈവം പറഞ്ഞത് തന്നെയാണോ 😔

    • @medniche8692
      @medniche8692 2 роки тому

      Ath allh( sb) nabi (swa )yode parajathan....oru paad thavan yayulla avarude niya langanathinoduvill......nammude kshamikkalinoduvil....
      Athum ithum kooti kalarthanda....scene vereyann...peace,kshamikkoo.....kodukkanullath....god kodutholum.....lets pray for peace......
      Request;sahajaryam vyakthamakethe vishudha quranile vajanagal eduth a alukale thettudharippikaruth...sir plz.....
      Ini namml react cheyyan ninnal avattakalude undheaham nadakkunath.....
      ..
      ..
      Lets stay calm and peace..,lets pray for them;avarude arivillaymakk vendi

    • @shefeermuhammadali4656
      @shefeermuhammadali4656 2 роки тому +3

      @@shamseercx7 താൻ ഇത്രക്ക് പറഞ്ഞ സ്ഥിതിക്ക് അതിന്റെ മുമ്പും ശേഷവും ഉള്ളതും ഈ ആയത് ഇറങ്ങിയത് ഏത് സന്ദർഭത്തിൽ ആണ് എന്നതും കൂടി മനസ്സിലാക്ക് അപ്പോൾ തന്നെ താങ്കൾക്ക് ഉത്തരവും കിട്ടും

    • @shamseercx7
      @shamseercx7 2 роки тому

      @@shefeermuhammadali4656 അത് എനിക്ക് നിങ്ങളോട് ആണ് പറയാൻ ഉള്ളത്
      Thowba സൂറത്ത് മൊത്തം വായിക്കണം
      ആയതിറങ്ങിയ സന്ദർഭവും താഫ്സീറും ഉണ്ടാകും അപ്പൊ മനസ്സിലാകും ഇസ്ലാം എങ്ങനെയാണ് വളർന്നത് എന്ന്

    • @shefeermuhammadali4656
      @shefeermuhammadali4656 2 роки тому +1

      @@shamseercx7 ആഹാ... 11 വർഷം ഇതൊക്കെ പഠിച്ചു അതിൽ pg എടുത്ത എന്നോടൊ...🤣🤣🤣😂 haa.. ഇങ്ങള് പറഞ്ഞതല്ലേ ഒന്നുകൂടി പഠിച്ചു നോക്കാം

  • @saranzaan2613
    @saranzaan2613 2 роки тому +5

    എത്ര വലിയ യുദ്ധം ഉണ്ടായാലും ഒരു അമ്പലത്തിൻറെ മൺതരികൾ പോലും തൊടാൻ ഞങ്ങൾ അനുവദിക്കില്ല എന്ന് പറഞ്ഞ ഇസ്ലാം മതംത്തോളം നല്ലതോന്നും ഭൂമിയിൽ പിറന്നിട്ടില്ല...ഞാൻ അടങ്ങുന്ന ഹൈന്ദവ സമൂഹം കൂടെയുണ്ട്...ജനങ്ങളുടെ മുമ്പിൽ ഇട്ട് ശിക്ഷ നൽകണം ഈ തെമ്മാടികൾക്ക്

    • @riyaskwt713
      @riyaskwt713 2 роки тому

      Satyam....madam nokkadeyulla sauhrdam sorgamaan

  • @vpsaleem84
    @vpsaleem84 2 роки тому +10

    ഈ കമെന്റ്സ് പോലെ തന്നെ എപ്പോളും മലയാളികളുടെ മനസ്സ് ഒന്നായിരുന്നാൽ മതി ❤

  • @bliss8060
    @bliss8060 2 роки тому +169

    അവരെ ആരെങ്കിലും ശിക്ഷിച്ചാൽ മാനസികമെന്ന് പറയാൻ പ്രതികൾക്ക് മാനസികമാക്കിയേക്കുമോ എന്നാണ് സംശയം

    • @paraabdurahmanabdurahman7212
      @paraabdurahmanabdurahman7212 2 роки тому +3

      നമ്മുടെ സൗഹൃദം തകർത്ത് വർഗ്ഗീയത വളർത്താൻ മനപ്പൂർവ്വം കളിച്ചതാണ്. ഇത്തരക്കാരെ ഒറ്റപ്പെടുത്തണം

    • @asharaf_at9787
      @asharaf_at9787 2 роки тому

      Manasikarogithanneanallo vivaramullavan cheyyilla

  • @achoosachoos4981
    @achoosachoos4981 2 роки тому +36

    ഏതവാന്മാരാണെങ്കിലും പടച്ചവനെ അവര്കുള്ള ശിക്ഷ ഇവിടെ വെച്ച് തന്നെ നീ കൊടുക്കണേ

  • @jabbarkk9359
    @jabbarkk9359 2 роки тому +3

    എന്റെ കേരളം ഇത്തരം നീചവൃത്തിയെ എങ്ങിനെ നോക്കിക്കാണുന്നു എന്ന് മനസിലാക്കുവാൻ കമന്റ്‌ box നോക്കിയാൽ മതി. 🙏എന്റെ ഹൈന്ദവ ക്രൈസ്തവ സഹോദരങ്ങൾക്ക് 🙏♥️♥️♥️

  • @kasimmm5646
    @kasimmm5646 2 роки тому +4

    ക്ഷമിക്കുന്നവർക്കാണ് ശാശ്വത വിജയം.
    വികാരമല്ല വിവേകമാണ് വേണ്ടത്.
    ഇൻഷാ അല്ലാഹ്....
    അവസാന വിജയം സതൃത്തിന് തന്നെ.

  • @internetflix7211
    @internetflix7211 2 роки тому +33

    അവന്മാർ മരിക്കുന്നതിന് മുൻപ് അള്ളാഹു അവർക്ക് അതിന്നുള്ള ശിക്ഷ കൊടുക്കും.. 💯💯💯തീർച്ച.. ബാബരി പള്ളി പൊളിച്ചവരുടെ അവസാനം എന്തായിരുന്നു... അതു പോലെ അനുഭവിക്കും...... കാത്തിരുന്നു കാണാം

  • @anoop3882
    @anoop3882 2 роки тому +79

    ഏതവൻ ചെയ്താലും തെമ്മാടിത്തരം ഹിന്ദുവുംമുസ്ലിങ്ങൾ തമ്മിലടിക്കാനുള്ള പരിപാടി ഏതവൻ കാണിച്ചാലും തെമ്മാടിത്തരം കുറെ നാളുകൊണ്ട് കേരളത്തിലെ സമാധാനം കളയാൻ ശ്രമിക്കുന്നുണ്ട് ലാസ്റ്റ് കറങ്ങി തിരിഞ്ഞ് ആർഎസ്എസിന്റെ തലയിൽ തന്നെ വരും ആര് ചെയ്താലും ശരിയല്ല അമ്പലങ്ങളിലായാലും പള്ളികളിൽ ആയാലും സിസിടിവി വെക്കണം മത സൗഹാർദ ഇല്ലാതാക്കുന്ന ഏതവൻ ആയത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരിക

    • @Pathu927
      @Pathu927 2 роки тому +6

      സത്യം. ഇത് ഹിന്ദു മുസ്ലിം കലാപം ഉണ്ടാക്കാൻ മനഃപൂർവം ആരോ ചെയ്ത പണിയാ😟😟
      ജാതി മത ഭേദമന്യേ സ്നേഹത്തോടെ കഴിഞ്ഞാൽ മതി എല്ലാവരും. അതേയുള്ളു ആഗ്രഹം

    • @shamseercx7
      @shamseercx7 2 роки тому +1

      India യിലെ കാര്യം ഓർകുമ്പോ ചിരി വരും
      ഈ കാലഘട്ടത്തിലും
      അന്തവിശ്വാസങ്ങൾ പറഞ്ഞു ബോംബ് എറിയാനും ചാണകം എറിയാനും കൊറേ മണ്ടന്മാർ
      എന്തായാലും കേരളത്തിൽ ഇങ്ങനെ ഉള്ളവരെ കേറ്റാൻ സമ്മദിക്കരുത്
      Because കേരളം വിദ്യാഭ്യാസപരമായി ഉയർച്ചയിൽ എത്തണം സമൂഹം

    • @abdullatp8594
      @abdullatp8594 2 роки тому

      Yas

  • @blacklover7279
    @blacklover7279 2 роки тому +7

    പിടിച്ചാൽ തന്നെ മാനസിക രോഗി ആവും
    ഇതെങ്ങാനും തിരിച്ചായാൽ
    കേന്ദ്രം വരെ ഇറങ്ങും 😡😡😡

  • @akhiljith8522
    @akhiljith8522 2 роки тому +1

    ഇതിന് പിന്നിൽ ആരാണെങ്കിലും അവന്മാരുടെ ലക്ഷ്യം കലാപമാണ്.
    അവന്മാരുടെ ഒന്നും വലയിൽ ആരും വീഴരുത്.

  • @midhunkrishna948
    @midhunkrishna948 2 роки тому +6

    ആർക്കൊക്കെയോ ഇവിടെ സമാധാനത്തിൽ ആളുകൾ കഴിയുന്നത് ഇഷ്ടപ്പെടുന്നില്ല..

  • @jaisaljaisu9643
    @jaisaljaisu9643 2 роки тому +98

    ക്ഷമിക്കുക കാരണം ഇവിടെ രണ്ട് നിയമം ആണ്. മുസ്‌ലിംകൾ ചെയ്താൽ ഭീകരവാദം rss ചെയ്താൽ രാജ്യ സ്നേഹം 🙏

    • @c.m.shameervideos5272
      @c.m.shameervideos5272 2 роки тому +7

      അപ്പോഴേക്കും rss ൽ എത്തിയോ...... നമ്മളുടെ രാജ്യ സ്നേഹം അളക്കാൻ rss നെ ഏൽപിച്ചോ സുഹൃത്തേ

    • @sideequechonari
      @sideequechonari 2 роки тому +2

      കുറ്റക്കാർ ആരെന്നു കണ്ടെത്തുന്നതിനു മുന്നേ തുടങ്ങിയോ പോർവിളി

    • @shamseercx7
      @shamseercx7 2 роки тому +2

      രണ്ടുപേര് ചെയ്താലും ഭീകരവാദം ആണ്

    • @Suhaildnpt
      @Suhaildnpt 2 роки тому

      RSS എന്നത് ഹിന്ദു സഹോദരങ്ങളാണെന്ന് തെറ്റിദ്ധരിക്കരുത് ബ്രോ.

    • @jaisaljaisu9643
      @jaisaljaisu9643 2 роки тому +2

      @@shamseercx7 നീ ഇന്ത്യയിൽ തന്നെ അല്ലെ 🤔

  • @muhammedshajishaji1811
    @muhammedshajishaji1811 2 роки тому +4

    പള്ളിക്കകത്ത് ചാണകം എറിഞ്ഞവർ മനുഷ്യർ ആവില്ല നാൽക്കാലികൾക്ക് ഉണ്ടായ മനുഷ്യ കോലങ്ങൾ മാത്രമായിരിക്കും കലാപമാണ് അവരുടെ ലക്ഷ്യം തീർച്ചയായും ദൈവത്തിന്റെ ശിക്ഷ അവർക്കു മേൽ ശക്തമായി ഇറങ്ങും തീർച്ച ജയ് ഹിന്ദ്

  • @humaidhumu8424
    @humaidhumu8424 2 роки тому +2

    കലാപങ്ങൾ ഉണ്ടാക്കാൻ നമ്മളുടെ സമാധാനം നശിപ്പിക്കാൻ നമ്മളെ ഭിന്നിപ്പിക്കാൻ.
    ഇനിയും ഒരുപാട് തന്ത്രങ്ങളുമായി അവർ വരും. നമ്മൾ ശക്തി കൊണ്ട് നേരിടാതെ ബുദ്ധി കൊണ്ട് നേരിടാൻ തയ്യാറായിരിക്കുക. കലാപം ഒന്നിനും ഒരു പരിഹാരമല്ല എന്നോർക്കുക💕

  • @sujithchandran2770
    @sujithchandran2770 2 роки тому +31

    ദുഷ്ട ജന്മങ്ങൾ......

  • @kannanvt7023
    @kannanvt7023 2 роки тому +103

    വേഗം കുറ്റവാളികളെ കണ്ടെത്തി ഇത്തരം സാമൂഹ്യ വിരുദ്ധരെ ജയിലിൽ അടക്കുക.

  • @rijinsainulabdeen3321
    @rijinsainulabdeen3321 2 роки тому +4

    ലോകാവസാനം വരെ ഇത്തരം പരീക്ഷണങ്ങൾ ഉണ്ടാകും. അള്ളാഹു നാമേവരെയും കാത്ത് രക്ഷിക്കട്ടെ😊

  • @shashamsudeen1000
    @shashamsudeen1000 2 роки тому +3

    ക്ഷമ ഉള്‍ക്കൊള്ളുകയും മറ്റുള്ളവരെ ക്ഷമ കൈക്കൊള്ളാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നവരെ ആണ്‌ പടച്ചവന്‍ ഏറ്റവും ഇഷ്ട്ടപ്പെടുന്നത് : മുഹമ്മദ് മുസ്തഫ (SA)

    • @hyrunnisa1602
      @hyrunnisa1602 2 роки тому

      മലയാളംനേരെ ചൊവ്വേ എഴുതാനറിയില്ലെന്കിൽ ദയവായി മോനേ ഈ പണിക്ക് നിക്കരുത്. ( ക്ഷേമ അല്ല ക്ഷമ എന്നാണ്.)

    • @shashamsudeen1000
      @shashamsudeen1000 2 роки тому

      @@hyrunnisa1602 താങ്ക്സ് പെങ്ങളെ.

  • @pedestrian5571
    @pedestrian5571 2 роки тому +22

    നിസ്കരിക്കുമ്പോൾ കഴുത്തിൽ കുടൽ മാലയിട്ട് ദ്രോഹിച്ചിട്ടും നബി തങ്ങൾ അത്രത്തോളം ക്ഷമിച്ചു. കാരണം, ക്ഷമ ഈമാന്റെ പകുതിയാണ്. പക്ഷെ അതിന്റെ അപ്പുറത്തേക്ക് എന്താണ് സംഭവിച്ചതെന്ന് ഈ ഹിജഡ തീവ്രവാദികൾ ഓർക്കുന്നത് നല്ലത്. സ്മരിക്കാൻ ചാരം പോലും ബാക്കി വെക്കില്ല. സ്മരിക്കുന്നത് പോലും നിഗ്രഹിച്ചവരുടെ ഗ്രന്ഥത്തിലൂടെ ❤❤❤

    • @shamseercx7
      @shamseercx7 2 роки тому +1

      9:5 فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ
      അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌
      ഇത് ദൈവം പറഞ്ഞത് ആണോ 😧

  • @meziyasworld3201
    @meziyasworld3201 2 роки тому +70

    ഒരു കലാപം ഉണ്ടാകാൻ നോക്കുന്ന ചില സാമൂഹിക വിരുതർ ആണ്

  • @jithanpyngamadom5492
    @jithanpyngamadom5492 2 роки тому +5

    ജനങ്ങളുടെ ശ്രദ്ധയെ മറ്റൊരു വിഷയത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടിയുള്ള രാഷ്ട്രീയ തന്ത്രം.

    • @itsmenadal3141
      @itsmenadal3141 2 роки тому

      എവിടെ കമൻ്റ് ഇടുന്ന ഒരാളും ഇങ്ങനെ ചിന്തിച്ചു കണ്ടില്ല. ഇത് ചെയ്ത അൽക്കരേം പോലീസ് പിടിക്കാൻ ചാൻസ് ഇല്ല. അവരും സുകുമരകുരുപ്പിനോടൊപ്പം ചേരും. അങ്ങോട്ടും ഇങ്ങോട്ടും തല്ലി തീർക്കാൻ പോകും മുമ്പ് ഓർക്കുക ഒരു കൂട്ടം മതം ഇല്ലാത്ത ചെന്നയ്ക്കൾ ഇത് മുതലെടുക്കാൻ ചെയ്തതകം ഇതെല്ലാം.!

    • @farzanaa.zaffar4518
      @farzanaa.zaffar4518 2 роки тому

      May be

  • @jawadjazz3594
    @jawadjazz3594 2 роки тому +4

    അവരെ കണ്ടെത്തിയൽ വിടരുത് ഇനി ഇങ്ങനെ ചെയ്യാൻ കൈ പോങ്ങരുത് 💪

  • @shajeeve9879
    @shajeeve9879 2 роки тому +16

    ഇപ്പോൾ ക്ഷമയാണ് ആവശ്യം .പകരം ചെയ്യാൻ ഇപ്പോൾ മുതിരരുത് .ഉദ്ദേശം വർഗീയ കലാപം ആയിരിക്കും .

    • @naufalpm1457
      @naufalpm1457 2 роки тому +3

      അതിന് പകരം ചെയ്യുക എന്ന് പറഞ്ഞാൽ മറ്റുള്ളവരുടെ ആരാധനാലയങ്ങളിൽ പോയി ഇത് പോലെ ചെയ്യുക എന്നാണോ എന്നാൽ അങ്ങിനെ ചെയ്യാൻ പാടില്ലെന്ന് പഠിപ്പിച്ച മതം ആണ് ഇസ്ലാം

    • @sofamajeed7669
      @sofamajeed7669 2 роки тому

      Allenkhilum endhu pakaram cheyyaan Hindu vishuasa prakaaram chaanakam najasalla Muslim vishuasa prakaaram chaanakam najasaanu Islam ennu parayunnadhu vrthi samaadhaanam idhok ulkollunnadhaanu adhu kondaanu palliyil kayarunnawar ( vuzu ) eduthittu akathu kayarunnadhu means angha shudhi waruthiyadhinu Shesham maathre palliyil kayarunnawar kayarullu apol nalla pole kazhuki vrthiyaaki edukkenam adhu vrthiyaakkunnavar Allaahuvinodu praarthikkette enghine ee pallinte akam vrthiyaakunnuvo adhu pole idhu cheidhavarude manassile vrthi heenamaaya budhi thiruthi ellaavareyum snehikaanum bahumaanikaanum patunnadhaavanennu

    • @savinthomas2510
      @savinthomas2510 Рік тому

      @@sofamajeed7669 pottitherikaale😆😆😆 athu kuyappilla alle😆😆😆

  • @abdulnazar261
    @abdulnazar261 2 роки тому +16

    അവസാനം മാനസിക രോഗികൾ 😔😔

  • @prajeeshappoos7114
    @prajeeshappoos7114 2 роки тому +1

    എത്രയും പെട്ടെന്ന് ഈ ദ്രോഹികളെ കണ്ടുപിടിക്കണം കാരണം കലാപം ഉണ്ടാക്കാൻ വേണ്ടി മാത്രം ചെയ്യുന്നത് മാത്രമാണ് എനിക്ക് ഹിന്ദു മുസ്ലിം എന്താണെന്ന് അറിയില്ല എല്ലാവരും എൻറെ ഏറ്റവും വലിയ സഹോദരന്മാരാണ്

  • @mohsinernakulam9162
    @mohsinernakulam9162 2 роки тому

    ഈ മൂന്നുപേരുടെയും മരണാനന്ദര ജീവിതം അതി ഭയങ്കരമായിരിക്കും ...

  • @sunilcandle506
    @sunilcandle506 2 роки тому +31

    On behalf of Hindu Revalutionaries we strongly condemn this act of desecration of this Mosque. Culprits must be booked without any delay.

  • @Sush192
    @Sush192 2 роки тому +20

    Its Really very sad 😔..

  • @shafishafi2665
    @shafishafi2665 2 роки тому +2

    ആര് ചെയ്താലും ഇവന്മാർക്കെതിരെ ശക്തമായ നടപടി വേണം..

  • @blessyclaregeorge8225
    @blessyclaregeorge8225 2 роки тому

    Sadharana comment box kanumbol Ennum sangadam varum..... But.... Today's Comment Box was very precious..... Really PROUD OF U ALL... 💪THIS IS OUR KERALA 😍🧚‍♂️🧚‍♂️🧚‍♂️❤❤❤❤

  • @keralabusunited2509
    @keralabusunited2509 2 роки тому +7

    അള്ളാഹു ഇതിന് ഒരു തക്കതായ മറുപടി കൊടുക്കും ഇന്ശാല്ലാഹ്ഹ്

  • @vineshkc9703
    @vineshkc9703 2 роки тому +33

    Commi ആണ് രണ്ട് സമുദായങ്ങളെയും തമ്മിൽ അടിപികുന്നത് 🤔

    • @salimmogral
      @salimmogral 2 роки тому +2

      അഛൻ പത്തായത്തിലില്ല style ആണോ?.
      ആരും ആരേയും ചൂണ്ടിക്കാണിക്കേണ്ട . പോലീസുള്ള സ്റ്റേറ്റ് തന്നെയാണ് കേരളം. അവർ ചെയ്യുന്ന തൊഴിലിനോട് സത്യസന്ധതയുണ്ടെങ്കിൽ പ്രതികളെ പിടിക്കും. അവസാനം മാനസീക രോഗികൾ എന്ന് പറയരുതേ എന്ന് നമുക്ക് പ്രാത്ഥിക്കാം

    • @ananthubhadran8315
      @ananthubhadran8315 2 роки тому +2

      വർഗ്ഗീയത ജന്മവകാശമായി ലഭിച്ചവർ അങ്ങനെ അഭിപ്രായപ്പെടുന്നതിൽ അത്ഭുതമില്ല... നീ പറഞ്ഞോടാ...

    • @nizarkannur9991
      @nizarkannur9991 2 роки тому +2

      Sangi ayalum shari mangi ayalum shari ith kannuran avan yeth vargathil pettavanayalum shari lock avum

    • @ilam9088
      @ilam9088 2 роки тому

      നീ അത് ചെയ്യുന്നത് കണ്ടോ സംഘി ഊളേ,,,

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 2 роки тому +8

    പിടിച്ച ഉടനെ പറയും മാനസികരോഗികളാണെന്ന്. കണ്ടെത്തട്ടെ. കൃത്യമായ നീതി നടപ്പിൽ വരാൻ എല്ലാ ജനങ്ങളും ഒറ്റക്കെട്ടാവണം

  • @Shaji-ku5uh
    @Shaji-ku5uh 2 роки тому +3

    സാരമില്ല... കഴുകിയാൽ വൃത്തിയാകാനുള്ളതേയുള്ളൂ...
    പക്ഷേ, ഇത് വിതറിയവരുടെ മനസ്സ് എങ്ങനെ വൃത്തിയാക്കും..

  • @sameersami3447
    @sameersami3447 2 роки тому +16

    ക്ഷമ ഇമാന്റെ പകുതിയാണ് 🤝🤲🏻... അക്രമികൾ മാനസികരോഗത്തിന് ചികിത്സയിൽഉള്ളവർ 😄അവരുടെ രോഗശമനത്തിന് വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കാം 🤝🤲🏻🤲🏻🤲🏻🤲🏻

  • @hameedvelliyath2140
    @hameedvelliyath2140 2 роки тому +30

    ആളുകളെ വ്യക്തമായ ശേഷം അഭിപ്രായം പറയുക. ഊഹോപോഹം പ്രചരിപ്പിക്കാതിരിക്കുക... വ്യക്തിക്കുള്ളത് അവർക്കും അവരുടെ കുടുംബത്തിനും തന്നെ കിട്ടുന്നു എന്ന് ഉറപ്പ് വരുത്തുക ..

  • @siddikn3077
    @siddikn3077 2 роки тому

    ഇതിലെ കമന്റുകൾ കണ്ടു സന്തോഷം അഭിമാനവും തോന്നുന്നു,, ഒരു മലയാളി ആയതിൽ,, ഹിന്ദ്വും ക്രിസ്ത്യാനിയും മുസ്ലിമും ഉണ്ട് ഇതിൽ നമ്മൾ മൂന്നുമതമല്ല ഒറ്റമതം മലയാളിയെന്ന മനവീകതയുടെ നാട്ടിലെ മനുഷ്യർ ഒരുമാതാവിന്റെയും പിതാവിന്റെയുംമക്കൾ നമ്മളെ ഭിന്നിപ്പിക്കടിരിക്കട്ടെ

  • @malluarjun9927
    @malluarjun9927 2 роки тому +1

    എല്ലാ ആരാധനാലയങ്ങളിലും CCTV വെക്കുക

  • @masas916
    @masas916 2 роки тому +5

    നിസ്കരിക്കുമ്പോൾ റസൂലിന്റെ കഴുത്തിൽ കുടൽമാല ഇട്ടപ്പോൾ അവനോട് ക്ഷമിച്ച നബിയെ ഓർക്കുക....

    • @abduljaleel2411
      @abduljaleel2411 2 роки тому

      ഇത് കൽ മാല യല്ല ചാണകമാണ് അത് ഓർക്ക

  • @akberk7376
    @akberk7376 2 роки тому +24

    സമാദാനതോടെ കെെകാരൃ ചെയ്യുക

  • @suhailmanazir2007
    @suhailmanazir2007 2 роки тому

    Coment വായിച്ചപ്പോൾ മനസ്സിലായി, കേരളത്തിൽ ഇന്നും എല്ലാരും സഹോദര മനസ്സോടെയാണ് ജീവിക്കുന്നത് എന്ന് 😍😍.

  • @Underworld121
    @Underworld121 2 роки тому +1

    സങ്കാക്കൾ ഭരിക്കുന്ന കേരളത്തിൽ ഇതിനെതിരെ നടപടി സ്വപ്നം കണ്ടോളു..

  • @abbasecp
    @abbasecp 2 роки тому +11

    കണ്ണൂരിൽ ഇതുവരെ വർഗ്ഗീയ സംഘർഷമൊന്നും ഉണ്ടായിട്ടില്ല, ഏതെങ്കിലും മാനസിക രോഗി ആയിരിക്കും

    • @naufalpm1457
      @naufalpm1457 2 роки тому

      ആർക്കാ മാനസിക രോഗം
      അങ്ങിനെ ഇപ്പോൾ തന്നെ തീരുമാനിച്ചോ

    • @abbasecp
      @abbasecp 2 роки тому

      വാർത്ത കണ്ടു കാണുമെന്ന് വിശ്വസിക്കുന്നു..

    • @abbasecp
      @abbasecp 2 роки тому

      @@naufalpm1457 എന്നാൽ ശെരി

  • @azeelkerala
    @azeelkerala 2 роки тому +46

    സമാധാനം ആഗ്രഹിക്കുന്നേൽ എറിഞ്ഞവനെയും , എറിയാൻ വിട്ട വനേയും രണ്ടാമത് അത് ചെയ്യാൻ പറ്റാത്ത വിധം കൈകാര്യം ചെയ്യുക.

  • @naseeha4756
    @naseeha4756 2 роки тому

    ഇത് വർഗീയ കലാപം ഉണ്ടാകാനുള്ള ശ്രമം കണ്ണൂരിൽ മുസ്ലിം ഹിന്ദു ക്രിസ്തിയൻ എല്ലാവരും നല്ല സോഹ്രദമാണ് പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കട്ടെ

  • @smscorner5360
    @smscorner5360 2 роки тому

    എത്രയും പെട്ടെന്ന് ഇവരെ കണ്ടുപിടിച്ചു നിയമപരമായി ശിക്ഷ നൽകണം. എല്ലാ ദേവാലയങ്ങളും സംരക്ഷിക്കപ്പെടണം

  • @murukanmurukan9208
    @murukanmurukan9208 2 роки тому +8

    ആരാണ് ചെയ്തതെങ്കിലും അവർ ശിക്ഷിക്കപ്പെടണം...

  • @maharoofalambath2458
    @maharoofalambath2458 2 роки тому +6

    ഇന്നത്തെ ചുറ്റുപാടിൽ പള്ളികളിൽ cctv നിർബന്ധമായും വേണം.
    എല്ലാ പള്ളികളിലും cctv സ്ഥാപിക്കുവാൻ മഹല്ല് കമ്മിറ്റിക്കാർ എത്രയും വേഗം ശ്രമിക്കണം.

  • @vavasfood284
    @vavasfood284 2 роки тому +2

    ഇത് മനുഷ്യരെ തമ്മിൽ തെറ്റിക്കാൻ ഏതോ നരഭോജികൾ ചെയ്തതാണ് 😡😡

  • @muhammedfasil5602
    @muhammedfasil5602 2 роки тому

    യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വരെ ഇതൊരു വിഷയമാക്കി എടുത്ത് ആർക്ക് നേരെയും വിരൽ ചൂണ്ടരുത്.

  • @smcharitymission517
    @smcharitymission517 2 роки тому +125

    നമ്മുടെ ഭാഗത്ത് നിന്നും ഒരു പ്രകോപനവും ഉണ്ടാകരുത് പ്രവാചകന്റെ ശരീരത്തിൽ അഴുക്ക് ഇട്ടസ്ത്രീയോട് പ്രവാചകൻ എടുത്ത നിലപാടാണ് നമ്മളും പിൻപറ്റണ്ടത് സാമുദായിക ഐക്യം തകർക്കാൻ ചിലർ ചെയ്യുന്നതാണ് !!ആവർത്തിക്കാതിരിക്കാൻ ഭരണകുടം ശ്രദ്ധിക്കണം കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം

    • @kdr5455
      @kdr5455 2 роки тому +1

      Hadees?

    • @mskuttydoha4157
      @mskuttydoha4157 2 роки тому +1

      മുസ്ലിംകൾ എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക -

    • @bineshv7659
      @bineshv7659 2 роки тому +3

      മോനെ പ്രകൃതി തന്നോടാരു പറഞ്ഞു മറ്റു മതസ്ഥരാണെന്നു? പള്ളിക്മ്മറ്റിയിൽ പ്രോബ്ലം ഉണ്ടോന്നു ആദ്യം നോക്ക്

    • @boomboom23023
      @boomboom23023 2 роки тому +3

      ഒരുപക്ഷെ,മുസ്‌ലിംകൾ തന്നെയാവും ചെയ്തിട്ടുണ്ടാവുക. ശരിയായി അന്വേഷണം നടക്കേണ്ടതുണ്ട്. അതിന് മുന്നേ കുറ്റം, മറ്റ് മതസ്ഥരുടെ പേരിൽ ചാർത്താതിരിക്കുക

    • @boomboom23023
      @boomboom23023 2 роки тому +1

      @@bineshv7659 അതേ...ആദ്യം അതൊക്കെ പരിശോധിക്കണം

  • @wilbureverything3299
    @wilbureverything3299 2 роки тому +14

    തമ്മിൽ തല്ലിച്ചാൽ ആർക്കാണ് ലാഭം ആലോചിച്ചു നോക്കു 🙌

  • @mahin4917
    @mahin4917 2 роки тому +3

    മുസൽമാനെ അറിയണമെങ്കിൽ ഇതിലെ മുസ്ലിoസിന്റെ കമന്റ്‌സ് നോക്കുക ❤️
    പരിപാവനമായ പള്ളിയിൽ തെണ്ടിത്തരം കാണിച്ചിട്ടും വിവേകം കൈവിടാത്ത ഒരു സമൂഹത്തെ നിങ്ങൾക്ക് ഈ കമന്റ്‌സ്ൽ കാണാം💞
    NB: സംഘിക്ക് മനസിലാവില്ല 👻

  • @mujeebrahmanmujeebrahman6675
    @mujeebrahmanmujeebrahman6675 2 роки тому

    ക്ഷമിക്കുക എല്ലാം ക്ഷമ കൊണ്ട് നേരിടുക അള്ളാഹു അനുഗ്രഹിക്കട്ടെ

  • @albidayahenglish5335
    @albidayahenglish5335 2 роки тому +11

    മൂന്ന് പേർക്കും ഒന്നിച്ച് മാനസിക രോഗം ഉണ്ടാകില്ലെന്ന് സമാധാനിക്കാം

    • @sidheequethayyil9253
      @sidheequethayyil9253 2 роки тому +1

      Orumanasega. Rogeye. Pedekkan. Kudepoyathagum. 2.per.😂

    • @ansaradhil6718
      @ansaradhil6718 2 роки тому

      കിട്ടേണ്ട പോലെ എല്ലാ മാനസിക രോഗം മാറും

  • @anasca2506
    @anasca2506 2 роки тому +20

    അവരെ കണ്ടെത്തി ശിക്ഷ നൽകണം. കേരളത്തിൽ കലാപം ഉണ്ടാക്കാൻ നോക്കുകയാണ്

  • @salihrahman8399
    @salihrahman8399 2 роки тому

    സാർ ക്ഷമിക്കുക നാഥൻ പറഞ്ഞത് അതാണല്ലോ ഇതുകൊണ്ട് വലിയ ഒരു പ്രോബ്ലം ഉണ്ടക്കണ്ട 🙏🏻ബുദ്ധി യില്ലാത്ത ആരെങ്കിലും ചെയ്തതാവും 🙆റബ്ബിനോട് പറയാം നാഥൻ നല്ല വഴി കാണിച്ചു കൊടുക്കട്ടെ 😥പ്രാർത്ഥിക്കാം 🌹

  • @salampm184
    @salampm184 2 роки тому +1

    അവരെ കണ്ടുപിടിച് അവരുടെ ഉദ്ദേശം എന്താണെന്ന് തിരിച്ചറിയേണ്ടത് നിർബന്ധമാണ്

  • @sayidmathath4533
    @sayidmathath4533 2 роки тому +6

    പോലീസ് വേണ്ടത് പെട്ടന്ന് ചെയിതാല്‍ നല്ലത്

  • @yousufpk9443
    @yousufpk9443 2 роки тому +13

    എന്തായാലും വിവരദോഷികൾ ദൈവ വിശ്വാസം ഇല്ലാത്തവർക്ക് ഇങ്ങനെ ചെയ്യാൻ സാധിക്കുകയുള്ളൂ കാര്യ ലാഭം മാത്രം കാണുന്നവർ

    • @shamseercx7
      @shamseercx7 2 роки тому +1

      ദൈവ വിശ്വാസം കൂടി പോയി പ്രാന്ത് ആയതാണ് india യിൽ കാണുന്നത്
      ഒരു ദൈവത്തോട് ഉള്ള പ്രാന്ത് മൂത് മറ്റുള്ളോരേ കൊല്ലാനും തല്ലാനും പോകുന്നതും ഒക്കെ

  • @_x2659
    @_x2659 2 роки тому

    കമെന്റ് ബോക്സിൽ കാണുന്ന പോലെ മത സൗഹാർദ്ദം എന്നും നില നിൽക്കട്ടെ... കേരളത്തിലും സമുതായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്ന ദുഷ്ട ശക്തികളെ പരാജയപ്പെടുത്താൻ നമ്മൾ ഒന്നിച്ചു നിൽക്കുക...

  • @user-qk8vj1xx3n
    @user-qk8vj1xx3n 2 роки тому

    എത്തി എത്തി ഇതുവരെ എത്തി ..ഇത്രയും ബുദ്ധിയില്ലായ്മ ആയിപോയല്ലോ ന്ന് ആലോജിക്കുമ്പോ ആണ് സങ്കടം

  • @riyasp1863
    @riyasp1863 2 роки тому +11

    ജനം ശ്രദ്ധിക്കണം ഇനി പോലീസ് ഇവർ മദ്യലഹരിയിൽ ചെയ്തു എന്ന് പറയും കമ്മറ്റി അനേഷിക്കുക പ്രതികളെ നാലോണം പെരുമാറുക

  • @jasmijasmi7009
    @jasmijasmi7009 2 роки тому +13

    ക്ഷമിക്കു പടച്ചവൻ ചോദിച്ചോളും. പ്രശ്നം ഉണ്ടാക്കാൻ ആണ്. എന്തൊക്ക വന്നാലും മനുഷ്യൻ പഠിക്കില്ല 🥺

  • @farookpoovath5133
    @farookpoovath5133 2 роки тому +2

    ഇങ്ങനെയുള്ള അവിവേകികളെ കണ്ടെത്തി ശിക്ഷിക്കുക എല്ലാവരും ശാന്തരാക്കുക

  • @nasrathshahim1238
    @nasrathshahim1238 2 роки тому

    കമെന്റ് ബോക്സ്‌ നോക്കുമ്പോൾ ഒരു സമാധാനം 💕

  • @satyamevajayathe2183
    @satyamevajayathe2183 2 роки тому +22

    അവർക്ക്‌ തെറ്റ്‌ മനസ്സിലക്കൻ കഴി യട്ടെ

  • @bliss8060
    @bliss8060 2 роки тому +33

    ശിക്ഷിക്കുമ്പോൾ ഒരു നിരപരാതിയും പെടാതെ നോക്കിമാത്രം ശിക്ഷിച്ചാൽ മാത്രമേ പ്രശ്‌ണം തീരുള്ളൂ

    • @kareemsadiq4541
      @kareemsadiq4541 2 роки тому +1

      എങ്ങിനെയെങ്കിലും കേരളത്തെ കലാപ ഭൂമി ആക്കാനുള്ള ഗൂഡ ലക്ഷ്യത്തെ കേരള ജനത ഒറ്റക്കെട്ടായി നേരിടുക തന്നെ ചെയ്യും.

  • @comrade7307
    @comrade7307 2 роки тому +1

    😩😩😩

  • @majumathew8765
    @majumathew8765 2 роки тому +1

    തോന്ന്യവാസം കാണിക്കാൻ ആളുണ്ട് 🧐വഴിയിൽ കുഴിയിൽ ഒരു കുട്ട മണ്ണിടാൻ ആളില്ല 🧐🧐