ലോക്സഭയിലെ ഹിന്ദു പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ

Поділитися
Вставка
  • Опубліковано 5 жов 2024
  • ലോക്സഭയിലെ ഹിന്ദു പരാമർശത്തിൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച്
    ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി. പ്രസംഗം മുഴുവനായി കേട്ടെന്നും അതിൽ ഹിന്ദു വിരുദ്ധ പരാമർശം ഇല്ലെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു.
    In support of Rahul Gandhi on Hindu remarks in Lok Sabha Shankaracharya Avimukteswarananda Saraswati.

КОМЕНТАРІ • 647

  • @mymemories8619
    @mymemories8619 3 місяці тому +1034

    ചോറ് തിന്നുന്നവർക്ക് എല്ലാം അറിയാം ചൂഷകർ ആരാണെന്ന്

    • @ktashukoor
      @ktashukoor 3 місяці тому +4

      അപ്പോ ചപ്പാത്തി വാല.. vaham bhi abhi Roshni aa rahin he

    • @Appan-i2p
      @Appan-i2p 3 місяці тому

      ഹിന്ദുകൾക്ക് സത്യം തിരിച്ചറിയാം, ഹിന്ദുക്കളുടെ പേരിൽ മുതലെടുപ്പ് നടത്തുന്നവർക്ക് ഉടായിപ്പുമായി മുന്നോട്ട് പോകാം

    • @bobzzz2020
      @bobzzz2020 2 місяці тому +3

      Avark chaanakam alle 3 neram kazhikunnat😂. Avark athanu ishtam enit kure whatsapp university professor mar irunnu oro oombitharam adich vidum. Ee chanakangal viswasikkukayum cheyyum😂.

    • @babybinu4492
      @babybinu4492 2 місяці тому +2

      A great acharya &.statesman stands for truth and Hindu ideology.

    • @mymemories8619
      @mymemories8619 2 місяці тому

      900like 😱

  • @LegendaryBro-i3k
    @LegendaryBro-i3k 3 місяці тому +445

    യഥാർത്ഥ ഹിന്ദുവിന് കേട്ടൽ മനസ്സിലാകും രാഹുൽ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല എന്ന്..

  • @User-q7i2c
    @User-q7i2c 3 місяці тому +221

    രാഹുൽ ❤️

  • @sevenstars8196
    @sevenstars8196 3 місяці тому +90

    👏👏👏👏👏👏വിവരവും വിദ്യാഭ്യാസവും ഉള്ള എല്ലാവരും രാഹുൽ ഗാന്ധിയെ അഭിനന്നിക്കും.👍👍👍👍... കിടിലം പ്രസംഗമായിരുന്നു 🙏

  • @rashidp3559
    @rashidp3559 3 місяці тому +217

    യഥാർത്ഥ ഹിന്ദു

  • @roydavis4537
    @roydavis4537 3 місяці тому +404

    രാഹുൽ ഗാന്ധി ഹിന്ദു ആദർശ്യങ്ങൾ ഉയർത്തി കാട്ടുകയാണ് ചെയ്തത്. സത്യത്തിനും അഹിംസയ്ക്കും. സ്നേഹത്തിനും ആണ് ഹിന്ദു ധർമമം നിലകൊളുന്നത് എന്നും ബിജെപി ഈ ധർമ്മം പാലിക്കാതെ ഇതിനു എതിരായി പ്രവർത്തിക്കുന്നു എന്നുമാണ് രഹിൽഗാന്ധി പറഞ്ഞത്. ജയ് ജയ് രാഹുൽഗാന്ധി 👍👍👍

    • @PKSDev
      @PKSDev 3 місяці тому +1

      ആ ഹിന്ദു ആദർശങ്ങളിലാകൃഷ്ടരായാണ് ഗസ്നിയും ഘോറിയും ഖിൽജിയുമൊക്കെ ഇവിടെ വന്ന് സന്യാസം സ്വീകരിച്ചത്😮😟😱

    • @nikhilmohan2404
      @nikhilmohan2404 3 місяці тому

      Appol avarude election symbol Shivante abhaya mudra aanennano paranju varane😂

    • @radhikamr2075
      @radhikamr2075 2 місяці тому +3

      വളരെ സത്യം. ജയ് ജയ് രാഹുൽ ഗാന്ധി.

    • @jayarajnair
      @jayarajnair 2 місяці тому

      Hindu mathathil Dharmathinanu priority .Athinu vendi violence venel aakam

    • @Sansspace
      @Sansspace 2 місяці тому

      Lord shiva ye moshamayi paragu athu thettanu

  • @sanalkumarkrishna
    @sanalkumarkrishna 3 місяці тому +639

    ചിന്താ ശേഷിയുള്ളവർക്ക് മനസ്സിലാവും എന്താണ് രാഹുൽ ഗാന്ധി പറഞ്ഞത് എന്ന്.

    • @BsharahStore
      @BsharahStore 3 місяці тому +2

      Edhonnum bayyamark manassilavilla

    • @PKSDev
      @PKSDev 3 місяці тому +2

      അല്ലാത്തവർ ഇങ്ങിനെയേ പറയൂ🤔😟😱

    • @VasanthiDevi-vo6ct
      @VasanthiDevi-vo6ct 3 місяці тому

      Ayolokkathe IAS Karan ente appen ennu parayunnathu pole gandi ....family mothom kallan

    • @jayarajnair
      @jayarajnair 2 місяці тому

      Rahul Gandhikku Hindu mathathe kurichu oru chukkum ariyilla.
      Matham parayenda sthalavum alla Parliement

    • @BsharahStore
      @BsharahStore 2 місяці тому

      Parliament inaguration nadakkumbol bjp areyanu konduvannadh enitt sengolum vechu

  • @rahu1455
    @rahu1455 3 місяці тому +1107

    നല്ല ഹിന്ദുക്കൾ ഒരിക്കലും. ചാണകത്തിൽ ചവിട്ടില്ല 👍👍👍

    • @suhailmuhmed6074
      @suhailmuhmed6074 3 місяці тому +10

      💯

    • @Life79751
      @Life79751 3 місяці тому +3

      Athe 💩 chavittu😂

    • @anandhuskurup
      @anandhuskurup 3 місяці тому +1

      PHOOOOOO

    • @jayeshmullachery3020
      @jayeshmullachery3020 3 місяці тому +12

      1990 ന് മുമ്പ് ജനിച്ച 90% ജനങ്ങളും ചാണകം ചവിട്ടിയിട്ടുണ്ടവും, വീടുകളിൽ. നീ പറയുന്ന നല്ല ഹിന്ദുക്കൾ ഏതാണ്

    • @Stayreality
      @Stayreality 3 місяці тому +1

      👍

  • @abdurahman8636
    @abdurahman8636 3 місяці тому +69

    യഥാർത്ഥ ഹിന്ദുക്കളുടെ ഏറ്റവും നല്ലമത നേതാവ് ബഹുമാനപ്പെട്ട സാംജി അങ്ങേക്ക് അഭിവാദ്യങ്ങൾ സംജിക് ദീര്ഗായുസ് നേരുന്നു

  • @shafeequeparappan792
    @shafeequeparappan792 3 місяці тому +671

    മുൻപ് മോഡിക്കെതിരെയും ബിജെപിക്കെതിരെയും എന്ത് പറഞ്ഞാലും ബിജെപി യും ഗോഡി മീഡിയയും അത് ഹിംദുക്കൾക്കെതിരെയാണ് എന്ന് സ്ഥാപിക്കുകയായിരുന്നു പതിവ്. എന്നാൽ ഇപ്പോൾ ബുദ്ധിയുള്ളവർ അവിടെ നിന്നുതന്നെ മുന്നോട്ട് വരുന്നത് സ്വാഗതർഹമാണ്

    • @sainukrishnan4998
      @sainukrishnan4998 3 місяці тому +11

      നിനക്കു മുന്നോട്ടു വരലോ ഹമസിനെ , ലഷ്കർ തള്ളിപറഞ്ഞ്.

    • @Thesaint666L
      @Thesaint666L 3 місяці тому

      @@sainukrishnan4998 😂

    • @shafeequeparappan792
      @shafeequeparappan792 3 місяці тому

      @@sainukrishnan4998ലഷ്‌കർ സംഘികളുടെ സംഘടനയാണ്... അതിനെയും അതിന്റെ പ്രവർത്തനങ്ങളെയും ഞാൻ അപലപിക്കുന്നു. എപ്പോഴൊക്കെ ബിജെപിക്ക് ഒരു പ്രശ്നം ഉണ്ടോ അപ്പോഴൊക്കെ തീവ്രവാദ പ്രവർത്തനം നടത്തുന്ന ടീമാണ് ലാഷ്‌കർ.
      പലസ്തീനെയും ഹമാസിനെയും തള്ളിപ്പറയണമെങ്കിൽ ഇന്ത്യ ഗവണ്മെന്റ് ആദ്യം അതിനെ തള്ളിപ്പറയട്ടെ.....
      ഇന്ത്യ ഗവണ്മെന്റ് ഹമാസ് ഒരു തീവ്രവാദ സംഘടനയാണെന്ന് പ്രഖ്യാപിക്കട്ടെ.. എന്നിട്ട് ആലോചിക്കാം...

    • @AbdulRasheedRasheed-q6x
      @AbdulRasheedRasheed-q6x 3 місяці тому +3

      Hindu Orikalum Kalapakarikalakilla HINDU vindaParill Ulla Politics kalapa kulishitha Story

    • @mahammud6069
      @mahammud6069 3 місяці тому

      ലഷ്കറയെ തള്ളി പറയാൻ ഒരു മടിയും ഇല്ല ഹമാസ് സ്വന്തം മണ്ണ് അത് അവരുടെ അവകാശം അത് നേടി എടുക്കാനുള്ള പോരാട്ടമാണ്

  • @kunjumon176
    @kunjumon176 3 місяці тому +177

    സത്യം സ്വാമിജി തുറന്നുപറഞ്ഞു
    രാഹുൽജിയെ ക്രൂശിക്കാൻ വന്നവർക്കുള്ള മറുപടിയാണ് സ്വാമിജി നൽകിയത്.

  • @bluewhalemedia1621
    @bluewhalemedia1621 3 місяці тому +114

    ഇങ്ങനെ ഹിന്ദു മത നേതാക്കൾ തന്നെ മുന്നോട്ട് വരട്ടെ ❤

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 3 місяці тому +191

    രാഹുൽ ജി യെ, നല്ല ജനങ്ങൾക്ക് അറിയാം. 💜💜💜

    • @varghesemk2999
      @varghesemk2999 3 місяці тому +6

      ജനങ്ങളെ ജാതിയുടെയോ മതത്തിന്റെയോ കാഴ്ചപ്പാടിൽ വേർതിരിക്കാതെ ജനങ്ങളെ സേവിക്കാൻ തയാറുള്ള ഒരു ഭരണാധികാരിയുടെ കീഴിൽ ജീവിക്കാൻ ഒരുപാട് ആഗ്രഹം തോന്നുന്നു. ചെകുത്താൻ ഭരിച്ചാലും ഇതിലും എത്രയോ ഭേദമായിരിക്കും

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 3 місяці тому +113

    സ്വാമിജി🙏❤️🙏

  • @aminabi8366
    @aminabi8366 3 місяці тому +333

    ഹിന്ദുക്കളിൽ മാന്യരും വിവരം ഉള്ളവരും ഉണ്ട്.❤❤

    • @balachandranreena6046
      @balachandranreena6046 3 місяці тому

      കൂടുതലും അങ്ങനെ ഉള്ളവർ ആണ്.. ഭൂരിപക്ഷം കിട്ടിയതൊന്നും . അല്ല ബിജെപി ഇന്ത്യ ഭരിക്കുന്നത്‌..... പലരെയും അലക്കി വെളുപ്പിച്ചു ഉണ്ടാക്കിയെടുത്ത കേവല ഭൂരിപക്ഷമേ അവർക്കുള്ള

    • @hariom-cl4qr
      @hariom-cl4qr 3 місяці тому +8

      അറേബിയയിൽ നിന്നുവന്ന വൈദേശികമതത്തിൽ മൊത്തം മതഭ്രാന്തന്മാർ ആണ്

    • @wedcoweddingcompany1015
      @wedcoweddingcompany1015 3 місяці тому +2

      @@hariom-cl4qr ithavaaa ninte thnthyeee oomb

    • @badarudheencm1337
      @badarudheencm1337 3 місяці тому +5

      ഇതൊരുമാതിരി എല്ലാം മണ്ടന്മാർ, കൊറച്ചെണ്ണം നല്ലതും ഉണ്ട് എന്ന് പറഞ്ഞ പോലെ ആയിപ്പോയി. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ പഠിക്കണം, അല്ലെങ്കിൽ സംസാരിക്കാതിരിക്കുന്നതാണ് ഉചിതം.

    • @amarjithm5757
      @amarjithm5757 3 місяці тому +6

      Pine ellarum Koyamare pole matham thinnu jeevikano

  • @abhilashs9400
    @abhilashs9400 3 місяці тому +143

    Rahul Gandhi is respect All religion and community... salute Rahul ❤❤❤❤❤❤❤❤❤❤❤❤❤

    • @HonestReporter
      @HonestReporter 3 місяці тому

      Correct 👍

    • @annievarghese6
      @annievarghese6 2 місяці тому

      സത്യം യഥാർത്ഥ ഹിന്ദുക്കൾ സത്യം മനസ്സിലാക്കും

  • @moviecutzz572
    @moviecutzz572 3 місяці тому +143

    നല്ല ഹിന്ദുക്കൾ ഇന്നും മതേതര ഇന്ത്യ കാത്തു സൂക്ഷിക്കുന്നു

    • @Koleman450
      @Koleman450 3 місяці тому +2

      Hindukkal mathram sukshichal pora😊

  • @safarsafar39
    @safarsafar39 3 місяці тому +550

    100 % ഹിന്ദു അത് രാഹുൽ ഗാന്ധി തന്നെ❤❤❤❤

    • @anoop-fu5sz
      @anoop-fu5sz 3 місяці тому +19

      ആ സർട്ടിഫിക്കറ്റ് നിന്റെ പത്താമത്തെ ഭാപ്പച്ചി കറാച്ചി മുനിസിപ്പാലിറ്റിയിൽ നിന്നും കൊടുത്തതാണോ

    • @bijimathew4691
      @bijimathew4691 3 місяці тому +3

      Rahul hindu thanne anallo, avante amma christian anemkilum hindu acharaprakaram wedding nadathiyathum, pinne Rahul hindu alla ennu parayan pattilla.

    • @Thillai37
      @Thillai37 3 місяці тому

      Wedding 😊​@@bijimathew4691

    • @Life79751
      @Life79751 3 місяці тому +1

      Ayal Muslim anu

    • @arjun_dreamer
      @arjun_dreamer 3 місяці тому +9

      ​@@anoop-fu5szഅരി ആഹാരം കഴിക്കുനവൻ കൊടുത്താണ് 😂😂

  • @Ahammedkabeer952
    @Ahammedkabeer952 3 місяці тому +59

    നല്ല ഹിന്ദുക്കൾ.. രാഹുൽ gandhiyodoppam... യദാർത്ഥ വിശ്വാസികൾ

  • @ys1833
    @ys1833 3 місяці тому +278

    IT cell തൊഴിലാളികൾ തെറി പറയുന്നില്ലേ..

  • @nishadnasar
    @nishadnasar 3 місяці тому +446

    കുത്തിത്തിരിപ്പ് തൊഴിലാക്കിയ മോദിയെയും കൂട്ടരേയും സത്യം വിളിച്ചുപറഞ്ഞു പഞ്ഞിക്കിട്ട സ്വാമിജിക്ക് അഭിനന്ദനങ്ങൾ.. 👍👍

    • @WhoRU667
      @WhoRU667 3 місяці тому +1

      മദ്രസ പൊട്ടാൻ 😂

    • @theintrepid6723
      @theintrepid6723 3 місяці тому +4

      ​@@WhoRU667karayanda

    • @WhoRU667
      @WhoRU667 2 місяці тому

      @@theintrepid6723 nee maari ninna karayu 😂

    • @radhikamr2075
      @radhikamr2075 2 місяці тому +5

      സ്വാമി ജി ക്ക് അഭിനന്ദനങ്ങൾ.

    • @ramshadpalakkad2972
      @ramshadpalakkad2972 2 місяці тому +2

      ​@@WhoRU667abhala pooran ubhi😂

  • @rabiak549
    @rabiak549 3 місяці тому +14

    സ്വാമി ജീ❤❤❤ ആയുസും ആരോഗ്യവും ഉണ്ടാവട്ടെ❤❤❤❤

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev 3 місяці тому +47

    എടൊ മാധ്യമമേ ഇതാണ് നിലപാട് ❤️🌹

  • @anilkumaranilkumar2734
    @anilkumaranilkumar2734 3 місяці тому +58

    🎉RaGa❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @jabbarmaliyil7016
    @jabbarmaliyil7016 3 місяці тому +39

    ഇന്ത്യയിലെ നല്ല ഹിന്ദുക്കൾ 🌹🌹🌹ഇവരാണ് ഇന്ത്യയിലെ യഥാർത്ഥ ഹിന്ദുക്കൾ

  • @shinybavapp639
    @shinybavapp639 3 місяці тому +40

    യഥാർത്ഥ സന്യാസി.... 👍🏻👍🏻👍🏻

  • @NoushadNoushu-d8i
    @NoushadNoushu-d8i 3 місяці тому +54

    ഇതാണ് നല്ല ഹിന്ദുക്കൾ 🥰👍

    • @prasadp8067
      @prasadp8067 3 місяці тому +1

      ഇനി ഈ ഹിന്ദുക്കളെ വേണം 😍

  • @adarshravu1617
    @adarshravu1617 3 місяці тому +14

    proud to be a hindhu and i support rahul

  • @Swabeeh800
    @Swabeeh800 3 місяці тому +12

    അദ്ദേഹം പറഞ്ഞത് 100%ശരി.

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 3 місяці тому +16

    രാഹുൽ 💕🙏🌹🌹🇮🇳

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 3 місяці тому +19

    Vote വർധിപ്പിച്ചെടുക്കാൻ വേണ്ടി എന്ത് ചെറ്റത്തരവും പറഞ്ഞുണ്ടാക്കും അതാണ് മോടി സർക്കാർ

  • @sunithamolt5699
    @sunithamolt5699 3 місяці тому +21

    നന്ദി❤

  • @hyderalitp9946
    @hyderalitp9946 3 місяці тому +54

    ജഡ്ജി ലോഹയെഓർമ്മ വരുന്നു😪

  • @naushadrahman2336
    @naushadrahman2336 3 місяці тому +19

    ഹിന്ദുക്കളുടെ യഥാർത്ഥ ശത്രു B. J.P

  • @AbdulKalam-x7l
    @AbdulKalam-x7l 3 місяці тому +14

    എല്ലാരെയും വിലക്ക് വാങ്ങാൻ പറ്റില്ല ❤

  • @fechufahmi
    @fechufahmi 3 місяці тому +40

    അപ്പം അതിനും ഒരു തീരുമാനമായി

  • @aliyarca7734
    @aliyarca7734 3 місяці тому +21

    ഭൂമിയിൽ മനുഷ്യകുല വംശത്തിൽ ഏറ്റവും ലളിതവും. സ്നേഹവും. ബഹുമാനവും.. ആദരവും. പ്രകടിപ്പിക്കുന്നമതവിശ്വാസം ഹിന്ദു മത വിശ്വാസം മാത്രമാണ്. കാലങ്ങളായി അനേക മതങ്ങൾ ഭാരത മണ്ണിൽ പ്രചരിപ്പിച്ചു എങ്കിലും.. ഇന്നും 140കോടി മനുഷ്യരും ഹിന്ദു ആ ചാര അനുഷ്ടാ നങ്ങൾ പിന്തുടർന്ന് കൊണ്ട് തന്നെ ഇസ്‌ലാമയും.. ക്രിസ്ത്യാനിയാ യും ജീവിച്ചു മരിക്കുന്ന അപുർവ കാഴ്ച്ച.. അത്ഭുതമാണ്.. പക്ഷേ.. അധികാര ഭരണ കൂടങ്ങളുടെ ചതിയിൽ പെട്ട പാവപ്പെട്ട മനുഷ്യരെ തമ്മിൽ മത ത്തിന്റെ പേരിൽ വേട്ട യാടുന്നതാണ് ഏറ്റവും വലിയ ദുർവിധി.. അത് പൂർവിക കാലം മുതൽ ഇന്ന് വരേയും അസുര വി ത്തുകളായിതുടരുന്നു.. അവർ ഒരിക്കലും ഹിന്ദുവല്ല..അവർ ചെയ്യുന്ന കൊടും പാപം.. ശാപമായി മാറി.. മൊത്തം മനുഷ്യരും അനുഭവിക്കേണ്ടി വരുന്നു.. കൊടും പാപികളായി അവർ മാറുന്നു.. കലാപവും.. കൊള്ളിവെ പ്പും.. ആൾകൂട്ട കൊല പാതകവും.. ഭരണ കു‌ടവർഗം ആസൂ ത്രണം ചെയ്ത് നടപ്പാക്കുന്നു..കൊല്ലുന്നതും ഭാരതീയർ.. കൊല്ലപ്പെടുന്നതും ഭാരതീയർ.. ഓം.. നമശിവായ 🙏🙏

  • @santhoshpanicker9046
    @santhoshpanicker9046 3 місяці тому +10

    വിവരം ഉള്ളവർക്കേ അത് മനസിലാകൂ അതാണ് ആ സാമിജി പറഞ്ഞത്

  • @kdrmakkah5510
    @kdrmakkah5510 3 місяці тому +30

    ആ പ്രസംഗം ആരുകേട്ടാലും ഇത് തെന്നെ പറയും.
    ഇനി ഈ സന്യാസിയെ പൂട്ടനുള്ള വകുപ്പുകൾ ഉൾപ്പെടുത്തി പുതിയ മിയമം പാസ്സാക്കാൻ ശ്രമിക്കരുത്

    • @MohammedAli-wu1ss
      @MohammedAli-wu1ss 3 місяці тому +1

      പാവം ആ സ്വാമിജിയെ പൂട്ടാൻ നോക്കും അതാണ് പേടി

    • @sanjunlmbr4577
      @sanjunlmbr4577 3 місяці тому

      അത് രാജ്യദ്രോഹികളായ അന്ധഭക്തർ എപ്പോഴേ തുടങ്ങി

  • @mathewvarghese5763
    @mathewvarghese5763 3 місяці тому +20

    True fact

  • @saheert5887
    @saheert5887 3 місяці тому +10

    കലക്കി....

  • @user-pk2rz5hm4t
    @user-pk2rz5hm4t 3 місяці тому +15

    ബിജെപി കാർക്കും സംഘപരിവാരങ്ങൾക്കും മനസ്സിലാകാതെ അല്ല മനപ്പൂർവ്വം മറ്റുള്ളവരെ ഹിന്ദുവിന്റെ പേര് പറഞ്ഞ് അകറ്റി നിർത്തണം തമ്മിലടിപ്പിക്കണം ഇല്ലായ്മ ചെയ്യണം ഒരേ ലക്ഷ്യം മാത്രം ഹിന്ദു എന്ന പേര് പറഞ്ഞ് ഭരണം നിലനിർത്തണം ഏതായാലും ഹിന്ദുവിന്റെ പേര് പറഞ്ഞുള്ള ഭരണം നിലനിർത്തൽ ദീർഘദൂരത്തേക്കില്ല അന്തിമം അസ്തമിച്ചു കഴിഞ്ഞിരിക്കുന്നു

  • @I2w7wwhgfr
    @I2w7wwhgfr 3 місяці тому +13

    Rahul ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedAbdulRazak-by7pi
    @MuhammedAbdulRazak-by7pi 3 місяці тому +18

    Good..somljl..rasek..kerala

  • @rashidkandathil
    @rashidkandathil 2 місяці тому +1

    രാഹുൽ ജി വരട്ടെ ഇന്ത്യയിൽ
    സമാദാനവും സന്തോഷവും ഉണ്ടാവും ഇന്ത്യ വളരട്ടെ 👍👍👍👌👌👌💚💚💚

  • @varghesemk2999
    @varghesemk2999 3 місяці тому +18

    ഹോ എന്തെല്ലാം മോഹങ്ങളായിരുന്നു മോദിക്കും അമിത് ഷായ്ക്കും. എല്ലാം ചീറ്റിപ്പോയി.

  • @abuthahir3358
    @abuthahir3358 3 місяці тому +7

    അതാണ്

  • @TheSanalrajan
    @TheSanalrajan 3 місяці тому +6

    പൊളിച്ചു

  • @haneefamohammed2819
    @haneefamohammed2819 2 місяці тому +1

    ഹൈന്ദവ ധർമ്മവും ഹിന്ദുത്വയും വേറിട്ട് മനസ്സിലാക്കപ്പെടുന്നു. നല്ല കാര്യം🎉

  • @AB-lg6gz
    @AB-lg6gz 3 місяці тому +2

    VERY TRUE. 💯
    RAHULJI YOU'RE ABSOLUTELY RIGHT. ❤💯👏🏼👏🏼👏🏼

  • @rousicalicut2393
    @rousicalicut2393 2 місяці тому +1

    ശങ്കരാചര്യ സ്വാമീ താങ്കൾ ബുദ്ധിയും വിവരവും ഉളള സ്വാമിജിയാണ👏👏

  • @muhammedfaisalc5603
    @muhammedfaisalc5603 2 місяці тому +1

    അന്നം. തിന്നുന്ന സന്യാസിമാർഇപ്പോഴും ഇന്ത്യയിൽ ജീവിച്ചിരിപ്പുണ്ടെന്നു മനസ്സിലായി 👍👍

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 3 місяці тому +2

    സത്യം പറയുന്നവർ ആരായാലും കാണാനും കേൾക്കാനും സന്തോഷം തരുന്നു ❤

  • @sivaprasad5502
    @sivaprasad5502 3 місяці тому +46

    ഇന്ത്യയിൽ രണ്ടു തരം ഹിന്ദുക്കൾ ഉണ്ടായിരുന്നു.
    കുറേ പേര് ബ്രിട്ടീഷ്കാരേ 200 വർഷം ഭരിക്കാൻ, സായ്പിന്
    വേണ്ടി യുദ്ധം ചെയ്തതു മരിക്കാൻ, സ്വതന്ത്ര സമരക്കാരെ മർദ്ദിക്കാൻ,
    സായിപ്പിണിയുടെ അടിവസ്ത്രം
    കഴുകി കൊടുക്കാൻ, ആ തലമുറക്കു ഇപ്പോഴും സയിപ്പിനോട് വിധേയത്വം ഉണ്ടു. ഇങ്ങനേ ഉള്ളവർക്കു സ്വന്തം കുലത്തെ ആരു എന്തു പറഞ്ഞാലും ഒരു ഉളുപ്പു തോന്നില്ല. ഹിന്ദു സനാതന ധർമ്മത്തെ എയ്ഡ്സ് ഡെങ്കി വൈറസ് എന്നു പരസ്യമായി ഒരുത്തൻ വിളിച്ചപ്പോൾ ഒന്നും മിണ്ടാതെ ഇരുന്നത് ഇങ്ങനേ ഉളളവർ ആണ്. സ്വന്തം വയറു. സിന്ദാബാദ്.മതത്തിലെ അനാചാരങ്ങൾ പോലും മാറ്റാൻ ശ്രമിക്കില്ല.
    രണ്ടാമത്തെ ഹിന്ദു എന്നു പറയുന്നവര് മഹാത്മാ ഗാന്ധി ക്കു ഒപ്പം നിന്നു സ്വാതന്ത്ര്യത്തിനു
    വേണ്ടി ജീവൻ ത്യാഗം ചെയ്ത
    ഹിന്ദു. ഇവർ ആത്മാഭിമാനം
    ഉളളവർ ആണ്.

    • @globelwave1738
      @globelwave1738 3 місяці тому +11

      താങ്കൾ പറഞ്ഞത് 100% ശരിയല്ല ഹിന്ദുക്കൾ ഒരു തരമെ ഉള്ളൂ. പക്ഷെ ഹിന്ദുക്കൾ എന്ന പേരിൽ ഹിന്ദുത്വത്തെ അപമാനിക്കുന്ന ഒരു വിഭാഗം ഒരു ഇത്തിൾ കണ്ണി പോലെ എല്ലാ കാലത്തും ആ മതത്തിൽ ഉണ്ട്. ബ്രിട്ടീഷ്കാരുടെ കാലത്ത് അവർ സ്വതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത് ബ്രിട്ടീഷ്കാരുടെ ഷുനക്കി ദാസ്യവേല ചെയ്ത് ആനുകൂല്യങ്ങൾ നേടി ജീവിച്ചിരുന്നു സ്വതന്ത്ര്യാനന്തര ഇൻഡ്യയിൽ നിർഭാഗ്യവശാൽ അവരുടെ പിൻഗാമികൾ. ബ്രിട്ടീഷ് കാരോട് പൊരുതിയ പൂർവ്വികർ നിർമ്മിച്ച ഇൻഡ്യയെന്ന മഹത്തായ സത്യത്തെ തകർത്ത്. മുതലുകൾ കൊള്ളയടിച്ച് രാജ്യത്തെ പിന്നോട്ടടിക്കുന്നു. അതിനെക്കുറിച്ചാണ് രാഹുൽ പറഞ്ഞത്. അത് തിരിച്ചറിഞ്ഞ് പ്രതികരിച്ചതാണ് യഥാർത്ഥ ഹൈന്ദവനായ ശങ്കരാചാര്യ സ്വാമികൾ.🙏

    • @sanjunlmbr4577
      @sanjunlmbr4577 3 місяці тому

      ​@@globelwave1738👍👍👍

    • @sanjunlmbr4577
      @sanjunlmbr4577 3 місяці тому

      പ്രസാദേ വായുപുരാണം വായിക്കൂ അപ്പോൾ മനസ്സിലാകും ശങ്കരാചാര്യരും രാഹുൽജിയും പറഞ്ഞതാണ് യഥാർത്ഥ സനാധന ധർമ്മം എന്ന്
      അമിത് മാളവ്യയും നോൺ ബയോളജിയ്ക്കലും തള്ളുന്ന നുണകളല്ല സനാധന ധർമ്മം

    • @annievarghese6
      @annievarghese6 2 місяці тому

      ❤🎉❤

  • @JesiIbrahim
    @JesiIbrahim 3 місяці тому +2

    ❤നല്ലവരുടെ കൂടെ ആരും ഇല്ല

  • @bpaul9913
    @bpaul9913 3 місяці тому +24

    ചെറുപ്പകാലത്ത് കുറി തൊട്ടവരെ കണ്ടാൽ പാവം മനുഷ്യരാണ് എന്ന ഒരു സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു, ഇന്ന് കുറി തൊട്ടവരെ കാണുമ്പോൾ ഗുണ്ടകളെ കണ്ട ഫീൽ ആണ്, അത് തീർച്ചയായും മാറണം. ഹിന്ദു പഴയ അഹിംസയുടെ സംസ്കാരത്തിലേക്ക് പോകണം..

  • @muhammedyaseen2227
    @muhammedyaseen2227 3 місяці тому +3

    അക്ഷരം തെറ്റാതെ വിളിക്കാം റിയൽ ഹിന്ദു ❤👍🏼

  • @fathimaashraf8613
    @fathimaashraf8613 3 місяці тому +3

    ബുദ്ധിയുള്ളവർക്ക് മനസ്സിലാവും 👍👍

  • @georgevarghese8903
    @georgevarghese8903 3 місяці тому +8

    സംഘപരിവാറിനും ബിജെപി യുക്കും മാത്രം പ്രശ്നം എന്നാൽ വിവരം ഉള്ള ഏതൊരാൾക്കും ഇത് ഹിന്തു വിരോധം ഇല്ല

  • @JamalJamal-k8d
    @JamalJamal-k8d 3 місяці тому +6

    Good♥️👍👍👍

  • @sojajose9886
    @sojajose9886 2 місяці тому +1

    രാഹുൽ ഗാന്ധി ഇന്ത്യയുടെ അഭിമാനം ❤️❤️🇮🇳🇮🇳

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts 3 місяці тому +2

    സ്വാമിജിക് മനസ്സിലായി യഥാർത്ഥ ഹിന്ദുവിനെയും നുണയൻ ഹിന്ദുവിനെയും❤

  • @georgemathew8455
    @georgemathew8455 3 місяці тому +5

    Big salute sami

  • @seenakb4145
    @seenakb4145 3 місяці тому +1

    നന്ദി 🙏

  • @abdulrafeeq6929
    @abdulrafeeq6929 3 місяці тому +3

    നല്ല വിവരമുള്ള സ്വാമി 👍👍👌👌

  • @somlata9349
    @somlata9349 3 місяці тому +1

    Correct സത്യത്തിന് കൂട്ട് നിൽക്കുക

  • @sajukambrath7543
    @sajukambrath7543 3 місяці тому

    ഹിന്ദുവിന്റെ മുകളിൽ ഇരിക്കുന്നവർ നല്ല ഹിന്ദു വല്ല 💕ഇതു പോലെ ഉള്ളവർ മുന്നോട് വരണം എന്നാ ഹിന്ദു നന്നാവും 🥰

  • @MsNuhman
    @MsNuhman 2 місяці тому +1

    Very Good Guruji

  • @ansarexcel7233
    @ansarexcel7233 3 місяці тому +3

    ❤love always real hindu & respect . we are all one family

  • @sabeersha8824
    @sabeersha8824 3 місяці тому +1

    ഇതൊന്നും കേൾക്കാൻ ആരുമില്ലേ എൻ്റെ കർത്താവേ😮😮😮😮

  • @rithwicreationspresents1970
    @rithwicreationspresents1970 3 місяці тому +4

    He is genuine saints

  • @salilasadanand4548
    @salilasadanand4548 3 місяці тому +5

    സത്യ

  • @hassanhasy
    @hassanhasy 3 місяці тому +22

    സ്വാമിക്ക് സംഘപരിവാർ ഓഫീസിൽ നിന്നും നൽകാൻ തീരുമാനിച്ചിരുന്ന ഹിന്ദു സപ്രട്ടിക്കേറ്റ് തത്കാലം തടഞ്ഞു വെച്ചതായി അറിയുന്നു

  • @moideenmk9282
    @moideenmk9282 3 місяці тому +6

    Good

  • @munnerem8126
    @munnerem8126 2 місяці тому +1

    Rahulji 👍👍🌹🌹❤️❤️❤️❤️

  • @yasmiyashh5527
    @yasmiyashh5527 3 місяці тому +4

    🕉️shaanthi sarve jana sukino bavantu ✝️☪️❤️👍jai rahul

  • @KGF1652-i4l
    @KGF1652-i4l 3 місяці тому

    ചോറും ചാണകവും തമ്മിലുള്ള " വ്യത്യാസം ഏത് പ്രതിസന്ധിയിലും സത്യം പറയുക അന്തിമ വിജയം സത്യതിന് മാത്രം ആണ് Swami your ar good explanetion "

  • @josychirackal2869
    @josychirackal2869 3 місяці тому

    Thank u swamiji for telling the truth

  • @sojajose9886
    @sojajose9886 2 місяці тому

    രാഹുൽ ഗാന്ധി ഇന്ത്യ യുടെ പട നായകൻ രക്ഷകൻ🇮🇳🇮🇳🔱🔱🔥🔥❤️❤️

  • @JameelaK-j6c
    @JameelaK-j6c 3 місяці тому

    നല്ല സത്യസന്തമായ. സന്യാസിമാർ. കളവ് പറയുന്ന മോദിയെ എല്ലാ വരും ഒറ്റപെടുത്തണം

  • @nazeerahmed9389
    @nazeerahmed9389 3 місяці тому +4

    Good.... ഇങ്ങനെ വരു എല്ലാ സ്വാമിജി മാരും.....
    ഇനി രാഹുൽ ഗാന്ധി യുഗം... മോദി അമിത് ഷാ...

  • @shihabshiu8972
    @shihabshiu8972 3 місяці тому +4

    RAGA❤❤❤❤🕉️☪️✝️💪🏻💪🏻💪🏻💪🏻💪🏻

  • @PROLeads-el7qn
    @PROLeads-el7qn 3 місяці тому

    Swamiji absolutely correct 💯

  • @hussainvts2757
    @hussainvts2757 3 місяці тому +4

    👍

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 3 місяці тому

    👍 സത്യം ജയിക്കും

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 3 місяці тому

    ❤യഥാർത്ഥ ഹിന്ദു സ്വാമി 🥰🌹

  • @nallakoya9491
    @nallakoya9491 3 місяці тому

    Very nice to hear it from the great revered and respected person, the man of great hindu darm.

  • @nazeemnaaz3582
    @nazeemnaaz3582 3 місяці тому +3

    യഥാർത്ഥ ഹിന്ദു ഇങ്ങിനെയാണ്
    ഇവരെ തെറി പറയാൻ വരുന്ന സംഖികളെ നമുക്ക് കമന്റ് ബോക്സിൽ കാണാം

  • @santhoshxavier6643
    @santhoshxavier6643 2 місяці тому

    Good 💯 Sir 🎉🎉🎉🎉🎉🎉💪💪💪👍
    Good 💯 Sir Rg RG INCO India' RG 🎉🎉🎉🎉🎉🎉

  • @VEGETA__YT_573
    @VEGETA__YT_573 3 місяці тому

    Big salute ❤❤❤

  • @MRSidheek-n4m
    @MRSidheek-n4m 2 місяці тому +1

    Rahulji ❤❤❤

  • @rahmathullathodukuzhi8890
    @rahmathullathodukuzhi8890 3 місяці тому +1

    നല്ല ഹിന്ദുക്കൾ ഇന്ത്യയുടെ അഖണ്ഡത കാത്തുസൂക്ഷിക്കും. ചീത്ത വിഭാഗം സമൂഹം ആൾക്കൂട്ട കൊലപാതകത്തിലേയ്ക്കു തിരിയുന്നു.

  • @yahipoov3096
    @yahipoov3096 3 місяці тому

    ❤️great

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому

    👍നല്ലകാവിധാരി💓😍

  • @sujins4282
    @sujins4282 3 місяці тому +6

    Ulla karyam paranjaal.kallammarkk kollum.satyameva jayate 💪🔥🫡

  • @allabakshisaidmuhammad
    @allabakshisaidmuhammad 3 місяці тому

    ഇന്ത്യയിൽ ഉള്ള വിശ്വാസികളായ ഹിന്ദു സമൂഹം ചില കാര്യങ്ങളിൽ, 👌👌👌👌👌
    മറ്റു ഏതു വിഭാഗത്തെക്കാൾ ഒരു പടി മുന്നിലാണ് 👌👌👌

  • @abdulazeezmp3454
    @abdulazeezmp3454 3 місяці тому

    രാഹുൽ പറഞ്ഞ സത്യസന്തമായ കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവും .
    അത് മനസ്സിലായിട്ടും കുബുദ്ധി ഉപയോഗിച്ച് കുത്തി ത്തിരിപ്പും തെറ്റ് ദ്ധാരണയും പരത്തുന്ന ഒരേ ഒരു കൂട്ടരെ രാജ്യത്തൊള്ളു.

  • @AshrafEAshrafE-g9h
    @AshrafEAshrafE-g9h 3 місяці тому

    Jai shami good ❤❤🤲🤲🌹🌹👌👌

  • @SebinJose-c8d
    @SebinJose-c8d 3 місяці тому +1

    രാഹുൽ🔥🔥🔥🔥

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 2 місяці тому

    Great human ❤❤❤❤❤