പൊലീസ് സ്റ്റേഷന്‍ അടച്ചുപൂട്ടണോ? കുറ്റവാളികള്‍ക്ക് സംരക്ഷണം ഒരുക്കുന്നതാര്? | Counter Point

Поділитися
Вставка
  • Опубліковано 6 жов 2024
  • #malayalamnewslive #manoramanewslive
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS : apps.apple.com...
    Android : play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 190

  • @bineeshtachan7152
    @bineeshtachan7152 2 місяці тому +14

    നാക്ക് വളച്ചാൽ നുണ മാത്രം പറയുന്ന ഇയാളെ പോലെ ഉള്ളവർ ആണ് ൽഡിഫ് തോൽക്കാൻ കാരണം വണ്ടിപ്പേറിയർ ആരും മറന്നിട്ടില്ല

  • @ashrafakkunnummal8122
    @ashrafakkunnummal8122 2 місяці тому +11

    ന്യായീകരണ തൊഴിലാളി യൂനിയൻ പ്രസിഡണ്ട് അനിൽകുമാർ

  • @abidfasi6431
    @abidfasi6431 2 місяці тому +20

    എന്തിനും ഏതിനും. മറുപടി ഉള്ള ഒരേ ഒരു ആൾ ആണ് അനിൽകുമാർ. ഇയാൾക്ക് ഇത്രയും മറുപടി എവിടുന്ന് കിട്ടുന്നു ആവോ. ഞായികരണം കണ്ടു പിടിച്ച ആൾ അനിൽകുമാർ ആണ്

    • @beenamanojkumar6331
      @beenamanojkumar6331 2 місяці тому +1

      ഞാൻ സെരിയായ ഉത്തരം ആണ് പറയാൻ പോകുന്നത് എന്നുപറഞ്ഞു, ആടിനെപട്ടിയാക്കുന്ന ഉത്തരം പറയും. വീണജോർജിനു സ്ത്രീകളുടെ സുരക്ഷ യെപ്പറ്റി പറയാൻ ഒരു അധികാരവും അവകാശവും ഇല്ല. Icu വിലെ പീഡൻവീരന്റെ ഒപ്പം നിന്ന സ്ത്രീയല്ലേ മന്ത്രി. അതിജീവിതക്കു സപ്പോർട്ട് നിന്ന നഴ്സിനെ സ്ഥലം മാറ്റിയ സ്ത്രീയല്ലേ ഈ മന്ത്രി

    • @tnsasi348
      @tnsasi348 2 місяці тому


      ,
      B
      5

  • @kirmaniji9912
    @kirmaniji9912 2 місяці тому +12

    മത്തായി പറയേണ്ട ഉത്തരം ജോർജ് പറഞ്ഞാൽ എങ്ങനെ ശരിയാകും?

  • @rokku7253
    @rokku7253 2 місяці тому +60

    കെ കെ രമയെ ബഹിഴ്കാരിച്ചതല്ല മുഖ്യൻ പേടിച്ചിട്ടാ. എങ്ങനെ രെമയുടെ മുഖത്തു നോക്കും!!!!!

    • @sujithmathewabraham9961
      @sujithmathewabraham9961 2 місяці тому +8

      Ramde kotham nakunna paniya ippo sree sadeeshan unda vizhungiku😂😂

    • @shahidcvcheriyamvalappil3135
      @shahidcvcheriyamvalappil3135 2 місяці тому

      Veettilu samsarikkunna basha evide ozhivakku pls.. 😂​@@sujithmathewabraham9961

    • @manojchalilmanojchalil4454
      @manojchalilmanojchalil4454 2 місяці тому

      താരകൻ്റെ കെട്ടിയോളെ വിട്ട് സതീഷൻ ഇപ്പോൾ രമയുടെ പിന്നാലെ കൂടിയിട്ടുണ്ട്😂😂😂😂😂😂

    • @mohandask.v7761
      @mohandask.v7761 2 місяці тому

      ആദ്യം അന്വേഷിച്ച കേരളാ പോലീസ് പ്രധാന തെളിവുകൾ നശിപ്പിച്ചാൽ
      CBI അല്ല, ലണ്ടൻ പോലീസ് അന്വേഷിച്ചാലും തെളിയാൻ പോകുന്നില്ല അനിൽ കുമാറേ. 😮

    • @RaghavanGovindan
      @RaghavanGovindan 2 місяці тому

      കുലംകുതിയുടെ ഭാര്യയുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ഗതികേടിൽ നിന്ന് ഒളിച്ചോടി.

  • @subikasinadh4571
    @subikasinadh4571 2 місяці тому +5

    ഈ അനിൽകുമാറിനെ ചർച്ചയിൽ നിന്നു മാറ്റണം പാർട്ടി ...നല്ല ഒരാളെ ചർച്ചയ്ക് വിടണം

  • @gangadharan-l6o
    @gangadharan-l6o 2 місяці тому +15

    പാവം കഷ്ടം അനിൽകുമാർ 😀😀😀😀

  • @pillaisurendrankrishna8308
    @pillaisurendrankrishna8308 2 місяці тому +26

    അനിൽകുമാറിനെ പോലെയുള്ളവർ ചാനലുകളിൽ പോയി ചർച്ച നടത്തി CPI CPM പാർട്ടിയെ ഇല്ലാതാക്ഉം അയാളുടെ അളിഞ്ഞ ചിരി കണ്ടാൽ ആരും വോട്ടു തരില്ല

  • @gangadharan-l6o
    @gangadharan-l6o 2 місяці тому +10

    ന്യായീകരിച്ച് ന്യായീകരിച്ച് കോടീശ്വരൻ ആവുന്നു.

  • @mathewalexander4292
    @mathewalexander4292 2 місяці тому +26

    ഇവൻ ഏതു ലോകത്താണ് ജീവിക്കുന്നത്. താമസിക്കാതെ മരപ്പട്ടി ചിഹ്നം കിട്ടും.

  • @muhammedshareef3922
    @muhammedshareef3922 2 місяці тому +9

    നീയായികരണത്തിന്ന് വല്ല a
    അവാർഡ് ഉണ്ടങ്കിൽ അനിൽ കുമാറിനു കൊടുക്കണം

  • @dasanb.k2010
    @dasanb.k2010 2 місяці тому +3

    യഥാർത്ഥ പീഡനം നടന്നു, പക്ഷേ എല്ലാവരും കൂടി പ്രതിയെ രക്ഷപ്പെടുത്താൻ അവളിൽ സമ്മർദ്ദം ചെലുത്തി, പോലീസ് ഒത്താശ ചെയ്തു

  • @pappymohammedpappymohammed7117
    @pappymohammedpappymohammed7117 2 місяці тому +3

    ഒരാൾ തെറ്റ്ചെയ്താൽ എനിക്കും കൂടുതൽ ചെയ്യാം എന്നാണോ ഈ രാഷ്ട്രീയ പാർട്ടിക്കാർ കരുതുന്നത്.

  • @jaco901
    @jaco901 2 місяці тому +4

    പൊലീസ് സ്റ്റേഷന് അടച്ചു പൂട്ടുന്നത് ആണ് നല്ലത്. അവരെ ജോലി ചെയ്യാന്‍ സമ്മതിക്കാതെ പാര്‍ട്ടിക്കാരുടെ പാവ ആക്കുന്നത് കൊണ്ട് അത് അടച്ചു പൂട്ടുക ആണ് വേണ്ടത്

  • @nidhinlal8153
    @nidhinlal8153 2 місяці тому +22

    അനിലേ നിനക്കു ഒരു ചോരപ്പും ഇല്ലെങ്കിൽ തൊഴിലുറപ്പിനു പൊയ്ക്കൂടേ

  • @jrdewa1233
    @jrdewa1233 2 місяці тому +10

    നല്ല ഒരു നേതാവാണ്... പാവം പിണറായിയെ ന്യായികരിച്ചു സ്വയം ഇല്ലാതായി...

  • @rokku7253
    @rokku7253 2 місяці тому +10

    മാഷാ അള്ളാ എന്ന സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ കൊലക്കുറ്റം marachu🙏വെക്കാനുള്ള ശ്രെമം അല്ലായിരുന്നോ അനിൽ കുമാര 🤣

  • @User-m6e4k
    @User-m6e4k 2 місяці тому +39

    അനി അണ്ണൻ മണ്ടത്തരങ്ങൾ പറയുന്നത് എഴുതികൊണ്ടുപോയി സ്വയം വായിച്ച് ചിരിക്കുന്നുണ്ടാകും 😂

  • @JafarVv
    @JafarVv 2 місяці тому +11

    ഇത്രയും പേടിത്തൊണ്ടനായ. ഒരു മുഖ്യമന്ത്രി ലോകത്തുണ്ടാവില്ല . 2

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo 2 місяці тому +5

    അടിമ👺👺👺🤮 അനിൽ

  • @sajuvarghese2198
    @sajuvarghese2198 2 місяці тому +6

    അനിൽകുമാർ അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അങ്ങാടി എന്നല്ല...... പറയേണ്ടത്😂😂😂😂😂😅😅😅😢😢😢😢

  • @shaijudamodaran6418
    @shaijudamodaran6418 2 місяці тому +5

    അനിൽകുമാറിനെ പോലുള്ള നേതാക്കൾ ഇനിയും ഉണ്ടാവട്ടെ
    പിണറായി നിങ്ങൾ മഹാനാണ്
    നിങ്ങളുടെ അനുനായികളും
    അതിനേക്കാൾ മഹാന്മാർ ആണ്
    തുടരുക ഈ ഭരണം ഇതേ പോലെ
    കുട്ടിക്ക് ഒരു പ്രശ്നവും ഇല്ല
    ആടിക്കോ ക്ഷീണം തീരുന്നതു വരെ ആടിക്കൊള്ളു

  • @yeswecreation8819
    @yeswecreation8819 2 місяці тому +3

    ഈ അനിലിനെ റബ്ബർ കൊണ്ട് ഉണ്ടാക്കിയതാണോ? ഒരു ഇത്തിരി ഉളുപ്പ്... എന്തൊരു തോൽവിയാടോ താൻ 😆🤣

  • @shahul301
    @shahul301 2 місяці тому +2

    *രണ്ടുവർഷം കൂടി കഴിയുമ്പോൾ ഞങ്ങൾക്കീ ഗാനം ഓർമ്മ വരും*
    ഓര്മ്മകളേ
    ഓര്മ്മകളേ കൈവളചാര്ത്തി
    വരൂ വിമൂകമീ വേദി
    ഓര്മ്മകളേ കൈവളചാര്ത്തി
    വരൂ വിമൂകമീ വേദി
    ഏതോ ശോകാന്ത രാഗം
    ഏതോ ഗന്ധര്വന് പാടുന്നുവോ
    ഓര്മ്മകളേ കൈവളചാര്ത്തി
    വരൂ വിമൂകമീ വേദി

    • @saraththrissur485
      @saraththrissur485 2 місяці тому +1

      ഓർമകളെ എന്നതിന് പകരം കമ്മികളെ എന്നോ അടിമകളെ എന്നോ ആക്കിയാൽ കറക്റ്റ് ആകും 😂

    • @shahul301
      @shahul301 2 місяці тому

      @@saraththrissur485 sorry bro വരികൾ മാറ്റിയെഴുതാൻ കഴിയില്ല😂

    • @saraththrissur485
      @saraththrissur485 2 місяці тому

      @@shahul301 😀😀I understand broo

  • @manafppm7630
    @manafppm7630 2 місяці тому +3

    അനിൽ കുമാർ. സമ്മതിച്ചിരിക്കുന്നു..
    താങ്കളുടെ അപാര തൊലിക്കട്ടിയെ...😮

  • @SarafudeenBabu
    @SarafudeenBabu 2 місяці тому +1

    എന്താണ് അനിലേ പിണറായിക്ക് പിന്നെ എന്താണ് പണി പിണറായി പിന്നെന്തിനാ ആഭ്യന്തരം കയ്യിൽ വെച്ചിരിക്കുന്നത്

  • @kunjumonkk1550
    @kunjumonkk1550 2 місяці тому +1

    പോരാളി ഷാജി യുടെ ക്യാപ്സ്യൂൾ കിട്ടാത്തതു കൊ ണ്ടാണ്ട് മുക്കിയന്ത്രി മിണ്ടാതിരുന്നത്

  • @Accts-i8e
    @Accts-i8e 2 місяці тому +1

    ഇയാൾക്ക് ഉമ്മൻ ചാണ്ടി എന്ന മഹാ മനുഷ്യ സ്നേഹിയോടുള്ള പക ഇനിയും തീർന്നിട്ടില്ല ഹിഹിഹി.

  • @nailamuhammedkv4336
    @nailamuhammedkv4336 2 місяці тому +1

    Dayavu. Cheith. Anilkumarine. Charchaikku. Velikkaruth. Please 🙏🙏🙏

  • @rajeevanmanjakara7999
    @rajeevanmanjakara7999 2 місяці тому

    അറിൽ കുമാരമൊനെ നീ പോ പോയില്ലെങ്കിൽ പാർട്ടി ......

  • @jeesaj7880
    @jeesaj7880 2 місяці тому

    👍👍👍👍👍👍

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 місяці тому +1

    കുമാരൻ' കോമഡിയാണ്.😂

  • @MohammedMusthafaThottoli
    @MohammedMusthafaThottoli 2 місяці тому

    വല്ലാത്ത തൊലിക്കറ്റിയുള്ള ന്യായീകരണ യൂണിയൻ നേതാവ് അനിൽ കുമാർ

  • @NazeerHaneefa-y5d
    @NazeerHaneefa-y5d 2 місяці тому +1

    കഴിവ് കെട്ടവൻ വിജയൻ

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    ആഭ്യന്തരവകുപ്പ് വെറുതെ വേസ്റ്റ് ആണ് ആ വകുപ്പിന് പകരം ഹൈ കോടതി മാത്രം മതി

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    അണ്ണാക്കിൽ പിരി വെട്ടിയാൽ എങ്ങിനെ മറുപടി പറയും?

  • @sankarannairm3316
    @sankarannairm3316 2 місяці тому

    ഇങ്ങനെ തന്നെ പൊക്കോട്ടെ എന്നാൽ ഒരുപ്രചരണവുംഇല്ലാതെ പാർലമെൻ്റ് ഇലക്ഷനിൽ സംഭവിച്ചത് അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിലും,അത്കഴിഞ്ഞ് അസംബ്ലിതിരഞ്ഞെടുപ്പിലും വ്യക്തമാവും

  • @kunjumonkk1550
    @kunjumonkk1550 2 місяці тому +1

    ഷാ നി ഇങ്ങനെ അനിലിനെ വെള്ളം കുടിപ്പിക്കല്ലെ പി ഡനം ഞങ്ങ ളുടെ അജണ്ഡയിലുള്ളതാ ഞാ അതിൽ ഒരു തെറ്റു ഇല്ല

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    പാർട്ടി കോടതി യുണ്ടെങ്കിൽ വക്കീൽ എന്തിനാ അനിൽകുമാറെ

  • @JafarVv
    @JafarVv 2 місяці тому +3

    മുഖ്യമന്ത്രി ര
    മയെ പേടിച്ച് ഇന്ന് സഭയിൽ. വന്നില്ല. പേടിത്തൊണ്ടൻ

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    രമയുടെ മൊഴി പോലീസ് എടുത്തത് എന്തിനാ അനിലേ?

  • @sathyang8285
    @sathyang8285 2 місяці тому

    മറ്റുള്ള മന്ത്രിയെ ചുമതലപെടുത്തിയിട്ടാണോ ഉല്ലാസ യാത്രക്ക്‌പോയെ

  • @Ramakrishnankapil
    @Ramakrishnankapil 2 місяці тому +2

    സ്വന്തം നിഴലിനെപ്പോലും പിണുങ്ങാണ്ടിക്ക് പേടിയാണ്.. 🙏😂

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    വി ഡനം ന്യത്തുന്നവരാണ് പാർടിയുടെ മുഖമു ദ്ര

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    ഹാവൂ അനിൽകുമാർ കുറ്റം സമ്മതിച്ചു!

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    മണ്ടത്തരം പറയാനും . തിന്നാനും മാത്രം വാ തുറക്കുന്ന അനിൽ ഇനാട്ടിലെ ഒരു കര്യവും ഇവർ അറിയില്ല കാണില്ല

  • @abdullathieflathif9901
    @abdullathieflathif9901 2 місяці тому +1

    പിണറായിയുടെ ഷഡി അലക്കുന്നവൻ

  • @RadhamanyPushkaran
    @RadhamanyPushkaran 2 місяці тому

    ദയവായിഇയാളെ ച്ർച്ചക്ക് വിളിക്കല്ലെ.കാരണം മറ്റൊ'രാളെക്കൊണ്ട് മിണ്ടക്കില്ല

  • @starblitz9577
    @starblitz9577 2 місяці тому +1

    അതെന്താ ബെജെപ്പി വേണ്ടേ? !

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    നരേന്ദ്രമോഡി യുടെ പേര് പറയാൻ പിണറായി ക്ക് ധൈര്യംഉണ്ടോ ഇല്ലേ ഇല്ല

  • @thevenu108
    @thevenu108 2 місяці тому +1

    Why calls waste like anil Kumar in discussion

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 місяці тому

    തെളിവുകൾ എല്ലാം പാർട്ടിക്ക് വേണ്ടി പൊലീസ് നശിപ്പിച്ചു, പിന്നെ എങ്ങനെ തെളിയിക്കാനാണ് സിബിഐ

  • @josekj35
    @josekj35 2 місяці тому +1

    ശശി സ്ത്രീപീഡനം നടത്തി നിങ്ങൾ എന്ത് ചെയ്തു

  • @MuhammadKutty-pq1du
    @MuhammadKutty-pq1du 2 місяці тому

    പിണറായിക്ക് ഭയം ഉള്ളത് കൊണ്ടാണ് നാൽപത് വണ്ടിന്റെ അകം പടി

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 2 місяці тому +4

    പാഴ് ജന്മം.

  • @AnanthunanduAnanthu
    @AnanthunanduAnanthu 2 місяці тому +1

    Anil kumar the real hero ❤❤❤ super man puri mon anil kumar ki jai ❤❤❤❤

  • @basheerputhur4904
    @basheerputhur4904 2 місяці тому +1

    CPM ന് നിയമം ഭാധകമല്ലെന്നറിയില്ലേ ഷാനീ,
    അവർക്ക് പാർട്ടി കോടതി വിചാരണയും ശിക്ഷാ നടപടികളും സ്വീകരിക്കും.
    അരിയിൽ ശുക്കൂറിന് സംഭവിച്ചത് നിങ്ങൾ കണ്ടില്ലേ,
    വധ ശിക്ഷ നടപ്പിലാക്കുന്ന ആരാച്ചാർമാർ വരെ CPM ന് സ്വന്തമായിട്ടുണ്ട്.....

  • @giri9499
    @giri9499 2 місяці тому

    ലേ അനി സേട്ടന്റെ തൊലിക്കട്ടി നമിച്ചു
    സേട്ടാ

  • @amjithpauljohn360
    @amjithpauljohn360 2 місяці тому

    എന്റെ രക്തവും മാംസവും ആയ എന്റെ സഹോദരൽ മാരെ നിങ്ങൾ ഈ തൊഴുത്തിൽ നിന്നും ല പുറത്ത് കടക്ക്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 2 місяці тому

    വോട്ട് കിട്ടിയാൽ എന്തു തോന്ന്യാസവും ചെയ്യാം യുഡിഎഫ് ചെയ്യുന്ന തെറ്റുകൾ ഞങ്ങൾക്കും ചെയ്യാം അല്ലേ അനിൽകുമാർ, ഇതിലപ്പുറവും ചെയ്യും സിപിഎം

  • @shahidcvcheriyamvalappil3135
    @shahidcvcheriyamvalappil3135 2 місяці тому

    അനിൽകുമാരെ നീ ചർച്ചക്ക് എല്ലാ ദിവസവും വരണം... എന്നാലേ cpm പണ്ടാരടങ്ങു... 😂

  • @starblitz9577
    @starblitz9577 2 місяці тому

    ഹെന്റെ പൊന്നെ ഇത് തമാശതന്നെ!! ഏതാ ഈ പാർട്ടി! വിദ്ധഗ്നമായി അനിൽ എം ന് സമയം കൊടുക്കുകയാണ് ശനി!!

  • @jayasreepradeeppallath1365
    @jayasreepradeeppallath1365 2 місяці тому

    അനിൽകുമാർ... കഷ്ടം 😔

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    ഞങ്ങൾ ക്രിമിനലുകളുടെ ഒപ്പം ഉണ്ടെന്ന് കാണിക്കാൻ പേണ്ടിയാണ് നി ആൾ കൊണോളു ഞ ആൾ കൂടെയുണ്ട്

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    19 സീറ്റിൽ LDF തോറ്റത് കാരണം അനിൽകുമാർ ആണ്

  • @rokku7253
    @rokku7253 2 місяці тому +3

    രമയെ pedichu🌹പിണറായി സഭ യിൽ നിന്നും ഓടിപോയി
    .

  • @VinodBabuKoshy
    @VinodBabuKoshy 2 місяці тому

    കഷ്ട്ടം അനില്‍ കുമാര്‍ 😡 6 വയസ്സുള്ള കുഞ്ഞ് ആത്മഹത്യ ചെയ്തെന്ന് 🤦‍♂ ന്യായീകരിച്ചു ന്യായീകരിച്ചു പാര്‍ട്ടി കേരളത്തില്‍ നിന്നു അധികം താമസമില്ലാതെ അപ്രത്യക്ഷം ആകും.

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    തൈക്കാട്ടുശേരിയിലെ പെണ കുട്ടിയെ ബലാൽസംഖം ചെയ്തില്ലല്ലൊ

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    ഇ😅 ഇവർ എന്നെങ്കിലും സത്യം പറഞ്ഞി ട്ടുണ്ടോ

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 місяці тому +1

    അപ്പുറത് ഷഫീർ ഇരിക്കുന്നുണ്ട് അനിൽകുമാറെ , അണ്ണാക്കിൽ വേറെകിട്ടും..,..

  • @areekara974
    @areekara974 2 місяці тому

    പോലീസ് സേനയെ ചുവപ്പിച്ച് നിർവീര്യമാക്കിയ പാർട്ടിയും സർക്കാരും

  • @rajalekshmis7123
    @rajalekshmis7123 2 місяці тому +1

    Bhayamilla jagratha matram
    KK rema kanumbol

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    വാളയാർ പോലീസ് തെളിവ് നശിപ്പിച്ചു

  • @lathadevi8174
    @lathadevi8174 2 місяці тому

    സത്യത്തിൽ ഈ sir പൊട്ടൻ ആയി അഭിനയിക്കുകയാണോ... പല പല ചർച്ചകൾ കണ്ട് മടുത്തു..

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    ഷെഫീ റെ ഇതൊക്കെ വല്ല ബോധവും ഉള്ളവരാ ടു ചോദിക്കു

  • @acewarrior-lifestyle
    @acewarrior-lifestyle 2 місяці тому +1

    Karanabhootathinte pedi😂😂😂😂

  • @TmrahmathullahKms
    @TmrahmathullahKms 2 місяці тому

    ഈ ന്യായീകരണ തൊഴിലാളികൾ സിപിഎമ്മിനെ അടപടലം പൂട്ടും

  • @thomaspalathuruthil1630
    @thomaspalathuruthil1630 2 місяці тому

    Anil has very thick skin!!!

  • @jayan4447
    @jayan4447 2 місяці тому

    ആഭ്യന്തരമന്ത്രിക്ക് വയറിളക്കം

  • @majeedpandallur8187
    @majeedpandallur8187 2 місяці тому

    മുഖ്യൻ ബാത്ത്റൂമിൽ പോയതായിരുന്നു

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    നിങ്ങൾ അമ്മയെ വിഡി പ്പിച്ചാൽ ഞങ്ങൾ മകളെ പിഡിപ്പിക്കും എന്നത് പോലെയാണ് അനിൽ പറയുന്നതു

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    നിങ്ങൾ അദ്യം പാർട്ടി ആ ഫീസിൽ നിന്നും പോലീസ് സ്റ്റേഷനെ മേ ചിപ്പിക്കു.. LC യാണ് D G P

  • @rajeevanmanjakara7999
    @rajeevanmanjakara7999 2 місяці тому

    ഈ ചെറെറ പാർട്ടി നശിപ്പിക്കും

  • @sujithmathewabraham9961
    @sujithmathewabraham9961 2 місяці тому +1

    Koothichi shanide poorualorama mapile okinnathukondu jeevichu pokunnu😂😂😂

  • @omanamathew1809
    @omanamathew1809 2 місяці тому

    Wt a shameless fellow is this Anil Kumar . Is he really an advocate ,?😅

  • @noushadnoushad1724
    @noushadnoushad1724 2 місяці тому

    Shaani,,, INNOVA,,,Varum,,,(Sticker)

  • @SidhikParakkulam
    @SidhikParakkulam 2 місяці тому

    ഷാനി ഈ പടച്ചോന്റെ അടുത്ത് അനിൽകുമാറിന്റെ അടുത്ത് മിണ്ടാതിരിക്കാൻ പറ

  • @thevenu108
    @thevenu108 2 місяці тому

    Why to call people like anil Kumar in discussion

  • @Cherry-jq5ev
    @Cherry-jq5ev 2 місяці тому

    അനിൽ കുമാരാ 😂

  • @mmsakareem
    @mmsakareem 2 місяці тому

    ഷാനിക്ക് തെറ്റി......ദയവായി ശ്രദ്ധിക്കൂ....😂😂😂

    • @sujithmathewabraham9961
      @sujithmathewabraham9961 2 місяці тому +1

      Angane CPM shanidev nakunnakondu CPM Kanda avarathikal valichukeerunnu

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    ഷാനി കഴുത്തിൽ നിന്ന് വിട് അനിൽകുമാർ നുണ പറയട്ടെ

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 місяці тому

    Anilkumarethanķalippolumkadathinnayilthanneyanoanthiyurangunnathu00enthayalumbaryayummakkalumundenķilavarsammathikkillennurappu00

  • @hloguys3317
    @hloguys3317 2 місяці тому

    Ee pottataram vilichu parayunna Anil kuarine please charchakk vilikkarut pleese

  • @TmrahmathullahKms
    @TmrahmathullahKms 2 місяці тому

    അനിൽകുമാർ ഇറങ്ങിപ്പോടാ

  • @mssaithalvi2533
    @mssaithalvi2533 2 місяці тому

    വീണ ജോർജ് ആണോപ്രാപ്ത?

  • @PETERJOSEPH-f5s
    @PETERJOSEPH-f5s 2 місяці тому

    He never ever telling The Truth

  • @kunjumonkk1550
    @kunjumonkk1550 2 місяці тому

    ഷാ നി ആഭ്യന്തര മന്ത്രി മുണ്ടോ

  • @safiyack6048
    @safiyack6048 2 місяці тому

    Sha i. Bighai

  • @RajappanKV-jp5zp
    @RajappanKV-jp5zp 2 місяці тому +1

    Anilkumareaamookinuthazheyullasadhanamonnuvadichukalayoo00anvargathinuthanķalapamanamanuplease000

  • @Pkraju123
    @Pkraju123 2 місяці тому

    Abil kumar is damaging the party ,poor guy he knows he lis lying ,or no answer. This kind of stupid persons causing failure if parry