പ്രളയത്തിൽ തകർന്ന അസമിലെത്തി രാഹുൽ ഗാന്ധി, പരിഹാസവുമായി ബിജെപി | BJP | Rahul gandhi

Поділитися
Вставка
  • Опубліковано 6 лип 2024
  • പ്രളയത്തിൽ തകർന്ന അസമിലെത്തി രാഹുൽ ഗാന്ധി, മണിപ്പൂരും സന്ദർശിക്കും, പരിഹാസവുമായി ബിജെപി
    BJP | Rahul gandhi | Flood
    #assam #flood #rainalert #rahulgandhi
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 214

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 20 днів тому +219

    BJP അവരുടെ ജോലി ചെയ്യുന്നു..... രാഹുൽ തന്റെ ജോലിയും ചെയ്യുന്നു..... *പരിഹാസം അത് ഇനി ചിലവാകുമെന്ന് തോന്നുന്നില്ല*.

    • @shafipallikkal1661
      @shafipallikkal1661 20 днів тому +5

      ബിജെപി ബിജെപിയുടെ ജോലി ചെയ്യുന്നു അത് കണ്ടല്ലോ നമ്മൾ ഇലക്ഷൻ ടൈമിൽ പ്രധാനമന്ത്രി പ്രധാനമന്ത്രിയുടെ ജോലിചെയ്തത് ഒരു വർഗീയ വാദിയുടെ സ്വരങ്ങൾ

    • @ബീഗംസുൽത്താന
      @ബീഗംസുൽത്താന 20 днів тому

      എന്റ കാക്കേ..... ഞമ്മന്റെ രാജ്യം ഒക്കെ വിട്ട്.... ഇപ്പൊ മതേതരൻ ആയി അല്ലയോ 😄😄​@@shafipallikkal1661

    • @arshadpk1688
      @arshadpk1688 20 днів тому +3

      പരിഹാസം kutti tirip ath alle avare പണി 😂

    • @rafeekmannarkkad3661
      @rafeekmannarkkad3661 19 днів тому +1

      Cortect

  • @majeedpainattupady6674
    @majeedpainattupady6674 20 днів тому +261

    പരിഹസിച്ച് പരിഹസിച്ച് അദ്ദേഹത്തെ ജനനായകനും പ്രതിപക്ഷ നേതാവും ആക്കി 😄 പരിഹാസം തുടരട്ടെ 👌

  • @georgepaily5860
    @georgepaily5860 20 днів тому +199

    പരിഹസിക്കുക, വെറുപ്പ്‌ പടർത്തുക, ജനങ്ങളെ കൊള്ള ചെയ്യുക ഇതല്ലാതെ ഇവരെക്കൊണ്ട് മറ്റെന്തിനു കഴിയും... കഷ്ടം

  • @secularism474
    @secularism474 20 днів тому +159

    ഈ പോക്ക് ഇങ്ങനെ പോയാൽ പ്രധാനമന്ത്രി ആയേക്കും രാഹുൽ ഒരു മികച്ച രാഷ്‌ടീയക്കാരനായി മാറിയിരിക്കുന്നു 😮😮😮

    • @subhashsukumarannair-qm4mi
      @subhashsukumarannair-qm4mi 20 днів тому +1

      Vote annu lakshyam

    • @Jazimbinrahiman
      @Jazimbinrahiman 20 днів тому +3

      ​@@subhashsukumarannair-qm4miഅയിന്? റഷ്യയിൽ മോങ്ങി എന്ത് ഉണ്ട ഉണ്ടാക്കാനാ പോയെ?😂

    • @secularism474
      @secularism474 19 днів тому +3

      @@subhashsukumarannair-qm4mi അതാണ് ഒരു രാഷ്ട്രീയക്കാരൻ വോട്ട് മേടിക്കൽ അല്ലാതെ തേങ്ങ മേടിക്കാൻ ആണോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് താൻ ഏത് ലോകത്ത് ആണ് ജീവിക്കുന്നെ 😊😊😊😊

    • @sim9037
      @sim9037 17 днів тому +1

      ​@@subhashsukumarannair-qm4mimodikkum ബിജെപി ക്കും പിന്നെ എന്താ ലക്ഷ്യം 😅

  • @balachandranpillai4919
    @balachandranpillai4919 20 днів тому +211

    കിളവൻ്റെ വെറുപ്പിൻ്റെ ബുദ്ധിയെക്കാൾ ഭേദം

    • @preethapillai3930
      @preethapillai3930 20 днів тому +3

      ഭേദം ബാലകൻ്റെ ബുദ്ധി😂

    • @mujeeburrahman1517
      @mujeeburrahman1517 20 днів тому

      ​@@preethapillai3930ബാലകൻ 13 + തവണയാണ് മോദിയെ രാജ്യസഭയിൽ വെള്ളം കുടിപ്പിച്ചത്,

    • @anilas5308
      @anilas5308 20 днів тому +6

      @@preethapillai3930
      poyi moothram kudikk pannni chaanakme😅

    • @Sree-gz9xk
      @Sree-gz9xk 20 днів тому +6

      @@anilas5308 ലേശംനാണം ആവാം 😂😂 ഒന്നിനും കൊള്ളാത്ത "ഗുജറാത്തി ദെയ്‌വം "" ഒരുവൻ രാജ്യം ഭരിക്കുന്നു 😂😂😂😂😂😂😂😂😂😂

    • @rashid.ksdvideos523
      @rashid.ksdvideos523 20 днів тому

      Kilavan modik baala fuddhi polum illa😂.prayamayal kunungale pole enn kettitund

  • @jSr1111
    @jSr1111 20 днів тому +70

    പരിഹാസം തുടരട്ടെ., രാഹുൽ മുമ്പോട്ട് തന്നെ ✌️👍

  • @BobasBedestha
    @BobasBedestha 20 днів тому +62

    ലോക മന്ദബുദ്ധിയുടെ റഷ്യൻ ടൂർ എന്തായി

    • @Sree-gz9xk
      @Sree-gz9xk 20 днів тому +2

      @@kebikebi3153 ഒരു ദൈവം സംസ്ഥാനം ഭരിക്കുന്നു
      ഒന്നിനും കൊള്ളാത്ത ഒരു "" 5 CLASS.ദൈവം"" From Gujurat രാജ്യം ഭരിക്കുന്നു 😂.😂😂😂 😂😂

    • @sirajudheench2445
      @sirajudheench2445 20 днів тому +1

      ​@@kebikebi3153he meant modi😂

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 20 днів тому +63

    രാഹുൽജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤രാഹുൽജി

  • @user-bs4mj8hr4b
    @user-bs4mj8hr4b 20 днів тому +48

    കിളവനെ എത്രയും പെട്ടെന്ന് അധികാരത്തിൽ നിന്നും മാറ്റണം

  • @musthafaputhiyakath9542
    @musthafaputhiyakath9542 20 днів тому +77

    നുണ പ്രചരിപ്പിക്കുകയും പരിഹസിക്കുകയുമല്ലാതെ ഈ മൂളവ്യക്ക് മറ്റെന്തറിയാം.....😅

  • @ManojKumar-tn8qi
    @ManojKumar-tn8qi 20 днів тому +37

    പരിഹസിക്കുന്നവരുടെ വ്യക്തിത്വം ജനങ്ങൾ മനസിലാക്കി തുടങ്ങി. ഇനി രാഹുൽ യുഗം.

  • @muhammedhaneef5683
    @muhammedhaneef5683 20 днів тому +21

    മാളവ്യ യുടെ വാ പൊളിഞ്ഞിരിക്കും
    രാഹുൽ ഗാന്ധി ഇന്ത്യൻ നായകൻ❤❤❤

  • @sirajudheenkp4475
    @sirajudheenkp4475 20 днів тому +29

    രാഹുൽ ❤❤

  • @prasadkumar1160
    @prasadkumar1160 20 днів тому +65

    ബിജെപിക്കാർ,വേലി തന്നെ വളവു തന്നെയാണ്

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 20 днів тому +53

    ദുരിതം പേറുന്ന. ഒരു മനുഷ്യനെ.. ആശ്വാസം നൽകുന്നത് തന്നെ വലിയ കാര്യം ആണ്.

  • @ayshuuzz220
    @ayshuuzz220 20 днів тому +15

    രാഹുൽ ഗാന്ധി, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു, മോദി വിദേശ ടൂർ നടത്തി ജനങ്ങളുടെ പണം കൊള്ളയടിക്കുന്നു

  • @user-gd6wt5cj4i
    @user-gd6wt5cj4i 20 днів тому +41

    രാഹുൽ 👍🏻👍🏻

  • @sayanmathew1631
    @sayanmathew1631 20 днів тому +39

    കിളവൻ അവസാനമായി അവസാന ചുറ്റു ചുറ്റട്ടു!!!!

  • @kumaristanly540
    @kumaristanly540 20 днів тому +34

    മോഡിയെ കൊണ്ട് ഒന്നിനും കഴിയില്ല , പ്രശ്നം ഉണ്ടാക്കിയിടാൻ കഴിയും

  • @mujeeburrahman1517
    @mujeeburrahman1517 20 днів тому +65

    (01).
    മോദി താൻ രാജ്യത്തിനു വേണ്ടി പതിനെട്ടു മണിക്കൂർ കഠിനധ്വാനം ചെയ്തു കൊണ്ടിരിക്കുന്നു എന്നവകാശപെടുന്നു,
    (02).
    എന്നാൽ മോദി ചെയ്യേണ്ട ജോലി രാഹുൽ ഗാന്ധി ചെയ്തു കൊണ്ടിരിക്കുന്നു,
    (03).
    മോദി നുണകൾ പറയുന്നതും
    ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നതും,
    രാഹുലിനെ പരിഹസിക്കുന്നതും തന്റെ ജോലിയാണെന്ന് കരുതുന്നു,

    • @aleenaambadi7769
      @aleenaambadi7769 20 днів тому +6

      and the fun fact is മൂന്നാമത്തെ കാര്യത്തിൽ മോദി കഠിനാധ്വാനം ചെയ്യുന്നുണ്ട് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു

    • @shamilveladath9384
      @shamilveladath9384 20 днів тому +2

      😂100%✓

  • @jcway400
    @jcway400 20 днів тому +39

    മോദി ദിവസവും 18മണിക്കൂർ ക്യാമറക്ക് മുന്നിൽ അഭിനയിക്കാനും, ടൂർ പോകാനും, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ നിന്നും ഫുഡ്‌ കഴിക്കാനുമായി ചെലവഴിക്കുന്നു,, രാഹുൽ ജനങ്ങളുടെ പ്രശ്നങൾ കേൾക്കാനും കാണാനും, അതിനു പരിഹാരം കണ്ടെത്താനുമായി നടക്കുന്നു,,

    • @shafipallikkal1661
      @shafipallikkal1661 20 днів тому +3

      താമസിച്ചു കൊടുത്തതിന് ഇവിടെത്തന്നെ പൈസ കൊടുത്തിട്ടില്ല വിദേശത്തു കൂടി എന്നുള്ള ഒരു ഭയം

  • @lifeisbeautiful1985
    @lifeisbeautiful1985 20 днів тому +11

    പരിഹാസം ഒരു മനുഷ്യനെ വാനോളം ജനങ്ങളുടെ ഹൃദയത്തിൽ ഉയർത്തുന്നകാഴ്ച്ച..... ബോണ്ട് ജി റഷ്യയിൽ ലോകം ചുറ്റി ടൂർ അടിക്കുമ്പോൾ ഇന്ത്യയിലെ ജനങ്ങളുടെ ദുരിതങ്ങൾ നേരിട്ട് മനസ്സിലാക്കി സാന്ത്വനം നൽകുന്ന രാഹുലിന് നൂറിൽ നൂറു മാർക്ക് 💯💯💯❤

  • @JtpaSecularist2020
    @JtpaSecularist2020 20 днів тому +14

    രാഹുൽജി❤❤

  • @sajithkumar1477
    @sajithkumar1477 20 днів тому +11

    ബോണ്ട്‌ Ji പ്രായം ആയി...
    ഓർമ്മ ഒന്നും ഇല്ല ഇപ്പോൾ.

  • @shamsutheent8616
    @shamsutheent8616 20 днів тому +10

    രാഹുൽ 👌👍👏❤🔥

  • @siddikvazhayil2777
    @siddikvazhayil2777 20 днів тому +7

    M
    മനുഷ്യന്മാരോട് ഒരു സ്നേഹവും ഇല്ലാത്ത പാർട്ടി ആണ് ബിജെപി. മണിപ്പൂർ കത്തുന്നു. അസമിൽ ജനങ്ങൾ ദുരിതം അനുഭവിക്കുന്നു.ബിജെപിക്ക് അതൊന്നും ഒരു വിഷയമേ അല്ലാ.സത്യത്തിൽ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന നേതാവ് ഉണ്ടെങ്കിൽ. ഇന്ത്യയിൽ ഒരൊറ്റ നേതാവെ ഉളളൂ.അദ്ദേഹത്തിന്റെ പേരാണ് രാഹുൽ ഗാന്ധി.ഹിന്ദു മതത്തെ വിറ്റു ജീവിക്കുന്ന പാർട്ടി ആണ് ബിജെപി...

  • @viswajithke3934
    @viswajithke3934 20 днів тому +13

    വെറുപ്പു പരത്തുന്ന മതഭ്രാന്തൻമാർ എപ്പോഴും പരിഹസിച്ചുകൊണ്ടിരിക്കും നിങൾ മുന്നോട്ടുപോകുക

  • @muhammedaslam2968
    @muhammedaslam2968 20 днів тому +25

    ഭരണ പക്ഷം കുറ്റം പറഞ്ഞു നടക്കുന്നു. പ്രതിപക്ഷം ജനക്ഷേമ പ്രവർത്തനങ്ങളിലും......

  • @abdulgafoorv9522
    @abdulgafoorv9522 20 днів тому +21

    ജനനായകൻ രാഹുൽജി ❤️❤️❤️

  • @HassainarHassu
    @HassainarHassu 20 днів тому +9

    വർഗീയതയുള്ള മന്ദബുദ്ധിയെക്കാൾ ഭേദം വർഗീയതയില്ലാത്ത ബാല ബുദ്ധി.

  • @ponnuponnu5649
    @ponnuponnu5649 20 днів тому +25

    ഭാരതീയ ജോക് പാർട്ടി.പരിഹസിക്കുന്നു.രാഹുൽ പ്രവർത്തിച്ച് കാണിക്കുന്നു

  • @kabir1578
    @kabir1578 20 днів тому +8

    ബിജെപി ക്കു അറിയുന്ന പണി അവർ ചെയ്യുന്നു, രാഹുലിന് അറിയുന്ന പണി അദ്ദേഹം ചെയ്യുന്നു അത്രേയുള്ളൂ

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 20 днів тому +8

    പരിഹസിക്കാൻ അല്ലാതെ ഈ വർഗ്ഗീയ വാദികൾ ക്ക് എന്ത് അറിയാം.....

  • @jdjr5203
    @jdjr5203 20 днів тому +6

    കോൺഗ്രസ്‌ 💙

  • @NpLatheef
    @NpLatheef 20 днів тому +5

    രാഹുൽഗാന്ധി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നു മറ്റുചിലർ. വിദേശത്ത് പറന്നു നടക്കുന്നു

  • @user-fk7se6yr6r
    @user-fk7se6yr6r 19 днів тому +3

    ജന നേതാവിന്റെ സന്ദർശനം ❤️

  • @mathew9976
    @mathew9976 20 днів тому +8

    ബിജെപിക് പിന്നെ എന്താണ് അറിയാവുന്നത്.

  • @user-fs3uk3le7o
    @user-fs3uk3le7o 20 днів тому +4

    അദ്ദേഹത്തിന് പാർലമെന്റിൽ ഇതു ഉന്നയിച്ചാൽ മതി, ഒരു കേന്ദ്ര മന്ത്രി യോ, വർഗിയ vidavasham പരത്തുന്ന അവിടുത്തെ മുകിയ മന്ത്രി ഹേമന്ത യോ പോയില്ല എന്നിലൂടത്തു ആണ് രാഹുൽ ❤️പോയത്

  • @Aboobacker-ir4ne
    @Aboobacker-ir4ne 20 днів тому +4

    ബിജെപിക്ക് അറിയുന്ന ജോലി പരിഹാസം ധ്രുവീകരണം കടുത്ത വർഗീയത പറച്ചിൽ ആൾക്കൂട്ട കൊലപാതകം ചർച്ച തകർക്കൽ ഇന്റർനെറ്റ് കണക്ഷൻ കളവു മാത്രം പ്രതിപക്ഷത്തെ അടിച്ചത് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കൽ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കൽ പാചകവാതക വില വർദ്ധിപ്പിക്കൽ പെട്രോൾ ഡീസൽ വില വർദ്ധിപ്പിക്കൽ പെട്ടെന്നൊരു സുപ്രഭാതത്തിൽ നോട്ട് നിരോധിക്കൽ സാധാരണക്കാരായ നട്ടെല്ലൊടിക്കുന്ന ജി എസ് ടി നടപ്പിലാക്കൽ ഇവിഎം അട്ടിമറി നടത്തൽ എല്ലാവിധ കമ്മീഷനുകളെയും നിർത്തൽ എംഎൽഎമാരെയും എംപിമാരെയും വിലക്കു വാങ്ങൽ
    ഇതൊക്കെ മാത്രമാണ് ബിജെപിക്ക് അറിയുന്ന ഏക പരിപാടി
    വികസനം ആരോഗ്യകരമായ സംവാദം ജനക്ഷേമകരമായ പ്രവർത്തികൾ രാജ്യത്തിനുവേണ്ടി പുതിയ പുതിയ വ്യവസായശാലകൾ നിർമ്മിക്കൽ അഴിമതിയില്ലാതെ റോഡും പാലവും പണിയും നാട്ടിലെ ജനങ്ങളെ സമഭാവനയോടെ കാണൽ ഇതൊന്നും ബിജെപിക്ക് പറഞ്ഞ ഗുണങ്ങളല്ല

  • @achamarajan4209
    @achamarajan4209 20 днів тому +4

    രാഹുലിന് spg പ്രൊട്ടക്ഷൻ കൊടുക്കണം

  • @bujairfirdousy1457
    @bujairfirdousy1457 20 днів тому +20

    ചെന്നി പ്രായത്തിൽ എത്തിയവന് ഇതൊന്നും കാണാനും കേൾക്കാനും കഴിയുന്നില്ലല്ലോ🤫🤫🤫

  • @vishwanathkashi4215
    @vishwanathkashi4215 20 днів тому +7

    🙏❤ ನೊಂದವರ ಕಣ್ಣೀರು ಹೊರೆಸುವ ಜನನಾಯಕ ರಾಹುಲ್ ಗಾಂಧಿ ಸರ್ ❤🙏

  • @predatorpredator3571
    @predatorpredator3571 20 днів тому +3

    ഇനിയുള്ളത് രാഹുൽ യുഗം ♥️

  • @mohamedshareef3361
    @mohamedshareef3361 18 днів тому +2

    ബിജെപിയുടെ വരേണ്യചിന്തയും മുതലാളിത്വ നയത്തിലും ദുരിതമനുഭവിക്കുന്ന സാധാരണ ജനതയെ സന്ദർശിക്കുക അവരുടെ ആവശ്യങ്ങളെ കേൾക്കുക ഇടപെടുകയൊക്കെ ചെയ്യുന്നത് ബാലബുദ്ധിയായി പരിഹസിക്കപെടുക സ്വാഭാവികം.എന്നാൽ ഒരു പ്രതിപക്ഷനൗതാവ് വളരെ ആർജ്വത്തോടെ ആ ജനതയെ കണ്ടും അവരോട് സംവദിക്കാനും മനസുവെക്കുന്നു എന്നതാണ് യാഥാർഥ മനുഷ്യസ്നേഹം എന്ന് ജനം മനസിൽകാണുന്നു

  • @user-jd5nv3jd9
    @user-jd5nv3jd9 20 днів тому +3

    Mr. Rahul will become the world leader. wait and see

  • @jalalkunju4281
    @jalalkunju4281 20 днів тому +15

    സത്യപ്രതിജ്ഞ കഴിഞ്ഞതും.. മോഡിയുടെ ടൂർ പ്രോഗ്രാമിന് തുടക്കമായി... ഇന്ത്യയിലെ ദുരിതങ്ങള്‍ കാണാനും കേൾക്കാനും ആശ്വസിപ്പിക്കാനും രാഹുല്‍ ഗാന്ധി മാത്രം..

  • @vishnuvichu1849
    @vishnuvichu1849 20 днів тому +4

    Rahulji❤❤❤

  • @hamsakutty5876
    @hamsakutty5876 20 днів тому +5

    👍👍👍👍👍👍🇮🇳

  • @anshadusa-pp5ji
    @anshadusa-pp5ji 19 днів тому +2

    ഉളുപ്പുണ്ടോ തനിക്ക് ഇങ്ങനെ ഒരു ട്വീറ്റ് ചെയ്യാൻ. മനുഷ്യത്വം വേണം. മനുഷ്യനാകണം.. എത്ര പണം ഏതെല്ലാം അവിഹിത മാർഗത്തിൽ വാരികൂട്ടിയാലും 6 അടി മണ്ണ് മാത്രമേ ബാക്കി ഉണ്ടാകൂ. അല്ലെങ്കിൽ ഗംഗയിൽ ഒഴുക്കാൻ കുറച്ചു അസ്ഥിയും, ഭസ്മവും. എന്നെ പോലെയുള്ള വരുടെ മനസിന്റെ സമാധാനം, സന്തോഷം തിന്മക്ക് എതിരെ നന്മ ക്ക് വേണ്ടി നിലകൊണ്ട് മരണം പുൽകാമല്ലോ എന്ന സന്തോഷം ആണ്.

  • @balqezbegumbalqez983
    @balqezbegumbalqez983 20 днів тому +5

    One and only Rahul

  • @Joney838
    @Joney838 20 днів тому +4

    മാളവ്യ എവ൯ വെറുപ്പ൯😂👺👺👺👺

  • @Joney838
    @Joney838 20 днів тому +4

    മലത്തിന്റെ വിലയില്ലാത്ത മാളവിക൯😂😂

  • @VoiceofOdisha-wl3cm
    @VoiceofOdisha-wl3cm 20 днів тому +4

    Next PM Rahul Gandhijee you will call Him

  • @roopeshhcl
    @roopeshhcl 20 днів тому +3

    Rahul Gandhi should visit Kallakurichi Tamilnadu also.

  • @SSNair-nb9rt
    @SSNair-nb9rt 20 днів тому +9

    Bjp is having guilty mind and thereby ridiculing Rahul. Rahul is always with humanity in its high order!!

  • @johnyjoseparampi431
    @johnyjoseparampi431 20 днів тому +1

    👍👍👍

  • @radeeshradeesh737
    @radeeshradeesh737 20 днів тому +2

    ഈ വാർത്ത വായിക്കുന്ന മാധ്യമ പ്രവർത്തക ഇതിനെ എങ്ങനെ നോക്കി കാണുന്നു എങ്ങനെ വിലയിരുത്തുന്നു

  • @sajand2757
    @sajand2757 20 днів тому +2

    ബാല ബുദ്ധി രാഹുൽഗാന്ധിക്ക് അല്ല അമിത് മാളവിക്കായാണ് അതുകൊണ്ടാണ് എപ്പഴും ഇങ്ങനെ പറഞ്ഞു കൊണ്ട് നടക്കുന്നത് ഒരു കാര്യം അമിത് മാളവിക അറിഞ്ഞിരിക്കുന്നത് നല്ലതാണ് മോദി പ്രവാഭം തീർന്നു എന്ന് ഇന്നത്തെ അവസ്ഥ രണ്ട് ക്രാച്ചസ്സിലാണ് ഏതുസമയവും നിലം പൊത്താവുന്ന ഒരു പാവ സർക്കാർ അതാണ് ഇന്ന് നരേന്ദ്രമോദിയും ബിജെപി യും

  • @jaleelp7653
    @jaleelp7653 19 днів тому +1

    എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട ഒരു ജനവിഭാഗത്തെ സമാശ്വസിപ്പിക്കേണ്ടവർ അത് ചെയ്യാതിരിക്കുമ്പോൾ, അത് കാണിക്കുന്നത് അവർക്ക് ജനങ്ങളുമായി ബന്ധമില്ല എന്നതാണ് അത് ചെയ്യുന്നവരെ പരിഹസിക്കുക കൂടി ചെയ്യുമ്പോൾ തങ്ങളെക്കാൾ ക്രൂരരും മനുഷ്യത്വ വിരുദ്ധരും വേറെയില്ല എന്ന് അവർ തെളിയിക്കുന്നു...പ്രദീപേക്ഷ ത്തിൻറെ മുന്നേറ്റത്തിനി ടയിൽ പിടിച്ചു നില്ക്കാൻ നടത്തുന്ന പ്രസ്താവനകൾ സ്വന്തം ശവക്കുഴി തോണ്ടുന്നതാണ്..

  • @vakkachanpeter3202
    @vakkachanpeter3202 20 днів тому +1

    ❤❤❤🎉🎉🎉

  • @messiah471
    @messiah471 8 днів тому

    കീഴും കിഴക്കും ഇല്ലാത്ത പരിഹാസം രാഹുൽ ജിക്ക് ഗുണമായേക്കും 👏🏻👏🏻

  • @user-km7up6jn5g
    @user-km7up6jn5g 20 днів тому +2

    Raghl -what you can do in this matter.

  • @alikoyapalliveed306
    @alikoyapalliveed306 18 днів тому +1

    പരിഹാസം വളരെ എളുപ്പം എതിരാളികളുടെ സലൂട്ടായിമാറുമെന്ന് പ്രതീക്ഷിക്കാം.

  • @subhashchandrabose2986
    @subhashchandrabose2986 20 днів тому +12

    ചോരക്കൊതിയൻ ടൂർ

    • @tinu1588
      @tinu1588 20 днів тому +13

      മോഡി ടൂർ

    • @rameescheladan6998
      @rameescheladan6998 20 днів тому +7

      റഷ്യ യിലേക്ക്

    • @indiaone6957
      @indiaone6957 20 днів тому +13

      ചായ ...അണ്ണന് ഒരു വികസനം മാത്രം അറിയാം.. ജനങ്ങളുടെ തുണി...മാറ്റി വികസനംMANIPUR മോഡൽ. 😂.😂😂😂 😂😂😂😂

    • @manushyan6431
      @manushyan6431 20 днів тому +1

      ഒന്നിനും കൊള്ളാത്ത ഒരു ""ദൈവം"" രാജ്യം ഭരിക്കുന്നു....Negative Vibes പ്രചരിപ്പിക്കുന്ന.5.CLASS.തോറ്റ. ദൈവങ്ങളുണ്ടോ? 😂.😂😂😂 😂😂😂😂 ഉണ്ട് ..നാം നമ്മുടെ രാജ്യത്തു കാണുന്നു😂.😂😂😂 😂😂

  • @riyask7845
    @riyask7845 20 днів тому +1

    ❤❤❤

  • @sheejabs4305
    @sheejabs4305 20 днів тому +1

    Ethine parihasikunnu

  • @abdul.basheer
    @abdul.basheer 17 днів тому

    മാധ്യമങ്ങൾ കുറേക്കൂടി നിലവാരം പുലർത്തണം ഒരു സംസ്ഥാനത്ത് ജനങ്ങൾ കഷ്ടതകൾ അനുഭവിക്കുമ്പോൾ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് അവിടെ സന്ദർശിക്കുമ്പോൾ അതിലേക്കാണ് ഫോക്കസ് ചെയ്യേണ്ടത് അതല്ലാതെ ബിജെപിയുടെ ഐടി സെൽ എന്തുപറയുന്നു എന്നതിന് വലിയ പ്രാധാന്യം കൊടുക്കേണ്ട ആവശ്യമില്ല ഇന്ത്യയിലെ മാധ്യമങ്ങൾ നെഗറ്റീവ് പ്രവർത്തിക്കുന്നവരുടെ പുറകെയാണ് സഞ്ചരിക്കുന്നത്😂😂😂

  • @sanvygeorge5953
    @sanvygeorge5953 19 днів тому

    Real hero ❤

  • @naseemavk8019
    @naseemavk8019 17 днів тому

    രാഹുൽജി ❤❤❤

  • @user-fk7se6yr6r
    @user-fk7se6yr6r 19 днів тому

    രാഹുൽ 👍👍

  • @gauthamprem8833
    @gauthamprem8833 19 днів тому

    Rahul u r a great leader❤❤❤

  • @ashrafcm4715
    @ashrafcm4715 18 днів тому

    രാഹുൽ ജി ❤️

  • @santhoshxavier6643
    @santhoshxavier6643 18 днів тому

    Good 👍👍 Rg RG INCO India' RG Rg Rg RG 💛💙💚

  • @johnwesly2638
    @johnwesly2638 20 днів тому

    RG❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @snehithan5414
    @snehithan5414 20 днів тому +1

    മോഡി അപ്പൂപ്പൻ നടന്നു നടന്നു ഒരു വിസ ഒപ്പിക്കുമെന്നാണ് തോന്നുന്നത്

  • @Joney838
    @Joney838 20 днів тому +1

    വെറപ്പ൯ പറയുന്ന പരിഹാസ൦ മല൦ മാളവിയ നാണ൦ കെട്ടവ൯😂😂

  • @ismailkalleparambil4311
    @ismailkalleparambil4311 18 днів тому

    Rahull❤❤❤❤❤❤❤❤

  • @user-vj2em2uq1b
    @user-vj2em2uq1b 20 днів тому

    Avidee kurachu con undee

  • @farise7374
    @farise7374 20 днів тому

    രാജ്യത്തിൻറെ രാഹുൽ 🧡🤍💚

  • @user-wg5xz9zg6y
    @user-wg5xz9zg6y 20 днів тому

    Rahul Gandhi... our. Leader..🎉🎉🎉🎉🎉

  • @moosanmuhammad9645
    @moosanmuhammad9645 20 днів тому

    Rahul Gandhi is a best leader.

  • @Vinod-jy1hl
    @Vinod-jy1hl 20 днів тому +1

    പാവം ബിജെപിക്കാർ

  • @Muhamedhaneefa-gm2yb
    @Muhamedhaneefa-gm2yb 18 днів тому

    പരിഹസിക്കരുത് വേണമെങ്കിൽ പ്രധാനമന്ത്ര്റിക്കും മറ്റു മന്ത്രിമാർക്കും സന്ദർ ഷിച്ചു കൂടെ....

  • @user-uk3bq4zu6s
    @user-uk3bq4zu6s 20 днів тому

    The real prime minister of India

  • @ashrafpm3935
    @ashrafpm3935 20 днів тому +1

    കടൽ കിഴവൻ മാരെ തുടച്ചുനീക്കുക തന്നെ ചെയ്യും
    18 മണിക്കൂർ മാന്യന്മാർക്ക് ചേരാത്ത പരിഹാസം എന്ന ചീപ്പ് കലയുമായി അദ്ദേഹവും അദ്ദേഹത്തിനു ടീമും പ്രവർത്തിക്കുന്നു അതൊരു മഹാകാര്യമായി അദ്ദേഹത്തിനും ഭക്തർക്കും തോന്നുന്നു
    അന്തസ്സുള്ള ഇന്ത്യൻ ജനത അഴുക്കുകൾ തുടച്ചു നീക്കുക തന്നെ ചെയ്യും

  • @georgemathew8455
    @georgemathew8455 20 днів тому

    Jai RG ❤❤❤❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 20 днів тому

    R G ❤❤❤❤❤❤❤❤❤❤

  • @JohnsonCG-ub3br
    @JohnsonCG-ub3br 20 днів тому +1

    രാമൻ azamiye👍ചതിച്ചു

  • @HonorMobaile-hw8pq
    @HonorMobaile-hw8pq 20 днів тому

    കിളവൻ പുറത്തു വലസുകയാണല്ലോ പതിവ് പരിവാടിയാണല്ലോ ആസ്സാമും മണിപ്പൂരും അറിയില്ല

  • @reyazuddeenmp4466
    @reyazuddeenmp4466 20 днів тому +1

    ചാകണം തലയിലുള്ള തയ്യോളികൾക് അങിനൊക്കെ തോന്നും 😂

  • @abdulnasar822
    @abdulnasar822 20 днів тому

    Rahul ❤❤❤

  • @jcway400
    @jcway400 20 днів тому +4

    അമിത് മാളവിക ഇന്ത്യൻ പോർക്ക്‌,,

  • @Scooboottan
    @Scooboottan 20 днів тому

    മോഡി ചെയ്യുന്നത് ഒന്നും ആരും പറയുന്നില്ല...

  • @mohammediqbal3929
    @mohammediqbal3929 9 днів тому

    Rahul❤

  • @predatorpredator3571
    @predatorpredator3571 20 днів тому

    Rahul ♥️

  • @rashid.ksdvideos523
    @rashid.ksdvideos523 20 днів тому

    Raahil❤❤❤❤rahul❤❤❤❤❤raahul❤❤❤❤rahul

  • @jestinthattil159
    @jestinthattil159 20 днів тому +1

    BJP 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rajithaa1203
    @rajithaa1203 20 днів тому +1

    ഉള്ള സീറ്റ് ഇപ്പൊ പോക്കും കോൺഗ്രസിന്റെ. കർണാടക ഏതാട് ആയ്യി. തെലുങ്ങനെ സിഎം ബിജെപി യിലേക്ക് എപ്പോ പ്പാക്കുമെന്ന് അറിയില്ല. അവസാനം കോൺഗ്രസ്‌ പപ്പുമോൻ. മോളി, ഹോം ഡോഗ്, മാതാമ്മ, പിന്നെ വീഴുപ്പ് ചുവെക്കുന്നവരും മാത്രസ്‌മാഖും

    • @hafeezea.4256
      @hafeezea.4256 20 днів тому

      സീറ്റ് സീറ്റ് അധികാരം ഇത് മാത്രമാണോ മനസ്സിൽ

  • @user-nv7qi6qm7r
    @user-nv7qi6qm7r 20 днів тому

    Rahul will not buy this..❤

  • @baijuravi3744
    @baijuravi3744 19 днів тому

    rahul hero