'പിണറായി ഗാങ്സ്റ്റര്‍ നേതാവ്, എന്നെ വെട്ടിനുറുക്കാന്‍ കാരണം പിണറായിയുടെ പക' പാണ്ട്യാല ഷാജി |Pinarayi

Поділитися
Вставка
  • Опубліковано 18 чер 2021
  • Malayalam News Malayalam Latest News Malayalam Latest News Videos
    പിണറായി ഗാങ്സ്റ്റര്‍ നേതാവ്, സിപിഎമ്മുകാര്‍ എന്നെ വെട്ടിനുറുക്കാന്‍ കാരണം പിണറായിയുടെ പക
    രാഷ്ട്രീയ ഗുരു പാണ്ട്യാല ഗോപാലന്‍റെ മകന്‍ ഷാജി പറയുന്നു.. | Pinarayi Vijayan | Pandyala Shaji | CPM
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 763

  • @amalsl0014
    @amalsl0014 3 роки тому +287

    സത്യം എത്ര മറച്ചു വച്ചാലും പുറത്ത് വരും.....

  • @suhailtp4716
    @suhailtp4716 3 роки тому +448

    അപ്പോൾ സുധാകരൻ പറയുന്നത് സത്യം ആവുന്നു അനുഭവസ്ഥർ ഇനിയും വരട്ടെ

    • @muhammedfayis9515
      @muhammedfayis9515 3 роки тому +19

      സുധാകരൻ ഗുണ്ടാ എന്നും പറഞ്ഞ് പണ്ടത്തെ news പൊക്കി കൊണ്ട് വരാൻ നോകിയ അന്തം കമ്മി അടിമകളുടെ അവസ്ഥ

    • @shareef9012
      @shareef9012 3 роки тому +5

      @@muhammedfayis9515 aa bro🤣😅😂🤣

  • @akshay5672
    @akshay5672 3 роки тому +63

    ഒരുപാട് ക്രൂരതയുടെ കഥകൾ.. പിണറായിയുടെ യഥാർത്ഥ മുഖം ജനം തിരിച്ചു അറിയുന്നു

  • @subairadot5637
    @subairadot5637 3 роки тому +208

    പിണറായി വിജയൻ ഗുണ്ടയാണെന്ന ജീവിക്കുന്ന ഉദാഹരണം

    • @humblebee887
      @humblebee887 3 роки тому +2

      Prime minister aa pinneyum bedham lle😭😂😂

  • @muhammedsufaid2628
    @muhammedsufaid2628 3 роки тому +103

    വടി കൊടുത്തു അടി വാങ്ങിയ പിണറായി വിജയൻ

  • @munchiesadmin742
    @munchiesadmin742 3 роки тому +38

    ഒരു പഴയകാല ഗുണ്ടയാണ്‌ നമ്മുടെ മുഖ്യമന്ത്രി , 80 ശതമാനം ജനങ്ങൾക്കും ഇപ്പോൾ മനസ്സിലായി

  • @jacobvarghese4531
    @jacobvarghese4531 3 роки тому +128

    ഇതു ശരിയാണെങ്കിൽ വളരെ ഭീകരം....

    • @sivan5527
      @sivan5527 3 роки тому +17

      ഷാജി പറഞ്ഞത് 100% സത്യം മാത്രമാണ്.

    • @AMAL-fq3de
      @AMAL-fq3de 3 роки тому +5

      Yes..true fact..

    • @muhammedwaseem6586
      @muhammedwaseem6586 3 роки тому +2

      sheri elland ariyane onn kannur ellom baa , ivida ippanum baarbarism aaan

    • @arunrayaroth2449
      @arunrayaroth2449 3 роки тому

      100% ശരിയാണ്. തലശ്ശേരിക്കാർക്ക് മനസ്സിലാവും അദ്ദേഹത്തിന്റെ വാക്കുകളിലെ ആത്മാർത്ഥത

    • @nithinsoman1539
      @nithinsoman1539 2 роки тому

      കണ്ണൂർ കാസർഗോഡ് ജില്ലയിൽ ഉള്ളവർക്കൊക്കെ ഇതൊക്കെ പെട്ടന്നു relate ചെയ്യാൻ പറ്റും

  • @KOCHU_TOOWILD
    @KOCHU_TOOWILD 3 роки тому +135

    കമ്മ്യൂണിസ്റ്റ്ക്കാരനും സഖാവും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന വീഡിയോ. കമ്മ്യൂണിസ്റ്റ് ആശയം ഇഷ്ട്ടം.

    • @maadhujovi9528
      @maadhujovi9528 3 роки тому +9

      Enth vyatyasam? Che,stalin lenin mao okke ethre pereya konnu thalliyekunne

    • @poetico.7113
      @poetico.7113 3 роки тому +1

      @@maadhujovi9528 for what

    • @tinobestkeralatinobestkera5800
      @tinobestkeralatinobestkera5800 3 роки тому +4

      51 വെട്ട്

    • @maadhujovi9528
      @maadhujovi9528 2 роки тому

      @@poetico.7113 agne for what ennonnum illa.Avarkk bheeshini aayenn thoniyal nirdhakshyanayam konnu kalayum.Athanu communism.

    • @poetico.7113
      @poetico.7113 2 роки тому

      @@maadhujovi9528 bro avarude manifesto first onnu vayikku..
      Pinne avar konnath aareyaan ennu vyakthamaakku..
      *Konnittilla ennalla..orupaad konnittind

  • @abdulsathar6698
    @abdulsathar6698 3 роки тому +92

    ..... യഥാർത്ഥ കമ്മ്യൂണിസ്റ്റിന്റെ വീടും സൗകര്യങ്ങളും.....!!!
    സഖാക്കൾ :Pv അൻവർ,, ശ്രീനിജൻ, പണറായി വിജ്യൻ തുടങ്ങിയ അഭിനവ കമ്മ്യൂണിസ്റ്റുകളുടെ സൗകര്യങ്ങളും
    .....ഇവരാൽ ചൂഷണത്തിന് വിധേയരാവുന്ന തൊഴിലാളികളെങ്കിലും ഒര് താരതമ്യത്തിന് തയ്യാറാവണം 🙏🏻
    🙏🏻😷

    • @ajithaajitha3838
      @ajithaajitha3838 3 роки тому +4

      എന്ത് താരതമ്യം ആണ് കവി ഉദ്ദേശിക്കുന്നത് ..കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും അവരുടെ കുടുബവും നല്ല നിലയിൽ ജിവിക്കരുത് .കട്ടൻ ചായയും മുറി വിടിയും വലിക്കണം കമ്യൂണിസ്റ്റ് കാരുടെ മക്കൾ നല്ല സ്കൂളിൽ പഠിക്കരുത് കമ്യൂണിസ്റ്റ് കാരുടെ മക്കൾ സർക്കാർ ജേലി ചെയ്യരുത് .കമ്യൂണിസ്റ്റ് പാർട്ടിക്കാർ നല്ല കാറിൽ സഞ്ചരിക്കരുത് ഇത് ഒക്കെ പണ്ട് ആയിരുന്നു അന്നത്തെ ജിവിത സാഹചര്യം അതായിരുന്നു ഇപ്പോൾ കാലം ഒക്കെ മാറി

    • @shareef9012
      @shareef9012 3 роки тому +3

      @@ajithaajitha3838 angane aarum paranjittilla. Rashtreeyam kond mathram engane ee soukaryangal undavunnum. Athin pani edkanam. Ivarellam rashtreeyam thanne thozhil aakiyavaran

    • @rahuls741
      @rahuls741 Рік тому

      @@shareef9012 evarode paranjitt karyamilla bro

  • @susyyohannan707
    @susyyohannan707 3 роки тому +89

    സത്യത്തിന്റെ മുഖം...ഉറച്ച ശബ്ദം..അഭിമാനി ആണ് അല്ലെ

  • @onetwo1two3
    @onetwo1two3 3 роки тому +93

    വളരെ ഗൗരവമായ പ്രസ്താവനകൾ തന്നെ.

  • @vimalkarimbil6665
    @vimalkarimbil6665 3 роки тому +85

    05:25 അന്ന് ആ മൃതദേഹം സംസ്കരിക്കാൻ സംരക്ഷണം നൽകിയ പ്രസ്ഥാനം ആണ് കോണ്ഗറസ്.

    • @sunilthomas8785
      @sunilthomas8785 Рік тому

      കോൺഗ്രസിന്റെ വിശേഷം പറയാതിരിക്കുന്നതാണ് നല്ലത്.തിരുവഞ്ചൂർ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോഴാണ് TP
      വധം നടക്കുന്നത്,അതിലെ പ്രതികളെയൊക്കെ പിടിച്ചതും ശിക്ഷിച്ചതും ശരി,പക്ഷെ ആ ഗൂഡലോചന മേൽത്തട്ടിലേക്കു വന്നില്ല.ഉന്നതരിലേക്കു അന്വേഷണം വന്നിരുന്നെങ്കിൽ പ് ജയരാജനും പിണറായിയും പെടുമായിരുന്നു.തിരുവഞ്ചൂർ അങ്ങനെ ഒരു സഹായം ചെയ്തുകൊടുത്തു.അതാണ് കോൺഗ്രസ്.ഇനിയാണെങ്കിലും കോൺഗ്രസിനു ഭരണം കിട്ടിയാൽ ഇപ്പോൾ ഈ CPIM കാരുടെ പേരിലുള്ള ഏതെങ്കിലും കേസ് അന്വേഷിക്കുമോ.അതിനു തമ്മിലുള്ള അടി കഴിഞ്ഞിട്ട് എവിടെ അവർക്കു സമയം

  • @sanju_vaigaa9760
    @sanju_vaigaa9760 3 роки тому +54

    ടി പി ചന്ദ്രശേഖരനെ ഒരുനിമിഷം ഓർക്കുന്നു 😒💙

    • @sachink2476
      @sachink2476 3 роки тому +2

      Manushyathamullolam Kalam Jwalikkum TP.

  • @tajjoseph1069
    @tajjoseph1069 3 роки тому +28

    നിങ്ങളുടെ സംസാരശൈലി എനിക്കു വളരെ ഇഷ്ടപ്പെട്ടു... നിങ്ങൾ നല്ലൊരു പ്രസങ്കികൻ ആണ് എന്നത് നിങ്ങളുടെ സംസാരം കേൾക്കുബോഴേ മനസിലാകും...!

  • @backerpadath7145
    @backerpadath7145 3 роки тому +134

    ഒരു പൂവ് ചോദിച്ചു. ഇപ്പോൾ കോട്ടക്കണക്കിന് പൂവ് മായി പലരുടെയും വരുന്നു. കഷ്ടം

  • @saramariyam8979
    @saramariyam8979 3 роки тому +67

    എൻറെ ഈശോയെ ഇത് ഇവിടം കൊണ്ടൊന്നും അവസാനിക്കുന്നില്ലല്ലോ...

  • @orwaashraf9791
    @orwaashraf9791 3 роки тому +37

    ഇങ്ങനെ എല്ലാം പുറത്തു വരട്ടെ.... വലിയ വിവരമുള്ള കേരള ജനതയെ നയിക്കുന്നതാരെന്നു ഇനിയെങ്കിലും എല്ലാവരും അറിഞ്ഞു പ്രവർത്തിച്ചാൽ നന്നായിരുന്നു.

  • @sanuab7515
    @sanuab7515 3 роки тому +42

    അന്ന് കൊലക്ക് കുറച്ച് മാന്യത ഉണ്ട്. ഒരു വെട്ട് ഒരു കുത്ത്.
    ഇന്ന് വെട്ടിനുറുക്കുക എന്നതാണ് CPM സ്റ്റൈൽ.

  • @sooryadas1616
    @sooryadas1616 3 роки тому +178

    ആണ്ടി വല്യ അടിക്കാരനാണെന്ന് ആണ്ടീന്റെ അടി കൊണ്ടവൻ പറയണം... അല്ലാതെ ആണ്ടി സ്വയം പ്രഖ്യാപിക്കുകയല്ല വേണ്ടത്... 😄👌👌👌👌പൊളിച്ചു

    • @aneesh2679
      @aneesh2679 3 роки тому +4

      That was thé Mass-dialogue !

  • @josevadakkekuttu6210
    @josevadakkekuttu6210 3 роки тому +66

    കേരളത്തിലെ ജനങ്ങൾ ഇവനെ ഒക്കെ വലുതാക്കി. കഷ്ട്ടം.

  • @rashkoduvally
    @rashkoduvally 3 роки тому +434

    സുധാകരന്റെ വായിൽ കോലിട്ട് ഇളക്കാൻ എന്തിനാ പോയത് വിജയാ 😜

    • @sunithap8399
      @sunithap8399 3 роки тому +3

      🤣🤣🤣🤣

    • @adarshthottungal3105
      @adarshthottungal3105 3 роки тому +6

      Pinarayi gunda suda drss ellthe odiythu jangal ariju😂😭🤣

    • @vimalkarimbil6665
      @vimalkarimbil6665 3 роки тому +28

      അടി കൊണ്ട കാര്യം പോലും പേപ്പറിൽ എഴുതി വായിക്കേണ്ട അവസ്ഥ ആയി. ഇരട്ടക്കുണ്ടന് 🤣🤣🤣🤣

    • @ajeythomas2762
      @ajeythomas2762 3 роки тому +9

      അതെ കണ്ണൂർ ചിങ്കം ശർർർർ

    • @muhammedfayis9515
      @muhammedfayis9515 3 роки тому +13

      സുധാകരൻ ഗുണ്ടാ എന്നും പറഞ്ഞ് പണ്ടത്തെ news പൊക്കി കൊണ്ട് വരാൻ നോകിയ അന്തം കമ്മി അടിമകളുടെ അവസ്ഥ

  • @asharudheenk2881
    @asharudheenk2881 3 роки тому +59

    Shame on our chief minister

  • @dtf2903
    @dtf2903 3 роки тому +34

    നല്ല ഇരുത്തം വന്ന ശബ്ദം💯

  • @sanuab7515
    @sanuab7515 3 роки тому +158

    ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരന്റെ മകൻ. കമ്മ്യൂണിസ്റ്റുകാർ കണ്ട് പഠിക്കട്ടെ.

  • @sureshbabu1542
    @sureshbabu1542 3 роки тому +22

    Well said ""വസ് തുത വിരുദ്ധമായ കാര്യങ്ങൾ ഒരു തലമുറയെ ധരിപ്പിക്കരുത്."" I loved that point.

  • @renjith0devansh728
    @renjith0devansh728 3 роки тому +75

    ഇദ്ദേഹത്തെ ഒക്കെ ചർച്ചകളിൽ പങ്കെടുപ്പിക്കണം, കേട്ടിരിക്കാൻ തന്നെ എന്ത് സുഖം.

  • @rollings69
    @rollings69 3 роки тому +40

    Pinarayism അല്ല കമ്മ്യൂണിസം, പിണറായിസം അല്ല CPIM, എന്ന് സഖാക്കൾ മനസിലാകുന്ന കാലം വരും

  • @makkumak4955
    @makkumak4955 3 роки тому +102

    ഇപ്പൊ തെക്കോട്ടുകാർക്ക് മനസ്സിലായില്ലേ കണ്ണൂർ രാഷ്ട്രീയം കുറച്ചെങ്കിലും....

    • @sidharthmohan3662
      @sidharthmohan3662 3 роки тому +1

      മലബാറിൽ കൊയിലാണ്ടി താലൂക്ക് മുതൽ വടക്കോട്ട് രാഷ്ട്രീയ അന്തരീക്ഷം ഇങ്ങനെയാ...

  • @dollarhunter9860
    @dollarhunter9860 3 роки тому +25

    നല്ല വിവരം ഉള്ള മനുഷ്യൻ

  • @user-sya
    @user-sya 3 роки тому +49

    മുഖ്യമന്ത്രിയുടെ time നല്ല best time 😱🤐

  • @Nikhil-wr1fn
    @Nikhil-wr1fn 3 роки тому +24

    എങ്ങനെയൊക്കെ പുറത്തു വന്നാലും കണ്ണൂരിലെ പാർട്ടിഗ്രമത്തിൽ ഇന്നും ഓരോ ബോംബുണ്ടാകുന്ന തിരക്കിലാരിക്കും.

  • @baluasok293
    @baluasok293 3 роки тому +23

    10 ആളിന്റെ കൈ ബലവും ഇരുട്ടിന്റെ മറവും ഇല്ലാതെ നേർക്കു നേരെ നിന്ന് പറഞ്ഞോ അടിച്ചോ തീർക്കണം ഇവരുടെ മുന്നിൽ വീണുപോയി അടി വാങ്ങിയ നിങ്ങളാണ് സർ ധീരനായ comerade💪❤️

  • @mohamedabdullah809
    @mohamedabdullah809 3 роки тому +28

    വളരെ നല്ല അഭിമുഖം!
    ഇതിന്റെ full ഇടൂ! ബാക്കി ഭാഗങ്ങളിൽ ഇതിലും സ്ഫോട്ടാകാൽമായതു ഉണ്ടാവും!

  • @sathyamsivamsundaram4650
    @sathyamsivamsundaram4650 3 роки тому +125

    പിണറായി വിജയനെന്ന കാപാലികന്റെ ദുഷ്ടതയും ക്രൂരതയും കേരളീയ സമൂഹം ഇനി അറിയാൻ കിടക്കുന്നതേയുള്ളു...
    സുധാകരനെ ഭീരുവെന്നു പറയുന്നതെന്തുകൊണ്ടാണ് ? അദ്ദേഹത്തെ കൊല്ലനെത്ര ഗൂഢാലോചനകളും പദ്ധതികളും മെനഞ്ഞു , കരുതലോടെ ഇക്കാലമത്രയും വഴിമാറിനടന്നതോടെ ചതിയിൽ ഒതുക്കത്തിൽ കിട്ടാതിരുന്നതുകൊണ്ട് അദ്ദേഹം ഇന്നും ജീവനോടെയിരിക്കുന്നു. അതുകൊണ്ടാണ് സിപിഐഎംകാർവരെ അദ്ദേഹത്തെ ശക്തിയുള്ള ശത്രുവായും ആണായിപിറന്നവനെന്നും രഹസ്യമായും ചിലർ പരസ്യമായും പുകഴ്ത്തുന്നത്. അദ്ദേഹത്തിലുള്ള ഉറപ്പുകൊണ്ടുതന്നെയാണ് ഇപ്പോൾ ഇക്കാര്യങ്ങൾ പുറത്തുപറയുവാൻ ആളുകൾ ധൈര്യം കാണിക്കുന്നത് . സുധാകരൻ സംഘടനാതലപ്പത്തെത്തിയാൽ പിണറായിയുടെയും സിപിഎംന്റെയും മുഖം മൂടി അഴിയും എന്നുറപ്പായതുകൊണ്ടാണ് അദ്ദേഹത്തെ ഇത്തരത്തിൽ വളഞ്ഞിട്ടാക്രമിക്കുവാൻ പാർട്ടി തീരുമാനിച്ചിരിക്കുന്നത്. എന്തായാലും സുധാകരന്റെയും കോൺഗ്രസ്സിന്റെയും സുവർണ്ണകാലത്തിനുള്ള ശുഭസൂചനകൾ കണ്ടുതുടങ്ങി !

  • @kmk2098
    @kmk2098 3 роки тому +49

    കേരളത്തിന് അപമാനം

  • @adhilirfan1246
    @adhilirfan1246 3 роки тому +195

    ആശയത്തോട് ഇഷ്ടമുള്ളത് കൊണ്ട് മാത്രമാണ് ഞങ്ങളും പാർട്ടിക്കൊപ്പം നിന്നത്. പക്ഷേ ഇന്ന് പേര് മാത്രമേയുള്ളു പാർടിക്ക്. കോൺഗ്രസിന് കുറച്ചെങ്കിലും മാനവികതയുണ്ടെടോ

    • @sherinemohamed3949
      @sherinemohamed3949 3 роки тому +3

      Entha ee manavikatha kond udheshichath.?

    • @maadhujovi9528
      @maadhujovi9528 3 роки тому

      Aalkare vetti kollunnathano maanavikanatha?🤢

    • @shareef9012
      @shareef9012 3 роки тому +1

      @@maadhujovi9528 ath cpm um RSS um alle

    • @rihanappu5234
      @rihanappu5234 3 роки тому

      Manasakshi ennath undoo ennu chodhikkunnathavum kooduthalu shariy...aaa vakkinte athram mansilakkunnavare manushr ennu allathavare..... enthu vilikkanm annu.. ennum arilla ganagalukk athilu nammalu ellam pedunnu

    • @satheschandran3547
      @satheschandran3547 Рік тому

      ആശയത്തോട് ഇഷ്ടമുണ്ട്. സ്വര്‍ഗരാജ്യം ഇഷ്ടപ്പെടാത്ത ആരെങ്കിലുമുണ്ടോ. ദിവാ സ്വപ്നം കാണുന്നതിന് GSTയുമില്ല.

  • @express4866
    @express4866 3 роки тому +26

    കിറ്റ് കിട്ടിയില്ലേ....

  • @mansormohamed4808
    @mansormohamed4808 3 роки тому +102

    ഇയാൾ ആണോ കേരള മുഖ്യമന്ത്രി
    അപമാനം

  • @Dan16919
    @Dan16919 3 роки тому +26

    ഇയാൾ കൊലപാതകിയാണെന്ന് ആർക്കാ അറിയാത്തത് . മരിച്ചത് നമുക്ക് വേണ്ടപ്പെട്ടവരല്ലാത്തത് കൊണ്ട് നമ്മളത് വല്യ കാര്യമായി എടുക്കുന്നില്ല എന്നേയുളളൂ.

  • @manumanuop5209
    @manumanuop5209 3 роки тому +29

    വിണാറായിയുo മോഡിയും ഒരു നാണയത്തിൻ്റെ ഇരുവശങ്ങൾ

  • @hadilmadari9741
    @hadilmadari9741 3 роки тому +50

    പിണറായിയുടെ യഥാർഥ മുഖം കേരളം മനസ്സിക്കാൻ സുധാകരൻ മുന്നോട്ട് വരേണ്ടി വന്നു. ഇത്രയും കാലം സുധാകരനെ ഒരു അക്രമിയും കൊലപാതകിയുമായി ചിത്രീകരിച്ചത് തൻ്റെ പഴയ കാല ചരിത്രം മൂടി വെക്കാനാണെന്ന് ഇപ്പോൾ മനസ്സിലായി.. സുധാകരൻ മാത്രം പറയുമ്പോഴല്ല.. ഇതു പോലെ യഥാർഥ കമ്മ്യൂണിസ്റ്റുകാർ പോലും സ്വന്തം അനുഭവങ്ങൾ പറയുമ്പോഴാണ് കാര്യങ്ങൾ വസ്തുതാ പരമാവുന്നത് .. ഇനി ജനം മനസ്സിലാക്കട്ടെ.. അവർ ജയിപ്പിച്ച് വിട്ടത് ഒരു യഥാർഥ കമ്മ്യൂണിസ്റ്റുകാരനെയാണോ എന്നും അതിലുപരി ഒരു മനുഷ്യനെയാണോ എന്നും ..
    എന്തായാലും ഇത് തുറന്ന് പറയാൻ ധൈര്യം കാണിച്ച ഇദ്ദേഹത്തിന് ബിഗ് സല്യൂട്ട് ..

  • @muhammedsufaid2628
    @muhammedsufaid2628 3 роки тому +57

    അക്രമം രാഷ്ട്രീയം പിണറായി സഗാവേ ഇനി എങ്കിലും തന്നെ കൊറിച്ചു ആദ്യം നനവ്

  • @bijujacob4604
    @bijujacob4604 3 роки тому +137

    വാടിക്കൽ രാമകൃഷ്ണനെ സ്വർഗത്തിൽ അയച്ച മഹാത്മാവാണ് എന്റെ ഇരട്ടചങ്കൻ....

    • @ajithaajitha3838
      @ajithaajitha3838 3 роки тому +7

      വാടിക്കൽ രാമക്യഷ്ണൻ പുണ്യാളൻ ആയിരുന്നു അല്ലേ .....

    • @fittechy2915
      @fittechy2915 3 роки тому +16

      @@ajithaajitha3838 cpm il ചത്ത myrukal ellam ,പുണ്യാളന്‍ ayrunno?

    • @siddharthks3223
      @siddharthks3223 3 роки тому +23

      പുണ്യാളൻ അല്ലെങ്കിൽ കൊല്ലാൻ സിപിഎമ്മിനോ പിണറായിക്കോ കോടതി അധികാരം തന്നിട്ടുണ്ടോ?!!!!!!!!

    • @soocerman
      @soocerman 3 роки тому

      Vadikkal ramakrishnan moon cpm kare konna kesile prathi

    • @ajithaajitha3838
      @ajithaajitha3838 3 роки тому +2

      @@siddharthks3223 അങ്ങനെ കെല്ലാൻ ഉള്ള അധികാരം ഒന്നും വാടിക്കൽ രാമക്യഷ്ണൻ കിടപ്പ് മുറിയിൽ കിടന്നൂ അല്ല മരിച്ചത് രാഷ്ട്രീയ സംഘട്ടനത്തിന് ഇടയിൽ ആണ് ..പാർട്ടിക്ക് നേരെ വരുന്നവൻ ആരായാലും ചിലപ്പോൾ എന്തെങ്കിലും ഒക്കെ സംഭവിക്കും ..

  • @abdullaothayoth5704
    @abdullaothayoth5704 3 роки тому +101

    അങ്ങനെ ശിക്കാരി ശമ്പുവിനെ ജനംമനസ്സിലാക്കി എന്തല്ലാമായിരുന്നു ഇരട്ടചങ്കൻ പരട്ടചങ്കൻ ഒലക്കയുടെമൂട് അങ്ങനെ പവനായിശവമായി ഈസുധാകരനെകൊണ്ട്

    • @adarshthottungal3105
      @adarshthottungal3105 3 роки тому +1

      Drss ellthe odya gunda sudha

    • @sivan5527
      @sivan5527 3 роки тому +3

      @@adarshthottungal3105
      വിജയാട്ടൻ സ്ഥലത്തുണ്ട് സൂക്ഷിക്കണം എന്ന് തടിച്ച ആൺപിള്ളാരോട് തമാശ രൂപേണ ആളുകൾ പറയുന്ന ഒരു കാലം ഉണ്ടായിരുന്നു. അവിടെ ഉള്ള പ്രായമായ സഖാക്കളോട് ചോദിച്ചാൽ അവർ അത് സമ്മതിക്കും.

    • @rahulkv4323
      @rahulkv4323 3 роки тому +1

      @@adarshthottungal3105 oru manushyane thuniyillathe collegiloode nadathi nanamkeduthiya prasthanathinu ninghal vilikkunna peru COMMUNISM🤧🤮💩

  • @anandv3886
    @anandv3886 3 роки тому +7

    യഥാർത്ഥ പിണറായി വിജയൻ്റെ മുഖം ഒരിക്കൽ കേരളം മനസ്സിലാക്കും

  • @Atv104
    @Atv104 3 роки тому +224

    ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ കോണകവും വാരികെട്ടി പിണറായി ഓടുകയായിരുന്നു എന്ന് ഇപ്പോഴല്ലേ പിടികിട്ടിയത്...എന്തൊക്കെ തള്ളായിരുന്നു

    • @adarshthottungal3105
      @adarshthottungal3105 3 роки тому +1

      Ade kude gunda suda drss ellthe odiythu jangal ariju

    • @pranavparthan6786
      @pranavparthan6786 3 роки тому +6

      വടിവാൾ പ്രസംഗ വീഡിയോ ഫുൾ കണ്ട് നോക്ക്. കോൺഗ്രസ്‌ ഗവണ്മെന്റിന്റെ സംരക്ഷണത്തിൽ 25000 പോലീസ് ബാലെറ്റിൽ നിന്ന് പ്രസംഗിച്ച ഭൂലോക തോൽവി ആണ് വിജു. ഈ കഴിഞ്ഞ ഇത്രേം വർഷം എടുത്തു നോക്ക് കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനത്തിൽ ഒഴികെ വേറെ ഏതെങ്കിലും സംസ്ഥാനത്തിൽ വിജു പോയിട്ടുണ്ടോ. ഭോപ്പാലിൽ നിന്ന് കാലുകുത്താതെ പേടിച്ചു പോയില്ലേ. എന്തിനു ഓഖി ദുരന്ത മുഖത്തു നിന്നും രക്ഷപെട്ട് ഓടിയില്ലേ

    • @AMAL-fq3de
      @AMAL-fq3de 3 роки тому +1

      🤣🤣😆😆😆

    • @BasheerBasheer-bx1ig
      @BasheerBasheer-bx1ig 3 роки тому +3

      എനക്ക് പേടിയില്ല.ഊരിപിടിച്ച വാളിന്ടെ മുന്നിലൂടെ ഓടി എന്ന് പറയാൻ എനക്ക് പേടിയില്ല.

  • @ri_shu_zz2541
    @ri_shu_zz2541 3 роки тому +7

    കിട്ടിയോ
    പിണറായി:- ഇല്ല ചോദിച്ച് വാങ്ങിച്ചു
    😂😂😂😂😂😂

  • @ask2232
    @ask2232 3 роки тому +73

    ഇത്ര വലിയ തരം താന്ന ഗുണ്ടയെ മുഖ്യമന്ത്രി aakiyathil കേരളമേ lajjik

  • @subairpopular6884
    @subairpopular6884 3 роки тому +10

    മൊത്തം വെട്ടിയും കുത്തിയും ബോംബും കെട്ടി തൂക്കിയും എത്ര പാവങ്ങൾ

  • @saidalavikunnumal8172
    @saidalavikunnumal8172 3 роки тому +210

    ഇതെല്ലാം ഒരു മൂന്ന് മാസം മുമ്പ് പറഞ്ഞിരുന്നെങ്കിൽ നമുക്ക് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാമായിരുന്നു

    • @athul0687
      @athul0687 3 роки тому +9

      അച്ചോടാ

    • @ulailulnoufal3120
      @ulailulnoufal3120 3 роки тому +2

      Achoda nna palukudicho 😙

    • @sunithap8399
      @sunithap8399 3 роки тому +1

      Ha ha...arinhillaaaa....aaarum...paranhillaaaaa😝😝😝

    • @sijinponnayyan1987
      @sijinponnayyan1987 3 роки тому +1

      പണ്ഡിതൻ 🤭🤭🤭🤭

    • @KL-ug2eu
      @KL-ug2eu 3 роки тому +3

      രമേശ്‌ സങ്കി തല... അതിലും ഭേദം ഇതാ....

  • @hariskanthapuramadnoc8429
    @hariskanthapuramadnoc8429 3 роки тому +3

    കഴിഞ്ഞുപോയ കാലഘട്ടത്തിലെ കമ്മ്യുണിസ്റ്റ് സത്ത്യത്തിന്റെ കാവൽ കാരൻ ... 💪💪💪ബിഗ് സല്യൂട്ട് സാർ ഇന്നത്തെ പിണറായി ബ്രാൻഡ് കമ്മ്യുണിസത്തെ തുറന്ന് കാണിച്ചു തന്നതിന് 👍👍👍

  • @user-it9fy8sw5s
    @user-it9fy8sw5s 3 роки тому +10

    *സംഘ് ഭീകരരുടെ കുഴൽപ്പണം, മരംമുറി എല്ലാം ആവിയാക്കാൻ പിണറായി വിജയൻ നടത്തിയ കളി മാധ്യമങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചു കൊടുക്കുന്ന കാഴ്ച ആണ് കാണുന്നത്. സുധാകരൻ അതിൽ കൊത്തി അബദ്ധം കാണിച്ചു. കുഴൽപ്പണം അന്വേഷണം മെല്ലെ മെല്ലെ നിർവീര്യമാക്കുന്ന ഘട്ടമാണ് ഇനി വരാനുള്ളത്.*

  • @mathewtj5578
    @mathewtj5578 3 роки тому +73

    പിണറായിയുടെ മുഖം മൂടി ഓരോന്നായി അഴിയുന്നു

  • @tomjose8686
    @tomjose8686 3 роки тому +63

    അപ്പൊ ഊരിപ്പിടിച്ച വാളിന്റെ കഥയും.. 🤔🤔

    • @amal877
      @amal877 3 роки тому +9

      ഊരിപ്പിടിച്ച വാൾ CPMകാരതു തന്നെയായിരുന്നു എന്ന നഗ്ന സത്യം ഞാൻ ഈ വേളയിൽ അറിയിക്കുന്നു.🤣

    • @amal877
      @amal877 3 роки тому

      ഊരിപ്പിടിച്ച വാൾ CPMകാരതു തന്നെയായിരുന്നു എന്ന നഗ്ന സത്യം ഞാൻ ഈ വേളയിൽ അറിയിക്കുന്നു.🤣

    • @vijaylalu7392
      @vijaylalu7392 3 роки тому +3

      അതും തള്ള് 🤣

    • @shareef9012
      @shareef9012 3 роки тому +2

      Of course athoru thallayirunnu😂😂🤣😅

  • @sooryadas1616
    @sooryadas1616 3 роки тому +149

    എല്ലാവരും പരട്ട ചങ്കനെ എടുത്തു പൊരിക്കുകയാണല്ലോ... 😄

    • @JACOB-nb6ql
      @JACOB-nb6ql 3 роки тому +2

      Olathum

    • @maadhujovi9528
      @maadhujovi9528 3 роки тому +10

      @@JACOB-nb6ql aa ee dharstym aanu janagal kanunnath.Thaan okke igane vannu commentumbo...u r just prooving the point.Ayinu athu manasilakan enkilum kammi thalel budhi vende.

    • @kingkong-xk2jt
      @kingkong-xk2jt 3 роки тому

      @@maadhujovi9528 oh 😂

    • @amalrai7817
      @amalrai7817 3 роки тому

      Waiting for Vadikkal Ramakrishnan's family's words against Pinarayi Vijayan, if Ramakrishnan was married where is his wife and children live now may be they flee Kerala for afraid on Pinarayi Vijayan...

  • @rashrash5744
    @rashrash5744 3 роки тому +17

    അപ്പോൾ ഗുണ്ട ആയിരുന്നോ ഓഹോ

  • @vk9141
    @vk9141 3 роки тому +17

    പിണറായിക്ക് ആണേൽ വലിയ ഒരു പുസ്തകം തന്നെ വേണമായിരുന്നു. ഇത്രയും വായിക്കാൻ👍

  • @manumon2183
    @manumon2183 3 роки тому +37

    പിണറായി യും സുധാകരൻ നും അല്ല പ്രശ്നം.. കോറോണോ ആണ് പ്രശ്നം

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 3 роки тому +7

    കേന്ദ്രം 56 ഇന്ച് കേരളഠ 66 ഇന്ച്. അതാണ്.ഭായി ഭായീ

  • @arunkumarp4381
    @arunkumarp4381 3 роки тому +6

    പിണറായി എന്ന് പറയുന്നതിലു० നല്ലത്..................... വേറെ പേരാണ്.

  • @sreejithmattathil5534
    @sreejithmattathil5534 3 роки тому +89

    Kpcc president vs സിഎം അയ്യപ്പനും കോശിയും reload😍😍😍😍

  • @discoversoil979
    @discoversoil979 3 роки тому +3

    ഇരകൾ ഓരോരുത്തരായി വന്നു തുടങ്ങി.. വോട്ട് ചെയ്ത ജനങ്ങളും..സ്തുതി പാടിയ മാധ്യമങ്ങളും വായിൽ വിരൽ ഇടേണ്ട അവസ്ഥ ആകുമല്ലോ... ചോദിച്ചു മേടിച്ച പണിയല്ലോ... 👍🏻👍🏻

  • @josemcbs
    @josemcbs 3 роки тому +37

    Let the truths come about our supreme gunda

  • @ashrafashru2472
    @ashrafashru2472 3 роки тому +37

    അയാൾ പ്രതിസന്ധികളെ തരണം ചെയ്തു ഉയർന്ന് വന്നു എന്ന് പില്ക്കാലത്ത് പറയുമ്പോയും ...
    തിരിഞ്ഞു നോക്കുമ്പോൾ കാണുന്ന മുഖങ്ങൾ .....
    ചുമലിൽ കയറി ചെവി കടിച്ചും ചവിട്ടിയും മെതിച്ചും കുതികാൽ വെട്ടിയും ഉയർന്ന് വന്ന
    വന്നവൻ....... മ്ലേഛൻ

    • @Onana1213
      @Onana1213 3 роки тому +2

      അതാണ് രാഷ്ട്രീയം. ആരും വഴിമാറി തരില്ല. സ്വന്തമായി വഴി വെട്ടണം..

    • @anandhuma2114
      @anandhuma2114 3 роки тому +1

      @@Onana1213 കൊന്നിട്ടോ??

    • @Onana1213
      @Onana1213 3 роки тому

      @@anandhuma2114 ഒതുക്കിയും വേണ്ടി വന്നാൽ തട്ടികളഞ്ഞും തന്നെയാണ് രാഷ്ട്രീയക്കാർ വലിയ സ്ഥാനങ്ങളിൽ എത്തുന്നത്..

    • @anandhuma2114
      @anandhuma2114 3 роки тому +2

      @@Onana1213 കമ്മ്യൂണിസ്റ്റ്‌ കപലിക്കാർ ആയ നേതാക്കൾ മാത്രമേ അങ്ങനെ രാഷ്ട്രീയത്തിലേക്ക് വരുകയുള്ളു...

    • @Onana1213
      @Onana1213 3 роки тому +1

      @@anandhuma2114 അത് തനിക്കു രാഷ്ട്രീയത്തെ പറ്റി അറിയാത്തതു കൊണ്ടാണ്..

  • @suhailmhd678
    @suhailmhd678 3 роки тому +5

    സുധാകരൻ നേതൃ സ്ഥാനത്തേക്ക് വരാതിരിക്കാൻ കഴിയുന്ന കളിയും പിണറായി കളിച്ചു പക്ഷേ
    കളി മാറി ... ജനം ഇനിയെങ്കിലും മനസ്സിലാക്കട്ടെ
    50 ൽ പരം ചെറുപ്പക്കാരുടെ ജീവനെടുത്ത കാപാലികനെ ആണ് ചരിത്രത്തിൽ ആദ്യമായി വീണ്ടും കേരളം തിരഞ്ഞെടുത്തത്
    അത് ഒരു പക്ഷെ. മൂടി വെച്ച് മുഖം പുറത്ത് കാണിക്കാൻ അല്ലെങ്കിൽ ജനങ്ങൾ അറിയാൻ വേണ്ടി ആയിരിക്കും

  • @koshygeorge5989
    @koshygeorge5989 3 роки тому +3

    Oh My God! This Gentleman is great and very brilliant, knowledgeable, kind hearted......

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 3 роки тому +8

    അപ്പൊ ഇതാണോ. നമ്മുടെ മുക്യൻ

  • @fayezanu
    @fayezanu 3 роки тому +4

    കേസ് പൊളിച്ചു മക്കളേ പൊളിച്ചു

  • @nichumone3477
    @nichumone3477 3 роки тому +2

    ശരിക്കും ഒരു ഒന്നൊന്നര മെതലാണ് മുഖ്യൻ 😍😘 പിടുക്ക വിറക്കും പലരുടെയും..

  • @saleemvzyr
    @saleemvzyr 3 роки тому +8

    ഇപ്പോഴാണ് എതിരാളി സ്ട്രോങ്ങ് ആയത്......

  • @mpbazii
    @mpbazii 3 роки тому +7

    Ee manushyan poli aanlo 💘

  • @aesamnasidh1168
    @aesamnasidh1168 3 роки тому +3

    ഏകാധിപതികൾ ആരായാലും ഒരുന്നാൾ കടപുഴകി വികും.

  • @anjana-98
    @anjana-98 3 роки тому +3

    അദ്ദേഹം പറഞ്ഞ ഓരോ വാക്കിലും സത്യമുണ്ട്. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ന്റെ ധൈര്യവും ലാളിത്യവും ഉണ്ട്. ഇന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി, അവരുടെ ആശയങ്ങളിൽ നിന്നും വളരെ അകലെയാണ്. അധികാര കസേരകളിൽ നിന്നും തിരിഞ്ഞു നോക്കുമ്പോഴാണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് നെ കാണാൻ കഴിയുന്നത്. ഇന്നത്തെ പകുതിയിലധികം കമ്മ്യൂണിസ്റ്റ് അണികൾ, പാർട്ടി ഗുണ്ടകൾ എന്നതിലുപരി , മനുഷ്യത്വം തൊട്ട് തീണ്ടാത്തവരാണ്. ചുവന്ന കൊടി നെഞ്ചിലേറ്റി, മറ്റുള്ളവരുടെ ജീവന് വിലാപറയുന്നതിന് മുൻപ്, യഥാർത്ഥ കമ്മ്യൂണിസം എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ഏതു പാർട്ടി ആണെങ്കിലും, വ്യക്തി പ്രഭവങ്ങൾക്ക്‌ അപ്പുറമാണ് ആശയ സംഹിത എന്ന് തിരിച്ചറിഞ്ഞു കൊണ്ട് പിന്തുടരുക...

  • @shaini7162
    @shaini7162 3 роки тому +18

    ഇതൊക്കെ കേൾക്കുമ്പോൾ ഇരട്ട ചങ്കിന്റെ സ്ഥാനത്തു കല്ലുപോലും ഇല്ലെന്ന് തോന്നുവാണല്ലോ 😥

  • @aslamhaji1418
    @aslamhaji1418 3 роки тому +16

    T.P. YUDE AATMAAVU JOLI THUTANGI😅😅😅

  • @Mr.Np897
    @Mr.Np897 3 роки тому +10

    Unda pinu😜

  • @kevinm2054
    @kevinm2054 3 роки тому +2

    എന്തൊരു വ്യക്തിത്വം❤️❤️❤️

  • @user-hu4of9qy4p
    @user-hu4of9qy4p 3 роки тому +2

    Well said 👌

  • @afsalabdulrahuman
    @afsalabdulrahuman 3 роки тому +2

    അർജവമുള്ള വാക്കുകൾ

  • @mohammedanshikh7874
    @mohammedanshikh7874 3 роки тому +7

    KS😍😍

  • @kunhamooassainar5254
    @kunhamooassainar5254 3 роки тому +5

    Kerala's Best Captain (Gunda)

  • @AliBhai-rt1py
    @AliBhai-rt1py 3 роки тому +2

    കെ സുധാകരൻ പത്രസമ്മേളനം നടത്തിയ അന്ന് ഇയാൾ കൂടി വേണ്ടിയിരുന്നു ഒപ്പം. പൊളിച്ചേനെ. പിണങ്ങാണ്ടിയുടെ ഷെഡ്ഡി കയറിയേനെ. .

  • @prasadkumar7704
    @prasadkumar7704 3 роки тому +1

    Well said 👍👍👍👍

  • @retina7140
    @retina7140 3 роки тому +2

    ഇദ്ദേഹം നല്ലൊരു മനുഷ്യൻ ആണ്

  • @zaidvp5109
    @zaidvp5109 3 роки тому +2

    കേരളത്തിലെ ജനങ്ങൾ ഇത്രയ്ക്കു പ്രബുദ്ധരായല്ലോ

  • @ajithamahesh9583
    @ajithamahesh9583 3 роки тому +2

    Shaji... After a long... Changed alot

  • @darulwadood1722
    @darulwadood1722 3 роки тому +5

    ഇയാൾ പറയുത് 100% ശരിയാണ് അയാൾ അടി ക്കൊണ്ടത്. ഞാനും ഇത് പിണറായിൽ നിന്ന് പറയുന്നത് കേട്ടിരുന്നു രാത്രിയായിരുന്നു സംഭവം ഏകദേശം 10 മണിയുടെ ഉള്ളിലായിരുന്നു ഇത് അതിന്റെ തലേന്ന് പിണറായിലെ cmp ഓഫീസ് അവർ തകർത്തിരുന്നു
    ഓഫീസ് പിണറായി പള്ളിയിലെ മുമ്പിലായിരുന്നു ഇയാളെ അടിക്കുബോൾ പിണറായിലെ തകർഞ്ഞ cmp ഓഫീസിന്റെ അടുത്ത്‌ പോലീസ് ഉണ്ടായിരുന്നു ആക്ഷേ ആരും ഒന്നും കേൾക്കാതെ പോലെ ആക്കി

  • @aravind5186
    @aravind5186 3 роки тому +1

    "അയാള്‍ക്ക് അതിന്‌ ഉള്ള quality ഇല്ല" 👌

  • @shihabperingodan8100
    @shihabperingodan8100 3 роки тому +8

    പിണറായി വിജയൻ എന്നും ഈ കളികളാണ് കളിച്ചിരുന്നത്. (സുധാകരന്റെ അടുത്ത് നടക്കൂല.)

  • @abdullatheef3421
    @abdullatheef3421 3 роки тому +46

    ഊരിപിടിച്ച വാൾ കഥ പറഞ്ഞു മലയാളി യെ പിണറായി പറ്റിച്ചു

  • @VascoxEdits
    @VascoxEdits 3 роки тому +20

    Gunda.. Pinu.... 🥵

  • @shajikumar2106
    @shajikumar2106 3 роки тому +2

    👌👌👌

  • @faizal_faiz
    @faizal_faiz 3 роки тому +6

    I feel like he is a very good man, please take care of yourself

  • @sebikamal
    @sebikamal 3 роки тому +3

    ✌️👌👍
    പിണറായി വിരുദ്ധരുടെ സംസ്ഥാന സമ്മേളനം ആണ് ഈ കമന്റ് ബോക്സിൽ കാണാൻ സാധിച്ചത് , ഒരു തരം അന്ധമായ വ്യക്തി വിരോധം. നാൽപ്പതു അമ്പതു വർഷങ്ങൾ മുന്നേയുള്ള രാഷ്ട്രീയം ഇങ്ങനൊക്കെത്തന്നെ ആയിരുന്നു ലോകം മുഴുവൻ, ഇന്നൊരു പാട് മാറി , എല്ലാവരും.
    കമ്മ്യൂണിസം എന്ന രാഷ്രീയ സാമൂഹിക
    സാംസ്ക്കാരിക പ്രസ്ഥാനം കേരളത്തിൽ വളർന്നത് പൂമെത്തയിൽ കിടന്നല്ല എന്നത് എല്ലാവർക്കും അറിയുന്ന പച്ചയായ യാഥാർഥ്യം ആണ്.
    ഇന്ന് ഇന്ത്യാ മഹാരാജ്യത്തെ ഏറ്റവും ഭയാനകമായി ഗ്രസിച്ചിരിക്കുന്ന ഫാസിസത്തിന്റെ ഏറ്റവും വലിയ ഭയവും ഈ കമ്മ്യൂണിസ്റ്റുകാരും , അല്ലെങ്കിൽ സമാനമായ ആശയം ആഗ്രഹിക്കുന്ന, അത് പ്രകടിപ്പിക്കുന്ന ഇടത് പക്ഷ ചിന്തകരുടെയും പത്രപ്രവർത്തകരുടെയും ബുദ്ധിജീവികളുടെയും പല രൂപത്തിലും ഭാവത്തിലും ഉള്ള പ്രവർത്തനങ്ങളും മാത്രം ആണ്‌.
    അങ്ങനെയുള്ള ഒരുപാട് സമാന മനസ്ക്കരുടെ ഒരു വലിയ തുരുത്താണ് കേരളം. ആ തുരുത്തിന്റെ പ്രതീക്ഷകൾക്ക് ഊർജം പകരാൻ, പ്രജോദനം ആകാൻ , കരുത്തു പകരാൻ ഭരണപരമായ അധികാരം വേണം.
    അങ്ങിനെ അധികാരത്തിൽ ഇരിക്കുന്ന ഒരു ഗവൺമെന്റിനെ നയിക്കാൻ കരുത്തുള്ള, ചങ്കുറപ്പുള്ള, നിലപാടുള്ള ഒരു നേതാവ് വേണം . ആ നേതാവാണ് ഇന്ന് പിണറായി വിജയൻ എന്ന വ്യക്തി , എന്ന കമ്മ്യൂണിസ്റ്റ് , എന്ന കേരളത്തിന്റെ മുഖ്യമന്ത്രി.
    അയാളെ തകർക്കുകഎന്നുള്ളത് ഫാസിസത്തിന്റെ ആവശ്യം ആണ്. അയാൾ വർഷങ്ങളുടെ ആത്മസമർപ്പണത്തിലൂടെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നേടിയെടുത്ത ഇമേജിനെ തകർക്കുക എന്നുള്ളത് ഫാസിസത്തിന്റെ ആവശ്യം ആണ്.
    അതിനു കാവി പരവതാനി വിരിച്ചു, പച്ച കുട പിടിക്കുക എന്ന ഭയാനകമായ പ്രവർത്തനം ആണ് ഇപ്പോഴും ഇടതു പക്ഷം എന്നും കോൺഗ്രസ്സെന്നും ലീഗെന്നും "നടിച്ചു" നടക്കുന്ന മഹാരഥന്മാരും , അവർക്കു കുട പിടിക്കുന്ന മാമാ മാധ്യമങ്ങളും ചെയ്തു കൊണ്ടിരിക്കുന്നത്‌, ചെയ്യാൻ ശ്രമിക്കുന്നത്‌.
    അത് കേരളത്തിലെ മഹാജനങ്ങൾ മനസിലാക്കിയാൽ അവർക്കും എല്ലാവർക്കും നല്ലത്.

    • @moideenkunhibambrani8447
      @moideenkunhibambrani8447 3 роки тому +1

      ഇല്ല മലരേ കമ്മ്യൂണിസ്റ്റ് മാറിയിട്ടില്ല മാറിയിരുന്നു എൻകിൽ ടി പി യും.ഫസലും ഷുക്കൂറും ഷുഹൈബും മൻസൂറും ക്രിപേഷും ശരത് ലാലും അതിക്രൂരമായി കൊല്ലപ്പെടില്ലായിരുന്നു.ഈ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഞാൻ വെറുക്കാനുളള ഏക കാരണവും ഇതാണ് പക വീട്ടാൻ എതിരാളികളെ 56 വെട്ട് വെട്ടി കൊല്ലുന്ന പ്രത്യയ ശാസ്ത്ര രീതി അവസാനിപ്പിക്കണം . ആശയത്തെ ആശയം കൊണ്ട് നേരിടണം

    • @Naveen-ut4ft
      @Naveen-ut4ft 3 роки тому

      @@moideenkunhibambrani8447 siyad,haq,mithilaj,Sanoop,manilal, ouf ivaronnum auto idichalla marichath.

    • @Naveen-ut4ft
      @Naveen-ut4ft 3 роки тому

      @@moideenkunhibambrani8447 ningalk ayin enthu asjayam aanu ullath 🤣🤣

  • @santinlazar5331
    @santinlazar5331 3 роки тому +8

    ഗ്യിങ്സ്റ്ററല്ലടാ മോൺസ്റ്ററാ

  • @rizen3434
    @rizen3434 3 роки тому +3

    🔥🔥🔥

  • @fajarpunathil7830
    @fajarpunathil7830 3 роки тому +10

    Gunda CM

  • @birza8908
    @birza8908 3 роки тому +3

    Left Right Left movie story pole und

  • @jauherkadooran
    @jauherkadooran 3 роки тому +1

    Crystal clear words ❤🖤

  • @muneermuneer6509
    @muneermuneer6509 3 роки тому +9

    Pinarai Vijayan paranari..gunda......😁😁😁😁😁😁😁😁😁