ഞാൻ പല ഡോക്ടർമാരുടെ വീഡിയോ കണ്ടിരുന്നു.എല്ലാം വലിച്ച നീട്ടി ബോറടിപ്പിക്കുന്നതായിരുന്നു.എന്നാൽ ഇദ്ധേഹം വളരെ ലളികമായി പറയേണ്ടത് മാത്രം പറഞ്ഞ് വീഡിയോ ചുരുക്കി.നല്ല ഡോക്ടർ.
Thank you Dr mone . Eniyk 35 varshmayi shugar ud. 18 varshmayi injection um ud.kanninu pala treetmentum kazhinju. Left eye il radamathe injection um eduthu .inienthu cheyyanam.. eniyk 76yr.valare vilayeriya arivukal thannu. God bless you always.
ഡോക്ട്ടർ എന്റെ മാതാവിന് 70 വയസുണ്ട് കാഴ്ച്ചക്കുറവ് വളരെ മുമ്പേ ഉണ്ടായിരുന്നെങ്കിലും സ്ഥിരമായി കണ്ണട വെക്കാറില്ലായിരുന്നു. വലിയ പ്രസ്നമൊന്നുമില്ലാതിരിക്കേ ഒരാഴ്ച്ച മുമ്പ് രണ്ട് കണ്ണിന് മുകളിലായി ഞരമ്പ് തടിച്ച് നല്ല വേദനയും ഉണ്ടായി വേദന രണ്ട് ദിവസം കൊണ്ട് താനെ മാറി പക്ഷേ അതിന് ശേശം രണ്ട് കണ്ണിന്റെ കാഴ്ച്ചയും നന്നായ് കുറഞ്ഞു നന്നായി മിഴിച്ച് നോക്കിയാൽ അൽപം കാണും എന്ന സ്ഥിതിയാണിപ്പോൾ കണ്ണ് ഡോക്ടറെ കാണിച്ചു മരുന്ന് ഉറ്റിച്ച് മെശീനിൽ ചെക്ക് ചെയ്തു അവർ പറഞ്ഞു അൽപം വൈകിപ്പോയി ഇനി ആകെ ഒരു മാർഗം അഞ്ച് ദിവസം അഡ്മിറ്റ് ചെയ്ത് ഇഞ്ചക്ക്ഷൻ എടുക്കണമെന്ന് അതും 50% ശതമാനം മാത്രമേ വിജയിക്കൂ എന്ന് ഇനിയിപ്പോ മറ്റെവിടയങ്കിലും പ്രദീക്ഷക്ക് വകയുള്ള ട്രീറ്റ്മെന്റ് കിട്ടാൻ വഴിയുണ്ടോ ഇതിന് മുമ്പ് ഷുകർ നോക്കിയപ്പോൾ അൽപം ഉണ്ട് തുടങ്ങുന്നേ ഉള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്
Hello sir 10 vayasumuthal daibatic aanu .32 vayassil thimira surgery cheythu short situm long situm Ulla lensanu itathu .aa samayathu aduthu vaayikaan patiyirunilla pakshe doore kaanan patiyirunnu .contras itu kannu test cheythirunnu apol narambinu veekam undu ennu paranjirunnu .pakshe ipol vaayikaan patum ini enthenkilum test cheyyano
Doctor paranjathupole enikku oru varsham aayittu kadukupoleyulla oru mark ,nere nokkumbol sidil chalichukondirikkunnu.randu divasam munne ende face inde right sidil chakram karangunnapole undayi.njan diabetic aanu.10 years aayi medicine kazhikkunnu.Ippol trvndrm aanu ullathu.kannu kanikkanam ennu ariyillayirunnu
dr കണ്ണിന് തഴെ പിടയ്കുന്നു കാരണം ഞാൻ യുറ്റ്രസ്സിൽ മുഴയുണ്ടയിരുന്ന് അദിന് ആയുർ വോദ മരുന്നു കഴിച്ചിരുന്ന് അതിന് സേഷം കണ്ണിന് തഴെ കറുപ്പു തുടിപ്പു ഒരു ചെറിയ പിടപ്പ് അതെത്ന ടൊക്ട്ടർ
കണ്ണിൽ മരുന്ന് ഒഴിച്ച് എല്ലാം നോക്കി പവർ കുഴപ്പം ഇല്ല നരമ്പ് പ്രശ്നം ഇല്ല എല്ലാം ഒക്കെ ആണ് പക്ഷെ കാഴ്ച കുറഞ്ഞു 😢 ഷുഗർ 350 പ്ലസ് ആണ് നല്ല ക്ഷീണം ഉണ്ട് കാഴ്ച കുറഞ്ഞു ഇത് മാത്രം ഒള്ളു എനിക്ക് പ്രശ്നം
കണ്ണിന്റെ pressure എന്നുപറയുന്നത് diabetic retinopathy ആണോ. ഞാൻ diebetic patient ആയതുകൊണ്ട് ഡോക്ടറെ കണ്ടു diabetic retinopathy check ചെയ്യണം എന്ന് പറഞ്ഞപ്പോൾ check ചെയ്തു കണ്ണിന് pressure ഒട്ടുമില്ല എന്ന് പറഞ്ഞു. ഇതുതന്നെ ആണോ retinopathy checkup. അറിയാൻ ആഗ്രഹം ഉണ്ട്
ഡോക്ടർ ഞാനൊരു പ്രമേഹരോഗിയാണ് എനിക്ക് കണ്ണിൻറെ കാഴ്ച മങ്ങല് പോലെ ഒരു പ്രാവശ്യം തോന്നിയിരുന്നു ഞാൻ ഒരു കണ്ണ് ഡോക്ടറെ കണ്ടു കണ്ണ് നോക്കി അപ്പോൾ അവർ പറഞ്ഞു ഇപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് പക്ഷേ എന്നിട്ട് അവർ എനിക്കൊരു ഐ ഡ്രോപ്സ്,തന്നു ഞാൻ അത് എൻറെ കണ്ണിൽ ഒഴിച്ചു പക്ഷേ ഒരു കണ്ണു നല്ല രീതിയിൽ കത്തുന്നുണ്ട് മറ്റേ കണ്ണും കത്തുന്നുണ്ട് പക്ഷേ ഒരു കണ്ണ് നല്ല രീതിയിൽ കത്തുന്നുണ്ട് കണ്ണ് വളരെ ചെറുതായി എന്തെങ്കിലും കുഴപ്പമുണ്ടോ
സർ, ഞാൻ ഒരു ഡയബറ്റിക് രോഗി ആണ്. എന്റെ വലതു കണ്ണിന്റെ കാഴ്ച വളരെ കുറവാണ്.nepatop eye drops ഉം macutrust tab.ഉം ഉപയോഗിക്കുന്നു ഇതുകൊണ്ട് എന്റെ കണ്ണുകൾ സുഖം പ്രാപിക്കുമോ?
ഡോക്ടർ ഞാൻ 10 വർഷത്തിൽ അധികമായി ടൈപ്പ് 1 പ്രമേഹരോഗിയാണ് ഇപ്പോൾ എന്റെ വലതു കണ്ണിൽ കാഴ്ച്ച മങ്ങിയത് പോലെ തോന്നുന്നു ഒരു കണ്ണ് അടച്ചു പിടിച്ചു നോക്കുമ്പോൾ ക്ലിയർ ആകുന്നില്ല
സർ എന്റെ അമ്മയ്ക്ക് കണ്ണിൽ ശസ്ത്രക്രിയയും കൂടാതെ കരിച്ചു കളഞ്ഞതുമാണ് പക്ഷേ ഇപ്പോഴും കണ്ണിന് വേദനയും ചൊറിച്ചിലും ഉണ്ടാകാറുണ്ട്.... കൊറോണയും പ്രശ്നങ്ങളും ആയതുകൊണ്ട് ആശൂപത്രിയിൽ പോകുന്നില്ല എന്തായിരിക്കും ഈ വേദനക്കും ചൊറിച്ചിലിനും ഉള്ള കാരണം
ഡോക്ടർ ഒരു കാര്യം കൃത്യമായി പറയാൻ മടിക്കുന്നില്ലേ? ഒരാളുടെ ബ്ലഡ് ഷുഗർ ഒരിക്കലും 140 mg/100 ml എന്ന അളവിൽ കൂടുന്നില്ലെങ്കിൽ കണ്ണിലെ ഞരമ്പുകൾക്ക് എന്തെങ്കിലും സംഭവിക്കാൻ ഉള്ള സാദ്ധ്യ ത വിരളമാണ് എന്നതല്ലേ സത്യം? അതുകൊണ്ട് ബ്ലഡ് ഷുഗർ നിയന്ത്രിക്കുക അല്ലേ ഏറ്റവും നല്ല പ്രതിവിധി? സൂചി കൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കാൻ ആക്കരുത് എന്ന ഒരു ചൊല്ല് ഓർക്കുക
join Arogyam whatsapp group : bit.ly/38GBjle
This group is already filled
ഞാൻ പല ഡോക്ടർമാരുടെ വീഡിയോ കണ്ടിരുന്നു.എല്ലാം വലിച്ച നീട്ടി ബോറടിപ്പിക്കുന്നതായിരുന്നു.എന്നാൽ ഇദ്ധേഹം വളരെ ലളികമായി പറയേണ്ടത് മാത്രം പറഞ്ഞ് വീഡിയോ ചുരുക്കി.നല്ല ഡോക്ടർ.
എന്റെ കെട്ടിയോൻ കണ്ണ് കാഴ്ച കുറവ് ഉണ്ട്
കണ്ണുകളെ കുറിച്ച് ഒരു പാട് അറിവുകൾ പകർന്നു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ
താങ്കളുടെ വിലയേറിയ അറിവ് എല്ലാവർക്കും ഷെയർ ചെയ്യാം സല്യൂട്
join Arogyam whatsapp group : bit.ly/38GBjle
എന്റെ കണ്ണ് രണ്ടു പ്രാവശ്യം ഇൻഷ ജഷൻ ചെയ്തതിന് എന്നിട്ടും കാഴ്ചക ശരി ശരിയാകുന്നില്ല ഇനി എന്തു ചെയ്യും
Thanks dr... അറിവ് പകർന്നു തന്നതിന് വളരെ നന്ദി
സൂപ്പർ drgii 👌👌💐💐💐💐അഭിനന്ദനങ്ങൾ അറിവുകൾ ഞങ്ങളിൽ എത്തിച്ചതിനു വീണ്ടും നല്ല വീഡിയോ പ്രതിക്ഷിക്കുന്നു 🙏🙏🙏🙏🙏
Thank you Dr,for your valuable information Iam a diabetic patient Kazhcha kuravanu Thimarathinte thudakkam aanu ennu🙏
Hi Doctor. Thanks a lot for the information. I am a diabetic patient since 25yrs on medication. Now I have watering from the eyes.
Thanks Doctor. Very important information 👍
Thanks doctor for your good information.
Good information. Thank you Dr
Great information. Thanks
Thanku do....😊
Thank you ഡോക്ടർ
Thanks Sir 👍
Anoops sir Valuable informations Thank you very much
താങ്ക് you dr
പ്രമേഹരോഗികൾ നേത്രപരിശോധന ഏതെല്ലാം ഇടവേളകളിൽ ചെയ്യിച്ചിരിക്കണം ?
Thank you Dr, Entte ammakke kannile bleeding unde ennanne paranjathe.sugar,block kazhinjittunde ,enthane dr cheyandathe 🙏🏻
Thank you Dr mone . Eniyk 35 varshmayi shugar ud. 18 varshmayi injection um ud.kanninu pala treetmentum kazhinju. Left eye il radamathe injection um eduthu
.inienthu cheyyanam.. eniyk 76yr.valare vilayeriya arivukal thannu. God bless you always.
Thanks 👍
Good information
Dr anik premehamunnd kazhchakuravund kanpolapidayunnu njan dubaiya
Thank uu Dr 🙏
ഡോക്ട്ടർ എന്റെ മാതാവിന് 70 വയസുണ്ട് കാഴ്ച്ചക്കുറവ് വളരെ മുമ്പേ ഉണ്ടായിരുന്നെങ്കിലും സ്ഥിരമായി കണ്ണട വെക്കാറില്ലായിരുന്നു. വലിയ പ്രസ്നമൊന്നുമില്ലാതിരിക്കേ ഒരാഴ്ച്ച മുമ്പ് രണ്ട് കണ്ണിന് മുകളിലായി ഞരമ്പ് തടിച്ച് നല്ല വേദനയും ഉണ്ടായി വേദന രണ്ട് ദിവസം കൊണ്ട് താനെ മാറി പക്ഷേ അതിന് ശേശം രണ്ട് കണ്ണിന്റെ കാഴ്ച്ചയും നന്നായ് കുറഞ്ഞു നന്നായി മിഴിച്ച് നോക്കിയാൽ അൽപം കാണും എന്ന സ്ഥിതിയാണിപ്പോൾ കണ്ണ് ഡോക്ടറെ കാണിച്ചു മരുന്ന് ഉറ്റിച്ച് മെശീനിൽ ചെക്ക് ചെയ്തു അവർ പറഞ്ഞു അൽപം വൈകിപ്പോയി ഇനി ആകെ ഒരു മാർഗം അഞ്ച് ദിവസം അഡ്മിറ്റ് ചെയ്ത് ഇഞ്ചക്ക്ഷൻ എടുക്കണമെന്ന് അതും 50% ശതമാനം മാത്രമേ വിജയിക്കൂ എന്ന് ഇനിയിപ്പോ മറ്റെവിടയങ്കിലും പ്രദീക്ഷക്ക് വകയുള്ള ട്രീറ്റ്മെന്റ് കിട്ടാൻ വഴിയുണ്ടോ ഇതിന് മുമ്പ് ഷുകർ നോക്കിയപ്പോൾ അൽപം ഉണ്ട് തുടങ്ങുന്നേ ഉള്ളൂ എന്നാണ് ഡോക്ടർ പറഞ്ഞത്
Thankyou doctor
Lecer or injection treatment need in first or better for rettino pathy
Sir yanthe kayichathirekuravan oru kann thirekaychailla ini ippo yantha chayya
sir 2 kannu. opperation kaziju. 6 month. kaziju. oru. kannu. kannu nella. vazhi uddo. ?
Sir insulin aano tablets aano diabetic patient nu nallathu
Drñjanlaserchayuthukuravupàrayanpattunnilla enthu çhayyum
ഞാനിപ്പോൾ അനുഭവിക്കുന്നുണ്ട്
Good . Thanks
Super
Thankyou
What about glucoma? This also leads to blind.
Thanks sir
Ammaude kanil red colure kuthi pole athu ethakkum dr. Oru kaninnu ammayikk kazhcha illa
Ethra masum edavittu check cheyyanum doctor
🙏🙏🙏🙏🙏
Ella prameha rokikalkum kazhchakuravundakumo doctor
Sir ente husbnd nu kanninu laser kayinju..ipo injection cheyyan paranjittund..idu oru kanninu vannal..adutha kanninu undavumoo..injection cheydal ulla kaycha povade kittumoo..plz reply
Hello sir 10 vayasumuthal daibatic aanu .32 vayassil thimira surgery cheythu short situm long situm Ulla lensanu itathu .aa samayathu aduthu vaayikaan patiyirunilla pakshe doore kaanan patiyirunnu .contras itu kannu test cheythirunnu apol narambinu veekam undu ennu paranjirunnu .pakshe ipol vaayikaan patum ini enthenkilum test cheyyano
ഷുഗർ ബാലൻസ് ചെയ്യാൻ ആയുർവേദ ഫുഡ് സപ്ലിമെന്റ് ആവിശ്യം ഉണ്ടെങ്കിൽ വിളിക്കു 7034925957
കണ്ണിനി ലേസർ ചെയ്യാൻ എത്ര സമയം എടുക്കും
ചിലപ്പോൾ അര മണിക്കൂർ അല്ലെങ്കിൽ 1 മണിക്കൂർ പിടിക്കും
Doctor anikku premehamundu. Njan oru doctorne kandu test cheithu. Kanninte njambil bled erangiyathanennu panju. Annittu 2 neram kannil ozikkan Nepablu medicin thannu athu rathri oru thulli ozichu Ravile nokkumbol edthukanninte kazcha pakurhi maranja nilayilanu. Anthanu doctor Karanam
Doctor paranjathupole enikku oru varsham aayittu kadukupoleyulla oru mark ,nere nokkumbol sidil chalichukondirikkunnu.randu divasam munne ende face inde right sidil chakram karangunnapole undayi.njan diabetic aanu.10 years aayi medicine kazhikkunnu.Ippol trvndrm aanu ullathu.kannu kanikkanam ennu ariyillayirunnu
ഡയബേറ്റിക് മാറാൻ ആയുർവേദ ഫുഡ് സപ്ലിമെന്റ്സ് ഉപയോഗിക്കൂ നല്ല മാറ്റം കാണാം, govt അംഗീകരിച്ചു നൽകിയത്, കാൾ 7034925957
dr കണ്ണിന് തഴെ പിടയ്കുന്നു കാരണം ഞാൻ യുറ്റ്രസ്സിൽ മുഴയുണ്ടയിരുന്ന് അദിന് ആയുർ വോദ മരുന്നു കഴിച്ചിരുന്ന് അതിന് സേഷം കണ്ണിന് തഴെ കറുപ്പു തുടിപ്പു ഒരു ചെറിയ പിടപ്പ് അതെത്ന ടൊക്ട്ടർ
Sir മഞ്ചേരി മെഡിക്കൽ കോളേജിൽ lazer treatment അവൈലബിൾ ano?
സാർ കണ്ണിന്റെ ങ്ങരമ്പിനു നീര് ഉണ്ടെന്നു പറങ്ങു ഷുഗർ 10 ഇയർ ആയി ഷുഗർ ഉണ്ട് ഇപ്പോൾ മഴക്ക് പ്രോബ്ലം ഇല്ല.
കണ്ണിൽ മരുന്ന് ഒഴിച്ച് എല്ലാം നോക്കി പവർ കുഴപ്പം ഇല്ല നരമ്പ് പ്രശ്നം ഇല്ല എല്ലാം ഒക്കെ ആണ് പക്ഷെ കാഴ്ച കുറഞ്ഞു 😢 ഷുഗർ 350 പ്ലസ് ആണ് നല്ല ക്ഷീണം ഉണ്ട് കാഴ്ച കുറഞ്ഞു ഇത് മാത്രം ഒള്ളു എനിക്ക് പ്രശ്നം
I coffee ഉപയോഗിക്കു.. ഷുഗർ കൊണ്ടുള്ള സൈഡ് എഫക്ട് ഇല്ലാതാക്കാം..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
കണ്ണുകൾ പുക മൂടിയ മാതിരി എന്താണ് ചെയ്യേണ്ടത്
Sir ente kannukale sugar affect cheythittundu. Marunnu ozhichu parishodichappol oru masam munpu arinju. Kazhcha undu. Kazhcha pokadirikkan njan endu cheyyamam ? Pls reply sir
Sir enikku sirne kandu kannu check cheyyanamennundu. Sirnte number parayamo?
Dr kanichittu marunn vaagikkan paadullu
@@nishancherukappally6639ഇപ്പോളും കാഴ്ചാ ഉണ്ടോ
ഇൻജെക്ഷൻ എടുത്താൽ കുറെ കഴിയുമ്പോൾ sight full ആയി പോകുമെന്ന് പറയുന്നത് എന്താണ്
സാർ എനിക്ക് ഷുഗർ ഉണ്ട് 250 മുകളിൽ ആണ് കണ്ണിന് ഇപ്പോൾ കാഴ്ച കുറവ് ഒന്നും തന്നെ ഇല്ല ഞാൻ മരുന്നൊഴിച്ചു ടെസ്റ്റ് ചെയ്താൽ ഇപ്പോൾ ഉള്ള കാഴ്ച കുറയുമോ?
കണ്ണിന്റെ pressure എന്നുപറയുന്നത് diabetic retinopathy ആണോ. ഞാൻ diebetic patient ആയതുകൊണ്ട് ഡോക്ടറെ കണ്ടു diabetic retinopathy check ചെയ്യണം എന്ന് പറഞ്ഞപ്പോൾ check ചെയ്തു കണ്ണിന് pressure ഒട്ടുമില്ല എന്ന് പറഞ്ഞു. ഇതുതന്നെ ആണോ retinopathy checkup. അറിയാൻ ആഗ്രഹം ഉണ്ട്
ആധുനിക രീതിയിൽ എല്ലാ സജീകരണങ്ങളും ഉള്ള eye hospital കോഴിക്കോട് ഏതാണുള്ളത്.ഒന്ന് പറയാമോ?
Comtrust
Sir ente kanninu kazhcha kuravu undu eniku shugar undu
സാർ ഒരു diabetis രോഗിയാണ് ഞാൻ കഴിഞ്ഞ ആഴ്ച ഒരു കണ്ണു ഡോക്ടറെ കണ്ട് മരുന്ന് ഒഴിച്ചു ചെക്കുചെയ്തു അപ്പോൾ പറഞ്ഞു FFA ചെയ്യണം എന്ന് എന്നാണ് FFA?
ഡോക്ടർ ഞാനൊരു പ്രമേഹരോഗിയാണ് എനിക്ക് കണ്ണിൻറെ കാഴ്ച മങ്ങല് പോലെ ഒരു പ്രാവശ്യം തോന്നിയിരുന്നു ഞാൻ ഒരു കണ്ണ് ഡോക്ടറെ കണ്ടു കണ്ണ് നോക്കി അപ്പോൾ അവർ പറഞ്ഞു ഇപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് പക്ഷേ എന്നിട്ട് അവർ എനിക്കൊരു ഐ ഡ്രോപ്സ്,തന്നു ഞാൻ അത് എൻറെ കണ്ണിൽ ഒഴിച്ചു പക്ഷേ ഒരു കണ്ണു നല്ല രീതിയിൽ കത്തുന്നുണ്ട് മറ്റേ കണ്ണും കത്തുന്നുണ്ട് പക്ഷേ ഒരു കണ്ണ് നല്ല രീതിയിൽ കത്തുന്നുണ്ട് കണ്ണ് വളരെ ചെറുതായി എന്തെങ്കിലും കുഴപ്പമുണ്ടോ
എന്തിനാണ് pmt ടെസ്റ്റ് ചെയുന്നത്. മോഹൻദാസ് അരീക്കോട്
കാഴ്ച കുറഞ്ഞു പോയി 😢 ഇനി എന്താ അതിനൊരു വഴി ഒരു കണ്ണിനു മാത്രം ഒള്ളു വായിക്കാൻ കഴിയുന്നില്ല
Mariyo
സർ, ഞാൻ ഒരു ഡയബറ്റിക് രോഗി ആണ്. എന്റെ വലതു കണ്ണിന്റെ കാഴ്ച വളരെ കുറവാണ്.nepatop eye drops ഉം macutrust tab.ഉം ഉപയോഗിക്കുന്നു ഇതുകൊണ്ട് എന്റെ കണ്ണുകൾ സുഖം പ്രാപിക്കുമോ?
I coffee ഉപയോഗിക്കു..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
സർ എന്റെ മകന് ഷുഗർ ഉണ്ട്. ഒരു വട്ടം ഞങ്ങൾ കണ്ണിൽ മരുന്ന് ഒഴിച്ചു ടേസ്റ്റ് നടത്തി അപ്പോൾ കുഴാപ്പമില്ല. ഇനി എന്താ ചെയ്യുക.
St എനിക്ക് leesar chidu കാഴ്ച മൊത്തം പോയി
സർ lazer ചെയ്യാൻ നല്ല പൈസ ആവുമോ
കാഴ്ച കുറയുകയും വലതു കണ്ണ് നോക്കുമ്പോൾ അക്ഷരം വളഞ്ഞു ചരിഞ്ഞുഉം ചിത്രങ്ങൾ ഒരുഭാഗം വലിഞ്ഞും കാണുന്നതിന്റെ കാരണങ്ങൾ പറയാമോ ഡോക്ടർ.
ഇത്രയും ആയിട്ടും നിങ്ങൾ ഒരു ഡോക്ടറെ നേരിട്ട് പോയി കണ്ടില്ലേ യൂട്യൂബ് ൽ ഇത്തരം കാത്തു നിൽക്കുകയാണോ 😮
Ethra naal koodumbol aanu oru diabetic patient eye check up cheyendathu. Diabetes diagnose cheythappol thanne eye check up cheythirunu...appol eye problem onnum illayirinnu.
എന്റെ കണ്ണിൽ dry ആയി തോന്നുന്നു. diabetic ആണ് 40 വയസ്. ഇത് എന്തുകൊണ്ടാണ് ?
ഡോക്ടർ ഞാൻ 10 വർഷത്തിൽ അധികമായി ടൈപ്പ് 1 പ്രമേഹരോഗിയാണ് ഇപ്പോൾ എന്റെ വലതു കണ്ണിൽ കാഴ്ച്ച മങ്ങിയത് പോലെ തോന്നുന്നു ഒരു കണ്ണ് അടച്ചു പിടിച്ചു നോക്കുമ്പോൾ ക്ലിയർ ആകുന്നില്ല
Glass use cheyyunnundo
എനിക്ക് 36age ആണ്... എനിക്ക് ഷുഗർ,പ്രഷർ എന്നിവ high ആണ്.... കണ്ണിനു കാഴ്ച കുറവ് ഉണ്ട്....
നല്ലൊരു ആയുർവേദിക് പ്രോഡക്റ്റുണ്ട്....ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
Kettitt pediyavunnu
ഒല്ല
ഓപ്പറേഷൻ കഴിഞ്ഞാൽ റെസ്റ്റ് വേണോ
8.
🎤🎵👦👈👌💪🙏🙏🙏🙏🙏🙏🙏🙏🙏🙏
സർ എന്റെ അമ്മയ്ക്ക് കണ്ണിൽ ശസ്ത്രക്രിയയും കൂടാതെ കരിച്ചു കളഞ്ഞതുമാണ് പക്ഷേ ഇപ്പോഴും കണ്ണിന് വേദനയും ചൊറിച്ചിലും ഉണ്ടാകാറുണ്ട്.... കൊറോണയും പ്രശ്നങ്ങളും ആയതുകൊണ്ട് ആശൂപത്രിയിൽ പോകുന്നില്ല എന്തായിരിക്കും ഈ വേദനക്കും ചൊറിച്ചിലിനും ഉള്ള കാരണം
Sr എൻ്റെ കണ്ണിൽ കാഴ്ച തീരെ കുറവാണ് ലെയ്സർ ചികിത്സ മഞ്ചേരി ഹോസ്പിറ്റലിൽ ലഭ്യമാണോ?
Need. Number. Sir
ഡോക്ടർ കോഴിക്കോട് പ്രാക്ടീസ് ഉണ്ടോ
സാർ നിക്കി no വേണം
Sir, number tharumo
ഡോക്ടർ ഒരു കാര്യം കൃത്യമായി പറയാൻ മടിക്കുന്നില്ലേ? ഒരാളുടെ ബ്ലഡ് ഷുഗർ ഒരിക്കലും 140 mg/100 ml എന്ന അളവിൽ കൂടുന്നില്ലെങ്കിൽ കണ്ണിലെ ഞരമ്പുകൾക്ക് എന്തെങ്കിലും സംഭവിക്കാൻ ഉള്ള സാദ്ധ്യ ത വിരളമാണ് എന്നതല്ലേ സത്യം? അതുകൊണ്ട് ബ്ലഡ് ഷുഗർ നിയന്ത്രിക്കുക അല്ലേ ഏറ്റവും നല്ല പ്രതിവിധി? സൂചി കൊണ്ട് എടുക്കാവുന്നത് തൂമ്പ കൊണ്ട് എടുക്കാൻ ആക്കരുത് എന്ന ഒരു ചൊല്ല് ഓർക്കുക
ഡോക്ടർ നിങ്ങളെ വാട്സ് അപ്പ് നമ്പർ ഒന്ന് അയകോ
സാർ ഇപ്പോൾ മഞ്ചേരിയിൽ ഉണ്ടോ?
Thank you doctor. Very valuable
Information 🙏
Thank you doctor for your valuable
Information 🙏
Thank you
Thanks doctor
Thanks
Thanks Sir
thanks
Thank you doctor