എല്ലാ ഗുളികയും ഒന്നിച്ചു കഴിക്കുന്നത്കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ? | Diabetic Care India

Поділитися
Вставка
  • Опубліковано 28 вер 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100

КОМЕНТАРІ • 106

  • @lissytony5007
    @lissytony5007 Рік тому +6

    വളരെ ഉപകരപ്രദമായ വീഡിയോ.

  • @leelasivadasan4694
    @leelasivadasan4694 7 місяців тому

    Very good information. Thank you Dr.

  • @ushakumar3536
    @ushakumar3536 6 місяців тому +1

    Good n necessary video doctor.,. 🙏🏻🙏🏻🙏🏻

  • @geethanath3111
    @geethanath3111 6 місяців тому +1

    Very good Doctor

  • @sinisini7233
    @sinisini7233 Рік тому +2

    ഒന്നിലധികം മരുന്നുകൾ ഒന്നിച്ചു കഴിക്കാമോ എന്നാണ് തലക്കെട്ട്, പക്ഷെ അതിനു വ്യക്തമായ വിവരണം പറഞ്ഞില്ല, ഇതൊരു വക പറ്റിക്കൽ ആയി

  • @najeemvaliyaveettil7418
    @najeemvaliyaveettil7418 Рік тому +1

    Good information 👍

  • @sreedhart.r5941
    @sreedhart.r5941 Місяць тому

    ആഹാരത്തിനു മുമ്പ് രാവിലെ പാൻ ടോപ്പ് .നിർബന്ധമാണോ കഴിച്ചാലും കഴിച്ചില്ലങ്കിലും gas ഉണ്ടാകാറില്ല.

  • @prasannakumary8298
    @prasannakumary8298 4 місяці тому

    Very interesting and informative
    Very good 👍🙏

  • @shemirahman8501
    @shemirahman8501 18 днів тому

    😊

  • @afsalas3896
    @afsalas3896 Рік тому +1

    Good 👍

  • @anilKumar-dc3kk
    @anilKumar-dc3kk Рік тому +1

    അതിനു കെമിക്കൽ റിയാക്ഷൻ എന്താണ് എന്ന് നിങ്ങൾക് അറിയുമോ....

  • @thajudeenebrahim8535
    @thajudeenebrahim8535 Місяць тому

    Doctor, നമസ്കാരം ഡോക്ടർ, പറഞ്ഞല്ലോ കയ്യിലും, തൊടയിലും ഇൻസുലിൻ എടുക്കരുത് എന്ന് എന്നാൽ ചില dr. മാര് തൊടയിലും കയ്യിലും എടുക്കാൻ പറയുന്നുണ്ട്. Govt. ഹോസ്പിറ്റലിൽ, കയ്യിലാണ് ഇൻസുലിൻ എടുത്തത്. ജ്ഞാൻ പൊക്കിളിനു ചുറ്റും എടുക്കുന്നുണ്ട്, അതുകാരണം പലപ്പോഴും കട്ടിയായിട്ട് ഇരിയ്ക്കുന്നു ചില dr. മാർ മസാജു ചെയ്യണം എന്നുപറയുണ്‌, ചിലർ മസ്സാജു ചെയ്യണ്ട എന്ന് പറയുന്നു ഇതിൽ ഏതാണ് ശെരി. ജ്ഞാൻ
    രാവിലെ 45യൂണിറ്റും രാത്ത്രി
    28 യൂണിറ്റും എടുക്കുന്നുണ്ട്
    ഷുഗർ ഏറക്കുറെ നോർമൽ ആണ് രാവിലെ തൈറോനോം 25mcg., പിന്റൊപ്
    ഇവികഴിക്കുന്നുണ്ട് ആഫ്റ്റർ ഫുഡ്‌ nebimac 2.5, losakind 50 ഇവ രണ്ടും കഴിക്കുന്നുണ്ട്
    ലഞ്ചിനുശേഷം ടെൻളിമാക് 20mg രാത്രി ആഫ്റ്റർ സപ്പർ
    Lipid kind 10mg കഴിക്കുന്നുണ്ട്, എനിക്ക് 76വയസ്സുണ്ട് 30 വർഷമായി ഡയബേറ്റിക് തുടങ്ങിയിട്ട്,
    എനിക്ക് അടുത്ത സമയത്തു പ്ലേറ്റ് ലെറ്റ്‌ 0.61 lakh aanu കാണിക്കുന്നത് 1.5 to 4.5 ലഖ്‌
    വേണമെന്ന് അറിയാമെങ്കിലും, ഈ tabs
    കഴിക്കുന്നത്‌ കൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്. താങ്കളുടെ അടുത്ത എപ്പിസോഡിൽ ഇതിനെ കുറിച്ച് പ്രതിപാതിച്ചാൽ വളരെ ഉപ കാരമാസയിരിക്കും ടാബ്‌സിന്റെ സൈഡ് എഫക്റ്റകൊണ്ടാണോ എന്നറിയില്ല.

  • @antonyvv326
    @antonyvv326 Рік тому +3

    Reply not get

  • @unnimenon8852
    @unnimenon8852 Рік тому +3

    Blood thinner tablet ദീർഘ കാലം കഴിച്ചാൽ ഞരമ്പുകൾ പൊട്ടുന്നതിനു സാധ്യത യുണ്ടെന്നു കേൾക്കുന്നു.. ഉചിതമായ മറുപടി തന്നാലും sir.....

  • @abufidhaaaramam6717
    @abufidhaaaramam6717 Рік тому +30

    ഒന്നിലധികം മരുന്നുകൾ ഒന്നിച്ചു കഴിക്കാമോ എന്ന് വ്യക്തമാക്കിയിട്ടില്ല...

    • @mythoughtsaswords
      @mythoughtsaswords Рік тому +4

      Ithellam koodi onnichu vizhungiyaal valla prathipravarthanangal nadakkumo

    • @amminigeorge6624
      @amminigeorge6624 Рік тому

      V≠

    • @msnarayananm.snarayanan3566
      @msnarayananm.snarayanan3566 Рік тому +1

      @@mythoughtsaswords 0

    • @sinisini7233
      @sinisini7233 Рік тому +4

      ഒന്നിലധികം മരുന്ന് ഒന്നിച്ചു കഴിക്കാമോ എന്നാണ് തലക്കെട്ട്, പക്ഷെ അതിന് മറുപടി പറഞ്ഞില്ല, ഇതൊരു പറ്റിക്കൽ അല്ലെ

    • @padmanabhannair1751
      @padmanabhannair1751 Рік тому

      Glycifage g2,montek lc, etoshine90,ഇതെല്ലാം രാത്രി ഒരുമിച്ചു കഴിക്കാമോ? വ്യക്തമാക്കിയാലും....

  • @narayananayyappan6546
    @narayananayyappan6546 Рік тому +3

    ഏയ് ഒരു കുഴപ്പവുമില്ല :- പിന്നെ അവരവരുടെ വിശ്വാസo അനുസരിച്ചുള്ള ശവമഞ്ചം ഒരുക്കി വച്ചിട്ടു കഴിക്കുകയാണെങ്കിൽ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ നേരേ സ്വാർ ഗത്തിലോട്ട് പോവാം.... ഹായ് എത്ര സുഖമുള്ള ഏർപ്പാടാ

  • @ismailhydrose5280
    @ismailhydrose5280 Рік тому +3

    താങ്കൾ വിഷയം പറഞ്ഞില്ല
    ഒന്നിലധികം മരുന്നുകൾ ഒരുമിച്ചു കഴിക്കാമോ എന്ന്

  • @gracythomas8353
    @gracythomas8353 Рік тому +8

    Oru മരുന്നും കഴിക്കാതെ ഷുഗർ കൺട്രോളിൽ വരുത്താം carbohydrate ഒന്നുകുറച്ചു പ്രോടീൻ ഫാറ്റ് ഒക്കെ ഒന്നു കൂട്ടി കഴിച്ചാൽ ഷുഗർ താനെ കുറയും. കൂടെ നന്നായി പച്ചക്കറികൾ പഴങ്ങൾ കൂടി കഴിക്കുക

    • @RajaKumar-nn4li
      @RajaKumar-nn4li Рік тому

      Good advice

    • @sudheertt8703
      @sudheertt8703 5 місяців тому

      ശരിയാണ്

    • @SatheesanR-wk8yx
      @SatheesanR-wk8yx 3 місяці тому

      ശരിയാണ് ഡോക്ടർമാർ പറഞ്ഞു തരില്ല ഇവർക്ക് നല്ല കമ്മീഷൻ കിട്ടുന്നു

    • @sasidharanmr595
      @sasidharanmr595 Місяць тому

      You come to the point

  • @sreekumar1970
    @sreekumar1970 Рік тому +5

    അറിവുള്ള കാരൃങ്ങളേക്കാൾ ആയിരം, പതിനായിരം ഇരട്ടി അറിയാത്ത കാര്യങ്ങളുണ്ട്

  • @JK-ps1xv
    @JK-ps1xv Рік тому +7

    Well explained sir. Thank you 👌🙏🥰

  • @sasikumarannairc3892
    @sasikumarannairc3892 27 днів тому

    What about medicine of Cholesterol.

  • @ibrahimdr-vo6sn
    @ibrahimdr-vo6sn Рік тому +8

    എല്ലാ ഗുളികകളും ഒന്നിച്ച് കഴിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന വീഡിയോ തലക്കെട്ടിൽ നിന്നും Dr. തന്ത്രപൂർവം ഒഴിഞ്ഞ് മാറുന്നത് പോലെ തോന്നി. അത് കൊണ്ട് തന്നെ വലിയ പ്രശ്നങ്ങളുണ്ട് എന്ന് കേൾവിക്കാർ മനസ്സിലാക്കണമെന്ന് മനസ്സിലായി. എനിക്ക് തോന്നിയിട്ടുള്ളത് പല മരുന്നുകളും ആന്തരാവയവങ്ങളെ തകർക്കുമെന്ന് തന്നെയാണ്. പ്രകൃതി ഒരുക്കിയ നല്ല ഭക്ഷണങ്ങൾ കഴിവതും പച്ചയായി തന്നെ കഴിച്ചാൽ ഒരു രോഗവുമില്ലാതെ ജീവിക്കാം എന്ന് തോന്നിയിട്ടണ്ട്. മനുഷ്യനെ മാറ്റി നിർങ്ങിയാൽ ഇതര ജീവജാലങ്ങളൊക്കെ ചെയ്യുന്നതും അത് തന്നെയാണ്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому

      This matter has been clarified. Please watch the video. Thanks...

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 місяці тому

    ഗുളികകൾ ആളെ കൊല്ലും തവിടുള്ള ധാന്യം കഴിയ്ക്കുക പഞ്ചസാര ഒഴിവാക്കുക ഇന്റർമിറ്റെൻഡ് ഫാസ്റ്റിംഗ് ചെയ്യുക

  • @razacksait7471
    @razacksait7471 Рік тому +2

    ഡോക്ടറെ വളരെ വിജ്ഞാനപ്രദമായ ഒരു അറിവാണ് നൽകിയിട്ടുള്ളത്
    ഒരേസമയത്ത് ആറുന്ന ഏഴും രാവിലെ കഴിക്കാമോ സംശയം വേദനസംഹാരികൾ കഴിക്കുമ്പോൾ രാത്രി ഉറക്കത്തിന്റെ മരുന്ന് കഴിക്കാമോ

  • @Happymindsets
    @Happymindsets Місяць тому

    This dr does not explain it properly. 😮😅

  • @SureshKumar-gc8rl
    @SureshKumar-gc8rl Рік тому +6

    Thanks for your valuable suggestions and I sincerely wish that everyone takes a bit of time to explain the timing of medication to the patients when most of the doctors do not even have the time to write the prescription and ring the buzzer for the next patient. Thank you once again. Great efforts Sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  Рік тому +2

      Thanks a lot for your kind words. We appreciate them. Keep watching.

  • @pramodtp4500
    @pramodtp4500 Рік тому +4

    very Good .അറിയാത്ത കൂടുത്തൽ കാര്യം അറിഞ്ഞ്

  • @satheeshbabu8936
    @satheeshbabu8936 Рік тому +4

    Sir, u have not yet mentioned if 3 or 4 medicines can be taken together? For example am taking insulin 24/24, a, day plus Metformin 500,Losar50, Metoprolol 50,chlorthalidone 12.5,Neurobion forte,, 1 each in morning (same dosage@night plus Atorva10,) and Ecospirin 150,@afternoon what I used to do is take all tabs same time and swallow, immediately after injecting insulin, this is since 5 years, am following, and insulin@just above arm, am I right or wrong. My pressure level is high (200/100, Fbs, 120,ppbs ,160) pls advise

  • @ramachandran342
    @ramachandran342 Рік тому +8

    ഇത്രയും നീട്ടി കൊണ്ടുപോകാണ്ട കാര്യമില്ല.

  • @PrathusProTipS
    @PrathusProTipS Рік тому +1

    കുറെയധികം മരുന്ന് കഴിക്കുന്ന എല്ലാവർക്കും ഉള്ള ഒരു സംശയത്തിനാണ് ഡോക്ടർ മറുപടി നൽകിയത്. താങ്ക്സ് ഡോക്ടർ.youtube.com/@PrathusProTipz

  • @shadinashadina7861
    @shadinashadina7861 4 місяці тому +1

    Vitamine tablets oru michu kazhiķkkamo ?

  • @muhdjalal638
    @muhdjalal638 Рік тому +1

    വിവിധ തരം മരുന്നുകൾ തമ്മിലുള്ള, രാസ/പാർശ്വ/എതിർ.പ്രവർത്തനങ്ങൾ ഒഴിവാക്കാനുള്ള,..ഒരു.മിനിമം സമയ ദൈർഘ്യം...സർ,..ഒന്ന്..വ്യക്തമായി തന്നെ..പറഞ്ഞു.. തന്നാലും..!!!

  • @moideenkutty1966
    @moideenkutty1966 Рік тому +1

    മരുന്നായി മനുഷ്യമലം നൽകുന്ന (fecal transplantation)ചികിത്സ കേരളത്തിൽ നടക്കുന്നുണ്ടോ?

  • @sreedharannamboodirikn
    @sreedharannamboodirikn Рік тому +2

    അല്പം കൂടി ചുരുക്കിപ്പറഞ്ഞാൽ നന്നായിരുന്നു...

  • @krishnankkuttyleela
    @krishnankkuttyleela Рік тому +2

    Doctor Iam unable to sleep at night. Pls advice me doctor. Thank you

  • @thankappanmk1126
    @thankappanmk1126 28 днів тому

    വളരെ ലളിതമായി, നല്ല വിശദീകരണത്തോടുകൂടി കാര്യങ്ങൾ പഠിപ്പിച്ചു,, ഏവർക്കും ബോധ്യപ്പെടുത്തുന്ന സമർത്ഥനായ ഡോക്ടർ -ക്ക് ഒത്തിരി നന്ദി.
    ജാടകൾ ഇല്ലാതെ ജനങ്ങൾക്ക്‌ പ്രയോജന പ്രേതം.

  • @kuttiyiljayaprakash5672
    @kuttiyiljayaprakash5672 Рік тому +3

    Very very grateful to you Doctor for yr valuable explanation
    Kind regards
    K R Jayaprakash
    Hiii

  • @tvmkondhan
    @tvmkondhan 2 місяці тому

    Clarity reg mixing of medicines was not very clearly explained. For example, can the diabetic tablet, like glycipahge, be taken alongwith BP medicine, Telma and a vitamin tablet together? Can a clarity be given?

  • @shaylamajeed3042
    @shaylamajeed3042 Рік тому +5

    Great Doctor very good and valuable information 👍

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 місяці тому

    ഈ ഡോക്ടർമാർ പറയുന്നത് ആരും വിശ്വസിക്കരുത് നട്യൂറോപ്‌തി നോക്കുക ഇവർക്ക് മരുന്ന് കമ്പനികൾ നല്ല ഫീസ് കൊടുക്കുന്നുണ്ട്

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 місяці тому

    മരുന്ന് കമ്പനികൾ ഡോക്ടർമാർക്ക് കമ്മീഷൻ കൊടുക്കുന്നു പ്രമേഹം മരുന്നില്ലാതെ കുറക്കാം നാച്ചുരോപതി നോക്കുക

  • @josephaj2644
    @josephaj2644 Рік тому +2

    Best explained.. You are really great👍👍👍

  • @RamRam-iv1yy
    @RamRam-iv1yy Рік тому +2

    Sir u ..sugar Unde anni nan paranjal..

  • @SatheesanR-wk8yx
    @SatheesanR-wk8yx 3 місяці тому

    വിഷയം പറയില്ല കോവിഡ് സമയ്തു ഇവർ പെട്ടു ആർക്കും അസുഖം ഇല്ല

  • @unnimenon8852
    @unnimenon8852 Рік тому +2

    Thanks alot Dr.... സംശയം തീർത്തു തന്നതിന്

  • @mathewas6978
    @mathewas6978 Рік тому +1

    Veryinformativespeech in a very simple language thank u dr

  • @pushpajak9213
    @pushpajak9213 Рік тому +1

    Aurvedhm onichu kazikkamo.

  • @p.t.valsaladevi1361
    @p.t.valsaladevi1361 Рік тому +4

    Valuable information 👌

  • @pushpajak9213
    @pushpajak9213 Рік тому +2

    Thank you doctor

  • @faizafami6619
    @faizafami6619 7 місяців тому

    Thank you for your simplicity and valuable information ✊🙏

  • @chunkath
    @chunkath Рік тому

    ഞാൻ കാത്തിരുന്ന വീഡിയോ. Thanks a lot, Doctor

  • @abdulkadertpc8609
    @abdulkadertpc8609 4 місяці тому

    ഡോക്ടർ തുടങ്ങിയത് മറക്കുന്നു?

  • @sureshkumar-jz3dh
    @sureshkumar-jz3dh Рік тому +2

    👍👍👍

  • @sobhanapillai6417
    @sobhanapillai6417 Рік тому +2

    Very useful for many people

  • @kumarinkottur3225
    @kumarinkottur3225 Рік тому +4

    Drക്ക u നന്ദി. ഞാൻ അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് Dr ഇപ്പോൾ അവതരിപ്പിച്ചത് വളരെ സന്തോഷമുണ്ടv സാർ , Thank u sir

  • @krishnank1647
    @krishnank1647 Рік тому

    േ സാർ ഇൻസിലിൻ നിർത്ത >ൻ പറ്റുമോ.

  • @ptgnair3890
    @ptgnair3890 Рік тому

    Beautifully, reasonably in a lucid manner it is explained🎉

  • @alphonsajohn1473
    @alphonsajohn1473 Рік тому +1

    Thanks Doctor
    Very useful message

  • @sreeramvt2749
    @sreeramvt2749 Рік тому +1

    Episode is not

  • @jangasuresh8542
    @jangasuresh8542 Рік тому +1

    English please

  • @abvenugopal
    @abvenugopal Рік тому +1

    👌🙏🏻

  • @reshma296
    @reshma296 6 місяців тому

    Thanks for your information

  • @manojlakshmanan2792
    @manojlakshmanan2792 Рік тому +1

    Very good information 👍👍

  • @sreelathap5004
    @sreelathap5004 Рік тому

    Well explained dr thank u❤❤

  • @abufidhaaaramam6717
    @abufidhaaaramam6717 Рік тому +3

    അത് വളരെ പ്രധാനപെട്ട oru കാര്യം ആയിരുന്നു pls ഡോക്ടർ...

  • @mariyarichard9183
    @mariyarichard9183 Рік тому +1

    🤝👌👏👏thanks

  • @sudhakaranpp148
    @sudhakaranpp148 Рік тому +1

    Very informative

  • @MrShayilkumar
    @MrShayilkumar Рік тому +2

    Very informative video thank you sir 🙏❤️

  • @usman4234
    @usman4234 Рік тому +2

    Thanks so Mach

  • @ayshasasikp4589
    @ayshasasikp4589 Рік тому +1

    Thank you dr. For this valuable information.

  • @aparnaaparna375
    @aparnaaparna375 Рік тому +1

    നല്ല വിവരണം, നന്ദി 🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 Рік тому +1

    🙏🙏🙏👍

  • @binduvalsan1556
    @binduvalsan1556 Рік тому +2

    ഒരു പാടു നാളായിട്ടുള്ള സ൦ശയമായിരുന്നൂ സ൪. നന്ദി