സൂക്ഷിച്ചാൽ ദുഖിക്കേണ്ട ....CCTV LIVE OLA FOOTAGE

Поділитися
Вставка

КОМЕНТАРІ • 51

  • @FarhanGan-zf3nc
    @FarhanGan-zf3nc 3 місяці тому +20

    ബൂട്ട് സ്പേസിൽ ഒരു മൂർഖൻ പാമ്പിനെ ഇട്ടോണ്ട് പോയാമതി 😜 അതോടെ നിക്കും 🤣😂😅

    • @John_honai1
      @John_honai1 3 місяці тому

      ജയിലിൽ കിടക്കാം

  • @musthafapadikkal6961
    @musthafapadikkal6961 3 місяці тому +24

    ആരാന്റെ മുതല് എങ്ങനെ കട്ടെടുക്കാമെന്നു ഗവേഷണം നടത്തുന്ന ഒരു കൂട്ടർ വല്ലാത്തൊരു ലോകം

  • @akhil4991
    @akhil4991 3 місяці тому +8

    motion sensor കൊണ്ട് work ചെയ്യുന്ന ഒരു motor ഇതിൽ fit ചെയ്യുക എന്നിട്ട് മിക്സി യുടെ ജാറിൽ ഉള്ള blade പോലത്തെ ഒന്ന് അതിൽ ഫിറ്റ് ചെയ്യുക. ആരാൻ്റെ മുതൽ കക്കാൻ വരുന്നവൻ്റെ വിരൽ അതിൽ കിടക്കും, സമയം കിട്ടുമ്പോൾ ആ വിരൽ എടുത്തു പട്ടിക്ക് ഇട്ടു കൊടുക്കുക

    • @shyamvishnot
      @shyamvishnot  3 місяці тому +2

      പൊളിച്ച് 🤣

    • @bingewatch3553
      @bingewatch3553 3 місяці тому +2

      എലിയെ പിടിക്കുന്ന ഒരു അടിച്ചിൽ കളിപ്പിച്ചു വെച്ചാലും മതി ! ഇക്കൂട്ടർക്ക് അത് ധാരാളം !

    • @akhil4991
      @akhil4991 3 місяці тому

      @@bingewatch3553 അത് സെറ്റ് ചെയ്യാൻ പാടാണ്. ചിലപ്പോ കൈക്കിട്ട് കിട്ടും

  • @vinuotp81
    @vinuotp81 3 місяці тому

    Ola S1X+ aanenkil user thanne seat udaayippu kaanichu azhikkendi varum due to the update issue. Some time S1x+ becomes dead and user has to reconnect the socket again under the seat.

  • @Balu_p.r
    @Balu_p.r 3 місяці тому +1

    Entammo...😮..

  • @abhilashm.s5283
    @abhilashm.s5283 3 місяці тому +4

    tanx for the video bro.. 🔥🔥🔥

  • @prabheenn2590
    @prabheenn2590 3 місяці тому

    Ather ev കംപ്ലൈന്റ് വന്നാൽ company സ്വീകരിക്കുമോ അതോ ഓല പോലെയാണോ sir

  • @hanan_p_t_
    @hanan_p_t_ 3 місяці тому +1

    Informative 👍♥️

  • @visakhviswanath8064
    @visakhviswanath8064 3 місяці тому +10

    കുനിഞ്ഞു നിന്ന സമാനം വരെ അടിച്ചു മറ്റുന നാടാണ് 😂

  • @MaryMeghna
    @MaryMeghna 3 місяці тому +1

    Chetta bounce infinity electric scooterinte range test cheythitillenkil onnu cheyumo please😊

    • @shyamvishnot
      @shyamvishnot  3 місяці тому +1

      ശ്രമിക്കാം ബ്രോ

    • @MaryMeghna
      @MaryMeghna 3 місяці тому +2

      Thanks bro,njan pradisichilla bro marupadi parayum ennu

  • @sudheeshbs6466
    @sudheeshbs6466 3 місяці тому

    Video de udesam... Onnukil Ola sredikuka allel nammal sradikuka that's all....😊

  • @arifzain6844
    @arifzain6844 3 місяці тому +2

    analiye ittitu aa areayil vandi kondu park cheyanam ivanmarku kadi kittiyal pinne aa areayileku varilla

  • @sudheeshp5574
    @sudheeshp5574 3 місяці тому +1

    👌🏻👌🏻❤️

  • @suhailmtpsuhailmtp6296
    @suhailmtpsuhailmtp6296 3 місяці тому +1

    River indie scooter cheyyumo

  • @joelabraham6645
    @joelabraham6645 3 місяці тому +2

    സത്യം പറയാലോ University semester exam ന് ഒക്കെ പോകുമ്പോൾ ഞാൻ ഇതുപോലെ വണ്ടിയുടെ boot space സ്വർണ്ണം മോതിരം,പെയ്സ് ഒക്കെ വെച്ചിട്ടാണ് പോകുന്നത് ..... 🙄

    • @shyamvishnot
      @shyamvishnot  3 місяці тому +2

      അതെന്തിനാ ബ്രോ ? സ്വർണ്ണം ഇടാൻ പാടില്ലേ എക്സാം എഴുതുമ്പോൾ ?

    • @joelabraham6645
      @joelabraham6645 3 місяці тому +1

      @@shyamvishnot ssc exam ന് ഒക്കെ പോകുമ്പോൾ ഇതൊന്നും ഇടാൻ സമ്മതിക്കത്തില്ല ഒരു സാധാ വായിച്ചു പോലും.....
      University exam ന് പോകുമ്പോൾ സ്വർണ്ണം ഒക്കെ ഇടാൻ പറ്റും പക്ഷേ ചില invigilator കേറി വരുമ്പോൾ ഇതൊക്കെ കണ്ടു കഴിഞ്ഞാൽ ഇടാൻ സമ്മതിക്കത്തില്ല എന്ന് ചിലപ്പോൾ വരും
      അപ്പോൾ എക്സാം ഹോളിന്റെ പുറത്തിരിക്കുന്ന ബാഗിൽ വയ്ക്കുന്ന കൂടുതലും സേഫ് വണ്ടിയുടെ boot space ൽ ആണ്.....

    • @shyamvishnot
      @shyamvishnot  3 місяці тому

      @@joelabraham6645 ബ്രോ ന്റെ വണ്ടി ഏതാ ?

    • @joelabraham6645
      @joelabraham6645 3 місяці тому +1

      @@shyamvishnot tvs ntorq XT 125

  • @janardhananvaliaveettil791
    @janardhananvaliaveettil791 3 місяці тому

    ഓല തരുന്ന നിർദേശങ്ങളിൽ ഇത് പ്രത്യേകം പറയുന്ന കാര്യമാണ്. വിലപിടിപ്പുള്ള സാധനങ്ങൾ അതിൽ സൂക്ഷിക്കരുതെന്ന് പറയുന്നുണ്ട്.

    • @shyamvishnot
      @shyamvishnot  3 місяці тому

      ഞാൻ ഒരുപാട് കസ്റ്റമേഴ്സിനോട് ഈ കാര്യം പറഞ്ഞപ്പോഴാണ് അവരത് അറിയുന്നത് പോലും

  • @hari4406
    @hari4406 3 місяці тому +2

    This is design and manufacturing defect. Perhaps some theives should be hired by these companies.

  • @jaisalkk1259
    @jaisalkk1259 3 місяці тому +1

    Sir ഇന്ന് ഒരു വണ്ടി കത്തിയല്ലോ

    • @shyamvishnot
      @shyamvishnot  3 місяці тому +5

      yes ഏതോ ചൈനീസ് കളിപ്പാട്ടം ആണ് ബ്രോ

    • @jaisalkk1259
      @jaisalkk1259 3 місяці тому

      @@shyamvishnot ua-cam.com/users/shortsOBABYjpIsag?si=wYwDwBx3DNqfbZNk

  • @sam-lu8yl
    @sam-lu8yl 3 місяці тому

    ഒരു എലി പ്പെട്ടി വെച്ച് പ്രശ്നം പരിഹരിക്കണം.

  • @kalippan.
    @kalippan. 3 місяці тому

    ഓല പറന്ന് ഉയർന്നുയർന്ന് ബഹിരാകാശത്തിൽ എത്തി

  • @Heisenberg2K
    @Heisenberg2K 3 місяці тому

    Ola= full udayip

  • @shabeebkoloth
    @shabeebkoloth 3 місяці тому +1

    വീഡിയോ കണ്ടിട്ട് ചാർജർ ആണെന്ന് തോന്നുന്നില്ല.
    പണത്തിന്റെ കെട്ട് കവർ ആണെന്ന് തോന്നുന്നു.