താങ്കൾ പറഞ്ഞത് തീർച്ചയായും ശരിയാണ് സുഹൃത്തേ ഈ അനുഭവം ഏകദേശം ഒരു അഞ്ചാറു മാസം മുമ്പ് എനിക്കുമുണ്ടായി, പക്ഷേ എനിക്ക് ഡോക്ടറുടെ അടുത്തേക്ക് പോകേണ്ടി വന്നില്ല ഒരു സുഹൃത്ത് അത് എടുത്തു കളഞ്ഞു. ഈ വീഡിയോ ചെയ്യാൻ നിങ്ങൾ എടുത്ത തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു .😊🤗👏👏👏👏
Dandruff തലയിൽ നിന്ന് ചെവിയിൽ വീണ് പിന്നീട് ഓരോ തവണ airpod കുത്തുമ്പോ അകത്തേക്ക് പോവാനുള്ള ചാൻസ് കുറവാണ്. തലയിൽ dandruff ഉണ്ടെങ്കിൽ ചെവിയുടെ ഉള്ളിലും ഉണ്ടാവാനുള്ള ചാൻസ് ഉണ്ട്. hair ഉള്ള ഭാഗത്ത്. അത് wax ആയി കട്ട പിടിക്കാനും ചാൻസ് ഉണ്ട്. airpod കുത്തുമ്പോ ഉള്ളിലേക്ക് പോവാനും ചാൻസ് ഉണ്ട്. അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ വല്ലപ്പോഴും കിടക്കുന്നതിന് മുൻപ് waxonil നു പറയണ ഒരു ear drop ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഒരുപാട് പഴക്കം ഇല്ലാത്ത wax deposite ആണേൽ രാവിലെ തന്നെ ഇളകി വരും. റെഡി ആയില്ലേൽ 2-3 times try ചെയ്താൽ മതി. TWS ഓക്കെ ധൈര്യമായി ഉപയോഗിച്ചോ!
എനിക്ക് earbuds ഉപയോഗിച്ച് കഴിഞ്ഞാൽ ചെവി വേദന ആണ്. ആദ്യം ചൊറിച്ചിൽ വരും പിന്നെ വേദന തുടങ്ങും ചെറുതായി ഡിസ്ചാർജും കാണും. Treat ചെയ്യാതിരുന്നാൽ വേദന അസഹനീയം ആവും ചെവിക്കകം നീര് വെക്കും. രണ്ടു മൂന്നു തവണ ഈ അവസ്ഥ വന്നു ഇപ്പോൾ in ear earbuds ഉപയോഗം നിർത്തി. Airpods 4 ഉപയോഗിക്കുന്നുണ്ട് no issue Recently diabetic diagonosed ആണ് type 2 diabetic currently on metformin അതാണോ കാരണം. താങ്കൾ ഒരു dr ആണൊ
Bro. Ith TWS mathram alla.. all in-ear headphones will cause this problem. Faced the exact same issue during lockdown time due to continuous binge watching using in-ear headphones. Ith pole doctor oru tool vech kore wax purath eduthu.. also, oru ear wax softener solution um thannu. Angane aanu enik veendum kelvi thirich kittiyath. And that wax picking process is so painful 🥲. Athinu shesham, I am using over the ear headphones and normal AirPods (not the pro version which goes inside your ear. I felt normal apple AirPods are safer to our ears). I chose ear safety over active nose cancellation. Also, try not to overuse any kind of earphones for long durations. Once something happens to our ears, it’s irreversible. Take care everyone.
Same experience, enikum ithupole corona timil issue vannindarnu. Ennitt doctor ne kand ear clean cheythu🙂. Ippo njan kooduthalum buds illatha type earphones, over ear headphones aane use cheyyare.👍
Njan IEM earphones aan use cheyar undhaye, ithupole wax koodi koodi last left earinde kelvi poyi. Last oru ENT doctorinde aduth poyi wax remove cheyth. Ufff athinde size kand kann thalli poyi 🥲 pinne wax remove cheyumbol pain indavilallo bro. Ennik ah softener thannith ath use cheyth kazhijh oru vacuum cleaner polatte sambavam vach ath valich eduth. Uff ath clean cheythith kittiye aashwasam 😌
2013 മുതൽ ഏകദേശം 10 വർഷത്തോളം ear infection സ്ഥിരമായി വന്നു കൊണ്ടിരുന്ന ആളാണ് ഞാൻ സത്യം പറഞ്ഞാല് എൻ്റെ delivery pain പോലും ചിലപ്പോൾ മാറി നിൽക്കും ear infection വരുമ്പോൾ ഉള്ള pain 😢 കഴിഞ്ഞ വർഷം പകുതിയോടെ ഞാൻ എല്ലാത്തരം earphones um use cheyyunnath നിർത്തി അതിന് ശേഷം ഇതുവരെ ear infection vannittilla 🙏
Normal earphone ഉപയോഗിച്ച് ഒടുക്കം അത് വെക്കുമ്പോൾ ചെവിക്കകത്ത് വേദനയും ചൊറിച്ചലും വരാൻ തുടങ്ങി, use ചെയ്യാത്ത time പോലും തലക്കകത്ത് എന്തോ പോലെ, kind of imbalancing മൊത്തത്തിൽ irritation ആയപ്പോൾ നിർത്തി. ഇപ്പൊ 4 മാസം ആയി ഉപയോഗിച്ചിട്ട്, Now feeling better..ഉറങ്ങാൻ കിടക്കുമ്പോൾ ചെവിയിൽ വെക്കും എപ്പോഴാണോ ഞെട്ടുന്നത് അപ്പൊ മാറ്റി വെച്ച് കിടക്കും.. Sound കൂട്ടി വച്ചാലും കേൾക്കാത്ത പോലെ ചെവീടെ ആത്മാവിലേക്ക് ഇറക്കി വച്ച് ഒടുക്കം അത് mentally ഒരു trauma create ചെയ്യുന്നത് വരെ ആയി കാര്യം...ചുരിക്കി പറഞ്ഞാൽ earphones mentally and physically affect ചെയ്യുന്നുണ്ട്, നമ്മളത് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം..
Oooo e same അനുഭവം എനിക്കും ഇണ്ടായിണ്ട്. Njan രാത്രി earphone കുത്തി പാട്ട് കേട്ടാണ് oragharu. അങ്ങനെ കൊറേ നാൾക്കു ശേഷം njan buds ഇട്ട് ചെവി clean akiyapo ഒരു അഴുക് പോലെ ഒരു കട്ട ചെവി de ഉളിൽന് buds me ഇരുന്നു. അത് എടുത്തു കളഞ്ഞപ്പോ ചെവി നല്ല clearity പോലെ തോന്നി 😊😊 ❤
1:30 Enikum thonni Njn 7 months ayi TWS use cheyunu Athinte mune wired earphone ayirunu Left ear entho oru kelvi kurav pore Normal hearinginu ithu vare scene ila Earphone/tws vech sherikum srethichapol notice cheyan patande Left ear comparatively little bit less hearing pole right ayi abeshich Njn chila app vech ear test cheythu 🔴Left ear approx 8-9db muthal kelkam Right ear 4db muthal kelkam 🔴Average hearing capacity in db 7 or 10db range muthal anena athil kaniche(appil) Right ear enik 4db muthal anu (i think good but left average/standard value muthal 8-9db anu comparatively 4-5db difference unde So paranju vanath enikum ithu thonitunde and check cheythoki(accurate correct avanam enila enalum approximate understanding kittum)
Skip ചെയ്യാതെ കേട്ട് ഇരുന്ന് പോയി👍🏻 ഇതൊരു important information ആണ്👍🏻 ഞാനും ഇത് സ്ഥിരം use ചെയ്യാറുണ്ട്. എനിക്കും ചെവിയിൽ അങ്ങനെ ഒരു ഫീൽ തോന്നാറുണ്ട്... സദാരണ പോലെ ulla wax കാരണം ആരിക്കും എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു.. ഇത് കേട്ടപ്പോൾ എന്തായാലും ഒന്ന് അത് check cheyyan തോന്നി 🙂thank You so much👍🏻❤
I was in a similar circumstance. My ear canal developed a fungal infection, which prevented me from sleeping well and caused terrible pain. The illness was treated for three weeks before becoming better. My physician has advised me to use an over-the-ear headphone or to clean the TWS bud once a week with alcohol.
എന്റെ അനുഭവത്തിൽ, ഒരുതരത്തിലുമുള്ള ഇയർഫോൺ ഉയോഗിക്കാത്ത കാലത്ത് / ഉപയോഗിക്കാൻ തുടങ്ങുന്നതിന് വളരേ മുമ്പേ ഇതേ അവസ്ഥ വന്നിട്ടുണ്ട്: രണ്ട് തവണ. ഒരു പക്ഷേ, ഇദ്ദേഹം പറഞ്ഞത് ഒരു ചാൻസ് ആണ്. ഇനി ഇയർഫോൺ ഉപയോഗിക്കാത്തവർ ആയാലും ഈ പ്രശ്നം വരാം. സൂക്ഷിക്കണം. ചെറിയൊരു കേൾവിക്കുറവ് വന്നാൽ പോലും ഉടനേ ഡോക്ടറെ കാണണം.
പറഞ്ഞത് വളരെ ശെരിയാണ്. എൻ്റെ ബഡ്‌സിൻ്റെ right സൈഡിലെ ഒന്ന് പോയി 1 year അടുത്ത് njn left മാത്രമാണ് use ചെയ്തിരുന്നത്. എൻ്റെ right sideile ear wax പോലേ അല്ല left sideile ear wax ഉണ്ടാവൽ.
Sarath bro even i used to use TWS and wired earphone for almost 7-8 hours a day for job purpose in almost 1-2 years I had the the same issue in my left ear i couldn't hear that much compared to right ear 🥲then after a research and a consultation with doctor I understood the seriousness now i only use speaker for hearing music to office calls and rarely use headphones the other important thing is using TWS or in a single ear for long time is also so dangerous for our eardrums and can cause serious issues Anyway its a great informative and helpful video 👍❤
പ്രിയ സുഹൃത്തേ...ഒരു തരത്തിലും ഉള്ള ear phones use ചെയ്യാതെ, call polum🙏🏻loud speaker ഇട്ട് attend ചെയ്യുന്ന എനിക്ക് കുറേ നാൾ മുന്നേ wax കേറി ചെവി അടഞ്ഞു,.. 5 days drops ഒഴിച്ചിട്ടു പോയി wax എടുത്തു... അന്ന് ഡോക്ടർ പറഞ്ഞത് wax formation എല്ലാവർക്കും different ആണെന്ന് ആണ്... ചിലർക്ക് ഭയങ്കര solid wax ആയിരിക്കും... No relation with ear phones i guess 🤷🏻♂️
Guys same problem എനിക്കും ഉണ്ടായിരുന്നു, hospital പോയിട്ടാണ് ഇത് clean ചെയ്തത്, ക്ലീൻ ചെയ്ത് കഴിഞ്ഞപ്പോൾ പഴയ കേൾവിയെക്കാൾ 200% ഇമ്പ്രൂവ്മെന്റ് വന്നു വണ്ടികളുടെ ശബ്ദമൊക്കെ കുത്തി കയറുമായിരുന്നു ചെവിയിൽ hone അടിക്കുമ്പോൾ ചെവി പോത്തേണ്ട അവസ്ഥ വരെ വന്നു, അന്ന് തൊട്ട് ഞാൻ ഈ കേൾവി കൂടിയ സന്തോഷത്തിൽ tws ഒഴിവാക്കി, this is really true😮💨😮💨
TWS അല്ലെങ്കിൽ wired in ear buds Use ചെയ്താൽ കേൾവിക്കുറവ് ഉണ്ടാകും, over the head headphones ആണ് നല്ലത്, സ്ഥിരമായി buds ഉപയോഗിച്ചാൽ മറ്റുള്ളവർ പറയുന്നതിലെ consonant sounds കേൾക്കാൻ പറ്റാതെ ആകും. കൂടുതൽ വിവരങ്ങൾ ലൂസി മലയാളം ചാനലിൽ ഉണ്ട്, അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടർ നെ consult ചെയ്ത് ചോദിക്കുക.
Are u sure thevreason is tws?? Coz Ente mother in lawkum undai ingane problm.. Removed a dates seed sized build up from her ear.. She never uses ear phone..
bro what to say i am scared of using earphones. I got ear infection for a week extreme pain, Earwax got clogged inside my ear it was very bad pain. 3:32 bro aa pain i never want that again. doctor didn't take my earwax out instead they gave me liquid to melt that wax
Actual lifesaver ann bro ith , enik same issue thudangit oru 1week ayi , njn just normal ear wax ann enn vech avoid cheyth waxdrops ozhich adjust akkuvayirun pinne slowly enikum oru feel undayi thudangi that ente left side angane marikathekk kelkunilla enn .. still ath und , ippom ee video kannan edaa ayath oru bhagiyam thanne . ASAP oru appointment with doctor edukan pova . Thanks for the informative video ❤❤
Daily 5-7 hrs inu mukalil headphones use cheyyathirikuka Volume level 50 percent nu mukalil avasyam varumbol mathram vakkuka Maximum exterior headphones use cheyyan sramikkukka - bulky anu pakshe better anu
Half in Ear earphones upayogikkunna njan👍.... half in ear earphones ill buds illathondu thanne iriittation illa, ear issues um varille, always use cheyyam, proper natural air circulation ear nu kittum, ear wax naturally chevikku veliyill pokum. Nammudu ear naturally open ayi irikkunnathanu nallathu. Headphones are good too. Ippo njan use cheyyunnathu half in ear anu, buds type vallapozhum mathram use cheyyum.
എനിക്കും ഇതേ പോലെ റൈറ്റ് ഇയർ കേൾക്കാതെ ആയി പക്ഷെ ഇയർ ക്ലീൻ ആയിരുന്നു സാംസങ് ബഡ്‌സ് 2 പ്രൊ അത്ര ഫിറ്റ് അല്ല അപ്പൊ മെമ്മറി ഫോമ് വാങ്ങിവെച്ചു അതും ലൂസ് ആകുന്ന പോലെ തോന്നിയപ്പോ അമർത്തി അത് കൊണ്ട് ചെവി നീർകെട്ടൽ ഉണ്ടായി 1 -2 മാസം എടുത്താണ് റെഡി ആയതു . ഇയർ മാസത്തിൽ ഒരിക്കലെങ്കിലും ക്ലീൻ ചെയ്യുക
കഴിയുന്നതും നിങൾ ഹെഡ്സെറ്റ് tws neckband ഒക്കെ ഒഴിവാക്കുക.... എനിക് ഇപ്പൊ ചെറിയ hearing problem ഒക്കെ വന്ന്... ഇതൊക്കെ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട് doctor...കഴിയുന്നതും ഉപയോഗം വെട്ടി കുറക്കുക
Bro ഏത് സൈഡ് തിരിഞ്ഞാണ് കിടന്നുറങ്ങുന്നത്. ..വലതു സൈഡ് ആണെങ്കിൽ ഇടതുചെവിയിൽ ഇതുപോലെ അടവ് വരും...and viseversa. ..അല്ലാതെ ഇൻ ear earphones യുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല... എന്റെ എക്സ്പീരിയൻസ് ആണ്
Ear wax build up when having dandruff is totally normal and is not linked with earphones in any ways. Also if you went to a good doctor, he would use vacuum instead of a stick to remove it.
I have the same problem with my right ear the doctor suggested me same option use budless earphone or overear headphones The man reason is dandruff mixed with earwax and become a hard substance it fully covers inside our ears
Ente left earnum ithupole vannatha. Big wax piece doctor eduthu. Nalla pain undaayirunnu. But now ok aayi. But ente caseil earphones use cheythathkondaanenn thonnunnilla.
Bro.. You are right.. ഞാൻ ഈ same പ്രോബ്ലം. അനുഭവിച്ച ആളാണ്.. ഞാൻ 2തവണ ഹോസ്പിറ്റലിൽ പോയി wax remove ചെയ്തു.. ചെവിയിൽനിന്നും പുറത്തുഎടുത്ത wax കണ്ടു ഞാനും ഞെട്ടി...
എനിക്കും 2 വീക്ക് ആയിട്ട് ലെഫ്റ്റ് ചെവി കേൾവിക്കുറവ് പൊലെ തോന്നുന്നുണ്ട് , ഞാൻ ഹെഡ്സെറ്റിൻ്റെ റേഡിയേഷൻ ആയിരിക്കും എന്ന് കരുതി ഉപയോഗം കുറച്ചു, ബട്ട് ഒരെണ്ണം വെച്ച് ഉപയോഗിക്കുന്നുമുണ്ട് , എന്തായാലും ഒന്ന് ശ്രദ്ധിച്ചു നോക്കണം 😊😊😊
ഇത് വാങ്ങിയപ്പോ എനിക്ക് feel ചെയ്തു use കൂടുതലായാല്‍ ചെവിക്ക് problem ആകുമെന്ന്. So ഞാന്‍ അധികം use ചെയ്യില്ലാരുന്നു. എനിക്ക് ചില സാധനം വാങ്ങുമ്പോ first use ല്‍ Feel ചെയ്യുന്ന കാര്യം സത്യമാകാറുണ്ട്.
Bro engane editingin tws ise cheiyunneee??? I mean Audio sync aaakkam latemcy issues varillee... Video and ayido files seperately move or cut okke cheiyan bluetooth latency issues varumalloo 😮
Happened to me exactly same way i was so worried and search internet everywhere but couldn't find anything later i visit a doctor and he give me wax removing medicine
Jbl പണ്ട് ഉപയോഗിച്ചിരുന്നു ചെവിയിൽ നിന്നും ബ്ലാക്ക് പൊടി പോലെ വന്നു. വേദനയും. ഇപ്പോൾ 3 years ആയി Airpods Pro ഉപയോഗിക്കുന്നു CONTINUES . . രാത്രി കിടക്കുമ്പോളും മ്യൂസിക് കേൾക്കും കുളിക്കുമ്പോൾ മാത്രമാണ് അഴിച്ചു വയ്ക്കാറ്. ..ഇതു വരെ കുഴപ്പം ഒന്നും ഇല്ല ഉറക്കം മാത്രം ശെരിയല്ല 🙂
Ohh damnn step by step same issue ippo anubhavich kindirikkunnu even same left ear 😮 njanum thonnal aan nn vach irikkuaarnn, thnx buddy naale thanne doctor de adtuth ponam🙌🏻♥️
I recommend you to use google earbuds which is safe and doest harm ur ear. I have personaly used and i were impressied by there design which very friendly to ears hope you read my comment
സെയിം കഴിഞ്ഞ മാസം ഉണ്ടായി.. ഡാൻഡ്രഫ് ഉള്ളത് കൊണ്ട് തന്നെ.. നിനക്ക് ഇത്രേം കാലം ആ ചെവി കേൾക്കുമായിരുന്നോ കുഞ്ഞേ എന്ന് ചോദിച്ച ഡോക്ടർ 🥴എന്നിട്ട് earphone കുറച്ചോ അതും ഇല്ല 🥴tws എന്ന് അല്ല ചെവിയ്ക് ഉള്ളിലേക്ക് ഇറക്കുന്ന ലോകത്തുള്ള സകല ഇയർഫോൺ വെച്ചാലും ഈ സെയിം പ്രോബ്ലം ഉണ്ടാകാൻ ചാൻസ് ഉണ്ട്
bro Exactly same experience .... but ENT said to just lubricate ear wax , no need to avoid ear phones , proper ayi clean cheythal madhi , pinne clean cheytha shesham sound sensitivity valere yadhikam koodi , cheriya shabdangal clear ayi kelakanum ,valiya sounds valare yathikam annoying ayi feel like exploading ears , @sarath bro ee problem undo??
ഞാനും ഇപ്പോൾ ഈ situation il കൂടെ കടന്നുപോക്കൊണ്ടിരിക്ക്കുന്നു.. എനിക്ക് ഇടതിനെ അപേക്ഷിച്ച് വലത്തെ ചെവിയിൽ കേൾവിക്കുറവ് ഉണ്ട്...എന്താണ് ചെയ്യേണ്ടത്..? (ഹോസ്പിറ്റലിൽ പോയി vax എടുത്തു കളഞ്ഞു.. പക്ഷെ ഇപ്പോഴും കേൾവിക്കുറവ് ഉണ്ട്)
ഈ വീഡിയോ പകുതിക്കു വെച്ച് പൗസ് ചെയ്തിട്ട്.. ചെവിയിൽ മാറി മാറി വിരൽ വെച്ച് അടച്ചു വച്ച ശേഷം ഫാൻ കറങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കുന്ന ഞാൻ....😑👂🔊
In ear headphone സ്ഥിരം ആയി ഉപയോഗിക്കുമ്പോൾ ചെവിയിൽ ആവിശ്യത്തിൽ അധികം wax ഉണ്ടാകുന്നതു സാധാരണം അല്ലെ. എന്റെ ചെവിയിലും ഉണ്ടായിരുന്നു അതും വലിയ പീസ് നല്ല കട്ടിയിൽ wax melt ചെയ്യുന്ന ഡ്രോപ്പ്സ് ഒരു week use ചെയ്താണ് അതെടുത്തു മാറ്റിയത് almost ഒരു side കേൾക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു
Thank you a lot for sharing your experience. Njanum tws kooduthal use cheyaar ond, idhupole kooduthal use cheyanuvark idhu nalla oru informative video aanu 🙏
Ente left ear ke preshnam aayi pande online class oke ulla samayathe njan Kure neram ear phone use cheyarinde now ( after three years) doctor ne kandu test cheytu left ear ne kurache problem inde and it cannot be solved. I am not sure it is the reason.
enta hearing um ith poole preshnam aayit ottum kelkkan vayyandaay.angana nan poy kanichu apo ear wax eduthu doctor, entamoone oru valya bullet polthe thanne irikuna sanem.ath eduthapom thanna chevi full thurann full okay aay. ah removal procedure nalla painful aan.drops onum use cheythilla.direct oru equipment vech ang eduth.nalla resevondarn.vere universe kandu nan😣
In my experience 1. Don't use earphones while sleeping for songs 2. Don't be in High volume and bass 3. Don't use continuously Please keep it in your mind 🙏
Not only earbuds , All the "in-ear" earphones are bad when you use it for long time. Over-ear headphones are always better for your ears. Ithokke ellarkum ariyunna karyam alle.. Nammal ee scene okke pande vittatha.. I use Sony wh xb910n for editing and watching movies ..
After watching this video.. i realise that this video is only belongs to who useing earphone for more than 4hr in a day..and..its okay use for a watching a cinima and lisiting songs for 15 to 30mints. 🤗 In a day..and clean your ears regulary and properly...
Nowadays what happened to Sarath bro .. Did someone injuct you something.. your lips moment, sound , eyes everything is genuinely 101billion percent what happened? But me I like this Genuine guy 🗿📈
You have to keep your ears and the buds clean when using it. This is a rare case and not something to be scared of. Also, consult an expert if you feel something is wrong. Don't delay it.
tws use cheyyunnath tympanum (ear drum) nu hole varan karanam aakum... Pinne kurachu kazhiyumbol oru liquid ear il ninnum varan thudangum... With a bad smell... Ee same avasta tws use cheyythal maathram alla... Kure neram phone il call cheyyth samsarikkunnavarkkum varam... Kazhiyunnathum calls speaker use cheyyuka... Tws avoid cheyyuka... Ear poyal pinne vere oru ear kittilla... Mind it!!
Same enikyum chela smayathu ethu indavrindu njn one day 5-8 use cheyum kedukumbolum dandruff illa chelpo left ear vethanikuna pole thonum deyvame... Ethu paranjathu enthayalum nanayi nalaonm kudiyal docterne katanam
In ear ayitulla ear phone use akand half in ear use akan thudanghiyitt oru 4, 5 years aayi..in ear buds ullilot thalli ketti thalli ketti wax adanj kelvi kurav vannadhaan karanam ipo half in ear use akunnond oru kozhopollaa
No showoff no ad no over introduction..... Just content. Mad respect bro 👍🏻👍🏻
matte pisa ondakaam ennoru video kandarnno
@@abhishekgs7983 nop. Ntha sambavam ,
Ad youtube iddunathha bro
@@User-wo7rg pulli itta munbathe videoye patya njan paranje MLM ne paty
ad ondallo.......
താങ്കൾ പറഞ്ഞത് തീർച്ചയായും ശരിയാണ് സുഹൃത്തേ ഈ അനുഭവം ഏകദേശം ഒരു അഞ്ചാറു മാസം മുമ്പ് എനിക്കുമുണ്ടായി, പക്ഷേ എനിക്ക് ഡോക്ടറുടെ അടുത്തേക്ക് പോകേണ്ടി വന്നില്ല ഒരു സുഹൃത്ത് അത് എടുത്തു കളഞ്ഞു. ഈ വീഡിയോ ചെയ്യാൻ നിങ്ങൾ എടുത്ത തീരുമാനത്തെ ഞാൻ അഭിനന്ദിക്കുന്നു .😊🤗👏👏👏👏
Dandruff തലയിൽ നിന്ന് ചെവിയിൽ വീണ് പിന്നീട് ഓരോ തവണ airpod കുത്തുമ്പോ അകത്തേക്ക് പോവാനുള്ള ചാൻസ് കുറവാണ്. തലയിൽ dandruff ഉണ്ടെങ്കിൽ ചെവിയുടെ ഉള്ളിലും ഉണ്ടാവാനുള്ള ചാൻസ് ഉണ്ട്. hair ഉള്ള ഭാഗത്ത്. അത് wax ആയി കട്ട പിടിക്കാനും ചാൻസ് ഉണ്ട്. airpod കുത്തുമ്പോ ഉള്ളിലേക്ക് പോവാനും ചാൻസ് ഉണ്ട്. അങ്ങനെ ഉള്ള സാഹചര്യങ്ങളിൽ വല്ലപ്പോഴും കിടക്കുന്നതിന് മുൻപ് waxonil നു പറയണ ഒരു ear drop ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഒരുപാട് പഴക്കം ഇല്ലാത്ത wax deposite ആണേൽ രാവിലെ തന്നെ ഇളകി വരും. റെഡി ആയില്ലേൽ 2-3 times try ചെയ്താൽ മതി.
TWS ഓക്കെ ധൈര്യമായി ഉപയോഗിച്ചോ!
Thx for information ❤
എനിക്ക് earbuds ഉപയോഗിച്ച് കഴിഞ്ഞാൽ ചെവി വേദന ആണ്. ആദ്യം ചൊറിച്ചിൽ വരും പിന്നെ വേദന തുടങ്ങും ചെറുതായി ഡിസ്ചാർജും കാണും. Treat ചെയ്യാതിരുന്നാൽ വേദന അസഹനീയം ആവും ചെവിക്കകം നീര് വെക്കും. രണ്ടു മൂന്നു തവണ ഈ അവസ്ഥ വന്നു ഇപ്പോൾ
in ear earbuds ഉപയോഗം നിർത്തി. Airpods 4 ഉപയോഗിക്കുന്നുണ്ട് no issue
Recently diabetic diagonosed ആണ്
type 2 diabetic
currently on metformin
അതാണോ കാരണം. താങ്കൾ ഒരു dr ആണൊ
Bro. Ith TWS mathram alla.. all in-ear headphones will cause this problem. Faced the exact same issue during lockdown time due to continuous binge watching using in-ear headphones. Ith pole doctor oru tool vech kore wax purath eduthu.. also, oru ear wax softener solution um thannu. Angane aanu enik veendum kelvi thirich kittiyath. And that wax picking process is so painful 🥲. Athinu shesham, I am using over the ear headphones and normal AirPods (not the pro version which goes inside your ear. I felt normal apple AirPods are safer to our ears). I chose ear safety over active nose cancellation. Also, try not to overuse any kind of earphones for long durations. Once something happens to our ears, it’s irreversible. Take care everyone.
Same experiance 🤝
Same experience, enikum ithupole corona timil issue vannindarnu. Ennitt doctor ne kand ear clean cheythu🙂. Ippo njan kooduthalum buds illatha type earphones, over ear headphones aane use cheyyare.👍
Njan IEM earphones aan use cheyar undhaye, ithupole wax koodi koodi last left earinde kelvi poyi. Last oru ENT doctorinde aduth poyi wax remove cheyth. Ufff athinde size kand kann thalli poyi 🥲 pinne wax remove cheyumbol pain indavilallo bro. Ennik ah softener thannith ath use cheyth kazhijh oru vacuum cleaner polatte sambavam vach ath valich eduth. Uff ath clean cheythith kittiye aashwasam 😌
100%
@@kL_07-A wax undel namk thonnule
2013 മുതൽ ഏകദേശം 10 വർഷത്തോളം ear infection സ്ഥിരമായി വന്നു കൊണ്ടിരുന്ന ആളാണ് ഞാൻ സത്യം പറഞ്ഞാല് എൻ്റെ delivery pain പോലും ചിലപ്പോൾ മാറി നിൽക്കും ear infection വരുമ്പോൾ ഉള്ള pain 😢 കഴിഞ്ഞ വർഷം പകുതിയോടെ ഞാൻ എല്ലാത്തരം earphones um use cheyyunnath നിർത്തി അതിന് ശേഷം ഇതുവരെ ear infection vannittilla 🙏
Normal earphone ഉപയോഗിച്ച് ഒടുക്കം അത് വെക്കുമ്പോൾ ചെവിക്കകത്ത് വേദനയും ചൊറിച്ചലും വരാൻ തുടങ്ങി, use ചെയ്യാത്ത time പോലും തലക്കകത്ത് എന്തോ പോലെ, kind of imbalancing മൊത്തത്തിൽ irritation ആയപ്പോൾ നിർത്തി. ഇപ്പൊ 4 മാസം ആയി ഉപയോഗിച്ചിട്ട്, Now feeling better..ഉറങ്ങാൻ കിടക്കുമ്പോൾ ചെവിയിൽ വെക്കും എപ്പോഴാണോ ഞെട്ടുന്നത് അപ്പൊ മാറ്റി വെച്ച് കിടക്കും.. Sound കൂട്ടി വച്ചാലും കേൾക്കാത്ത പോലെ ചെവീടെ ആത്മാവിലേക്ക് ഇറക്കി വച്ച് ഒടുക്കം അത് mentally ഒരു trauma create ചെയ്യുന്നത് വരെ ആയി കാര്യം...ചുരിക്കി പറഞ്ഞാൽ earphones mentally and physically affect ചെയ്യുന്നുണ്ട്, നമ്മളത് വേണ്ടത്ര ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം..
Oooo e same അനുഭവം എനിക്കും ഇണ്ടായിണ്ട്. Njan രാത്രി earphone കുത്തി പാട്ട് കേട്ടാണ് oragharu. അങ്ങനെ കൊറേ നാൾക്കു ശേഷം njan buds ഇട്ട് ചെവി clean akiyapo ഒരു അഴുക് പോലെ ഒരു കട്ട ചെവി de ഉളിൽന് buds me ഇരുന്നു. അത് എടുത്തു കളഞ്ഞപ്പോ ചെവി നല്ല clearity പോലെ തോന്നി 😊😊 ❤
1:30
Enikum thonni
Njn 7 months ayi TWS use cheyunu
Athinte mune wired earphone ayirunu
Left ear entho oru kelvi kurav pore
Normal hearinginu ithu vare scene ila
Earphone/tws vech sherikum srethichapol notice cheyan patande
Left ear comparatively little bit less hearing pole right ayi abeshich
Njn chila app vech ear test cheythu
🔴Left ear approx 8-9db muthal kelkam
Right ear 4db muthal kelkam
🔴Average hearing capacity in db 7 or 10db range muthal anena athil kaniche(appil)
Right ear enik 4db muthal anu (i think good but left average/standard value muthal 8-9db anu comparatively 4-5db difference unde
So paranju vanath enikum ithu thonitunde and check cheythoki(accurate correct avanam enila enalum approximate understanding kittum)
And phonente settingsil ula
Auditory perception anusarich audio volume adjust cheyam
Pala frequencylula sound vech anu test
Athilum kanikununde leftil lesham hearing kurava right ayi compare cheyumpol
Skip ചെയ്യാതെ കേട്ട് ഇരുന്ന് പോയി👍🏻 ഇതൊരു important information ആണ്👍🏻 ഞാനും ഇത് സ്ഥിരം use ചെയ്യാറുണ്ട്. എനിക്കും ചെവിയിൽ അങ്ങനെ ഒരു ഫീൽ തോന്നാറുണ്ട്... സദാരണ പോലെ ulla wax കാരണം ആരിക്കും എന്ന് വിചാരിച്ച് ഇരിക്കുവായിരുന്നു.. ഇത് കേട്ടപ്പോൾ എന്തായാലും ഒന്ന് അത് check cheyyan തോന്നി 🙂thank You so much👍🏻❤
I was in a similar circumstance. My ear canal developed a fungal infection, which prevented me from sleeping well and caused terrible pain. The illness was treated for three weeks before becoming better. My physician has advised me to use an over-the-ear headphone or to clean the TWS bud once a week with alcohol.
Same bro😅
Vere enthelum vach clean akamo??? Normal water?
@@midhunanair4907 spirit or sanitizer vechu clean akunada nallad, normal water vechu clean akiyal earphonil moisture pidikum. Leading to damaging it.
@@thenoobgamer7307 dettol,savlon polathe santizers enik allergy aanu.. so vere option undo?
@@midhunanair4907 You can get cleaning liquid or rubbing alcohol in electronic store.
എന്റെ അനുഭവത്തിൽ, ഒരുതരത്തിലുമുള്ള ഇയർഫോൺ ഉയോഗിക്കാത്ത കാലത്ത് / ഉപയോഗിക്കാൻ തുടങ്ങുന്നതിന് വളരേ മുമ്പേ ഇതേ അവസ്ഥ വന്നിട്ടുണ്ട്: രണ്ട് തവണ. ഒരു പക്ഷേ, ഇദ്ദേഹം പറഞ്ഞത് ഒരു ചാൻസ് ആണ്. ഇനി ഇയർഫോൺ ഉപയോഗിക്കാത്തവർ ആയാലും ഈ പ്രശ്നം വരാം. സൂക്ഷിക്കണം. ചെറിയൊരു കേൾവിക്കുറവ് വന്നാൽ പോലും ഉടനേ ഡോക്ടറെ കാണണം.
@Realpsycho5 dai ne evideyum vanna 😂
@@HEREDIAMOND ഞാൻ എല്ലായിടത്തും ഉണ്ട് ഭക്താ..
Exactly
പറഞ്ഞത് വളരെ ശെരിയാണ്. എൻ്റെ ബഡ്‌സിൻ്റെ right സൈഡിലെ ഒന്ന് പോയി 1 year അടുത്ത് njn left മാത്രമാണ് use ചെയ്തിരുന്നത്. എൻ്റെ right sideile ear wax പോലേ അല്ല left sideile ear wax ഉണ്ടാവൽ.
Sarath bro even i used to use TWS and wired earphone for almost 7-8 hours a day for job purpose in almost 1-2 years I had the the same issue in my left ear i couldn't hear that much compared to right ear 🥲then after a research and a consultation with doctor I understood the seriousness now i only use speaker for hearing music to office calls and rarely use headphones the
other important thing is using TWS or in a single ear for long time is also so dangerous for our eardrums and can cause serious issues
Anyway its a great informative and helpful video 👍❤
Imbalance undoo
Single ear upayogikkunath kuzhappam indo?
പ്രിയ സുഹൃത്തേ...ഒരു തരത്തിലും ഉള്ള ear phones use ചെയ്യാതെ, call polum🙏🏻loud speaker ഇട്ട് attend ചെയ്യുന്ന എനിക്ക് കുറേ നാൾ മുന്നേ wax കേറി ചെവി അടഞ്ഞു,.. 5 days drops ഒഴിച്ചിട്ടു പോയി wax എടുത്തു...
അന്ന് ഡോക്ടർ പറഞ്ഞത് wax formation എല്ലാവർക്കും different ആണെന്ന് ആണ്...
ചിലർക്ക് ഭയങ്കര solid wax ആയിരിക്കും...
No relation with ear phones i guess 🤷🏻♂️
Guys same problem എനിക്കും ഉണ്ടായിരുന്നു, hospital പോയിട്ടാണ് ഇത് clean ചെയ്തത്, ക്ലീൻ ചെയ്ത് കഴിഞ്ഞപ്പോൾ പഴയ കേൾവിയെക്കാൾ 200% ഇമ്പ്രൂവ്മെന്റ് വന്നു വണ്ടികളുടെ ശബ്ദമൊക്കെ കുത്തി കയറുമായിരുന്നു ചെവിയിൽ hone അടിക്കുമ്പോൾ ചെവി പോത്തേണ്ട അവസ്ഥ വരെ വന്നു, അന്ന് തൊട്ട് ഞാൻ ഈ കേൾവി കൂടിയ സന്തോഷത്തിൽ tws ഒഴിവാക്കി, this is really true😮💨😮💨
TWS അല്ലെങ്കിൽ wired in ear buds Use ചെയ്താൽ കേൾവിക്കുറവ് ഉണ്ടാകും, over the head headphones ആണ് നല്ലത്, സ്ഥിരമായി buds ഉപയോഗിച്ചാൽ മറ്റുള്ളവർ പറയുന്നതിലെ consonant sounds കേൾക്കാൻ പറ്റാതെ ആകും. കൂടുതൽ വിവരങ്ങൾ ലൂസി മലയാളം ചാനലിൽ ഉണ്ട്, അല്ലെങ്കിൽ നിങ്ങളുടെ ഡോക്ടർ നെ consult ചെയ്ത് ചോദിക്കുക.
Are u sure thevreason is tws?? Coz Ente mother in lawkum undai ingane problm.. Removed a dates seed sized build up from her ear.. She never uses ear phone..
bro what to say i am scared of using earphones. I got ear infection for a week extreme pain, Earwax got clogged inside my ear it was very bad pain. 3:32 bro aa pain i never want that again. doctor didn't take my earwax out instead they gave me liquid to melt that wax
Actual lifesaver ann bro ith , enik same issue thudangit oru 1week ayi , njn just normal ear wax ann enn vech avoid cheyth waxdrops ozhich adjust akkuvayirun pinne slowly enikum oru feel undayi thudangi that ente left side angane marikathekk kelkunilla enn .. still ath und , ippom ee video kannan edaa ayath oru bhagiyam thanne . ASAP oru appointment with doctor edukan pova .
Thanks for the informative video ❤❤
"Don't use earphone before watching this"
"ഇത് കാണുന്നതിന് മുമ്പ് ഇയർഫോൺ ഉപയോഗിക്കരുത്" (Ith kaanunnathin munpu earphone upayogikkaruth).
Appo kandathin shesham use cheyammo
വസ്വാസ് ആണോ അതോ OCD ആണോ എന്നറിയില്ല. Earphone, TWS എന്ത് വെക്കുമ്പോഴും tips clean ചെയ്തിട്ടേ വെക്കാറുള്ളു.
Daily 5-7 hrs inu mukalil headphones use cheyyathirikuka
Volume level 50 percent nu mukalil avasyam varumbol mathram vakkuka
Maximum exterior headphones use cheyyan sramikkukka - bulky anu pakshe better anu
Half in Ear earphones upayogikkunna njan👍.... half in ear earphones ill buds illathondu thanne iriittation illa, ear issues um varille, always use cheyyam, proper natural air circulation ear nu kittum, ear wax naturally chevikku veliyill pokum.
Nammudu ear naturally open ayi irikkunnathanu nallathu.
Headphones are good too.
Ippo njan use cheyyunnathu half in ear anu, buds type vallapozhum mathram use cheyyum.
@@ice-j4fapple earpods type c or lighting
Crt bro njnum half ear earphone
Same
@@ice-j4f half in ear earphones means endil buds/slicon tips illatha earphones. Example : boAt Bassheads 105, boAt Airdopes Atom 81, OPPO MH319.
@@ice-j4f Half In Ear Means buds endil illatha earphones. Example : boAt Bassheads 105 , boAt Airdopes Atom 81, OPPO MH319 , boAt Airdopes Alpha . Half in ear earphones ennu Flipkart amazon ill search cheythal kittum.
എനിക്കും ഇതേ പോലെ റൈറ്റ് ഇയർ കേൾക്കാതെ ആയി പക്ഷെ ഇയർ ക്ലീൻ ആയിരുന്നു സാംസങ് ബഡ്‌സ് 2 പ്രൊ അത്ര ഫിറ്റ് അല്ല അപ്പൊ മെമ്മറി ഫോമ് വാങ്ങിവെച്ചു അതും ലൂസ് ആകുന്ന പോലെ തോന്നിയപ്പോ അമർത്തി അത് കൊണ്ട് ചെവി നീർകെട്ടൽ ഉണ്ടായി 1 -2 മാസം എടുത്താണ് റെഡി ആയതു . ഇയർ മാസത്തിൽ ഒരിക്കലെങ്കിലും ക്ലീൻ ചെയ്യുക
കഴിയുന്നതും നിങൾ ഹെഡ്സെറ്റ് tws neckband ഒക്കെ ഒഴിവാക്കുക.... എനിക് ഇപ്പൊ ചെറിയ hearing problem ഒക്കെ വന്ന്... ഇതൊക്കെ ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട് doctor...കഴിയുന്നതും ഉപയോഗം വെട്ടി കുറക്കുക
എനിക്ക് tinnitus വന്ന്, ippo life ooomfi.
@@Nithin_raj11eppo Enganund
Bro ഏത് സൈഡ് തിരിഞ്ഞാണ് കിടന്നുറങ്ങുന്നത്. ..വലതു സൈഡ് ആണെങ്കിൽ ഇടതുചെവിയിൽ ഇതുപോലെ അടവ് വരും...and viseversa. ..അല്ലാതെ ഇൻ ear earphones യുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല... എന്റെ എക്സ്പീരിയൻസ് ആണ്
Ennal regularly tws vachal avde air passage kuranju bacteria generate aakum ath ethrayum vegam treat cheythillenkil permanent hear loss indaakan chance ind:-Doctor's theory
Ear wax build up when having dandruff is totally normal and is not linked with earphones in any ways. Also if you went to a good doctor, he would use vacuum instead of a stick to remove it.
Tinnitus aayi enikk 🥲 i stopped tws too njn video ittu aarrum kandilla folowers illathond
I have the same problem with my right ear the doctor suggested me same option use budless earphone or overear headphones
The man reason is dandruff mixed with earwax and become a hard substance it fully covers inside our ears
എന്റെ husband നു ഇങ്ങനെ വന്നു. ഭയങ്കര വേദന ആയിരുന്നു. ഞാൻ ആണ് ക്ലീൻ ആക്കി കൊടുത്തത്. ചെവി അടഞ്ഞു പോയിരുന്നു
Ente left earnum ithupole vannatha. Big wax piece doctor eduthu. Nalla pain undaayirunnu. But now ok aayi. But ente caseil earphones use cheythathkondaanenn thonnunnilla.
Bro.. You are right.. ഞാൻ ഈ same പ്രോബ്ലം. അനുഭവിച്ച ആളാണ്.. ഞാൻ 2തവണ ഹോസ്പിറ്റലിൽ പോയി wax remove ചെയ്തു.. ചെവിയിൽനിന്നും പുറത്തുഎടുത്ത wax കണ്ടു ഞാനും ഞെട്ടി...
😮
എനിക്കും 2 വീക്ക് ആയിട്ട് ലെഫ്റ്റ് ചെവി കേൾവിക്കുറവ് പൊലെ തോന്നുന്നുണ്ട് , ഞാൻ ഹെഡ്സെറ്റിൻ്റെ റേഡിയേഷൻ ആയിരിക്കും എന്ന് കരുതി ഉപയോഗം കുറച്ചു, ബട്ട് ഒരെണ്ണം വെച്ച് ഉപയോഗിക്കുന്നുമുണ്ട് , എന്തായാലും ഒന്ന് ശ്രദ്ധിച്ചു നോക്കണം 😊😊😊
Dandruff, occassionally ഉണ്ടായാൽ പോലും ചെവിയുടെ മടക്കുകളിലും ഉണ്ടാവാറുണ്ട് ഇത് ആണ് കൂടുതലും ഇയർ ഫോണിന് ഒപ്പം അകത്തു കയറുന്നത്
Was it actually a problem with using TWS or inner earphones??
ഇത് വാങ്ങിയപ്പോ എനിക്ക് feel ചെയ്തു use കൂടുതലായാല്‍ ചെവിക്ക് problem ആകുമെന്ന്. So ഞാന്‍ അധികം use ചെയ്യില്ലാരുന്നു. എനിക്ക് ചില സാധനം വാങ്ങുമ്പോ first use ല്‍ Feel ചെയ്യുന്ന കാര്യം സത്യമാകാറുണ്ട്.
For calls and public: airpods pro2
For gym: Samsung buds
For extended period: soundcore q20 headphone...
Soundcore q20 engane ind
Njan earphone vekune mumbe cheviyum earbudsinte tipum eppazhum onnu wipe cheyyanam . Bro paraja pole but ingana cheythal nammak 90℅ control cheyyam. Pinne volume 50℅ allenkil athil thazheyo vekkanam. We can safe our ears❤❤😊
പുതിയ tws മേടിച്ചിട്ട് sound test ചെയ്യാൻ വന്നതായിരുന്നു 🙂
Shubham
😂😂😂
ഞാൻ നല്ല earphone ന്റെ review തപ്പി വന്നതാ 🤔
😂😂
@@clickonvlog6420under 500😂
Bro engane editingin tws ise cheiyunneee??? I mean Audio sync aaakkam latemcy issues varillee... Video and ayido files seperately move or cut okke cheiyan bluetooth latency issues varumalloo 😮
Happened to me exactly same way i was so worried and search internet everywhere but couldn't find anything later i visit a doctor and he give me wax removing medicine
Jbl പണ്ട് ഉപയോഗിച്ചിരുന്നു ചെവിയിൽ നിന്നും ബ്ലാക്ക് പൊടി പോലെ വന്നു. വേദനയും.
ഇപ്പോൾ 3 years ആയി Airpods Pro ഉപയോഗിക്കുന്നു CONTINUES . . രാത്രി കിടക്കുമ്പോളും മ്യൂസിക് കേൾക്കും കുളിക്കുമ്പോൾ മാത്രമാണ് അഴിച്ചു വയ്ക്കാറ്. ..ഇതു വരെ കുഴപ്പം ഒന്നും ഇല്ല
ഉറക്കം മാത്രം ശെരിയല്ല 🙂
2008 മുതൽ in ear airbuds ഉപയോഗിക്കുന്നു (lg kf 510)ഇതു വരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.. ചെവിയിലെ വാക്സ് ക്ലീൻ ചെയ്യുക every 6 months. ok bei
എല്ലാവർക്കും ഒരു പോലെ ആകണം എന്നില്ല 😢
@@sujalasjayapal right
Ohh damnn step by step same issue ippo anubhavich kindirikkunnu even same left ear 😮 njanum thonnal aan nn vach irikkuaarnn, thnx buddy naale thanne doctor de adtuth ponam🙌🏻♥️
I recommend you to use google earbuds which is safe and doest harm ur ear. I have personaly used and i were impressied by there design which very friendly to ears hope you read my comment
സെയിം കഴിഞ്ഞ മാസം ഉണ്ടായി.. ഡാൻഡ്രഫ് ഉള്ളത് കൊണ്ട് തന്നെ.. നിനക്ക് ഇത്രേം കാലം ആ ചെവി കേൾക്കുമായിരുന്നോ കുഞ്ഞേ എന്ന് ചോദിച്ച ഡോക്ടർ 🥴എന്നിട്ട് earphone കുറച്ചോ അതും ഇല്ല 🥴tws എന്ന് അല്ല ചെവിയ്ക് ഉള്ളിലേക്ക് ഇറക്കുന്ന ലോകത്തുള്ള സകല ഇയർഫോൺ വെച്ചാലും ഈ സെയിം പ്രോബ്ലം ഉണ്ടാകാൻ ചാൻസ് ഉണ്ട്
bro Exactly same experience .... but ENT said to just lubricate ear wax , no need to avoid ear phones ,
proper ayi clean cheythal madhi ,
pinne clean cheytha shesham sound sensitivity valere yadhikam koodi , cheriya shabdangal clear ayi kelakanum ,valiya sounds valare yathikam annoying ayi feel like exploading ears , @sarath bro ee problem undo??
kurach divasam angana annoying ayirunnu enikkum. pinne sheri ayi
Kurach day kazhinjal marum
ഞാനും ഇപ്പോൾ ഈ situation il കൂടെ കടന്നുപോക്കൊണ്ടിരിക്ക്കുന്നു.. എനിക്ക് ഇടതിനെ അപേക്ഷിച്ച് വലത്തെ ചെവിയിൽ കേൾവിക്കുറവ് ഉണ്ട്...എന്താണ് ചെയ്യേണ്ടത്..?
(ഹോസ്പിറ്റലിൽ പോയി vax എടുത്തു കളഞ്ഞു.. പക്ഷെ ഇപ്പോഴും കേൾവിക്കുറവ് ഉണ്ട്)
ഈ പ്രശ്നം കാരണം ഇപ്പൊ dr നെ കണ്ടിട്ട് വീട്ടിൽ വന്നു ആദിയം കാണുന്ന video 😖😮ഇത് ശരിയാണ് ✅
ഇടക്ക് ചെവി ക്ലീൻ ചെയ്‌താൽ ഈ പ്രോബ്ലം ഇല്ല.
ഇൻ ഇയർ അല്ലാത്ത ടൈപ്പ് tws ആണ് ഞാൻ യൂസ് ചെയുന്നത്. കറക്ട് ഫിറ്റ് അല്ലെങ്കിലും ok ആണ്.
ethanu product
ഈ വീഡിയോ പകുതിക്കു വെച്ച് പൗസ് ചെയ്തിട്ട്.. ചെവിയിൽ മാറി മാറി വിരൽ വെച്ച് അടച്ചു വച്ച ശേഷം ഫാൻ കറങ്ങുന്ന സൗണ്ട് കേൾക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്തു നോക്കുന്ന ഞാൻ....😑👂🔊
Njan ee video sound kelkunnundo enna😂
@@TragicAssault 🔊⚡😂
Edaa😂..... Same..... Njnanum ithu thanneya cheythe........ But ithu vare kuzhappam illq
Same 😹
ഞാനും..😂
half in ear earphones യൂസ് ചെയ്താൽ ഈ പ്രശ്നം വരുമോ?
അത് ചെവിയുടെ ഉള്ളിലോട്ടു വല്ലാതെ കടത്തി വെക്കുന്നില്ലല്ലോ
Wired earphone use cheyunnavar indo😌🗿
Unde🗿💀
Yes
Boat wired headset❤❤ 2 വർഷമായി ഉപയോഗിക്കുന്ന ഞാൻ
Yes, my ear hurts when I use TWS. So I always use Boat Headphones
I use boat basshead 100 for and changed 20-21 times in 5 years
In ear headphone സ്ഥിരം ആയി ഉപയോഗിക്കുമ്പോൾ ചെവിയിൽ ആവിശ്യത്തിൽ അധികം wax ഉണ്ടാകുന്നതു സാധാരണം അല്ലെ. എന്റെ ചെവിയിലും ഉണ്ടായിരുന്നു അതും വലിയ പീസ് നല്ല കട്ടിയിൽ wax melt ചെയ്യുന്ന ഡ്രോപ്പ്സ് ഒരു week use ചെയ്താണ് അതെടുത്തു മാറ്റിയത് almost ഒരു side കേൾക്കാൻ പറ്റാത്ത അവസ്ഥ ആയിരുന്നു
വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് താങ്കൾ പറഞ്ഞത്. നന്ദി ബ്രോ.. 👍👍👍👌👌👌
Thank you a lot for sharing your experience. Njanum tws kooduthal use cheyaar ond, idhupole kooduthal use cheyanuvark idhu nalla oru informative video aanu 🙏
ഞാൻ over ഇയർ ഹെഡ് ഫോൺ വാങ്ങിയാലോ എന്ന ചിന്തയിൽ best വാല്യൂ ഫോർ മണി നോക്കി വന്നപ്പോൾ മുന്നിൽ വന്ന് കണ്ട വീഡിയോ thanks
Njanum😅
Njnnum 😂😊
I did this last week. Doctor said the same. The doctor clears that waste. He also said this is due to excessive use of war phone.
Thanku for valuable information
Chettai eniku hair lose undu ippo oruvithan hair full poyi so if you dont want tws i can take it with all pleasure 😅
As tech UA-camr very informative video broo …. Keep creating this like contents👏
Uffff
അപ്പൊ ചെവിയിൽ dandruff പുട്ട് കുത്തുവായിരുന്നാലേ jst kdng
Thanks for sharing this useful and effective information bro ❤🙌
ഇതിപ്പോ tws മാത്രം ആണോ? in-ear ഏത് use ചെയ്താലും പ്രശ്നം ആവില്ലേ 🚶♂️
Over-ear അത്ര portable അല്ലാത്തത് ഒരു ശോകം ആണ് 😐
Tws വച്ച് ഇപ്പോ കാണുന്ന ഞാൻ
😢👋
👋😢
Nanum😂
Njanum
no problem , just clean yr ears by a Ent or Use a wax lubricant for a week, it will clean up like new ears,
6 കൊല്ലം മുമ്പ് എൻ്റെ 2 ചെവിന്നും കിട്ടിയുണ്ട്. Earphone nte ആണെന്ന് ariyillarnu. ഇപ്പൊ കുറെ വർഷമായിട്ട് overear ആണ് use ചെയ്യുന്നത്
Thank you very much for the valuable information
Ente left ear ke preshnam aayi pande online class oke ulla samayathe njan Kure neram ear phone use cheyarinde now ( after three years) doctor ne kandu test cheytu left ear ne kurache problem inde and it cannot be solved. I am not sure it is the reason.
TWS giveaway cheyy Anna 😅😅😅
enta hearing um ith poole preshnam aayit ottum kelkkan vayyandaay.angana nan poy kanichu apo ear wax eduthu doctor, entamoone oru valya bullet polthe thanne irikuna sanem.ath eduthapom thanna chevi full thurann full okay aay.
ah removal procedure nalla painful aan.drops onum use cheythilla.direct oru equipment vech ang eduth.nalla resevondarn.vere universe kandu nan😣
New fear unlocked 😮
Headphones use ചെയ്യുമ്പോൾ max 40% volume വെച്ച് use ചെയ്താൽ നല്ലത്.. In ear ആണെങ്കിലും അല്ലെങ്കിലും..
In my experience
1. Don't use earphones while sleeping for songs
2. Don't be in High volume and bass
3. Don't use continuously
Please keep it in your mind 🙏
Tws use cheyyam only 15k price and above ulla vangaam..Rs 2000 below tws orikkilum vangullu..pani kittum high radiation undu ear pottum..
80 % alukkalum below 4000 annu use cheyunath,allathe ear phoneine 15000 onnum kosuth athikkam aalum vangillaa broo
Ente pwonu bro pottatharam vilambale
0:45 vangikan valiya vila ... Vangichu use cheythal athilum valiya vila.. enthokeya ee kochhu kerathil nadakunne....
വളരെ നന്ദി ചേട്ടാ ഞാൻ tws യൂസ് cheyunna ആൾ ആണ് എനിക്ക് dandruff ഉം ഉണ്ട് ചേട്ടന്റെ വീഡിയോ കണ്ടശേഷം ഞാൻ tws use cheyunnadu nirthi
Bro I've changed using over-ear headphones to in-ear earphones cuz i got a noticeable dent in my head (Gamers Dent ) please use a lighter version.
Not only earbuds , All the "in-ear" earphones are bad when you use it for long time. Over-ear headphones are always better for your ears.
Ithokke ellarkum ariyunna karyam alle..
Nammal ee scene okke pande vittatha..
I use Sony wh xb910n for editing and watching movies ..
എനിക്ക് ഡാൻഡ്രഫ് ഉണ്ട് പുതിയ tws വാങ്ങാൻ ഇരുന്നതാ പുല്ല് ടെൻഷൻ ആയല്ലോ 😬😬😬
TWS മാക്സിമം ഒരു മണിക്കൂർ കൂടുതൽ ഉപോയോഗികതിരിക്കുക!!
അനുഭവം കൊണ്ട് പറയാന്ന് ✌️
mivi superpods due to Malayalam review idamo
🤣🤣
After watching this video.. i realise that this video is only belongs to who useing earphone for more than 4hr in a day..and..its okay use for a watching a cinima and lisiting songs for 15 to 30mints. 🤗 In a day..and clean your ears regulary and properly...
Boult mustang torq use cheythond video kanunna nan 😂
Nowadays what happened to Sarath bro .. Did someone injuct you something.. your lips moment, sound , eyes everything is genuinely 101billion percent what happened? But me I like this Genuine guy 🗿📈
Bro M10 bluetooth earphone engane nu parayumbo.potiterikumo bro e earphone use chaita
You have to keep your ears and the buds clean when using it. This is a rare case and not something to be scared of. Also, consult an expert if you feel something is wrong. Don't delay it.
tws use cheyyunnath tympanum (ear drum) nu hole varan karanam aakum... Pinne kurachu kazhiyumbol oru liquid ear il ninnum varan thudangum... With a bad smell... Ee same avasta tws use cheyythal maathram alla... Kure neram phone il call cheyyth samsarikkunnavarkkum varam... Kazhiyunnathum calls speaker use cheyyuka... Tws avoid cheyyuka... Ear poyal pinne vere oru ear kittilla... Mind it!!
Good Information❤👍🏻
I too had stiff neck and headache, when i stop using TWS my stiff neck and headache cleared....
Now i am using wired headphones...
❤eniki pne petta thala aya karanam dandrauff scene illa😂
doctorude aduthpoyi wax purathedukaan ethrayavum?ariyunna aarenkilumundenkil onn paranj tharuo?
@Xrzshadoww-ho7oooy thank you
Thanks for the information bro ❤🤝
Same enikyum chela smayathu ethu indavrindu njn one day 5-8 use cheyum kedukumbolum dandruff illa chelpo left ear vethanikuna pole thonum deyvame... Ethu paranjathu enthayalum nanayi nalaonm kudiyal docterne katanam
Ee video tws itt kanunnavar undoo😅
Yap 😂
Udane matti phone sound aaki😂
2 മാസം കൂടുമ്പോൾ ചെവി clean ചെയ്താൽ മതി no പ്രോബ്ലം
bro.അങ്ങനെയാണെങ്കിൽ 2000 രൂപയ്ക്ക് താഴെയുള്ള over ear headphones review ചെയ്യാമോ
ഹോം
ഇൽ ഉള്ളപ്പോൾ ഹെഡ് നെക് speaker use ചെയ്യുക , പുറത്ത് പോകുമ്പോൾ വയർഡ് ഇയർഫോൺ ബ്ലൂ ടൂത്ത് അഡാപ്റ്റർ വച്ച് ഉപയോഗിക്കുക.
Over the head headphone users 🗿
അതും problem ആണ്
@@tradex3148 comparatively kurav alle
Bro enikum same 😢