ബൈജു N നായർ. നിങ്ങൾ എന്നോട് എന്ത് ചെയ്താലും സത്യം ജയിക്കും.

Поділитися
Вставка
  • Опубліковано 4 жов 2024
  • Shyam vishnot youtube channel link: / @shyamvishnot2283
    Facebook full video: / 1430144311144046
    Facebook Shorts: / 1652244045230586
    Instagram Shorts:
    www.instagram....
    ____________________________________________________________________________________________
    Latest videos:
    TATA Nano electric for just rs 3,85,000
    • TATA NANO ELECTRIC വെറ...
    1 lakh KMS in hero electric optima and bought one Ola with optimas running profit.
    Please check this family video:
    • ഹീറോയിൽ 1 ലക്ഷം KM ഓടി...
    2023 February all India electric two wheeler sales report:
    • FEB SALES REPORT...ഇനി...
    Weekly News Update (March 1st week):
    • FEB SALES REPORT...ഇനി...
    ______________________________________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Please contact me for reviews
    ______________________________________________________________________________________________
    ബൈജു N നായർ. നിങ്ങൾ എന്നോട് എന്ത് ചെയ്താലും സത്യം ജയിക്കും.
    Regarding Auto Journalist Baiju N Nairs Fake video

КОМЕНТАРІ • 330

  • @sreenatholayambadi9605
    @sreenatholayambadi9605 Рік тому +149

    ഞാൻ ബൈജു എൻ നായരുടെ സബ്സ്ക്രൈബ്ർ ആണ് പക്ഷെ താങ്കൾ അന്ന് ചോദിച്ച ചോദ്യങ്ങൾ എല്ലാം വളരെ പ്രസക്തമായ ചോദ്യങ്ങൾ ആണെന്ന് അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു.. 🔥🔥

  • @Dr_comment007
    @Dr_comment007 Рік тому +107

    ചില ആളുകൾക്ക് ഒരു വിചാരമുണ്ട് വലിയ ന്യൂസ്‌ ചാനൽ പറയുന്നതെല്ലാം സത്യമാണെന്ന് അതുപോലെ ആണ് ബൈജു ന്റെ കാര്യവും അയാൾ എന്ത് പറഞ്ഞാലും ആളുകൾ വിശ്വസിക്കുമെന്ന് തോന്നി കാണും
    ശ്യാം ബ്രോ നിങ്ങൾ ചെയ്തത് നല്ല കാര്യം അല്ലെങ്കിൽ കുറെ ആളുകൾ പറ്റിക്കപ്പെട്ടേനെ 🥰

    • @0zeroman788
      @0zeroman788 Рік тому +5

      പണം വാങ്ങി ചെയ്യുന്നതാണ് bro... ലക്ഷങ്ങൾ വാങ്ങി കാണും ബൈജു ഭായ്

    • @cyrilelanjithara6284
      @cyrilelanjithara6284 Рік тому +1

      Sathyam paranjal biju nu vandikale patti ithra kaalam aayitum velya vivaram onnumilla ennathu anu sathyam pinne ammavan friendly anu samsaram so kore viewers undu. Vandiye patti vivaram ullavar talking cars, Hani oke anu Hani pakshe presentation shookam anu.

    • @saneefv6508
      @saneefv6508 Рік тому

      @@cyrilelanjithara6284👍💯

  • @riyasattingal
    @riyasattingal Рік тому +54

    സത്യ സന്ധമായ കാര്യങ്ങൽ താങ്കൾ ഇനിയും പറയണം. തീർച്ചയായും കുടെ ഉണ്ടാകും

  • @aneeshbabukochi8828
    @aneeshbabukochi8828 Рік тому +67

    Mr. Shyam അയാൾ പൊട്ടൻ അല്ല പൈസ കിട്ടാൻ വേണ്ടി എന്തും ചെയ്യും...
    ഞാൻ sub ചെയ്തത് ആയിരുന്നു ഇപ്പോൾ നിങ്ങളുടെ വീഡിയോസ് കോപ്പി അടിച്ചെന്ന് അറിഞ്ഞപ്പോൾ ഞാൻ unsubscribe ചെയിതു...
    Mr. ശ്യാമിന്റെ വീഡിയോകൾ ഞങ്ങൾക്ക് ഉപകാരപ്രദം ആണ് 🥰🥰

  • @deepakgeorge2149
    @deepakgeorge2149 Рік тому +26

    ബ്രോയുടെ ചോദ്യം ഞാൻ അന്നുതന്നെ ബൈജു നായരുടെ യൂട്യൂബ് ചാനലിൽ ചോദിച്ചു. അതിന് ഇതുവരെയും പുള്ളി ഒരു മറുപടിയും തന്നിട്ടില്ല. എന്താല്ലേ....

    • @griechischesfeuer1458
      @griechischesfeuer1458 Рік тому +6

      Avan enthu parayan@😀

    • @binujohn111
      @binujohn111 Рік тому +5

      ബൈജു ആർക്കും മറുപടി കൊടുക്കാറില്ല

    • @bwinb328
      @bwinb328 Рік тому +3

      ഞാനും ചോദിച്ചു

    • @griechischesfeuer1458
      @griechischesfeuer1458 Рік тому +2

      @@binujohn111 marupadi illa

  • @prajithmks6193
    @prajithmks6193 Рік тому +5

    സത്യങ്ങൾ ഇനിയും ഇനിയും ഉച്ചത്തിൽ വിളിച്ച് പറയൂ.... താങ്കൾക്ക് എല്ലാവിധ സപ്പോർട്ടും...

  • @raphelk.d4509
    @raphelk.d4509 Рік тому +37

    Biju N Nair ക്ക് technically ഒന്നും .... അറിയില്ല , ഒരു സുഖിപ്പിക്കൽ .... മാത്രം ... നാടക്കുന്നു

    • @kishorejoe686
      @kishorejoe686 Рік тому +4

      Yes.. ഒരുപാട് പേര് പുള്ളിയെ പൊക്കിക്കൊണ്ട് നടക്കുവാ...
      അറിവിൽ പുള്ളി ഒരു "അമ്മാവൻ" ആണ്....!!

    • @thewechannel7585
      @thewechannel7585 Рік тому

      Correct oru pinnakkum ariyilla....

    • @nirmaljoy4757
      @nirmaljoy4757 Рік тому +1

      Ithu sariyaanu. Compared to " Talking cars " Baiju N nair is almost nothing in terms of technical knowledge

    • @saneefv6508
      @saneefv6508 Рік тому

      @@nirmaljoy4757talking cars content with cars and jaydsgarage 💯👍

  • @Fan-zx1lz
    @Fan-zx1lz Рік тому +5

    We are with you Shyam Bro. Continue making these kind of honest videos. Go ahead with Extra Power 👍🏻👍🏻👍🏻.

  • @midhunm.s5498
    @midhunm.s5498 Рік тому +12

    Pinna ala....full support shyam bro... 🥹🥹🥹✌🏼✌🏼🔥🔥🔥🔥🔥🔥

  • @octamagus1095
    @octamagus1095 Рік тому +10

    തട്ടിപ്പ് ആര് കൊണ്ട് വന്നാലും അത് pwolikkanam full support bro... 👍👍

  • @anshadanshadz9027
    @anshadanshadz9027 Рік тому +31

    Bro, സമ്മതിച്ചു, നിങ്ങൾ നിർഭയം മുന്നോട്ട് പോകൂ ഫുൾ support
    ഒരു കാര്യം കൂടി, drive ചെയ്യുമ്പോൾ വീഡിയോ ചെയ്യുന്നത് risk അല്ലേ, consider this a humble request from your brother

  • @nasarnasu8923
    @nasarnasu8923 Рік тому +7

    Ayaal paissa vagittund ennadinulla thelivaanu bro ... video delete cheyyichadhu.shyam bro nigal munnottu poguka nammal koode und💪

  • @sanumiya1616
    @sanumiya1616 Рік тому +5

    നിങ്ങൾ സൂപ്പറാണ് Bro👍

  • @0zeroman788
    @0zeroman788 Рік тому +3

    സത്യം പറയുന്നു.... 👍👍👍👍

  • @TwinsonRaj.
    @TwinsonRaj. Рік тому +7

    👏👍💪🙏 Under The Stars (shyam vishnot) താങ്കളുടെ സത്യസന്ധമായ നല്ല വീഡിയോകൾക്ക് എല്ലാ നല്ലവരായ ജനങ്ങളും പിന്തുണ നൽകിയിരിക്കും ദൈവം അനുഗ്രഹിക്കട്ടെ 🙏.

  • @rizwanm1
    @rizwanm1 Рік тому +10

    Our Support is always With you sir👍🏻☺️

  • @Robin.Ram.Raheem
    @Robin.Ram.Raheem Рік тому +1

    Ningal iniyum munnottu pokanam. More power to you!!! Don't stop with Baiju Nair, bakki kure perundu👍💯💥

  • @jerin456789
    @jerin456789 Рік тому +5

    I am a subscriber of Baiju n nair’s channel. But a truth is always truth. Full support to you.

  • @rizwanm1
    @rizwanm1 Рік тому +7

    We all are with UNDER THE STARS Channel

  • @ARSTraveler
    @ARSTraveler Рік тому +10

    ഞാനും ബൈജു നായരുടെ subscriber ആണ്,
    താങ്കൾ പറഞ്ഞത് സത്യമാണ് എന്ന് ബോധ്യപ്പെട്ടു...
    സത്യം പറയാൻ കുറച്ച് ചങ്കൂറ്റം തന്നെ വേണം...
    ഞാനും ഒരു ചെറിയ vloger ആണ് സത്യത്തിൽ നിരക്കാത്ത ഒരു വ്ലോഗും ഇതുവരെ ചെയ്തില്ല...

  • @vijeshvi4630
    @vijeshvi4630 Рік тому +10

    Full power 👍🏻😀😀 അടുത്ത bigboss ൽ പങ്കെടുക്കണം 👍🏻👍🏻👍🏻👍🏻 all the best.... 😍😍😍🥰🥰🥰

  • @shyjuthylakandy6123
    @shyjuthylakandy6123 Рік тому +5

    Big salute 🙋

  • @krishnakumarp421
    @krishnakumarp421 Рік тому +5

    Congrats to you for revealing the fact

  • @illiaskhanindian315
    @illiaskhanindian315 Рік тому +19

    Support ശ്യാം ബ്രോ ❤️❤️

    • @lightningwave7801
      @lightningwave7801 Рік тому

      ശ്യാം bro,അശ്രദ്ധമായി വണ്ടിയോടിക്കുന്നു.... നിയമവിരുദ്ധം

  • @AjayRaj-kt6ds
    @AjayRaj-kt6ds Рік тому +5

    Full support Shyam bro👍🏾

  • @sreerajs
    @sreerajs Рік тому +8

    വണ്ടി ഒരു സ്ഥലത്തു നിർത്തി ഇട്ടിട്ടു വീഡിയോ ചെയ്യൂ സുഹൃത്തേ.

  • @NastharMa97
    @NastharMa97 Рік тому +3

    Well-done bro .. common people always stand with truth!!!!

  • @kvraoof123
    @kvraoof123 Рік тому +3

    നിങ്ങൾക് മറുപടി തന്നാൽ നിങ്ങൾ chanel എല്ലാവരും അറിയില്ലേ... So nice ആയിട്ട് copy right കൊടുത്തു.. അത്ര തന്നെ.. Same വീഡിയോ copy റൈറ്റ് വരാത്ത രീതിയിൽ ചെയ്യണം 👍🏻

  • @favvlogs9958
    @favvlogs9958 Рік тому +7

    This is reality...

  • @xtvloger
    @xtvloger Рік тому +2

    Yes very true chatta

  • @shajijoseph7425
    @shajijoseph7425 Рік тому +5

    Sambavam polichu Bro 🎈🎈.

  • @sameerka2262
    @sameerka2262 Рік тому +6

    Keep it up Syam😊

  • @adarshkrishna6434
    @adarshkrishna6434 Рік тому +1

    Bro..,
    Facebookil poyi video kandu.
    They have no right to do any DMCA takedown o that video. You are clearly not infringing on anyones copyright.
    You can even go to court with this.
    Get legal advice and go for it.

  • @leninjohn3987
    @leninjohn3987 Рік тому +19

    Keep it up...shyam annane support cheyynnavar like adi👍

  • @Nixxxxxxxxxxxxxxx
    @Nixxxxxxxxxxxxxxx Рік тому +4

    I’m living in UK, there is no car with such name in UK😊

  • @YOUTUBEBuddy
    @YOUTUBEBuddy Рік тому +7

    Byjuvinod pokan para...support syam bro👍

  • @Balu_p.r
    @Balu_p.r Рік тому +19

    പുള്ളി കാണാറുണ്ട് എന്ന് അല്ല ശ്യാം ബ്രോ... പുള്ളിയിലോട്ട് എത്തിച്ചു എന്ന് വേണം പറയാൻ 😂😂😂..
    വാങ്ങിയ കാശിനോട് നന്ദി കാണിക്കണ്ടേ അണ്ണാ 😂😂...
    ജീവിക്കണ്ടേ 🥲.. അരി വാങ്ങണം 🙂🙂...

    • @JTJ7933
      @JTJ7933 Рік тому

      ഒരാളുടെ വീഡിയോ മറ്റൊരാൾ ഉപയോഗിക്കുമ്പോൾ യൂട്യൂബ് തന്നെ കണ്ടുപിടിക്കുകയും അത് അയാളെ അറിയിക്കുകയും ചെയ്യും അല്ലാതെ ഈ വീഡിയോ അദ്ദേഹം തെരഞ്ഞുപിടിച്ച് കണ്ടതോ ഒന്നുമല്ല

    • @shyamvishnot
      @shyamvishnot  Рік тому +2

      @@JTJ7933 അങ്ങിനെയാണെങ്കിൽ ഞാൻ ആ വീഡിയോ ചെയ്തതിനു ശേഷം അതെ content വച്ച് മറ്റ് പലരും വീഡിയോ ചെയ്തിട്ടുണ്ട്. എന്തുകൊണ്ട് അവർക്കൊന്നും copyright കിട്ടുന്നില്ല ബ്രോ ?

  • @akashashokan1
    @akashashokan1 Рік тому +7

    Biju പക്കാ ഫ്രോഡ് കാശ് കൊടുത്താൽ 80k രശ്മി വരെ പതിവ്രതയാണ് എന്നു പറയും

  • @thomsonaustin6568
    @thomsonaustin6568 Рік тому +4

    Full support

  • @bchandran823
    @bchandran823 Рік тому +2

    നേരോടെ..... നിർഭയം... നിരന്തരം.....
    ശ്യാം വിഷ്നോദ് 😁😁😁💐💐💐💐

  • @abhilakshmi9135
    @abhilakshmi9135 Рік тому +1

    Well said bro

  • @krishnag3329
    @krishnag3329 Рік тому +3

    Our Support Mr. shyam... Your asking truth.....i know Mr Baiju well....hs doing fully paid pramotion videos......

  • @jyothisviswambharan9510
    @jyothisviswambharan9510 Рік тому +2

    Very good

  • @sachinjosephpj
    @sachinjosephpj Рік тому +4

    ആര് പറഞ്ഞു കേരളത്തിലെ ജനങ്ങൾ പൊട്ടന്മാർ അല്ലെന്ന്..... പൊട്ടന്മാർ ആണ്...... പറയാൻ ആണെങ്കിൽ ഒരുപാട് ഉണ്ട് ഈ പറഞ്ഞ വണ്ടിയുടെ ഇഷ്യൂ മാത്രമല്ല...... പല കാര്യങ്ങളിലും...... അതിനിടയിൽ ഒരു വീഡിയോയ്ക്ക് പ്രസക്തിയില്ല..... ഇന്നത്തെ അവസ്ഥ തന്നെ നോക്കിയാൽ മനസ്സിലാകും........

  • @sjsboexclusive
    @sjsboexclusive Рік тому +2

    Njan ningalude link Biju N Nair video thazhe Comment boxil Share chythirinnu

  • @ISMAILKR1
    @ISMAILKR1 Рік тому +4

    Biju n Nair fan ആയ le ഞാൻ 😁😁

  • @misab832
    @misab832 Рік тому +3

    Adipoli ❤🎉🎉🎉

  • @deepakvellappillil7760
    @deepakvellappillil7760 Рік тому +2

    Full support bro..

  • @anishrajan1280
    @anishrajan1280 Рік тому +3

    Keep it brother

  • @andrewm340i
    @andrewm340i Рік тому +4

    ആൾക്കെതിരെ അത്യാവശ്യം സാമ്പത്തിക തട്ടിപ്പു കേസുകൾ ഉണ്ട്... അപ്പോൾ പിന്നെ പൈഡ് പ്രൊമോഷനിൽ വല്യ അത്ഭുതം ഒന്നുമില്ല 😅

  • @abhi5540
    @abhi5540 Рік тому +4

    Baiju N Nair Electric vehicles il expert അല്ല എന്നാണ് എനിക്കു മനസ്സിലായത്, company പറഞ്ഞത് വിശ്വസിച്ചു വീഡിയോ ചെയ്തു. അപ്പൊൾ ആ wrong information's നെ വിമർശിക്കാം അതിൽ തെറ്റില്ല, പകരം എന്തിനാണ് ഒരു വ്യക്തിയെ ഇങ്ങനെ അധിശേപിക്കുന്നത്. I think this is wrong way to handle this issue. He is also a human right. നിങ്ങളെ രണ്ടു പേരെയും വളരെ അധികം സ്നേഹിക്കുന്നത് കൊണ്ടാണ് ഞാൻ ഇത് പറയുന്നത്.

    • @mnpu4499
      @mnpu4499 Рік тому +3

      അങ്ങനെ പുള്ളിയെ ശുദ്ധൻ ആക്കണ്ട സഹോ .പുള്ളിയുടെ പ്രൊഫഷൻ ആണ് ഇത് SO പുള്ളി കാര്യങ്ങൾ ഒക്കെ പഠിച്ചു തന്നെയേ ഒരു പ്രോഗ്രാം അവതരിപ്പിക്കൂ അല്ലെങ്കിൽ പൊട്ടൻ ആണെന്ന ധാരണ ആളുകൾക്ക് വന്നാൽ അതോടെ ചാനൽ പൂട്ടും .പുള്ളിയുടെ പല വിഡിയോകളും പ്രൊമോഷൻ ആണ് ചില ഫ്രാഗ്രൻസ് ഉത്പന്നങ്ങൾ ,യൂസ്ഡ് കാർ ഷോപ് കൾ ,കാർ ഡീറ്റൈലിംഗ് ഷോപ് കൾ അങ്ങനെ പലതും .പ്രൊമോഷൻ ആയിക്കോട്ടെ അതിൽ എത്തിക്സ് വേണം എന്നെ പറയാനുള്ളു .ഇദ്ദേഹം ആദ്യ വീഡിയോ വളരെ മാന്യമായി ബൈജു ചേട്ടാ എന്നൊക്കെ വിളിച്ചാണ് ചെയ്തത് പക്ഷെ പുള്ളി പണി കൊടുത്തപ്പോൾ സ്വരം മാറി .സ്വാഭാവികം

    • @BondJFK
      @BondJFK 8 місяців тому

      Pulli pandu sujith ne kurichu parajatho

  • @cheekuzee
    @cheekuzee Рік тому +2

    Ithokke enthinaada ivide video il parayunne... poi neritto phn vilicho parenjude... reach undaknulla udaippu... konathile chorinja idea..

  • @neog3461
    @neog3461 Рік тому +3

    നയർടെ ലണ്ടി ലൻസോ 😂

  • @nithinjoseph6261
    @nithinjoseph6261 9 місяців тому

    What about the vedios posted by news and media about the launch of landi Lanzo now pls make a vedio about that

  • @anoopelamana7991
    @anoopelamana7991 Рік тому +5

    ഇത്തരം വാഹനങ്ങൾ നന്നായി pramote ചെയ്യുന്ന ആൾ ആണ് ബൈജു.. അതിന്റ സത്യാവസ്ഥ ഒന്ന് ഒന്ന് അന്വേഷിക്കാതെ കേട്ട ആകാംക്ഷയിൽ തന്നെ ആ വിഡിയോ ചെയ്തു എന്നാണ് എനിക് തോന്നുന്നത്

  • @travelmusic8607
    @travelmusic8607 Рік тому +1

    Full support bro👍👍👍

  • @bwinb328
    @bwinb328 Рік тому +2

    പുള്ളി അല്ലെങ്കിലും baiased റിവ്യൂ ഉം recomendation ആണ് സബ്സ്രിബേർസ് നു കൊടുക്കുന്നത്

  • @ENISHAD77
    @ENISHAD77 Рік тому +6

    കഴിഞ്ഞ വീഡിയോയിൽ താങ്കൾ മൂപ്പരെ ബൈജുവേട്ടാ ബൈജുവേട്ടാ ന്ന് വിളിച്ച് കുറച്ച് ഓവറായിരുന്നു.. അത്രക്കങ് ബഹുമാനം കൊടുക്കാൻ പറ്റിയ മൊതലല്ല അത്. മറ്റുള്ളവരുടെ വീഡിയോസ് ഒന്നും കാണാറില്ല എന്ന് അങ്ങേര് ഒരു വീഡിയോയിൽ പറഞ്ഞത് കണ്ടിട്ടുണ്ട്. മൂപ്പരെ അന്നേ നമ്മള് വിട്ടതാ..

    • @shyamvishnot
      @shyamvishnot  Рік тому +1

      റൺവേ സിനിമയിൽ ദിലീപ് ഒരു പോലീസ്കാരനെ സാറേ സാറെ എന്ന് വിളിക്കുന്നത് പോലെ 🤣🤣

  • @favvlogs9958
    @favvlogs9958 Рік тому +6

    Baiju n nair exposed

  • @alid1134
    @alid1134 Рік тому +2

    Shaam sir ne adyamaayta vedio yil kanded

  • @For2022-ur5ms
    @For2022-ur5ms Рік тому

    Enthann sambavam ?? Arengillum onn parayuu....

  • @akhiltk7618
    @akhiltk7618 Рік тому +4

    👍

  • @carloverall3871
    @carloverall3871 Рік тому +5

    4 : 20 💯🥴

  • @BoomShankar1
    @BoomShankar1 Рік тому +3

    ഇയാൾ തന്നെ ഇയാളുടെ video പറയുന്നു എന്റെ videos കാണാൻ ഞാൻ ആരെയും ക്ഷണിച്ചിട്ടില്ല എന്ന്. .😬😬 Byju N Nair. This guy is total 💯 Fake Fraud !! But sad reality is this kind of guys will get every support from Public.
    നമ്മുടെ ഈ രാഷ്ട്രീയ നേതാക്കൻമാരെ പോലെ. .🤐🤐🤐

  • @mahroofbabu3641
    @mahroofbabu3641 Рік тому +1

    ബൈജു ചേട്ടന്റെ ഏകദേശം എല്ലാ വീഡിയോസും കാണാറുണ്ട്. അദ്ദേഹത്തിന് ടെക്നിക്കൽ ആയിട്ടുള്ള അറിവ് കുറവാണ് എന്നാ എനിക്ക് തോന്നിയത്. ഉദാഹരണത്തിന് PDI എന്താണ് എന്ന് പോലും കൃത്യമായി അറിയില്ല എന്നാ എന്റെ ഒരു സംശയം

  • @mohammedshababs4048
    @mohammedshababs4048 Рік тому +1

    മൂവാറ്റുപുഴക്കാരൻ ഇറക്കിയ ഒരു പ്രോഡക്റ്റുമായി കുറച്ചുനാൾ മുന്നേവന്നിരുന്നു.ഒരുഉപകാരമില്ലാത്ത (ദോഷം മാത്രം ) വസ്തുവുമായി എന്തയൊ എന്തോ?അന്നാണ് ഈ തരികിടയെ ശ്രദ്ധിക്കാൻതുടങ്ങിയത്.

  • @pinchak
    @pinchak Рік тому +5

    Baiju reply polum idoola syam bro angerkk ithokke verum tyr aan. Endayalum syam bro paranjha karyangal true aan. Full support 👍

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Рік тому +2

    നിങ്ങളുടെ പരിശ്രമത്തെ, ആത്മാർത്ഥതയെ അഭിനന്ദിക്കുന്നു .. Baiju N Nair ന്റെ വീഡിയോ പണ്ട്മുതൽ തന്നെ കാണുന്ന ആളാണ് ഞാൻ , പുള്ളിയുടെ അവതരണ ശൈലി കേൾക്കാൻ നല്ല രസമാണ് ...അദ്ദേഹത്തിന്റെ വീഡിയോ എല്ലാം കാണാറുമുണ്ട് , ഈ പറയുന്ന വീഡിയോ കണ്ടു , ബിജു എന്നൊരു വെക്തി അതിൽ വന്നിട്ട് പറയുന്നത് അതേപടി അതിൽ കാണിച്ചിരിക്കുന്നു, ,അതിനപ്പുറം ബൈജു പറഞ്ഞിട്ടില്ല .....അതൊരു പൈഡ് പ്രമോഷൻ ആയിരിക്കാം , ഒരു വാഹനം introduce ചെയ്യുമ്പോ അതിൽ തന്നെ criticism ചെയ്യുന്നത് ശെരിയായ നടപടി അല്ലല്ലോ.....Baiju അല്ല ആര് പറഞ്ഞാലും ഒരു വാഹനം വാങ്ങുന്നതിനു മുൻപ് നമ്മൾ ഒന്ന് അന്വേഷിക്കുമല്ലോ, എന്നിട്ടല്ലേ വാഹനം വാങ്ങൂ😂 പിന്നെ വീഡിയോ കണ്ടപ്പോ തന്നെ മനസിലായി അത് ചൈനീസ് മേയ്ഡ് ആണെന്ന് ....എന്തായാലും സംഗതി നിരത്തിൽ ഇറങ്ങട്ടെ , അപ്പൊ അറിയാം കട്ടപുറത്താകുമോ ഓടുമോഎന്ന്

  • @aashikaajith
    @aashikaajith 8 місяців тому

    തട്ടിപ്പുകാർക്കെതിരെ താങ്കളുടെ നിലപാടുകൾ കാണുമ്പോൾ അഭിനന്ദിക്കാർത്തിരിക്കാൻ കഴിയില്ല. ഒരുപാടു തട്ടിപ്പു ഇലക്ട്രിക്ക് വാഹങ്ങങ്ങൾ ഇന്ന് മാർക്കറ്റിൽ ഇറങ്ങുന്നുണ്ട്. പ്രത്യേകിച്ച് ഇരുചക്ര-മുച്ചക്ര വിപണിയിൽ. ഇരുചക്ര വാഹനങ്ങളുടെ കാര്യം നമ്മൾ സംസാരിക്കുമ്പോൾ മുച്ചക്ര വാഹനങ്ങളുടെ കാര്യം നമ്മൾ മറക്കരുത്.
    ഇരുചക്ര വാഹന ഉപഭോകതാക്കളെക്കാൾ വലിയ പ്രതിസന്ധി ആണ് ഓട്ടോകൾ വാങ്ങിയവർ അഭിമുഖീകരിക്കുന്നത്. അവർ വാങ്ങിയത് അവരുടെ കുടുംബം പുലർത്താനാണ്. ഇത്ര വലിയ തട്ടിപ്പു നടന്നിട്ടു പോലും അധികാരികളും നിയമ സംവിധാനങ്ങളും ഗവര്മെന്റും ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നതു കാണുമ്പോൾ സങ്കടം തോന്നുന്നു. ട്രസ്റ്റഡ് ബ്രാൻഡുകൾ മാത്രം വാങ്ങാൻ ശ്രമിക്കുക. ഇല്ലെങ്കിൽ തട്ടിപ്പു കമ്പനികൾ ഒരു ദിവസം അപ്രത്യക്ഷരാവും. ഒരു കോടതിയും നിയമവും നിങ്ങളെ സഹായിക്കാൻ ഉണ്ടാവില്ല. അതൊക്കെ കാശുള്ളവന്റെ കൂടെ നിൽക്കും.

  • @leninjohn3987
    @leninjohn3987 Рік тому +2

    07:38 parayunnathu sariyanu...poguneel pogatee.

  • @husssinhussain9448
    @husssinhussain9448 Рік тому +2

    OK bro

  • @akhilkrishna3842
    @akhilkrishna3842 Рік тому +4

    👍👌

  • @haneeshh313
    @haneeshh313 Рік тому +3

    മരയൂളയാണ് ഈ ബൈജു എൻ നായർ..

  • @varadannairks6784
    @varadannairks6784 Рік тому +2

    Youareright

  • @mvyshak
    @mvyshak Рік тому +3

    baijuvum aayitt oru cheriya talk show vekku.

  • @madtolive4423
    @madtolive4423 Рік тому +2

    Njan Anne paranjille angeru e thara veela kanikkum ennu..

  • @shyjuindian-up7ui
    @shyjuindian-up7ui Рік тому +3

    Boycott....... naaa.. yar

  • @sajeeshopto3045
    @sajeeshopto3045 Рік тому +11

    പണ്ടും കേരളത്തിൽ നിർമികയുന്നത് എന്നും പറഞ്ഞു ഒരു ev scooter കമ്പനി ഉണ്ടായിരുന്നു

    • @leninjohn3987
      @leninjohn3987 Рік тому +4

      Tes motors from Thrissur...ipolum und..oru average performance vandi aanu

    • @neggas-
      @neggas- Рік тому

      athilum oomfiya ninja clone swapnagalil maathram😂

  • @മായാജാലം-ച5ഹ

    ഇതാണ് യഥാർത്ഥ പോരാളി ❤

  • @dildeepa4554
    @dildeepa4554 Рік тому +3

    👍👍👍

  • @Aamipetshome
    @Aamipetshome Рік тому +1

    Keep it up bro ❤

  • @muhammadsalic.c
    @muhammadsalic.c Рік тому +2

    ഇതിനെ പറ്റിയുള്ള പുതിയ വീഡിയോ കൊതിയൻസ് ൽ ഉണ്ട്

  • @rejinyahel2170
    @rejinyahel2170 Рік тому +1

    Aa chineese parts kond vanna flight ameericaa vazzhi ann verunadh appo amerikkan brand alle

  • @tomsvarkey355
    @tomsvarkey355 Рік тому +1

    He support china product like MG , BYD , etc. He also visiting China Regularly.

  • @juststarvlog.
    @juststarvlog. Рік тому +1

    🌹👍🌹🌹🌹🌹👍

  • @vijeeshr545
    @vijeeshr545 Рік тому +1

    Copyright claim സൂക്ഷിക്കുക.. നിങ്ങളുടെ നല്ലൊരു Channel annu... copyright claim continuously കിട്ടിയാൽ Channel നഷ്ടപ്പെടും...

    • @shyamvishnot
      @shyamvishnot  Рік тому

      ❤️🙏

    • @Fazeshank
      @Fazeshank Рік тому

      ​@@shyamvishnot njn vandi vangumbol ningade videos kandu❤

  • @abhijithkm5491
    @abhijithkm5491 Рік тому +1

    Bro enik oru bike suggest cheyyamo?? Daily 120 km yathra undu one time rechargil athrem odan patuna nalla companyude vandi parayamo??1.5 lakh budget.

    • @narayanaibmayya8385
      @narayanaibmayya8385 Рік тому

      Elthor Bravo 120km + but speed limit 40-45 on normal road hill road il sancharikumbol range kuravakum

    • @abhijithkm5491
      @abhijithkm5491 Рік тому

      @@narayanaibmayya8385 kayattam valikkumo?? Keralathil undo??

    • @narayanaibmayya8385
      @narayanaibmayya8385 Рік тому

      Yes bro Kozhikode ind Kasaragod li ind baki sthalathinte kurich areela
      Nhan vangiyath Kasaragod GSE motoz
      Kayattam sugamayi kerum double ride koodi povam
      Test ride nadathikkolu avashyamindengil
      Nhan 13000 kms odi super ann satisfied

    • @narayanaibmayya8385
      @narayanaibmayya8385 Рік тому

      Hosangadi

  • @KL-57-KDY
    @KL-57-KDY Рік тому +1

    Keep going 👍

  • @xtvloger
    @xtvloger Рік тому +1

    Big salute chatta

  • @nitheeshvijayan5072
    @nitheeshvijayan5072 Рік тому +5

    👍👏🏽👏🏽❤

  • @abdhulmanaf7137
    @abdhulmanaf7137 Рік тому +3

    കൊച്ചിയിൽ നിർമിക്കുന്ന Tnr motors ഉം ഉണ്ട്, സപ്പോർട്ട് കേരള പ്രോഡക്ടസ്

    • @aj4315
      @aj4315 Рік тому

      Tnr is from north. i think Hariyana

  • @shoukathalipattathodika4370

    ചൈനയുടെ സാദനങ്ങളില്ലാത്ത വണ്ടി ഏതെങ്കിലും ഉണ്ടാവുമോ?

  • @anoopkr3865
    @anoopkr3865 Рік тому +3

    Baiju chettane patti orikyalum ingane vijarichilla..

  • @Right..thinker
    @Right..thinker Рік тому +3

    Support Shyam from Kozhikode

  • @praveen-s-p-i
    @praveen-s-p-i Рік тому +3

    Appol ente comments poyi😯

  • @varghesethomas
    @varghesethomas Рік тому +2

    lets forgive him once and see... anyways thank you for brining this info before public.

  • @anoopkumar-ih6dq
    @anoopkumar-ih6dq Рік тому +2

    Excellent. Everyone knows he is a paid promoter.

  • @irshugym8766
    @irshugym8766 Рік тому +3

    ❤️

  • @abhigayathri1526
    @abhigayathri1526 Рік тому +3

    👌👌👌👌👌👍👍👍👍👍

  • @saidalikutty30
    @saidalikutty30 Рік тому +1

    Good