Suzuki Ertiga Malayalam Review | Ertiga Automatic | Car Review | Najeeb

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 201

  • @raneefrazeen
    @raneefrazeen 5 років тому +125

    ഈ വണ്ടി എടുക്കണമെന്നുണ്ട്.കയ്യിൽ 5 ന്റെ പൈസയില്ല....അത്കൊണ്ട് ചുമ്മ വീഡിയോ കണ്ടു.....nice👍👍👍

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +4

      Thanks bro

    • @mansoorkoonari1882
      @mansoorkoonari1882 5 років тому +4

      ഞാൻ ഹെല്പ് chyam

    • @raneefrazeen
      @raneefrazeen 5 років тому +10

      @@mansoorkoonari1882 no thanx bro.thangalude nalla manassinu nandhi. ....

    • @jimmykurian4588
      @jimmykurian4588 5 років тому +4

      നടക്കും ബ്രൊ നടക്കട്ടെ ആശകൾ നിറവേറ്റാൻ ഉള്ളതാണ് നിറവേറണം എനിക്കും ഇത് തന്നെ ബട്ട്‌ ദൈവം തരും എന്ന് വിചാരിക്കുന്നു

    • @raneefrazeen
      @raneefrazeen 5 років тому +2

      @@jimmykurian4588 👍👍👍👍👍

  • @vishnuuday5729
    @vishnuuday5729 3 роки тому +2

    Vxi മോഡലിൽ നമ്മൾക്കു എന്തൊക്കെ accessories additional fit ചെയ്യാൻ പറ്റും? As compared to zxi

  • @siddiqueparappalli3986
    @siddiqueparappalli3986 4 роки тому +6

    നല്ല അവതരണം ❤️

  • @muhddilshad6069
    @muhddilshad6069 4 роки тому +1

    Ertiga 💓

  • @asnasshefi1998
    @asnasshefi1998 4 роки тому +1

    Very good review 👌👌👌

  • @alexdavis8832
    @alexdavis8832 5 років тому +2

    bro ignis nte review cheyumo pls

  • @FineFoodCourt
    @FineFoodCourt 5 років тому +1

    How many airbags??

  • @roufrahman5303
    @roufrahman5303 5 років тому +2

    ഇത് എവിടെയാണ് സ്ഥലം

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      Video recording ano? Malappuram AM motors

    • @roufrahman5303
      @roufrahman5303 5 років тому +2

      Nangal avide ninnu thenne aanu ertiga vangiyathu

    • @roufrahman5303
      @roufrahman5303 5 років тому +2

      Ningalude sthalam avide thanneyanu

  • @salimali6711
    @salimali6711 3 роки тому

    Am motors disaster service
    Don’t promote them

  • @hadit1483
    @hadit1483 3 роки тому +5

    Side view front view nalla loook anu... But back athrak ilal...
    Disel varient 11 lack n 26 + milage kittunna vere eth mpv und 😍😍 3star adult safty 2 star child safty Okk ulla e vandi oru adipoli thnne ani 😍😍insha allah onm edukkunam

  • @mkdtroll4496
    @mkdtroll4496 4 роки тому +11

    Ertiga or xl6 compare വീഡിയോ ചെയ്യാമോ

  • @muhammedalimm1238
    @muhammedalimm1238 5 років тому +9

    നജീബ്ക്ക TATA NEXON ഒന്ന് റിവ്യൂ ചെയ്യുമോ

  • @raheesvp129
    @raheesvp129 4 роки тому +3

    Hi ഞാൻ താങ്കളുടെ ഒരു subscriber ആണ്. താങ്കളുടെ എല്ലാ videos ഉം ഞാൻ കാണാറുണ്ട് എല്ലാം വളരെ മികച്ചതാണ് . ഈ ertiga എന്ന ഒരു model ലിൽ CNG എന്ന ഭാവിയിൽ ഏറെ സത്യത ഉള്ള എന്നാൽ ജനങ്ങളുടെ ശ്രദ്ധ ലഭിക്കാത്ത ഒരു Variant ന്റെ review ചെയ്യുകയാണങ്കിൽ അത് ഒരു നല്ല video ആയി മാറുമെന്ന് ഞാൻ കരുതുന്നു.

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +2

      Try cheyyam bro ... but CnG keralathil illa ennanu ente ariv

  • @jimshadtheboss
    @jimshadtheboss 4 роки тому +2

    ബാക്കിലെ വൈപ്പർ നിങ്ങൾ അറിയാതെ ഓണാക്കിയിട്ടുണ്ട്.. കണ്ണാടിയിൽ കാണാം...
    സൂപ്പർ വണ്ടി cng fuel ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു ..

  • @safarmetuppara6861
    @safarmetuppara6861 3 роки тому +1

    നജീബ് , super review 👍
    Ertiga എനിക്ക് വളരെ ഇഷ്ടമായി . പോരായ്മയായി പറയാനുള്ളത്,, shark fin antenna അല്ല, antenna ഇല്ലാതിരുന്നല്‍ ഏറെ ഭംഗി. മറ്റൊന്ന് fuel lid തുറക്കുന്നത് driver sideൽ ആയാൽ ഏറെ comfort ആയിരുന്നു. പ്രത്യേകിച്ചും പൊക്കം കുറവുള്ളവര്‍ക്ക്

  • @arjunreddy8306
    @arjunreddy8306 3 роки тому

    Mileage is 14 in high way and 12 in city. Worst automatic car .

  • @akhilraj4989
    @akhilraj4989 5 років тому +4

    ഈ video കുറച്ചു നാൾ മുൻപേ പോസ്റ്റ് ചെയ്തിരുന്നില്ലേ ... ☹️☹️

  • @dr.apshareefussain8644
    @dr.apshareefussain8644 4 роки тому +4

    വിശദീകരണത്തിലെ "ചാരുത" ഇഷ്ടപ്പെട്ടു

  • @AM-rx7pp
    @AM-rx7pp 3 роки тому +1

    Features,varient,price ഉൾകൊള്ളുന്ന
    Pdf file കിട്ടുമൊ

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 4 роки тому +7

    Adi poli car innovae kattiyum kollaam .edukkunnengil diesel model edukkanam mileage kittumallo😁😁😁😁

  • @sajeevambal
    @sajeevambal 4 роки тому +2

    അവതരണം ഗംഭീരം... കുറ്റം പറയാൻ എന്തെങ്കിലും വേണമല്ലോ... മൈലേജ് പറയുമ്പോൾ ദശാംശം കഴിഞ്ഞു അക്കങ്ങൾ വേറെ ആയി പറയണം. 99%പെർഫെക്ട്. ഞാൻ ഒരു ertiga zxi യുടെ ഉടമയാണ്. ഇതിനു മുൻപുള്ള ഫേസ് ലിഫ്റ്റ്. നല്ല അടിപൊളി വണ്ടി ആണ്. 100mm കൂടിയത് കൊണ്ട് അതിലും ഗംഭീരം ആകും. ഏതു സൈസ് ആളെയും ഉൾകൊള്ളാൻ പറ്റുന്ന ഇന്റീരിയർ ആണ്. 2nd row അഡ്ജസ്റ്മെന്റ് ഓരോ ആളുടെയും സീറ്റ് പൊസിഷൻ അനുസരിച്ചു മുൻപോട്ടു പുറകോട്ടോ മാറ്റാം. 99/100മാർക്ക്‌.. 🤗🤗

  • @akligesh
    @akligesh 3 роки тому +1

    ഡീസൽ ഹിബ്രിഡ്ജ് എന്നാൽ ആട്ടോമാറ്റിക് ആണോ?

  • @firdouskhan384
    @firdouskhan384 4 роки тому +3

    നല്ല ഒരു മോഡൽ എനീക്ക് ഇഷ്ട്ടപട്ടു

  • @muhammedmuneeb4304
    @muhammedmuneeb4304 4 роки тому +2

    Ertiga bs6 review cheyunnundo?

  • @shajeerahameed945
    @shajeerahameed945 5 років тому +6

    Creta yude Review plzzz

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      Cheyyam

    • @ZhA779
      @ZhA779 5 років тому

      @@NajeebRehmanKP epo? Ethra kalamayi nexon m creta yum wait cheyunnu 😒

  • @anaskaikkara4857
    @anaskaikkara4857 5 років тому +4

    തീരെ വലിവ് ഇല്ലെന്ന് പറയുന്നുണ്ടല്ലോ...? എന്താണ് അഭിപ്രായം.......!

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +3

      Moshamallatha engine ayath kond valiya problem illa... but innova pole onnum ndavilla... value worth aanu

    • @jibish7999
      @jibish7999 5 років тому +2

      ഒരാൾ ഇരുന്നാൽ നല്ല valivund

    • @aadiayushtechyvlogs7960
      @aadiayushtechyvlogs7960 4 роки тому

      1500cc good petrol engine ആണ്

    • @shamithraj7594
      @shamithraj7594 4 роки тому

      @@jibish7999 oodichu noku 🔥🔥

    • @shamithraj7594
      @shamithraj7594 4 роки тому

      Super vandiaanu nalla valivundu oru rakshem illa

  • @salsalsalu7884
    @salsalsalu7884 4 роки тому +2

    ഞാൻ ഇതിൻറെ ഓട്ടോമാറ്റിക് സിൽവർ കളർ എടുത്തിട്ടുണ്ട്... നല്ല വണ്ടിയാണ്...

    • @sreedharanmvk
      @sreedharanmvk 4 роки тому +1

      വില എത്രയാകും

    • @muthuroshen
      @muthuroshen 4 роки тому

      Salsal Salu on road ethraya

    • @jijinraj4870
      @jijinraj4870 4 роки тому

      മൈലേജ് എത്ര കിട്ടുന്നുണ്ട്.

  • @roufrahman5303
    @roufrahman5303 5 років тому +3

    Vaahanam review cheyyumbol athinte oru drivum kanikko ennal adipoliyakum

    • @anaskaikkara4857
      @anaskaikkara4857 5 років тому

      എനിക്കും അങ്ങനെയാണ് അഭിപ്രായം

    • @yaseefsaidalavi93
      @yaseefsaidalavi93 5 років тому

      Drive cheythu riding and travel comfort koodi parayunathu start cheythal onnum koodi nannayirunnu

  • @lokyyt8425
    @lokyyt8425 5 років тому +3

    Nissan evaliyaa review

  • @vijoshbabu8329
    @vijoshbabu8329 4 роки тому +2

    Automatic transmission on road etraya?

  • @afsalprobelle4031
    @afsalprobelle4031 4 роки тому +1

    Najeeb bro
    Which color is best for ertiga. Ellarum parayunnu white edukkan. But eniku red color attractive aayi thonni. Ningal onnu suggest cheyuo?

  • @kvlogs.3770
    @kvlogs.3770 4 роки тому +1

    Bhai Assam main on road kitna he ?

  • @shijinlal2606
    @shijinlal2606 4 роки тому +1

    Hyeee brooo desal iragittundooo eee vandi bs6

  • @StebinJohn-v6y
    @StebinJohn-v6y Місяць тому

    Ertiga ❤

  • @shyjukjchittur5993
    @shyjukjchittur5993 3 роки тому +1

    I has Ertiga zxi variant petrol

  • @dr.apshareefussain8644
    @dr.apshareefussain8644 4 роки тому +3

    Great review.

  • @aswindominic3684
    @aswindominic3684 2 роки тому

    Kia carens or ertiga

  • @aab_aab
    @aab_aab 2 роки тому

    Automatic city and highway mileg ethra aanu? പ്രാക്ടികൽ ആയി

  • @eaglevision4769
    @eaglevision4769 4 роки тому

    kerb weight 2000 kg യോ.. എന്തൊക്കെയാ ഈ പറയുന്നേ... വെറും 1128 kg ആണ് kerb weight

  • @abdulgafoor1365
    @abdulgafoor1365 3 роки тому +1

    2019 zxi amt എത്ര ക്ക് എടുക്കാം

  • @dinildinesan3624
    @dinildinesan3624 3 роки тому +1

    Ippol vere level annu

  • @VijayraghavanChempully
    @VijayraghavanChempully 4 роки тому +1

    എർട്ടിക്ക അല്ല ഭായി എർട്ടിഗ ഗ ഗ ഗാ

  • @praveen-ip7uv
    @praveen-ip7uv 5 років тому +4

    നല്ല അവതരണം 👍

  • @irshadshanu5669
    @irshadshanu5669 5 років тому +1

    Bro automatic allatha manual nte price ethreyaa

  • @nithinareekkara6519
    @nithinareekkara6519 3 роки тому

    Gear knows explain cheythila....what is that 2 and L?

  • @dreamsanddreams3017
    @dreamsanddreams3017 5 років тому +5

    Ente ishtappetta vahanam ertiga
    Nalla avatharanam
    Vangan agrahamund
    But
    No cash

  • @jamesjohn0009
    @jamesjohn0009 5 років тому +2

    Test drive eathy cheyathy

  • @Therealmaaniraju
    @Therealmaaniraju 3 роки тому

    On road price full option etra verum plz replay

  • @kiranmanojmathew5973
    @kiranmanojmathew5973 5 років тому +2

    Bro etios hatchback Olla model cheyuo

  • @abdulnizar8985
    @abdulnizar8985 3 роки тому

    Ipozhathe petrol price nokumbo arum edukum ennu thonunilla

  • @safinsafin7741
    @safinsafin7741 5 років тому

    ഇതിന്റെ ഓട്ടോമാറ്റിക് പ്രൈസ് എത്രയാ ബ്രോ അതും കൂടി പറയാമായിരുന്നു

  • @rejiraheem6267
    @rejiraheem6267 4 роки тому +1

    Auto matic price pettrol

  • @dipenjer
    @dipenjer 4 роки тому +2

    Xuv old models review vidumo

  • @sachinthomas715
    @sachinthomas715 4 роки тому +2

    👌👌👌👌👌👌

  • @manzoor141
    @manzoor141 4 роки тому +1

    ente veettil und kidu vandi

  • @sidheekkaliedakkara4317
    @sidheekkaliedakkara4317 3 роки тому

    2013 ford flex same pich

  • @ZAYYAN1980
    @ZAYYAN1980 4 роки тому

    വണ്ടി സ്റ്റാർട്ടിങ്ങിൽ അകത്തു നിന്നും ലോക്ക് ചെയ്താൽ കീലെസ് എൻട്രയിലൂടെയോ റീമോർട്ടിലോ ഡോർ ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല എന്തുകൊണ്ട്? (ചാവി ഉപയോഗിച്ച് മാത്രമേ തുറക്കാൻ പറ്റുള്ളൂ )
    മറുപടി പ്രതീക്ഷിക്കുന്നു

    • @santhoshp8242
      @santhoshp8242 4 роки тому +1

      അത് ഒരു സെക്യൂരിറ്റി ഫീച്ചർ ആണ്. ഡോറിലുള്ള ബട്ടൺ അൺലോക്ക് ചെയ്ത് അകത്തു നിന്നും തുറക്കാം.അതുപോലെതന്നെ കീഫോബ് ഉള്ളിൽ വച്ച് പുറത്തു നിന്നും ലോക്ക് ചെയ്യാൻ പറ്റില്ല

  • @shyamlal5740
    @shyamlal5740 4 роки тому +1

    Polichutta verupikkal illa, nalla avatharanam😍😘

  • @paperpushers407
    @paperpushers407 5 років тому +1

    Gear il ulla N,2,L inta upayogam onnu paranju tharamo

  • @aishuayath9012
    @aishuayath9012 4 роки тому +1

    Super

  • @noorudheenmohameda.m7046
    @noorudheenmohameda.m7046 5 років тому +2

    Baleno user review cheyyamo

  • @sanfeersanfeer6319
    @sanfeersanfeer6319 5 років тому +3

    👍👍

  • @aflahmanayil8889
    @aflahmanayil8889 5 років тому +1

    ഇതിന്റെ ഡിജിറ്റൽ മീറ്ററിനെ കുറിച്ച് ഒരു ചെറിയ റിവ്യൂ ഇടാമോ

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      Symbols ano bro ?

    • @aflahmanayil8889
      @aflahmanayil8889 5 років тому +1

      @@NajeebRehmanKP ...yes bro..Athayath rand meterinte idayilaayi verunna digital meteril enthokkeyanu kanikkunnath ennu paranjutharamo..athil fuel economy ennokke paranju oru graph okke kaanikunnille.athokke enthaanu ennu parayamo

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      Symbols oru video Njan munp cheythittund , Baki namuk udane cheyam bro

  • @komalakumari2886
    @komalakumari2886 4 роки тому

    Bro parayunna karyathil okke ichiri sradha venam like 2000kg kerb weight it's around only 1200 something

  • @nisamnisu9349
    @nisamnisu9349 4 роки тому +1

    Najeeb ekka new WagonR Rew cheyyamo

  • @shibilchinnu
    @shibilchinnu 5 років тому +1

    Am motors..Kodur

  • @shanoopshanu6943
    @shanoopshanu6943 4 роки тому

    Driver sidil A Symbol entha

  • @bilalshahul2575
    @bilalshahul2575 5 років тому +3

    tata hexa review cheye bro

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      Cheyyam

    • @bilalshahul2575
      @bilalshahul2575 5 років тому +2

      @@NajeebRehmanKP land cruiser 2019 njan chothicharnu athude one pariganiko

    • @bilalshahul2575
      @bilalshahul2575 5 років тому +1

      @@NajeebRehmanKP review cheyumpoll one drive chethythude bro anganeyannel video kurachude ok akkum inji muthal drive cheyan nokane bro ellarum parayununde e kariyam

  • @sidheekkaliedakkara4317
    @sidheekkaliedakkara4317 3 роки тому

    How is overtake pikup

  • @noufalkvkinakool6829
    @noufalkvkinakool6829 5 років тому +2

    Mujeebey sugalley

  • @arjunreddy8306
    @arjunreddy8306 3 роки тому

    Better buy manual ertiga

    • @muhammedbasheer3963
      @muhammedbasheer3963 2 роки тому

      Why?

    • @muhammedbasheer3963
      @muhammedbasheer3963 2 роки тому

      Any experience..bro?

    • @arjunreddy8306
      @arjunreddy8306 2 роки тому

      @@muhammedbasheer3963 yes no pick up and old gear box, less mileage, build quality is bad for Automatic varient. , better cng ertiga .

  • @m.mcheral242
    @m.mcheral242 4 роки тому

    is this vxi

  • @appugc4245
    @appugc4245 5 років тому +2

    Thank you bro

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      Sorry bro ... for taking time ... don't be angry to me

  • @charlyvarghese4067
    @charlyvarghese4067 5 років тому +2

    Good review...

  • @aab_aab
    @aab_aab 2 роки тому

    Diesel ippol illallo?

  • @dileeppt1810
    @dileeppt1810 3 роки тому

    Reverse cam ille bro

  • @zubairjubi4755
    @zubairjubi4755 5 років тому +1

    Petrol nte mileage yetraya

  • @fasalurahman3782
    @fasalurahman3782 5 років тому +1

    മാരുതി സുസുക്കിയും പിരിഞ്ഞോ..

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      No

    • @jibish7999
      @jibish7999 5 років тому

      ഭാവിയിൽ പിരിഞ്ഞേക്കാം

  • @jimmykurian4588
    @jimmykurian4588 5 років тому

    നജീബ് ഇക്ക എനിക്ക് vxi എടുക്കണമ് എന്നുണ്ട് വണ്ടി കൊള്ളാമോ വലിച്ചോളുമോ അഭിപ്രായം പറയണേ

    • @aadiayushtechyvlogs7960
      @aadiayushtechyvlogs7960 4 роки тому

      ഞാൻ പെട്രോൾ test drive ചെയ്തായിരുന്നു bro സൂപ്പർ ആണ് 1500cc നല്ല performance ആണ്. ഞാൻ ബുക്ക്‌ ചെയ്തു

    • @sayanthjagadeesh469
      @sayanthjagadeesh469 4 роки тому +1

      aneesh bs Petrol , diesel ethaanu better ??

    • @aadiayushtechyvlogs7960
      @aadiayushtechyvlogs7960 4 роки тому

      @@sayanthjagadeesh469 petrol

  • @shihabudheent6253
    @shihabudheent6253 4 роки тому +1

    Brezza or ertiga?

    • @hadit1483
      @hadit1483 3 роки тому

      Randum rand purpus alle

  • @arunvn8290
    @arunvn8290 5 років тому

    MIddle row seat adjustable alle.. ath paranjathaayit kandilla...

  • @lifttechnician765
    @lifttechnician765 5 років тому +1

    Marazzo video present cheyamo

  • @shihashassan5359
    @shihashassan5359 5 років тому

    Colur name

  • @abhiram.p.s.p.s3590
    @abhiram.p.s.p.s3590 4 роки тому

    Najeebika ikka polliyanu

  • @geethubabu9788
    @geethubabu9788 4 роки тому

    pwoli review bròoii.....

  • @shaabz9102
    @shaabz9102 5 років тому

    On road price ethreya broiii..?vanganonn und cash illa😇

    • @hadit1483
      @hadit1483 3 роки тому

      Okk seri akum broi😍

  • @binulalb4190
    @binulalb4190 5 років тому +1

    Nice

  • @sharafuponnani7674
    @sharafuponnani7674 5 років тому +1

    Adipoli

  • @roufrahman5303
    @roufrahman5303 5 років тому +1

    First

  • @rohitr9288
    @rohitr9288 5 років тому +2

    ❤️❤️❤️

  • @roufrahman5303
    @roufrahman5303 5 років тому +1

    Hai

  • @sayanthjagadeesh469
    @sayanthjagadeesh469 4 роки тому

    Ertiga enthaanu better petrol or diesel ??

  • @rameshkaruparambil8037
    @rameshkaruparambil8037 4 роки тому +2

    ഇതിന്റെ സെക്കണൻഡ് എന്തുവിലവരും

  • @musiclight90
    @musiclight90 3 роки тому +1

    വീട്ടിൽ ഇപ്പൊ മോനുൾപ്പടെ 8 പേരുണ്ട്. അപ്പച്ചൻ 99 വയസു വരും, അമ്മാമ 86 വയസു വരും. കയ്യിൽ 5 കാശില്ല ന്നാലും മോഹിക്കും. ഒരു എർട്ടിക ഓട്ടോമാറ്റിക് വണ്ടി സ്വന്തമാക്കി മരിക്കും മുന്നേ ഒരു ദിവസമെങ്കിലും സ്വന്തം കാറിൽ എല്ലാരുമൊത്ത് ഒരു യാത്ര ചെയ്യാൻ വല്ലാത്ത മോഹമാണ്. ഒരിക്കലും നടക്കാത്ത ആഗ്രഹം😂

    • @NajeebRehmanKP
      @NajeebRehmanKP  3 роки тому

      Ellam nadakkum bro … 🥰👌❤️

    • @LALLUVE-dw2rn
      @LALLUVE-dw2rn 2 роки тому

      Njanum 9 varsham munb inganeyokke vicharichu. Daivam sahayichu innu ertiga full option book cheythu.

  • @bijuedathil9580
    @bijuedathil9580 5 років тому

    Nice video

  • @sandhoshkumar5793
    @sandhoshkumar5793 5 років тому

    Rate of full option ertiga new model

  • @abeystime
    @abeystime 3 роки тому

    Hi najeeb
    What about ertiga sport and Xl7?
    Please make a review if launched

  • @AchuschannelforAchusfriends
    @AchuschannelforAchusfriends 5 років тому +2

    suzuki breeza review review

  • @jibish7999
    @jibish7999 5 років тому +1

    7 പേർക്ക് ഈ വണ്ടി റിസ്ക് ആണ്.

    • @muhammed.c.musthafa
      @muhammed.c.musthafa 4 роки тому

      Why??

    • @muhabbath100
      @muhabbath100 4 роки тому

      5 adults and 3 kids

    • @jibish7999
      @jibish7999 4 роки тому

      @@muhammed.c.musthafa size കുറവാണ്. പ്രൊട്ടക്ഷൻ കിട്ടില്ല

    • @shamithraj7594
      @shamithraj7594 4 роки тому

      @@muhabbath100 nalla size undu kandu noku kidukkum