@@midhunkm7216 ചുമ്മാ എന്തെങ്കിലും പ്രശ്നം ഉണ്ടാകണം.. ഈ മുളപേരിയാർ ഒരിക്കലും തക്കാരില്ലെന്ന് ഒരു 100 സ്ട്രോങ്ങ് എന്ന് പറഞ്ഞ ഗവണ്മെന്റ് ആണ് ഇപ്പോ ഞഞ്ഞാ പിഞ്ഞ
Kerala Government കൃഷിയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു പിന്നെ എല്ലാവരുടെയും വീട്ടില്‍ വന്നു ചെടി നട്ടു tharan പറ്റുവോ ഈ പറയുന്ന ആളുടെ വീട്ടില്‍ ഒരു പച്ചമുളക് ചെടി എങ്കിലും ഉണ്ടോ
താൻ എന്തോന്ന് പൊട്ടൻ ആടോപ്പോ... Right wing politics സപ്പോർട്ട് ചെയുന്ന oru channel il subscribers എല്ലാം തന്നെ പിന്നെ സുരേഷ് ഗോപി നെ അല്ലെ. Support ചെയ്യൂ, അതേ പോലേ left wing പാർട്ടി നെ തെറിയും പറയും.... താങ്കൾ ഇതേ video വേറെ oru channel il പോയി നോക്കു... അവിടെ comments full ബ്രിട്ടാസ് ഇന് അനുകൂലവും, സുരേഷ് ഗോപിക്കും പൊങ്കാലയും.... ഓരോ പാർട്ടി പ്രേമികൾക്കും അവരുടെ favorite channels il അവർക്കു ഇഷ്ട്ടം ഇല്ലാത്തവർക്ക് എതിരെ പൊങ്കാല...
പൊട്ടൻ ആണോ. എന്തിന്റെയും വില കണ്ട്രോൾ ചെയ്യണമെഗിൽ athiyam പെട്രോൾ ഡീസൽ വില കണ്ട്രോൾ ചെയ്യണം. എല്ലാം അതിനെ depend ചെയ്താണ് ഉള്ളത്. അത് കേന്ദ്രമാണ് കുറക്കേണ്ടത്.
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കൊടുത്തില്ല അതാണ് എല്ലാറ്റിനും കാരണം. അയോദ്ധ്യയിൽ ചിലവഴിച്ച thuka കേരളത്തിലെ ക്ക് thaa കേന്ദ്രം എന്ന് ഭരിച്ചോ വന്നുതുടങ്ങി രാജ്യത്തിന്റെ സമാധാനവും സാമ്പത്തിക tthakarchyum
പച്ചക്കറി കേരളത്തിൽ ഇല്ല. അത് അറിയില്ല?. അരി കേരളത്തിൽ ഉണ്ടോ.? വില വർധനയെ കുറിച്ച് പറയണ്ട. എല്ലാം കൂടികൊണ്ടേയിരിക്കും. വെറുതെ ഒരു ചോദ്യം. മലയാളി അദ്ധ്വാനിക്കുമോ. ഒരു പണിക്കു വിളിച്ചാ വരുമോ. ഇതൊക്കെ തന്നെ. ഒന്നും പറയാനില്ല. ഒക്കെ അനുഭവിക്കുക.
35 രൂപക് വിളിക്കേണ്ട പെട്രോൾ 110 രൂപക് വിൽക്കുന്നദ് കേന്ദ്ര സർക്കാരാണ് പെട്രോൾനും ഡീസൽനും വില കുറയുകയും ടെക്സ് കുറയുകയും ചെയ്താൽ 10 രൂപക്ക് അരിയും 12 രൂപക്ക് പയർ വർഖങ്ങളും കിട്ടും എല്ലാസാധനങ്ങൾക്കും വില 100 നിന്നും 10 ആയി കുറക്കാൻ പറ്റും വില എത്ര കുടിയാലും ഞങ്ങൾക്ക് പാർട്ടി മതി എന്ന് വിചാരിക്കുന്ന മണ്ടന്മാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
എന്തു തേങ്ങാക്കൊലയാണ് സുരേഷ് ഗോപി പറഞ്ഞത്? ബ്രിട്ടാസ് പറഞ്ഞത് എങ്ങനെയാണ് നുണയാകുന്നത് എന്തുകൊണ്ടാണ് നുണയാകുന്നത് അത് വിശദീകരിക്കാൻ സുരേഷ് ഗോപിക കഴിഞ്ഞു സുരേഷ് ഗോപിക്ക് ഒരു തേങ്ങാ കൊലയും അറിയില്ല ഒരു മണ്ണാങ്കട്ടയും അറിയില്ല. സുരേഷ് ഗോപി പറഞ്ഞത് അടുത്ത ആറുമാസത്തിന് മുമ്പ് അടുത്ത ഒരു ബഡ്ജറ്റ് വരാൻ പോകുന്നു. ആ ബഡ്ജറ്റിൽ ഇങ്ങനെയായിരിക്കത്തില്ല ആ ബഡ്ജറ്റിൽ കേരളത്തിൽ എന്തൊക്കെയോ മലമറിക്കും എന്ന്. അങ്ങനെ ഒരു ബഡ്ജറ്റ് വരാൻ പോകുന്നില്ല ഇനി എന്നെങ്കിലും വരുന്ന അടുത്ത ബഡ്ജറ്റിലും കേരളത്തിന്റെ സ്ഥിതി ഇതുതന്നെയാണ് ഈ മണ്ടശിരോമണിക്ക് ഒരു പുല്ലും അറിയില്ല. സത്യത്തിൽ സുരേഷ് ഗോപി പറഞ്ഞതാണ് നുണ സുരേഷ് ഗോപി പറയുന്നതെല്ലാം നുണയാണ് സുരേഷ് ഗോപി പറയുന്നതിന് ഒന്നും സത്യവുമായി പുലബന്ധം പോലുമില്ല കാരണം സുരേഷ് ഗോപിക്ക് യാഥാർത്ഥ്യബോധമില്ല
അതു കൊള്ളാമല്ലോ..എല്ല കുറ്റവും ആദ്യമായി എം.പി ആയി 2 മാസമായ സുരേഷ് ഗോപിക്ക്.. 7 വർഷം ഭരിക്കുന്ന പാവപ്പെട്ട തൊഴിലാളി സർക്കാർ ആദ്യം സപ്ലൈ കോ യിൽ അരിസാമാനങ്ങൾ കൊടുക്കാൻ പറയൂ
ബ്രിട്ടാസിൻ്റെ party സകലതിനും വില കയറ്റം സ്ഥിരം നടത്തുന്നു. മദ്യപാനത്തിൻ്റെ വാതായനം കേരളം മുഴുവൻ ആയിരിക്കുന്നു ആദ്യം സ്വന്തം party യുടെ ക്രൂരമായ തിൻമകളെ തിരുത്തണം കേരളം വളരെ ദുഃഖകരമായ അവസ്ഥയിലാണ് ദൈവഭയം ഇല്ലല്ലോ അതാണു സർവപ്രശ്നത്തിനും കാരണം ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുക വിളിച്ച പേക്ഷിക്കുക
Pritasinte pary alla, adyam ningalde mongijiyodu petrol. Diesal vila kurakan paryu, apo sadanangalk vila kuranjolum, pne indian rupee de moolyam ipo manasilayikanumallolle
ഡാം പൊട്ടും ആറ് ജില്ലകൾ ഒഴുകി പോകുമെന്ന് മാത്രം അല്ല മണ്ണിൽ പുതയുന്ന 35 ലക്ഷം മനുഷ്യരേയും അതിന് തത്വല്യമായ മൃഗങ്ങളേയും 48 മണിക്കുറിനകം സംസ്കരിക്കാത്ത പക്ഷം മറ്റു ജില്ലകളിലെ അവശേഷിക്കുന്ന മനുഷർ പകർച്ച വ്യാതി മൂലം ഇഞ്ചിഞ്ചായി ഇല്ലാതാകും അതിന് മുൻപ് തന്നെ മറ്റു ജില്ല കളിലേക്കും കടൽ കയറിയിട്ടുണ്ടാകും ഒഴുകി വരുന്ന കല്ലും മണ്ണും പാറയും ചെളിയും മനുഷ്യരും മൃഗങ്ങളുമെല്ലാം കടലിലേക്ക് ചെന്ന് പതിക്കും ആ ആഘാതത്തിൽ കടൽ എതിർ ദിശയിലേക്ക് ആഞ്ഞ് പതിക്കുകയും ശേഷം അതേ ശക്തിയോടെ കേരള കരയിലേക്ക് തിരിച്ച് കയറുകയും ചെയ്യും ഇത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സന്ദേശമല്ല ഇതിൻ്റെ ഗൗരവം മനസ്സിലാവാത്ത വരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രംമുള്ളു നമക്കും നമ്മുടെ മണ്ണിനും നമ്മുടെ വേണ്ടപെട്ടവർക്കും വേണ്ടിയാണ് 0:11
കേരളത്തിൽ പച്ചകറി വില എത്രയാണ് ബ്രിട്ടാസ്. മഴ കെടുതി കൊണ്ട് കൃഷി നശിക്കുമ്പോൾ ഉൽപന്നങ്ങളുടെ വില കൂടും ഇതുപോലും അറിയാതെ ആണ് വാചകമടി. കുപ്പിക്ക് എത്ര വില കൂട്ടിയാലും കുഴപ്പം ഇല്ല. പിന്നെ തൊഴിൽ ഇല്ലായ്മ. കേരളത്തിലെ എത്ര റാങ്ക് പട്ടിക റദ്ദ് ചെയ്ത് ചെറുപ്പക്കാരെ പെരുവഴിയിൽ ആക്കി എന്ന് പറ ബ്രിട്ടാസ്. ഇനിയൊരു psc എഴുതാൻ പ്രായം പോലും ഇല്ലാത്ത അവസാന അവസരം ഉള്ള പാവങ്ങളെ വരെ വഞ്ചിച്ചു. എന്നിട്ട് പിൻവാതിൽ നിയമനം ഇഷ്ടം പോലെ നടത്തുകയും ചെയ്തു. ഉളുപ്പുണ്ടോ.
വിദ്യസമ്പന്നർ നമ്മുടെ നാട്ടിൽ കൂടുതൽ ആണ്, ആരെങ്കിലും അവനവന്റെ കൃഷിഭൂമിയിൽ പണി എടുക്കുമോ? ?കൃഷിഭവൻ വഴി എന്തെല്ലാം സാധനങ്ങൾ സൗജന്യമായി കൊടുക്കുന്നു,.കുറച്ചു പേർ മാത്രം വാങ്ങി കൃഷി ചെയുന്നു, ആരും ബുദ്ധിമുട്ടാൻ തയ്യാറല്ല! !!അപ്പോ പിന്നെ സഹിച്ചോ, വില കുടിയാലേ കർഷകർക്ക് പിടിച്ചു നിൽക്കാൻ പറ്റുള്ളൂ
@@kuttikuttan Britas is not in Rajya sabha in the capacity of an English teacher. He has managed to drive his points home. Even the VP appreciated his speech. Brittas is a new member of the Rajya sabha, but his performance is far superior to the that of the veterans in the upper chamber. You object to him only because of ideological differences.
കല്ലിനെയും മണ്ണിനേയും ആരാധിച്ചവരെ കളിയാക്കിയവർ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയത് പ്രകൃതി 🙏 കല്ലിനും മണ്ണിനും ഉള്ള ശക്തി എന്തെന്നു കാണിച്ചു പ്രകൃതി 🙏 ഭക്ഷ്യ ശ്ര്oഖല യുടെ അവസാന കണ്ണി തങ്ങൾ ആണെന്നും തങ്ങൾക്കു എന്തിനെയും ഭക്ഷിക്കാമെന്നും തങ്ങളുടെ വംശത്തെ ആരും നിയന്ത്രിക്കില്ലന്നും അഹങ്കരിച്ച മനുഷ്യന് എല്ലാത്തിന്റെയും അവസാനം ഞാനാണെന്ന് ഉറക്കെ പ്രഖ്യാപിചിരിക്കുന്നു പ്രകൃതി, വന്ദിച്ചില്ലേലും നിന്ദിക്കരുത് മനുഷ്യാ നിനനക്കും നിൻറെ കുലത്തിനും അതാണ് നല്ലത് 🙏🙏🙏🙏🙏
ആണോ കുഞ്ഞേ... മതം, ജാതി, രാഷ്ട്രിയം അത് ഏതാണേലും അതും പ്രേകർദിയും ആയിട്ടു ബെന്ധിപ്പിക്കല്ലേ എന്റെ പൊന്നെ.. ലോകത്തു മലകളും, അതിനു ഒപ്പം കനത്ത മഴയും ഉള്ള എല്ലാ പ്രേദേശങ്ങളിലും മണ്ണൊലിപ്പു സാധാരണം ആണ്...2001 ഇൽ bjp govt ആദിയം ആയിട്ടു അധികാരത്തിൽ വന്ന ശേഷം gujarat ഇൽ ഉണ്ടായ ഭൂകികുലുക്കത്തിൽ 16000 to 20000 ഗുജറാത്തികൾ മരിച്ചു... അതിനു കാരണം പാർട്ടി or അവരുടെ മദവും ആണോ?
@@tiktokfavorite3070പ്രകൃതി യെ നശിപ്പിക്കരുത് എന്നാണ് ഉദേശിച്ചത്..... മനുഷ്യൻ പ്രകൃതിയെ നല്ല വൃത്തിക്കു ചൂഷണം ചെയ്യുന്നുണ്ട്.. അതിന്റെ റിയാക്ഷൻ ആണ് വയനാടിൽ കണ്ടത്...... ഇനിയും മനസ്സിൽ ആയില്ലെങ്കിൽ 🙏🙏
മുല്ലപെരിയാർ പൊട്ടിയാൽ ഇടുക്കിയിലുള്ള വൈതുതി നിലയങ്ങൾ complete ഒലിച്ചു പോകുമ്പോൾ ബാക്കി ജില്ലകൾ ഇരുട്ടിൽ കിടക്കും 1 /2 months edukkum electricity, phone network okke കിട്ടാൻ... പിന്നെ മാറാരോഗം കടലിൽ പോയ വെള്ളം തിരികെ വന്നു എല്ലാത്തിനെയും മുക്കും
What a speech??? Fantastic....powerful words and what a dialougue delivery!!!! Amazing ...not like brittas look and resd and by heart lines...ànd no power and richness of langusge in brittas di dialogue delivery..
മദ്യക്കുപ്പിക്ക് വിലകൂട്ടുന്നത് ലാഭം കർഷകന് കൊടുക്കാനാണോ ബ്രിട്ടാസേ?ഇറക്കുമതി ചെയ്യുന്ന പച്ചക്കറികൾക്ക് ദിനംപ്രതി വിലക്കൂടുന്നതിൻ്റെഅധിക ലാഭം കേരളത്തിലെ കർഷകന് ലഭിക്കുന്നുണ്ടോ ബ്രിട്ടാസേ?
@@vishalh522വാട്സ്ആപ്പ് യൂണിവേഴ്സിറ്റിൽ msg എത്തി കാണും അതാ എല്ലാരും ഒരുമിച്ച് vann msg ഇടുന്നെ. അയാൾ പറഞ്ഞത് എന്താണ് എന്ന് പോലും അറിയാതെ വന്ന് കൊണ അടിക്കുന്നു കുറെ മലരുകൾ. ബ്രിട്ടാസ്ന് റിപ്ലേ കൊടുത്തവൻ അതിലും വലിയ മരവയ.
കേരളത്തിൽ ബിസിനസ് ഇല്ലെന്ന് ഇവിടുന്നു കിട്ടിയ വിവരമാണ്...... 20വർഷം മുമ്പ് ഉള്ള കേരളത്തിൻ്റെ ചിത്രങ്ങളും , ഇപ്പോഴത്തേത് ഒന്ന് കണ്ട് നോക്കിയാൽ മനസ്സിലാവും
ബ്രിട്ടാസ് കേരളത്തിൽ വില കയറ്റത്തെ പറ്റിയും, ഒഴിഞ്ഞ മാവേലി സ്റ്റോറിനെ പറ്റിയും കൂടി സംസാരിക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില കയറ്റം ഉള്ളത് കേരളത്തിൽ മാത്രം. നികുതികൾ 300% വരെ കൂട്ടിയ എൽഡിഎഫ് സർക്കാരിനെ പറ്റിയും പറയണം
സംസ്ഥാനത്തിന് മാത്രമായി വിലകുറക്കാൻ കഴിയില്ല. .റോക്കറ്റ് വിട്ടാലും തരങ്ങൾ മെഡൽ നേടിയാലും അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന കേന്ദ്രസർക്കാർ വിലക്കയത്തിന്റെ ക്രെഡിറ്റും ഏറ്റെടുക്കണം. ...
@@AmalAkshay-cr7 ഇത് കേരളമാണ്. No.1.. ഇലക്ട്രിസിറ്റി ചാർജ് ഡൽഹിയിൽ അംബാനി വക 3.5, No. കേരളത്തിൽ മതെ തറ വൈദ്യതി 8 രൂപ . ഫ്യുവൽ ചാർജ്, മീറ്റർ ചാർജ്, ഇൻ്റെരസ്റ്റ് തുടങ്ങി 5 ചാർജ് വേറെയും. കേരളത്തിൽ പെട്രോൾ 108, UP യിൽ 92. നികുതി സംസ്ഥാന സർക്കാര് അടിച്ചേൽപ്പിക്കുന്നത്
ഇവനൊക്കെ കള്ളം പറയാൻ അല്ലേ വാതുറക്കുന്നത്.ജോൺ ബ്രിട്ടാസ് കുറച്ചുകൂടി അന്തസ്സോടുകൂടി ഒരു പാർലമെന്റ് സ്പീച്ചിൽ സത്യസന്ധമായി പറയാൻ ശ്രമിക്കുക. അനുഭാവികൾ ചെയ്യുന്നതുപോലെ ഒരു പാർലമെന്റിൽ ചെന്ന് സംസാരിക്കുന്നത് അത്ര നന്നല്ല
Kseb ബില്ല് കുത്തനെ കൂട്ടിയതൊന്നും ബ്രിട്ടസ് അറിയുന്നില്ല.. വാടകക്ക് താമസിക്കുന്ന ആളാണ് ഞാൻ. സ്റ്റാമ്പ് പേപ്പറിനു കുത്തനെ കൂട്ടി 500 ഇൽ നിന്നും.. സാധാരണക്കാർക്ക് അവരെ സഹായിക്കാൻ വേണ്ടി കൊണ്ടുവന്ന സഹകരണബാങ്കുകളിൽ നിന്നും ഒരു വിദ്യാഭ്യാസ ലോണ് പോലും കിട്ടില്ല സാധാരണക്കാരന് സ്വന്തം കുട്ടിയെ ഉന്നത വിദ്യാഭ്യാസം എന്ന ലക്ഷത്തിനു.. ചുരുക്കത്തിൽ ക്യാഷ് ഉള്ളവന് സ്ഥലം വാങ്ങാം, വീട് വെക്കാം, കുട്ടികളെ പഠിപ്പിക്കാം ബാക്കിയുള്ളത് അക്കൗണ്ടിൽ ഇട്ടു പലിശ തിന്നാം.. സാധാരണ ക്കാർക്ക് അപ്പോഴും പട്ടിണി തന്നെ.. ബ്രിട്ടാസ് രാഷ്ട്രീയക്കാരുടെ കാര്യം പറയാത്തെ സാധാരണക്കാർക്ക് വേണ്ടി സംസാരിക്കു..
@@nishaanil8715 ബാങ്കിൽ നിന്ന് എങ്ങനെ ലോൺ കിട്ടും , ലോൺ എടുത്തിട്ട് അടവ് മുടങ്ങി ജെപ്തിക്ക് വരുമ്പോ ചനലുകാരേം , നട്ടുകാരേം കൂട്ടി ഷോ കാണിച്ചു രക്ഷപെടുന്ന ആചാരം നമ്മൾ പ്രോത്സാഹിപ്പിക്കുന്ന കാലത്തോളം ലോൺ കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും. കുറച്ചു പേര് , (ചിലര് മനപ്പൂർവവും, ചിലര് നിവൃത്തികേട് കൊണ്ടും ആയിരിക്കും) ചെയ്യുന്ന ഈ തെറ്റിൻ്റെ ഫലം സാധാരണക്കാർ മൊത്തം അനുഭവിക്കുന്നുണ്ട്, ഹൗസിംഗ് ലോൺ ഒക്കെ എടുക്കാൻ പോയാൽ വീട് വയ്ക്കണ്ട എന്ന് തോന്നിപ്പോകും അത്രയ്ക്ക് ഡോക്യുമെൻ്റ് കൾ വേണം. അതിനു ബാങ്കിനെ കുറ്റം പറയാനും പറ്റില്ല, കൊടുത്ത പണം അവർക്ക് തിരിച്ച് കിട്ടണ്ടെ. കറൻ്റ് ബില്ല്, വിലക്കയറ്റം ഒക്കെ കേരളത്തിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് , കേരളത്തിൽ ആണ് കുറവ്, ഞാൻ ചെന്നൈയില് താമസിക്കുന്ന ആളാണ് മീൻ , ഇറച്ചി, പച്ചക്കറി ,അരി തുടങ്ങി മിക്കതിനും നട്ടിലേക്കാൾ വിലയാണ് ഇവിടെ
അതേട. വെറുതേ തന്ന അരിയും ...ഭക്ഷ്യധാനവും സഞ്ചിയിൽ നിറച്ച് നിൻ്റെ കാരണ ഭൂദത്തിൻ്റെ പേരി കിറ്റിൽ അടിച്ചു കൊടുത്തു പവങ്ങളെയ് പറ്റിച്ചു ശേഷം ....ഇപ്പൊ ഇത് പുതിയ പരുപാടി അണ്...അങ്ങിനെ നീ ഒക്ക് ഓസിനു നക്കി വോട്ട് പിടിക്കാതിരിക്കാൻ.....
കേരളം തുടർച്ചയായി പിണറായി വിജയൻ ഭരിക്കുവാർ തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷങ്ങളോളമായല്ലൊ. ഇവിടത്തെ സ്ഥിതിയെന്താണ് എന്തിനും ഏതിനും കേന്ദ്രത്തിനു മുമ്പിൽ യാചിക്കാതെ സ്വന്തമായി എന്തു വരുമാനമുണ്ടാക്കുവാൻകഴിഞ്ഞിട്ടുണ്ടോ?😢😢
കേന്ദ്രത്തോട് യച്ചിക്കെ? നീ എന്താ ഉദ്ദേശിക്കുന്ന നീ അടകുണന ടാക്സ് ഒക്കെ ആരുടെ കയിൽ ആണ് എത്തുന്നത് എന്ന് നിനക്ക് അറിയുമോ.. നീ അടച്ച ടാക്സിൽ നിൻ്റെ നാട് വികസനത്തിന് പൈസ വേണ്ടെ.. നീ അടച്ച ടാക്സ് കൊണ്ട് ഭീഹറും up മാത്രം വികസിച്ചൽ മതിയോ
അപ്പോൾ കേന്ദ്രത്തിനു ഒന്നും ചെയ്യാൻ പറ്റില്ലല്ലേ.. എല്ലാം കേന്ദ്രം ചെയ്തിട്ട് കേരളത്തിനെ കുറ്റം പറയുന്നു... സിപിഎം വിരുദ്ധത അല്ലേ. കൊണ്ടുപോയി കലക്കി കൊടുക്കൂ..
@@Ravikumar-te4piകേന്ദ്രം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. കിട്ടുന്ന പൈസ അടിച്ചു പൊട്ടിച്ചിട്ട് record കൊടുക്കാൻ പറയുമ്പോൾ, അയ്യോ ഞങ്ങൾക്ക് ഒന്നും തരാറില്ലേ എന്ന് മോങ്ങാൻ മാത്രം അറിയാം
@@anandab-zb2oz enthuva👏🏼ഇതുവരെ ചെയ്തത് പറയൂ. കൊടുത്ത കണക്കുകൾക്ക് വല്ലതും തന്നോ... അതെങ്ങിനെ keralathilirunnu👊🏼കേരളത്തെ ഒറ്റുന്ന ആളുകൾ ബെസ്റ്റ്.. ആര് കേരളം ഭരിച്ചാലും കേരളത്തിനെ വിട്ടുകൊടുക്കരുത് കേന്ദ്രത്തിനു ചവിട്ടികൂട്ടാൻ ആയി. സന്ഘികൾ ചെയ്യും...
@@Prakruthi-to3fk കേരളം ഒരു ഉപഭോക്ത സംസ്ഥാനം ആണ്. പണ്ട് മുതലേ. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സാധനങ്ങൾ കൊണ്ട് തൃപ്തി പെടണം നമ്മൾ. നമ്മളുടെ ജനസാന്ദ്രത കൂടുതൽ ആണ് താനും... നെൽ കൃഷി, പച്ചക്കറി തുടങ്ങിയവ കേരളത്തിൽ ഉണ്ടാക്കുന്നതുപോലും നമുക്ക് ലഭിക്കുന്നില്യ
ഇന്ന് സാധനങ്ങൾക്ക് ഏറ്റവും വില കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം . ഇവിടെ പണിയില്ല കൂലിയില്ല പത്ത് വർഷം കഴിയുമ്പോൾ കേരളം വലിയൊരു വ്യദ്ധ സദനമായ് മാറും പിണുങ്ങാണ്ടി ഭരിച്ച് ഭരിച്ച് ഈ നാടിനെ ഈ പരുവത്തിലാക്കി ബ്രിട്ടാസ് അടിമയ്ക്ക് അതൊന്നു ഒരു പ്രശ്ന മില്ല എന്നിട്ട് ഒരുളുപ്പും ഇല്ലാതെ പാർലമെൻ്റിൽ കിടന്ന് കുരയ്ക്കുന്നത് കണ്ടോ ഹ ഹ ഹ .
Suresh Gopiji's English is impeccable compared to the journalist Brittas who is stammering and searching for words. The former uses good words like "Envisaging" instead of using the common word 'Planning'. Other good expressions are "I beg to differ", "Spiritual network", "Effectively placed", "Pristine locations", "taken into account", and "environment being ruptured". He is speaking without referring to any written notes as well.
Shoe Gopi learned English from Sashi Tharoor !! And I have a doubt to ask you, are you seeing Parliament discussion to award marks to the members for their English prowess or to know about the country's present situation?!
@@sajijoseph7700 I see Suresh Gopi sir formulating his ideas very clearly and precisely. For that, you need a good proficiency in the language. Otherwise, use your mother tongue. Translation is possible in the Indian Parliament for all vernacular languages.
അതെ അതുകൊണ്ടാണ് ഇയാളെ തന്നെ വിട്ടീട്ടിട്ടുള്ളത് ബാക്കി ഉല്ല ഒരൊറ്റ എണ്ണത്തിന് eng ഉം ഹിന്ദിയും അറിയില്ലല്ലോ.. എന്തിന് നല്ല മലയാളം പോലും അറിയില്ല.. Prlmnt ഇൽ പോയി വാചകം അടിക്കാൻ വേണ്ടി മാത്രം നിയോഗിതനായ ബ്രിട്ടാസ്.. ഇവന്റെ പ്രസംഗം കേട്ടാൽ ഇവന്റെ party കേരളത്തിൽ അങ്ങ് മറിക്കുക ആണെന്നാ.. ഇത്ര വാചകം അടിക്കുന്ന ഇവൻ എന്തെങ്കിലും നല്ല കാര്യം അവന്റെ നാടിനു വേണ്ടി ചെയ്തിട്ടുണ്ടോ..? ഒരാൾക്കു ങ്കിലും 5 ന്റെ paisa യുടെ സഹായം ഇവനിൽ നിന്ന് ഉണ്ടായിട്ടുണ്ടോ..? അതും പോട്ടെ.. എത്ര ദുരന്തങ്ങൾ കേരളത്തിൽ നടന്നു അവിടെ അവരെ ആശ്വസിപ്പിക്കാൻ എങ്കിലും ഇവൻ പോയോ.. ഇല്ലാ കാരണം അവനു ഈ ഒരു duty യെ ഉള്ളൂ
Britas is the person, who tried his level best to distance Muslims and their leaders from Hindu leaders and BJP. His speech at Calicut KNM meet was a fit case to take action. Similarly, his efforts to tarnish most revered Mata Amruthananda Mayi also can't be forgotten.
ഇടുക്കി ഡാമിനെ സംരെക്ഷിക്കാത്ത ഒരു വലതും ഇടതും ഒരു താമരയും ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആവശ്യം ഇല്ല
Good msg 🙌🏻
Athinu eviday annu myire keralam bjp bharikkunnee
എന്താ ഈ മാങ്കായി ?
Bjp dam panithal avarde partyil chero?
@@midhunkm7216 ചുമ്മാ എന്തെങ്കിലും പ്രശ്നം ഉണ്ടാകണം.. ഈ മുളപേരിയാർ ഒരിക്കലും തക്കാരില്ലെന്ന് ഒരു 100 സ്ട്രോങ്ങ് എന്ന് പറഞ്ഞ ഗവണ്മെന്റ് ആണ് ഇപ്പോ ഞഞ്ഞാ പിഞ്ഞ
Heart felt talking about Kerala it's different excellent💯👍👍
Wonderful speech❤
Suresh gopi didn't understand the question 😂😂
😂
സത്യം
ഗോപി 😂😂😂😂
മുല്ലപെരിയാർ വിഷയം പറയടാ ആളുകൾ ജീവിച്ചിരുന്നിട്ട് വേണ്ടേ ബഡ്ജറ്റ്
Mullaperiyar tamil nadinde sammatham illaand onnum cheyyaan pattula
Adhyam ath aan pariharikkendath
Correct
Teengaakula
Avanmaarku vellam kodukkan vendi keralathila allavarayum kollano
@@rrgamingyt8331തമിഴ്നാടുമായി സംസാരിച്ച സമ്മതം വാങ്ങേണ്ടത് ആരാണ് സുഹൃത്തേ😅
kallaki
Well said Suresh sir
തമിഴ്നാട്ടിൽ കർഷർ ഉണ്ടെങ്കിൽ കേരളത്തിൽ പട്ടിണി കിടക്കില്ല എന്നൊരു മന്ത്രി പറഞ്ഞിരുന്നു എന്താ പൊട്ടസിന്റെ അഭിപ്രായം
Kerala Government കൃഷിയെ വളരെയധികം പ്രോത്സാഹിപ്പിക്കുന്നു പിന്നെ എല്ലാവരുടെയും വീട്ടില്‍ വന്നു ചെടി നട്ടു tharan പറ്റുവോ ഈ പറയുന്ന ആളുടെ വീട്ടില്‍ ഒരു പച്ചമുളക് ചെടി എങ്കിലും ഉണ്ടോ
Bjp thaangi thanne
@@beenasanthosh6678athu kond nel karshakark nalla Thang Vila kittiyirunnu ivide alle
@@beenasanthosh6678 കുരുമുളക് കൃഷിച്ചെയ്യുന്ന ഇടുക്കിക്കാരനോടാണോ കമ്മി മുളക് കൃഷിയെപ്പറ്റി പറയുന്നേ 😡
@@krishnadasmohan1374എടൊ കാവി നീ കുരുമുളക് വലിച്ചു അണ്ണാക്കിൽ കേറ്റിക്കൊ അതിനു മറ്റുള്ളവർ എന്തുവേണം
Good speech❤❤❤
എന്താ ബ്രിട്ടാസ് സാറെ, ക്യാമെന്റുകൾ ഒന്നും സാറിന് അനുകൂലമല്ലല്ലോ, എല്ലാവർക്കും ബോധം വന്നൂന്നു തോന്നുന്നു 😅
ഈ പൊട്ടൻമാർക്ക് എന്തറിയാം സർ . അയാൾ പറഞ്ഞത് എല്ലാം fake എന്നാണ്
Alla koodi vivaramillayi
താൻ എന്തോന്ന് പൊട്ടൻ ആടോപ്പോ... Right wing politics സപ്പോർട്ട് ചെയുന്ന oru channel il subscribers എല്ലാം തന്നെ പിന്നെ സുരേഷ് ഗോപി നെ അല്ലെ. Support ചെയ്യൂ, അതേ പോലേ left wing പാർട്ടി നെ തെറിയും പറയും.... താങ്കൾ ഇതേ video വേറെ oru channel il പോയി നോക്കു... അവിടെ comments full ബ്രിട്ടാസ് ഇന് അനുകൂലവും, സുരേഷ് ഗോപിക്കും പൊങ്കാലയും.... ഓരോ പാർട്ടി പ്രേമികൾക്കും അവരുടെ favorite channels il അവർക്കു ഇഷ്ട്ടം ഇല്ലാത്തവർക്ക് എതിരെ പൊങ്കാല...
@@tiktokfavorite3070 😅😅😅😅😅
Isn't one india right wing media?
Obviously the ones who follow this will have the same ideology
കമ്പനികളെ ഓരോന്നായി ഇവിടുന്ന് കെട്ട് കെട്ടിക്കുകയും തൊഴിലില്ലായ്മയെക്കുറിച്ച് ഛർദ്ദിക്കുകയും ചെയ്യുന്നു .
വിദ്യാഭ്യാസം ഇല്ലായിമ ഒരു കുറവ് തന്നാണ് വിവരമുള്ളവർ പറയുമ്പോൾ അത് മനസിലാക്കാനുള്ള വിവരമില്ലാത്തവർ മിണ്ടാതിരിക്കുക
@@sheebarahim3689 Edoo evida vidhyabhasam ullavar joli elland nadakunnu evida communist thendikal Karanam oru kada polum thodagan pattatha avstha yaa
Sathyam@@abhimanyukannan9308
@@sheebarahim3689adimakammi spotted
Sathyam elladathum kodupoyi🚩vakkum
ഇവിടെ നിത്യോപയോഗ സാധനങ്ങളുടെ വില കൂടുന്നത് നേതാവ് അറിയുന്നില്ലെ?
നിർമ്മല അവിടെ എന്തെടുക്കുന്നു നിർമ്മലയെ വിലക്കയറ്റം പിടിച്ചു നിർത്തേണ്ടത്
പെട്രോൾ/ഡീസൽ വില ആണ് സാധങ്ങളുടെ വില നിശ്ചയിക്കുന്നത്. സാധനങ്ങൾ ഒന്നും നടന്ന് വരില്ല.
ഗ്യാസ് കുറയ്ക്കു ആദ്യം
Ivde koodunnat kond avde koodunnat chodyam cheyyan padille
നല്ല ഉത്പന്നങ്ങൾ വില കൂടും
ചോദിച്ചത് ന്യായം ഉണ്ട് ബഡ്ജറ്റിൽ കേരളം എവടെ....
കേരളം മുഴുവൻ താമര വിരിയിച്ചാൽ മോദി ഉണ്ടംപൊരി തരും
നി വോട്ട് കൊടുത്തവരോട്പോയി ചോദിക്ക്😂
ഇരിന്നു ചിരിച്ചോ 🤣 🤣🤣🤣 വെറുതെ അല്ല അതായത് @@Midu10-hz3cz
Vote cheyyoo olathikittum
@@Midu10-hz3cz വോട്ട് കൊടുത്തവർക്കല്ല ടാക്സ് കൊടുക്കുന്നത്. ഒരുത്തന്റേം തന്തയുടെ പണം വച്ചല്ല ബജറ്റ് പണം കൊടുക്കുന്നത്
ബ്രിട്ടോളി,, കേരളത്തിൽ നിങ്ങളല്ലേ ഭരിക്കുന്നത്??? നിങ്ങള്ക്ക് വില കണ്ട്രോൾ ചെയ്യാൻ പാടില്ലേ????
ഇന്ന് കൂലി 1000 , 1500 ആണ്
ഗ്യാസിന് 1500 ആക്കി ഉയർത്തണം
പൊട്ടൻ ആണോ. എന്തിന്റെയും വില കണ്ട്രോൾ ചെയ്യണമെഗിൽ athiyam പെട്രോൾ ഡീസൽ വില കണ്ട്രോൾ ചെയ്യണം. എല്ലാം അതിനെ depend ചെയ്താണ് ഉള്ളത്. അത് കേന്ദ്രമാണ് കുറക്കേണ്ടത്.
GST ആർക്കുള്ളതാ...
Maramandan . Ivde kuranjal people will purchase from here and sell it in TN
കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ കൊടുത്തില്ല അതാണ് എല്ലാറ്റിനും കാരണം. അയോദ്ധ്യയിൽ ചിലവഴിച്ച thuka കേരളത്തിലെ ക്ക് thaa
കേന്ദ്രം എന്ന് ഭരിച്ചോ വന്നുതുടങ്ങി രാജ്യത്തിന്റെ സമാധാനവും സാമ്പത്തിക tthakarchyum
Omg what happened to rajaya sabha. . Discussing sensible things. . Hope to see more leaders like him❤❤❤❤. .
ബ്രിട്ടസ് കേരള നിയമസഭയിൽ പറയണം പച്ചക്കറി വില വർത്തന നമ്മു ക്ക് ഉണ്ട് മാവേലി സ്റ്റോറിൽ സാധനങ്ങൾ വിലവർധ ന
പച്ചക്കറി കേരളത്തിൽ ഇല്ല. അത് അറിയില്ല?. അരി കേരളത്തിൽ ഉണ്ടോ.? വില വർധനയെ കുറിച്ച് പറയണ്ട. എല്ലാം കൂടികൊണ്ടേയിരിക്കും. വെറുതെ ഒരു ചോദ്യം. മലയാളി അദ്ധ്വാനിക്കുമോ. ഒരു പണിക്കു വിളിച്ചാ വരുമോ. ഇതൊക്കെ തന്നെ. ഒന്നും പറയാനില്ല. ഒക്കെ അനുഭവിക്കുക.
വർദ്ധന
പെട്രോൾ വില ഗ്യാസ് വില
@@narayananthanku6492ഒന്നും ഇല്ലാത്ത കേരളത്തിലാണ് മിക്കതിനും വില കുറവ് എന്നാണ് കേന്ദ്രം പറയുന്നത്
കമെന്റ് സെക്ഷൻ മുഴുവൻ സംഘികളുടെ കൂട്ടക്കരച്ചിൽ ആണല്ലോ😂🤣
എന്റെ ബ്രിട്ടസണ്ണ എന്റെ RC ബുക്ക് ഒന്ന് മേടിച്ചു തരുമോ 5 മാസമായി വണ്ടി എടുത്തിട്ട്.
Churechu മൈംഗിയോട് പറ
😂😂😂
Ente ponnu bro 5 masalle ayullu ntethanel december registration kazhinjatha kittiyittilla. On processing enna reply
Sathyam😂
😂😂😂
😂😂😂നാട്ടിലെ നിയമസഭയിൽ ഇത് പറയുമോ ബ്രിട്ടാസ്❓തൊഴിൽ ഇല്ലാഴ്മ (PSC) Price (മാവേലി store)
KErala PSC 😂😂😂😂😂😂😂😂
35 രൂപക് വിളിക്കേണ്ട പെട്രോൾ 110 രൂപക് വിൽക്കുന്നദ് കേന്ദ്ര സർക്കാരാണ് പെട്രോൾനും ഡീസൽനും വില കുറയുകയും ടെക്സ് കുറയുകയും ചെയ്താൽ 10 രൂപക്ക് അരിയും 12 രൂപക്ക് പയർ വർഖങ്ങളും കിട്ടും എല്ലാസാധനങ്ങൾക്കും വില 100 നിന്നും 10 ആയി കുറക്കാൻ പറ്റും വില എത്ര കുടിയാലും ഞങ്ങൾക്ക് പാർട്ടി മതി എന്ന് വിചാരിക്കുന്ന മണ്ടന്മാരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല
@@kuttuuus only in Kerala the exams and the appointments are going well.
അനുഭവിച്ചോ........ അൺട്രൂത്.......
In India you search which state given more job
ഒരുത്തനും കേരളത്തിൽ തൊഴിൽ തുടങ്ങില്ല കാരണം ഇവരുടെ ഭരണം പൈസ മേടിച്ചു കുളമാക്കി ഒടുക്കം പുട്ടിക്കും ഒന്നിന്നും കൊളളാത്ത ഭരണം
അപ്പോൾ നിങ്ങൾ എന്താ പറയുന്നത് കേരളം ഇന്ത്യയുടെ ഭാഗമല്ലെന്നും
@@sunnyjacob1716 You are saying unrelated things.
Keralathinte mathramalla parayunnath indiayil mothathilullatha parayunne
Pottasnot stand with nation പൊട്ടസ് മംഗായി nahi മഹങ്ങായി hindi seekho പൊട്ടാസ്
പിട്ടാസിന്റെ ഒരു അഭിനയം കണ്ടാ ചിരി വരുന്നു 😀😀
The Chair, Jagdeep Dhankar is class❤... See how he attentively listen to Brittas
aa പൊട്ടൻ കേരള സ്പീക്കർ കണ്ടു പഠിക്കണം
We need more people to come forward and speak the truth bluntly ..Too good, spoke very well
👌👏
ആരാണ് ക്ഷുഭിതനായത്? ഇവിടെ കാണുന്നത് ശാതനായി മറുപടി പറയുന്ന SG , ശബ്ദം ഉയര്ത്തി സംസാരിക്കുന്ന ബ്രിട്ടാസ്. നുണ പറയുന്നത് ഇനിയെങ്കിലും നിർത്തി ക്കൂടെ
Nuna vilkkunnavar aanallo vachakamadikkunne
Avaraje channam 😂😂
😂😂😂 കേരളത്തിൽ അങ്ങനെയാണ്
എന്തു തേങ്ങാക്കൊലയാണ് സുരേഷ് ഗോപി പറഞ്ഞത്?
ബ്രിട്ടാസ് പറഞ്ഞത് എങ്ങനെയാണ് നുണയാകുന്നത് എന്തുകൊണ്ടാണ് നുണയാകുന്നത് അത് വിശദീകരിക്കാൻ സുരേഷ് ഗോപിക കഴിഞ്ഞു സുരേഷ് ഗോപിക്ക് ഒരു തേങ്ങാ കൊലയും അറിയില്ല ഒരു മണ്ണാങ്കട്ടയും അറിയില്ല. സുരേഷ് ഗോപി പറഞ്ഞത് അടുത്ത ആറുമാസത്തിന് മുമ്പ് അടുത്ത ഒരു ബഡ്ജറ്റ് വരാൻ പോകുന്നു. ആ ബഡ്ജറ്റിൽ ഇങ്ങനെയായിരിക്കത്തില്ല ആ ബഡ്ജറ്റിൽ കേരളത്തിൽ എന്തൊക്കെയോ മലമറിക്കും എന്ന്. അങ്ങനെ ഒരു ബഡ്ജറ്റ് വരാൻ പോകുന്നില്ല ഇനി എന്നെങ്കിലും വരുന്ന അടുത്ത ബഡ്ജറ്റിലും കേരളത്തിന്റെ സ്ഥിതി ഇതുതന്നെയാണ് ഈ മണ്ടശിരോമണിക്ക് ഒരു പുല്ലും അറിയില്ല. സത്യത്തിൽ സുരേഷ് ഗോപി പറഞ്ഞതാണ് നുണ സുരേഷ് ഗോപി പറയുന്നതെല്ലാം നുണയാണ് സുരേഷ് ഗോപി പറയുന്നതിന് ഒന്നും സത്യവുമായി പുലബന്ധം പോലുമില്ല കാരണം സുരേഷ് ഗോപിക്ക് യാഥാർത്ഥ്യബോധമില്ല
SG യെ ക്ഷു ഭിതനാക്കിയാലെ ഒരു ഗുമ്മുള്ളൂ. ബ്രിട്ടാസ് കോമഡി നാടകം അഭിനയിക്കുന്നു. SG മാന്യമായി മറുപടി പറയുന്നു
അടുത്ത തവണ ഇംഗ്ലീഷ് literature il ഡോക്ടറേറ്റ് ഉള്ള Dr. Chintha Jerome ne വിടും
🤣🤣🤣 പൊതി ചോറ് 🤣🤣🤣😢
😊
😂😂😂
😂
😂
5 കൊല്ലം വില കൂടില്ല എന്ന് വാഗ്ദാനം ചെയ്ത പാർട്ടിയാണ് മറ്റുള്ളവരെ കുറ്റം പറഞ്ഞ് കിടന്ന് കരയുന്നത്.!
Aru nite achano
2016 ൽ പറഞ്ഞു.. 5 കൊല്ലം പറഞ്ഞു.വിലകൂടിയില്ല സപ്ലൈക്കോ. 2023 വരെയും കൂടിയില്ല.
5 പറഞ്ഞു 7 കൊല്ലം തന്നു. അതാണ് ldf. സംഘികൾ അല്ല അത്.
Mara pottan pottas the real donkey
Sorry bro angane pareyalle avante thantha anu@@sujithmathewabraham9961
@@sujithmathewabraham9961 ചിലര് പറഞ്ഞാരുന്നു
Well spoken Mr Britas. We expect you to raise our concerns
സ്വന്തം പാർട്ടി കഴിവ്കേട് മറക്കാൻ.... പൊട്ടാസ് മറ്റുള്ളവരുടെ മണ്ടക്ക് കയറുന്നു 😂😂😂😂😂
😂😂 ഗോപിയേ ആണോ
OK sangi
ഉണ്ട! അടുത്ത ബജറ്റ് 6 മാസം കഴിഞ്ഞ് വരുമെന്നാ കോവി ഓതിയത്!
@@ShilajapbShilaja2 മാസം ആണല്ലോ mp കാലാവധി 😅..
@@anzkfgSudaapi karayandaa😅😂
9 വർഷം കൊണ്ട് കേരളം ഭരിച്ചു അവന്റെ പാർട്ടി മുടിപ്പിച്ചിട്ട്.. ഇന്നലെ വന്നവന്റ് നേരെ തുള്ളി കാണിക്കുന്നു
എന്തായാലും ഇന്ത്യയെ കോപ്പറേറ്റിന് പണയപ്പെടുത്തിയ പോലെയിലലലലാ
innale vannavante swabavam kollam
Nth mudichenna suhurthe...?..Swalpom vivarathode samsarikkk...Keralathinte muzhuvan varumanom taxation aanu...,Ath kudi tharathe olla kadam eduppm vetti kurach aake avathalathil aakkunne central aanu...
Suresh Gopi 👏🏻👏🏻✨✨✨John Brittias 🤮🤮🤮🤮
@@divyam1741Sureeshu koniii 💩💩💩🤮🤮🤮🤮
അതു കൊള്ളാമല്ലോ..എല്ല കുറ്റവും ആദ്യമായി എം.പി ആയി 2 മാസമായ സുരേഷ് ഗോപിക്ക്..
7 വർഷം ഭരിക്കുന്ന പാവപ്പെട്ട തൊഴിലാളി സർക്കാർ ആദ്യം സപ്ലൈ കോ യിൽ അരിസാമാനങ്ങൾ കൊടുക്കാൻ പറയൂ
ബ്രിട്ടസ് പറഞ്ഞത് ഒന്നുംസംഘിക്ക് മനസ്സിലായില്ല അല്ലേ 😆😆😆
സുരേഷ് ഗോപി കേ ന്ദ്ര മന്ത്രിയാണ് അതു ഓർക്കണം 😂😂😂
@@basheerkanddikkalpannen4015Madrassa pottanmaarkum.. Sudaapikalkum maathrame manasilaavu ennu sammathichu alle.. Koya
@@gopalkrishnarao4379 നിനക്ക് എന്ത് മനസ്സിലായി 😆ശാഘാ പൊട്ടാ 😆.
@@basheerkanddikkalpannen4015 ബ്രിട്ടാസ് പറയുന്നത് എന്താണെന്ന് അയാൾക്ക് പോലും അറിയില്ല😂😂 ആദ്യം അത് അയാളോട് പോയി ചോദിക്ക് 😂
കമന്റ് ഇട്ട ജനങ്ങൾക്ക് ബോധം വച്ചിട്ടുണ്ട് thank ഗോഡ്.
ബ്രിട്ടാസിൻ്റെ party സകലതിനും വില കയറ്റം സ്ഥിരം നടത്തുന്നു. മദ്യപാനത്തിൻ്റെ വാതായനം കേരളം മുഴുവൻ ആയിരിക്കുന്നു ആദ്യം സ്വന്തം party യുടെ ക്രൂരമായ തിൻമകളെ തിരുത്തണം കേരളം വളരെ ദുഃഖകരമായ അവസ്ഥയിലാണ് ദൈവഭയം ഇല്ലല്ലോ അതാണു സർവപ്രശ്നത്തിനും കാരണം ദൈവത്തിന് പ്രഥമസ്ഥാനം കൊടുക്കുക വിളിച്ച പേക്ഷിക്കുക
,
Let us pray to God to give wisdom to FM to spend Indian money among states equally.
ചൈന ഇത്ര വളർന്നത് ദൈവത്തെ വിളിച്ചാണോ കുഞ്ഞാടെ ?
@@PAPPUMON-mn1usചൈന വളർന്നു. അവിടത്തെ ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും പാർട്ടി നേതാക്കളും പുത്തൻ മുതലാളിമാരും വളർന്നു. ചൈനക്കാർ തളർന്നു.
Pritasinte pary alla, adyam ningalde mongijiyodu petrol. Diesal vila kurakan paryu, apo sadanangalk vila kuranjolum, pne indian rupee de moolyam ipo manasilayikanumallolle
ഡാം പൊട്ടും
ആറ് ജില്ലകൾ ഒഴുകി പോകുമെന്ന് മാത്രം അല്ല മണ്ണിൽ പുതയുന്ന 35 ലക്ഷം മനുഷ്യരേയും അതിന് തത്വല്യമായ മൃഗങ്ങളേയും 48 മണിക്കുറിനകം സംസ്കരിക്കാത്ത പക്ഷം മറ്റു ജില്ലകളിലെ അവശേഷിക്കുന്ന മനുഷർ പകർച്ച വ്യാതി മൂലം ഇഞ്ചിഞ്ചായി ഇല്ലാതാകും അതിന് മുൻപ് തന്നെ മറ്റു ജില്ല കളിലേക്കും കടൽ കയറിയിട്ടുണ്ടാകും
ഒഴുകി വരുന്ന കല്ലും മണ്ണും പാറയും ചെളിയും മനുഷ്യരും മൃഗങ്ങളുമെല്ലാം കടലിലേക്ക് ചെന്ന് പതിക്കും ആ ആഘാതത്തിൽ കടൽ എതിർ ദിശയിലേക്ക് ആഞ്ഞ് പതിക്കുകയും ശേഷം അതേ ശക്തിയോടെ കേരള കരയിലേക്ക് തിരിച്ച് കയറുകയും ചെയ്യും
ഇത് ജനങ്ങളെ ഭയപ്പെടുത്താനുള്ള സന്ദേശമല്ല
ഇതിൻ്റെ ഗൗരവം മനസ്സിലാവാത്ത വരിലേക്ക് എത്തിക്കുക എന്ന ഉദ്ദേശം മാത്രംമുള്ളു
നമക്കും നമ്മുടെ മണ്ണിനും നമ്മുടെ വേണ്ടപെട്ടവർക്കും വേണ്ടിയാണ് 0:11
പകർച്ച വ്യാധി എന്നു തിരുത്തണം
കടൽ അഴുക്കുകൾ ഒന്നും സ്വീകരിക്കില്ല അതൊക്കെ കരയിലേക്ക്തന്നെതിരിച്ചു തള്ളും e
ഒരു u tube ചാനലിൽ പറയുന്ന പൊട്ടത്തരം അതേപോലെ തള്ളുകയല്ലേ ..ഇതൊക്കെ മുന്നേ കേട്ടതാണ്
@@ajaybal8474 ninnod aarada veendum kelkan paranja
Neeyalle kettath
Kelkathavar kanatta
Ninak kazhakunondakil ne poyi oomb
@@ajaybal8474sambavikkam onnukil ithil valuth allengil cheruth.oru dhurantham ozhivakkalo
Suresh Gopi . . . .well-spoken with such calm demeanor as against his counterpart 👍👍👍
Anger enthan paranhath ?😂
കേരളത്തിൽ സാധനങ്ങളുടെ പൈസ കൂടുന്നില്ലേ? ബ്രിട്ടാസ് ഷൈൻ ചെയ്യാൻ നോക്കുകയാണ്.
കേരളം ഇന്ത്യയിൽ എല്ലേ....താൻ എന്ത് വിവരക്കെടാടൊ പറയുന്നെ
വില കൂട്ടുന്നതും കുറക്കുന്നത് ആരാ 😂😂
India mothathil parayune.. Apol keralam verum.. Than oke nth pottan ano😅
മാങ്കായി അല്ലെടാ പോട്ടാസേ മെഹങ്കായി (മെഹംഗായി )
Grow up man.
😂
😂😂😂😂 കേരളത്തിന്റെ അപമാനം
Ooh athaayirunnalle ...njn vicharich enthua eee mangaayi nnu 😂😂😂😂
@@LoneWolf-qh9ukmehangai=vilavardhana
സത്യം പറയാൻ എഴുതി വായിക്കേണ്ട കാര്യം ഇല്ല
Proud of you❤
കേരളത്തിലെ കമ്പനികളെല്ലാം പൂട്ടിച്ച്തൊഴിൽ സാധ്യത കൂട്ടിയ പാർട്ടിക്കാരാണ്തൊഴിലില്ലായ്മയെ കുറിച്ച് പറയുന്നത്
എത് കമ്പനിയാ പൂട്ടിച്ചത്
Ninte party okkea ethra company thurannand keralathil
😅
ആ കംപനി ഏതൊക്കെ
@@babutk818Kannur conventional center panitheerthittu open cheyyaan neram partykkar athinu ethirthu thurakkaanvidaathaakki athinde owner suicide cheythu. Valiya issue aayi ayaalude wife legally athine nerittu enittu ippo thurannu.
കേരളത്തിൽ പച്ചകറി വില എത്രയാണ് ബ്രിട്ടാസ്. മഴ കെടുതി കൊണ്ട് കൃഷി നശിക്കുമ്പോൾ ഉൽപന്നങ്ങളുടെ വില കൂടും ഇതുപോലും അറിയാതെ ആണ് വാചകമടി. കുപ്പിക്ക് എത്ര വില കൂട്ടിയാലും കുഴപ്പം ഇല്ല. പിന്നെ തൊഴിൽ ഇല്ലായ്മ. കേരളത്തിലെ എത്ര റാങ്ക് പട്ടിക റദ്ദ് ചെയ്ത്
ചെറുപ്പക്കാരെ പെരുവഴിയിൽ ആക്കി എന്ന് പറ ബ്രിട്ടാസ്. ഇനിയൊരു psc
എഴുതാൻ പ്രായം പോലും ഇല്ലാത്ത അവസാന അവസരം ഉള്ള പാവങ്ങളെ വരെ വഞ്ചിച്ചു. എന്നിട്ട് പിൻവാതിൽ നിയമനം ഇഷ്ടം പോലെ നടത്തുകയും ചെയ്തു. ഉളുപ്പുണ്ടോ.
നിനക്ക് എല്ലാ അറിവും ഉണ്ട് എന്ന് വച് എല്ലാവർക്കും ആ അറിവ് ഇല്ലെടോ ബ്രിട്ടസിനെ വിടടോ തലനിറച്ചു ബുദ്ധിയുള്ളവനെ
പെട്രോൾ/ഡീസൽ വില ആണ് സാധങ്ങളുടെ വില നിശ്ചയിക്കുന്നത്. സാധനങ്ങൾ ഒന്നും നടന്ന് വരില്ല.
👍
പൂച്ച യായിരുന്ന ബ്രഷ്ടാസ് കുറച്ചാളെ കണ്ടപ്പോൾ നരി യായത് കണ്ടോ ? അതാണ് ഇവരുടെ നിലനിൽപ്.
@@surendran1238തൃശൂർക്കാർക്ക് തെറ്റ് പറ്റി, 🙏മാപ്പ്
സാധനങ്ങളുടെ വില കേരളത്തിൽ മാത്രം കുതിക്കുന്നു... ബ്രിട്ടോ അതിന്റെ കാരണം നിങ്ങളുടെ ഗിവ്ർനെമന്റ് ആണ്
വിദ്യസമ്പന്നർ നമ്മുടെ നാട്ടിൽ കൂടുതൽ ആണ്, ആരെങ്കിലും അവനവന്റെ കൃഷിഭൂമിയിൽ പണി എടുക്കുമോ? ?കൃഷിഭവൻ വഴി എന്തെല്ലാം സാധനങ്ങൾ സൗജന്യമായി കൊടുക്കുന്നു,.കുറച്ചു പേർ മാത്രം വാങ്ങി കൃഷി ചെയുന്നു, ആരും ബുദ്ധിമുട്ടാൻ തയ്യാറല്ല! !!അപ്പോ പിന്നെ സഹിച്ചോ, വില കുടിയാലേ കർഷകർക്ക് പിടിച്ചു നിൽക്കാൻ പറ്റുള്ളൂ
Sadanagalude vila keralathil mathram ala kuthikunad
അത് കേരളത്തിന് പുറത്ത് ഇറങ്ങാത്തത് കൊണ്ടാണ്
ബ്രിട്ടീഷ് ചേട്ടൻ വല്ലപ്പോഴും കേരളം കാണണം..... അയിന്റെ പ്രശനം ആണ്
ഇടയ്ക്കൊക്കെ കേരളത്തിന് പുറത്തേക്കും ഒന്ന് ഇറങ്ങു ബ്രോ
മുല്ലപ്പെരിയാർ പൊട്ടിയാലും ഇവരെങ്ങനെ ചർച്ച ചെയ്തുകൊണ്ടിരിക്കും🙏🤦♂️🙏💯😔💯
😂😂😂😂
😄😄
ഇത് രാജൃസഭയാണ്.. നാട്ടിലെ പൊതുയോഗം അല്ല.
😂
Education very important
malayalam translation in english😂
Pottas , Kerala living cost is very high compare to other states
Pottassinte mangleesh
ശാഖ എന്ന് പറയരുത് 🙏
😂😂
@@kuttikuttan
Britas is not in Rajya sabha in the capacity of an English teacher. He has managed to drive his points home. Even the VP appreciated his speech. Brittas is a new member of the Rajya sabha, but his performance is far superior to the that of the veterans in the upper chamber. You object to him only because of ideological differences.
ഓട് പൊളിച്ചിറങ്ങിയ കമ്മിയല്ലേ ജോൺ വാ തുറന്നാൽ കള്ളമേ പറയൂ 😂
പെണ്ണ് പിടുത്തന് ചെബ് ഗോപിയേക്കാൾ പേതമാണ് 😂
Od polichirighiya kendravazha mularreedaran kendramanthri ayt undalo ethayalum va thurskatha chembinekalum kuzhapsmila
Ya 💯%
നിൻ്റെ ചെമ്പണ്ണനേക്കാൾ വിവരവും, അന്തസ്സും ഉണ്ടടാ... ബ്രിട്ടാസിന് .. നീ പോയ് കോവിയണ്ണന് താങ്ങി കൊട്.. മൈഗുണേസ്സാ......
@@zinshadp9337നിന്റെ തള്ളയെ ആയിരിക്കും പിടിച്ചത്...
കല്ലിനെയും മണ്ണിനേയും ആരാധിച്ചവരെ കളിയാക്കിയവർ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയത് പ്രകൃതി 🙏 കല്ലിനും മണ്ണിനും ഉള്ള ശക്തി എന്തെന്നു കാണിച്ചു പ്രകൃതി 🙏 ഭക്ഷ്യ ശ്ര്oഖല യുടെ അവസാന കണ്ണി തങ്ങൾ ആണെന്നും തങ്ങൾക്കു എന്തിനെയും ഭക്ഷിക്കാമെന്നും തങ്ങളുടെ വംശത്തെ ആരും നിയന്ത്രിക്കില്ലന്നും അഹങ്കരിച്ച മനുഷ്യന് എല്ലാത്തിന്റെയും അവസാനം ഞാനാണെന്ന് ഉറക്കെ പ്രഖ്യാപിചിരിക്കുന്നു പ്രകൃതി, വന്ദിച്ചില്ലേലും നിന്ദിക്കരുത് മനുഷ്യാ നിനനക്കും നിൻറെ കുലത്തിനും അതാണ് നല്ലത് 🙏🙏🙏🙏🙏
No god
ആണോ കുഞ്ഞേ... മതം, ജാതി, രാഷ്ട്രിയം അത് ഏതാണേലും അതും പ്രേകർദിയും ആയിട്ടു ബെന്ധിപ്പിക്കല്ലേ എന്റെ പൊന്നെ.. ലോകത്തു മലകളും, അതിനു ഒപ്പം കനത്ത മഴയും ഉള്ള എല്ലാ പ്രേദേശങ്ങളിലും മണ്ണൊലിപ്പു സാധാരണം ആണ്...2001 ഇൽ bjp govt ആദിയം ആയിട്ടു അധികാരത്തിൽ വന്ന ശേഷം gujarat ഇൽ ഉണ്ടായ ഭൂകികുലുക്കത്തിൽ 16000 to 20000 ഗുജറാത്തികൾ മരിച്ചു... അതിനു കാരണം പാർട്ടി or അവരുടെ മദവും ആണോ?
@@tiktokfavorite3070പ്രകൃതി യെ നശിപ്പിക്കരുത് എന്നാണ് ഉദേശിച്ചത്..... മനുഷ്യൻ പ്രകൃതിയെ നല്ല വൃത്തിക്കു ചൂഷണം ചെയ്യുന്നുണ്ട്.. അതിന്റെ റിയാക്ഷൻ ആണ് വയനാടിൽ കണ്ടത്...... ഇനിയും മനസ്സിൽ ആയില്ലെങ്കിൽ 🙏🙏
@krishnakumarsudhakaran9510 നിങ്ങള് പറഞ്ഞത് 100 % ശരിയാണ് !!
എന്തൊക്കെ മണ്ടത്തരം😂വിളിച്ചു പറയുന്നു😂.ചാണകം എന്ന് തെളിയിച്ചു കൊണ്ടേ ഇരിക്കുന്നു😅
ചക്ക യുടെ കാര്യം ചോദിക്കുമ്പോള്‍ മാങ്ങ യുടെ കാര്യം ആണല്ലോ ഗോ പി ജി പറയുന്നേ
Manasilavandr
Chudapdi kku
Athu thonnum
Ith kairali international channel charcha allada koppe
മുല്ലപെരിയാർ പൊട്ടിയാൽ
ഇടുക്കിയിലുള്ള വൈതുതി നിലയങ്ങൾ complete ഒലിച്ചു പോകുമ്പോൾ ബാക്കി ജില്ലകൾ ഇരുട്ടിൽ കിടക്കും 1 /2 months edukkum electricity, phone network okke കിട്ടാൻ... പിന്നെ മാറാരോഗം കടലിൽ പോയ വെള്ളം തിരികെ വന്നു എല്ലാത്തിനെയും മുക്കും
Appol kochile oil refinery oo India innu kattan ulla stock athil und athu vlm pottiyal , oru cheriya Spark madhiii😢
@@soniavs8045 evidunnu thirike varan..? 😄 bhoomiyil ulla vellam thanne alle ithoke. Allathe chandranil ninn vann kadalil veezhunnath allalo..
@@Thattukada007 athika jalam kadalilaku varumbol kadal react cheyum,kadal ulvalinju tsunami poley thirichadikum.athipo kochiyil thane tsunami adikanamenilla, India side kerala bagamoke tsunami varum.
@@Mr31513151 athoru reflection mathram aanu.. neendu nilkilla
Ee. Thendi. Britas..odikan. Arumille
ബ്രിട്ടാണ്ണന് ഇപ്പൊ എന്താവേണ്ടേ..😅😅കുറെ ഒച്ചവെച്ചതുകൊണ്ട് ഒന്നുമായില്ല... കൈരളിയിൽ തന്നെ പോവുകയാ നല്ലത്
K9vi annan aiims kond varuo..wayanad ne central govt enthelum cheyumo..
വെറുതെ കുളവാഴ
😅😅
Britas Doesn't Know " What He is Talking ". That's The Problem HERE.
വർക്കല ക്ലീഫിൽ കൊണ്ടു പോയി മരുമോൻ്റെ ആധുനിക കക്കൂസ് ഒണ്ടാക്കലും പൊളിക്കലും എല്ലാരും കണ്ടതാ.
നാണമില്ലാത്തവൻ്റെ ആസനത്തിൽ ആലു മുളച്ചാൽ അതു തന്നെ തണൽ
😂
കമെന്റ് സെക്ഷൻ മുഴുവൻ സംഘികളുടെ കൂട്ടക്കരച്ചിൽ ആണല്ലോ😂🤣
What a speech??? Fantastic....powerful words and what a dialougue delivery!!!! Amazing ...not like brittas look and resd and by heart lines...ànd no power and richness of langusge in brittas di dialogue delivery..
മദ്യക്കുപ്പിക്ക് വിലകൂട്ടുന്നത് ലാഭം കർഷകന് കൊടുക്കാനാണോ ബ്രിട്ടാസേ?ഇറക്കുമതി ചെയ്യുന്ന പച്ചക്കറികൾക്ക് ദിനംപ്രതി വിലക്കൂടുന്നതിൻ്റെഅധിക ലാഭം കേരളത്തിലെ കർഷകന് ലഭിക്കുന്നുണ്ടോ ബ്രിട്ടാസേ?
ഒരു പത്തു വെണ്ട തയ്യ്യ് എങ്കിലും വെച്ചിട്ടുണ്ടോ സ്വന്തമായി
മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാൻ ആഗ്രഹിക്കുന്ന കുറക്കനാണ് ബ്രിട്ടാസ്
Bjp thaangi
@@vishalh522വാട്സ്ആപ്പ് യൂണിവേഴ്സിറ്റിൽ msg എത്തി കാണും അതാ എല്ലാരും ഒരുമിച്ച് vann msg ഇടുന്നെ. അയാൾ പറഞ്ഞത് എന്താണ് എന്ന് പോലും അറിയാതെ വന്ന് കൊണ അടിക്കുന്നു കുറെ മലരുകൾ. ബ്രിട്ടാസ്ന് റിപ്ലേ കൊടുത്തവൻ അതിലും വലിയ മരവയ.
സംഗികൾ മൊത്തം കരയുന്നു
ഉള്ള Business ഉം കേരളത്തിൽ പൂട്ടിച്ചപ്പോൾ പൊട്ടാസ് എവിടെയായിരുന്നു
Pottas 😂
Pottas😂😂
Illatha vappane thirayuka aayirunnu
കേരളത്തിൽ ബിസിനസ് ഇല്ലെന്ന് ഇവിടുന്നു കിട്ടിയ വിവരമാണ്...... 20വർഷം മുമ്പ് ഉള്ള കേരളത്തിൻ്റെ ചിത്രങ്ങളും , ഇപ്പോഴത്തേത് ഒന്ന് കണ്ട് നോക്കിയാൽ മനസ്സിലാവും
@@manuv6095 എന്നിട്ട് tamilnadu karnataka പോലെ എന്തുകൊണ്ട് വൻകിട വ്യവസായങ്ങൾ ഇവിടെ വരുന്ന് ഇല്ല 😂..
കേരളത്തിലെ കറണ്ടും വെള്ളവും 4 ഇരട്ടിയും 5 ഇരട്ടിയും വർദ്ധിപ്പിച്ചത് LDF ആണ്😂😂😂 കേൾക്കാൻ നല്ല സുഖം😂
കേന്ദ്രം തരാൻ ഉള്ളത് തന്നാൽ തന്നെ കുറഞ്ഞോളും.. ആദ്യം എന്ത് കൊണ്ടാണ് ചാർജ് കൂട്ടിയത് എന്നു അറിയണം.. കേരളം ഒരു രാജ്യം അല്ല..
Pinne thanano
Suresh gopi eattaaaa your English is soooo professional. Keep it up.
ബ്രിട്ടാസ് കേരളത്തിൽ വില കയറ്റത്തെ പറ്റിയും, ഒഴിഞ്ഞ മാവേലി സ്റ്റോറിനെ പറ്റിയും കൂടി സംസാരിക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വില കയറ്റം ഉള്ളത് കേരളത്തിൽ മാത്രം. നികുതികൾ 300% വരെ കൂട്ടിയ എൽഡിഎഫ് സർക്കാരിനെ പറ്റിയും പറയണം
സംസ്ഥാനത്തിന് മാത്രമായി വിലകുറക്കാൻ കഴിയില്ല. .റോക്കറ്റ് വിട്ടാലും തരങ്ങൾ മെഡൽ നേടിയാലും അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുന്ന കേന്ദ്രസർക്കാർ വിലക്കയത്തിന്റെ ക്രെഡിറ്റും ഏറ്റെടുക്കണം. ...
Go ahead @@AmalAkshay-cr7
Vishyayam thanne theevravadi fake kaakkane @@AmalAkshay-cr7
അപ്പൊ കറന്റ് ബില്ലോ
@@AmalAkshay-cr7 ഇത് കേരളമാണ്. No.1.. ഇലക്ട്രിസിറ്റി ചാർജ് ഡൽഹിയിൽ അംബാനി വക 3.5, No. കേരളത്തിൽ മതെ തറ വൈദ്യതി 8 രൂപ . ഫ്യുവൽ ചാർജ്, മീറ്റർ ചാർജ്, ഇൻ്റെരസ്റ്റ് തുടങ്ങി 5 ചാർജ് വേറെയും. കേരളത്തിൽ പെട്രോൾ 108, UP യിൽ 92. നികുതി സംസ്ഥാന സർക്കാര് അടിച്ചേൽപ്പിക്കുന്നത്
ഉണ്ടായിരുന്ന കിറ്റാക്സ് നാട് വിട്ടു പിന്നെ തൊഴിൽ ഇല്ല എന്ന് പറഞ്ഞു കരയുവാ വിവരം ഉള്ള ഒരു ബിസ്സിനസ് കാരനും കേരളത്തിൽ ഇൻവെസ്റ്റ് ചെയ്യില്ല
കേരളത്തിലെ കാര്യം മാത്രം അല്ലല്ലോ പറഞ്ഞത്? ഇന്ത്യ മുഴുവന്റെയും കാര്യമല്ലേ?
കേന്ദ്രം പിന്നെ എന്തിനാണ് അവാർഡുകൾ കേരളരളത്തിന് നൽകിയത് .
കോടികൾ വെളുപ്പിക്കാനല്ലെ കേരളത്തിൽ നിന്ന് പോയത്
Kitex gave 25 crore electoral bond to BJP
ആകെ നിനക്കറിയാവുന്നത് kitex ആണോ വാണമേ 😂
Good speech ❤
ഇവനൊക്കെ കള്ളം പറയാൻ അല്ലേ വാതുറക്കുന്നത്.ജോൺ ബ്രിട്ടാസ് കുറച്ചുകൂടി അന്തസ്സോടുകൂടി ഒരു പാർലമെന്റ് സ്പീച്ചിൽ സത്യസന്ധമായി പറയാൻ ശ്രമിക്കുക. അനുഭാവികൾ ചെയ്യുന്നതുപോലെ ഒരു പാർലമെന്റിൽ ചെന്ന് സംസാരിക്കുന്നത് അത്ര നന്നല്ല
കോമാളി....
എന്ത് മറ്റേ താ കേരളത്തിന് തന്നത് സുരേഷ് ഗോപി പോയിട്ട്
അവിടുന്ന് അനുവാദം കിട്ടിയിട്ടാണ് സംസാരിക്കുന്നത്
@@ushakumar3536ഇപ്പോ സുരേഷ് ഗോപി ആണ് കോമാളി ആയിരിക്കുന്നത്
ആരാണ് ഈ സഭയിൽ സത്യ० സ०സാരിയ്ക്കുന്നത്😂😂😂
പ്രൊട്ടാസ് ഇപ്പോഴും മൈരളി ചാനലിൽ ഇരിക്കുന്നു എന്നാണ് ധാരണ?
ഒരു മൈരും സംസാരിക്കാൻ കഴിയാതെ ഇരിക്കുന്ന ഗോപി ഒന്ന് പോടെ സിനിമയല്ല ഇത്
മൈരളി ചാനൽ 😂😂😂👍
മാന്യമായി സംസാരിക്കണം.
Gopi എവടെ ശാഖയിൽ ആണോ
ബ്രിട്ടോ സെ. നീ വൈനാട്ടിൽപോയി അന്യാക്ഷിച്ചോ
സുരേഷ് ഗോപി വന്നായിരുന്നു അന്വേഷിക്കാൻ വയനാട്ടിൽ അതുകാരണം വേറെ ആരുടെയും ആവശ്യമുണ്ടായില്ല
ചേമ്പ് കോവി വയനാട്ടിൽ പോയിരുന്നോ
News kanarilla le😂@@user-Adc
@@user-Adcപോയില്ലേ useless usare
Very well said....
ദയവു ചെയ്തു സുരേഷ് ഗോപിയുടെ പേരിനു ഒപ്പം ആ പൊട്ടസിന്റെ പേര് പറയല്ലേ
suresh gopinde kunna
Kseb ബില്ല് കുത്തനെ കൂട്ടിയതൊന്നും ബ്രിട്ടസ് അറിയുന്നില്ല.. വാടകക്ക് താമസിക്കുന്ന ആളാണ് ഞാൻ. സ്റ്റാമ്പ് പേപ്പറിനു കുത്തനെ കൂട്ടി 500 ഇൽ നിന്നും.. സാധാരണക്കാർക്ക് അവരെ സഹായിക്കാൻ വേണ്ടി കൊണ്ടുവന്ന സഹകരണബാങ്കുകളിൽ നിന്നും ഒരു വിദ്യാഭ്യാസ ലോണ് പോലും കിട്ടില്ല സാധാരണക്കാരന് സ്വന്തം കുട്ടിയെ ഉന്നത വിദ്യാഭ്യാസം എന്ന ലക്ഷത്തിനു.. ചുരുക്കത്തിൽ ക്യാഷ് ഉള്ളവന് സ്ഥലം വാങ്ങാം, വീട് വെക്കാം, കുട്ടികളെ പഠിപ്പിക്കാം ബാക്കിയുള്ളത് അക്കൗണ്ടിൽ ഇട്ടു പലിശ തിന്നാം.. സാധാരണ ക്കാർക്ക് അപ്പോഴും പട്ടിണി തന്നെ.. ബ്രിട്ടാസ് രാഷ്ട്രീയക്കാരുടെ കാര്യം പറയാത്തെ സാധാരണക്കാർക്ക് വേണ്ടി സംസാരിക്കു..
സത്യം
@@nishaanil8715 ബാങ്കിൽ നിന്ന് എങ്ങനെ ലോൺ കിട്ടും , ലോൺ എടുത്തിട്ട് അടവ് മുടങ്ങി ജെപ്തിക്ക് വരുമ്പോ ചനലുകാരേം , നട്ടുകാരേം കൂട്ടി ഷോ കാണിച്ചു രക്ഷപെടുന്ന ആചാരം നമ്മൾ പ്രോത്സാഹിപ്പിക്കുന്ന കാലത്തോളം ലോൺ കിട്ടാൻ ബുദ്ധിമുട്ട് ആയിരിക്കും. കുറച്ചു പേര് , (ചിലര് മനപ്പൂർവവും, ചിലര് നിവൃത്തികേട് കൊണ്ടും ആയിരിക്കും) ചെയ്യുന്ന ഈ തെറ്റിൻ്റെ ഫലം സാധാരണക്കാർ മൊത്തം അനുഭവിക്കുന്നുണ്ട്, ഹൗസിംഗ് ലോൺ ഒക്കെ എടുക്കാൻ പോയാൽ വീട് വയ്ക്കണ്ട എന്ന് തോന്നിപ്പോകും അത്രയ്ക്ക് ഡോക്യുമെൻ്റ് കൾ വേണം. അതിനു ബാങ്കിനെ കുറ്റം പറയാനും പറ്റില്ല, കൊടുത്ത പണം അവർക്ക് തിരിച്ച് കിട്ടണ്ടെ. കറൻ്റ് ബില്ല്, വിലക്കയറ്റം ഒക്കെ കേരളത്തിൽ മാത്രമല്ല എല്ലാ സംസ്ഥാനങ്ങളിലും ഉണ്ട് , കേരളത്തിൽ ആണ് കുറവ്, ഞാൻ ചെന്നൈയില് താമസിക്കുന്ന ആളാണ് മീൻ , ഇറച്ചി, പച്ചക്കറി ,അരി തുടങ്ങി മിക്കതിനും നട്ടിലേക്കാൾ വിലയാണ് ഇവിടെ
ക്യാഷ് ഉള്ളവന് മാത്രം ജീവിക്കാൻ പറ്റുന്ന ഒരു സംസ്ഥാനമായി കേരളം മാറി..
Sathyam
10 രൂപയുടെ സ്റ്റാമ്പ് 100 രൂപ യ്ക്കു വാങ്ങിയിട്ടുണ്ട്
പോട്ടാസേ.. മതി എടൊ. കേരളം കട്ട് മുടിച്ച.. പാർട്ടി.. 🏃♂️o🏃♂️🏃♂️🏃♂️
India motham vittu tholachath aara?
ചെറിയ കള്ളൻ> വലിയ കള്ളൻ
Parliament le chorcha adachitte pore ji
Ninte thanthaya kattumudichath
Really
ഉത്തരവാദിത്തം നിറവേറ്റുന്ന
MP 'ബ്രിട്ടാസ്❤❤❤
Myranu
എന്താ പ്രശ്നം ഒട്ടും മനസ്സിലായില്ല. അതു തന്നെയാണോ ഉദ്ദേശം!
ലുട്ടാപ്പി യെ കൊണ്ട് പ്രസംഗിപ്പിച്ചാൽ മതിയായിരുന്നു.. 😂😂
😂😂😂
😂😂😂😂😂😂
അത് ശരിയാ കുന്തത്തിൽ പറന്നു നടക്കുന്നതുകൊണ്ട് മൂപ്പർക്ക് ഇവരെക്കാളും എല്ലാ കാര്യത്തിലും അറിവ് ഉണ്ടാകും ഡാകിനിയും കുട്ടൂസനും വിട്ടാൽ മതിയായിരുന്നു
പ്രിയ നേതാവേ കേരളത്തിൽ നിന്ന് ഒന്നിനൊന്നായി നടുവിടുന്നു കയർ, കശുവണ്ടി, കൈത്ത റി മറ്റു കമ്പനികൾ എല്ലാം പൂട്ടിച്ചു.
ബ്രിട്ടാസ് സംസാരിക്കുന്നത് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും വേണ്ടിയാണ്👍
ബ്രിട്ടസ് 🥰🥰👌👌
മുല്ലപെരിയാർ എന്ത് തേങ്ങ ആണ് kerala സർക്കാരിന് വേണ്ടി ബ്രൂറ്റാസ് 😡😡പറയാൻ ഉള്ളത്
Mullaperiyaril 1400 cr il 2018 il oru dpr thayar aaki..ini tamil nadu sammadikanam..atre ullu
മുല്ലപ്പെരിയാറിൽ ഇടപെടില്ല കേന്ദ്രo,
പിന്നെന്തിനാ ഇവനൊക്കെ വലിയ പരണം നടത്തുന്നത്... 70 ലെ കരാർ വഴി ആപ്പടിച്ചു കൊടുത്തത് കരുണാകരൻ...
മുല്ലപ്പെരിയാർ പുനർനിർമിക്കണം എന്ന് തന്നെയല്ലേ കേരള സർക്കാർ പറയുന്നത് അതിന് തടസ്സം കേന്ദ്ര സർക്കാർ അല്ലേ മണ്ട
Athokke avaru pande cheythade ippo oru manushya snehi mppoyallo enthu vaanum aanu angerkku parayaan ullathu😂😂😂
Da ninte Kendra vayakalod anumathi kodukkan para
Good way of speaking suresh sir
എന്തോന്നാ ബ്രിട്ടാസ് നാണമില്ലല്ലോ
എന്തൊക്കയോ പറയുന്നു ഇനി കൊന്നും മനസ്സിലായില്ല എന്നാലും ഫുൾ കേട്ടു😂
😂
I
@@shanid-m2e Malayalam schoolil aanu padichea athu konda mashea ,,🙏
@@shanid-m2e ninakku ariyalollea nna mathy🙏
അതിന് ഇംഗ്ലീഷ് പഠിക്കണമായിരുന്നു😂
അതേട. വെറുതേ തന്ന അരിയും ...ഭക്ഷ്യധാനവും സഞ്ചിയിൽ നിറച്ച് നിൻ്റെ കാരണ ഭൂദത്തിൻ്റെ പേരി കിറ്റിൽ അടിച്ചു കൊടുത്തു പവങ്ങളെയ് പറ്റിച്ചു ശേഷം ....ഇപ്പൊ ഇത് പുതിയ പരുപാടി അണ്...അങ്ങിനെ നീ ഒക്ക് ഓസിനു നക്കി വോട്ട് പിടിക്കാതിരിക്കാൻ.....
Ninte thantheeda vakka onm alla ath. Njanadakkam kodukkunna taxil ninnan
നാണം kettavanmar അന്ന് thannathellam മേടിച്ച nakkiyittu kuttam parayunnu ..free ചികിത്സ free food ippol ellam kazhinjullu poyille പിന്നെ kuttam parayalo
സുരേഷ് ഗോപിയാകും താങ്കളുടെ ഹീറോ.. കഷ്ടം
@@Kuttifamily അല്ലണ്ടെ യൂദാസ് അവണോ!!!
എന്താടാ ഹീറോ ആയാൽ @@Kuttifamily
ജോൺബ്രിട്ടസ് നല്ലൊരു ആക്ടർ ആണ്, better to act in cinima. 😁😁😁☠️
ഇവൻ വെറും ജാഡ കാണിക്കാൻ ശ്രമിക്കുന്നു. വെറുതെ കാടുകയറി Showman കളിക്കുന്നു.
കേരളം തുടർച്ചയായി പിണറായി വിജയൻ ഭരിക്കുവാർ തുടങ്ങിയിട്ട് ഏതാണ്ട് 10 വർഷങ്ങളോളമായല്ലൊ. ഇവിടത്തെ സ്ഥിതിയെന്താണ് എന്തിനും ഏതിനും കേന്ദ്രത്തിനു മുമ്പിൽ യാചിക്കാതെ സ്വന്തമായി എന്തു വരുമാനമുണ്ടാക്കുവാൻകഴിഞ്ഞിട്ടുണ്ടോ?😢😢
എടോ പൗര ബുദ്ധിയുങ്കിൽ ഉണ്ടെങ്കിൽ മനസ്സിലാക്കാം .. നമ്മുടേത് സംസ്ഥാനവും ചോദിക്കുന്നത് ചോദിക്കുന്നത് നമ്മൾ ടാക്സ് അടക്കുന്ന കേന്ദ്രത്തോട് മാണ്...
കേന്ദ്രത്തോട് ചോദിക്കുന്നത് യാചനയല്ല അത് കേരളത്തിൻ്റെ അവകാശമാണ്
പഴയ കണക്കുകൾ കൃത്യമായി കൊടുത്താൽ ബാക്കിയും കിട്ടും. കൊടുത്ത കാശിന്റെ കണക്ക് ചോദിക്കുമ്പോൾ ഇവന്മാരുടെ വായിൽ പഴമായിരുന്നോ?@@mbacinimas
കേന്ദ്രത്തോട് യച്ചിക്കെ? നീ എന്താ ഉദ്ദേശിക്കുന്ന നീ അടകുണന ടാക്സ് ഒക്കെ ആരുടെ കയിൽ ആണ് എത്തുന്നത് എന്ന് നിനക്ക് അറിയുമോ.. നീ അടച്ച ടാക്സിൽ നിൻ്റെ നാട് വികസനത്തിന് പൈസ വേണ്ടെ.. നീ അടച്ച ടാക്സ് കൊണ്ട് ഭീഹറും up മാത്രം വികസിച്ചൽ മതിയോ
Center kudumba swathalla. Nammal adacha tax anne. India odunnathe south India and maharashtra tax only. Allathe modi de kudumba swathanne
Your speech is wonderful and let the other politicians learn from you.
മാംഗായ് അല്ല. മെഹങ്കായ്
അതു അച്ചടി ഭാഷ
@@manuv6095 pronounce cheyyalum mehangai ennaan
മെഹങ്കായ് എന്ന തിനർത്ഥം വില പെരുപ്പം ( मेहंगाई)
ശിവൻകുട്ടി എംഎൽഎ സ്പീക്കറുടെ കസേര പൊട്ടിച്ച പോലെയല്ല സുരേഷ് ഗോപി അദ്ദേഹം പാവറുള്ള ഒരു മനുഷ്യനാണ്
🤣😬🙄🤧 ബ്രിട്ടാസ് ഇംഗ്ലീഷും ഹിന്ദിയും മൊത്തത്തിൽ ഒരു കോമഡി സ്കിറ്റ്.
😂😂😂😂 പൊട്ടനാണ്..
@@പിന്നിട്ടവഴികളിലൂടെninte thantha
Brittu pottananu
Athinu sankikalkku vivaram illallo.pinnengane ithu avarkku comady aakaathirikkum ...😂😂😂😂
@@AddHouse-w3x nalla vivaram ulla oru konthan...
ബ്രിട്ടാസ് കേരളത്തിന്റെ മുത്താണ് 👍
😂😂
😂😂😂
😂
Pariyanu
😂😂
വെള്ളത്തിന് വരെ മൂന്നിരട്ടി വില കൂട്ടിയ ടീമാണ് വിലക്കയറ്റത്തെ പറ്റി പറയുന്നത് ....
Suresh chettan ❤🎉
Very good
Right sir ji 👍
Mangai ya, shame on you Britas
Its Mehangai (മെഹംഗായ് )
എത്ര കൊല്ലമായി ഡൽഹിയിൽ പോകുന്നു ഒരു സിംപിൾ ആയിട്ടുള്ള ഒരു ഹിന്ദി വർഡും കൂടി പഠിച്ചില്ലേ
😅😅😅😂😂😂 👌👍
ഞാനും ഓർത്ത് .. മംഗായി.. എന്താണെന്ന്. പറയാൻ അറിയില്ലെങ്കിൽ പറയല്ലേ പൊന്നേ.. 🙏നമിച്ചു
@@prasannaabhyud1394 njan maha sambavam aanenna baavam 😜😆 britoonte
എന്നിട്ട് ഒരു ഡയലോഗും, മാങ്ങാ അല്ലെന്ന്. ഇവനൊക്കെ hindi പഠിക്കുന്നതിനോട് എതിരാണ്.
No 1 pottas
KSEB കറന്റ് ബില്ല് കൂട്ടുന്നതൊന്നും ബ്രിട്ടൻ അറിയുന്നില്ലേ..പണ്ട് പാർലമെൻറിൽ പറയുന്നതൊന്നും മനസ്സിലാകില്ല..ഇപ്പോൾ മനസ്സിലാകുന്നു..
@@vinuaravind1727 എല്ലാ eb yum കൂട്ടുന്നുണ്ട്.... നമ്മൾ kseb യുടെ മാത്രേ അറിയുന്നുള്ളൂ എന്ന് മാത്രം
Ì⁸ ... @@manuv60954:16 4:19
Honestly, its not just in Kerala. Almost all states, its the same case. 😶
കേരളത്തിൽ സപ്ലൈകോയിൽ പാറ്റക് തിന്നാൻ പോലും ഒന്നും ഇല്ല
😢😂😂😂😂
😂😂😂😁🙉🙈@@paarupaaru3871
Satym
🤣🤣🤣🤣
❤❤❤Britassss❤❤❤❤❤
ബ്രിട്ടാസ് ചുമ്മാ തള്ളിയൽപോരാ കേരളത്തിന് ഈ മരവാഴ എന്ത് ചെയ്തു....? ഒരു കാര്യം
Yes Mr Suresh Gopi sir proude of you sir big salute sir i know that feelings etc.....🇮🇳🇮🇳🇮🇳🇮🇳😔😔😔👍👍👍🌨️🌲🍀💝💝🌈💫💜🎶💕🌊🌧️💯💯💖🔱🎄
കുറച്ചു ഇംഗ്ലീഷ് അറിയാം എന്ന അഹങ്കാരത്തിൽ വായിൽ തോന്നുന്നതൊക്കെ വിളിച്ച് കൂവുന്നു. കേരളത്തിൽ ആണ് എല്ലാറ്റിനും കൂടിയ വില.
അപ്പോൾ കേന്ദ്രത്തിനു ഒന്നും ചെയ്യാൻ പറ്റില്ലല്ലേ.. എല്ലാം കേന്ദ്രം ചെയ്തിട്ട് കേരളത്തിനെ കുറ്റം പറയുന്നു... സിപിഎം വിരുദ്ധത അല്ലേ. കൊണ്ടുപോയി കലക്കി കൊടുക്കൂ..
@@Ravikumar-te4piകേന്ദ്രം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. കിട്ടുന്ന പൈസ അടിച്ചു പൊട്ടിച്ചിട്ട് record കൊടുക്കാൻ പറയുമ്പോൾ, അയ്യോ ഞങ്ങൾക്ക് ഒന്നും തരാറില്ലേ എന്ന് മോങ്ങാൻ മാത്രം അറിയാം
@@anandab-zb2oz enthuva👏🏼ഇതുവരെ ചെയ്തത് പറയൂ. കൊടുത്ത കണക്കുകൾക്ക് വല്ലതും തന്നോ... അതെങ്ങിനെ keralathilirunnu👊🏼കേരളത്തെ ഒറ്റുന്ന ആളുകൾ ബെസ്റ്റ്.. ആര് കേരളം ഭരിച്ചാലും കേരളത്തിനെ വിട്ടുകൊടുക്കരുത് കേന്ദ്രത്തിനു ചവിട്ടികൂട്ടാൻ ആയി. സന്ഘികൾ ചെയ്യും...
Rashtreeyam parayalla ,indiyile Ella state poya alenna. Nilayil paraya, keralam swarganu, price okke double anu
@@Prakruthi-to3fk കേരളം ഒരു ഉപഭോക്ത സംസ്ഥാനം ആണ്. പണ്ട് മുതലേ. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന സാധനങ്ങൾ കൊണ്ട് തൃപ്തി പെടണം നമ്മൾ. നമ്മളുടെ ജനസാന്ദ്രത കൂടുതൽ ആണ് താനും... നെൽ കൃഷി, പച്ചക്കറി തുടങ്ങിയവ കേരളത്തിൽ ഉണ്ടാക്കുന്നതുപോലും നമുക്ക് ലഭിക്കുന്നില്യ
Amazing speach ❤
Suresh sir, great
ഇന്ന് സാധനങ്ങൾക്ക് ഏറ്റവും വില കൂടുതൽ ഉള്ള സംസ്ഥാനമാണ് കേരളം . ഇവിടെ പണിയില്ല കൂലിയില്ല പത്ത് വർഷം കഴിയുമ്പോൾ കേരളം വലിയൊരു വ്യദ്ധ സദനമായ് മാറും പിണുങ്ങാണ്ടി ഭരിച്ച് ഭരിച്ച് ഈ നാടിനെ ഈ പരുവത്തിലാക്കി ബ്രിട്ടാസ് അടിമയ്ക്ക് അതൊന്നു ഒരു പ്രശ്ന മില്ല എന്നിട്ട് ഒരുളുപ്പും ഇല്ലാതെ പാർലമെൻ്റിൽ കിടന്ന് കുരയ്ക്കുന്നത് കണ്ടോ ഹ ഹ ഹ .
ഇന്ത്യ യിൽ വിലകയറ്റം ഇല്ലാത്ത ഒരു ഒരു state മാത്രേ ഉള്ളൂ കേരളം, കണക്കു എടുത്ത് നോക്ക്
Hhhg
കേരളത്തിൽ മാത്രമാണ് വില കൂടുതൽ എന്ന് പറയുന്നത് പൊട്ടക്കിണറ്റിലെ തവള ആയത് കൊണ്ടാണ്
Ivide daily wage yum kooduthala..ata
@@ranjithmanheri8714 tamil natil petrol price and Kerala
Deference nookiya manasilavum
ഇവിടെ.. പെൻഷൻ കൊടുക്കാൻ പിണു .. പെട്രോൾ ഡീസൽ സെസ്.. ഉണ്ടാക്കി എന്നിട്ടു എവിടെ...
സുരേഷ് ഗോപി സർ
നിങ്ങൾ പുലിയാണ്
Suresh Gopiji's English is impeccable compared to the journalist Brittas who is stammering and searching for words. The former uses good words like "Envisaging" instead of using the common word 'Planning'. Other good expressions are "I beg to differ", "Spiritual network", "Effectively placed", "Pristine locations", "taken into account", and "environment being ruptured". He is speaking without referring to any written notes as well.
Shoe Gopi learned English from Sashi Tharoor !!
And I have a doubt to ask you, are you seeing Parliament discussion to award marks to the members for their English prowess or to know about the country's present situation?!
Correct 💯
very true
@@sajijoseph7700 feeling jealous on SG😂😂
@@sajijoseph7700 I see Suresh Gopi sir formulating his ideas very clearly and precisely. For that, you need a good proficiency in the language. Otherwise, use your mother tongue. Translation is possible in the Indian Parliament for all vernacular languages.
ഇങ്ങനെയുള്ള ആളുകളെയാണ് അങ്ങോട്ട് വിടെണ്ടത്.🎉🎉
അതെ അതുകൊണ്ടാണ് ഇയാളെ തന്നെ വിട്ടീട്ടിട്ടുള്ളത് ബാക്കി ഉല്ല ഒരൊറ്റ എണ്ണത്തിന് eng ഉം ഹിന്ദിയും അറിയില്ലല്ലോ.. എന്തിന് നല്ല മലയാളം പോലും അറിയില്ല.. Prlmnt ഇൽ പോയി വാചകം അടിക്കാൻ വേണ്ടി മാത്രം നിയോഗിതനായ ബ്രിട്ടാസ്.. ഇവന്റെ പ്രസംഗം കേട്ടാൽ ഇവന്റെ party കേരളത്തിൽ അങ്ങ് മറിക്കുക ആണെന്നാ.. ഇത്ര വാചകം അടിക്കുന്ന ഇവൻ എന്തെങ്കിലും നല്ല കാര്യം അവന്റെ നാടിനു വേണ്ടി ചെയ്തിട്ടുണ്ടോ..? ഒരാൾക്കു ങ്കിലും 5 ന്റെ paisa യുടെ സഹായം ഇവനിൽ നിന്ന് ഉണ്ടായിട്ടുണ്ടോ..? അതും പോട്ടെ.. എത്ര ദുരന്തങ്ങൾ കേരളത്തിൽ നടന്നു അവിടെ അവരെ ആശ്വസിപ്പിക്കാൻ എങ്കിലും ഇവൻ പോയോ.. ഇല്ലാ കാരണം അവനു ഈ ഒരു duty യെ ഉള്ളൂ
Britas is the person, who tried his level best to distance Muslims and their leaders from Hindu leaders and BJP. His speech at Calicut KNM meet was a fit case to take action. Similarly, his efforts to tarnish most revered Mata Amruthananda Mayi also can't be forgotten.
Mr. Brittas,
Absolutely you are great. 👍🏻👍🏻👍🏻
Big salutes to you. It's the tremendous moment. No more words. 🙏🏻🙏🏻
💪🏻💪🏻💪🏻
🌹🌹🌹❤❤❤
👌🏻👌🏻👌🏻👌🏻