New ertiga 2022 model | പുതിയ എർട്ടിഗ ഏതൊക്കെ വേരിയന്റിൽ എന്തൊക്കെ ലഭിക്കും

Поділитися
Вставка
  • Опубліковано 7 тра 2022
  • നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For more information and test ride
    7591901001
    For business enquiries
    Wheelsandwagen@gmail.com
    Onroad price 👇🏻👇🏻
    Ertiga Lxi manual - 9,60,255
    Ertiga Vxi manual - 10,89,334
    Ertiga Zxi manual - 12,55,407
    Ertiga Zxi+ Manual - 13,27,039
    Eriga Vxi CNG - 12,29,197
    Ertiga Zxi CNG - 13,57,133
    Ertiga Vxi Automatic - 12,92,166
    Ertiga Zxi Automatic - 14,20,026
    Ertiga Zxi+ Automatic- 15,01,390
    #shefipanjal #wawreviews #ertiga2022
    Ertiga Malayalam review
    2022 model ertiga malayalam
    Maruti suzuki ertiga
  • Авто та транспорт

КОМЕНТАРІ • 98

  • @ubaidrahmaan
    @ubaidrahmaan 2 роки тому +1

    Helpful video 👍 well explained

  • @manuabraham26
    @manuabraham26 2 роки тому

    Well done. Good review

  • @lisonkochunny1703
    @lisonkochunny1703 Рік тому

    Very good explanation tks bro

  • @varunvunnikrishnan4054
    @varunvunnikrishnan4054 2 роки тому +2

    VXI manual is the best option for normal user.
    I don't want reverse Camera since, we have best third party options.
    Adding kneel airbag, centre airbag and curtain airbags with the existing air bag system for better safety with all the variants.
    Good to have feature: Providing hill hold for manual models also helpful for improving driving experience

  • @buspremiskollam5652
    @buspremiskollam5652 2 роки тому +1

    Kia Carens Ertiga Compare cheithu oru video idaamo

  • @sajurajan
    @sajurajan 2 роки тому +1

    Vlogar 2020 ertiga kanditilaaa allee?
    Review idunenu munne pazhya vandiye patti onnu arinnjirikunne nalathaa..

  • @maheshkumarvishnu5432
    @maheshkumarvishnu5432 2 роки тому +1

    അറിയേണ്ട കാര്യങ്ങൾ. വലിച്ച് നീട്ടാതെ. പറഞ്ഞ്. തീർത്തു. നല്ല .അവതരണം

  • @gysongeorge598
    @gysongeorge598 2 роки тому +10

    പുതിയ എർട്ടിഗ 2022 മോഡൽ ഉപയോഗിക്കുന്നു. ഒരു കുഴപ്പവുമില്ല. Perfect ഫാമിലി കാർ. 3rd row നല്ല comfort aan. Long drive il 18 milege kitti. സിറ്റി trafficil 13-14 km milege കിട്ടുന്നുണ്ട്.Proud Ertiga Facelift 2022 owner. അടിപൊളി വണ്ടി.

    • @sgbbb
      @sgbbb 2 роки тому +2

      Bro xl6 roofrail & spoiler ertigayil fix cheyann pattumo

    • @sgbbb
      @sgbbb 2 роки тому +1

      Lxi modalil music system & speaker undo bro

    • @gysongeorge598
      @gysongeorge598 2 роки тому

      @@sgbbb LXI modelil music system &speakers ella

    • @gysongeorge598
      @gysongeorge598 2 роки тому

      @@sgbbb I've fixed Maruti Genuine spoiler. Roofrail I've not fixed. But it's available with Maruti Genuine spare parts.

    • @sgbbb
      @sgbbb 2 роки тому

      @@gysongeorge598 bro rate?

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 2 роки тому +1

    Led light ano

  • @sibinmp4370
    @sibinmp4370 Рік тому

    bro interior black varunnille ithini ee colour mathranno full varunth?

  • @skylinegtr2450
    @skylinegtr2450 2 роки тому +1

    Commercial vehicle nte videos chaiyavo

  • @varunvunnikrishnan4054
    @varunvunnikrishnan4054 2 роки тому +1

    Missing the 9 inch display. So still VXI manual is the king of best value for money. The LXI Manual is a budget buy.

  • @hywabenny3008
    @hywabenny3008 10 місяців тому

    Is it CNG available in automatic?

  • @chundochundo6765
    @chundochundo6765 2 роки тому +1

    Bro triumph, ktm,tata chiyamooo

  • @nasimnasar589
    @nasimnasar589 2 роки тому +1

    🔥🔥

  • @sarathcr1060
    @sarathcr1060 2 роки тому

    Good representation and good video

  • @mohammednoufal1828
    @mohammednoufal1828 2 роки тому

    Super suv

  • @ukn1140
    @ukn1140 2 роки тому +1

    ഇതാണ് വാഹന റിവ്യൂ Ato Z വരെ ടീലറെ സുഖിപ്പിക്കാൻ സത്യങ്ങൾ ഒളിപ്പിച്ച് വച്ചില്ല ഉദയൻ ഇരിങ്ങാലക്കുട

  • @sebastianjoseph776
    @sebastianjoseph776 2 роки тому

    I already booked one. I don’t know why they are not saying about the price? Who care about the grill and everything?

  • @jayakrishnakj
    @jayakrishnakj 2 роки тому +3

    നിലവിൽ പുതിയ എർട്ടിക്ക ഉപയോഗിക്കുന്നു.
    1. വണ്ടി ഉള്ളവർ എത്രയും വേഗം എക്സ്റ്റന്റഡ് വാറൻറ്റി എടുക്കുക.
    2. പുതിയ വണ്ടി എടുക്കുന്നവർ ഒന്ന് ഇരുത്തി ആലോചിച്ച് എടുക്കുക.

    • @jashir100
      @jashir100 2 роки тому +1

      Karanam enthaaa

    • @joffujan
      @joffujan 2 роки тому +2

      Reason

    • @jayakrishnakj
      @jayakrishnakj 2 роки тому

      bad quality of spares and parts

    • @donsojan8985
      @donsojan8985 2 роки тому +1

      Mileage ethra kittuunund ,,,,,,,

    • @sgbbb
      @sgbbb 2 роки тому

      Endha bro kariom?

  • @kkjamsheer942
    @kkjamsheer942 2 роки тому +1

    ✌️

  • @flasher3909
    @flasher3909 2 роки тому

    Kia carens onde

  • @badbadbadcat
    @badbadbadcat Рік тому +1

    വാഹനം ❌️
    *വണ്ടി* ✅️

  • @brothersunil2396
    @brothersunil2396 7 місяців тому

  • @gopalrajun6516
    @gopalrajun6516 Рік тому

    .ok.

  • @deskversion158
    @deskversion158 14 годин тому

    രണ്ടു റോൾസ് റോയ്സ് ഉള്ള ഞാൻ....

  • @sasidharanvv2600
    @sasidharanvv2600 2 роки тому +19

    നിങ്ങൾ വ്ലോഗ്ർസ് അതാതു വാഹനത്തിന്റെ വില പറയണം

    • @shakeelm6730
      @shakeelm6730 2 роки тому

      Description boxil und bro

    • @gladiator1561
      @gladiator1561 2 роки тому

      Description box ൽ ഇല്ലാലോ...വില പട്ടിക

    • @maruboomiyilorumalayali7308
      @maruboomiyilorumalayali7308 Рік тому +1

      @@gladiator1561 More അടിക്കു അപ്പൊ വരും അറിവില്ലായിമകൊണ്ട് വല്ലതും വിളിച്ചു പറയല്ലേ

    • @muhammedunais1225
      @muhammedunais1225 Рік тому

      Wayikkan ariyumenkil descriptionil und

  • @seba99navy
    @seba99navy Рік тому

    its rear light looking no good.

  • @davidgarrisononyt4599
    @davidgarrisononyt4599 Рік тому

    "..features koottiyittund, oppam vilayum koottiyittund..." 🤣🤣

  • @litheeshk7273
    @litheeshk7273 2 роки тому +2

    3rd row 😥

  • @junaidalingal9558
    @junaidalingal9558 2 роки тому

    ഇത് 9 ന് മുകളിലാണല്ലോ...പ്രൈസ..

  • @sajnasahad548
    @sajnasahad548 Рік тому

    Cng full fuil only 8kg
    No 60ലിറ്റർ 🤨🤨🤨

  • @abhishek_km470
    @abhishek_km470 Рік тому

    360 degree camera available aano

  • @abr576
    @abr576 2 роки тому +1

    Ertiga VXI petrol vangicchu 2 weeks aayi 500km run aayi.. mailage 10-11 kittunnullu.. first service kazinjilla..
    1-2 service kazinjal mailage koodumo..?

    • @KV_007
      @KV_007 2 роки тому +1

      Koodum, 14-15 vare kittum 3 service kazhiyumbol. Athil kooduthal pratheekshikkaruth

    • @jashir100
      @jashir100 2 роки тому

      New model anno vagiyath

    • @abr576
      @abr576 2 роки тому

      @@jashir100 old model 2022 manufacture

    • @jashir100
      @jashir100 2 роки тому

      @@abr576 real abiprayam entha, kia carens diesel aano ertiga edukunnathano nallath ???

    • @abr576
      @abr576 2 роки тому

      @@jashir100 Kia carens is best but 18 month waiting period for value for money Kia prestige option

  • @amaresh.b3453
    @amaresh.b3453 2 роки тому +1

    ❤❤❤🥰🥰🥰😍😍😍👌👌👌

  • @nikhiljose2877
    @nikhiljose2877 2 роки тому

    Its not safety frist car

  • @athullal7438
    @athullal7438 2 роки тому +2

    3rd row nallath aayitulla eathengilum vandi undo

  • @samad9349
    @samad9349 Рік тому

    ഓരോ മോഡലിന്റെയും വില കൂടെ പറയാതെ.....

  • @jamesphilip6273
    @jamesphilip6273 2 роки тому +1

    ബേസ് മോഡൽ എടുക്കുന്നവനെ പൊട്ടനാക്കുന്ന രീതി ആണ് മാരു തിക്കെ... ഒരു കോപ്പും ഇല്ല.. Tata is the best.. എല്ലാംകൊണ്ടും..

  • @aharaza1680
    @aharaza1680 2 роки тому +12

    എർട്ടിഗ ഇപ്പൊ ഓവർ price ആണ് അതിനുള്ള ഒരു കുന്തവും അതിനുള്ളിൽ ഇല്ല

    • @riyasrasheed3446
      @riyasrasheed3446 2 роки тому

      ഈ സെഗ്മെൻ്റിൽ ഉള്ള മറ്റ് വഹനങ്ങളെക്കൾ പ്രൈസ് കുറവാണ് എന്നുള്ള കാര്യം ഓർക്കുക

    • @sanbtoms8183
      @sanbtoms8183 2 роки тому

      brand quality matti nirthiyal. innivail enthunde. 22 lakh ne

    • @thetruth1596
      @thetruth1596 2 роки тому +3

      7 ആളുകൾക്ക് കേറാവുന്ന വണ്ടി 10 ലക്ഷത്തിനു ഓവർ പ്രൈസ് ആവുന്നതെങ്ങനെയാ ചേട്ടാ

    • @ibniqbal
      @ibniqbal Рік тому

      Ferrari is better than this

  • @akhilprasad007
    @akhilprasad007 2 роки тому +1

    തൊട്ടൽ ചളുങ്ങും..very bad body quality 🤦‍♂️

    • @user-uz9yg2vl9z
      @user-uz9yg2vl9z Рік тому

      തൊട്ടാൽ തന്റെ മുഖം ചുളിയും.. അല്ലാതെ എർട്ടിഗയുടെ അല്ല.. നീ പോയി കാരൻസ് എടുക്കു നിനക്ക് പറ്റിയത് വിദേശത്തു തള്ളി കളഞ്ഞ കൊറിയൻ വണ്ടി തന്നെ ആണ് നല്ലത്.. നിനക്ക് സെർവിസിന് കാശു മുടക്കാൻ പറ്റിയ വണ്ടി തന്നെ ആണ് കാരൻസ്...

  • @rono577
    @rono577 2 роки тому +8

    Very bad bulidquality vehicle. I wont sugest for family. Oru ചെറിയ impact പോലും താങ്ങാനുള്ള ശേഷി ഈ വാഹനത്തിന് ഇല്ല. ഫാമിലിക് ഉപയോഗിക്കുന്ന വണ്ടി minimum 4 star rating,, എങ്കിലും വേണം.

    • @rahilrahi6132
      @rahilrahi6132 2 роки тому +4

      Thaan vandi odikkunnathe accident aaavan aano

    • @rahilrahi6132
      @rahilrahi6132 2 роки тому +1

      10 kollam ayi ertiga use cheyyunnu adhe konde family safe ella enne aano????

    • @rono577
      @rono577 2 роки тому

      @@rahilrahi6132 aacident ആയി തട്ടിപ്പോയ ആളുകളൊക്കെ ആക്സിഡന്റ് ആവാൻ വേണ്ടി ഓടിച്ചു ആക്‌സിഡന്റ് ആയി തട്ടിപ്പോയതാണോ.

    • @rahilrahi6132
      @rahilrahi6132 2 роки тому

      @@rono577 enna pinan two wheeler okke oodikkare udnavilallo.. saftey nookiyaal

    • @rahilrahi6132
      @rahilrahi6132 2 роки тому +1

      Per month nalle sale ulle vandi aane ,vangichavar okke ippolum jeevanoode unde. .

  • @codeeditor664
    @codeeditor664 2 роки тому +3

    വില പറയാത്ത vlogger videos..... 👎