Renault Triber Malayalam Review | Renault Triber | Car Review | Najeeb

Поділитися
Вставка
  • Опубліковано 29 вер 2024
  • #Renault #Triber #malayalam
    for more information and Test Drive pls call 8111889310
    Pls follow me in Instagram / najeeb.rehman.kp

КОМЕНТАРІ • 337

  • @favaza2264
    @favaza2264 5 років тому +76

    പറ്റുമെങ്കിൽ 7 passenger നെയും കൊണ്ട് റിവ്യൂ ചെയ്യാമോ
    വണ്ടിക്ക് വലിവ് കിട്ടുന്നുണ്ടോ എന്ന് അറിയാനാണ്. ഒരുപാട് പേർ ഇത് ആഗ്രഹിക്കുന്നുണ്ടാവും.
    അനുയോജിക്കുന്നവർ Like

    • @naseefaripra
      @naseefaripra 5 років тому +1

      Yes pls rewei

    • @aebvl
      @aebvl 4 роки тому

      Ys

    • @vishnups5826
      @vishnups5826 3 роки тому

      അതെ തീർച്ചയായും.7 പേരെ വച്ച് ഡ്രൈവ് review ചെയ്യൂ👍

  • @renjithk.ravindran8684
    @renjithk.ravindran8684 5 років тому +1

    Good presentation with clarity and details

  • @faisalfaisal9608
    @faisalfaisal9608 5 років тому +3

    Mass review

  • @sachinanilkumar9460
    @sachinanilkumar9460 5 років тому +1

    Cheta ningalk vandi odich koodi nokikoodae. Ath review korach koodi adipoliyakan patum

  • @rijuk5123
    @rijuk5123 5 років тому

    നിങ്ങളുടെ റിവ്യൂ മാസ്മരികമാണ്... പറയാതെ വയ്യ.... ഒട്ടും സ്കിപ് ചെയ്യാതെ കാണുന്ന ചുരുക്കം ചില റിവ്യൂസിൽ ഒന്ന് നിങ്ങളുടെതാണ്...നിങ്ങളോട് എന്തോ വല്ലാത്തൊരു ഇഷ്ട്ടം തോന്നുന്നു

  • @bipinkg8909
    @bipinkg8909 5 років тому +28

    സുഹൃത്തെ.... അവിചാരിതമായി ആണ് ആദ്യം ആയി അങ്ങയുടെ റിവ്യൂ കണ്ടത്. അപ്പോൾ തന്നെ അവതരണം ഇഷ്ടമായി.... best wishes..

  • @tmhamza8457
    @tmhamza8457 4 роки тому +8

    ആദ്യം കണ്ട റിവ്യൂ MG യുടെതായിരുന്നു... പിന്നീടങ്ങോട്ട് ഏത് വണ്ടി ഇറങ്ങിയാലും ആദ്യം തപ്പുന്നത് ഭായിടെ ചാനെൽ ആയിരിക്കും.... എന്തോ ഇഷ്ടമാണ് നിങ്ങളെ.. ❤

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +4

      ee support anu bro... veendum video cheyyan help cheyyunnath

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 5 років тому +21

    എങ്ങിനെ നന്നായി റിവ്യൂ ചെയ്യാം എന്നതിന് ഒരു ഉദാഹരണം

  • @blesonthomas
    @blesonthomas 5 років тому +31

    ഒരു വണ്ടി റിവ്യൂ ചെയുമ്പോൾ ദയവ് ചെയ്ത് അതിന്റെ എൻജിന്റെ പെർഫോമൻസ് പറയണം ! അതിന്റെ pull and torque പറയണം ! Gear shifts and refinement നെ പറ്റി പറയണം !
    ഇതൊന്നും പറയാതെ ചുമന്ന സ്റ്റിക്കർ ഒണ്ട് ,ബ്ലൂ insert ഉണ്ട് ,ഭംഗിയുള്ള ഡിസൈൻ ,എന്റെ പ്രീയപ്പെട്ട ചങ്ങാതി ഇതൊന്നും ഇല്ലെകിലും കുഴപ്പമില്ല ! അതിന്റെ brochure ആൻഡ് images കണ്ടാൽ മനസിലാകും ! നിങ്ങ വണ്ടി ഓടിച്ചിട്ട് engine refinement and capability യേ പറ്റി സംസാരിക്കു !
    മേലെ പറഞ്ഞതും കൂടി ആഡ് ചെയ്താൽ മതി

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      bro video kanathe coment cheythathanu enn thonnunnu... torq BHP, ellam video yil parayunnund.. drive ulpeduthathath kondanu drive relatted parayathath

    • @blesonthomas
      @blesonthomas 5 років тому

      Najeeb Rehman KP drive ulppeduth bro! Video kanditt thanneyaanu paranjath! Appreciate ur efforts very much and video quality is superb👍🏻
      Volvo drive cheythitt “vandi odikaan super aanenn paranjath kettappo niraasha thonni..u can do lot better! Pls try

  • @nirmal8075
    @nirmal8075 5 років тому +26

    മലയാളത്തിൽ ഇത്ര സ്പുടതയോടെ വാഹന റിവ്യൂസ് പറയുന്ന ആൾ വേറെ ഇല്ല.

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      thanks bro for support

    • @keerikadanjosfance4136
      @keerikadanjosfance4136 5 років тому

      Yess

    • @an.ma007
      @an.ma007 4 роки тому +1

      സത്യം... പ്രാന്തന്റെ റീവ്യൂ കണ്ട് കൊണ്ടിരിക്കുന്നതിനടയിൽ സംസാരത്തിൽ ക്ലാരിറ്റി ഇല്ലന്ന് തോന്നിയപ്പോ നേരെ തൊട്ടടിയിൽ ഉള്ള ഈ വീഡിയോയിലേക്ക് ചാടി😇

  • @AlasKAnas
    @AlasKAnas 5 років тому +12

    7പേര് കയറി AC ഇട്ടാൽ പവർ കിട്ടുമോ

  • @Santalksmedia
    @Santalksmedia 5 років тому +17

    ഡെസ്റ്ററിന് ക്വിഡിൽ ഉണ്ടായ സന്തതി...

    • @raheesmuhammed7312
      @raheesmuhammed7312 5 років тому +1

      ഇങ്ങനെ അപവാദം പറയരുത് 😃😃

    • @johnpjohn3631
      @johnpjohn3631 4 роки тому +1

      മത്ത കുത്തിയാൽ കുമ്പളം മുളക്കുമോ? Duster (5seater) അല്ല Lodgy(7seater) ആയിരിക്കണം.

    • @milkyway369mikyway
      @milkyway369mikyway 3 роки тому

      5 seater indakipo seater o endanu bhai

  • @ameerotp
    @ameerotp 5 років тому +14

    "ഞങ്ങൾ എന്താ ലൈസൻസ് ഇല്ലേ"
    ഒരു വാഹനം പോലും ടെസ്റ്റ്‌ ഡ്രൈവ് ചെയ്യുന്നില്ല
    അതൊരു കുറവ് തന്നെ.....

  • @siddisalmas
    @siddisalmas 5 років тому +21

    സാധാരണക്കാർക്ക് പറ്റിയ വണ്ടി😍😍😍😍
    Nice review 👍👍👍👍

  • @VijayKumar-to4gb
    @VijayKumar-to4gb 5 років тому +17

    പറയാതിരിക്കാൻ നിവർത്തിയില്ല വളരെ വളരെ നല്ല അവതരണം..... ബൈജു N നായരുടെ (ഏഷ്യാനെറ്റ്) കഴിഞ്ഞാൽ പിന്നെ താങ്കളുടെ അവതരണം സൂപ്പർ.... വീണ്ടും മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുക.... നന്ദി...

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      thanks bro for support

    • @VijayKumar-to4gb
      @VijayKumar-to4gb 5 років тому

      @@NajeebRehmanKP..... ഇനിയും ഇനിയും മെച്ചപ്പെടുത്തുക.... ഒന്നാമത് എത്തുക.... ഞാൻ എല്ലാവരുടെയും റിവ്യു കാണാറുണ്ട്..... ഫുൾ സപ്പോർട്ട്

    • @AKHILAB-dv8sr
      @AKHILAB-dv8sr 5 років тому

      ഏഷ്യാനെറ്റ്‌ അങ്ങേര് mathuri മാത്രം പൊക്കി പറയും...

  • @sreekumarsc
    @sreekumarsc 5 років тому +7

    camera ക്ക് ഒപ്പം light ഉപയോഗിക്കാത്തതു ഒരു പോരായ്മയായി . എങ്കില്‍ കൂടുതല്‍ നന്നായേനെ

  • @muhammednavas2038
    @muhammednavas2038 5 років тому +16

    ഇതൊന്നു എടുക്കണം.
    തേങ്ങ കയറ്റാൻ പറ്റിയ വണ്ടി. ഇനി ace നോ മറ്റു goodsno പൈസ കൊടുക്കേണ്ട.

  • @jobykv1210
    @jobykv1210 5 років тому +4

    റിനോയുടെ വണ്ടികൾ എങ്ങനെ .നല്ലത് അണ്ണോ :അറിയുന്നവർ അഭിപ്രായം പറയൂ

  • @nisam1637
    @nisam1637 5 років тому +5

    Triber Automatic ഇല്ല, bs 4മോഡൽ engine അല്ലേ ഇത്, ഇതിന്റെ റോഡ് test നടത്തിയാൽ നന്നാകും, ഇതിന്റെ base മോഡലും ഒന്ന് കാണിക്കണം .. മിക്ക base മോഡലും പ്രൈസ് കുറക്കുവാൻ വേണ്ടി ac പോലും നൽകാറില്ല, പിന്നെ ഈ കവർ ഇല്ലാത്ത വണ്ടി നോക്കി review ചെയ്‌താൽ നല്ല പോലെ കാണാം, nice review 👌

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      thanks for improving points .. and support

    • @abrahamcb5289
      @abrahamcb5289 5 років тому

      This is a BS-6 compliance engine

  • @AKHILAB-dv8sr
    @AKHILAB-dv8sr 5 років тому +3

    നിരാശ peduthiyilla നന്നായിട്ടുണ്ട് 1st ആൻഡ് ലാസ്റ്റ് വരെ skip ചെയ്യാതെ കണ്ടു... കൊള്ളാം കണ്ടതിൽ വെച്ച് no1 റിവ്യൂ
    Pinne aarum പറയാത്ത കാര്യം പറഞ്ഞു കാർ nte കീ '::
    വേറെ ഒന്നിലും പറഞ്ഞു kettilla

  • @Prnzz
    @Prnzz 5 років тому +3

    Adipwoli car😘😘😘😘.... PLEASE REVIEW NEW RENAULT DUSTER AND KWID TOOO

  • @user-zf4hq2uy3r
    @user-zf4hq2uy3r 5 років тому +2

    സഹോ നല്ല റിവ്യൂ. വണ്ടി ഓടിക്കുന്നത് കൂടെ ഉൾപെടുത്താൻ നോക്കുമോ? പിന്നെ വാഗൻ ആർ തുടങ്ങി ഏതു ചെറിയ വണ്ടി എടുക്കാൻ പോകുന്നവർക്കും ട്രൈബർ ഒന്നു പോയി നോക്കാവുന്നതു ആണ്. വലിപ്പം ഏറെകുറെ ചെറിയ വണ്ടികളുടെ ഒപ്പം തന്നെ ആണ് , അത്യാവശ്യ് ഘട്ടത്തിൽ ഏഴു പേർക്ക് യാത്രയും ചെയാം, അല്ലേൽ സാധനം കൊണ്ട് പോകാം. റിവ്യൂന്റെ അവസാനം ഏതു തരം ഉപഭോക്താക്കളൾക്ക് ഈ വണ്ടി ചേരും എന്ന കാര്യം കൂടെ പറഞ്ഞാൽ കൊള്ളാം.

  • @നന്തഗോപാൽമാരാർ

    Kidillam vandi....... affordable,worthy, convertible 7 seater,auto key lock system,good fuel efficiency......ini enthu venam.....onnum parayanilla

  • @sreejithsreelal2756
    @sreejithsreelal2756 5 років тому +6

    Tata hexa, harrier review venam chettaii. Top model.

  • @abdulkhadarop1815
    @abdulkhadarop1815 5 років тому +4

    കാറുകളുടെ ശ്രേണികളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ... Suv ,MPv ,Compact SUV ... ഇങ്ങിനെ ... എന്തിന്റെ അടിസ്ഥാനത്തിലാണ് ഇത് തരം തിരിക്കുന്നത് എന്നൊക്കെ .... XL 6 ഏത് സെഗ്‌മെന്റിൽ പെട്ടതാണ് ...
    SUV യും MPV യും തമ്മിലുള്ള മാറ്റം ...

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      Cheyyam bro

    • @abdulkhadarop1815
      @abdulkhadarop1815 5 років тому

      @@NajeebRehmanKP thanks ...adhinaayi kaathirikkunnu

    • @abdulkhadarop1815
      @abdulkhadarop1815 5 років тому

      @@NajeebRehmanKP ഇക്കാ ഈ വീഡിയോക്കായി ഒരു പാടായി കാത്തിരിക്കാണ് ... അതികം വൈകാതെ ചെയ്യുമെന്ന പ്രതീക്ഷയോടെ

  • @maheshmahii8922
    @maheshmahii8922 5 років тому +6

    അല്ല ഒരു സംശയം ചോദിച്ചോട്ടെ.. നിങ്ങൾക്ക് വണ്ടി ഓടിക്കാൻ അറിയില്ലേ ??

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +2

      Ariyam bro

    • @maheshmahii8922
      @maheshmahii8922 5 років тому +1

      @@NajeebRehmanKP വണ്ടി ഓടിച്ചു കാണിക്കാത്തത് കൊണ്ട് ചോദിച്ചതാണ് ..ഒന്നും വിചാരിക്കരുത്..😍

    • @dixondavis8951
      @dixondavis8951 5 років тому

      @@NajeebRehmanKP Anna oodichu kanichoode

    • @AmeerKhan-ks9xw
      @AmeerKhan-ks9xw 5 років тому

      Njnum karuti 😅😅

  • @abhiramkrish01
    @abhiramkrish01 5 років тому +12

    Tata Harrier review cheyyo?
    Pls.

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +3

      cheyyam bro...

    • @abhiramkrish01
      @abhiramkrish01 5 років тому +3

      @@NajeebRehmanKP Thanks bro.

    • @Sworld-
      @Sworld- 5 років тому

      Tata harrier nte oru version ind Bro which called "" R EDITION"" Red color anu..athu onnu cheyyan try cheyy bro...valare rare anu R EDITION nte review...

    • @abhiramkrish01
      @abhiramkrish01 5 років тому

      @@Sworld- Dark Edition too.😍😎

    • @Sworld-
      @Sworld- 5 років тому

      @@abhiramkrish01 ya..normal colours reviews orupad ind..so kurachu different ayitt cheyyan anell Dark or R EDITION is much better...

  • @athul8220
    @athul8220 5 років тому +6

    5 ലക്ഷം രൂപയ്ക്ക് ഉള്ള എല്ലാം ഉണ്ട്...Alleee?🤠

  • @vipinvipu6765
    @vipinvipu6765 4 роки тому

    ഞങ്ങൾ ഒരു triber എടുക്കാൻ ഉള്ള പ്ലാൻ ഉണ്ട് അതിന്റെ പെർഫോമൻസ് എങ്ങനെ ഉണ്ട് താങ്കളുടെ ഒരു അഭിപ്രായം പറയുമോ

  • @vipinvipu6765
    @vipinvipu6765 4 роки тому

    Triber ന്റെ ഷോറൂം മലപ്പുറത് എവിടെ ഒക്കെ യാണ് ഉള്ളത് എന്ന് പറയാമോ ഞാൻ പൊന്നാനി puthanpally സ്വദേശി ആണ്

  • @vipinvipu6765
    @vipinvipu6765 4 роки тому

    Triber ന്റെ ഷോറൂം മലപ്പുറത് എവിടെ ഒക്കെ യാണ് ഉള്ളത് എന്ന് പറയാമോ ഞാൻ പൊന്നാനി puthanpally സ്വദേശി ആണ്

  • @afnasbacker3519
    @afnasbacker3519 5 років тому +3

    Vandi oadich kondulla review cheythude ? Athum kude ulpeduthiyal vandiyude performance ne kurichum ariyamayrunnu

  • @midhunii4363
    @midhunii4363 5 років тому +4

    എന്താ ഡ്രൈവ് ചെയ്ത് റിവ്യൂ ചെയ്യാത്തത് അതൂടെ ഉണ്ടെങ്കിൽ പൊളിക്കും 👍

  • @iqbalshamsu7675
    @iqbalshamsu7675 5 років тому +4

    Tata tiago and hundai santro revew please

  • @deepakdeepu6762
    @deepakdeepu6762 5 років тому +3

    Ella seatum azhichmatit oru stool vechit irunn odichaa football ground mode avuo..😁😁

  • @dibinrajs.v914
    @dibinrajs.v914 5 років тому +3

    വണ്ടി ഒന്നു ഓടിച്ചു നോക്കി കണ്ടില്ല. എന്നാലല്ലേ review complete ആകൂ.

  • @prejiprejins9030
    @prejiprejins9030 3 роки тому +1

    Poors innova

  • @zxcvbnm442
    @zxcvbnm442 5 років тому +1

    നല്ല വണ്ടി, പക്ഷെ TVS ഇവരുടെ സർവ്വീസ് ആണ് പ്രശ്നം. Nothing to say about Renault but the dealers have the problem that makes hatred to this brand

  • @raheesmuhammed7312
    @raheesmuhammed7312 5 років тому +2

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട മലയാളത്തിലെ വാഹന റിവ്യൂ ചാനൽ ഇതാണ്

  • @Mohammedmusammilpm
    @Mohammedmusammilpm 5 років тому +6

    DATSUN Go+
    7 seater alle ? 🤔

    • @harish4124
      @harish4124 5 років тому +2

      Alla 5

    • @harish4124
      @harish4124 5 років тому +3

      Datsun go plus vest Anu

    • @askar777
      @askar777 5 років тому +2

      Datsun go plus west anu seat

    • @abuthaheerabdulrajak5536
      @abuthaheerabdulrajak5536 5 років тому +1

      datsun go plus also like renauld triber,
      i had datsun go plus,just three month before i bought.
      nice car go plus,top varient on road price 693000.
      milege highway 21 km.
      city milege 16km.
      but go plus engine 1200cc. so better then triber

  • @plugnplaycaraccessories
    @plugnplaycaraccessories 4 роки тому

    ALL NEW TRIBER ANDROID STERIO INSTALLATION KERALA
    ua-cam.com/video/qo-AAvZ6eDM/v-deo.html

  • @sameera3600
    @sameera3600 4 роки тому +1

    @ 05:26 ഭായ്... ടൈൽ ലാംപ് ചൂണ്ടി ഹെഡ് ലാംപ് എന്നു പറയല്ലേ..... !

  • @anilkumarb.s4697
    @anilkumarb.s4697 4 роки тому +1

    New 2020 triber bs6 aano susuki xl6 aano better oru car edukana

  • @MrGamer-uw1jq
    @MrGamer-uw1jq 5 років тому +3

    2nd row adjustable alle videoil parjilla

  • @nisamnishu1641
    @nisamnishu1641 5 років тому +2

    സംഭവം മൊത്തത്തിൽ ഉഷാറായിണ്ട് 😍😃

  • @raneefrazeen
    @raneefrazeen 5 років тому +4

    Mothathil adipoli...kollam ertigak pani kittum. ...

  • @johnsongeorge4680
    @johnsongeorge4680 5 років тому +3

    hindiyile namaste car polulla oru nalla channel malayalathil illallo ennu vishamicha njan innathode aa vishamam Matti 💙

  • @anoopmr6
    @anoopmr6 5 років тому +3

    മാരുതി.... തീർന്നു...
    ഇതുപോലെ ഒരു പണി ഇനി കിട്ടാൻ ഇല്ല......

  • @keerikadanjosfance4136
    @keerikadanjosfance4136 5 років тому +1

    Nalla avatharanam... Biju nayark sesham enik eshtapetta nalloru Malayalam review.. Vandi kiduvanu. But 1ltr engine 7perum ac yum aavumpol kithakumenna karyathil no doubt. At least 1.2 enkilum venamayirunu.
    Thankalude avatharathinu 10/10 mark👌

  • @MhDwafi786
    @MhDwafi786 5 років тому +2

    New wagonr thalavekkalle pettupokalle. Back seat boar aan.

  • @onn3609
    @onn3609 5 років тому +3

    മാരുതിയുടെ ചങ്കിടിപ്പ് കൂടുമല്ലോ.....😉

    • @andrewsisac1124
      @andrewsisac1124 5 років тому

      Shure

    • @TheAnoopmr2001
      @TheAnoopmr2001 5 років тому +5

      Avar ippo tanne avide pappadam undakkan maavu kuzhakkan tudagi kkanum

    • @raheesmuhammed7312
      @raheesmuhammed7312 5 років тому

      പക്ഷെ ഇന്ത്യയിലെ 10 selling കാറുകളിൽ 8 എണ്ണവും പപ്പടത്തിനാണ്

  • @musthafakp95
    @musthafakp95 5 років тому +5

    *ടാക്സിക്ക് പറ്റിയ കാർ ആണ് ..... ഏത് ട്രിപ്പ് കിട്ടിയാലും യാത്രക്കാരുടെ എണ്ണമോ ലഗേജ് (ബാക്ക് സീറ്റ് ഒഴിവാക്കി) എന്നിവ അടിപൊളിയായി കൊണ്ട് പോകാം*

  • @jishnuedhruvan7246
    @jishnuedhruvan7246 5 років тому +3

    4:03 alloy wheel alla nn alle bro paranja.. But athu alloy wheel analloo🤔🤔🤔🤔🤔

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      alloy alla bro ath... oru steel wheel pole ulla sambavam

    • @JithGeo
      @JithGeo 5 років тому

      Najeeb Rehman KP steel oru alloy aalee...

  • @ETjinootan0n
    @ETjinootan0n 2 роки тому

    Triber special edition video cheyyo

  • @praveenlalkishorelal7714
    @praveenlalkishorelal7714 5 років тому +2

    ഡ്രൈവ് കുടി ചെയ്തു ഒരു റിവ്യൂ ചെയ്യു

  • @shihabwayanad8601
    @shihabwayanad8601 5 років тому +2

    Ithe vandiyude kure video kandittund
    Najeebkka yude video pole aavunnilla onnum

  • @zaydmuhammad8228
    @zaydmuhammad8228 5 років тому +1

    teerchayayum ningal vandi odikkanam ennit abhiprayam paayanam... prathekich ee vandi cheriya enginumayi varunna valiya vandiyan... appo ac okke on cheydal vandiyude perfomnc engane ennokke aryan aalukalk talparyamundaakum... pinne steering engane? city drive engane? highway drive engane? ellam ulpeduthanam.

  • @AnilsVLOGs
    @AnilsVLOGs 5 років тому +1

    Hi Najeeb why can't you do a drive review as well for all the vehicles you r reviewing

  • @kesavanv3404
    @kesavanv3404 2 роки тому

    ഹൃദ്യമായ അവതരണം അഭിനന്ദനം

  • @aswathimidhun2647
    @aswathimidhun2647 5 років тому +1

    Chettante ella videosum njan kandittund.. aru enthu negative paranjalum chattan avarod deshyappedthe comment kodukkunnathum kanarund... u r great... nice videos nice effort..

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      Thanks cheche... negatives onnumalla ellam ellarkkum ishtavillallo... athanu

  • @sumayyahamza3897
    @sumayyahamza3897 4 роки тому +1

    Mg yude puthiya electric vahanam review venam

  • @vishnubaiju7186
    @vishnubaiju7186 4 роки тому +1

    Bike review nokumbol strell anu favourite. Caril epol chettante avatharanavum ishtapetuuu keep it up

  • @muhammedshareef5993
    @muhammedshareef5993 4 роки тому +1

    Renault capture review cheyyumo pls

  • @mamass8794
    @mamass8794 5 років тому +1

    Very good review...u r covering all points clearly...nice ...I have a doubt.. How much we can recline middle row...especially for back pain peoples..

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      thanks for support bro... ath anganathe alkar irunnu nokkendi varum bro

  • @nithinsmathew8524
    @nithinsmathew8524 5 років тому +1

    Mahendra kuv100 inte review cheyyamo?

  • @sajithakoya2696
    @sajithakoya2696 5 років тому +4

    Chetanu drive cheyyan ariyillew? Engine spec okkew drive cheythaalallew manassilaavu, incomplete review.
    Chettan onnu asianet smart drive kaanumooo, enganeyaanu review cheyyunath ennu kandumanassilaakananu

  • @varghesesaji7353
    @varghesesaji7353 5 років тому

    7 പേരയും കൊണ്ട് ഈ വണ്ടി കയറ്റo കയറുമോ?...A/C Compersar load എടുകുമോ .വണ്ടി ഓടിച്ചിട്ട് engine refinement and capability യേ പറ്റി സംസാരിക്കു !
    .Engan.1.2L.or.1.5L.. CC വരുന്ന റെനോ ടട്രൈബർ ഉണ്ടാകുമോ ....

  • @apexpredator9047
    @apexpredator9047 5 років тому +1

    Kwid user aayirunnu njan.... Ambassador carnekkal soundum, Muttathodinte atra kattiyulla body um, Pick up kuravaanu ....... Ippo use cheyyunath Maruthi wagon r ..(nalla car)

    • @shanid728
      @shanid728 5 років тому

      Kwid Vs alto.... Not with wagon r

    • @muhammedfaez3708
      @muhammedfaez3708 5 років тому +1

      Yes Bro

    • @apexpredator9047
      @apexpredator9047 5 років тому

      @@shanid728 real comparison ennu njan paranjillallo da.... Njan use cheyyunnath wagon r........ Ini ippo alto yodu compare cheythalppolum kwid ethilla.

  • @AKHILAB-dv8sr
    @AKHILAB-dv8sr 5 років тому +2

    അന്തസുള്ള റിവ്യൂ

  • @roufrahman5303
    @roufrahman5303 5 років тому +1

    999 cc വരുന്ന ഈ കാറിന് pulling ഉണ്ടാകുമോ 🤔🤔

  • @shameershamerpuramada645
    @shameershamerpuramada645 5 років тому +1

    Hi
    നജീബ്ക്ക.
    എനിക്ക് ഈ അവതരണവും വണ്ടിയും വളരെ ഇഷ്ടമായി.
    999 cc എൻജിനല്ലേ.7 ആളുകളെ കയറ്റി ac യും ഇട്ട് പോവുമ്പോ വലി ഉണ്ടോ ഈ വണ്ടിക്ക്.ഒന്ന് പറഞ്ഞ് തരാമോ

    • @NajeebRehmanKP
      @NajeebRehmanKP  5 років тому +1

      Thanks

    • @keerikadanjosfance4136
      @keerikadanjosfance4136 5 років тому

      Wagon r inte pullinge varu..wagon r thanne 5 perum ac yum ayal kidann kithakum.. Pinneyano 7 per. Oru 1.2 undayirunenkil polichena

  • @vinodv.ovinodv.o1372
    @vinodv.ovinodv.o1372 3 роки тому

    ഓടിച്ചിട്ട്‌ പറയു sir,

  • @prathyush5343
    @prathyush5343 5 років тому +2

    റെനോ ട്രൈബർ-നു ക്വിഡ് -നെ പ്പോലെ വലിയ വിൽപ്പന നേടാൻ കഴിയുമോ ഇക്കാ?

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      nokkam...

    • @prathyush5343
      @prathyush5343 5 років тому +1

      @@NajeebRehmanKP ഇക്കാ ഒരു സംശയം കൂടിയുണ്ട്. എന്താണ് ഇക്കയുടെ ജോലി? പിന്നെ എന്തുകൊണ്ട് റിവ്യൂയിൽ ഡ്രൈവിംഗ് ഇൻക്ലൂഡ് ചെയ്യുന്നില്ല?

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      Bro instayil message ayakkamo

    • @prathyush5343
      @prathyush5343 5 років тому

      @@NajeebRehmanKP നോക്കട്ടെ ഇക്കാ.

    • @prathyush5343
      @prathyush5343 5 років тому

      @@NajeebRehmanKP അയച്ചു. ഒരു ഹായ്.

  • @josephgeorgeu5808
    @josephgeorgeu5808 5 років тому +2

    You are blessed on your hight, six feet is an international hight

  • @shiyashilton5435
    @shiyashilton5435 5 років тому +1

    Nalla avatharanam verry good e vahanathe pattiyulla ella vishadamakki thannathine big thanks

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw 3 роки тому

    പൂർണമായിട്ടില്ല റിവ്യൂ

  • @kannanrc200celerio5
    @kannanrc200celerio5 5 років тому +3

    Nice review

  • @dr.apshareefussain8644
    @dr.apshareefussain8644 4 роки тому +3

    Best review I've ever watched👌

  • @nasarrajir4184
    @nasarrajir4184 5 років тому +1

    Najeeb kkaante video kaanan vendi..daily vannu nokkum...parunthinta kokk= tail lamp...engana okka upamikkaan thaangalkka kayyu..

  • @vishnubalakrishnan4523
    @vishnubalakrishnan4523 4 роки тому

    Ipol kittavunathil ettavum nalla utility vehicle... engene venelum kondunadakam.... indiail valya vijayamakan chance und

  • @azarabdulmanaf
    @azarabdulmanaf 5 років тому +1

    Well explained everytime
    Was waiting for your review of amTriber..
    Yesterday I searched your page too..
    Better late than never..😊

  • @muhammedyasin3317
    @muhammedyasin3317 5 років тому +2

    Volkswagen Passat reveiw cheyyoo....💖

  • @shebinabraham8962
    @shebinabraham8962 5 років тому +1

    നല്ല അവതരണം ചേട്ടാ. ഇനിയും നന്നാവട്ടെ എന്ന് ആശംസിക്കുന്നു

  • @ajulbharath
    @ajulbharath 5 років тому +1

    akshara spudatha..... nalla vrithi ayittu cheyyunna review......

  • @jyothishb4779
    @jyothishb4779 5 років тому +2

    Jeep wrangler video cheyyumo

  • @faisalfaisal9608
    @faisalfaisal9608 5 років тому +1

    please review Honda mobilo

  • @jaseenashareef123
    @jaseenashareef123 4 роки тому +1

    Good

  • @ansarkaloor
    @ansarkaloor 5 років тому +2

    Nice and brief review

  • @appuaravind2885
    @appuaravind2885 3 роки тому +1

    Nalla review❤️❤️❤️

  • @noufalkvkinakool6829
    @noufalkvkinakool6829 5 років тому +1

    Mattuavar parayatha kariyangal paranjum kanichu thannum munnerunnavan super

  • @junubhai4428
    @junubhai4428 5 років тому +2

    Nigalude review super ann

  • @hamzavvb6477
    @hamzavvb6477 5 років тому +3

    Super....👍👍

  • @shanavas5216
    @shanavas5216 5 років тому +1

    Hindi ഇംഗ്ലീഷ് ഒക്കെ കണ്ടു..... just watched for u r presentation....റെനോ . malappuram ഡീലര്ഷിപ്പില് എന്താ ഓഫീസിൽ ലൈറ്റ് കുറവ് ആണെല്ലോ....led സീലിംഗ് ലൈറ്റ് ഒന്നും ഇല്ലേ അവിടെ.....

    • @NajeebRehmanKP
      @NajeebRehmanKP  5 років тому

      thanks for support bro... light alpam kuravanu

    • @jijo_joy_puthanveettil
      @jijo_joy_puthanveettil 5 років тому

      Bro hindilu 7 perem iruthi kond oru hill area koodi pona video kandarnno?

    • @shanavas5216
      @shanavas5216 5 років тому +1

      @@jijo_joy_puthanveettil കണ്ടു.... power racer vedio....ഇവിടെ ആൾട്ടോ യിൽ 6 ആളുകൾ സുഗമായി പോവുന്നു.... എന്നിട്ടാണോ..... സീറ്റ്‌ മടക്കി വെച്ചാൽ ഓമ്നി പോലെ ഉപയോഗിക്കാം..... വല്ല വിറകും, സൈക്കിൾ, മേശ, കട്ടിൽ ഒക്കെ കൊണ്ടു പോവാൻ ഒള്ള സ്ഥലം ഒണ്ടു....

    • @jijo_joy_puthanveettil
      @jijo_joy_puthanveettil 5 років тому

      @@shanavas5216 njn aa video kandu, athrakangid manasilailla avar paranjath.. hindi thoda thoda maalu..😋😋 ellarem iruthi, hill area koode drive cheithit enthayirunnu avarde conclusion ennu paranj tharamo?☺️☺️

    • @shanavas5216
      @shanavas5216 5 років тому +2

      @@jijo_joy_puthanveettil ഞാൻ ഉർദു പഠിച്ചത് കൊണ്ടു ഗൾഫിൽ ആയത് കൊണ്ടും അച്ഛാ മാലൂം......... യേത് ഹിൽ ഏരിയ ആയാലും വണ്ടി കയറി പോവാതെ നിൽക്കുന്ന ഒരു പ്രശ്നം വരില്ല...... പിന്നെ മാന്വൽ ആണ് നല്ലത്..... ഓട്ടോമാറ്റിക് ടെക്നോളജി ചെറിയ കാറിൽ അത്രക്ക് വികസിച്ചിട്ടില്ല എന്ന് ആണ് ക്വിഡ് use ചെയ്ത ഒരു വർഷം കഴിഞ്ഞുള്ള review ഒക്കെ കണ്ടത്..... അയാൾക്ക്‌ ഗിയർ ബോക്സ്‌ വരെ കമ്പനി പുതിയ അപ്ഡേഷന് വന്നപ്പോൾ മാറ്റികൊടുത്തു.....സ്വിഫ്റ്റ്, tiago ഓട്ടോമാറ്റിക് ഒക്കെ 8 ലക്ഷം ആവുകയും ചെയ്യും മൈലേജ് 20 എന്ന് പറയും പക്ഷേ 12 ഒക്കെയേ കിട്ടുന്നുള്ളു എന്ന് പറയുന്നത് കണ്ടു.... എർട്ടിഗ ബേസ് മോഡൽ കഴിഞ്ഞുള്ള മോഡൽ ഓൺറോഡ് 9lakh മുകളിൽ ആവും... മൈലേജ് കുറവ്... 2 lakh ഡിഫറെൻസ് ondu.... പൈസ അനുസരിച്ചു വാങ്ങാം

  • @alluameen08
    @alluameen08 5 років тому +2

    ❤️ Najeeb 👏🏻👏🏻👏🏻

  • @shihabudeen7308
    @shihabudeen7308 5 років тому +1

    neat review background chattappettikal oyivakkamayirunnu.but nice.

  • @vishnubaiju7186
    @vishnubaiju7186 4 роки тому

    High range areayilekku ee vandy edukkunathinte abhiprayam entha bro

  • @Indian-AK47-KL
    @Indian-AK47-KL 5 років тому

    Bro, 2016 model Creta SX+ AT petrol എന്ത് വില വരും?

  • @shijinmansha444
    @shijinmansha444 5 років тому +2

    Xl6 nde athrekku pora

    • @raheesmuhammed7312
      @raheesmuhammed7312 5 років тому

      പക്ഷെ xl6 ന് 10 ലക്ഷത്തിന്റെ മേലായാണ് വില

  • @serajchalil1517
    @serajchalil1517 5 років тому

    السلام عليكم ورحمة الله وبركاته
    NAJEEB BAI ORU HELP VENAM
    ECCOSPORT OR SCROSS ITIL ETHAANU BETTER

    • @lijukoommen476
      @lijukoommen476 5 років тому

      If yiu want a fun machine go for ecosport espeicially if its diesel.. if its petrol and if you mind its resale value go for s cross

  • @titusjohn7696
    @titusjohn7696 5 років тому

    ചേട്ടാ ഇതിന്റെ ബേസ് മോഡലീ ന് എന്തെല്ലാം പ്രത്യേക ത യു ണ്ട്