കാര്യങ്ങൾ ഒക്കെ ഒന്ന് അറിഞ്ഞിട്ടു വാങ്ങിയാൽ പോരെ | 2022 Ertiga And Xl6 Comparison | 2022 Ertiga, XL6

Поділитися
Вставка
  • Опубліковано 2 лип 2024
  • Maruti Ertiga, Maruti ERTIGA 2022, 2022 Ertiga, New Ertiga 2022, New Ertiga price, Maruti Ertiga 2022 Malayalam Review, Maruti Ertiga vs XL6, 2022 xl6 and ertiga, Maruti XL6, XL6 2022, New XL6 2022 Malayalam Review, Maruti XL6, XL6 and Ertiga Comparison,
    0:00 intro
    1:30 exterior
    8:02 interior
    10:35 price
    Please don't forget to follow and support us on
    FB Page : / kothiyansarunanukannan
    Instagram : / kothiyans_official
    Business Promotions E mail : kothiyansofficial@gmail.com
    DISCLAIMER
    THE VIDEO PROVIDE IN THIS CHANNEL IS FOR GENERAL AND EDUCATIONAL PURPOSE ONLY.
  • Авто та транспорт

КОМЕНТАРІ • 114

  • @afnasps7440
    @afnasps7440 2 роки тому +10

    രണ്ടും മികച്ച വാഹനങ്ങൾ തന്നെയാണ് എർട്ടിഗ കുറഞ്ഞ വിലയിൽ നല്ല മൈല്ലേജ് നൽകി കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ കഴിയുന്ന മികച്ച പെർഫോമൻസ് നൽക്കുന്നു. XL6 ആണ് എങ്കിൽ ഇതെല്ലാം നൽക്കുന്നു എന്നിരുന്നാലും ഒരു പ്രീമിയം എല്ലാത്തിലും മുന്നോട്ട് വെയ്ക്കുന്നു. രണ്ടും രണ്ടിന്റെതായ മികവ് കാണിക്കുന്നു. എന്തായാലും നൈസ് വീഡിയോ 😍😍😍

    • @Kothiyans
      @Kothiyans  2 роки тому

      Thank you bro ❤️❤️

  • @vishnuekvish3727
    @vishnuekvish3727 2 роки тому +15

    Both XL6 & Ertiga are good... നല്ല update ആണ് രണ്ടു വണ്ടികളുടെയും... Ertiga ഒരു ബഡ്ജറ്റ് friendly ആണ്... XL6 looks more premium.. രണ്ടു വണ്ടികൾക്കും നല്ല അഭിപ്രായം ആണ് പൊതുവേ കേൾക്കുന്നത്

  • @LibinBaby
    @LibinBaby Рік тому +4

    Still Ertiga is best when comes to Practicality and Value for Money

  • @randheerkumar6987
    @randheerkumar6987 2 роки тому +5

    Xl 6 mikacha oru premium car thanne an ,and the driving comfortable is really nyc and Ertiga already have a fan base in the middle classes.....

  • @shassan8505
    @shassan8505 2 роки тому +6

    I will go for xl6 ! Lookum features and designed for more people totally worth for the money

  • @ceeyes
    @ceeyes 5 місяців тому

    Ertiga 15 inch, XL6 16 inch wheel size
    Engine more refined in XL6
    Seat quality better in XL6
    Cruice control only in XL6

  • @sijithkuttan7525
    @sijithkuttan7525 2 роки тому +4

    കാത്തിരുന്ന വിഡിയോ ❤👏🏼

  • @ukn1140
    @ukn1140 2 роки тому +38

    X L6 ന് 7 സീറ്റ് ഓപ്ഷൻ കൂടി ഉണ്ടായിരുന്നങ്കിൽ കലക്കിയേനെ ഉദയൻ ഇരിങ്ങാലക്കുട

    • @Kothiyans
      @Kothiyans  2 роки тому +1

      👍

    • @amjath8455
      @amjath8455 Рік тому

      That 6 in XL6 denotes it is a 6 seater

    • @badbadbadcat
      @badbadbadcat Рік тому

      ക്യാപ്റ്റൻ സീറ്റ്‌ ആവശ്യമുള്ളവരുണ്ട്. 3rd rowൽ നിന്ന് 2nd row സീറ്റ്‌ മാറ്റാതെ തന്നെ കുട്ടികൾക്ക് 2nd rowൽ വരാൻ പറ്റും. 2nd row കൂടുതൽ comfortableഉം ആണ്

    • @vinodkumarviswanathan7510
      @vinodkumarviswanathan7510 Рік тому +1

      You will get additional seat in Amazon cost of ₹4999/-

    • @pranav4878
      @pranav4878 11 місяців тому

      4:39

  • @visakh80
    @visakh80 4 місяці тому

    എനിക്ക് 2012 മോഡൽ ഉണ്ട് അടിപൊളിയാണ് വണ്ടി

  • @hadibeeran3877
    @hadibeeran3877 2 роки тому +8

    എനിക് പഴ്സണലി ഇഷ്ടമായത് xl6 ആണ്. നല്ല ലുക്ക് ആണ് വണ്ടി പിന്നെ നല്ല featursum

  • @mohdfavas9824
    @mohdfavas9824 2 роки тому +2

    Both veh are good , but personally I like xl6

  • @afthabakku9075
    @afthabakku9075 Рік тому

    good job

  • @RejiPeter-x5c
    @RejiPeter-x5c День тому

    ഷോറൂം പ്രൈസ് എന്തെല്ലാം ഉൾപ്പെടും ഒന്നു പറയാമോ

  • @amtsh2755
    @amtsh2755 2 роки тому +2

    Marazzo diesel. Nice and comfortable ride quality..

  • @smpc6775
    @smpc6775 7 місяців тому

    Ertiga എത്ര mailege കിട്ടും

  • @sijithkuttan7525
    @sijithkuttan7525 2 роки тому +1

    സൂപ്പർ broo

  • @edwinjsebastian2685
    @edwinjsebastian2685 10 місяців тому +1

    3rd row സീറ്റിൽ ഇരുന്നു കൂടെ കാണിക്കാമായിരുന്നു bro

  • @muhammedsinan3689
    @muhammedsinan3689 2 роки тому +4

    XL6 featureswise കുറച്ചുകൂടി ബെറ്റർ ആണ് പുതിയ കുറച്ച ഫീച്ചേഴ്സ് ആഡ് ചെയ്തിട്ടുണ്ട്

  • @hisamhasees
    @hisamhasees 2 роки тому +4

    XL6 കുറച്ച് കൂടെ premium വണ്ടിയാണ്. ആളുകളുടെ എണ്ണത്തിനേകാൾ importance Comfort നാണ്

  • @thahirthahir1375
    @thahirthahir1375 Рік тому

    Suppar 👍

  • @govindmadhav6421
    @govindmadhav6421 Рік тому +1

    Engine and automatic Transmission same aano which is better.

  • @photosouls1305
    @photosouls1305 2 роки тому +2

    🔥👍👍

  • @deepumohan7682
    @deepumohan7682 Місяць тому

    mileage randinum etra kittum...palarum parayunu ertiga mileage orupadu kuravanu, 12-13 oke ollu enn...

  • @afsaltoobas9747
    @afsaltoobas9747 2 роки тому +1

    ചുരുക്കി പറഞാൽ friend side head lamb... grill.. ഒരു change കാണാം..
    ബാക്കി രണ്ടു വണ്ടികളും said profile ഇം rear side ഉം കണ്ടാൽ തിരിച്ചറിയാൻ പോലും കഴിയില്ല.....

    • @Kothiyans
      @Kothiyans  2 роки тому

      Chettan video kandilla alle

    • @afsaltoobas9747
      @afsaltoobas9747 2 роки тому

      @@Kothiyans
      അയ്യോ.... രണ്ട് വണ്ടികളും കണ്ടിട്ട് തന്നെയാണ് പറയുന്നതു 6..7 വർഷമായി innove എനിക്ക് ഒന്ന് change ആക്കണമെന്നുണ്ടെ but ഇത് അത്ര പിടിക്കുന്നില്ല

  • @Neerkoli_
    @Neerkoli_ Місяць тому

    5 സീട്ടർ ആണോ 6 സീട്ടർ ആണോ xl 6

  • @amaresh.b3453
    @amaresh.b3453 2 роки тому +1

    Poli Video ❤❤❤🥰🥰🥰😍😍😍👌👌👌

  • @souravsatheesh235
    @souravsatheesh235 2 роки тому +3

    What's offered for the price is just unbelievable 💯

  • @NUMEEROMAR
    @NUMEEROMAR 2 роки тому +2

    Best Option for Middle Class Family

  • @desertdrive
    @desertdrive 2 роки тому +2

    Aiwaa❤️👍

  • @ranjithranju322
    @ranjithranju322 2 роки тому +2

    കാണാൻ ലുക്ക് കൂടുതൽ xl6 ആണ്. ന്യൂ മോഡൽ ൽ ഫീച്ചറുകളും കൂടി

  • @nidhinyardley5856
    @nidhinyardley5856 Рік тому

    Satisfied owner 🤍

  • @sangeethsukumaran1141
    @sangeethsukumaran1141 2 роки тому +12

    Bro മാരുതി എന്ത് കൊണ്ട് വന്നാലും എർട്ടിഗാ തന്നെയാണ് Best അതിനെ മറികടക്കാൻ ഒരു വണ്ടിയും വന്നിട്ടില്ല

    • @bajidkumar
      @bajidkumar 2 роки тому

      Xl 6 is super....and smooth

    • @Kothiyans
      @Kothiyans  2 роки тому +1

      👍

    • @visakh80
      @visakh80 4 місяці тому

      എ എനിക്ക് ഇർട്ടി ഗാ 2012 മോഡൽ ഉണ്ട് അടിപൊളിയാ...

    • @deepumohan7682
      @deepumohan7682 Місяць тому

      ​@@visakh80 mileage undo??? Etra kittunund??

  • @noufalkp4702
    @noufalkp4702 2 роки тому +3

    Ertiga akum family better

  • @arpitharadhya5290
    @arpitharadhya5290 5 місяців тому

    Ertiga is best for me..... I will only buy ertiga

  • @arunfullthrottle5071
    @arunfullthrottle5071 2 роки тому

    2 vandikalilum nalla updations vannittund
    XL6 look onnu koode better ennu paraya

  • @saheermlpm3059
    @saheermlpm3059 2 роки тому +2

    കാലിക്കറ്റ്‌ നിന്നും ഓട്ടോയുടെ വീഡിയോ ചെയ്യുമോ

  • @artistic8841
    @artistic8841 2 роки тому +5

    7 സീറ്റ് ആണെങ്കിൽ xl6 ആണ് സൂപ്പർ

  • @sidhimpm
    @sidhimpm 2 роки тому +1

    December il njan medichittund xl6

  • @muhammed.8853
    @muhammed.8853 2 роки тому +3

    Paal venamo paal paayasam veno enna aalochanayilaan ippo njaan🤣😇...enikk randum venam

  • @mathewjoseph3874
    @mathewjoseph3874 10 місяців тому

    Xl7 7 seater

  • @nibinjoseph7943
    @nibinjoseph7943 5 місяців тому

    രണ്ടും നല്ല വണ്ടികളാണ്. പക്ഷെ Ertiga❤

  • @buspremiskollam5652
    @buspremiskollam5652 2 роки тому

    XL7 Udane vellom irangumo

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 роки тому +4

    Xl6 കണ്ടിട്ട് സൂപ്പർ തന്നെ. എർട്ടിഗ യെക്കാൾ പൊക്കം കൂടുതൽ ഉണ്ടെന്ന് തോന്നുന്നു

    • @Kothiyans
      @Kothiyans  2 роки тому +1

      ❤️

    • @bajidkumar
      @bajidkumar 2 роки тому

      ഡ്രൈവ് ചെയ്യാൻ വളരെ സ്മൂത്ത് ആണ്

  • @alfintgeorge2051
    @alfintgeorge2051 Рік тому +2

    Ertigayude frontum xl6inte back um ayrunel nallatharunene

  • @bassilrazack4580
    @bassilrazack4580 2 роки тому +2

    Randum poli anu but xl6 anu stylish in terms of look 👌🏻

  • @akshaykumarms2885
    @akshaykumarms2885 2 роки тому +2

    Both are amazing vehicles in my opinion 😍❤️

  • @chaseyourdreams4656
    @chaseyourdreams4656 2 роки тому

    mpvകളിൽ best വണ്ടി

  • @arungokul4335
    @arungokul4335 2 роки тому +1

    Xl6 korach kuda premium ana

  • @vk460
    @vk460 2 роки тому +2

    Hi

  • @mohammedajmal6461
    @mohammedajmal6461 2 роки тому

    Captain seat venel XL6 edkanam

  • @satheeshbabu7628
    @satheeshbabu7628 Рік тому +2

    ഏത് വാങ്ങണം എന്നു പറഞ്ഞില്ല 😂😂😂🙏🏻🙏🏻🙏🏻

    • @Kothiyans
      @Kothiyans  Рік тому

      That’s up to u😂😂

    • @satheeshbabu7628
      @satheeshbabu7628 Рік тому

      ഞാൻ xl6 book ചയ്തു... അതു പെട്ടെന്ന് കിട്ടുമെന്ന് പറഞ്ഞു... Manual ആണ്... Ok അല്ലെ? ❤

  • @shajeerpnr8326
    @shajeerpnr8326 2 роки тому +2

    രണ്ടും വേണ്ട

  • @thoughtmachine6176
    @thoughtmachine6176 2 роки тому +1

    MUV alla.. MPV..

    • @Kothiyans
      @Kothiyans  2 роки тому

      Official details muv eannanu parayunne.

    • @b4u132
      @b4u132 2 роки тому

      multi utility vechile

    • @thoughtmachine6176
      @thoughtmachine6176 2 роки тому

      @@Kothiyans well officially, Maruti Suzuki branded it as "LUV" early on.. life utility vehicle.. 😕 and it was extensively used during the promos of the Ertiga.. don't know if they still use the term..
      and MPV is the actual term used for such vehicles, Viz. Innova, Xylo, Ertiga etc.. multipurpose vehicles are generally used for non-commercial purposes as people carriers..
      On the other hand, MUV was a term originally used for commercial mini people carriers, that doubled as goods carriers as well. A good example is the Tata Winger minivan. But sadly a few stupid Indian automobile journalists started using these terms interchangeably.. now people have no idea what an MUV and what an MPV is..

    • @thoughtmachine6176
      @thoughtmachine6176 2 роки тому

      @@b4u132 😐.. read my reply to Kothiyans..

  • @rishadshifu131
    @rishadshifu131 Рік тому +1

    Number tharamo

    • @Kothiyans
      @Kothiyans  Рік тому

      Available on description box

    • @rishadshifu131
      @rishadshifu131 Рік тому

      Thangalude number aan

    • @Kothiyans
      @Kothiyans  Рік тому

      @@rishadshifu131 plz sent msg to insta @ kothiyans.arun

  • @thomas1687
    @thomas1687 2 роки тому

    എർട്ടിഗയുടെ ബാക്ക് സീറ്റ്‌ അഡ്ജസ്റ് ചെയ്യാൻപറ്റാത്തതു പോരായ്മയാണ്

    • @thamjeedv2382
      @thamjeedv2382 Рік тому +1

      Aaru paranju adjust okke cheyyam xl6 ertiga rear seat adjustment ellam equal aan

    • @faisalmuva
      @faisalmuva 10 місяців тому

      എല്ലാ ഓപ്ഷനും വരുമ്പോൾ വണ്ടിക്ക് വില കൂടും

    • @anasmalabarchips5503
      @anasmalabarchips5503 7 місяців тому

      Aruparanju. Adjust cheyallo