നിങ്ങൾക്ക് ഹൃദ്രോഗ സാധ്യതയുണ്ടോ എന്ന് ശരീരം തന്നെ കാണിച്ച് തരുന്ന 7 ലക്ഷണങ്ങൾ.

Поділитися
Вставка
  • Опубліковано 5 сер 2024
  • ഒരിക്കൽ ഹാർട്ട് അറ്റാക്ക് വന്നാൽ പിന്നെ ജീവിതകാലം നിങ്ങൾ ഹൃദ്രോഗിയായി ജീവിക്കേണ്ടി വരും. അല്ലെ.
    0:00 ഹൃദ്രോഗത്തിന്റെ തുടക്കം
    1:00 പ്രധാനപ്പെട്ട ലക്ഷണം
    2:20 കണ്ണിലെ തടിപ്പും ഹൃദ്രോഗവും
    3:42 മുടി കൊഴിച്ചില്‍
    5:20 കണ്ണും ഹൃദ്രോഗവും
    6:40 ശരീരത്തിലെ മറ്റു ലക്ഷണങ്ങള്‍
    എന്നാൽ ഹൃദ്രോഗസാധ്യത അത് വരുന്നതിന് മുൻപ് തന്നെ തിരിച്ചറിയാൻ സാധിച്ചാലോ ? നമ്മുടെ ശരീരത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ ഹൃദ്രോഗ സാധ്യത കൂടി വെളിവാക്കുന്നുണ്ട്. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും.
    For More Information Click on: drrajeshkumaronline.com/
    For Appointments Please Call 90 6161 5959

КОМЕНТАРІ • 387

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Рік тому +75

    0:00 ഹൃദ്രോഗത്തിന്റെ തുടക്കം
    1:00 പ്രധാനപ്പെട്ട ലക്ഷണം
    2:20 കണ്ണിലെ തടിപ്പും ഹൃദ്രോഗവും
    3:42 മുടി കൊഴിച്ചില്‍
    5:20 കണ്ണും ഹൃദ്രോഗവും
    6:40 ശരീരത്തിലെ മറ്റു ലക്ഷണങ്ങള്‍

    • @asadsankar589
      @asadsankar589 Рік тому +1

      Dr.
      2, 3 KM നടക്കുന്നതും 2 നില കേറുന്നതിനും ഒരുപോലെ കിതപ്പ് വരുമോ?

    • @sk-ov8zr
      @sk-ov8zr Рік тому +1

      @@asadsankar589 athu common aanu

    • @asadsankar589
      @asadsankar589 Рік тому

      @@sk-ov8zr Thanks Bro!
      What could be done to decrease that?

    • @vijithapradeepan2979
      @vijithapradeepan2979 Рік тому +2

      Dr എനിക്ക് നെഞ്ചിൽ ഇടത് ഭാഗത്തു ശ്വാസം എടുക്കുമ്പോഴു കൈ മുകളിലേക്ക് ഉയർത്തുമ്പോഴും വേദന ഉണ്ടാവുന്നു. എന്തുകൊണ്ടായിരിക്കും

    • @dhanyeshkk6875
      @dhanyeshkk6875 Рік тому +1

      ​@@vijithapradeepan2979 ഒന്ന് തിരുമ്മിച്ചാൽ മതി 😜😜

  • @yogiragesh
    @yogiragesh Рік тому +24

    What is more fascinating about this guy is the unbelievable sincerity with which he explains his ideas.Really a rare trait nowadays.Hats off to you Sir.

  • @sreeunni1299
    @sreeunni1299 Рік тому +6

    വളരെ നന്ദി ഡോക്ടർ 👍🙏🥰

  • @honeythommachan8551
    @honeythommachan8551 Рік тому +5

    കാത്തിരുന്ന വീഡിയോ thankyou sir

  • @mussallahfinance4130
    @mussallahfinance4130 Рік тому +245

    ഗ്യാസ് മൂലം നെഞ്ചുവേദന വന്നവർ ഇവിടെ ഉണ്ടോ 😂

    • @achuachu4405
      @achuachu4405 Рік тому

      Aano kunjai

    • @itmrvz9014
      @itmrvz9014 Рік тому

      Njan

    • @amaljithkl1020
      @amaljithkl1020 Рік тому

      Yes enikk undayirrnu njan pedich heart attack varan povane enne. Doctore kanichappola oru aashwasyam ayathe😊

    • @fidafebipksh8475
      @fidafebipksh8475 Рік тому +2

      ശ്വാസം കിട്ടാതെ വരും. ഭയങ്കര വേദനയും

    • @beatricebeatrice7083
      @beatricebeatrice7083 10 місяців тому

      അയ്യോ gas നെഞ്ചിൽ കേറി കുറേ കഷ്ട്ടപ്പെട്ടു. Heart attack എന്നു വിചാരിച്ചു ഹോസ്പിറ്റലിൽ പോയി. ശ്വാസം പോലും നന്നായി വലിക്കാൻ പറ്റാതെ കഷ്ട്ടപ്പെട്ടു ☹️.

  • @SunilSunil-yf1qf
    @SunilSunil-yf1qf Рік тому +7

    Very valuable information.. Thank you doctor 🙏🙏🙏👍

  • @A63191
    @A63191 Рік тому +3

    Thank you very much Dr for this valuable information

  • @snehashaji9759
    @snehashaji9759 Рік тому +154

    നമ്മൾ മനസ്സിൽ വിചാരിക്കുമ്പോഴേക്കും ഡോക്ടർ വീഡിയോ ഇടും 😘

    • @mussallahfinance4130
      @mussallahfinance4130 Рік тому +1

      സുഖമാണോ മോളെ

    • @kunji6604
      @kunji6604 Рік тому +2

      കറക്റ്റ് 💯

    • @suchithras6629
      @suchithras6629 Рік тому +3

      S hundred percent sure ♥️🙏👍✌️🌷

    • @8891338151
      @8891338151 Рік тому +1

      Satyam

    • @seraiahsworld
      @seraiahsworld Рік тому +1

      Sathyam ആണ് കേട്ടോ.. ഞാൻ പലപ്പോഴും വിചാരിച്ചിട്ടുണ്ട് 👍🏻

  • @rajeeshkolangattu2974
    @rajeeshkolangattu2974 Рік тому +7

    Dear Doctor thank you for the important information 🙏

  • @minigopakumar4650
    @minigopakumar4650 Рік тому +4

    Thank you doctor,very important information 🙏

  • @trailwayt9H337
    @trailwayt9H337 Рік тому +2

    വിവരങ്ങൾ തന്നതിന് വളരെ നന്ദിയുണ്ട് ഡോക്ടർ.

  • @user-xq3gx1sy7g
    @user-xq3gx1sy7g Рік тому

    വളരെ ഉപകാരപ്രദമായ വീഡിയോ 👌👌👌👌👌👌

  • @haridashari9097
    @haridashari9097 Рік тому +3

    Super Doctor. Thank you 👌👌👌

  • @jijopunnoose8499
    @jijopunnoose8499 Рік тому +1

    Thank you doctor for the information.

  • @shanushabu8939
    @shanushabu8939 Рік тому +2

    എനിക്ക് ഒരുപാട് help ആകുന്നുണ്ട് sir Thankyou 👍🤲

  • @aswaniachu5030
    @aswaniachu5030 Рік тому +2

    Nose plastic surgery details paranju kond oru video cheyyumo
    Gunavum doshavum, after care etc

  • @aswinianju141
    @aswinianju141 Рік тому +2

    Ur all vdos have most infrmtive thnkuu sir 🥰🙏🏻
    Sir i have a doubt namude vipaniyil oru marketing products ipo available ahnallo ororo rogathinum prethyekamai thanne
    Name njn mention chyunila bt valare popularized aya ithrem products te oru marketing pvt cmpy
    avr paryunath roghm vannu marunu kazhikunnathilum nallath roghm varathirikn marunu kazhikunnathalle ennanu
    Actually engine oru concept ndo sir ???? nml proper food control + exercise maintain chyth healthy avunnath kettittnd bt athinu vendi oru prescription ilathe marunu kazhikuka
    Sir te opinion onn parayavo plsss.......

  • @sanasony1413
    @sanasony1413 Рік тому

    Thank you Dr good Information 🙏

  • @elzybenjamin4008
    @elzybenjamin4008 2 місяці тому +1

    THANK YOU Dr. GOOD INFORMATION 🙏🙏

  • @abiantonyk6263
    @abiantonyk6263 Рік тому +3

    Thank you Doctor 👍

  • @valsalac4305
    @valsalac4305 Рік тому

    Good Explanation. Thanks sir

  • @nazars8771
    @nazars8771 Рік тому +2

    എൻ്റെ പൊന്നു സാറേ ,ഒരായിരം നമസ്കാരം

  • @shinanmuhammed9667
    @shinanmuhammed9667 Рік тому +3

    Sir herbalife wheight loss product ne kurich Oru vedio cheyyumo 😊

  • @rajeevpalliyath1274
    @rajeevpalliyath1274 Рік тому +2

    Thank you so much for your valuable information sir...🙏🙏❤️

  • @gitchuzdairy6937
    @gitchuzdairy6937 Рік тому +2

    Thank you doctor 🙏

  • @angeldreams7029
    @angeldreams7029 Рік тому +1

    നല്ല അവതരണം സർ ;

  • @saralaalby5810
    @saralaalby5810 Рік тому

    Thank you so much dear Sir ❤️

  • @sanalkumar3808
    @sanalkumar3808 Рік тому

    നല്ല വിവരണം 👍👍

  • @albincs053
    @albincs053 Рік тому +4

    Thank you❤️doctor

  • @musthaffaveeyem8942
    @musthaffaveeyem8942 Рік тому +1

    Thank You 🤝

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +3

    Thank you doctor 🙏🙏🙏🙏

  • @prasannanair6312
    @prasannanair6312 Рік тому

    Thank you so much.

  • @sruthyviswanath9616
    @sruthyviswanath9616 Рік тому

    Thank you dr 👍👍

  • @mohammedadilsha5456
    @mohammedadilsha5456 11 місяців тому +2

    Thanks doctor ❤

  • @aahilashikha6770
    @aahilashikha6770 Рік тому +5

    Sir, adenoid problems കുട്ടികളിൽ. ഒരു video ചെയ്യാമോ

  • @jayavijayan9135
    @jayavijayan9135 Рік тому

    Thank you Dr.

  • @reshmaponnus7311
    @reshmaponnus7311 Рік тому +2

    U are great doctor... Eppozhum respect mathrm🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😍😍😍😍😍😍😍😍😍

  • @sivadasanpillai6885
    @sivadasanpillai6885 2 місяці тому

    tks 4 yr valuable information

  • @babygirijasajeevan9104
    @babygirijasajeevan9104 Рік тому +1

    Thanks Dr

  • @petersunil4903
    @petersunil4903 Рік тому +2

    Hi Dr namaste ♥️♥️♥️🙏

  • @sreejithremadevy7447
    @sreejithremadevy7447 Рік тому +2

    Sir please consider .petten heartil oru pain varunnund.lasting for half of a second. I am 34 and I experienced this pain after 23 nowadays they are intermittent.please suggest some medical assistance.

  • @sheelanair6409
    @sheelanair6409 Рік тому

    Thank u doctor 🙏

  • @tommyjosef7
    @tommyjosef7 Рік тому

    Thanks Dr.

  • @mohamedthayyib7608
    @mohamedthayyib7608 Рік тому +1

    Thanks doctor 🙏🙏

  • @abhilashwilfred5744
    @abhilashwilfred5744 Рік тому +7

    സാർ ഹോമിയോയിൽ ഹൃദ്രോഗത്തെ പ്രതിരോധിക്കാനോ വരാതിരിക്കാനോ ഉള്ള എന്തെങ്കിലും മരുന്നുകൾ ഉണ്ടെങ്കിൽ ദയവായി ഞങ്ങൾക്ക് കൂടി പങ്കുവയ്ക്കുക..

  • @dhanojnarayanan4993
    @dhanojnarayanan4993 Рік тому

    Sir, pvd rogathine kurich video cheyyamo . Athinte chikilsayum . Ekathesa chilavum cherthoru video. Pls

  • @krishnavenis9064
    @krishnavenis9064 Рік тому

    Thank you

  • @Thachuz
    @Thachuz Рік тому +4

    My favorite helper 💞

  • @sameemax6
    @sameemax6 Рік тому

    ഉപകാരപ്രദം

  • @valsalarajendran5265
    @valsalarajendran5265 Рік тому

    Thank you doctor

  • @vishnusathya9860
    @vishnusathya9860 Рік тому

    ഡോക്ടറെ idiopathic guttatte hypomelanosis നെ പറ്റി ഒരു വീഡിയോ ചെയ്യാമോ pls 🙏 emegency ആണ് .

  • @sathinherkkad2247
    @sathinherkkad2247 Рік тому

    Thank you Doctor

  • @abhinavnathnath9805
    @abhinavnathnath9805 Рік тому

    Very good masage 🌹🌹🌹🙏

  • @ushapillai5962
    @ushapillai5962 Рік тому

    Very good information

  • @aloysiusedward1557
    @aloysiusedward1557 Рік тому

    10:27 Thank you Doctor

  • @priyaravi6320
    @priyaravi6320 Рік тому +7

    Sir, MVP, trivial MR നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @vinodctchirappurathuthanka6010

    Thanks

  • @poojaschoolofdancekarunaga9180

    Thanks Doctor 🥰🥰

  • @midhunmidhin-p9607
    @midhunmidhin-p9607 Рік тому

    Thank u Dr🙏🙏❤️❤️.....

  • @shahinlalj.l1035
    @shahinlalj.l1035 Рік тому +2

    മനോഹരമായ വീഡിയോ 👌

  • @vijayakumarc6185
    @vijayakumarc6185 Рік тому

    Good informations.

  • @nizamnizar6224
    @nizamnizar6224 Рік тому +1

    Hair growth nu vitamin suplement eedeke kazhiknm...vitamin suplement prescription ilate kazhikunadu kond kozhapm indo

  • @tsv-mf9gg
    @tsv-mf9gg Рік тому

    Thankyou 👍

  • @ushakrishna9453
    @ushakrishna9453 Рік тому

    Thank you Doctor good information God bless you

  • @rajendrank2839
    @rajendrank2839 Місяць тому

    Great information ❤❤❤

  • @anusoman6953
    @anusoman6953 Рік тому

    Ginger ittu Gargle chythu sound Vanni thudangi thanku doctor ❤️❤️❤️❤️❤️❤️❤️❤️❤️👍👍🙏

  • @samuelthomas2138
    @samuelthomas2138 Рік тому

    Thanks. Doctor

  • @hadhimalik433
    @hadhimalik433 Рік тому

    Sir daily use nu oru shampoo recomend cheyyumoo

  • @JithuJR..
    @JithuJR.. Рік тому +1

    സാർ 🙏🙏🙏 Herper zoster ഞരമ്പ് ചൊള്ളയെ കുറിച്ച് ഒരു വീഡിയോ ചെയ്തു തരുമോ പ്ലീസ് സാർ, എന്റെ അമ്മക്ക് ഈ രോഗം ഉണ്ട് പ്ലീസ് സാർ 🙏🙏🙏🙏🙏🙏

  • @chitraam8574
    @chitraam8574 Рік тому +6

    Thank you very much Doctor 🙏

  • @user-rs4rn6pp7d
    @user-rs4rn6pp7d Рік тому +98

    അറിയാതെ ചെവിയുടെ അറ്റം പിടിച്ചു നോക്കിയവർ ഉണ്ടോ?

    • @ismailbappu8818
      @ismailbappu8818 Рік тому +2

      😂

    • @hafzadil
      @hafzadil Рік тому +2

      ചെവിയുടെ അറ്റം മാത്രമല്ല....

    • @rishibinu9203
      @rishibinu9203 Рік тому +2

      കമെന്റ് കോണ്ടപ്പോയെ നോക്കി

    • @mukudanrajan1740
      @mukudanrajan1740 11 місяців тому

      എനിക്ക് ഉണ്ട്‌ . 😢

    • @moncy3691
      @moncy3691 2 місяці тому

      😂​@@hafzadil

  • @anusoman6953
    @anusoman6953 Рік тому

    Auscultation onnu kanichu tharamo can u do a video an an ayurvedic student.... abdominal examination video cheyyamooo....... students n aayi .........

  • @anilamv4570
    @anilamv4570 Рік тому +1

    Thank you sir ❤️❤️❤️❤️

  • @balancm8167
    @balancm8167 Рік тому +3

    ഡോക്ടർ - സിറോസിസിന് ഹോമിയോയിലെ ചികിത്സാരീതികളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
    ഒട്ടേറെ പേർക്ക് ഉപകാരപ്പെടും

  • @asoorafajis8308
    @asoorafajis8308 Рік тому

    Dr .cheriya kuttikalk 45nte vaccine 3 ennam edukano. Ea vaccine nirbhandhamayittum edukendathundo. Ithu enthinanu edukkunnathu

  • @kadambamsuresh9774
    @kadambamsuresh9774 Рік тому

    Thank u dr. Very good information

  • @suryasurya-lo7ps
    @suryasurya-lo7ps Рік тому

    🙏👍നന്ദി.

  • @janeeshk9173
    @janeeshk9173 Рік тому

    താങ്ക്സ്

  • @sinuck3212
    @sinuck3212 9 місяців тому

    Dr.anikj edkkidaa chariya vadana vararund.cilappo sharirahathila pala bagatthum oru vadana varunnu .Karanam endha

  • @johndiaz4205
    @johndiaz4205 Рік тому +3

    Thank you Doctor for Your valuable information .

  • @RajiPonnu-ww7hu
    @RajiPonnu-ww7hu Місяць тому

    Thankyou doctor

  • @sobhakrishnan5610
    @sobhakrishnan5610 Рік тому +1

    വളരെ സന്തോഷം 🙏🙏🙏

  • @shebeerkabeer9396
    @shebeerkabeer9396 Рік тому

    Good dr

  • @oleeviyajohnjohn2505
    @oleeviyajohnjohn2505 Рік тому +2

    Doctor eniku chumma evidelum erkumpo, nenjinte pala bhagathayi cheriya bharam pole thonunu. Enthayirikum karanam

  • @hazeenahashim6040
    @hazeenahashim6040 Рік тому

    Dr small kidney and reduced cortical function ne kurich parayamo

  • @arunkumararun8918
    @arunkumararun8918 Рік тому +1

    എല്ലാം ഉപകാര പ്രേദമായ വീഡിയോ താങ്ക്സ് ഡോക്ടർ 🙏...

  • @thetinykitchenkerala
    @thetinykitchenkerala Рік тому

    Dr.njan 10 varshamayi eathapazham vevich daily kazhikkununde .eathapazhathil potassium dharalam ullathkonde hridhayathil block undakan sadhyadha kuravayirikkille

  • @shahulhameed1128
    @shahulhameed1128 Рік тому

    Doctor njan 2 year ayi abroad work cheyyukayanu oru 1 monthin mukalilayi mudi nallapole kozhiyunnund kulich kazhiyumbol 30 mudiyokke povum allatheyum povarund ippol mudiyude katti kuranju munp nalla thik hair ayirunnu bt length vekkunnund njan one year continue ayitt shampo use cheyyunnundayirunnu athallathe enik 2 masam munp oru viral feaver vannirunnu nthayirikkum hair fallin karanam plz reply

  • @unnimon6679
    @unnimon6679 Рік тому

    Good morning sir

  • @sajikumar13
    @sajikumar13 Рік тому

    Good post

  • @viswanathancr2801
    @viswanathancr2801 Рік тому

    good video

  • @lathamadhubhaskar2079
    @lathamadhubhaskar2079 Рік тому +2

    Tnks doctor 👍🥰🥰🥰 god bless you

  • @Kimfriends7945
    @Kimfriends7945 Рік тому

    Angioplasty cheytha bagath black color speead ay varunnu.. Cheriyoru neerum und... Pain atra illa...
    61 vayasulla achanu vendiyanu... Pls sir... Reply me

  • @susanmathew8541
    @susanmathew8541 Рік тому

    Super super 🙏🙏

  • @shahinabasheer-mx8el
    @shahinabasheer-mx8el 9 місяців тому

    Doctor oru vattam attack vannaal pinne future il ECG edukumbol ath kanikumo?

  • @NaseeraMusthafa-if3um
    @NaseeraMusthafa-if3um 8 місяців тому

    താങ്ക്യു സെർ 👍

  • @bhasma78
    @bhasma78 Рік тому +1

    Dr നെ consulting time ൽ contact ചെയ്യാമോ?? എനിക്ക് ഒരു സംശയം ചോദിക്കാനായിരുന്നു sir plz rply

  • @vibeentertainment3413
    @vibeentertainment3413 Рік тому +3

    Health insurance ethan nallath dr???

  • @user-jf6gy8fi8l
    @user-jf6gy8fi8l Рік тому +28

    എല്ലാം കേട്ട് കഴിഞ്ഞപ്പൊ ഇടത്തേ നെഞ്ചിലൊരു വേദന... ഒന്നൂ കാണിക്കണം.🤔

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes Рік тому +2

    Sir hf പശു പാൽ ക്യാൻസർ ഉണ്ടാക്കുന്നു എന്ന് Puthiya youtube video കളിൽ കാണുന്നു അതുകൊണ്ട് ടമിൽനട്ടിൽനിന്ന് കേരളത്തിലേക്ക് hf sale നടക്കുന്നത് എന്നും സത്യം vellathum ഉണ്ടോ???പഠനങ്ങൾ nadannitundo??