എറണാകുളത്തു ഇഷ്ടപെട്ട 10 രുചിയിടങ്ങൾ | Top 10 Restaurants in Kochi | Selected 10 Food Spots in Kochi

Поділитися
Вставка
  • Опубліковано 26 чер 2024
  • No, they are not "the top 10 restaurants in Eranakulam", they are "my 10 favorite restaurants in Eranakulam". The selection is 100% personal and you may or may not agree with my selection, but that's your opinion and I respect your opinion.
    ഇത് എറണാകുളത്ത് ഉള്ള ഏറ്റവും നല്ല 10 ഭോജനാലയങ്ങൾ ആവണമെന്നില്ല, പക്ഷെ, ഇവയാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട എറണാകുളത്തെ 10 രുചിയിടങ്ങൾ (ഞാൻ പോയിട്ടുള്ള സ്ഥലങ്ങൾ മാത്രമേ എനിക്ക് പറയുവാൻ പറ്റൂ ട്ടോ). ഇതിൽ നിങ്ങള്ക്ക് അഭിപ്രായ വെത്യാസം ഉണ്ടാവും, പക്ഷെ അത് നിങ്ങളുടെ അഭിപ്രായം - ഞാൻ അതിനെ ബഹുമാനിക്കുന്നു.
    There were many asking me about the top 10 restaurants in Kochi or the best restaurants in Eranakulam through comments. It's impossible for me to answer that clearly, but I can obviously create a list of 10 restaurants in Eranakulam which are my favorites. Some of these restaurants from my personal favorites include street food counters, biriyani centers, and midnight food suppliers. The list is as below:
    10. Grand Hotel Aluva ( • പെറോട്ട പഫ് വേണോ ബീഫ് ... )
    I really enjoyed their Parotta Puff. You must have it hot, it's yummy!
    09. Binnamma's Food Gallery ( • പോർക്ക് മാത്രം - The B... )
    If you are a pork lover, you will enjoy this place. They have several varieties of pork dishes.
    08. Machili Restaurant, Eranakulam ( • Machli Restaurant Kada... )
    They serve Kerala Style meals and non-vegetarian delicacies. Their beef roast and fish fries are worth trying.
    07. Sundaram's Dosa, Broadway ( • Bulls Eye Dosa & Goli ... )
    Varieties of dosa. Expect a small kiosk, but with some interesting dosa varieties.
    06.
    a. Al Reem ( • അൽ റീമിലെ കുഴിമന്തി | ... )
    I believe they serve one of the best Mandhi (Kuzhi Mandi) in Eranakulam.
    b. Jeff Biriyani ( • Jeff Biriyani and Afgh... )
    They surely have biriyani there, but what I liked most about this restaurant is their Afghani Chicken.
    05. Nakshatra Catering & Event, Vyttila ( • നക്ഷത്ര ഇലയിൽ ഊണിനു വമ... )
    If you love to have your lunch with Kerala Avial, Sambar, Katti Kaalan, and other side dishes at a reasonable price + some extra nonvegetarian (seafood, chicken, and beef) delicacies, this restaurant is a good choice.
    04. Sethi Da Dhaba ( • കൊച്ചിയിലെ ഏറ്റവും റേറ... )
    Well, you will surely get some of those authentic Punjabi delicacies at Sethi Da Dhaba.
    03. Periyar Restaurant ( • പെരിയാറിലെ മീനുകൾ 😋😋 |... )
    Expect seafood varieties and lots of them. I suggest visiting the place at least by 1:00 pm to enjoy their best delicacies.
    02. Calicut Notebook ( • നറുനെയ്യിൻ ബിരിയാണിക്ക... )
    I ranked this restaurant as second in my personal favorites list of Ernakulam Restaurants just because of their Naruneyyin Mutton Biriyani. I had it somewhere around a year back and it was simply superb.
    01. Vadakkeyattam + Shibuvinte Puttukada, Kumbalam ( • Kumbalam Puttu Shops: ... )
    These shops are not so easy to access from the city. They do not have great interiors. They may even lack perfection in many areas. With all these drawbacks, I ranked them first on my list for their simplicity, taste, exterior ambiance (both of them are located by Kochi backwaters), and "midnight service". Basically, these restaurants are aimed at serving the fishermen who work all night long. We are enjoying what's like their daily routine.
    Music Credits:
    1. MOSAIC by Lahar / musicbylahar
    Creative Commons - Attribution 3.0 Unported - CC BY 3.0
    creativecommons.org/licenses/b...
    Music promoted by Audio Library • MOSAIC - Lucjo (No Cop...
    2. bensound-adventure
    www.bensound.com
    3. Bed_and_Breakfast
    4. Scarlet_Fire_Sting
    Timecodes
    0:00 - Intro
    0:36 - (10) Grand Hotel Aluva
    2:10 - (09) Binnamma's Food Gallery
    5:02 - (08) Machili Restaurant
    6:22 - (07) Sundaram's Dosa
    8:50 - (06) Al Reem + Jeff
    10:44 - (05) Nakshatra
    12:43 - (04) Sethi Da Dhaba
    14:15 - (03) Periyar Restaurant
    15:53 - (02) Calicut Notebook
    17:19 - (01) Kumbalam Puttu Kadakal

КОМЕНТАРІ • 1,5 тис.

  • @RuchiByYaduPazhayidom
    @RuchiByYaduPazhayidom 3 роки тому +86

    Very Informative for Food Lovers 👌 😋

  • @geethanambudri5886
    @geethanambudri5886 3 роки тому +10

    Pure വെജിറ്റേറിയൻ ആയ എന്നേ പോലെ ഉള്ളവർപോലും ഏട്ടന്റെ പ്രോഗ്രാം കാണാൻ ഇഷ്ടപ്പെടുന്നത് ആ അവതരണവും ഏട്ടന്റെ പെരുമാറ്റത്തോട് ഉള്ള ഇഷ്ടം കൊണ്ടും ആണ് ❤

    • @FoodNTravel
      @FoodNTravel  3 роки тому

      Thanks und Geetha..Thank you so much for your kind words.. ❣️

  • @paulkj4655
    @paulkj4655 3 роки тому +113

    അരി വാങ്ങാൻ കാശില്ലാത്തപ്പോൾ ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ 😋😋😋😋

  • @okacet9412
    @okacet9412 3 роки тому +20

    This is the kind of information we are looking for.
    Thank you very much.

    • @FoodNTravel
      @FoodNTravel  3 роки тому

      So happy to hear that 😍😍

  • @anoopnair1158
    @anoopnair1158 3 роки тому +15

    Thanks Ebin was in mind to request this❤️

  • @Linsonmathews
    @Linsonmathews 3 роки тому +60

    നമ്മുടെ ജില്ലയിലെ ഏറ്റവും നല്ല രുചിയിടങ്ങൾ 😍 എല്ലാം ഒന്നിനൊന്നു വെറൈറ്റി ആണല്ലോ എബിൻ ചേട്ടാ 🤗❣️

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ലിൻസൺ ❣️❣️

    • @mammadolimlechan
      @mammadolimlechan Рік тому

      മേത്തൻറ് തൂറിയതും തുപ്പിയതും ഒഴിവാക്കുക

    • @hamlanibnuazeeb5673
      @hamlanibnuazeeb5673 Рік тому

      Grand hotel le pups porotta ഞാൻ കഴിച്ചു ..എനിക്ക് ഇഷ്ടം ആയില്ല...അവരുടെ ബിരിയാണി super ആണ് 🤗🤗

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 Рік тому

      @@mammadolimlechan ചാണകം തിന്നാലും കുഴപ്പമില്ല🤭🤭

  • @itsmedani608
    @itsmedani608 3 роки тому +73

    ചേട്ടന്റെ വയറു നിറഞ്ഞു...... ❤എന്റെ വായിൽ വെള്ളവും.... ഓഹ്.. പുട്ടും മട്ടനും 👏

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 3 роки тому +3

    Thank you so much for the list..Hoping to try them all soon..😍😍

  • @soorya4372
    @soorya4372 3 роки тому +7

    Nice vlog 👌🏻
    Very interesting to know this
    Thanks Bro 🙏🏻🙏🏻🙏🏻

  • @user-me6nh8wh4c
    @user-me6nh8wh4c 3 роки тому +7

    എബിൻ ചേട്ടന്റെ ഐഡിയ സൂപ്പർ. വീട്ടിലിരുന്ന് കൊണ്ട് തന്നെ ചെയ്ത ബ്ലോഗുകളിൽ നിന്ന് മറ്റൊരു ബ്ലോഗ് നമ്മളിലേക്ക് സമർപ്പിക്കുന്ന എബിൻ ചേട്ടൻന് അഭിനന്ദനങ്ങൽ🥰🥰🔥🔥

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ബ്രോ

    • @user-me6nh8wh4c
      @user-me6nh8wh4c 3 роки тому

      @@FoodNTravel cmnt pin cheyyoo ebin chetta😊

  • @ansonvincent6639
    @ansonvincent6639 2 роки тому +1

    Great video Ebbin chetto..Loved your presentation. Thank you for these destinations, really helpful.😍

    • @FoodNTravel
      @FoodNTravel  2 роки тому +1

      So glad to hear that.. Thank you so much.. 😍🥰

  • @hemalathanambiar5001
    @hemalathanambiar5001 2 роки тому

    Thanks Ebin for the updates,,😍😍

  • @Deepak-jw2bs
    @Deepak-jw2bs 3 роки тому +3

    This is such a great list Ebbin ചേട്ടാ... Truly inspiring.. Eager to visit the places.♥️👍

  • @tintuthomas1902
    @tintuthomas1902 3 роки тому +30

    Waiting for the day when everyone go out without a mask. ☺🤟

    • @FoodNTravel
      @FoodNTravel  3 роки тому +2

      Everything will be fine soon 🤗

  • @JibinJohn
    @JibinJohn 3 роки тому +9

    Ebin : excellent job , continue the good work of reviewing the best food spots in each district .. do them all , you are just fantastic !

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Jibin..Thank you so much 😍🤗

  • @FoodVibesWithRaghu
    @FoodVibesWithRaghu 3 роки тому

    Ebin cheta which camera do you use?Any suggestions under 50000?

    • @FoodNTravel
      @FoodNTravel  3 роки тому

      I use Fujixs10 now. I don't know what's best under 50k now.

  • @shanidshanu5919
    @shanidshanu5919 2 роки тому +3

    നല്ല വിനയമുള്ള സംസാരം. എനിക്ക് ഈ വിഡിയോയിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് അങ്ങയുടെ സംസാരഷൈലിയാണ്.....

  • @user-ed3fx7us8s
    @user-ed3fx7us8s 3 роки тому +24

    Most genuine food vlogger❤

  • @lajeesh24
    @lajeesh24 3 роки тому

    Ebin bhaai....polichu...oru indian foody tour kazhinja pole feel...really worth watching... Your voice over and the best food items... Lockdown kazhinju oru varavundu Bangalore to ernakulam...will explore the list you showed... Thank you brother

    • @FoodNTravel
      @FoodNTravel  3 роки тому

      So happy to know you enjoyed my video..Thank you 🥰🥰

  • @iamnijilkrishnan9779
    @iamnijilkrishnan9779 3 роки тому +1

    എബിൻ ചേട്ടാ കിടു വീഡിയോ. ഇങ്ങടെ വീഡിയോ അവതരിപ്പിക്കുന്നത് എന്ത് പോസറ്റീവ് ആയിട്ടാണ്. I really appreciate it 👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Nijil 😍😍

  • @stephens.cooking
    @stephens.cooking 3 роки тому +5

    The very best of health to you and your family Mr Jose.
    I first saw you on Mark Weins 2 years ago and started following your channel last year. You inspire me to search out south Indian food and to cook.
    Be well

    • @FoodNTravel
      @FoodNTravel  3 роки тому +1

      So glad to hear that.. Thank you so much.. 💖

  • @rajeshnair4041
    @rajeshnair4041 2 роки тому +6

    Very informative... though Im from Ernakulam , I didnt know of many of these restaurants.... Will try out...Do you have a similar Vlog on Vegetarian restaurants too...? Thank you....

    • @jananani610
      @jananani610 2 роки тому

      Hi bro I am from andhra I came to kochi today and I want try best food here can you tell me which restaurant

  • @dileepkumarg3
    @dileepkumarg3 3 роки тому

    Super video.. top 10 selections നന്നായിട്ടുണ്ട്....

  • @sureshsudhakaran1298
    @sureshsudhakaran1298 2 роки тому

    Wishing you all the best Ebin, God bless you with more fantastic videos

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much Suresh 😍😍

  • @rahulnath2693
    @rahulnath2693 3 роки тому +4

    Genuine Vlogger ❤️ Good Work

  • @shijopoulose1135
    @shijopoulose1135 3 роки тому +6

    ഹാലോ.....ഇങ്ങനെയുള്ള രുചിക്കൂട്ടുകൾ 10 എണ്ണം ഒന്നിച്ചിടല്ലേ....😋😋😋👍

  • @Alpha90200
    @Alpha90200 3 роки тому +2

    അടിപൊളി ഇങ്ങനെ എല്ലാ districtileyum വീഡിയോസ് ചെയ്താൽ നന്നായിരുന്നു🥰 വീഡിയോ പൊളി 😍

  • @mysafari3407
    @mysafari3407 2 роки тому +2

    Ebbin Chettan pwoli aanu. So inspiring presentation. Loved it.

  • @AlWasel-cb3sc
    @AlWasel-cb3sc 3 роки тому +33

    The beautiful fact is that each restaurant in the list has its own variety/range of foods. Totally diverse foods and that can help one to decide easily where to eat next week and onwards 😀 👏👏👏

    • @FoodNTravel
      @FoodNTravel  3 роки тому +2

      So glad to hear this..Thank you 😍

    • @selvytomy6832
      @selvytomy6832 2 роки тому

      Punjabi Sethi da dhaba place ?

  • @bennyjoyson8384
    @bennyjoyson8384 2 роки тому +19

    കേരളത്തിൽ ഏറ്റവും variety ഭക്ഷണം കിട്ടുന്ന സ്ഥലം എറണാകുളം തന്നെ!!
    Andhra, Punjabi, Gujarati, Kashmiri, Kutchi, Arabic, Italian, Turkish, French, Japanese, Chinese, Mexican etc. etc.
    Any type of cuisine you can get in Kochi...👍👍

    • @FoodNTravel
      @FoodNTravel  2 роки тому +2

      👍👍

    • @iyeraishu1
      @iyeraishu1 2 роки тому +1

      veg kittan paadu

    • @bennyjoyson8384
      @bennyjoyson8384 2 роки тому +4

      @@iyeraishu1
      ഏയ് ഒരിക്കലുമല്ല. കൊച്ചിയിൽ ഉള്ളത്ര veg restaurants കേരളത്തിൽ മറ്റെവിടെയും കാണില്ല...
      Brindavan
      Gokul ഊട്ടുപുര
      Ambiswamys
      Sree Krishna Inn
      Naivedhya
      BTH - Subiksha
      Ashok Bhavan
      Saravana Bhavan
      Anugraha
      etc. etc.

    • @iyeraishu1
      @iyeraishu1 2 роки тому

      @@bennyjoyson8384 edhoke above average hotels alle njan parayinath ee mess pole ulla hotels aan7

    • @alanpoly9316
      @alanpoly9316 2 роки тому

      @@iyeraishu1 alla..aryaas enn oru hotel und..cheranallur nalla masala dosayum neyroastum kittum

  • @RAHULVIBEZ
    @RAHULVIBEZ 2 роки тому

    ചേട്ടന്റെ സൗണ്ട് ഒരു രക്ഷയുമില്ല... പൊളി... ഇനിയും ഇതുപോലെ പുതിയ രുചിയിടങ്ങൾ പ്രതീക്ഷിക്കുന്നു.. 😍👍🏻

    • @FoodNTravel
      @FoodNTravel  2 роки тому

      തീർച്ചയായും 👍👍

  • @jmathew6988
    @jmathew6988 2 роки тому +1

    Mouth watering. Informative, useful video, very well done. Thanks.

  • @jijobabu9896
    @jijobabu9896 3 роки тому +8

    എബിൻ ചേട്ടാ സുഖം ആണോ 😊
    അടുത്ത രുചി വീഡിയോകൾ പോരട്ടെ 😍

    • @FoodNTravel
      @FoodNTravel  3 роки тому +2

      ഹായ് ജിജോ.. ഞങ്ങൾ സുഖമായിരിക്കുന്നു.. വീഡിയോ ഇഷ്ടമായതിൽ വളരെ സന്തോഷം 🤗

    • @jijobabu9896
      @jijobabu9896 3 роки тому

      @@FoodNTravel 🥰

  • @lekshmisivaganga9582
    @lekshmisivaganga9582 2 роки тому +6

    Very good presentation and natural standard opinion which i liked the most ! ♥️♥️♥️ Am from Ernakulam still i dont know , here about many of these restaurants , now am aware ❤️‍🔥🤩🤩 . Thankyou

    • @FoodNTravel
      @FoodNTravel  2 роки тому

      So glad to hear that.. Thank you so much.. 🤗

  • @taara2707
    @taara2707 3 роки тому +2

    Superb. Thanks Mr.Ebin

  • @renyjoy.p5896
    @renyjoy.p5896 3 роки тому

    Ebin chetta ella videosum polichutto😍😍😍😍🤩

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +5

    എറണാകുളത്തെ കൊതിപ്പിക്കുന്ന വെറൈറ്റി പത്തു തരം റസ്റ്റോറന്റ് ലെ വീഡിയോ അടിപൊളിയായി എബിൻ ചേട്ടാ
    😋😋😋😋😋😋😋😋😋😋😋😋😋
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് റിച്ചി

  • @subairmuhamed6927
    @subairmuhamed6927 3 роки тому +3

    The grand hotel aluva.annapurna aluva.kayiees foret Cochin. My faverate.

  • @Thatblackcar
    @Thatblackcar 3 роки тому

    The way you present is jus simply wonderful ❤️❤️❤️❤️

  • @jayan9244
    @jayan9244 2 роки тому +2

    Nice video yummy..😋 Ebin cheta can you please make similar video about your favourite restaurant @palakkad Or thrissur.

    • @FoodNTravel
      @FoodNTravel  2 роки тому +2

      Cheyyam.. Pathukke athum cheyyam tto 👍

  • @sukanyarishi
    @sukanyarishi 3 роки тому +36

    പോരട്ടെ എല്ലായിടത്തെയും പോരട്ടെ..😍😍
    എബിൻ ചേട്ടോ സൂപ്പർ..👍👍

    • @FoodNTravel
      @FoodNTravel  3 роки тому +2

      താങ്ക്സ് ഉണ്ട് അരുന്ധതി 😍😍

  • @ranjithranji8995
    @ranjithranji8995 3 роки тому +16

    Super ❤👌

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому

    Ebbinbro, A nice reviews of Ernakulam hotels , you could include some budget restaurant too in the review. What was your opinion ARB in JN stadium in review in Ernakulam hotels
    Thanks for your review.
    Take care and be safe always.

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Sasikumar 🤗 ARB also good hotel. But It's just my personal selection .... Opinions can vary☺️

  • @shibuxavier8440
    @shibuxavier8440 3 роки тому +1

    മുൻപ് ഈ വീഡിയോകൾ കണ്ടിട്ടുണ്ടെങ്കിലും ഇപ്പോൾ കണ്ടപ്പോളും കൊതിയാവുന്നു👍❤️❤️

  • @mjenterprises548
    @mjenterprises548 3 роки тому +22

    വീട്ടിലെ കുക്കിംഗ് ഒന്നും ഇപ്പൊൾ ഇടുന്നില്ലല്ലോ....?

    • @FoodNTravel
      @FoodNTravel  3 роки тому +4

      Idaam 🤗

    • @geethanambudri5886
      @geethanambudri5886 3 роки тому +2

      @@FoodNTravel അത് കാണാൻ ഒരു പ്രത്യേക ഇഷ്ടം ഉണ്ട്

  • @capt.unnikrishnangopinath2246
    @capt.unnikrishnangopinath2246 3 роки тому +3

    When you do the next videos, suggest to give a line showing the exact location.

  • @minnusajith4172
    @minnusajith4172 3 роки тому

    ❤️❤️❤️❤️nice chettayi orupadu ishttamyi😍

  • @prabhakark9891
    @prabhakark9891 3 роки тому +1

    Lockdown timil Ebbin Bro kazhikkunnathu kandirikkunna njaan...😍😋😋😋

  • @soumyasoman3222
    @soumyasoman3222 3 роки тому +4

    Omg....KUMBALAM.......❤️

  • @aparnaprasad6112
    @aparnaprasad6112 2 роки тому +3

    Kumbalam kaar indenki odi vanne angane 1st position il Nammade kada ethiriyirikunnu 😘💪

  • @tli872
    @tli872 2 роки тому +2

    Ur presentation is more savory than the dish....!!! Keep it up... Natural, Simple, To the point, No exaggeration..... Fine

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words.. 😍😍❤️

  • @prasobhap
    @prasobhap 3 роки тому +1

    വളരെ നല്ല രീതിയിൽ വിശദീകരിച്ചുതന്നു. ഒരുവിധം കടകളിൽനിന്ന് എല്ലാം ഞാനും കഴിച്ചിട്ടുണ്ട്. ഗ്രാൻഡ് ലെ പൊറോട്ട പഫ് മാത്രമേ ഇപ്പോൾ കൊള്ളാം. ബാക്കിയെല്ലാം ഓയിലി ആണ്. തമ്മനത്തെ ബിന്നമ്മ ഇതിലെ പോർക്ക് ബിരിയാണി ഇഷ്ടമാണ്. രാജീവേട്ടൻ ഒരുപാട് കഷ്ടപ്പെട്ട് നല്ലതു കഴിക്കാൻ ഉണ്ടാക്കിയ മച്ചലി റസ്റ്റോറന്റ് വീട്ടിലെ ഫുഡ് പോലെയാണ് എല്ലാം നല്ല ക്വാളിറ്റിയും. ജെഫിലെ കശുവണ്ടി വറുത്തരച്ച ചിക്കൻ സൂപ്പർ ആണ്. ഇപ്പോൾ അവർകലൂർ കടവന്ത്ര റോഡിലും ഒരു ബ്രാഞ്ച് ഉണ്ട്. പെരിയാറിലെ ഫുഡ് എല്ലാം സൂപ്പർ ആണ്. രാവിലെ കിട്ടുന്ന ബ്രേക്ക്ഫാസ്റ്റ് ഇഡ്ഡലിയും സാമ്പാറും ചമ്മന്തിയും എല്ലാം അടിപൊളിയാണ്. മീൻ വിഭവങ്ങൾ ഏറ്റവും ഫ്രഷ് ആയും കുറഞ്ഞ വിലയിലും ഉച്ചയൂണിന് ഒപ്പം നമുക്ക് കഴിക്കാം. സേതി dabaയെക്കാൾ എനിക്കിഷ്ടം മല്ലുdaba തന്നെയാണ്. കാലിക്കറ്റ് നോട്ടുബുക്കിലെ നീർ ദോശയും ബീഫ് കറിയും സൂപ്പർ ആണ്. കുമ്പളം പുട്ട് കട പിന്നെ പറയേണ്ടല്ലോ. അതെപ്പോഴും late നൈറ്റിൽ enjoy ചെയ്യാൻ പറ്റുന്ന ഒന്നാണ്. നക്ഷത്രയും സുന്ദരം ദോശയും പോയിട്ടില്ല ഇതുവരെ. വെള്ളക്കാന്താരി യെപ്പറ്റി വിട്ടു പോയോ. ഇതുപോലെ sehiyon എല്ലാം. പിന്നെ ഒരു പ്രശ്നം പണ്ട് ഉണ്ടായ രുചി പലസ്ഥലത്തും കിട്ടത്തില്ല എന്നുള്ളതും ഉണ്ട്. കാരണം ഷെഫ് മാരുടെ മാറ്റം. രണ്ടുവർഷം മുമ്പ് കഴിച്ച ഒരു ടേസ്റ്റ് അല്ല ഇപ്പോൾ പോയിക്കഴിയുമ്പോൾ പലസ്ഥലത്തും. എന്തായാലും ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ ആണ് ചേട്ടൻ തന്നത്. താങ്ക്യൂ 🥰😍🌹

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് പ്രശോഭ്.. എല്ലാം നല്ല രുചികൾ തന്നെയാണ്.. ഞാൻ എനിക്കിഷ്ടപ്പെട്ട 10 രുചികൾ തിരഞ്ഞെടുത്തു എന്നേ ഉളളൂ. അതു മറ്റുള്ളവരുടെ favourite ആവണമെന്നില്ല ☺️

  • @anandhakrishnanshankaraman1720
    @anandhakrishnanshankaraman1720 3 роки тому +7

    Waiting 4 top 10 foodspots of Kozhikode . ❤️.

  • @GOKUL-hb4fi
    @GOKUL-hb4fi 3 роки тому +4

    ലവ് ഫ്രം ട്രിവാൻഡറo ❤

  • @adarshnairnandanam
    @adarshnairnandanam 3 роки тому +2

    Sadharnakkark keranpatunna pala ruchiydangalum ivide kanam. That's why I love this channel.

  • @jyothisivadas1064
    @jyothisivadas1064 3 роки тому +1

    എന്റെ Ebbin ചേട്ടാ വീഡിയോ ഒരു രക്ഷയും ഇല്ല 👍👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജ്യോതി 😍🤗

  • @sravanvnair3522
    @sravanvnair3522 3 роки тому +10

    എബിൻ ചേട്ടാ തൃശ്ശൂരിലെ രുചികൾ ഒന്ന് പങ്ക് വെക്കൂ....🤗💖

    • @FoodNTravel
      @FoodNTravel  3 роки тому +2

      Sure 👍👍

    • @mixera6077
      @mixera6077 2 роки тому

      വൃത്തികെട്ട ഫുഡാണ് 😬

  • @Kevin-cy2dr
    @Kevin-cy2dr Рік тому +3

    Chetta try Arabian Palace Edapally, their spicy chicken mandhi is out of this world.

    • @FoodNTravel
      @FoodNTravel  Рік тому

      Arabian palace perumbavoor poyi kazhichitund. Edappally poyittilla. Try cheyyam

  • @kariappaca421
    @kariappaca421 3 роки тому +1

    Damn good narration ebin

  • @anantwashere
    @anantwashere Рік тому +2

    Thank you so much. We will be at Kochi for a week, coming Monday onwards. This was very insightful. I have already made my food list.

    • @FoodNTravel
      @FoodNTravel  Рік тому

      Please try and do share your experience ..

  • @afnafathima9376
    @afnafathima9376 3 роки тому +3

    , ഇനിയും ഒരുപാട് സ്ഥലങ്ങളുണ്ട് ചേട്ടാ ട്രൈ ചെയ്യുന്നു ndo??

    • @FoodNTravel
      @FoodNTravel  3 роки тому +2

      Lockdown onnu kazhinjotte.. Try cheyyam 👍👍

  • @gopinathguru8319
    @gopinathguru8319 3 роки тому +3

    👌👌👌

  • @irinvrghs551
    @irinvrghs551 2 роки тому +1

    You showing the restaurant vlog is superb 👌 mouth watering when we saw this kind of video 👍

  • @indian7047
    @indian7047 3 роки тому +2

    Love ekm🥰❤❤❤❤❤
    Best shawarma in ekm video cheyyamo 😊😊

  • @nudirt1274
    @nudirt1274 3 роки тому +5

    Love ekm

  • @you2bersfansclub84
    @you2bersfansclub84 3 роки тому +4

    ഇപ്പൊ ഫുള്ളും പുറത്തുള്ള വീഡിയോസ് ആണല്ലോ ❤😜😁

    • @FoodNTravel
      @FoodNTravel  3 роки тому

      ഇതെല്ലാം മുന്നേ ചെയ്തിട്ടുള്ളതാണ്

  • @adarshbaiju9535
    @adarshbaiju9535 3 роки тому

    വളരെ ഉപകാരപ്രദമായ വീഡിയോ 😍😍

    • @FoodNTravel
      @FoodNTravel  3 роки тому

      വളരെ സന്തോഷം ബ്രോ 🥰🥰

  • @soniyajacob3844
    @soniyajacob3844 3 роки тому +1

    Presentation spr polichu abin chetta

  • @abhilash4420001
    @abhilash4420001 3 роки тому +3

    No 4 setti ka Dhaba really good but overpriced mainly focused premium customer. No 6 Jeff biriyani hyped and glorified.

    • @FoodNTravel
      @FoodNTravel  3 роки тому

      That's the price they fixed... I can't help it out dear ☺️

    • @surendrannair4720
      @surendrannair4720 Рік тому

      Now top restront manchatti restorent. Kadavathara tempil road. New opening. You go to their after He we’ll find out tottaly naturly place

  • @jasilmohammed4877
    @jasilmohammed4877 3 роки тому +4

    Hotel Alreem thammanam 🔥❤️മന്തി ...അത് തമ്മനത്തെ alreem mandhi 😋😋😋😋

  • @susansolomon9654
    @susansolomon9654 3 роки тому

    Suuuper👌👌👌👌👍👍👍Pinneyum kothippichu Ebbin😍😘

  • @mollystephen1040
    @mollystephen1040 2 роки тому +2

    Soofi മന്തിയിലെ alfaham ചിക്കൻ മന്തി. ഇഷ്ടം പോലെ കഴിച്ചിട്ടുണ്ട്.. very tasty ആണ്. 😋😋😋

  • @muhsint1761
    @muhsint1761 3 роки тому +7

    ഇനി തൃശൂർ പറയണം

  • @nalza8349
    @nalza8349 3 роки тому +3

    😋👌👌👌👍👍👍😋

  • @amrithsankar3468
    @amrithsankar3468 3 роки тому +1

    Adipoli ebbin chetta ❤❤❤❤❤

  • @jincejoy9983
    @jincejoy9983 2 роки тому +1

    ഒരുപാട് നല്ല ഫുഡ്‌ കിട്ടുന്ന സ്ഥലങ്ങൾ പരിചയപെടുത്തിയ എബിൻ ചേട്ടന് ഒരുപാട് നന്ദി 🙏🙏🙏🙏😍😍😍

  • @railfankerala
    @railfankerala 2 роки тому +3

    Biriyani 😂😂 anjonte paisakk illa ernakulath 😂😂😂
    Ath Malappuram Kozhikode 🔥

  • @anciyabeeran1581
    @anciyabeeran1581 3 роки тому +3

    1K. 👍RR

  • @harinair607
    @harinair607 3 роки тому

    പോരട്ടെ പോരട്ടെ ഇനിയും പോരട്ടെ... വെയ്റ്റിംഗ് ആണ് ♥️♥️♥️♥️♥️

  • @meetnairnilesh
    @meetnairnilesh 2 роки тому +2

    Loved this video. My mum is from Kochi. Next visit to India - will surely try some along with your recommended food at kalla shaap!!

  • @ajaykrishnan2934
    @ajaykrishnan2934 2 роки тому +3

    Al-reem❤❤❤

  • @neethubala540
    @neethubala540 2 роки тому +3

    ബിന്നമ്മാസിന്റെ തൊട്ടടുത്തു താമസിച്ചിട്ടും ഇതുവരെ ഞാൻ അവിടെ പോയിട്ടില്ല 😔😔

    • @FoodNTravel
      @FoodNTravel  2 роки тому

      ☺️☺️

    • @frjohnoommen
      @frjohnoommen 2 роки тому

      ബന്നമ്മസ് കൊച്ചിയിലെവിടെ ആണ്

    • @neethubala540
      @neethubala540 2 роки тому +1

      @@frjohnoommen തമ്മനം (കുത്തപ്പാടി )

  • @redeagles007
    @redeagles007 3 роки тому

    Lockdown kazhinj ernakulath thirich ethitt venam oro idathaayitt povaaan...Ebbin chetta🥰

  • @naheshsaju3465
    @naheshsaju3465 3 роки тому

    Polichu Chetta...Ok fine👍👍👍

  • @rafsalkurikkal3677
    @rafsalkurikkal3677 3 роки тому +9

    AL REEM❤️

  • @sumis.philip3517
    @sumis.philip3517 3 роки тому +3

    So gracefully u talk ebin achhachan, always look happy and contended, from where this positivity comes

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Sumi..Thank you so much for your kind words.. 😍 Always try to be happy

  • @Rajesh-zn7pz
    @Rajesh-zn7pz 2 роки тому +1

    10. ഗ്രാൻഹോട്ടൽ അലുവ 9.ബിന്നമാസ് എറണാകുളം സിറ്റി , 8 മച്ചലി റെസ്റ്റോറണ്ട് 7. സുന്ദരം ദോശക്കട മറെൻഡ്രവ് 6.

  • @syedafaque900
    @syedafaque900 3 роки тому

    Hi ebbin sir stay safe....not only 10 best restaurants....but we love all your foods and episodes...for us its very difficult choose best in ur vlogs...

    • @FoodNTravel
      @FoodNTravel  3 роки тому +1

      So glad to hear that.. Thank you so much.. 😍❤️

    • @syedafaque900
      @syedafaque900 3 роки тому

      @@FoodNTravel Thank u sir...love from bellary...

  • @anish8222
    @anish8222 3 роки тому +3

    Al Reem ആദ്യത്തെ റെസ്റ്റോറന്റ് അത്താണി കോട്ടായിലാണ്. അതിന് ശേഷമാണ് മറ്റു ബ്രാഞ്ച്കൾ വന്നത്

  • @tceofficialchannel
    @tceofficialchannel 3 роки тому +3

    Pure Non Vegetarian Restaurant 😂😂

  • @MB-mg6mf
    @MB-mg6mf 2 роки тому +2

    Location കൃതൃമായിട്ട് പറഞ്ഞു തന്നാൽ വല്ലപ്പോഴും ഞങ്ങൾ ,subscribers നും കഴിക്കാനായി കുന്നു
    Wishing You all the very best
    Thank you for taking us all with you 🙏🙏

    • @FoodNTravel
      @FoodNTravel  2 роки тому

      Description ഒന്ന് നോക്കാമോ

  • @anchups5284
    @anchups5284 3 роки тому +1

    എബിൻ ചേട്ടാ സൂപ്പർ👌കണ്ടപ്പോ തന്നെ വായിൽ വെള്ളം വരുന്നു 😋

  • @athuldominic
    @athuldominic 3 роки тому +5

    Being a guy born and brought up in Kochi this isn't my top list.
    N.B except 2 restaurants I have visited everything in this list.

    • @FoodNTravel
      @FoodNTravel  3 роки тому +2

      Obviously, individual preferences vary. 😊😊👍

  • @AbdulRahim-xn4hk
    @AbdulRahim-xn4hk 2 роки тому +5

    കഴിച്ച കാര്യം മാത്രമല്ലല്ലോ ഇത് എവിടെയാണ് സ്ഥലം ഒന്ന് വ്യക്തമായിട്ട് പറയാതെ എങ്ങനെ മനസ്സിലാകും ആദ്യം സ്ഥലം ഏതൊക്കെ ആണെന്ന് പറയാൻ പി വീഡിയോ ഇട് അല്ലാതെ പറഞ്ഞിട്ട് കാര്യം

  • @gangasg1789
    @gangasg1789 3 роки тому +1

    Lockdown elam munne kuti kandit..oro video ayit upload cheyanaleee😁😁😁😁😁..powlik ebbin chettaa💜💜💜❤💙💙💙👏👏👏

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Ganga.. Lockdown varumenn thonniyirunnu.. Pakshe ingane neendupokum ennu karuthiyilla

    • @gangasg1789
      @gangasg1789 3 роки тому

      @@FoodNTravel 😊..oro districtum separate include chaith avadathe best fud oru kudakezhil..video method super ann..food n travel channel te vere oru vareity..keep goingg..dr💜💜💜new episode vanilekilum arum e channel miss cheyilaaaa😍😍😍psychological movie(veruthe paranjathan)w8ing for the next video😍

  • @jessmongeorge5178
    @jessmongeorge5178 2 роки тому +2

    Great video ♥️..
    And I’m from Kumbalam 🥰

  • @apoorvsingh6707
    @apoorvsingh6707 2 роки тому

    Wow, subtitles in English too... great good adipoli channel n this video. I have visited few of yours favrt 10 ... keep It up

    • @FoodNTravel
      @FoodNTravel  2 роки тому

      So happy to hear that.. Thank you so much.. 😍😍

  • @unnikrisb
    @unnikrisb 3 роки тому +2

    Jeff and Calicut Notebook ❤️❤️❤️… bakki we need to try.. good tastes .. thanks bro

  • @alexjoy4982
    @alexjoy4982 3 роки тому +1

    ചേട്ടാ തൃശൂർ favorite food spot video chy

  • @lajeesh24
    @lajeesh24 3 роки тому

    Wow..new video... Baakki video kandittu commntaam