The Main Attractions of Kochi

Поділитися
Вставка
  • Опубліковано 12 лют 2020
  • This video will be helpfull for the peoples who is out of Ernakulam. You will get the idea about the main tourist attractions of Cochin city.
    Places included- FortKochi, Puthuvype beach, Hillpalace, Lulu mall, Mattancherry Palace.

КОМЕНТАРІ • 1,8 тис.

  • @raawinkrishnagiri6373
    @raawinkrishnagiri6373 3 роки тому +193

    I'm from Madurai... Native Krishnagiri..
    I love Kerala 🌴and Kochi to live one time... 🤗🌴
    love from Tamilan

    • @Pikolins
      @Pikolins  3 роки тому +13

      Thank you so much brother. 😍 We love Tamilians.

    • @raawinkrishnagiri6373
      @raawinkrishnagiri6373 3 роки тому +7

      @@Pikolins ❤️❤️❤️
      Endrum Tamizhargal Anbil Malayaligal

  • @B4AINUUS
    @B4AINUUS 3 роки тому +13

    എന്റെ കൊച്ചിക്ക് ഇത്രയും ഭംഗിയോ ഇതിലും ഭംഗിയായി എന്റെ കൊച്ചിയെ ഇനി എങ്ങിനെ കാണിക്കാനാകും വളരെ മനോഹരമായിരിക്കുന്നു അവതരണം... ഇനിയും വരാട്ടോ... ഒരു എറണാകുളം യൂട്യൂബർ..♥️♥️♥️

  • @MUNEERVIDEO
    @MUNEERVIDEO 4 роки тому +222

    കൊച്ചിയുടെ വീഡിയോ പലവട്ടം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ അടിപൊളി ആയിട്ട് ചിത്രീകരിച്ച ഒരു വീഡിയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല
    Good work
    #muneerhistoryvlogs

    • @Pikolins
      @Pikolins  4 роки тому +4

      Thank you so much brother. 🥰

    • @ramesanrameshpaul3416
      @ramesanrameshpaul3416 4 роки тому +3

      @@Pikolins ഡിസ്‌ലൈക്ക് ചെത്തവർ, അവർക്കു ഇതു ചെയ്യാൻ കഴിഞ്ഞില്ല ല്ലോ എന്നോർത്തിട്ടായിരിക്കും.

    • @antonygeorge3904
      @antonygeorge3904 3 роки тому +1

      ua-cam.com/video/xvtFDudfgiI/v-deo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @lasanananlasananan7973
      @lasanananlasananan7973 3 роки тому

      Goodbro👍👏✌✌👌💝😍😍😍💝

  • @surabhimurali3809
    @surabhimurali3809 4 роки тому +69

    ഞാൻ കോഴിക്കോട്ട്കാരി ആണേലും, ഏറ്റവും സന്തോഷിച്ച explore ചെയ്ത നഗരം കൊച്ചി ♥️♥️

    • @yajmalkhan3186
      @yajmalkhan3186 Рік тому +1

      Ente veed malappuram aan. Njaan padikkan vendi kozhikkod aan choose chythe😞. Kochiyaayrunnu adyam choos chythe

    • @ranjitha.k3284
      @ranjitha.k3284 Рік тому +1

      100%

    • @Devil13199
      @Devil13199 Рік тому +1

      Kozhikodie orupad eshtapedunna alapuzhakaran 1 thavana ye vannitulu oru frnd nte margnu epozhum aa pazhaya kaala reethikal athepole kaath sookshikunna oru kootan aalukal nadan foodukal orupaad manoharamaya stalangal ❤kozhikod

  • @shamilpp451
    @shamilpp451 4 роки тому +238

    ലുലു മാളുണ്ട് മെട്രോയുണ്ട് ഫോർട്ട് കൊച്ചിയുണ്ട്...😄😄

    • @shamilpp451
      @shamilpp451 4 роки тому +6

      Video description il ee places inte list add cheythaal viewers in helpful aavum...Pinne UA-cam SEO yum koode aan

    • @Pikolins
      @Pikolins  4 роки тому +2

      Thank you... will update 👍🏻

  • @ROY14070
    @ROY14070 4 роки тому +254

    ടോവിനോയുടെ ശബ്ദം.. 😍സംസാരം ഇഷ്ടപ്പെട്ടു 👍

  • @akiraantares5861
    @akiraantares5861 3 роки тому +164

    Kochi looks like a beautiful place with amazing people :)
    Love from Gujarat

  • @vishnugokul3530
    @vishnugokul3530 2 роки тому +290

    എറണാകുളം ജില്ലയെ സ്നേഹിക്കുന്ന മലപ്പുറം ജില്ലക്കാരൻ ❤

  • @shanavaskamalchadayamangal6046
    @shanavaskamalchadayamangal6046 10 місяців тому +11

    കൊല്ലംകാരനാണെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട ജില്ല എറണാകുളം 💗🤩

  • @x_abhinav_17_ft_17
    @x_abhinav_17_ft_17 4 роки тому +307

    Ernakulam kar THUMBS UP......

  • @thephilocalist9497
    @thephilocalist9497 2 роки тому +241

    Kochi is not just a city.. Its a feeling ❤

  • @syamlalmssyam1759
    @syamlalmssyam1759 4 роки тому +275

    കേരളത്തിൽ ഉള്ളത് .. എല്ലാം എറണാകുളം ജില്ലയിൽ ഉണ്ട്.. ഒരു പരിധി വരെ..പുഴ, കായൽ, കടൽ, ഡാം, ഹിൽ പാലസ്, റിസോർട്, മെട്രോ, കാട്, കെട്ടിടങ്ങൾ മാത്രം അല്ല

    • @Pikolins
      @Pikolins  4 роки тому +15

      അതെ ബ്രോ...

    • @rvdk2282
      @rvdk2282 4 роки тому +40

      Tea plantations undo? -5degree temperature? Secretariat?

    • @ramsheedpalapra
      @ramsheedpalapra 4 роки тому +6

      @@rvdk2282 🤣🤣😂😂

    • @Rajcr718
      @Rajcr718 4 роки тому +43

      @@lithint7899
      Idamalayar Dam
      Boothathan Kettu Dam
      Boothathan Kettu Reserve Forest
      Kodanad Elephant Training Center
      Kodanad Wild Life Sanctuary
      Thettekad & Mangalavanam
      Koorumala Hill View
      Chenthadiyil Hill View
      Paniyel Poru Water Falls
      Kallar Water Falls
      ഇത്രേം പോരെ കാടും, മലയും, പുഴയും വെള്ളച്ചാട്ടവും, വന്യജീവിസങ്കേതവും, ഡാമും ഒക്കെ,,
      ഇനി പോരാത്തതിന് പുതുവൈപ്, ചെറായി, ഫോർക്കോച്ചി തുടങ്ങിയ ബീച്ച് !! പുതുവൈപ്പ് ലൈറ്റ്ഹൌസ്, ഏഷ്യയിലെ ആദ്യത്തെ വിദേശകോട്ടയായ പള്ളിപ്പുറം കോട്ട , അങ്ങനെ ഒരുപാട് ടൂറിസ്റ്റ് സ്പോട്ടുകൾ വേറെയും ഉണ്ട് മതിയോ?

    • @anishtripunithura8536
      @anishtripunithura8536 4 роки тому +34

      @@Rajcr718 well said bro, state nte 50 percentage lum kooduthal tax kodukkunna Ernakulam illathe keralam illanne ivanmmarkke ariyillallo bro....

  • @eju407
    @eju407 4 роки тому +218

    ഞങ്ങട ....കൊച്ചിയ്ക്ക് ഇത്രയ്ക്ക് ഭംഗിയോ ....😍

    • @Pikolins
      @Pikolins  4 роки тому +5

      പിന്നല്ല.!! സൂപ്പറല്ലെ..

    • @antonygeorge3904
      @antonygeorge3904 3 роки тому +1

      ua-cam.com/video/xvtFDudfgiI/v-deo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @Rocky57207
      @Rocky57207 3 роки тому +1

      Kothukune koode kaanikkaam maayirunnu☺️☺️☺️

    • @tipandfun1457
      @tipandfun1457 3 роки тому

      Mone ejase

    • @പ്രേതം
      @പ്രേതം 2 роки тому

      @@Rocky57207 🤣🤣🤣ath പൊളിച്ചു 🤭👍

  • @lejinmuhammadali1733
    @lejinmuhammadali1733 4 роки тому +542

    ഞങ്ങളുടെ എറണാകുളം 😍😍😍😍

  • @maryprincy1449
    @maryprincy1449 4 роки тому +136

    എന്റെ സ്വന്തം കൊച്ചി. ഒരു കൊച്ചിക്കാരി ആയതിൽ അഭിമാനിക്കുന്നു 😍😍😍😍😍😍

    • @Pikolins
      @Pikolins  4 роки тому

      😍👍🏻

    • @ajithsaritha9813
      @ajithsaritha9813 2 роки тому +10

      ഞാൻ ഒരു ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു.

    • @nasila....2027
      @nasila....2027 2 роки тому

      Njanum❤️

    • @railfankerala
      @railfankerala 2 роки тому +1

      @@ajithsaritha9813 😜😜

    • @pesamrockers7969
      @pesamrockers7969 2 роки тому +3

      Malappuram uyrrr😇😇

  • @cmali3131
    @cmali3131 2 роки тому +91

    കേരളം മൊത്തത്തിൽ അടിപൊളിപോളിയാണ്... തിരുവനന്തപുരം മുതൽ കാസറഗോഡ് വരെ..... എല്ലാം ഒന്നിനൊന്നു മേന്മകൾ നിറഞ്ഞ നമ്മുടെ കേരളം

    • @vishnuv5878
      @vishnuv5878 Рік тому +1

      ശരിക്കും കന്യാകുമാരി മുതൽ കാസ ർകോട് വരെ അല്ലേ

  • @sarathsankar37
    @sarathsankar37 4 роки тому +88

    I ♥️ Kochi
    Frm Kollam

    • @Pikolins
      @Pikolins  4 роки тому

      Thank you brother 😍

  • @_Xouz
    @_Xouz 3 роки тому +25

    ഞാൻ എറണാകുളം സ്വദേശിയാണ് 👍❤😍😘

  • @faisalks2468
    @faisalks2468 4 роки тому +1086

    ഞങ്ങൾ എറണാകുളം കാർ 💪

    • @antonygeorge3904
      @antonygeorge3904 3 роки тому +1

      ua-cam.com/video/xvtFDudfgiI/v-deo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @krishnanjaly5376
      @krishnanjaly5376 3 роки тому +6

      Yoyo

    • @safnanavas9506
      @safnanavas9506 3 роки тому +17

      Ernakulam 🥳🤩💪

    • @godwinsabuantony8474
      @godwinsabuantony8474 3 роки тому +14

      Ernakulam aanelum Kottayam aanealum nammalakka onnalliyoda ooveee

    • @nujumnayif1586
      @nujumnayif1586 3 роки тому +23

      ennal njangal thiroothiram loory

  • @yasir3930
    @yasir3930 3 роки тому +23

    നമ്മുടെ കേരളം .എല്ലാം നല്ല രീതിയിൽ maintain ചെയ്തു കൊണ്ട് പോയാൽ എന്തു ഭംഗിയായിരിക്കും കാണാൻ

  • @rinas_muhd
    @rinas_muhd 3 роки тому +28

    കൊച്ചിയെ ആശ്രയിക്കുന്നത്.. ഒന്നാമത് നമ്മുടെ സ്വന്തം സ്റ്റേഡിയം..! എത്ര കിലോമീറ്ററും വിവിധ സ്ഥലങ്ങളിൽ ജില്ലയിൽ നിന്നാണ് ആൾകാർ ആണ് കളി കാണാൻ വേണ്ടി വരുന്നത് 😪😪 ജവഹർ നെഹ്‌റു സ്റ്റേഡിയം ആണ് അതു ഇപ്പോൾ കൊറോണ കാരണം വല്ലാണ്ട് മിസ്സിംഗ്‌ ആയി....♥️♥️👍👍👍 പിന്നെ കൊച്ചി ഒരു മെട്രോ സിറ്റി ആണ്.... ഇനിയും ഒരുപാടു പറയാൻ ഉണ്ട്....

    • @rayeezmanikothvayal1285
      @rayeezmanikothvayal1285 3 роки тому +6

      എല്ലാ വർഷവും കളി കാണാൻ വരാറുണ്ട്..🔥🔥ufff
      കണ്ണൂർ to കൊച്ചി

    • @alcapone3891
      @alcapone3891 2 роки тому

      @@rayeezmanikothvayal1285 😊

  • @sijijoseph7169
    @sijijoseph7169 4 роки тому +112

    ഇടപ്പള്ളി എന്റെ ഇടവക പള്ളി കൊച്ചി എന്നും ഇഷ്ട്ടം

  • @poornimapoornima4714
    @poornimapoornima4714 3 роки тому +56

    I am from trivandrum but i like kochi ❤❤❤❤

    • @arunmathira8129
      @arunmathira8129 3 роки тому +1

      naan kollAm😁😁😁

    • @abinthankachan4361
      @abinthankachan4361 2 роки тому +7

      I am from kochi but i like trivandrum ❤️❤️❤️❤️

    • @ajikumar-m.r
      @ajikumar-m.r 2 роки тому

      കൊച്ചിയുടെ സൗന്ദര്യ ദൃശ്യങ്ങളിൽ ചിലത് എന്റെ കെച്ചുചാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. താല്പര്യമുണ്ടെങ്കിൽ ഒന്നു കണ്ടുനോക്കു.

    • @jijogeorge8404
      @jijogeorge8404 Рік тому +2

      ​@@abinthankachan4361
      I am from Kozhikode i like kochi

  • @akash_vlogs911
    @akash_vlogs911 3 роки тому +40

    Omg.. Kochi is amazing. woww. Love from Guwahati.😱😱 I was thinking of vacationing in Kashmir or Goa. But now I think I'll visit Kerala. Amazing!!!

    • @Pikolins
      @Pikolins  3 роки тому +3

      Ohh.! Thank you so much ☺️. Loves 😍

    • @freedom2564
      @freedom2564 3 роки тому +1

      As a keralit, my dream is to visit kashmir😀

    • @basilvlog7588
      @basilvlog7588 Рік тому

      ​@@freedom2564 😂

    • @sumanag7343
      @sumanag7343 Рік тому

      @@freedom2564 you are from which district

  • @unnikuttan3889
    @unnikuttan3889 4 роки тому +568

    കൊച്ചിയെ പറ്റി ഒരിക്കലും ഇ 13 മിനിറ്റ് വിഡിയോയിൽ പറഞ്ഞാൽ തീരില്ല

    • @Pikolins
      @Pikolins  4 роки тому +42

      അതെ ബ്രോ....

    • @shanifav504
      @shanifav504 4 роки тому +13

      Kochi pazhaya kochi allannariyam
      Pakshe mooper pazhaya mooper thennaya

    • @antonygeorge3904
      @antonygeorge3904 3 роки тому +6

      ua-cam.com/video/xvtFDudfgiI/v-deo.html Song of Unity and Hope with spectacular visuals of KOCHI😍😍

    • @aneeshar230
      @aneeshar230 3 роки тому +3

      Yes

    • @flutchoph2230
      @flutchoph2230 3 роки тому +10

      Illada ingerr 1 week neend nikkana video ondakkam ninak ath mathiyavo?

  • @olympusmons8407
    @olympusmons8407 4 роки тому +46

    ഞാൻ എറണാകുളംകാരൻ 😍❤️😎💗

  • @nithyavattoli9313
    @nithyavattoli9313 3 роки тому +14

    Kochi ithuvare kandittillenkilum... kochi bhayankara ishttam ulla njan.. I love kochi💋❤

  • @subashvaiga4734
    @subashvaiga4734 4 роки тому +293

    ഇതാണ് വിഡിയോ ചില ബ്ലോഗ്ഗർ മാർ, ഉണ്ട് അവർ പോകുന്ന സ്ഥലത്തിനെ കാളും അവരുടെ മുഖം ആണ് കൂടുതലും കാണിക്കുന്നേ കണ്ട് വെറുത്തു പോകും

    • @Pikolins
      @Pikolins  4 роки тому +8

      Ha ha. Thank you brother 🥰

    • @jibisudhakaran1195
      @jibisudhakaran1195 4 роки тому +14

      സത്യം 😁😁😁
      എന്റെ മോന്ത എന്റെ സ്വരം

    • @sha1330
      @sha1330 4 роки тому +11

      വളരെ സത്യം ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം. ക്യാമറ മുഖത്തേക്ക് തിരിച്ച് വച്ച് ഒരുപാട് നേരം സംസാരം. എന്നിട്ട് പറയും എൻ്റെ പുറകിലെ മനോഹര സ്ഥലം കാണു എന്ന്. ക്യാമറ ഫ്രെയ്മിൻ്റെ നടുക് നിന്നിട്ട് . വിശ്വൽസ് കാണിച്ച് കൊണ്ട് ക്യാമറയുടെ പുറകിൽ നിന്ന് സംസാരിക്കില്ല.

    • @pavanmanoj2239
      @pavanmanoj2239 4 роки тому +2

      Correct ,correct , chila kootharakalude montha kandal thozhikkan thonnum

    • @muhammedktbava3315
      @muhammedktbava3315 4 роки тому +2

      crct

  • @NAZRUVLOGGER20
    @NAZRUVLOGGER20 3 роки тому +12

    വീഡിയോ നന്നായി ബ്രോ പക്ഷെ കൊച്ചി ഇതിൽ ഒതുങ്ങുന്നതല്ല ഇനിയും ഒരുപാട് ഉണ്ട് കടലും കായലും മുതൽ കുന്നും മലയും വരെ എല്ലാം 😍❤ kochi is not a city it is a feeling വീഡിയോ സൂപ്പർ keep going

    • @Pikolins
      @Pikolins  3 роки тому +1

      Thank you brother ☺️☺️

  • @normalboyraghu1289
    @normalboyraghu1289 3 роки тому +53

    I am from Karnataka kannadiga I love Kerela state Hindus temples are do Beautiful ❤️ God's own country👍

    • @Pikolins
      @Pikolins  3 роки тому

      Thank you so much ☺️

    • @freedom2564
      @freedom2564 3 роки тому +2

      Karanataka is also beautiful
      U have soo many historic place than kerala, maintained better by archeological department

    • @freedom2564
      @freedom2564 3 роки тому

      Karanataka is also beautiful
      U have soo many historic place than kerala, maintained better by archeological department

    • @railfankerala
      @railfankerala 2 роки тому

      Love from Kerala
      My favourite and dream city Bangalore 😘😘😘

    • @junaidfami8909
      @junaidfami8909 2 роки тому

      Hindus is minority in kochi

  • @Abz1289
    @Abz1289 4 роки тому +75

    I ❤ my kochi

    • @Pikolins
      @Pikolins  4 роки тому +1

      🥰 കൊച്ചി.! ❤️

  • @theprince8355
    @theprince8355 4 роки тому +59

    Love from West Bengal..Keep it up our South Indian brothers and sisters...It's our indian pride....❤❤❤

    • @Pikolins
      @Pikolins  4 роки тому +3

      Thank you so much ☺️

    • @theprince8355
      @theprince8355 4 роки тому +3

      @@Pikolins wlc brother..We are one

    • @musthafamedia8433
      @musthafamedia8433 2 роки тому

      @@Pikolins നിങ്ങൾ എറണാകുളം എവിടാ 😊

  • @rainbowpmna5498
    @rainbowpmna5498 2 роки тому +6

    എറണാകുളം എന്താണ് അല്ലെങ്കിൽ കൊച്ചി എന്താണ് എന്ന് അറിയാത്തവർക്ക് ഒരു intro ആണ് ഈ വീഡിയോ
    നന്നായി ചെയ്തു കൊച്ചി കാണാത്തവർ ഒന്ന് പോയി കാണാൻ ശ്രമിക്കു 🥰🥰🥰

  • @josephlenson9152
    @josephlenson9152 4 роки тому +38

    Kumblangi,kannamaly,chellanam,thoppumday, pallurithy,edakochi,perumpadapu,beach road,chullikal,kandakadvu,fortkochi ,mattacherry,island,thevera,this is kochi

  • @MrAmaldas81
    @MrAmaldas81 4 роки тому +7

    ബാംഗ്ലൂർ സിറ്റിയെക്കാൾ വേഗത്തിൽ വളരുന്ന സിറ്റി ആണ് കൊച്ചി... ♥️... കൊച്ചിക്കാരൻ ആയതിനാൽ (അതും ഇടപ്പള്ളിക്കാരൻ) ബാംഗ്ലൂർ നിന്നും ഈ വീഡിയോ കണ്ടു അഭിമാനിക്കുന്നു... 💪

    • @Pikolins
      @Pikolins  4 роки тому

      Amal Das 🥰 Yes bro 💪🏻

    • @railfankerala
      @railfankerala 3 роки тому +3

      😂😂😂😂 Nalla thamasha 🤣🤣🤣 banglore city yekkal mikachetho banglore cityude 3/1 undo kochi😂😂😂
      Purath aarodum parayanju nadakanda adi kitum

    • @MrAmaldas81
      @MrAmaldas81 3 роки тому +4

      @@railfankerala സുഹൃത്തേ നമ്മുടെ നാടു വികസിക്കുന്നുണ്ട്, അത് നമ്മൾ പുറത്തു പോകുമ്പോൾ മനസിലാകും.. ബാംഗ്ലൂർ ഉള്ള എല്ലാ കാര്യങ്ങളും നമ്മുടെ നാട്ടിലും ഉണ്ട്..
      വേണമെങ്കിൽ അതിനേക്കാൾ കൂടുതൽ..
      പിന്നെ ബാംഗ്ലൂർ കുറച്ചു വലിയ സ്ഥലം ആണ് നമ്മുടേത് വളരെ ചെറിയ ടൗൺ.. അതിന്റെ വ്യത്യാസം ഉണ്ടാകും.
      പിന്നെ അതിനെ കുറിച്ച് വലിയ പിടിയില്ലാത്തവരെ നമ്മളെ അടിക്കാനും വിമർശിക്കാനും വരൂ... 😂😂😂😂

  • @renyjudson8182
    @renyjudson8182 4 роки тому +12

    ലുലു മാൾ ഉണ്ട്,മെട്രോ ഉണ്ട്, ബീച്ച് ഉണ്ട് ,marine drive und,fort Kochi und ellam unde namude koch Ernakulath♥️♥️

    • @Pikolins
      @Pikolins  4 роки тому +1

      Athe ❤️❤️

  • @vineeshk.v8091
    @vineeshk.v8091 2 роки тому +8

    Missing Kochi... from Canada. I was there for last 7 yrs...

  • @aparna.m7064
    @aparna.m7064 4 роки тому +44

    I ❤️ Kochi.... 😘😘😘😍😍from palakkad

    • @Pikolins
      @Pikolins  4 роки тому

      😍 Thank you from Ottappalam 👍🏻

  • @annaanna1439
    @annaanna1439 3 роки тому +4

    Thanks for this vedio bro,ethra nalla avatharanam ethra appreciate cheythalum mathiyavilla 😍👍keep up thisgoodwork bro.

  • @honeykanakkary
    @honeykanakkary 2 роки тому +23

    I am from Kottayam originally.. Ernakulam was always very much fascinating to me and I fondly remember my trips to Ernakulam for sight seeing and shopping with my late parents in 1980s.. As I grew up, I started driving to Kochi on scooter/bike and later by car.. and I had many friends there.. Ernakulam has something exciting to offer to everyone with a great eye.. I have unlimited great and beautiful memories attached with..
    Over two decades I`ve been living in UK and Australia and have seen/seeing the world extensively.. But every time I return home for holidays, Ernakulam/Kochi is a must as that much I love that city.. For me Ernakulam is very much unique and I do miss that place vey much..
    Thank you very much for the video..
    ...subscribed..!

    • @Pikolins
      @Pikolins  2 роки тому

      Thank you for your experience and writing. 😍

    • @sojajose9886
      @sojajose9886 Рік тому

      കോട്ടയം ഇപ്പൊ കോഴിക്കോട് കാരുടെ സ്വത്ത് അല്ലേ..

    • @sojajose9886
      @sojajose9886 Рік тому

      കോട്ടയം എന്നൽ കള്ള് റബ്ബർ എരിവ് പിടിച്ച കുറെ മനുഷ്യരും..പിന്നെ കുറെ കുശുബും

    • @theawkwardcurrypot9556
      @theawkwardcurrypot9556 11 місяців тому

      ​@@sojajose9886please move to UK

  • @raisrichuksd3423
    @raisrichuksd3423 4 роки тому +54

    Thankyou ❤️എനിക്ക് ഇത് വരെ കൊച്ചി കാണാൻ പറ്റില്ല ഈ ഒരു വീഡിയോയിൽ കാണാൻ പറ്റി❤️✌️

    • @Pikolins
      @Pikolins  4 роки тому

      Thank you ☺️

    • @pavanmanoj2239
      @pavanmanoj2239 4 роки тому +1

      Ksrd ishtam , kananam . kochikkaran

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 4 роки тому +2

      Welcome to Kochi😊

    • @faisal8780
      @faisal8780 3 роки тому

      നിങ്ങ Tiktok ksd അല്ലെ 😆

    • @faisal8780
      @faisal8780 3 роки тому

      @@raisrichuksd3423 പൊന്ന് ടീമേ വെറുതെ പറഞ്ഞതാ 🙏🙏🙏

  • @vinodmeena8771
    @vinodmeena8771 2 роки тому +18

    Beautiful city brother love from Jaipur,rajasthan 😍😍

  • @shajahanshahulhameed1162
    @shajahanshahulhameed1162 3 роки тому +4

    കൊള്ളാം മാഷേ ആദ്യമായിട്ടാ കൊച്ചിയിലെ കാഴ്ചകൾ കാണ്ന്നേ പിന്നെ എട്ടുകെട്ടിന് ഉള്ളിൽ ഒരു വലിയ കുളം കണ്ടു. അതിന് ചുറ്റും പ്രതാപകാലങ്ങളെ കുറിച്ചോർക്കാൻ വയോവൃദ്ധൻ മാരായ വടവൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്നതാണ് എന്നെ ആകർഷിച്ചത് ക്യാമറ അകാഴ്ചകളിലേയ്ക്ക് ഫോക്കസ് ചെയ്യുവാൻ മറന്നു വെങ്കിലും എന്റെ കണ്ണ് കൾക്ക് അവ ചരിത്രങ്ങളായിരുന്നു.

  • @j4piano833
    @j4piano833 4 роки тому +70

    Ernamkulamkaaran😎✌️✌️✌️

  • @therealprince1651
    @therealprince1651 4 роки тому +24

    Kochi metro,edapilly palli lulu mall,vypin light house beach,fortkochi beach,Kochin shipyard thevara,tripunithura hillpalace e.t.c inim Ind orupad Kochi motham kaanikan ninnal theerilla 😁😁😁....KOCHI UYIR😍🥰

  • @raghibhussain1375
    @raghibhussain1375 2 роки тому +5

    The way you presented is so amazing, cochi is a must visit place, it's top on my list ❤️

  • @debbahadurgurung7531
    @debbahadurgurung7531 2 роки тому +2

    Beautiful place, beautiful view & beautiful Kochi.

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 роки тому +3

    ഇത് നേരത്തെ കണ്ടു, താങ്കളുടെ ശബ്ദം ഒരു രക്ഷയുമില്ല, super. (un sahikable) .

  • @salamsirmail
    @salamsirmail 4 роки тому +28

    I’m from mangalor but I love Kerala
    Thanks bro

    • @Pikolins
      @Pikolins  4 роки тому +1

      Thank you so much brother 😍

  • @weare2680
    @weare2680 4 роки тому +13

    Nte favourite place ernakulam nte nadu kollam❣️😋

  • @mustafakavungalkavungal6890
    @mustafakavungalkavungal6890 4 роки тому +5

    അടിപൊളി അവതരണം,,,!!spr വിഡിയോ വീക്ഷിക്കാൻ സമയം ലഭിക്കുന്നു,,, അതു കൊണ്ട് നന്നായി ആസ്വദിക്കാം,,,!

  • @reshmaramachandran362
    @reshmaramachandran362 3 роки тому +7

    Ernakulam kaari aya njn..ithu vare Kochi full kanditilla❤️..thanks chetta

    • @Pikolins
      @Pikolins  3 роки тому +1

      Ha ha... 😍 Thank you

  • @sreedevipushpakrishnan1188
    @sreedevipushpakrishnan1188 4 роки тому +39

    എന്റെ നാട്, എന്റെ കൊച്ചി 😍
    തൃപ്പൂണിത്തുറക്കാർ എല്ലാം ഇവിടെ പോന്നോ

    • @Pikolins
      @Pikolins  4 роки тому +1

      😍

    • @moluskitchen
      @moluskitchen 2 роки тому

      മെട്രോ കയറാൻ ഒരാൾക്ക് റേറ്റ് എത്രയാണ്

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 2 роки тому

      @@moluskitchen എറ്റവും കുറഞ്ഞ റേറ്റ് ₹10/- (1o 2o station മാറി ഇറങ്ങാം), എറ്റവും കൂടിയ റേറ്റ് ₹60/- (ആലുവയിൽ നിന്ന് പേട്ട വരേ ഉള്ള റേറ്റ്)

    • @moluskitchen
      @moluskitchen 2 роки тому

      @@sreedevipushpakrishnan1188 thanks

  • @athira4you943
    @athira4you943 2 роки тому +1

    Very Nice Video.. Ernakulam is really beautiful city...with positive vibe..👌💪

  • @sanjaydaimary328
    @sanjaydaimary328 4 роки тому +12

    Wha kochi is the best & Very discipline city nice place sir....ifrom Assam.

    • @Pikolins
      @Pikolins  4 роки тому

      Sanjay daimary Thank you so much ☺️

  • @ashasajeesh3639
    @ashasajeesh3639 2 роки тому +5

    Sound സൂപ്പർ 👌👌
    എനിക്ക് ലുലു മോളിൽ പോകണം എന്ന് ഒരുപാട് ആഗ്രഹം ഇണ്ടാർന്നു ഇതുവരയായിട്ടും പോകാൻ സാധിച്ചില്ല ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയതുപോലെ ഇണ്ട് സൂപ്പർ 👌👌👌👌👌🌹🌹🌹

    • @Pikolins
      @Pikolins  2 роки тому

      Thank you ☺️

    • @railfankerala
      @railfankerala 2 роки тому

      Kerlathil aayit ith vare poyile🙄🙄

  • @glamybelluzzz6273
    @glamybelluzzz6273 2 роки тому +11

    Lulumall
    Beach, lake
    Court
    Metro
    Railway station, airport
    Wonderla, maharajas college
    Vibe ahnu ekm ki💥

    • @valentino7447
      @valentino7447 2 роки тому +3

      Stadium marannu poyo buddy 👀

    • @renreys8406
      @renreys8406 Рік тому +1

      njn oru dout chodicha help cheyumo ...distance of some places

    • @glamybelluzzz6273
      @glamybelluzzz6273 Рік тому

      @@valentino7447 hhha parayan anel othiri ind..... Athrakk kidu ahn💥

    • @glamybelluzzz6273
      @glamybelluzzz6273 Рік тому

      @@renreys8406 hha

  • @quintoniwayne764
    @quintoniwayne764 3 роки тому +2

    Love your video. Thank you for sharing. Cant wait to visit beautiful India again.

  • @elizabethwilliam7342
    @elizabethwilliam7342 Рік тому +1

    You have done a very good job. Happy to go back and reminisce the young days.

  • @vaibhavtiwari2168
    @vaibhavtiwari2168 4 роки тому +20

    Couldn't understand any word but i can see kochi is so beautiful

    • @Pikolins
      @Pikolins  4 роки тому

      kindness with the heart Thank you so much.. I’ve added subtitles for the people’s who don’t understand Malayalam.

  • @soumya3510
    @soumya3510 2 роки тому +14

    Hi from Australia. I have recently started watching ur vlogs, like your voice. Presentation style and voice is good. Crisp and short but descriptive enough to know the places .Thanks. Videos look beautiful. Showed your videos to my Aussie colleagues who have plans to visit South India. Subtitles were handy . Edukki bike trips,Munnaar trips videos👍 Great work!

    • @Pikolins
      @Pikolins  2 роки тому +1

      Thank you so much for the appreciation ❤️ I’ve not yet added subtitles in my recent videos.. time aanu vishayam. Will try to add soon.

  • @jerri5217
    @jerri5217 4 роки тому +1

    ഇടയ്ക്ക് കൊച്ചിക്ക് വന്നു റൗണ്ട് അടിക്കുന്ന കോട്ടയംകാരൻ 😎 ഉള്ളത് പറയാല്ലോ രാവിലെ 8 മണി കഴിഞ്ഞാൽ വൈറ്റില and ഇടപ്പള്ളി ഒരു രക്ഷയും ഇല്ല. പ്രേതെകിച്ചു അവിടുത്തെ bus ഡ്രൈവർ മാർ എന്റെ പൊന്നോ അവർ നമ്മളെ കൊല്ലാൻ നടക്കുന്നപോലെയാണ് ഓടിക്കുന്നത്.
    പിന്നെ ഉച്ചയ്ക്ക് ഇഫ്താർ ഇൽ കയറി ഒരു cb and സുലൈമാനി ഓഹ് ഒരു രക്ഷയും ഇല്ല വൈകുനേരം fort കൊച്ചി അതൊരു മനോഹര കാഴ്ച തന്നെയാണ് 😍 love from kottayam

  • @rbtrainings
    @rbtrainings 2 роки тому

    താങ്കളുടെ ലളിതമായ വിവരണം വളരെ ഇഷ്ടപ്പെട്ടു. ഹേയ് ഗയ്‌സ് ഹൂ ബ്രോ തുടങ്ങിയ ബഹളങ്ങളില്ലാതെ സിമ്പിളായി പറഞ്ഞു. ഹൃദയാഭിവാദ്യങ്ങൾ 😍👍

  • @ghorifiridoijon
    @ghorifiridoijon 3 роки тому +4

    Nice place! I like it very much! I was visited this place on March 2020. It's a awesome place!

  • @fasalg8816
    @fasalg8816 4 роки тому +79

    ഞാൻ മലപ്പുറം bro സത്യം പറഞ്ഞാൽ കൊച്ചി ഞാൻ full കണ്ടിട്ടില്ല Ippoll Dubail worke Chayuunnu

    • @Pikolins
      @Pikolins  4 роки тому +13

      ഞാൻ കോളിൻ. സത്യം പറഞ്ഞാ കൊച്ചിയിൽ അഞ്ചെട്ടു വർഷം ഉണ്ടായിരുന്നതോണ്ട്‌ ഒരുപാട്‌ കണ്ടു 😃 ഇപ്പൊ ദുബായിൽ വർക്ക്‌ ചെയ്യുന്നു

    • @mohammedch2331
      @mohammedch2331 3 роки тому +3

      കേരളത്തിൽ ജീവിച്ചിട്ട് ഒരിക്കൽപോലും കൊച്ചികണ്ടിട്ടില്ലെന്നു ഇനി പറയരുത് ബ്രോ

    • @shajeerm.j2112
      @shajeerm.j2112 3 роки тому

      Bro insha allah adutha varavinu poru mone nammude sotham kochikku

    • @jaleelpareed5320
      @jaleelpareed5320 3 роки тому +1

      എറണാകുളം ലുലു മാളിലെ വിസിറ്റർസിൽ മലബാറിൽ നിന്നുള്ള ഗൾഫ് പ്രവാസി കുടുംബങ്ങളെ കുറെ കാണാറുണ്ട്.

  • @hafis_saifudeen
    @hafis_saifudeen 2 роки тому +2

    Thank you so much for creating this.. i'm refering this for exploring...love from kollam❤

  • @theprince8355
    @theprince8355 3 роки тому +16

    Love from west bengal.. Make a video with hindi or english.. We can understand about beautiful kerela

    • @Pikolins
      @Pikolins  3 роки тому +1

      Thank you so much for suggestions 😍 added subtitle in English this time.

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 роки тому +7

    എല്ലാം കൊണ്ടും വളരെ നല്ല വീഡിയോ... കലക്കി ബ്രോ

    • @Pikolins
      @Pikolins  4 роки тому

      Thank you സഹോദരാ 🥰👍🏻

  • @ashnajaleel3904
    @ashnajaleel3904 4 роки тому +6

    Kollam ketto nalla video.kurea information include cheythu.cochi ennum oru dream place ah nu.thanks for remembering beautiful memories

  • @basithekkan8833
    @basithekkan8833 2 роки тому +2

    ഇന്നാണ് ഈ ചാനൽ ലി ലെ videos കാണുന്നത്, spr👍ആണ്.

    • @Pikolins
      @Pikolins  2 роки тому

      Thank you so much bro ❤️

  • @shajahan1094
    @shajahan1094 3 роки тому +8

    Bro! Super video!Super places!
    I enjoyed a lot Bro!
    Love from Madurai;Tamil Nadu.

    • @Pikolins
      @Pikolins  3 роки тому +1

      SHA JAHAN Thank you so much 🥰

  • @TVSCDN
    @TVSCDN 3 роки тому +4

    The clarity n beauty of your video🥰 is unbelievable... My BESTEST Video🥰🥰🥰... Thanks ❤🌹🙏

  • @kitchenlessindia9100
    @kitchenlessindia9100 4 роки тому +25

    I like the word : concrete kaadu:
    I like your humble voice.

    • @Pikolins
      @Pikolins  4 роки тому +1

      Thank you so much ☺️

    • @aadhlemohamedharris1460
      @aadhlemohamedharris1460 4 роки тому

      Mammootty's "Azhakiya Ravanan" Movie Nostalgic Keyboard Cover Song:
      ua-cam.com/video/x5b-Jc1F7AU/v-deo.html

  • @jubintk7273
    @jubintk7273 4 роки тому +2

    Bro what a beautiful video shoot and spectacular view ,

    • @Pikolins
      @Pikolins  4 роки тому

      Thank you so much brother 😍

  • @banshadpainummod2452
    @banshadpainummod2452 4 роки тому +16

    The best and most developed place in kerala

  • @vision2685
    @vision2685 4 роки тому +3

    Ernakulath janich valarnittum ee sthalangal okke kanan ulla bagyam vannath 2019.2020 timil aanu..ee vedio kandapol orikkal koode ee idangalil poya feel kitti

    • @Pikolins
      @Pikolins  4 роки тому

      Thank you so much ☺️

  • @nithyavattoli9313
    @nithyavattoli9313 3 роки тому +16

    Entte Google search list l full kochi aavum.. I love Kochi ❤💋

  • @omanam3799
    @omanam3799 2 роки тому +2

    Nice video.. Very simple & open presentation.

  • @nayananayana9132
    @nayananayana9132 2 роки тому +4

    അഭിമാനിക്കുന്നു ഞാൻ ekm നാട്ടുകാരി ആയതിൽ

  • @abdulkader5
    @abdulkader5 3 роки тому +5

    Beautiful production and lively narration especially.

    • @Pikolins
      @Pikolins  3 роки тому

      Thanks brother 😍

  • @lionelmessikr9273
    @lionelmessikr9273 3 роки тому +6

    ഞാൻ തിരുവനന്തപുരം ജില്ലാ കാരൻ ആണ് ബട്ട്‌ ലൈക്‌ എറണാകുളം എന്റെ വൈഫ്‌ എറണാകുളം ജില്ലാ ആണ്

  • @joyntravel
    @joyntravel 4 роки тому +2

    Very nice
    ഇനിയും ഇതു പോലത്തെ പ്രതീക്ഷിക്കുന്നു.
    അവതരണം നന്നായിരിക്കുന്നു

    • @Pikolins
      @Pikolins  4 роки тому

      Thank you ☺️ ഇനീം ണ്ടാവും.

  • @jinunaughty
    @jinunaughty 3 роки тому +3

    Excellent video ...short n crisp yet very informative. Shots are well taken. Keep up the good work bro 👍

    • @Pikolins
      @Pikolins  3 роки тому

      Thank you so much ☺️

  • @ohpress6269
    @ohpress6269 4 роки тому +3

    innanu ee channel adyamai kanunnathu good and quality work bro

    • @Pikolins
      @Pikolins  4 роки тому

      Thank you so much ☺️

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 4 роки тому +8

    Nanaayitund brother..
    Sound orupaad ishtapetu.
    All the best

  • @AnilKumar-bl9pf
    @AnilKumar-bl9pf Рік тому +1

    ഈ വീഡിയോ അടിപൊളിയായിട്ടുണ്ട് ബ്രോ... ഒന്നുകൂടെ എറണാകുളത്തേക്ക് വരാൻ കൊതിയാവുന്നു...

  • @leomessileomessi3986
    @leomessileomessi3986 3 роки тому +7

    I love Kerala and kochi from america🌴🌴

    • @Pikolins
      @Pikolins  3 роки тому +2

      Thank you so much ☺️

  • @shinelakshmi5657
    @shinelakshmi5657 4 роки тому +3

    Anta memories... Mis u Kochi...... My post graduation job...... Thank you

  • @kochi7559
    @kochi7559 2 роки тому +4

    ഞങ്ങളുടെ Ekm 🔥🔥🔥💕❤ അറബിക്കടലിന്റെ റാണി 😘💕❤

  • @satyanarayankankipati3633
    @satyanarayankankipati3633 Рік тому

    Nice video. Well presented. I enjoyed the video. Thank you bro. Love from Nellore A.P.

  • @sreejithapsreeju3692
    @sreejithapsreeju3692 4 роки тому +2

    Thanks 4 the video. Nalla Avatharanam 👌

    • @Pikolins
      @Pikolins  4 роки тому

      Thank you brother 🥰

  • @salesdhomz1349
    @salesdhomz1349 4 роки тому +3

    നല്ല അവതരണം...
    keep it up bro👍

    • @Pikolins
      @Pikolins  4 роки тому

      sales dhomz Thank you brother 🥰

  • @manukuthanurmanukuthanur330
    @manukuthanurmanukuthanur330 3 роки тому +4

    ടോവിനോയുടെ സൗണ്ട് അതുപോലെ nan അവിടെ eshttam പോലെ പോയിട്ടുണ്ട് ഫോർട്ട്‌ കൊച്ചി അടി poliya

  • @sidheeqp3434
    @sidheeqp3434 Рік тому +1

    Super bro 👍good attempt🥰keep it up💐💐

  • @ansulaas5139
    @ansulaas5139 4 роки тому +1

    Sherikkum tovinode voice aait nalla similarity..edoo super video😃😃😍 kochi memories 😍😍😍😍😍😍

    • @Pikolins
      @Pikolins  4 роки тому

      Ha ha ha 😄👍🏻

  • @Doha_ncp
    @Doha_ncp 4 роки тому +11

    Pravasathil ethiyappo ithallaam kanumbo kannu niranju poyi 😪😪 I love Ekm

  • @shafeequeshazz3094
    @shafeequeshazz3094 4 роки тому +26

    Voice tovinede pole und

  • @jenusworld-t2c
    @jenusworld-t2c 3 роки тому +1

    മനോഹര കാഴ്ചകൾ.ലളിതമായ അവതരണം അതുകൊണ്ട് തന്നെ ഞാൻ സസ്ക്രൈബ് ചെയ്തു.

    • @Pikolins
      @Pikolins  3 роки тому +1

      Thank you ☺️

  • @pixelart4043
    @pixelart4043 3 роки тому +2

    Excellent work,appreciated.

  • @SV-xd9gp
    @SV-xd9gp 2 роки тому +4

    Kochi is super
    Love from Chennai