ചാരം എങ്ങിനെ നമുക്ക് ശരിയായ രീതിയിൽ അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കാം

Поділитися
Вставка
  • Опубліковано 21 січ 2021

КОМЕНТАРІ • 209

  • @diyadamian6537
    @diyadamian6537 3 роки тому +1

    Chechiii.. Very informative video as usual.. Njan oru vegetable garden thudangiyittu kurachu naaleyaayittullu.. Chechi de videos okke enikku valare beneficial aayi thonniyittund... Vere oru happiness koodi share cheyyanund... Njan aerobic composting cheythu chechi de video kandittu.. Very much successful.. So I shared that idea with lot of my friends and relatives.. They also started their kitchen waste composting.. Kure varshamaayittu amma maarde valiya problem aanu waste management.. Your single video made it easy for all mothers... Now surrounding neat aayi plants um happy aayi.. Thank you so much chechi.. All the best for next videos and may god bless you abundantly..

    • @jickyzgreenworld5919
      @jickyzgreenworld5919  3 роки тому

      You are selected in giveaway 🤩
      Can you send your address to my mail id: jickyzgreenworld@gmail.com

    • @lakshmikkuttynk1610
      @lakshmikkuttynk1610 3 роки тому

      Pyarnatumbolthanna weput charm inolden. Days

  • @thasnimathasnima8890
    @thasnimathasnima8890 3 роки тому +9

    ചാരത്തിന്റെ ഉപയോഗം എനിക്ക് നല്ലൊരു അറിവായി ഞാൻ ആഗ്രഹിച്ച വിഡിയോ ആയിതു നന്ദി

  • @jickyzgreenworld5919
    @jickyzgreenworld5919  3 роки тому +1

    Hi friends ❤️
    Our new video 👇
    ua-cam.com/video/xwzOeBvR8i0/v-deo.html
    My mail id: jickyzgreenworld@gmail.com

    • @sheejam3330
      @sheejam3330 3 роки тому

      Sheeja M,falaq, PURA-279,manikanteswaram po, puthoorkonam, tvpm-695013

  • @anniegeorge413
    @anniegeorge413 3 роки тому +2

    ചാരം ഉപയോഗിക്കുന്നതിന് കുറെ സംശയം ഉണ്ടായിരുന്നു
    ഒക്കെ മാറി കിട്ടി Thanks

  • @sivadasgopalapillai4153
    @sivadasgopalapillai4153 3 роки тому +2

    ഇന്നത്തെ ചാരത്തിന്ടെ ഉപയോഗത്തിനെ കുറിച്ചുള്ള വീഡിയോ വളരെ പ്റയോജനമുള്ളതായിരുന്നു.ഈ വീഡിയോ ചെയ്യാൻ തോന്നിയതിന് ഒരു പാട് നന്ദി. ചാരത്തിന്ടെ ഉപയോഗങ്ങളെ കുറിച്ച് വളരെ വിശദമായി പറഞ്ഞു തന്നു. ഇനിയും ഇതുപോലെയുള്ള വീഡിയോ കൾക്കായി കാത്തിരിക്കുന്നു.ഒരു പാട് നന്ദി.

  • @jayarevi9033
    @jayarevi9033 3 роки тому +2

    ചാരത്തിൻ്റെ ഉപയോഗത്തെക്കുറിച്ച് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ആധികാരികമായി പറയുന്ന video.... Thanx Jicky😍😍😍

  • @sarojinip8734
    @sarojinip8734 3 роки тому

    ചാരത്തിൻ്റെ ഇത്രയും പ്രസക്തമായ ഉപയോഗം വളരെ ആധികാരികമായി വിവരിച്ചുതന്ന സഹോദരിയുടെ വീഡിയോ കൃഷി ചെയ്യുന്ന ഗ്രാമീണർക്ക് വളരെ ഉപകാരപ്രദമായിരിക്കട്ടെ നന്ദി

  • @fortuneinterior764
    @fortuneinterior764 3 роки тому +1

    ചാരം കൊണ്ട് ഇത്രയും ഉപയോഗം ഉണ്ടെന്നു പോയിന്റ് വൈസ് സ്‌പ്ലൈൻ ചെയ്ത Jacquiline ഒരുപാട് Thanks.

  • @simi3134
    @simi3134 3 роки тому +2

    ചാരം ഇട്ടാൽ ഉണങ്ങി പോകും, എന്ന് കേട്ടിട്ടുണ്ട്, ഇത് ഉപയോഗിക്കേണ്ട ശരിയായ രീതി മനസ്സിലാക്കി തന്നു, thanks 👍👍🙏

  • @preethamoneyn9221
    @preethamoneyn9221 3 роки тому

    ഈ വീഡിയോ വളരെയധികം നന്നായിരുന്നു. ഇത്രയധികം ഉപകരിക്കുന്ന ചാരത്തെ വില കൊടുക്കാതെ വാങ്ങാത്തതുകൊണ്ടാവും നമ്മൾ അവഗണിച്ചത്.
    ഇപ്പറഞ്ഞ എല്ലാ ഉപയോഗത്തിന്നച്ചാ മെ പഴമക്കാർ ഇത്തിളും തെങ്ങിൻ്റെ മടലും ചുട്ട ചാരം തുണി അലക്കാൻ ഉപയോഗിച്ചിരുന്നു.
    ഞാനീ പറഞ്ഞതുപോലെ ചാരം മാത്രം പയറു കൃഷിയിൽ ഉപയോഗിച്ചു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിൽ കാ പി ടി ച്ചിരുന്നു.
    Thanks a lot
    പ്രീത,
    കുഴിപ്പതാലിൽ
    മൈലപ്ര: പി.ഒ
    പത്തനംതിട്ട

  • @abhinavsurendran6426
    @abhinavsurendran6426 3 роки тому

    Thank u cheche ഈ വീഡിയോ വളരെ ഉപകാരമായി

  • @aiswaryaviswam1449
    @aiswaryaviswam1449 3 роки тому +1

    Njan chaaram kanjivellam mix cheythu aanu oru pravashyam use cheyyunnath engilum oru pedi undayirunnu pinne use cheytilla ippo pedi maari ini use cheyyum thanks chechi

  • @aboopa5026
    @aboopa5026 3 роки тому

    വളരെ ശ്രദ്ധേയമായ വിവരങ്ങൾ ഷെയർ ചെയ്തതിനു വളരെ നന്ദി. ചാരം പൊട്ടറ്റോ ഇലക്കറികൾ എന്നിവക്ക്‌ ഉപയോഗിക്കരുത്‌ എന്നത്‌ പുതിയ അറിവാണു. താങ്ക്സ്‌ വൺസ്‌ എഗൈൻ.

    • @jickyzgreenworld5919
      @jickyzgreenworld5919  3 роки тому +1

      Thanks for your support,😍

    • @aboopa5026
      @aboopa5026 3 роки тому

      @@jickyzgreenworld5919 ഞാൻ ഒരു മെയിൽ ചെയ്തിരുന്നു. ഒന്ന് ചെക്ക്‌ ചെയ്യാമോ?

  • @vadakkans3873
    @vadakkans3873 3 роки тому

    പുളിപ്പുള്ള ചാരം പച്ചക്കറികൾക്ക് നല്ലതല്ല എന്ന കേട്ടറിവ് ഇതോടു കൂടി ഒഴിവാക്കി, നന്ദി

  • @hemarajn1676
    @hemarajn1676 3 роки тому

    ഹായ് ജിക്കി, വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി .

  • @afrin.k5959
    @afrin.k5959 3 роки тому +1

    Thanks chechi enikke ith nannayi ishtappettu because your experienced videos and your useful videos
    Afrin.k

  • @geetharajendranillathupara5327
    @geetharajendranillathupara5327 3 роки тому

    എനിക്ക് വളരെ ഉപകാരം ആയി എല്ലാ വീഡിയോകളും എനിക് ഉപകാരം ഉണ്ട് ഞാൻ ചെറിയ ഒരു അടുക്കള തോട്ടം ടെറസിൽ തുടങ്ങിയ ഒരാളാണ് കീടത്തിൻ്റെ ഉപദ്രവം ഉണ്ട്

  • @shinykurian1041
    @shinykurian1041 3 роки тому +1

    Super very good, thank you Jaqulin teacher

  • @catherineantony3335
    @catherineantony3335 3 роки тому +1

    Very useful video.thanks for the information.please give more more messages

  • @ajaysimhan992
    @ajaysimhan992 3 роки тому +1

    Charathepatti undayirunna doubt (puluppine patti) clear ayi. Thanks a lot.

    • @malathinambisan7522
      @malathinambisan7522 3 роки тому

      charathinepattiyulla അറിവ് വളരെ upayogapradam.thanks

  • @shafeenacb3415
    @shafeenacb3415 3 роки тому +3

    കാത്തിരുന്നു വീഡിയോ സൂപ്പർ

  • @shijavineesh5057
    @shijavineesh5057 3 роки тому

    കൊള്ളാം കേട്ടോ... നല്ലൊരു reference ആയിരുന്നു. thanks

    • @mollyalex2822
      @mollyalex2822 3 роки тому

      Good reference video.from this we can understand the good and bad of ash, and the usage of its benefits

  • @vijilicp7315
    @vijilicp7315 3 роки тому +1

    Chechi puthiya arivanith thank you. Njan try cheyyum seeds tharille

  • @tulsijaladharan389
    @tulsijaladharan389 3 роки тому +1

    Giving you a big salute for shareing such useful information dear

  • @aloshjoy1062
    @aloshjoy1062 3 роки тому +1

    valare upakaramulla video thankyou mam

  • @rashsinan9298
    @rashsinan9298 3 роки тому

    Charam use cheyyan pediyayirunnu.epo doubt clear aayi chechi.ellavarkum usefull aanu ee vdo

  • @FahadAchaparambil
    @FahadAchaparambil 3 роки тому

    Charam chedik doshamakunnad potassium content kondalla marich calcium content kooduthalayathu kondanu. Charathinu kshara gunamanu allathe pulippalla madam. Cheriya thothil charam upayogikkunnadu nallathanu eppozhum upayogikkan padilla. Kummayathinu oru substitute anu charam...thanks

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 роки тому +2

    Sreeja
    Thanks, Jicky

  • @minias6550
    @minias6550 3 роки тому

    നന്ദി 👍❤️🙏
    നന്നായി പറഞ്ഞു തരുന്ന ❤️

  • @lathakg3801
    @lathakg3801 3 роки тому +2

    Useful video.you are my inspiration in kitchen gardening.keep going👍👍👍

    • @lathakg3801
      @lathakg3801 3 роки тому

      Latha.k.g
      Sreevilasam
      Enadi.p.o
      Vaikom
      Kottayam
      Pin-686608

  • @somarajakurup8824
    @somarajakurup8824 3 роки тому +1

    Very useful information Madam

  • @farhanafaruzz6682
    @farhanafaruzz6682 3 роки тому +1

    adipoli video
    video nan muzhuvanum kanduuu ithrayum nalla reethil vishadeekarich thannathin orupaddb nanni
    Jickyz Green World നു ഒരു Big Salute 👍
    anti parannu thanna orupaad valangal nan use cheth enikk sucees ayittund aerobic compostum angane kure yadikam valangal nan antiyude video kand chedikalkk kodkkarnd eni ithum cheyth nokkanam

  • @afrin.k5959
    @afrin.k5959 3 роки тому +1

    Hi chechi i am studying in 7 the std thankyou so much for inspiration to me
    Chechi videos uplad cheyyumpo athokke njan kanarund njanum ummayum oru adukkala thottam start cheythittund entne relatives nieaghbours friends ellam njan suggest. Cheythittund. Payar kaykunna video njan kandu i really like your video all the best and good bless you for long living life bye
    iam waited for your next video

  • @sheejam3330
    @sheejam3330 3 роки тому +1

    Super idea njan try cheyyum

  • @marithajoy7207
    @marithajoy7207 3 роки тому +2

    Very informative.

  • @salmuhaseena4611
    @salmuhaseena4611 3 роки тому +1

    Hai JICKY njan SALMU HASEENA Njanum payaril chaaram upayogikkarund. JICKY ellavarodum chodich clear cheythittan krishi cheyyunnath athinoru big salute

  • @drjanatha
    @drjanatha 3 роки тому +1

    Thank you ❤️

  • @vavasavi9173
    @vavasavi9173 3 роки тому

    Thank you madam 🙏

  • @kunjiramantm3707
    @kunjiramantm3707 3 роки тому +1

    ചാരം വെള്ളിച്ചയ്ക് ഉപയോഗിക്കാം എന്നത് പുതിയ അറിവാണ് ഒരു പാട് ഉപകാരം

  • @geethasathyan1380
    @geethasathyan1380 3 роки тому +1

    ഞാൻ ചാരം ഉപയോഗിക്കാറുണ്ടെങ്കിലും dosage
    പുളിപ്പ് എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.
    എല്ലാം നന്നായി പറഞ്ഞു തന്നതിന് നന്ദി
    Geetha Sathyan
    Dew dale Uchakkada
    Payattuvila p o PIN 695501
    TVPM Dist.

  • @trendingreels6028
    @trendingreels6028 3 роки тому +1

    Ellavarkkum upakarapradamaya vedio all the best Enikk vith venam T shameema muhamed Udumbunthala post kasargode district

  • @satharambisathar6342
    @satharambisathar6342 3 роки тому

    നല്ല അറിവ്... Thankyou

  • @ajanyad972
    @ajanyad972 3 роки тому +2

    ഞാനും ചാരം use ചെയ്യാറില്ലായിരുന്നു' ഇനി മുതൽ ധൈര്യമായി ഇടാം

  • @radhathankappan6652
    @radhathankappan6652 3 роки тому

    Thankyou madam

  • @k.r.manikandanpanicker8435
    @k.r.manikandanpanicker8435 3 роки тому +1

    പച്ചക്കറി കൃഷിയിൽ ചാരം ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും അതു കൊണ്ടുള്ള ഗുണങ്ങളെ കുറിച്ചും വിശദമായി പറഞ്ഞ് ഒരു വീഡിയോ ആണിത് വളരെ നല്ല വീഡിയോ ഇനി ചാരം ഉപയോഗിച്ച് തുടങ്ങാം ഇതുവരെ ഞാൻ ചാരം പച്ചക്കറി കൃഷിയിൽ ഉപയോഗിച്ചിട്ടില്ല താങ്ക്യൂ എൻറെ അഡ്രസ്സ് ചൂട് എഴുതുന്നു
    MANIKANDAN KR
    PLOT NO 71, 2ND STREET
    ST.ANTONY NAGAR, ANNANUR
    RAILWAY CAR SHED COMPLEX
    CHENNAI-600 062
    Tamil Nadu

  • @mariyakuttymathew2729
    @mariyakuttymathew2729 3 роки тому

    Ash upyogikkeda method paranju hannthinu thanks

  • @noufalkhan.p.nnoufal4891
    @noufalkhan.p.nnoufal4891 3 роки тому +2

    Njan ith use cheyyarund.
    Chedikalude mukalil idumbol velleecha pokarund nannayi pokum.
    Payarinu idumbol nannayi penn flower undakarund.

  • @rishnabrainab1836
    @rishnabrainab1836 3 роки тому +1

    Rubber viraku kathicha charam chedikalkku upayogikkamo.

  • @sajithavinodsajivinu8057
    @sajithavinodsajivinu8057 3 роки тому

    ചാരത്തിന്റെ എല്ലാവിധ ഗുണങ്ങളും, അതിന്റെ ഉപയോഗവും വളരെ വിശദമായി തന്നെ പറഞ്ഞു തന്നു. അത് പോലെ ചാരത്തെ കുറിച്ച് ഉണ്ടായിരുന്ന സംശയവും മാറി കിട്ടി.

  • @FahadAchaparambil
    @FahadAchaparambil 3 роки тому

    Charam NPK value 0-1-3. Charathil madam parayunna pole chila micro nutrients adangoyirikkunnu.

  • @kanakamat4279
    @kanakamat4279 3 роки тому

    ചാരത്തെകുറിച്ച് ഇത്രയും വിശദവും വ്യക്തവുമായി പറഞ്ഞത് പല സംശയവും മാറിക്കിട്ടി. ഒരുപാട് നന്ദി. Kanakam. A. T, Mangattil (H), Manjakkad, Shoranur., Palakkad (Dt. )Pin: 679121.

  • @thomasjoy
    @thomasjoy 3 роки тому

    ഇതിൽ പറഞ്ഞ ചാരത്തിന്റ പല ഉപയോഗങ്ങളും എനിക്ക് പുതിയതായി തോന്നി. പിന്നെ pseudomonous ഉം ചാരവും ഒരുമിച്ചു ചേർത്ത് ഉപയോഗിക്കമോ? അതോ gap ഇട്ടു ഉപയോഗികണോമോ?

  • @hibanasrin9069
    @hibanasrin9069 3 роки тому

    Kanji vellathil charam upayogich velleecha poyi
    Ee video ellavarkum useful avatte

  • @51envi38
    @51envi38 3 роки тому

    Charam direct chediyude chuvattil ethra idanam ( without dilution).

  • @anoopcf8446
    @anoopcf8446 3 роки тому +1

    Good information 👍👍👍

  • @jyothyscookingrecipes6011
    @jyothyscookingrecipes6011 3 роки тому

    Well explained video and informative also

  • @sulochanajanardhanan4348
    @sulochanajanardhanan4348 3 роки тому +1

    Good Information.

  • @sheelaantony3133
    @sheelaantony3133 3 роки тому +2

    Very good👌

  • @sara4yu
    @sara4yu 3 роки тому +1

    Charathinte upayogam ngan pareekshichu nokkiyataanu.appol ente takkali chedi niraye kaa vannu .ngan nattittu poo pidichittu tudangi kaa varate ninnappozha ozhichu koduthatu. Pinne ituvare ozhichilla.ariyatha kondanu veendum ozhikkanjatu
    Charam
    engane upayogikkanamennumendinokke upayogikkanamennumexplain cheitu tannatinu orupaadu thanks.. veendum nalla video idane.
    sara kollam.

    • @jickyzgreenworld5919
      @jickyzgreenworld5919  3 роки тому

      You are selected in giveaway.So can you send address to my mail id: jickyzgreenworld@gmail.com

  • @radhamanivaishakh8124
    @radhamanivaishakh8124 2 роки тому

    Goodinformation

  • @vavasavi9173
    @vavasavi9173 3 роки тому

    Chakriyude charm upayogikkamo madam

  • @shanusharaf652
    @shanusharaf652 3 роки тому

    Jickyz Green World, Hi to u. Am a long time subscriber of Jickyz... Well presentation and effective remedy for plants. Keep doing this valuable experiments upcoming uploads. Am staying nearly to u. Wishing all the best... God bless you

  • @majimajeed6116
    @majimajeed6116 3 роки тому

    Fruit plantine idan patto?

  • @MumthasNizam-ow7cy
    @MumthasNizam-ow7cy 3 роки тому +3

    Charavum pachakariyude wasteum koodi cherth compost ayi chedikalku upayogikamo please reply....

  • @mariaantony9432
    @mariaantony9432 3 роки тому +1

    അക്കേഷ്യ ഇല grow bag നിറക്കാൻ ഉപയോഗിക്കാമോ വീഡിയോ വളരെ ഇഷ്ടപ്പെട്ടു

  • @abdulsalamk15
    @abdulsalamk15 5 місяців тому

    നല്ല അവതരണം rj ആണോ

  • @saudhaashraf2885
    @saudhaashraf2885 3 роки тому +1

    Chechi ororu vedioyil pudiya ariv kittarund ippaol enikk charam engne use cheyyamenn arinju thanku chechi
    Idinde mumbu vedioyil address ayachittund
    Muhammed ashraf
    Enikk seeds venam plz

  • @sainusiyad5027
    @sainusiyad5027 3 роки тому

    Nalla arivaanu

  • @nishasnair1328
    @nishasnair1328 3 роки тому +1

    Super 👍👍

  • @sheenanajeem807
    @sheenanajeem807 3 роки тому +2

    nalla vedio

  • @jayasudarsanan8018
    @jayasudarsanan8018 3 роки тому +1

    super useful video ❤❤❤❤❤

    • @rajendran.p2134
      @rajendran.p2134 3 роки тому

      ചാരത്തോടുള്ള പേടി മാറ്റിതന്നതിന് നന്ദി , വീഡിയോ ഇഷ്ടമായി

  • @meeravthomas69
    @meeravthomas69 3 роки тому

    Thank you

  • @sasidharanviswanathan8029
    @sasidharanviswanathan8029 3 роки тому +1

    Good information

  • @shelmymt5335
    @shelmymt5335 3 роки тому

    Uppulla pradesthe coconut madal kathicha charam kollilla ennu kettitund

  • @muslih83
    @muslih83 3 роки тому +1

    Oratta vedio yilthanne charathine kurichu kure arivugal kitti engine upayogikkanamennum valare vishathamayi kanichu thannu ini charam theerchayayum ubayogikkum ella samshayagalum mari kitti

  • @vijayakumary737
    @vijayakumary737 3 роки тому +2

    Madam, ഒരു വീഡിയോയിൽ ഉരുള കിഴങ്ങിന് ചാരവും മണ്ണും ഇടയ്ക്കിടെ ചേർത്ത് കൊടുക്കാൻ പറയുന്നു എനിക്ക് confusion ആയല്ലോ
    Vijayakumari. V, Thanal, Perayam, Mulavana P.O

  • @smithasunil452
    @smithasunil452 3 роки тому

    ചാരം പഴയ കഞ്ഞിവെള്ളത്തിൽ ഇട്ട് dilute ചെയ്താണ് ഞാൻ ഉപയോഗിക്കുന്നത്. നല്ല result ആണ് 🥰

  • @harikumardivakaran8599
    @harikumardivakaran8599 3 роки тому

    മഹാഗണി യുടെ ചാരം ഉപയോഗിക്കാമോ

  • @sandhyamohan8192
    @sandhyamohan8192 3 роки тому +2

    റബ്ബർ കരിയില ഉപയോഗിക്കാമോ

  • @sheelaachu5313
    @sheelaachu5313 3 роки тому

    👍👌പ്രതീക്ഷിച്ച വീഡിയോ കിട്ടിയപ്പോ ഉള്ള സന്തോഷം 🥰വാഴക്ക് ഏതു മാസം മുതൽ ചാരം ഉപയോഗിക്കാം, എത്ര അളവിൽ പ്രയോഗിക്കാം അതു കൂടി ഒന്നുപറയു 🤗🤗🤗

  • @jisnakrishnakumar7078
    @jisnakrishnakumar7078 3 роки тому +1

    സൂപ്പർ വി ഡിയോ ചേച്ചീ

  • @nishanthmukundan1413
    @nishanthmukundan1413 3 роки тому +1

    വളരെ നന്ദി jacklin ,ചാരത്തിന്ടെ സംശയം തീർത്തു തന്നതിന് .

  • @iamjithin246
    @iamjithin246 3 роки тому +1

    Container evidunnanu vedikunadu ??

  • @merlyfrancis528
    @merlyfrancis528 3 роки тому

    Veruthe kittunna charathinu ingane kure gunangal undalle. Very thanks. Good information. Merly Francis. Kollannur h. East fort. Tcr. 680005

  • @sherlyanu9348
    @sherlyanu9348 3 роки тому

    Ross upayogikkamo

  • @shaijidileep5122
    @shaijidileep5122 3 роки тому +1

    ആന്റി നല്ല വീഡിയോ ആയിരുന്നു ചാരം ചെടികൾക്ക് ഉപയോഗിക്കും എന്ന് അറിയാമായിരുന്നു പക്ഷേ അതിന്റെ ഗുണങ്ങൾ ഒന്നും അറിയില്ലായിരുന്നു ഗുഡ്അത് ഉപയോഗിക്കേണ്ട രീതിയും അറിയില്ലായിരുന്നു നല്ല വീഡിയോ നല്ല അവതരണം................♥♥️
    Aswathy mandiram
    Naduvilakara alumoodu mukhathala p. o kollam
    Pin - 69157
    By lekshmi nandha

  • @shareenasheri4747
    @shareenasheri4747 3 роки тому +1

    Chechi payarile elagalkoke manja kaler aayi verunnu entha cheyya

    • @pavithranmk4107
      @pavithranmk4107 3 роки тому

      ഞാനും ഈ പ്രശ്നം നേരിടുന്നുണ്ട്. മറുപടി പ്രതീക്ഷിക്കുന്നു

  • @nazeerpvk6738
    @nazeerpvk6738 3 роки тому

    Good

  • @salilambabu7610
    @salilambabu7610 Рік тому

    What about ginger

  • @thomasmathew2614
    @thomasmathew2614 3 роки тому +1

    👍

  • @shazaamin3727
    @shazaamin3727 3 роки тому +1

    Teacher very very useful video
    Shezza ameen
    D/o. Anwer sadhat
    Kumminiparmba po
    Pallikl. Malapuram
    673638

  • @jayasreevenugopal4817
    @jayasreevenugopal4817 3 роки тому +1

    useful information

  • @akkumuthu6610
    @akkumuthu6610 3 роки тому

    അടിപൊളി കൂട്ടുകാരി 😘😘

  • @DRIVEFOOD
    @DRIVEFOOD 3 роки тому

    തേക്കിന്റെ ഇല growbagil നിറക്കുന്നതുകൊണ്ടു എന്തേലും കുഴപ്പമുണ്ടോ

  • @rajjtech5692
    @rajjtech5692 3 роки тому

    👌plants പൂക്കുമ്പോൾ ചാരം ഉപയോഗിക്കാം. കഞ്ഞിവെള്ളം mix ചെയ്തു ഉപയോഗിക്കാം.പൊട്ടാസ്യം കൂടുതൽ ആണ്. Alkaline ആണ് 👌

  • @shebinfrancis6110
    @shebinfrancis6110 3 роки тому +1

    Chechi vellecha Ulla chedikalk Charam upayogikkumbol chedikal nanachit upayogichal pettennu effect kittum. Njan try cheythatha. Othiri nalla upayogangal paranju thannathinu thanks
    Lincy sheby
    Thaiparambil house
    Eloor South
    Udyogamandal P O
    Pin 683501

  • @lsraj1
    @lsraj1 2 роки тому

    ചിൻതെർ പൊടി കത്തിച്ച ചാരം ഉപയോഗിക്കാമോ ???

  • @Sajin0011
    @Sajin0011 3 роки тому +1

    Superrrrrrrrrrr

  • @pavithranmk4107
    @pavithranmk4107 3 роки тому

    ചീരക്ക് എല്ല് പൊടി ഉപയോഗിക്കാമോ? ഉപയോഗിക്കേണ്ട രീതി എന്താണ്?

  • @shyjithp449
    @shyjithp449 3 роки тому +1

    🥰🥰🥰