വഴുതന കൃഷി പുതിയ മാതൃകയിൽ || പത്തിരട്ടി വിളവിന് G -cut technology ||Brinjal farming in Kerala ||

Поділитися
Вставка
  • Опубліковано 17 вер 2020
  • Hi friends ❣️
    This video is about how to do G cut in Brinjal plant.I hope you will like this video ❤️
    To send cover for seeds 👇
    • മഴക്കാലത്ത് കൂർക്ക(Chi...

КОМЕНТАРІ • 493

  • @sheelaachu5313
    @sheelaachu5313 3 роки тому +11

    വഴുതന തൈ എവിടുന്നാ വാങ്ങുന്നെ 😊ഇത് നട്ടിരിക്കുന്ന കണ്ടെയ്നർ എവിടുന്നാ വാങ്ങിയത്. സൂപ്പർ വീഡിയോ. ഓരോ കൃഷിയെ കുറിച്ചും വളരെ ആഴത്തിൽ മനസ്സിലാക്കി കൊടുക്കുന്ന അപൂർവങ്ങളിൽ അപൂർവം വീഡിയോ. നല്ലൊരു ടീച്ചറുടെക്വാളിറ്റി കൃഷി രീതിയിൽ കാണിക്കുന്നതിനും നല്ലൊരു, 👏👏👏👏എല്ലാവിധ ആശംസകളും 🙏🙌

  • @dineshsoman7737
    @dineshsoman7737 2 роки тому +3

    ഞാൻ ചെയ്യാറുണ്ട് ജി കട്ട്.. ഇതിനെക്കുറിച്ച് അറിയാത്ത പുതിയ കർഷകർക്ക് ഒരു ഉപകാരപ്രദമായ വീഡിയോ ആണ്‌ ഇത് വളരെ നന്ദി ചേച്ചി.

  • @jessyamalraj532
    @jessyamalraj532 3 роки тому

    Valare useful vedio ithivareyum ariyatha knowledge Anu Thank you very much.

  • @rafeekaboobacker876
    @rafeekaboobacker876 3 роки тому +2

    വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തരുന്നത് സുപ്പർ പുതിയ ഒരു അനുഭവം ആണ്

  • @cleatusgr6535
    @cleatusgr6535 3 роки тому +8

    I really admired after watching your video. Iam 73 yrs old person, just started a small garden around my house about two months back. Now shall try to follow this method.
    Thank u.

  • @nandhusworld9198
    @nandhusworld9198 3 роки тому +2

    ഒത്തിരി നന്ദി 🙏🙏🙏🌹

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 3 роки тому

    അറിവ് ഉപകാരപ്രദം.താങ്ക്‌ u.

  • @sunithapk4088
    @sunithapk4088 3 роки тому

    You explained everything sincerely. Thank you so much

  • @shobabenny1487
    @shobabenny1487 3 роки тому +1

    G cut cheythu super ayitund thank you

  • @preethamoneyn9221
    @preethamoneyn9221 3 роки тому +2

    വളരെ പ്രയോജനകരമായ വീഡിയോ ചെയ്ത് വിലയേറിയ അറിവാണ് തന്നത്. വഴുതന മുറിച്ചു വിടുമായിരുന്നു.പക്ഷെ GCut നെപ്പറ്റി ഇപ്പോഴാണറിയുന്നത്. വളരെ നന്ദി

  • @shameemak1651
    @shameemak1651 3 роки тому

    ഹായ് ടീച്ചർ വളരെ വളരെ വളരെയേറെ ഉപകാരമുള്ള വീഡിയോ ആണ് വളരെ സന്തോഷം ഞാൻ ഇപ്പോ തന്നെ തൂമ്പ് നുള്ളാൻ പോവുകയാണ് താങ്ക് യൂ

  • @vinayakumar504
    @vinayakumar504 3 роки тому

    Very informative, thank you.

  • @josephdominic2537
    @josephdominic2537 3 роки тому

    kollaam adipoli,nalla arivukal,,,Thank,u

  • @ebeeee5223
    @ebeeee5223 3 роки тому +4

    ചേച്ചി അടിപൊളി.. കൃഷി ആരംഭിച്ച സമയം തന്നെ പുതിയ അറിവ് തന്നതിന് ഒരുപാട് നന്ദി 👏👏👏

    • @jickyzgreenworld5919
      @jickyzgreenworld5919  3 роки тому +1

      Thanks for your support ❤️

    • @ebeeee5223
      @ebeeee5223 3 роки тому +1

      എനിക്കു വിത്ത് തരുവോ...

  • @doreenlean7986
    @doreenlean7986 3 роки тому +1

    Thankyou so much for your information.

  • @sujathasivadasan1984
    @sujathasivadasan1984 3 роки тому

    Vazhuthana krishi enikku sariavarilla vedeo nalla helpfull aanu

  • @shalisanthoshkumar3629
    @shalisanthoshkumar3629 3 роки тому

    Thank you so much
    Very helpful 👍

  • @sheejaroshni9895
    @sheejaroshni9895 3 роки тому

    വിലയേറിയ അറിവിന്‌ നന്ദി മോളു

  • @kalpanaanirudh4143
    @kalpanaanirudh4143 3 роки тому

    Super cutcheyunnareethi nallareethiyl thanne paranjuthannu

  • @vijiajith1854
    @vijiajith1854 3 роки тому

    Have seen lot of 2G / 3 G cutting videos in Hindi and foreign videos also... mainly for cucumbers and Bhindi and Brinjal too .. nice to see that Keralites are also adopting the way..
    It's most effective for cucurbitatious plants .. in 3G branch female flowers are produced more ... sharing from my experience

  • @anishsasindran8938
    @anishsasindran8938 3 роки тому

    Very well explained 👌👌👌...It was a genuine class really... Keep up the good work.

  • @sisnageorge2335
    @sisnageorge2335 3 роки тому

    നല്ല വീഡിയോ. നല്ല ഐഡിയ.താങ്ക്സ്

  • @beenabiju4580
    @beenabiju4580 3 роки тому

    Thanks വളരെ വിജയകരമാണ്

  • @padmakshanvallopilli4674
    @padmakshanvallopilli4674 Рік тому

    Excellent demo. Thanks

  • @sunnyjacob5547
    @sunnyjacob5547 3 роки тому +2

    You have put a lot of effort into this video, very informative. Thanks❤. 👍

  • @suhrabanabdhul6318
    @suhrabanabdhul6318 3 роки тому

    Ok ഞാൻ ഇത് ചെയ്യും, നന്ദി

  • @sarammakm2443
    @sarammakm2443 3 роки тому

    Thanks Very Good Video and Presentation Keep it up

  • @ashokjiyoga
    @ashokjiyoga 3 роки тому

    Hello Namaste It's very helpful n we l get more Thanks

  • @ckasari3038
    @ckasari3038 2 роки тому

    Great video. Thank you. ഞാൻ 3 g cut ചെയ്യും.

  • @sindhukrishna3496
    @sindhukrishna3496 3 роки тому

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @kavuu3814
    @kavuu3814 3 роки тому

    Njaan adyamayanu ee channel kaanunnathu . Nannayi manassilakunnundu maathramalla ithu kaanumbol swanthamayi krishi cheyan abraham thonnunnu

  • @user-qz5fw6pu5d
    @user-qz5fw6pu5d 3 роки тому

    G cut pareekshichu nannayi varunnund thank you

  • @mercyjacobc6982
    @mercyjacobc6982 3 роки тому +12

    മിടുക്കി, പണ്ട് ഇതിന് പറയുക കൂമ്പ് നുള്ളി എന്നാണ്, ഞങളുടെ വല്യമ്മ ഇത് വളരെ പണ്ട് ചെയ്യുന്നത് കണ്ടിട്ടുണ്ട് 🥰💚

    • @mindtrain2069
      @mindtrain2069 3 роки тому +8

      അതു തന്നെയാ modern പേര് 😜G cut എന്നാൽ Grand mother's cut 👍

    • @yashsooraj3151
      @yashsooraj3151 3 роки тому

      @@mindtrain2069 😄👌

  • @gracysam6519
    @gracysam6519 3 роки тому +1

    Good Information Thanks dear

  • @gracecheriyan1782
    @gracecheriyan1782 3 роки тому

    Very nice information.Thank you

  • @visweswaryks9109
    @visweswaryks9109 3 роки тому

    You proved that you are a teacher.thank u

  • @sudharathnam5878
    @sudharathnam5878 3 роки тому

    Upakarapradamaya video 🌹🌹❤

  • @babujohn9387
    @babujohn9387 3 роки тому +3

    Slow motion and repeatation. A clever woman

  • @babu-el4jr
    @babu-el4jr 3 роки тому +1

    നന്നായിരിക്കുന്നും...!

  • @mercycharly9906
    @mercycharly9906 3 роки тому

    Thanks for your great information keep it up

  • @geethas8769
    @geethas8769 3 роки тому

    Helpful information thank uuu

  • @velayudhanachunni5777
    @velayudhanachunni5777 Рік тому

    Thank you so much for your information

  • @somarajakurup8824
    @somarajakurup8824 3 роки тому

    Very useful information Madam.

  • @jimmycyriac8775
    @jimmycyriac8775 3 роки тому

    Very informative idea....thanks
    Subscribed already 👍

  • @user-fm7cy3nf4k
    @user-fm7cy3nf4k 3 роки тому

    Tnx ചേച്ചി

  • @KeralaGreensbySreeSangari
    @KeralaGreensbySreeSangari 3 роки тому

    Super❤. Chedikal vecha blue container evide kittum Madam?

  • @ramshadbeegum9674
    @ramshadbeegum9674 3 роки тому

    parayunna Kareyam nallavannam manasilakunnude Supper Suppe ............ r

  • @ebookmummy
    @ebookmummy 3 роки тому +1

    Nice presentation and valuable information

  • @deepasam2624
    @deepasam2624 3 роки тому

    വളരെ നല്ല വീഡിയോ ഞാൻ sabscrib ചെയ്തു

  • @padip3421
    @padip3421 2 роки тому

    Very informative, congradulations

  • @lethavj2489
    @lethavj2489 3 роки тому

    വളരെ നല്ല vedio

  • @raghu1186
    @raghu1186 3 роки тому

    നല്ല പരീക്ഷണം

  • @prabhantl8082
    @prabhantl8082 3 роки тому

    Many many thanks.

  • @littledreamsld6436
    @littledreamsld6436 3 роки тому +1

    Nalla upayogamulla tips.
    Venda g cut cheyan pattumo pleasebpost a video.

  • @anilkumarani9499
    @anilkumarani9499 3 роки тому

    Thanks chechi

  • @santhoshcc5286
    @santhoshcc5286 3 роки тому +1

    അഭിമാനം, അഭിനന്ദനങ്ങൾ 🏅👍💯🏆

  • @shynijibin864
    @shynijibin864 3 роки тому

    Thanks dear......g cut super ❤️❤️.......I will try........very good information.....ente brinjal ellam poovittu......g cut cheyyan patto..
    .cholam vithundo......

  • @jaisonthomas9918
    @jaisonthomas9918 3 роки тому

    Hi Chechi
    Good Information 😊

  • @premasasimenon3243
    @premasasimenon3243 3 роки тому +1

    Good information thanks

  • @jasminesheeba7435
    @jasminesheeba7435 3 роки тому

    Informative video.. thank you

  • @WCMALAYALI
    @WCMALAYALI 3 роки тому

    Super chechi njan പുതിയ subscriber anu ചാലക്കുടി ഇൽ നിന്നാണ് കവർ ayakam

  • @Apsa97
    @Apsa97 3 роки тому +3

    Thank you so much mam extremely useful. Im starting my farming today

  • @safwansafu6721
    @safwansafu6721 3 роки тому

    ഒത്തിരി നല്ല വീഡിയോ

  • @dinewithjayson621
    @dinewithjayson621 3 роки тому

    Putheya aruvanu good message👍

  • @vasudevannair4083
    @vasudevannair4083 3 роки тому +2

    വളരെ വിലപ്പെട്ട ഒരു വീഡിയോ ആയിരുന്നു .... നന്ദി

  • @hasfaachu9401
    @hasfaachu9401 3 роки тому +1

    നല്ലപോലെ പറഞ്ഞു തന്നു സൂപ്പർ വെള്ള ഉണ്ടമുളകുണ്ടോ വിത്ത് ഉണ്ടോ

  • @kijokijo5210
    @kijokijo5210 Рік тому

    സൂപ്പർ വീഡിയോ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @roshinismiles4082
    @roshinismiles4082 3 роки тому

    Mam tomato plant inu G cut cheyamo..scissors use cheyamo cutting vendi

  • @sarojap1041
    @sarojap1041 3 роки тому

    G_ Cut വളരെ നന്നായി തോന്നി.ഇനി തീർച്ചയായും അങ്ങനെ ചെയ്യും
    എനിക്ക് പൈലറ്റ് പയറും ആനക്കൊമ്പൻ വെണ്ടയും വിത്ത് കിട്ടണമെന്ന് വളരെആഗ്രഹമുണ്ട്.

    • @sarojap1041
      @sarojap1041 3 роки тому

      Saroja P
      നിങ്ങളുടെ Address എങ്ങനെ ലഭിക്കും.

  • @MrAnishsreedhar
    @MrAnishsreedhar 3 роки тому

    നല്ലറിവ്

  • @saraths8013
    @saraths8013 3 роки тому

    കൊള്ളാം സൂപ്പർ

  • @sudhamuraleeuc3018
    @sudhamuraleeuc3018 3 роки тому

    G. Cut നല്ല അറിവ് :👍👍

  • @ramshadbeegum9674
    @ramshadbeegum9674 3 роки тому

    Pudeya arevene orupade Thanks

  • @ayishamilu6601
    @ayishamilu6601 3 роки тому

    Super Ella chedigelum ingane cheyyan pattumo

  • @babynoor1253
    @babynoor1253 3 роки тому

    Adypoly manasilayi iny igane cheydu nokam...vaydina chediyil mathram chayyen pattullo

  • @akkumuthu6610
    @akkumuthu6610 3 роки тому

    സൂപ്പർ കൂട്ടുകാരി 😘😘😘😘

  • @johnsonsebastian8774
    @johnsonsebastian8774 3 роки тому

    സൂപ്പർ വീഡിയോ

  • @babynoor1253
    @babynoor1253 3 роки тому

    MashaAllahu nalla suit

  • @tessyjames902
    @tessyjames902 3 роки тому

    Thank you for the information

  • @jayasreeks5420
    @jayasreeks5420 3 роки тому

    നല്ല ഒരു അറിവ് തന്നു. കുറ്റി പയറിന്റെ വിത്ത് കിട്ടിയാൽ നന്നായിരുന്നു

  • @waheethajafer1828
    @waheethajafer1828 3 роки тому

    Good tip to follow. Chechi Chuvanna payarinteyum kutti payarinteyum koottathil cheera yude seeds send cheyyan kazhiyumo? Cover send cheyyam as early as possible

  • @mayauthaman6786
    @mayauthaman6786 3 роки тому

    Very very useful chechi

  • @babyraj1243
    @babyraj1243 3 роки тому

    ഇങ്ങനെ ചെയ്ത് നോക്കട്ടെ

  • @LUCKYHOMEBYJAYALAKSHMI
    @LUCKYHOMEBYJAYALAKSHMI 3 роки тому

    2g cut padichuthanks for infermation

  • @abdullakutty8402
    @abdullakutty8402 3 роки тому

    Namaskaram madam good info.Chedi vechittulla chatti evidannu vangan kittum online or shop.pls reply

  • @ananthakrishnanas971
    @ananthakrishnanas971 3 роки тому

    Jaqui njan kuttipayar vithinuvendi cover ayachirunnu athilek anakomban vendavithum chuvannavallipayar vithum koodi ayakamo ennathe vedio super by sivantha

  • @nishadil7180
    @nishadil7180 3 роки тому

    Super chache njan enthayalum try cheyunndu chache ethu thakali chediyil patumo

  • @sheenanajeem807
    @sheenanajeem807 3 роки тому

    supr aaitund

  • @lalsy2085
    @lalsy2085 3 роки тому

    Super tip

  • @ravindranup4597
    @ravindranup4597 3 роки тому

    Thanks 👍

  • @divyachandran3692
    @divyachandran3692 3 роки тому

    Chechi spr.. cover ayakkam vith tharane

  • @arpithasusanabey7921
    @arpithasusanabey7921 3 роки тому +1

    Useful information seeds thrarumo formality ethana

  • @minias6550
    @minias6550 3 роки тому

    Thanks ❤️👍🙏

  • @Apsa97
    @Apsa97 3 роки тому

    Mam engne 2g 3g cut cheytha plant l ninnim ethre yeild kittum minimum in numbers or kgs

  • @amuthamurugesh5730
    @amuthamurugesh5730 3 роки тому

    Subscribed. Very useful vedio.

  • @gracecheriyan1782
    @gracecheriyan1782 3 роки тому

    Big salute for our Judy

  • @parzival5968
    @parzival5968 3 роки тому +5

    വഴുതിന യെ പറ്റി ഒരു നല്ല ക്ലാസ് തന്നെ കിട്ടി. ഒരു പാട് താങ്ക്സ്

  • @zaikitchen433
    @zaikitchen433 3 роки тому

    Thanks for sharing

  • @remadevig3857
    @remadevig3857 3 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ.. എനിക്കു വിത്തു വേണമായിരുന്നു. അഡ്രസ് കിട്ടുമോ..

  • @mollyshaji6625
    @mollyshaji6625 3 роки тому

    Thanks 👍🤝