Jaiva slurry||അടുക്കള മാലിന്യം സംസ്ക്കരിച്ച് എങ്ങനെ perfect ജൈവ സ്ലറി ഉണ്ടാക്കാം||Organic fertilizer

Поділитися
Вставка
  • Опубліковано 4 лип 2020
  • #jickyzgreenworld #organicfertilizer
    Hai friends,
    This is a most requested video.So everyone watch it and leave your feedbacks in comment section❤️

КОМЕНТАРІ • 263

  • @premakumari2893
    @premakumari2893 3 роки тому +10

    Video നന്നായി... എന്നെപ്പോലെ ഉള്ള തുടക്കക്കാർക്ക് ഒരു അനുഗ്രഹമാണ് ഈ ക്ലാസ്സ്‌.. ക്ലാസ്സ്‌ എന്ന് തന്നെ പറയണം... വളരെ നന്ദി.. .. ദൈവം അനുഗ്രഹിക്കട്ടെ.. ഇനിയും ഇതുപോലെയുള്ള videos നു കാത്തിരിക്കുന്നു.

    • @jickyzgreenworld5919
      @jickyzgreenworld5919  3 роки тому

      Thankyou Prema for your feedback.Really happy to hear this🤩❤️

    • @valasjacob4541
      @valasjacob4541 3 роки тому

      @@jickyzgreenworld5919 halo lam valsa I want chathurapayar seed pleas give me my addres Rajan Jacob. Jacob villa karichra. Thopil colani how much money you take pleas

    • @shajisona6770
      @shajisona6770 3 роки тому

      💚ക്ഷമയോടെ.. ശെരിക്കും ഒരു കാർഷിക ക്ലാസ്സ്‌ തന്നെ. Sure check for more vedios

    • @valsammau
      @valsammau 2 місяці тому

      🎉Hk​@@jickyzgreenworld5919

  • @sujajins941
    @sujajins941 3 роки тому +1

    വീഡിയോ കണ്ടു. ഒരുപാട് ഗുണമായി. ഞങ്ങൾ അങ്ങനെ ചെയ്തുവരുന്നു. വളരെ നന്ദി.

  • @jayakumarmararcheruthazham123
    @jayakumarmararcheruthazham123 4 роки тому +1

    ചേച്ചി ഒന്നും പറയാനില്ല സൂപ്പർ
    നല്ലൊരു അറിവുകളാണ് മനസിലാക്കി തരുന്നത്

  • @shajisona6770
    @shajisona6770 3 роки тому

    വളരെ വ്യക്തമായും ആത്മാർഥമായും പറഞ്ഞു..🙏 ഏറെ ഉപകാരപ്രദം 💚💚💚നന്ദി

  • @nandhusworld9198
    @nandhusworld9198 4 роки тому

    ഞാൻ ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു താങ്ക്സ് dear🙏🌹

  • @lillykuttyvarghese4737
    @lillykuttyvarghese4737 4 роки тому +1

    Njan slury undakan bucket vangi nalla idea I like it puthiya subscriber

  • @vigneshr5190
    @vigneshr5190 4 роки тому +21

    ചേച്ചി ഈ നീല കാനുകൾക് എത്ര രൂപയായി... എവിടെ നിന്നാണ് ലഭിക്കുന്നത്??

  • @omanavijayakumar2005
    @omanavijayakumar2005 2 роки тому

    വളരെ വളരെ വളരെ ഉപകാരം ഞാൻ അന്വേഷിച്ച് ഇരിക്കുകയായിരുന്നു ലിക്യുഡ് വേസ്റ്റ് ഉണ്ടാക്കുന്നത്

  • @minimarcs6340
    @minimarcs6340 3 роки тому +4

    നല്ല videos ആണ്.Back ground music ഇല്ലാത്ത തായിരിക്കും നല്ലത്.എത്ര നല്ലതായിട്ടാണ് പറഞ്ഞു തരുന്നത്.ടീച്ചർ ആയിരുന്നതിന്റെ ഗുണം.എല്ലാം നന്നായി ചെയ്തു കാണിച്ചു തരുന്നു.Thank you.God bless you.

  • @mathewsvaz5995
    @mathewsvaz5995 4 роки тому +10

    Please avoid background music. sometimes clarity fades away.

  • @sebinfrancis4452
    @sebinfrancis4452 4 роки тому +1

    Very well explained..

  • @prathapana3975
    @prathapana3975 3 роки тому +1

    very good information.thank u very much

  • @susanshaji5625
    @susanshaji5625 4 роки тому

    Hai nalla explain super vedio thanks

  • @ushavinod4168
    @ushavinod4168 3 роки тому

    Jacqueline, I am a new subscriber and I hv source only to dried channa podi. Does it help to use it for this fertilizer. Pls advise. Also one more request pls mention your vedio details in English atleast one word like beans , fertilizer etc. I don't read malayalam and quite difficult to search a topic. Hope u will understand.😀

  • @sasidharanmarath701
    @sasidharanmarath701 3 роки тому

    Very nice video. Detailing also very good 👌👍 Congrats👍

  • @rosmivinu9020
    @rosmivinu9020 4 роки тому

    Very useful video thanks Chechy......

  • @hemarajn1676
    @hemarajn1676 4 роки тому +2

    വീട്ടിലെ മത്സ്യം കഴുകിയ വെള്ളം നേരിട്ട് കറിവേപ്പിന് ഒഴിക്കലാണ് പതിവ്. ഇപ്പോൾ പറഞ്ഞു തന്ന അറിവുകൾ വളരെ പ്രയോജനകരമാണ്. വളരെ നന്ദി . വർഷങ്ങളായി ഞാൻ ചാണകം - കടലപ്പിണ്ണാക്ക് - വേപ്പിൻ പിണ്ണാക്ക് എന്നിവ വെള്ളത്തിൽ കലർത്തി പുളിപ്പിച്ച് ചെടികൾക്ക് ഒഴിച്ചു കൊടുക്കാറുണ്ട്. ആദ്യമൊക്കെ 5 ദിവസം കഴിഞ്ഞ് കൂടുതൽ വെള്ളം ചേർത്തിയ ശേഷമായിരുന്നു ഉപയോഗിച്ചിരുന്നത്. അസഹനീയമായ ദുർഗന്ധം കാരണം ഇപ്പോൾ 3 ദിവസമേ വെക്കാറുള്ളു. ഇപ്പോഴും ചെറിയ തോതിൽ ദുർഗന്ധമുണ്ടെങ്കിലും വലിയ പ്രശ്നമില്ല. ഈ ദുർഗന്ധ മകറ്റാൻ എന്താണ് പോംവഴി ? ശർക്കര വെള്ളമോ, തൈരോ ഒഴിച്ചാൽ മതിയോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @jickyzgreenworld5919
      @jickyzgreenworld5919  4 роки тому

      ഈ കൂട്ടിൽ ദുർഗന്ധം ഉണ്ടാക്കുന്നത് കപ്പലണ്ടി പിണ്ണാക്കാണ്.അത് ഒഴിവാക്കി പകരം ശർക്കര 250 ഗ്രാം ചേർത്താൽ മതി

    • @hemarajn1676
      @hemarajn1676 4 роки тому

      @@jickyzgreenworld5919 താങ്ക് യൂ .

  • @abinanthrs8648
    @abinanthrs8648 4 роки тому

    Hi
    Thank you chachi
    Adipole vedio

  • @jestinejoseph9716
    @jestinejoseph9716 3 роки тому

    from where you are getting these blue color Jars and what is the approximate rate per jar?

  • @jacobabraham7318
    @jacobabraham7318 3 роки тому

    Hi teacher.... Where do you source your drums from... What are the approx costs of 60L and 100L jars. Informative and useful video. Keep going.

  • @chackopc5813
    @chackopc5813 4 роки тому +2

    Hats off to you!
    Any body can a easily follow this method of production of fertilizers in a low cost way at our own premises.

  • @sulaikhaameer3576
    @sulaikhaameer3576 4 роки тому

    Nalla avatharanam.palatharam valangal upayogikkunnathilum ethrayo soukaryapradaman ee oru valaprqyogam.kanjivellathil pachakariwaste itt upayogikkarund.

  • @shinykurian1041
    @shinykurian1041 4 роки тому

    Super very good idea

  • @sreedevinair7881
    @sreedevinair7881 4 роки тому

    പുതിയ അറിവിന് വളരെ നന്ദി

  • @bibithavijayan8521
    @bibithavijayan8521 4 роки тому

    Chechi Enikke vithe kitti. Valare sathosham. Thank you so much.....

    • @eagle.3
      @eagle.3 3 роки тому

      Address please

  • @noushadkkrsulthana777
    @noushadkkrsulthana777 4 роки тому

    Chechi video usefull chechiyude aduthu fruits seeds undo

  • @mamachananthraper9877
    @mamachananthraper9877 3 роки тому

    How much compost slurry should keep in Liquid slurry drum. Chanakam, Pinnack 2 type, and compost slurry together mix and keep 5 days and then we have to add other liquids ? Not clear. Kindly explain.

  • @farhanafaruzz6682
    @farhanafaruzz6682 3 роки тому +1

    video adipoliyayittund pinne enikk kurach samshayamund athonn clear cheyth thariumoo plsss
    1 )chanakathin pakaram chanakappodi use akkamo
    2) veepin pinnakin pakaram veeppenna use akkamo
    ithin randinum replay tharannee plsssssssssssss plsssssssss plsssssssssss
    ariyuna aarengilm replay tharo plss

  • @arifaakbar8846
    @arifaakbar8846 4 роки тому +1

    Pacha chankam kittan vazhy illa sharkarayum veppin pinnakku mathiyo mannira slurryum undu

  • @diwakaranputhukot7960
    @diwakaranputhukot7960 3 роки тому

    H9w can i get the foll9wing.kothavara seeds,anakkomban ladies finger,one meter long payar seeds?.

  • @rajuveni8938
    @rajuveni8938 3 роки тому

    Suber video chanagathin pagar
    aadinkadam use cheyyamo

  • @bobykuriakose6375
    @bobykuriakose6375 3 роки тому

    Can we add the water used for washing rice?

  • @ananthakrishnanas971
    @ananthakrishnanas971 4 роки тому

    Ghara malinyam upayogich jaiva slary undakunna vidham kanikamo

  • @shynijibin864
    @shynijibin864 3 роки тому

    Njan ithupole cheyyarund. but. Chanakam,veppin,kappalandi pinnakk enniva cherkarund.smell sahikkan pattilla.can thurannal 1 km vare smell

  • @kunhimohammed2359
    @kunhimohammed2359 4 роки тому +6

    ഇതെല്ലാം അരിച്ചെടുത്ത ശേഷം വരുന്ന ചണ്ടികൾ എന്തിനെങ്ങിലും ഉപയോഗിക്കാമോ?'തെങ്ങ് പോലുള്ളവൻമരങ്ങൾക്ക് പറ്റുമോ?പ്പീസ മുപടി തരുമല്ലൊ.

  • @sunithasuresh1427
    @sunithasuresh1427 4 роки тому

    Thanks. May I know is there any substitute for veppumpinnakk because here in Bangalore due to lockdown I'm not able to find it.
    Other than 5 days how many days can i keep this slurry. Here no need to water the plants daily due to cloudy weather.

  • @rosmivinu9020
    @rosmivinu9020 4 роки тому

    Chanakam kittilla ivide .sharkkara loose Idaho chechy.venneeru eppozhum upayogikkamo.

  • @silpav4869
    @silpav4869 3 роки тому

    Elaaa plantsinum ith use cheyaan patto

  • @kareempulikkuth2561
    @kareempulikkuth2561 4 роки тому +2

    നല്ല അവതരണം ട്രൈ ചെയ്‌തു നോക്കട്ടെ മ്യൂസിക് കഴിയുന്നതും ഒഴിവാക്കുക

  • @sujithakr9052
    @sujithakr9052 4 роки тому

    Engane oru video wait cheyyuka ayirunnu. Chorum karikalum bakivannal enthucheyyum. Next video il kanikkane

  • @Dev_Anand_C
    @Dev_Anand_C 4 роки тому

    Very good information
    Thanks for sharing

  • @sheebavinod1541
    @sheebavinod1541 4 роки тому

    Vedioishttayi helpful anu

  • @diyalia2006
    @diyalia2006 2 роки тому

    meen kazhukiya vellam eduth thakkalikk ozhikksmo

  • @nousheerthirurkad588
    @nousheerthirurkad588 4 роки тому

    അടിപൊളി

  • @anoopcf8446
    @anoopcf8446 4 роки тому +1

    Spr👍

  • @noufalnoushad4840
    @noufalnoushad4840 3 роки тому

    5 diavasam vellam oyichitt veendum 5 divasam kayiyano upayokikkan
    Plsssss reply

  • @kamalchk7712
    @kamalchk7712 3 роки тому

    Hi madam enik kurach pachakari vith venamayirunnu adhin vendi enda cheyyandath please reply

  • @jilsajilsasuresh1719
    @jilsajilsasuresh1719 3 роки тому

    താങ്ക്സ്

  • @jilsajilsasuresh1719
    @jilsajilsasuresh1719 3 роки тому

    സൂപ്പർ

  • @neenajohnson9342
    @neenajohnson9342 4 роки тому +1

    Good information.... suuupppeerr👍👌

  • @babynoor1253
    @babynoor1253 4 роки тому

    Wow ithine patty padichadano very interesting. .anik pacha chanakam kittan prayasamanu adinu pakaram vere andegilum idan pattumo.....nan cover ayachitund vithukal pls send. .thankyou

  • @sreedevinair7881
    @sreedevinair7881 4 роки тому

    ശർക്കര ചേർത്താൽ badsmell kuraium

  • @shinesudhakaran8071
    @shinesudhakaran8071 4 роки тому

    ചേച്ചി 5day കഴിഞ്ഞാൽ എന്നുമുതൽ ഇതു ചെടിക്കു ഉപയോഗിക്കാൻ തുടങ്ങാം. കൂടാതെ എത്ര ദിവസം വരെ ഉപയോഗികം

  • @shajishaji6343
    @shajishaji6343 4 роки тому

    വളരെ നന്നായിട്ട് ഉണ്ട്

  • @kalpanaanirudh4143
    @kalpanaanirudh4143 4 роки тому

    Super.

  • @advcrjyothi
    @advcrjyothi 4 роки тому

    Excellent presentation

  • @deepamurali8612
    @deepamurali8612 4 роки тому

    Nalla arivann jaquiline

  • @diyalia2006
    @diyalia2006 2 роки тому

    chanakam illathe use cheyyamo

  • @anusreesree1757
    @anusreesree1757 4 роки тому

    How long can i keep this

  • @renjuv3476
    @renjuv3476 4 роки тому

    Nalla video

  • @hibanasrin9069
    @hibanasrin9069 4 роки тому

    Hai use full video thanks
    Valiant payarum padavalavum seeds undo kavar ayakana

  • @kallufamily1884
    @kallufamily1884 2 роки тому

    Chechi njan iganea vachu ippol full puzhukkal ayi.ine anthu cheyum smellum undu

  • @jayasreesajeev7859
    @jayasreesajeev7859 4 роки тому +1

    Super ella videoum kanarundu kummayam ethradivasam koodumbol anu chedikalku idendathu

    • @jickyzgreenworld5919
      @jickyzgreenworld5919  4 роки тому

      ആദ്യം കുമ്മായം ഇട്ട് 15 ദിവസം കഴിഞ്ഞ് ചെടിയോ വിത്തോ ന ടാം അതിനു ശേഷം ഒന്നര മുതൽ രണ്ടു മാസത്തിനുള്ളി 1 സ്പൂൺ വീതം grow bag ൻ്റെ ഓരത്തുകൂടി ഇടണം.

  • @aboobackerkadambotkadambot3044
    @aboobackerkadambotkadambot3044 3 роки тому

    Good.

  • @sheikhaskitchen888
    @sheikhaskitchen888 3 роки тому

    അടിപോളി നല്ലത്

  • @anubhaskar6556
    @anubhaskar6556 3 роки тому

    Very useful information. Thank you so much. ചാരം ഉപയോഗിച്ച് 15 ദിവസത്തേക്ക് സുടോമോണസ് ഉപയോഗിക്കാൻ പറ്റില്ല എന്ന് കേട്ടു. ഈ വളത്തിൽ ചാരം ഉപയോഗിക്കുന്നുണ്ട്. എങ്ങനെയാണ് sudonomas ഉപയോഗിക്കേണ്ടത് എന്ന് പറയാമോ?

    • @anubhaskar6556
      @anubhaskar6556 3 роки тому

      ഈ waste il mix ചെയ്യാൻ ഉപയോഗിക്കുന്ന സ്ലറി ഘര മാലിന്യത്തിൽ നിന്നാണോ കിട്ടുന്നത്? ഗര മാലിന്യത്തിൻ്റെ സംസ്കരണവും ഒന്ന് കാണിക്കാമോ? അതിൻ്റെ waste ഒരു വളം ആയി ഉപയോഗിക്കാമോ?

  • @anubhaskar6556
    @anubhaskar6556 3 роки тому

    ഈ waste il mix ചെയ്യാൻ ഉപയോഗിക്കുന്ന സ്ലറി ഘര മാലിന്യത്തിൽ നിന്നാണോ കിട്ടുന്നത്?ghara മാലിന്യത്തിൻ്റെ സംസ്കരണവും ഒന്ന് കാണിക്കാമോ? Ghara മാലിന്യത്തിൻ്റെ waste വളം ആയി ഉപയോഗിക്കാമോ?

  • @kunjumonbaby6729
    @kunjumonbaby6729 3 роки тому

    Where we can get these drums.

  • @ananthakrishnanas971
    @ananthakrishnanas971 4 роки тому

    Slary undakunna vedio nannayi.oru doubt Oro divasatheyum waistkal ithilek ozhichukondu thanne chedikalk ozhikanum edukamo

    • @jickyzgreenworld5919
      @jickyzgreenworld5919  4 роки тому

      'അങ്ങിനെയും ചെയ്യാം. പക് ഷെ' 5 ദിവസം പുളിച്ചാൽ ഗുണം വളരെ അധികം കൂടും

  • @ananthakrishnanas971
    @ananthakrishnanas971 4 роки тому

    Njan cover ayachu name sivanthakumary .s chuvanna payar vithum anakompan vendavithum koodi undenkil ayakane

  • @rameshpanikkar372
    @rameshpanikkar372 4 роки тому

    Very good & useful video. Thanx

  • @raseenaismail757
    @raseenaismail757 4 роки тому

    Hi
    അടിപൊളി വീഡിയോ ഇഷ്ടായി. ജൈവ വളങ്ങളുടെയും മാലിന്യ സംസ്കരണത്തിൻറെയും വലിയ യൂണിറ്റ് thanne ഉണ്ട് alle. നല്ല അറിവിന്‌ നന്ദി. ഞാൻ കവർ അയച്ചിട്ടുണ്ട് കിട്ടിയോ. ലിസ്റ്റ് വെച്ചിട്ടുണ്ട്. ചീര വിത്തുണ്ടെങ്കിൽ വെക്കണേ. Expect more videos 👌👌👌👏👏👏👏

  • @seemasilvaraj322
    @seemasilvaraj322 4 роки тому

    Thank you so much. I was waiting for this

  • @nishak2300
    @nishak2300 4 роки тому

    Good. Informative video

  • @WCMALAYALI
    @WCMALAYALI 3 роки тому

    👌✌️✌️

  • @sheejaunas7626
    @sheejaunas7626 4 роки тому

    ലാസ്റ്റ് വീഡിയോ ഏതാണ്

  • @ahammedkoyamalayil1702
    @ahammedkoyamalayil1702 3 роки тому

    Orro divsvum ozikkumbol eginaynu 5 divsamakum

  • @lachusheavens6428
    @lachusheavens6428 3 роки тому

    Chechide house evidaya ,ente house mecheripadi Ane

  • @nissara938
    @nissara938 4 роки тому

    curryveppinte vithu undo

  • @simmimol6099
    @simmimol6099 4 роки тому

    മണ്ണിര കമ്പോസ്റ്റ് ചെയ്യുന്നത് കാണിക്കുമോ

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 роки тому

    Is not pleasure of hard work ingredient to integral human development!?!

  • @lalysebastian433
    @lalysebastian433 4 роки тому

    Adipoli valamanallo. Bad smell undakumo?

  • @naseemakv8890
    @naseemakv8890 2 роки тому

    Very good

  • @swapnaarun9936
    @swapnaarun9936 4 роки тому +1

    ഒരു weekly chart cheyo.....oro ദിവസവും endhokke spray ചെയ്യണം....endhokke വളപ്രയോഗം ചെയ്യണം എന്നൊക്കെ... വളപ്രയോഗം എല്ലാം ചെയുമ്പോ over ayi chedi kedavillallo.... എന്നെ പോലുള്ള തുടക്കക്കാർക്ക് upagarapedumallo......pls....pls

    • @avaniavani6864
      @avaniavani6864 Рік тому

      എനിക്കും വീഡിയോ വേണം

  • @Sajin0011
    @Sajin0011 4 роки тому

    Superrrrrrrrrrr!!! ചുവന്ന വൈജയന്തി പയറിൻ്റെ വിത്ത് ഉണ്ടോ? കുറേ നാളായി try ചെയ്തിട്ടും കിട്ടിയില്ല.

  • @meeravthomas69
    @meeravthomas69 4 роки тому

    അടുത്ത വീഡിയോ വേഗം ചെയ്യണേ....

  • @SayedAli-kq5ly
    @SayedAli-kq5ly 4 роки тому

    Kanji vellam meen vellam chicken vellam ellam onnich mix cheyyamo sister?

  • @manu-tq7ng
    @manu-tq7ng 2 роки тому

    ആഴ്ചയിൽ എത്ര തവണ കൊടുക്കണം ചെടിക്ക്

  • @SavithaGNair
    @SavithaGNair 3 роки тому

    ചേച്ചി. ഞാൻ അടുക്കള മാലിന്യങ്ങൾ ഒരു ബക്കറ്റിൽ സൂക്ഷിക്കുന്നുണ്ട്.. സ്ലറി താഴെയുള്ള പാത്രത്തിൽ വീഴുന്ണ്ട്. പക്ഷെ അതിനോടൊപ്പം ബക്കറ്റിലെ പുഴു കൂടെ സ്ലറിയിലേക്ക് വീണു കിടക്കുവാണല്ലോ.. അതു ചെടിക്ക് ഒഴിച്ചാൽ ആ പുഴുക്കൾ ചെടി നശിപ്പിക്കുമോ.. പുഴുക്കളെ കളഞ്ഞിട്ട് വേണോ സ്ലറി dilute ചെയ്ത് ഒഴിക്കാൻ.

  • @ananthakrishnanas971
    @ananthakrishnanas971 4 роки тому

    Phone no. Onnutharamo ente cover kittiyo athil ente no.und athil innu vilichalum mathi pls.

  • @kenzamariyam2479
    @kenzamariyam2479 2 роки тому

    ഇപ്പം എന്താ വീഡിയോ cheyathathu

  • @myterracegarden9863
    @myterracegarden9863 4 роки тому

    Mattu kitchen maalinyagal samskarikkunna video kaanikkumo

    • @jickyzgreenworld5919
      @jickyzgreenworld5919  4 роки тому

      അടുത്ത വീഡിയോയിൽ അത് കാണിക്കാം

  • @ambikak2214
    @ambikak2214 2 роки тому

    Ee vandikal evideninnukittunnd

  • @lekhakp3213
    @lekhakp3213 3 роки тому

    Super

  • @himathomas3992
    @himathomas3992 4 роки тому

    Drumil vechirikunna krishi valamthinne kurich parayamo,ella drumnekurich vedio edane

  • @binnyjoy537
    @binnyjoy537 3 роки тому

    Urumbu nirayunnu enthanu margam

  • @nalinihr3635
    @nalinihr3635 Місяць тому

    👌👌👌

  • @krishnachandrantg6753
    @krishnachandrantg6753 2 роки тому

    Video super aanato... Ippo entha videos kanathe..

  • @satheeshkumarmanayil2415
    @satheeshkumarmanayil2415 4 роки тому

    താങ്ക്സ് ചേച്ചി

  • @jaisonkpmarbasil4150
    @jaisonkpmarbasil4150 3 роки тому

    ചേച്ചി പെരുമ്പാവൂർ ആണോ ?