ഗ്രോബാഗ് ഇങ്ങിനെ നിറച്ചു നോക്കൂ ഇരട്ടി വിളവ് ഉറപ്പ് # growbag കൃഷിക്ക് സമ്പൂർണ്ണ guide

Поділитися
Вставка
  • Опубліковано 19 лис 2023
  • ഗ്രോബാഗ് ഇങ്ങിനെ നിറച്ചു നോക്കൂ ഇരട്ടി വിളവ് ഉറപ്പ് # growbag കൃഷിക്ക് സമ്പൂർണ്ണ guide
    namukkumkrishicheyyam
    namukkumkrishicheyyam growbag krishi

КОМЕНТАРІ • 98

  • @lalsy2085
    @lalsy2085 8 місяців тому

    വളരെ ഉപകാരപ്രദം 👍

  • @radajaya
    @radajaya 8 місяців тому +3

    വളരെ ഉപകാരപ്രദമായ videos.ഞാനും ചെറിയ രീതിയിൽ പച്ചക്കറികൃഷി ചെയ്യുന്നുണ്ട്.Ma’am
    പറഞ്ഞുതരുന്നതനുസരിച്ച് ശരിയായ രീതിയിൽ കൃഷി ചെയ്യാൻശ്രമിക്കുന്നു.പച്ചമുളക് നല്ല വിളവ് തരുന്നുണ്ട്.അടുത്ത video ക്കായി കാത്തിരിക്കുന്നു🙏

  • @natheerajalal3526
    @natheerajalal3526 8 місяців тому +1

    Very useful video. Thank you mam ❤

  • @maryg3434
    @maryg3434 7 місяців тому

    Madam your video is quite informative but for people like me who stay in flats ourside Kerala do not have access to top soil or other leaves for mulching. Please keep us also in mind when you explain gardening techniques.

  • @gvasudevanpillai5820
    @gvasudevanpillai5820 8 місяців тому +4

    മാഡത്തിന്റെ വീഡിയോകൾ എല്ലാം തന്നെ സയന്റിഫിക്ക് തന്നെ. റേറ്റിംഗ് കിട്ടാൻ വേണ്ടി പലരും പല മാതിരി വീഡിയോകൾ ചെയ്തു വിടുന്നു.🙏

  • @simonjoseph6478
    @simonjoseph6478 8 місяців тому +3

    The only UA-camr who gives expert guidance with scientific basis 🙏

  • @babithamanoj3919
    @babithamanoj3919 7 місяців тому

    Very useful information

  • @josekaredan7031
    @josekaredan7031 8 місяців тому

    Supermulaku

  • @kichukichzz7838
    @kichukichzz7838 8 місяців тому

    Thank u mam 👏👏👏

  • @ranibabu7357
    @ranibabu7357 8 місяців тому

    Thanks mam 😊

  • @jiyadiya6537
    @jiyadiya6537 Місяць тому

    എനിക്കും കൃഷി ചെയ്യാൻ ആഗ്രഹം ഉണ്ട് അങ്ങനെ തുടങ്ങാനൊന്നും അറിയില്ല അതിന് നല്ലൊരു കൃഷി ഗ്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുന്നു

  • @TessyFrancis-cu9ks
    @TessyFrancis-cu9ks 7 місяців тому

    Thanks 😊😊

  • @malinyvaliyakulangara9422
    @malinyvaliyakulangara9422 8 місяців тому +1

    Valachokk VFPCK yil kittumo madam

  • @raveendranpallan7934
    @raveendranpallan7934 8 місяців тому

    Thanks

  • @najmaali9794
    @najmaali9794 8 місяців тому

    Super

  • @sheepapv5530
    @sheepapv5530 7 місяців тому

    മേഡം, ചോക്ക് ഞാൻ വാങ്ങിച യോഗിച്ചിരുന്നു'
    സൂപ്പർ വിളവായിരുന്നു'

  • @sandhyaviswanathan5462
    @sandhyaviswanathan5462 8 місяців тому

    👍🏻👍🏻👍🏻

  • @raninarayanan6635
    @raninarayanan6635 8 місяців тому +1

    ക്വാളിറ്റി ഉള്ള എല്ല് പൊടിയും വേപ്പിൻ പിണ്ണാക്കും എവിടെ കിട്ടും മാം

  • @subhamohan7184
    @subhamohan7184 7 місяців тому

    Hai chechi thank u for your valuable information.

  • @rgmonster2255
    @rgmonster2255 7 місяців тому +1

    madom, ente veettile mannil niraye root nemetodes anu enthenkilum pariharam? chattikalilum grobagilum sththi rrokshamanu.

  • @sakerrs6566
    @sakerrs6566 7 місяців тому

    👍👍👍

  • @shineshinevs4003
    @shineshinevs4003 8 місяців тому

    Kummayathinu pakaram. Paccha kakka pody use chayyamo

  • @vanajaneelakandan6036
    @vanajaneelakandan6036 8 місяців тому

    മരച്ചീനി ക്ക് എന്ത് വളം ആണ് ഇട്ട് കൊടുക്കേണ്ടത് എന്ന് ഒന്ന് പറയാമോ

  • @sheelaajith7839
    @sheelaajith7839 8 місяців тому

    pachamulskent poove browen colour akunnu mulake veriyunnilla 1 time nalla valiya mullakayerunn poovve mulakann prethyvethy paraymo

  • @nazeemalbeevi1235
    @nazeemalbeevi1235 7 місяців тому

    Madam Chedi nattu ethra divasatginu sesham anu factomphose um pottasium kalakki ozhikkendathu

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 8 місяців тому +1

    Hai

  • @PrabhaCSNair
    @PrabhaCSNair 25 днів тому

    ചേച്ചി ഞാൻ ആദ്യത്തേത് ഒന്നും കണ്ടിട്ടില്ല അത് ഒന്നുകൂടെ ഇടുമോ. ജൈവവളങ്ങൾ ഉണ്ടാക്കുന്നത്

  • @reejakrkrhouse7855
    @reejakrkrhouse7855 8 місяців тому

    വളത്തിന്റെ പേരുകൾ എഴുതിയിട്ടു തരാമോ? അളവും.

  • @AFLU_HERE
    @AFLU_HERE 3 місяці тому

    Payar chedi niraye urumbu vannu poovum kayum nashippikkunnu endu cheyyum mam

  • @donageo8010
    @donageo8010 7 місяців тому

    Hi, where will I get food seeds and fertilizer in trivandrum.

  • @raji.k1627
    @raji.k1627 8 місяців тому

    mam trycoderma compstil cherkumpol athil vella poopal undakirille athalle trycoderma sampushtamennu parayan pattu njan cheythu vepin punnaku cherthitilla athil vella poopal vannilla apol athu failuar alle maripadi tharanam.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  8 місяців тому

      Actually trichoderma can be identified by green colour
      Whatever it is better to keep in organic manure than idle

  • @jasminen3711
    @jasminen3711 5 місяців тому

    Veetil undakiya compostinte koode kummayam mix cheyyan pattumo?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  5 місяців тому

      No

    • @jasminen3711
      @jasminen3711 5 місяців тому

      @@namukkumkrishicheyyam1583 pnne ethu mannumayi mix cheythathinu shesham compost mix cheythal mathiyo?njan compost undakkumbol soil mix cheythanu undakiyath

  • @dlsibenny5574
    @dlsibenny5574 8 місяців тому

    Rajphos , rock phosphate same ano

  • @pennammamathew9919
    @pennammamathew9919 8 місяців тому

    High Breed thai Avida Kittumo

  • @jainammalukose4222
    @jainammalukose4222 7 місяців тому +1

    Mam, എന്റെ പച്ചമുളകിൽ ഒരു വണ്ട് നല്ല smell ഉള്ളത് vannu നീരുറ്റി കുടിക്കുന്നു, തണ്ടിലും പൂവും എന്ത് പ്രതിവിധി ചെയ്യാം

  • @deepapaulsaju8579
    @deepapaulsaju8579 8 місяців тому

    പീച്ചിങ ഇല മഞ നിറം ആകുന്നു . എന്ത് ചെയ്യണം ഒന്നു പറയണെ

  • @vasum.c.3059
    @vasum.c.3059 8 місяців тому +3

    മാഡം,ഞാൻ മണ്ണിൽ കുമ്മായമിട്ടു പുട്ടിനു കുഴക്കുന്നപോലെ 15 ദിവസം കഴിഞ്ഞാണ് പറമ്പിലും,ചട്ടികളിലും പച്ചക്കറിത്തൈകൾ നടുന്നത്.വേറെ ഡോളോമൈറ്റ്‌ ഇട്ടും,കക്ക പൊടിച്ചതിട്ടും നട്ടു നോക്കിയെങ്കിലും അധികം കെടുപാടുകളോ,കീട ഉപദ്രവമോ ഇല്ലാതെ കിട്ടിയതു(കിട്ടുന്നത്)കുമ്മായം ചേർത്തത്തിലാണ്.

  • @ajithachandran3715
    @ajithachandran3715 7 місяців тому

    Chadiyilapuzhusallyam

  • @shantyjosy5690
    @shantyjosy5690 8 місяців тому

    Madam ente peechilinte Kaya manjalinnth enthukondanu

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  8 місяців тому

      Share the photo

    • @shantyjosy5690
      @shantyjosy5690 8 місяців тому

      2:59

    • @shantyjosy5690
      @shantyjosy5690 8 місяців тому

      No ariyillallo madam

    • @suma6455
      @suma6455 8 місяців тому

      @@shantyjosy5690 മുൻപുള്ളവീഡീയോയിൽ നമ്പർ ഉണ്ട് മാഡ० മറുപടി തരു० എനിക്കു० ഒത്തിരി മറുപടി തന്നിട്ടുണ്ട് മാത്രമല്ല വിജയ० ഉറപ്പാ🙏

  • @akshayvb2273
    @akshayvb2273 8 місяців тому +1

    Mam ഈ 2 മാസം പ്രായം ആയ നേന്ത്ര വാഴയിൽ കൂമ്പ് നീട്ടി വരുന്നില്ല.... ചെറുതായി നിന്ന് കൂമ്പ് അടച്ചു പൂവാണ് വെല്ല പ്രതി വിധി ഇണ്ടോ

  • @jessyalex-ts1oz
    @jessyalex-ts1oz 5 місяців тому +1

    നന്നായിരുന്നു. ഒരു പ്രശ്നം,, പല പേരുകളും clear ആയില്ല. ഒന്ന് എഴുതി കാണിച്ചാൽ ഉപകാരപ്പെട്ടേനെ.

  • @donageo8010
    @donageo8010 7 місяців тому

    How much soil needed for one grow bag

  • @shuhaibmuhammed598
    @shuhaibmuhammed598 8 місяців тому

    Micro ന്യൂട്രിയന്റ്സ് അടങ്ങിയ മേൽമണ്ണു എടുത്തു അതിൽ കുമ്മായം ചേർത്തു ന്യൂട്രൽ ആക്കിയിട്ട് പിന്നെ മേൽമണ്ണു എടുത്തിട്ട് കാര്യമുണ്ടോ?
    6.5 നുമേലെയും 6.5ന് താഴെയും ph നിലനിൽക്കുമ്പോൾ സൂക്ഷ്മ ജീവികൾ വളരില്ലല്ലോ.അപ്പോൾ 6.5 നിലനിർത്തുന്നതിനു പച്ചക്കക്കയല്ലേ നല്ലത്.6.5 ന് മുകളിൽ വന്നാൽ താനെ ലയിച്ചു ചേരില്ലേ.6.5 ആയാൽ നിൽക്കുകയും ചെയ്യുമല്ലോ.പാചകക്കയിൽ പുളിരസം ചേരുമ്പോളല്ലേ അതു പൊടിയുന്നത്.6.5 ന് മുകളിൽ പുളിരസമല്ലേ.കമ്പോസ്റ്റിൽ നൈട്രജൻ .5 അല്ലെ യുള്ളൂ അതിൽ avalibility .3 അല്ലെ.

  • @shamlazinaj8340
    @shamlazinaj8340 8 місяців тому +2

    രാസവളങ്ങൾ ചേർത്താൽ മണ്ണ് acidic ആകുമെന്ന് പറഞ്ഞ് കേട്ടു correct ആണോ

  • @user-lh2ur1sg6j
    @user-lh2ur1sg6j 6 місяців тому

    മുളക് ചെടിയിൽ ഉറുമ്പ് വരുന്നതിന് effective ആയിട്ടുള്ള മാർഗ്ഗം എന്താണെന്ന് പറഞ്ഞു തരുമോ?

  • @RKPtechnology7374
    @RKPtechnology7374 8 місяців тому

    രാസവളങ്ങൾ ഞാൻ ഉപയോഗിക്കാറില്ല ഒത്തിരി മുളകൊക്കെ ഉണ്ടാക്കിയിട്ടുണ്ട്

  • @ajithams7464
    @ajithams7464 8 місяців тому +1

    Growbag ൽ അടിത്തട്ടിൽ കരിയിലനിറക്കാമോ

  • @noorjahanshafi4914
    @noorjahanshafi4914 8 місяців тому

    രണ്ടു വർഷം പഴക്കമുള്ള ഫിഷ് അമിണോ upayogikkamo

  • @saraswathys9308
    @saraswathys9308 8 місяців тому

    🙏👌മാഡം നേരത്തേ ചകിരിച്ചോർ ക൦പോസ്ററ് ഉണ്ടാക്കുന്നത് വീഡിയോ ഇട്ടതിനാൽ താല്പര്യമുള്ളവർക്ക് ഇത് ഏറെ പ്രയോജനമാണ്. 🙏

  • @SajnaFaisu-wl7ku
    @SajnaFaisu-wl7ku 7 місяців тому +1

    രാസവളവും ജൈവ വളവും ഒരുമിച്ച് ചെയ്താൽ ചെടിക്ക് ജൈവ വളം കിട്ടില്ല എന്ന് പറയുന്നതിൽ വല്ല കാര്യവും ഉണ്ടോ

  • @prakashankt1586
    @prakashankt1586 8 місяців тому +3

    രാസവളങ്ങളിൽ താത്പര്യമില്ല.

  • @user-xp1db2gt3l
    @user-xp1db2gt3l 6 місяців тому

    പച്ചക്കറിയുടെ ഇല പച്ച പുഴു വന്ന് തിന്നുന്നു. എന്താണ് പ്രതിവിധി?

  • @chackopc5813
    @chackopc5813 8 місяців тому +12

    കുമ്മായം ചേർത്താൽ മണ്ണിലുള്ള സൂക്ഷമജീവികൾ നശിച്ചു പോകുമെന്ന് ചില വീഡിയോകളിൽ കാണുന്നു. പകരം പച്ചകക്കാ പൊടിച്ചത് മണ്ണിൽ ചേർക്കാൻ ആ വീഡിയോകളിൽ നിർദ്ദേശിച്ചു കാണുന്നു.ഇക്കാര്യത്തിൽ മാഡത്തിന്റെ അഭിപ്രായം എന്താണ്?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  8 місяців тому +4

      Iam not having that opinion

    • @viswanathviswanathan8661
      @viswanathviswanathan8661 7 місяців тому +3

      അവർക്ക് പ്രത്യേകിച്ച് അഭിപ്രായം ഒന്നും ഇല്ല പണ്ട് പഠിച്ചത് ഇപ്പോഴും പാടി കൊണ്ടിരിക്കുന്നു

    • @niveditha17
      @niveditha17 7 місяців тому

      ua-cam.com/video/m-vEsA5kel0/v-deo.htmlsi=iJ2btHXDG4xTtL4E

    • @beenamolmol.b6342
      @beenamolmol.b6342 5 місяців тому

      😂😂😂​@@viswanathviswanathan8661

  • @JyothiSatheesh-bm3kl
    @JyothiSatheesh-bm3kl 5 місяців тому

    മറ്റ് പല വീഡിയോയിലും psudomonas ഉപയോഗം പറഞ്ഞിട്ടുണ്ടല്ലോ. നമുക്കത് വേണ്ടന്നാണോ മാമിന്റെ അഭിപ്രായം!!

  • @kumarashok3371
    @kumarashok3371 8 місяців тому

    വെറുതെ വാട്സാപ്പ് ഒരു മറുപടിയും തരില്ല വീഡിയോ കാണാൻ മാത്രം

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  8 місяців тому

      Eppozhannu chodichadu

    • @kumarashok3371
      @kumarashok3371 8 місяців тому

      @@namukkumkrishicheyyam1583 കറിവേപ്പിന്റെ വീഡിയോ വന്നപ്പോൾ, വാട്സ്ആപ് ഫോട്ടോ ഇടാൻ പറഞ്ഞു, എത്രനാളായി മാഡം, ഒരിടത്തുനിന്നും ശരിയായ പ്രദിവിധി ഇല്ല ഇപ്പോൾ കൃഷി ഓഫീസർ malathiyon സ്പ്രേ ചെയ്യാൻ പറഞ്ഞു, ചെയ്തില്ല പേടികൊണ്ട്, ഫോട്ടമാഡത്തിന് ഇട്ടിട്ടുണ്ട്, Ashokkumar കോട്ടയം ❤️