മനോഹരമായ യാത്ര👌 എന്റെ വീടിനടുത്താണ് മുല്ലക്കൽ ക്ഷേത്രം ഞങ്ങളുടെ ദേശീയ ഉത്സവമാണ് ഡിസംബർ മാസത്തിലെ മുല്ലക്കൽ ചിറപ്പുത്സവം ആദ്യകാല ചലച്ചിത്ര സംഗീതസംവിധായകൻ ദക്ഷിണാമൂർത്തി സ്വാമി മുല്ലക്കൽ സ്വദേശിയാണ്🥰
ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല ഒരു യാത്ര ആയിരുന്നു... ഈ യാത്രയിൽ എനിക്കും പങ്കെടുക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ട്.. Tks @vaikom ksrtc,ഒത്തിരി tks പറയേണ്ടത് കോ ഓർഡിനേറ്റർ ശ്യാം ചേട്ടന് ആണ്..
യാത്രയിൽ ഞങ്ങൾക്കും പങ്കെടുക്കുവാൻ സാധിച്ചു. യാത്രാ വിവരണം ഭംഗിയായിട്ടുണ്ട് 👍
Thank you 😊❤️
കാട്ടിൽമേൽ കതിൽ ക്ഷേത്രം ഒരിക്കലും മറക്കാനാവാത്ത ഒരു ഫീൽ ആണ് അവിടം എപ്പോഴും പോകാൻ തോന്നും..
കേരളത്തിൽ ഇങ്ങനൊരു ഭൂപ്രകൃതി ഉള്ള ക്ഷേത്രം അപൂർവ്വമാണ്👌👌
മനോഹരമായ യാത്ര👌 എന്റെ വീടിനടുത്താണ് മുല്ലക്കൽ ക്ഷേത്രം ഞങ്ങളുടെ ദേശീയ ഉത്സവമാണ് ഡിസംബർ മാസത്തിലെ മുല്ലക്കൽ ചിറപ്പുത്സവം ആദ്യകാല ചലച്ചിത്ര സംഗീതസംവിധായകൻ ദക്ഷിണാമൂർത്തി സ്വാമി മുല്ലക്കൽ സ്വദേശിയാണ്🥰
Thank you dear ❤️☺️
Bro njanum varenam. From bangloor
+91 99959 87321
Contact this number
നല്ല അവതരണം സബീറെ.അതിലുപരി നല്ല എഡിറ്റിംഗ്.❤
Thank you chechii❤️🥰
യാത്രയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നു ❤
Ticket booking number : 9995987321
🤩🤩🤩
🥰🥰
സൂപ്പർ ❤️🤩
Thank you ❤️☺️
ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല ഒരു യാത്ര ആയിരുന്നു... ഈ യാത്രയിൽ എനിക്കും പങ്കെടുക്കാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ഉണ്ട്.. Tks @vaikom ksrtc,ഒത്തിരി tks പറയേണ്ടത് കോ ഓർഡിനേറ്റർ ശ്യാം ചേട്ടന് ആണ്..
ശ്യാം ചേട്ടൻ മുത്താണ്🥰
💞💞
🥰🥰
Thanks chanke...
🥰🥰
KSRTC tourism trip നെ പറ്റി അറിയാൻ കഴിയുന്നത് എങ്ങനെ?
+91 99959 87321
വൈക്കം ഡിപ്പോയിൽ നിന്നാണെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി
❤❤❤
🥰🥰
മഞ്ചേരിയിൽ നിന്ന് പോകുന്നുണ്ടോ ചാർജ് എത്ര
അറിയില്ല.. ഡിപ്പോയിൽ തിരക്കിനോക്കു
Super
Thank you ❤️☺️
അടുത്ത യാത്ര എപ്പോഴാണ്
ബുക്ക് ചെയ്യുന്നതിനുള്ള നമ്പർ തരുമോ
Contact number +91 93884 37499
ഇവിടെ ഓൺലൈൻ ആയി വഴിപാട് കഴിക്കാൻ സൗകര്യമുണ്ടോ? ആരെക്കിലും ഒന്ന് പറയു
🤔🤔
ഈ യാത്ര എപ്പോഴൊക്കെ ആണ്.
ഈ നമ്പറിൽ വിളിച്ചാൽ മതി
9995987321
🥰
❤️❤️
❤️❤️❤️
🥰🥰