EP 50 : കലാഭവൻ മണി - ഒരു പരുക്കൻ സൗഹൃദം | Lal Jose

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 81

  • @jayarajcg2053
    @jayarajcg2053 19 годин тому +11

    അവസാനകാലങ്ങളിൽ കലാഭവൻ മണിക്ക് കിട്ടിയ ഒരു മികച്ച വേഷം തന്നെയാണ് അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ആ പോലീസ് ക്യാരക്ടർ

  • @ShameerShameer-xz5zu
    @ShameerShameer-xz5zu 13 годин тому +1

    ❤👍🏽

  • @isunilsuryaactor6854
    @isunilsuryaactor6854 19 годин тому +6

    സഫാരിയിൽ ആണ് സാറിന്റെ എപ്പിസോഡുകൾ കണ്ടത്.. മായം കലർത്തതെ.. എന്നാൽ ആരെയും വേദനിപ്പിക്കാതെയുള്ള നിങ്ങളുടെ വിവരണം അത് എളുപ്പമല്ല.. സത്യസന്ധമായ അവതരണം..മണി ചേട്ടന്റെ ഏറ്റവും നല്ല പെർഫോമെൻസുകളിൽ ഒന്നാണ് ആയാളും ഞാനും തമ്മിൽ 🥰👌

  • @LintoVarghese85
    @LintoVarghese85 16 годин тому +3

    ഉൾക്കൊള്ളാൻ ചില സ്വഭാവക്കാരെ, വലിയ പാട. 💯

  • @WINNOVATE123
    @WINNOVATE123 16 годин тому +6

    മണിച്ചേട്ടൻ പല ഷോകൾക്കും സ്റ്റേജിന്റെ പുറകിൽ വോഡ്ക മിക്സ്‌ ചെയ്ത് കുടിക്കുന്നത് ശീലമായിരുന്നു.സ്നേഹം ഇല്ലാത്ത കൂട്ടുകാരും 😢

  • @leogameing9764
    @leogameing9764 17 годин тому +2

    സഫാരിയിൽ ഡെന്നീസ് ജോസഫ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടിരുന്നതു പോലെ വളരെ ഹൃദ്യം ആയി കാര്യങ്ങൾ പറഞ്ഞു പോകുന്നത് ഒരു ലാൽ ജോസ് സിനിമ പോലെ കണ്ടിരിക്കാം🎉🎉🎉🎉🎉

  • @ajipan19
    @ajipan19 23 години тому +6

    മണിച്ചേട്ടൻ ❤️

  • @SHAMEELMADATHIL
    @SHAMEELMADATHIL 14 годин тому

    എന്തോ നിങ്ങളെ കേൾക്കാൻ ഇഷ്ടമാണ് 😍

  • @pradeeshk4943
    @pradeeshk4943 21 годину тому +6

    ഒട്ടും ക്‌ളീഷേ ഇല്ലാത്ത കിടു അനുഭവം 👌👌. Sir ഞാൻ താങ്കൾക്ക് ഒരു കത്ത് അയച്ചിരുന്നു കിട്ടിയിരുന്നോ?😊

  • @kvpentertainments7417
    @kvpentertainments7417 18 годин тому +1

    Great Mani Chettan..Excellent episode and very sincere narration dear Lal Sir..really touching..thank you so much..Mookambika Devi bless you..please take care..regards..

  • @nijeshnnair2954
    @nijeshnnair2954 19 годин тому +2

    ഒരു പാട് ഇഷ്ടം ലാൽ ജോസ് സർ

  • @sameercp5307
    @sameercp5307 22 години тому +3

    I love your story telling

  • @arunharris1160
    @arunharris1160 20 годин тому +37

    എനിക്ക് നേരത്തെ തോന്നിയിട്ടുണ്ട് കലാഭവൻ മണിയെ അഡ്ജസ്റ്റ് ചെയ്യാൻ വളരെ പ്രയാസം ആണ് എന്ന്

    • @Kapanzzchannl
      @Kapanzzchannl 20 годин тому +6

      മാണിയെ കറക്റ്റ് ആയിട്ട് use ചെയ്തിട്ടില്ല മലയാളം സിനിമ. വൽകണ്ണാടി. ആയിരത്തിൽ ഒരുവൻ. ബാച്ചിലർ പാർട്ടി.. ആമേൻ.

    • @jjakajj7125
      @jjakajj7125 15 годин тому

      Ahangkari aarunu .

  • @sunucnr
    @sunucnr 18 годин тому +5

    ഒരു
    "ഗിരീഷ് പുത്തഞ്ചേരി"
    എപ്പിസോഡ് പ്രതീക്ഷിക്കുന്നു സാർ

  • @parissbound8535
    @parissbound8535 19 годин тому +6

    *കിരീടമില്ലാത്ത രാജാക്കന്മാർ ഒരുപാട് തവണ കാണാൻ ഇഷ്ടമുള്ള സിനിമയാണ് ഇതിലെ ആനിയുടെ ഓവർ ആക്ടിങ് ബോർ ഒഴിച്ചാൽ ബാക്കിയൊക്കെ അടിപൊളിയാണ്*

    • @user-rq4zj7hu4u
      @user-rq4zj7hu4u 19 годин тому

      സത്യം. അടിപൊളി സിനിമ

  • @Hkasiv131
    @Hkasiv131 20 годин тому +4

    സാർ താങ്കളുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് അത് അവതരിപ്പിക്കുന്ന രീതിയിലും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ആയിക്കോട്ടെ എല്ലാം നന്നായിട്ടുണ്ട്

  • @vlogplusuk20
    @vlogplusuk20 14 годин тому +1

    കലാഭവൻ മരണ പ്പെട്ടത്തിന് ശേഷം ഒരുപാട് പേര് വാ തോരാതെ പറഞ്ഞു. ജീവിച്ചിരുന്ന കാലത്ത് പറയുകയായിരുന്നു എങ്കിൽ അദ്ദേഹം അറിയപ്പെട്ടേനെ 🤔

    • @rejimonmathew8336
      @rejimonmathew8336 13 годин тому

      മദ്യത്തിന് അടിമ ആയാൽ ദൈവം പറഞ്ഞാലും അവർ കേൾക്കില്ല !
      ലിവർ മാത്രം അല്ല psychological പ്രോബ്ലവും ഉണ്ടാവും

  • @jayakumarv4168
    @jayakumarv4168 19 годин тому

    ലാൽ ജീ അറിയാം ഗൾഫ് പ്രോഗ്രാം ദിലീപ് ഒക്കെയുള്ള ജിസ് വിജയൻ ചേട്ടന്റെ direction നിൽ ഒള്ള ലാൽ ജീ ആയിരുന്നു ഫുൾ മേൽനോട്ടം ഞാനതിൽ ആർട്ട്‌ വർക്ക് ചെയ്തത് കവലിയൂർ മഹേന്ദ്രൻ ആയിരുന്നു ആർട്ട്‌ ഡയറക്ടർ, മണി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ലാൽ ജീ ഡയറക്ടർ ചെയ്ത്കൊണ്ട് നിൽക്കുന്നത് മണിയുടെ ദേഷ്യം ആള് പാവമാണ് അവനു ഓർജ്ജിനളായിട്ട് ചെയ്യാൻ ഒള്ള ഒരു വെമ്പലാണ് അവന്റേത്, ഏതായാലും മണിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞതിൽ ഒരുപാട് സന്തോഷം ലാൽ ജീ 🙏മനോഹരം 🤝

  • @arjuntharang8806
    @arjuntharang8806 20 годин тому +1

    SGK and Lal Jose ..Same vibe

  • @Loverofheave
    @Loverofheave 14 годин тому

    Shorts kanichathu nannayi 👌

  • @guru_snaps
    @guru_snaps 21 годину тому +1

    Well Narration Sir , loved it ❤

  • @vlogplusuk20
    @vlogplusuk20 14 годин тому

    മണിയെ താങ്കൾ മനപ്പൂർവം ഡയലോഗ് പറഞ്ഞു ബുദ്ധിമുട്ടിച്ചത് ആകും 🤔എന്ന് അവൻക്ക് തോന്നി ക്കാണും അല്ലങ്കിൽ അത് പഴഞ്ചൻ ഏർപ്പാട് അല്ലെ 🤔 സ്റ്റുഡിയോ യിൽ എഡിറ്റിങ് അല്ലെ എല്ലാം. 🤔ജീവിച്ചിരുന്ന എങ്കിൽ അവൻ ഇതിന്റെ മറുപടി തരുമായിരുന്നു ആരെയും ഭയക്കാത്ത വനാണ് മണി. പിന്നീട് മണിക്ക് അവസരം കുറഞ്ഞു തമിഴിൽ പോയി 🤔ഇതല്ലേ സത്യം

  • @jomon3609
    @jomon3609 17 годин тому +4

    എനിക്ക് പേർസണൽ ആയി അറിയാം.. മണി ഭയങ്കര അഹങ്കാരി ആയിരുന്നു

  • @ShyamKumar-df6hy
    @ShyamKumar-df6hy 17 годин тому +1

    ലാൽ ജോസ് സർ. ഓൾഡ് ലൊക്കേഷൻ സ്റ്റിൽ കൂടി ad ചെയ്യാമോ 🤔❤

  • @akhilzachariah8253
    @akhilzachariah8253 22 години тому

    വെത്യസ്‌ത അനുഭവം ചേട്ടാ❤

  • @mohdshaheer4098
    @mohdshaheer4098 20 годин тому

    enth rasaytanu iyal kathakal parayunath❤

  • @akhilchandran950
    @akhilchandran950 22 години тому

    Sir..❤❤

  • @JithuDas
    @JithuDas 22 години тому

    😍😍😍😍😍😍😍😍😍😍😍😍

  • @jobinignatiouS
    @jobinignatiouS 23 години тому +2

    Classmates filmil junior artists aay abhinayichavar evide camon 😊

  • @VishnuManoharan-e1e
    @VishnuManoharan-e1e 23 години тому

    ❤️❤️❤️

  • @ajiththodupuzha1806
    @ajiththodupuzha1806 19 годин тому

    👍

  • @cadrecinecreations
    @cadrecinecreations 19 годин тому

    🥰🥰🥰💕

  • @kinkaar
    @kinkaar 21 годину тому

    👍🏻

  • @JyothiThekkinkattil
    @JyothiThekkinkattil 23 години тому

    ❤❤❤❤❤❤❤❤❤

  • @noonu7
    @noonu7 21 годину тому

    Nice presentation

  • @Heisenberg2050
    @Heisenberg2050 18 годин тому

    Hari sir part 2😂😂😂..ഇവൻ ഉടായിപ്പ് ആണ്

  • @abiziyu-b5g
    @abiziyu-b5g 19 годин тому

    26:35 👍

  • @Gabriel0-n4n
    @Gabriel0-n4n 20 годин тому

    😢😢

  • @PsychoPoduvalTalks
    @PsychoPoduvalTalks 21 годину тому +1

    അഭി വാടകയ്ക്ക് അല്ല .. അഭി താത്ത ആയിട്ടാണ് ... ജഗദീഷ്, പ്രേംകുമാർ, മണി, നാരായണൻകുട്ടി ആണ് വാടകയ്ക്ക്

  • @geogeorge103
    @geogeorge103 20 годин тому

    CLASS MATES FILM PRODUCER SON WAS MY COLLEGE MATE .
    PULLIYUDE KATHAKAL KETTITUNDE .

  • @RockyRock-vv3ex
    @RockyRock-vv3ex 22 години тому +3

    ഇതിലെ പല commends ഡിലീറ്റ് ആയി പോയല്ലോ

  • @user-oz5cl2cx1l
    @user-oz5cl2cx1l 23 години тому

    Repost?

  • @indian6346
    @indian6346 21 годину тому +4

    അഗസ്റ്റ്യൻ്റെ വിയോഗം വളരെ വലിയ നഷ്ടമാണ് മലയാള സിനിമയ്ക്ക്. അദ്ദേഹത്തേ വേണ്ടവിധം ഉപയോഗപ്പെടുത്തിയും ഇല്ല.

    • @Jithuz-t3n
      @Jithuz-t3n 21 годину тому +1

      Agustin oru mosham actor ayrunu 😢

  • @joekv5046
    @joekv5046 19 годин тому +1

    അയാള് മരിച്ചു 10 year കഴിഞു ഇത്‌ പറയാൻ ധൈര്യം വരാൻ..., ഇനി എഴുന്നേറ്റ് വരില്ലല്ലോ
    കഷ്ടം

  • @shyamashokan3113
    @shyamashokan3113 19 годин тому

    ഫ്രണ്ട്ഷിപ്പിന് ഗ്യാപ് ഉണ്ടെങ്കിൽ അങ്ങനെ ഗ്യാപ് വരും.

  • @T_R_D_369
    @T_R_D_369 18 годин тому +2

    ഇദ്ദേഹത്തോട് കഥ പറയാൻ എന്താണ് ചെയ്യേണ്ടതു?

  • @sivasuthankarunagappally.1644
    @sivasuthankarunagappally.1644 20 годин тому

    🙏

  • @abubackersulaiman7946
    @abubackersulaiman7946 19 годин тому +7

    കോളനിവാണങ്ങൾ എത്ര ഉയർന്ന പൊസിഷൻ എത്തിയാലും ആ ബേസിക് സ്വഭാവം ഇടക്ക് പുറത്ത് വരും 😄

    • @canreviewanything3641
      @canreviewanything3641 18 годин тому +1

      പോയി ചാവടാ

    • @Jelly_roll_123
      @Jelly_roll_123 18 годин тому +1

      നബിയെ പോലെ 😃

    • @jockyrandy6960
      @jockyrandy6960 16 годин тому

      Thayoly

    • @mrclean7591
      @mrclean7591 15 годин тому

      നിൻ്റെ ബാപ്പ അതാണല്ലോ നിൻ്റെ ഉമ്മയെ കള്ളവെടി വച്ച് നീ ഉണ്ടായത്

  • @viveka2966
    @viveka2966 18 годин тому +2

    My favourite 5 Lal Jose movies
    1. അയാളും ഞാനും തമ്മിൽ
    2. ചന്ദ്രനുദിക്കുന്ന ദിക്കിൽ
    3. മീശ മാധവൻ
    4. ഡയമണ്ട് നെക്ലേസ്
    5. ക്ലാസ്മേറ്റ്സ്

    • @josychirackal2869
      @josychirackal2869 18 годин тому +1

      His Master piece is his first movie...maravathoor kanavu

    • @ashfaqkaliar2987
      @ashfaqkaliar2987 17 годин тому

      5 th classmates is best

    • @vijayraj2127
      @vijayraj2127 17 годин тому +1

      My top 5 favourite movies of lal jose
      1 classmates
      2 ayalam njanum thammil
      3 meesa madhavan
      4 arabhikkatha
      5 oru manvarthour kanavu

    • @mubarakmubooos
      @mubarakmubooos 15 годин тому

      ​@@josychirackal2869 😂 വെറും മമ്മൂട്ടി വിരോധം മാത്രം ആണ് കാരണം, മാമനോട് ഒന്നും തോന്നല്ലേ

  • @beenak1296
    @beenak1296 22 години тому +2

    ഇത് കാണുമ്പോൾ ഇപ്പോൾ ഇവിടെ അയ്യപ്പൻ വിളക്കിന് മണി
    പാടിയ പാട്ട് കേൾക്കുന്നു.
    ഇവിടെ ആ പാട്ടുകൾ ഇല്ലാതെ ഒരു പരിപാടിയും ഇല്ല. തൃശൂർ ജില്ല അല്ലേ?
    അവതരണം അടിപൊളി 👌

  • @JayalalK
    @JayalalK 19 годин тому +1

    ഡാ സിനിമ സംവിധായകന്മാരെ നടന്മാരും ഇവിടെ വലിയ ആളൊന്നുമല്ല ഈ ഭൂമിയിൽ തന്റെ സംസാരം കേൾക്കാൻ വിചാരിക്കും താൻ വലിയ ബുദ്ധി ആണെന്ന് നിനക്ക് പാവപ്പെട്ട പണം കട്ടെടുത്തു ആഡംബര ജീവിതം നയിക്കുന്ന മാരാണ്

  • @sumeshjoseph1951
    @sumeshjoseph1951 19 годин тому +2

    എല്ലാവരെ കുറിച്ചും നല്ലത് പറയുന്ന ആൾ ആണ് ലാൽ ജോസ് ചേട്ടൻ.. Very pure heart.. ❤

  • @Dadskitchenstories
    @Dadskitchenstories 16 годин тому

    🙏🙏

  • @sajiths8663
    @sajiths8663 21 годину тому

    😊👍

  • @noufalmm2929
    @noufalmm2929 20 годин тому

    🙏🏻👍🏻

  • @KRS1769
    @KRS1769 23 години тому

    ❤🎉❤

  • @JyothiThekkinkattil
    @JyothiThekkinkattil 23 години тому

    ❤❤❤

  • @anu9447213852
    @anu9447213852 23 години тому

    ❤❤❤❤

  • @jobinignatiouS
    @jobinignatiouS 23 години тому

    ❤❤❤❤❤

  • @mallu.comrade107
    @mallu.comrade107 23 години тому

    ❤❤

  • @sreekumarnair3136
    @sreekumarnair3136 18 годин тому

  • @d4manfilmclub
    @d4manfilmclub 22 години тому

    ❤❤❤❤❤

  • @georgemundackal7833
    @georgemundackal7833 22 години тому

    ❤❤❤

  • @Kalabhavanmanifoundation1
    @Kalabhavanmanifoundation1 19 годин тому

    ♥️

  • @vichuc9846
    @vichuc9846 21 годину тому

    ❤❤❤❤

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 21 годину тому

    ❤❤❤❤

  • @padmanabhanthampi3871
    @padmanabhanthampi3871 19 годин тому

    ❤❤❤