വർഷങ്ങൾക്ക് മുമ്പ് പോയതാണ് അന്ന് എന്റെ ജോലി ന്റെ ഭാഗമായി പോയതാണ് ഇപ്പോ ഒന്ന് പോണം എന്നുണ്ട് ഏതായാലും ഏതായാലും വിവരണം തന്നതു് വളരെ ഉപകാരം ആയി സത്യ സന്തമായ വിവരണം അഭിനന്ദനങ്ങൾ
മികച്ച അവതരണം. ഞാൻ ആലപ്പുഴയിൽ നിന്നാണ്. എല്ലാവർഷവും ടൂറിസ്റ്റ് ബസ് പിടിച്ചാണ് പഴനിയിൽ പോയി കൊണ്ടിരുന്നത്. 2022 ൽ ആദ്യമായി ട്രെയിനിൽ പഴനിക്ക് പോയി. വളരെ കുറഞ്ഞ ചിലവിൽ തന്നെ പോകാൻ സാധിച്ചു. റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 km ഓളം ദൂരമുണ്ട്. രാവിലെ 7 am ആവുമ്പോൾ ട്രെയിൻ പഴനിയിൽ എത്തും. നടക്കാൻ ബുദ്ധിമുട്ട് ഉള്ളവരോ കൊച്ചു കുട്ടികളോ ഉണ്ടെങ്കിൽ ഓട്ടോ അല്ലെങ്കിൽ കുതിര വണ്ടി പിടിക്കുക. കൊല്ലുന്ന ചാർജ് മേടിക്കാൻ 99% ചാൻസ് ഉണ്ട്. അല്ലെങ്കിൽ കയ്യും വീശി നടക്കുക. ബസ് സ്റ്റാൻഡിൽ നിന്ന് പഴനിയിലേക്ക് 500 മീറ്റർ ദൂരമേയുള്ളു. 5 min കൊണ്ട് നടന്നു അടിവാരത്ത് എത്താം.
പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശരി തന്നെ കൃത്യതയോടെ തന്നെ പറയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ സ്വാമിക്ക് വഴിപാട് എന്ത് എങ്ങനെ നടത്താം എന്ന് പറഞ്ഞില്ല. അഭിഷേകം നടത്താൻ വേണ്ട പുജദ്രവ്യം എവിടുന്ന് കിട്ടും എന്നൊക്കെ കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരുന്നു.
ഞങ്ങൾ പോയപ്പോൾ ഞാൻ തല മുണ്ഡനം ചെയ്തിരുന്നു... പക്ഷെ ആ പാസ്സ് സീൽ ചെയ്തില്ല.... കൂടെ വന്നവർ എല്ലാവർക്കും 100രൂപയുടെ പാസ്സ് എടുത്തു, എനിക്കും... ഇനി പോകുമ്പോൾ ശ്രദ്ധിക്കാം... 🙏🙏🙏🙏
Thankyou Yetta for your valuable information 🙏🙏🙏 njan ee masam enday kuttyke tala motta adikan pazhanike pogan irikugayanu ee video avataripichadinu otiri Santhosham & Thanks a lot🙏🙏🙏
പഴനി മല യാത്രയിൽ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് ഹിജഡ കളെ യാണ്..കഴിയുന്നതും അവർക്ക് പിടി കൊടുക്കാതിരിക്കുക ..10 ഒ 20 ഒ കൊടുത്തു ഒഴിയ വിചാരിക്കരുത് ..അവർ ഒന്നായി കൂടെ വന്നു ക്യാഷ് വേണ്ട..കാണിച്ചാൽ മതി..anugahikkananu..പേടിക്കേണ്ട..ദൈവകര്യത്തിൽ നങ്ങൾ പറ്റിക്കില്ല ന്നോക്കെ പറഞ്ഞു നമ്മക്ക് ചിന്തിക്കാൻ സമയം തരില്ല..നമ്മടെ കൈൽ ക്യാഷ് ഉണ്ടെന്ന് അവർ മനസിലാക്കിയാൽ പെട്ടൂ..കുറഞ്ഞത് 1000 എങ്കിലും അവർ തട്ടിയെടുക്കുകയും ചെയും..full aayi edukanjal bhagyam.. ഒറ്റയ്ക്ക് നടക്കുന്നവരെ അവർ വട്ടം ചേർന്ന് പിടിക്കും..ഗേൾസ് നെ പിടിക്കുന്നില്ല..ബോയ്സ് പിടിക്കപ്പെടും..ദയവു ചെയ്തു എല്ലാവർക്കും share ചെയ്യുക..
ഞങ്ങൾ ഫ്രണ്ട്‌സ് ആയി പോയിരുന്നു, രാവിലെ ഫുഡ് അടിച്ചു വരുമ്പോൾ 3,4 hijadakal, ഞങ്ങളെ വളഞ്ഞു, 100 കിട്ടിയേ പറ്റു എന്ന് പറഞ്ഞു ഞങ്ങളെ തടഞ്ഞു നിർത്തി.ഞങ്ങൾ കൈയിൽ ക്യാഷ് ഇല്ലാന്ന് പറഞ്ഞു നിന്നു, കുറച്ചു നേരം അങ്ങിനെ നിന്നിട്ടു അവര് പോയി.
😂എന്നോട് 10 രൂപ ചോദിച്ചു. എന്റെ കയ്യിൽ 100ന്റെയും 500ന്റെയും നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ.. അപ്പോൾ അവർ പറഞ്ഞു 100 കൊടുക്ക് change ആക്കി തരാം എന്ന് പറഞ്ഞു. But അവർ പറ്റിച്ചു.. അവർ ആ കാശും കൊണ്ട് പോയി
Never I've heard such a detailed information about the temple.....🙏🙏🙏 I'm from Dindigul Tamil Nadu 🙏🙏🙏 dedicated to all visited Palani, Thirchendiroor, Kumbakonam, Mayiladuthurai, and Sabarimala 🙏🙏🙏
first time i went i lost around Rs5000 , Second time i went i spent around less than Rs 1000 only with whole family. Avoid anyone and just go on your own only.
അവിടുത്തെ ഹോട്ടലുക്കാരും പറ്റിക്കലാണ്..എന്ത് കഴിക്കണമെന്നാഗ്രഹിച്ചാലും വില നേരത്തെ ചോദിച്ച് മനസ്സിലാക്കുക.. ഇല്ലെങ്കിൽ വലിയ ബില്ലായിരിക്കും അവർ തരിക.. തട്ടുകടകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
Great sir , you may please try to make a detailed vedio regarding Mookambika darshan and thiruppati darshan in future as per your convenience. Thanks 🙏
@@Ayiravallimedia people saying...devi Vaani... will call us.....in the exact time ❤️❤️❤️🙏🙏🙏.... I've Experienced.... I've heard about Kaalady in Kerala .... connected with the temple.... one monk named Sankar... visited the place......🙏🙏🙏...
താഴെ ഒരു ഗണപതി ക്ഷേത്രം ഉണ്ട് അവിടെ തൊഴുതിട്ട് പളനി ക്ഷേത്രത്തിൽ പോകാം -പളനി ക്ഷേത്രം തൊഴുതിട്ട് അടുത്തായിട്ട് ഹിടുംബൻ മല എന്ന ഒരു ക്ഷേത്രം ഉണ്ട് അത് കയറാനായി പോകാം
Hello...Where exactly is this head tonsure shed of devastanam? In your video,i did not find exact directions to find those sheds.Particularly the tonsure shed where we can bath as well
വർഷങ്ങൾക്ക് മുമ്പ് പോയതാണ് അന്ന് എന്റെ ജോലി ന്റെ ഭാഗമായി പോയതാണ് ഇപ്പോ ഒന്ന് പോണം എന്നുണ്ട് ഏതായാലും ഏതായാലും വിവരണം തന്നതു് വളരെ ഉപകാരം ആയി സത്യ സന്തമായ വിവരണം അഭിനന്ദനങ്ങൾ
Thanks
എല്ലാം വളരെ കൃത്യമായി പറഞ്ഞുതന്നു. അഭിനന്ദനങ്ങൾ 🥰🥰
മികച്ച അവതരണം.
ഞാൻ ആലപ്പുഴയിൽ നിന്നാണ്.
എല്ലാവർഷവും ടൂറിസ്റ്റ് ബസ് പിടിച്ചാണ് പഴനിയിൽ പോയി കൊണ്ടിരുന്നത്.
2022 ൽ ആദ്യമായി ട്രെയിനിൽ പഴനിക്ക് പോയി. വളരെ കുറഞ്ഞ ചിലവിൽ തന്നെ പോകാൻ സാധിച്ചു.
റെയിൽവേ സ്റ്റേഷനിൽ നിന്ന് 2 km ഓളം ദൂരമുണ്ട്. രാവിലെ 7 am ആവുമ്പോൾ ട്രെയിൻ പഴനിയിൽ എത്തും. നടക്കാൻ ബുദ്ധിമുട്ട് ഉള്ളവരോ കൊച്ചു കുട്ടികളോ ഉണ്ടെങ്കിൽ ഓട്ടോ അല്ലെങ്കിൽ കുതിര വണ്ടി പിടിക്കുക. കൊല്ലുന്ന ചാർജ് മേടിക്കാൻ 99% ചാൻസ് ഉണ്ട്.
അല്ലെങ്കിൽ കയ്യും വീശി നടക്കുക.
ബസ് സ്റ്റാൻഡിൽ നിന്ന് പഴനിയിലേക്ക് 500 മീറ്റർ ദൂരമേയുള്ളു. 5 min കൊണ്ട് നടന്നു അടിവാരത്ത് എത്താം.
സുജിത്ത് ജി നമസ്തേ സുഖമാണോ🌱🌱🌱🙏🙏😊😊🤔
@@Ayiravallimedia സുഖമാണ് bro. മെയിൽ ട്രെയിനിൽ പഴനിക്ക് പോകാനുള്ള പ്ലാനുകൾ ചെയ്യുകയാണ്.
ഗുഡ്
ആലപ്പുഴയിൽ നിന്നും ട്രെയിൻ ഉണ്ടോ??
Aalappuzhayil ninnu erandu train l poyi Thrissur stationl irangukan. Thottaduthu ninnu ksrtc busl nere pazhaniyil pokuka .nones side total 250 roopye aku
പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശരി തന്നെ കൃത്യതയോടെ തന്നെ പറയാൻ സാധിച്ചിട്ടുണ്ട്. എന്നാൽ സ്വാമിക്ക് വഴിപാട് എന്ത് എങ്ങനെ നടത്താം എന്ന് പറഞ്ഞില്ല. അഭിഷേകം നടത്താൻ വേണ്ട പുജദ്രവ്യം എവിടുന്ന് കിട്ടും എന്നൊക്കെ കൂടി ഉൾപ്പെടുത്തിയാൽ കൂടുതൽ നന്നായിരുന്നു.
നല്ല അവതരണ൦... വിവരങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു.. 👌👍
അമ്പലത്തിൽ പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ
പഴനിമുരുഗൻകോവിൽ വളരെ നല്ലത് മനോഹരഠ
Yes
ഞാൻ. എല്ലാവർഷവും. പോകുന്നുണ്ട്. അതുകൊണ്ട്.അവിടുത്തെ. കാര്യങ്ങൾ. നന്നായറിയാം........ വിവരണങ്ങൾ. മറ്റെല്ലാവർക്കും. പ്രയോജനപ്പെടട്ടെ... പ്രസാദം അരവണയല്ല കേട്ടോ. പഞ്ചാമൃധമാണ് 🙏🙏🙏🙏🙏🙏. S. എറണാകുളം.
😢
അങ്ങനെ പോകാൻ പറ്റുന്നത് തന്നെ ഒരു ഭാഗ്യം ആണ്.
@@linu_mkrishna 🙏👍
Thanks brother എല്ലാം വെയ്ക്‌തമായി പറഞ്ഞു തന്നു
Neenu ji
Thanks for your comment 🙏
യാത്ര വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നതിൽ വളരെ സന്തോഷം🙏🙏🙏🙏🙏
ആരും തട്ടിപ്പിൽ പെടാതിരിക്കുക ശ്രദ്ധിമ്പുപോവുക.❤❤❤❤❤
Very well explained... Good video..thankyou..❤👍🙏
Most welcome 😊
Good information thanks. Njangal Sunday povunnuu 🙏🙏🙏
ഞങ്ങൾ പോയപ്പോൾ ഞാൻ തല മുണ്ഡനം ചെയ്തിരുന്നു... പക്ഷെ ആ പാസ്സ് സീൽ ചെയ്തില്ല.... കൂടെ വന്നവർ എല്ലാവർക്കും 100രൂപയുടെ പാസ്സ് എടുത്തു, എനിക്കും... ഇനി പോകുമ്പോൾ ശ്രദ്ധിക്കാം... 🙏🙏🙏🙏
🙂🙂🙏🙏🙏ദീപു ചടയമംഗലം ജി നമസ്കാരം
🙏🙏🙏🙏🙏
@@Ayiravallimedia നമസ്തേ ഹരി ജി 🙏🙏🙏🙏🙏സന്തോഷം... 😄😄😄😄
@@deepu7694 😊😊😊😊👍🏻👍🏻👍🏻🙏🙏🙏🙏🙏സന്തോഷം
Super വീഡിയോ. എല്ലാകാര്യങ്ങളും നന്നായി പറഞ്ഞു 👌
Thankyou Yetta for your valuable information 🙏🙏🙏 njan ee masam enday kuttyke tala motta adikan pazhanike pogan irikugayanu ee video avataripichadinu otiri Santhosham & Thanks a lot🙏🙏🙏
😊🙏
Very valuable information, Thank you 👍❤️
പഴനി മല യാത്രയിൽ ഏറ്റവും കൂടുതൽ സൂക്ഷിക്കേണ്ടത് ഹിജഡ കളെ യാണ്..കഴിയുന്നതും അവർക്ക് പിടി കൊടുക്കാതിരിക്കുക ..10 ഒ 20 ഒ കൊടുത്തു ഒഴിയ വിചാരിക്കരുത് ..അവർ ഒന്നായി കൂടെ വന്നു ക്യാഷ് വേണ്ട..കാണിച്ചാൽ മതി..anugahikkananu..പേടിക്കേണ്ട..ദൈവകര്യത്തിൽ നങ്ങൾ പറ്റിക്കില്ല ന്നോക്കെ പറഞ്ഞു നമ്മക്ക് ചിന്തിക്കാൻ സമയം തരില്ല..നമ്മടെ കൈൽ ക്യാഷ് ഉണ്ടെന്ന് അവർ മനസിലാക്കിയാൽ പെട്ടൂ..കുറഞ്ഞത് 1000 എങ്കിലും അവർ തട്ടിയെടുക്കുകയും ചെയും..full aayi edukanjal bhagyam.. ഒറ്റയ്ക്ക് നടക്കുന്നവരെ അവർ വട്ടം ചേർന്ന് പിടിക്കും..ഗേൾസ് നെ പിടിക്കുന്നില്ല..ബോയ്സ് പിടിക്കപ്പെടും..ദയവു ചെയ്തു എല്ലാവർക്കും share ചെയ്യുക..
ഞങ്ങൾ ഫ്രണ്ട്‌സ് ആയി പോയിരുന്നു, രാവിലെ ഫുഡ് അടിച്ചു വരുമ്പോൾ 3,4 hijadakal, ഞങ്ങളെ വളഞ്ഞു, 100 കിട്ടിയേ പറ്റു എന്ന് പറഞ്ഞു ഞങ്ങളെ തടഞ്ഞു നിർത്തി.ഞങ്ങൾ കൈയിൽ ക്യാഷ് ഇല്ലാന്ന് പറഞ്ഞു നിന്നു, കുറച്ചു നേരം അങ്ങിനെ നിന്നിട്ടു അവര് പോയി.
@@ashikdas4031 Night okee avidee erangiii nadannal enthaa avastha Lock akumooo
😂എന്നോട് 10 രൂപ ചോദിച്ചു.
എന്റെ കയ്യിൽ 100ന്റെയും 500ന്റെയും നോട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
അപ്പോൾ അവർ പറഞ്ഞു 100 കൊടുക്ക് change ആക്കി തരാം എന്ന് പറഞ്ഞു.
But അവർ പറ്റിച്ചു..
അവർ ആ കാശും കൊണ്ട് പോയി
@@Bigboss-bu7vg ഇപ്പൾ ഇല്ലെന്നു തോന്നുന്നു
@@baburajnaduvalappil2285 ഇപ്പോഴും ഉണ്ട്.
4 മാസം മുൻപുള്ള കാര്യം ആണ് ഞാൻ പറഞ്ഞത്
Very very thanks fore this video congratulations.
അടിപൊളി നന്നായി പറഞ്ഞു തന്നു എന്റെ കുഞ്ഞിന് തല മൊട്ട അടിക്കാൻ പോകുന്നുണ്ട് കോഴിക്കോട് കൊയിലാണ്ടി ആണ് താമസം ഇവിടുന്നു എപ്പോഴായിരിക്കും ട്രെയിൻ ഉണ്ടാവുക
Thanks buddy..!
Very informative 👌
Thanks
വളരെ നല്ല വിവരണം. നന്ദി ബ്രോ 🙏
Thanks
Njaghal April 26 inu pokunund tnx❤
നല്ല വിവരണം
Abhis channel ji
Thanks for your support 🥰
Very useful video indeed❤❤
നല്ല രീതിയിൽ പറഞ്ഞു തന്നു
നല്ല വിവരണം.
അവതരണം സൂപ്പർ എന്ന് തന്നെ പറയാം.
വളരെ നന്ദിയുണ്ട്
Never I've heard such a detailed information about the temple.....🙏🙏🙏 I'm from Dindigul Tamil Nadu 🙏🙏🙏 dedicated to all visited Palani, Thirchendiroor, Kumbakonam, Mayiladuthurai, and Sabarimala 🙏🙏🙏
Ashok Kumar ji
Thanks for your comment 🦋🦋🦋🦋👍🏻👍🏻👍🏻🙏🙏🙏
@@Ayiravallimedia Neenu telugu, Kannada goddu Sir?
@@ASHOKKumar-sz8kf malayalam,tamil, English, Hindhi
@@Ayiravallimedia wow! Four languages great....🙏🙏🙏.... Malayaalam is so hard to write.... once I've tried......then give up.....
@@ASHOKKumar-sz8kf 🥺🥺🥺 Don't worry.... Practice daily...
പുതിയ അറിവുകൾ താങ്ക്സ് ജീ 🙏🏻
ഇന്ദു ജി നമസ്കാരം🙏🙏😊🙏
first time i went i lost around Rs5000 , Second time i went i spent around less than Rs 1000 only with whole family. Avoid anyone and just go on your own only.
Nalla avatharanam👍
ബാബുജി നമസ്കാരം🙏😊😊
Very useful vedio . Thank you
🙏🙏😊😊
supper video nalla arivukal
Ippo marriage kanjiu Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂kanjiu 🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyumo🥰❤️
നല്ല വിവരണം....❤️👍
നന്ദി
Mamma pazhani location share cheyumo
Thanks for this video 👍🏻👍🏻
My pleasure!
Pazhanimala and Sabarimala💯🥰❤️👍.
☺️☺️☺️👍🏻👍🏻
Sir how to access Sabarimala....? Which district in Kerala... share any incident you feel influence of Lord Ayyappa 🙏🙏🙏
Nice n informative 🙏
Thanks
Bro ,Ante family frds guruvayoor vannappol avare pattikanum avide alundayirunnu,,avide poyalum,,other state manasilayal pattikkan niraye alund ok. Palani mathramalla, malabuza dam kanan poyi Ante chettante pocket adichu, ,,aside poyalum self alertayirikkam that's good, preethilogesh erode
Yes☺️☺️☺️👍🏻👍🏻👍🏻
Thank u
Welcome
Very informative
അവിടുത്തെ ഹോട്ടലുക്കാരും പറ്റിക്കലാണ്..എന്ത് കഴിക്കണമെന്നാഗ്രഹിച്ചാലും വില നേരത്തെ ചോദിച്ച് മനസ്സിലാക്കുക.. ഇല്ലെങ്കിൽ വലിയ ബില്ലായിരിക്കും അവർ തരിക.. തട്ടുകടകൾ തിരഞ്ഞെടുക്കാൻ ശ്രമിക്കുക.
Yes true
കൊള്ളാം സൂപ്പർ 🙏🙏👍👍
Thanks
Super vedeo bro enda paraya super
🙏🙏🙏😊😊😊
Njan poyittu unde ❤
Thank you 👍
You are welcome
Adipoli video ❤️
Thanks
Great information ❤
അടിപൊളി ❤️
Thanks
വളരെ നല്ല വിവരണം നന്ദി കൂട്ടുകാരാ
Good information
Thanks
Thanks a lot Sir💯🥰❤️👍.
All the best
Sir how to study malayaalam in an easy way? I can understand but hard to write.... almost same as climbing the hill 🙏🙏🙏
Ashok kumar ji
Learn Malayalam letters first....
Bro palaniyil free darsanam undu paisa kodukenda mukalil athinu vere vari undu
ശൂലം കുത്തുന്നത് എവിടെയാ, അതിന്റെ രീതികൾ ഒന്ന് പറഞ്ഞു തരുമോ....
Kavadi samarpanam enna vazhipadu engane nadathum.. Please help me
Very informative😊
നന്ദി
Useful video
Thanks a lot
Nice information👌
So nice of you
Great sir , you may please try to make a detailed vedio regarding Mookambika darshan and thiruppati darshan in future as per your convenience. Thanks 🙏
Yes I will. Thanks for your support
@@Ayiravallimedia people saying...devi Vaani... will call us.....in the exact time ❤️❤️❤️🙏🙏🙏.... I've Experienced.... I've heard about Kaalady in Kerala .... connected with the temple.... one monk named Sankar... visited the place......🙏🙏🙏...
Thankyou 🙏.
You’re welcome 😊ജയലക്ഷ്മി ജി
മലയാളികൾ എന്നു കണ്ടാൽ.... മാക്സിമം pattikkan👍nokkum😃പ്രതേകിച്ചു ഓട്ടോകാർ..... ഗുണ്ടകളാണ്...
Your CM not Cheating people 😂😂😂😂😂..... wandering in US..😀
They even loot the Tamils from other districts if they are not local ...
When it comes to cheating they maintain equality. No one is spared, including tamils. Just be careful.
Thankyou bro,,, nxt wk povan nilkaanu...
Good
Super video
Trangenders und ennepidichu nirthi paisa medichondupoyi....
അതെ ഉണ്ട്☺️☺️
Caril പോകുമ്പോൾ എവിടെ park ചെയ്യും
Suppr content
എനിക്ക് ഒരു അബത്തം പറ്റിയതാ...ഈ വീഡിയോ നേരത്തെ കണ്ടിരുന്നു എങ്കിൽ അത് സംഭവിക്കില്ലാരുന്നു 😢
എന്തുപറ്റി😊😊🙏
എന്ത് പറ്റി man
ഈ പറഞ്ഞ രീതിയിൽ ഒരു ഏജന്റ് എന്നെ സമിപ്പിച്ചു...പിന്നെ ഞാൻ പറയണ്ടല്ലോ 😄😄
വഴിപാട് എന്ന് പറഞ്ഞു 600 പറ്റിച്ചു
Ok.. Enthayalum nokam Evide annu place
15 july 2019 il poyithu Anne
Nice video bro
Hi palani temple povumbo vere nearby temple poyitano ivide thozhan varendath.
താഴെ ഒരു ഗണപതി ക്ഷേത്രം ഉണ്ട് അവിടെ തൊഴുതിട്ട് പളനി ക്ഷേത്രത്തിൽ പോകാം -പളനി ക്ഷേത്രം തൊഴുതിട്ട് അടുത്തായിട്ട് ഹിടുംബൻ മല എന്ന ഒരു ക്ഷേത്രം ഉണ്ട് അത് കയറാനായി പോകാം
Stay chayan pattiya place eviday ann
പഞ്ചാമൃതം online കിട്ടുമോ? കിട്ടുമെങ്കിൽ details share ചെയ്യാമോ?
Ravile mala keriyal radham kanunnath vare avde nikkan patumo?
നില്ക്കാം
Happy chirstmas🌹
Suja zana ji ☺️🙏 merry Christmas
Good✌️
Id card kaanikano darshanathinu
Kulikan neat ano ?
അതെ
@@Ayiravallimedia താങ്ക് യു
Super
Hara harora hara🙏🙏🙏🙏
Bro Palani temple to devaswam board accommodation ethra dooram und
500 meter
@@Ayiravallimedia neruthe book cheyano atho annu chennu eduthal matiyo room
Yes
നേരത്തേ ബുക്കിംഗ് ഇല്ലാന്ന് തോന്നുന്നു - അവിടെ പോയിട്ട് ബുക്ക് ചെയ്യാം
@@Ayiravallimedia ok bro
Om Muruga 🙏
🙏🙏🙏
Thanks
മൊട്ടയടിച്ചവർക്ക് കിട്ടുന്ന പാസ്സിൽ 3 പേർക്ക് പ്രവേശിക്കാൻ കഴിയുമല്ലോ അവരും മോട്ടയടിച്ചവർ ആയിരിക്കണമെന്ന് നിർബന്ധം ഉണ്ടോ
ഇപ്പൊ ആ സർവീസ് ഉണ്ടോ എന്ന് തിരക്കുക .
Marriage After pokanam
പാൽ കാവടി നേർച്ച ഉണ്ട് അത് എങ്ങനെ ചെയ്യാൻ പറ്റും
Thank you
Welcome
Hello...Where exactly is this head tonsure shed of devastanam? In your video,i did not find exact directions to find those sheds.Particularly the tonsure shed where we can bath as well
You can find out it @Google map
Nan nadana poye railway ninnum
😊😊😊🙏🙏good
Bro avide parking egganeyan
Devaswam stay( dhantapani) main entance ന്റെ left side ലേക്കാണോ right സൈഡിലേക്കാണോ പോകേണ്ടത്?
Left....,....
Dhanthapani nilayam stay book chyunna engna
Bro I'm a vlogger... Gopro camera മുകളിലേക്ക് കൊണ്ടു പോകാൻ പറ്റുമോ
Mobile phone allowed aano
Car parking evideyanu
👍🙏🙏🙏🙏.
ചുരിദാറും...പാന്റ് സും ഇട്ട്...അമ്പലത്തിൽ കയറാൻ പറ്റുമോ
കയറ്റും
പളനിയിൽ റൂം എടുക്കാതെ ഫ്രഷ് ആകാൻ പറ്റുന്നത്തിനുള്ള സൗകര്യം ഉണ്ടോ
ഉണ്ട് ഫ്രീയാണ്
എവിടെയാണ് എന്ന് കൂടി പറഞ്ഞു തരുമോ
ബ്രോ കൊല്ലത്തുനിന്ന് വരുന്നവർ പഴനിക്ക് പോകാൻ എളുപ്പമുള്ള മാർഗം ഏതാണ് കാറിൽ
Train
Ladies only room undo..? Accomdation undo......
ഒരാൾക്ക് മാത്രമായിട്ട് റൂം കിട്ടില്ല
പഴനിക്ക് പോകാൻ എത്ര ദിവസം വ്രതം നോക്കണം 🙏
അത് ഓരോരുത്തരുടെയും ഇഷ്ടമാണെങ്കിലും ആറ് ദിവസം വ്രതമനുഷ്ഠിക്കുന്നത് ഉത്തമം
@@Ayiravallimedia ok. Thanks
ഫാമിലി അല്ലാത്തവർക്കും റൂം കിട്ടുമോ പുറത്ത്??
Yes..സിംഗിൾ റൂം 300 രൂപ