👏👏കുശാൽ കേശം വീണ്ടും വിപണിയിൽ 😊😊എന്തായാലും റോസ് മേരിയുടെ ട്രിക്ക് കൊള്ളാം... മുടിയൻ മോഡൽ 😊😊റൊണാൾഡ് മച്ചമ്പി തകർത്തു 👌👌ഫോണിലൂടെ ആണെങ്കിലും അളിയൻസിന്റെ വഴക്ക് രസകരം 😊😊നാത്തൂൻസ് എനർജി ലെവൽ സൂപ്പർ 👌👌👌
സാധാരണ ഒരു new character ഇൻട്രോ വന്നാൽ first accept ചെയ്യാൻ ഒരു മടുപ്പാണ്. പക്ഷെ ronald വന്ന അന്ന് തൊട്ട് അങ്ങനെ തോന്നിയിട്ടില്ല. നല്ല character ആണ്. Keep going🔥ക്‌ളീറ്റോ and ലില്ലിയുടെ പപ്പ. Kanakante അമ്മ കുഞ്ഞമ്മച്ചി അവരെ ഒക്കെ ഇടയ്ക്കൊക്കെ ഇതിൽ ഉൾപെടുത്തിയാൽ ഒന്നും കൂടെ നല്ലതായിരിക്കും
തങ്കം ഒരു കാര്യം ചെയ്യണം.. പുറത്തുനിന്ന് മുത്തേ നോക്കിക്കോണം, അമ്മേ നോക്കിക്കോണം, ക്ലീറ്റോ നോക്കിക്കോണം എന്ന് പറയുക..അമ്മാവാ നോക്കിക്കോണം, അമ്മായി നോക്കിക്കോണം എന്നൊക്കെ പറയുക..ഇവരൊക്കെ അകത്ത് ഉണ്ട് എന്ന് നമ്മൾ വിശ്വസിച്ചോളാം.. വേണമെങ്കിൽ ചത്തുപോയ അച്ഛനെയും പുറത്തുനിന്ന് അച്ഛാ നോക്കിക്കോണം എന്ന് പറഞ്ഞു വിളിച്ചോളൂ..അതും അകത്ത് ഉണ്ടെന്ന് വിശ്വസിക്കാം..
ഇന്നത്തെ എപ്പിസോഡ് കിടിലം...? സാദരണ മൈൻഡ്.. ൽ ആണേൽ പലർക്കും പലതും ആവും ( അവരവരുടെ ) പക്ഷെ ഡയറക്ടർസ് ( അത് കുറച്ചളല്ലേ കാണു... എല്ലാവർക്കും കിട്ടുമോ എന്തോ?) അങ്ങനെ നോക്കിയാൽ... ഇന്ന് പൊളിച്ചു?
ആഹാരം കഴിച്ചു കൊണ്ടു അളിയൻസ് കാണുന്നവർ ലൈക് ❤
Kazhikkan time akumbol aliyan episode eduthu front il vaykkum😂
Youtubil mathram kanunnavar onnu likkille
Tv okke ippol aara kaanunne😂
@@thundergaming7736 world il ulla 90 percentage alukalum tv kanunnund
Indiayil 82 percentage um
Ithu ellaavarudeyum sthiram dialogue aanu
👍🏼👍🏼
എന്ത് സംഭവിച്ചാലും കനകൻ ഭയങ്കര cool ആണ്. 😂😂
പേറെടുക്കാൻ പോയവൾ ഇരട്ട പെറ്റ പോലെയായി കനകന്റെ കയ്യിൽ ഫോൺ കൊടുത്തത് .....😅😅😅😅. അങ്ങനെ മുടിയനെ വിറ്റു.... സ്മൃതി മന്ഥാനയും കുശാൽ കേശവനും ....😂😂😂😂
Kanakantae ചിരി കാണുമ്പോൾ ഒരു സന്തോഷം
മുടിയൻ്റെ മുടിവച്ച് പരസ്യം 😅 അടിപൊളി ഐയ്ഡിയ 😅😅
സൂപ്പർ എപ്പിസോഡ്. Ronald ഒരു മുതൽ തന്നെ. എങ്ങനെയാ ഇങ്ങനെ അഭിനയിക്കാൻ പറ്റുന്നത്. പെണ്ണുംപിള്ള വിളി സൂപ്പർ
We ❤ jithu mon ....American malayalis from Florida USA 🇺🇸
👏👏കുശാൽ കേശം വീണ്ടും വിപണിയിൽ 😊😊എന്തായാലും റോസ് മേരിയുടെ ട്രിക്ക് കൊള്ളാം... മുടിയൻ മോഡൽ 😊😊റൊണാൾഡ് മച്ചമ്പി തകർത്തു 👌👌ഫോണിലൂടെ ആണെങ്കിലും അളിയൻസിന്റെ വഴക്ക് രസകരം 😊😊നാത്തൂൻസ് എനർജി ലെവൽ സൂപ്പർ 👌👌👌
അവസാനം ലില്ലിയുടെ സന്തോഷം സൂപ്പര്
അന്നും. ഇന്നും നമ്മുടെ ലില്ലി ....❤❤❤ അക്ക ഉയിർ..
Lilly fans❤
Marimayam, Kunnamkulathangadi enni serials il "karuppu" valare kuduthalanu
@@ambikapillai7259മനസിലായില്ല
@@ambikapillai7259കുന്നംകുളത്തങ്ങാടിയിൽ lilly ഇല്ലല്ലോ... 🙄.. പിന്നെ കറുപ്പിന് എന്താ കുഴപ്പം?
Lilly ❤❤❤❤❤❤❤❤❤❤❤
ഇന്ന് നേരെത്തെ വന്നോ അളിയന്മാർ 👌👍🥰
Flowers വെട്ടി കളഞ്ഞ കൊമ്പ് അളിയൻസിൽ തഴച്ചു വളരുന്നു 😂 അളിയൻസ് ഇപ്പോൾ ഒന്നും കൂടി പൊളിയായി.
😂😂😆
വിഷ്ണു മൂടിയൻ വന്നപ്പോ കൂടുതൽ രസം. ജിത്തൂന്റെ മുടി കുശാൽ കേശതിന് ഒരു മുതൽ കൂട്ട് ആണ് 🤣
സാധാരണ ഒരു new character ഇൻട്രോ വന്നാൽ first accept ചെയ്യാൻ ഒരു മടുപ്പാണ്. പക്ഷെ ronald വന്ന അന്ന് തൊട്ട് അങ്ങനെ തോന്നിയിട്ടില്ല. നല്ല character ആണ്. Keep going🔥ക്‌ളീറ്റോ and ലില്ലിയുടെ പപ്പ. Kanakante അമ്മ കുഞ്ഞമ്മച്ചി അവരെ ഒക്കെ ഇടയ്ക്കൊക്കെ ഇതിൽ ഉൾപെടുത്തിയാൽ ഒന്നും കൂടെ നല്ലതായിരിക്കും
എപ്പിസോഡ് അത്ര പോര 😃
എന്നും ഈ നാലു മുഖങ്ങൾ കണ്ടു കണ്ടു മടുത്തു കുഞ്ഞമ്മച്ചിയെ അമ്മാവനെയോ അമ്മായിയെയോ അമ്മയെ ഒക്കെ കൊണ്ട് വരു..👍
3:55 തറയിൽ ഒഴിച്ചാൽ മതി ഇന്ന് തീരും😂😅😂😂😂
രണ്ടുമൂന്ന് സീരിയലിൽ ക്ളീറ്റോനെ കാണുന്നില്ലാലോ. എന്ത് പറ്റി.
I thought Jithu will teach him online sale 😂😂😂
റൊണാൾഡോ ♥️🥰പൊളിച്ചുട്ടോ
Ronald achachan oru rakshaum illa😂😂😂aneeshettante marupadi 😂😂ellarum👌👌👌
11:39 റൊണാൾഡിന്റെ കിടപ്പ് 😂😂😂
കനകൻ ഒരു പോലീസ് ഓഫീസർ അല്ലേ. അതിന്റെതായ ഒരു പവർ കാണിക്കണ്ടേ . യൂണിഫോം മറ്റും കൊണ്ടുപോകുന്നത് ഇത് പോലെ തുണി മേടിക്കുമ്പോൾ കിട്ടുന്ന കൂടിലാണോ? 😅😅😅😅😅
😂😂😂
@@abdulrasheedk2720പോലീസ്കാരെ കണ്ടീട്ടില്ലല്ലെ 😊
Police officer alla
സീനിയർ C P 0
Not scpo... In aliyans he is cpo
Christmas episodinayi waiting anu❤❤❤❤
സ്മൃതി കുഞ്ഞലം ക്ളീറ്റോ 👍👍👍
0:49 എനിക്കും അതേ അഭിപ്രായം..😂 4:16 ഈ തടി ഇല്ലെങ്കിൽ റൊണാൾഡിനെ കാണാനേ പറ്റില്ല..😢 6:20 😂 20:09 😂
❤❤❤❤അമ്മേ ഇപ്പൊൾ ഒരുപാട് നാളാ യല്ലോ കണ്ടിട്ട് എന്താ അമ്മെ കാണിക്കാതെ അതുപോലെ അമ്മാവനും അമ്മായിയും 😢 ഇവർ എല്ലരുടി ഉണ്ടായിരുന്നേല് സൂപ്പർ ആയേനെ ❤
Amma producers ayitt kasha pisha aayo?
Lilly fans
റൊണാൾഡിന്റെ എക്സിക്യൂട്ടീവ് look 😂... വയർ കണ്ടിട്ട് ഏത്തകുല പഴപ്പിക്കാൻ ചാക്കിൽ കയറിട്ട് കെട്ടി വെച്ചേക്കുന്നേ പോലെയുണ്ട് 😂😂😂... 🤣🤣
Ayilans is making money with Jithus mudy!😄
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan adipoli ❤️
തങ്കം ഒരു കാര്യം ചെയ്യണം.. പുറത്തുനിന്ന് മുത്തേ നോക്കിക്കോണം, അമ്മേ നോക്കിക്കോണം, ക്ലീറ്റോ നോക്കിക്കോണം എന്ന് പറയുക..അമ്മാവാ നോക്കിക്കോണം, അമ്മായി നോക്കിക്കോണം എന്നൊക്കെ പറയുക..ഇവരൊക്കെ അകത്ത് ഉണ്ട് എന്ന് നമ്മൾ വിശ്വസിച്ചോളാം.. വേണമെങ്കിൽ ചത്തുപോയ അച്ഛനെയും പുറത്തുനിന്ന് അച്ഛാ നോക്കിക്കോണം എന്ന് പറഞ്ഞു വിളിച്ചോളൂ..അതും അകത്ത് ഉണ്ടെന്ന് വിശ്വസിക്കാം..
കനകൻ, ലില്ലി, വിഷ്ണു super
Oru rasavumilla ippo pandokke endu rasarnu 😢😮
Kanakan smile super.
13:24 എന്റെ കൂർക്കവും ജിത്തുമൊന്റ് ഫോൺവിളിയും mix ചെയ്ത് fusion പോലെ 😂😂😂
ഈ ഡയലോഗ് ഒക്കെ റൊണാൾഡ് സ്വയം പറയുന്നതാണോ അതോ എഴുതിക്കൊടുക്കുന്നതാണോ ?? 😂😂😂😂😂
റൊണാൾഡോ സൂപ്പർ ആണ്
ഈ എപ്പിസോഡ് ഒരു പാട് ചിരിപ്പിച്ചു
ഓടിച്ചു ഓടിച്ചു mudiyande ഭാഗം മാത്രം കണ്ടവരുണ്ടോ
മുടിയന്റെ മുടികൊണ്ട് അങ്ങനെ ഒരു ഗുണം ഉണ്ടായി. നല്ല എപ്പിസോഡ്.
ആ കമ്പനിക്കാർ മൂലക്കുരുന്റെ മരുന്ന് ഇറക്കിയാൽ അതിനിടുന്ന പേര് ഓർക്കുമ്പോതന്നെ ദൈവമേ... 😂😂😂... മോഡൽ ക്ലീറ്റോ ആയിരിക്കുമോ... 😂😂😂
കുശാൽ മൂലം
ഒരുപാട് കാലം കൂടിയാണ് aliyan ഇന്റെ ഒരു episode കണ്ടു ചിരിക്കുന്നത് weldone
റൊണാൾഡോ ഫാൻസ് എല്ലാവരും വായോ 😂
*happy to see mudiyan in aliyanz🔥*
Uppum mulakum❌ aliyans ✅
Thats a lovely idea...Ronald scored...
Ronald ishtam ❤
Rishi വന്നതിനു ശേഷം എല്ലാ episodum trending എന്നാണ് thumbnail , എന്തിനാണ് എന്ന് അറിയില്ല??
മഞ്ജു ചേച്ചി മേക്കപ്പ് അടിപൊളി 😍😍
കുശാൽ കേശം. സ്മൃതികുഞ്ച രം ചിരിക്കാൻ ഇതിൽ കൂടതൽ എന്ത് വേണം.
We miss Muthu angel; Cleetto Sir..!!
Ronald ❤
ലാസ്റ്റ് ഭാഗത്തെ റൊണാൾഡോയുടെ വരവ് അതി ഗംഭീരം ആയിട്ടുണ്ട് ❤❤
അടിപൊളി എപ്പിസോഡ് നല്ല നർമ്മങ്ങൾ😅
ഇന്ന് നേരത്തെയാണല്ലോ❤
Idea super
Mudiyan da mudi😂😂😂😂
Ronald 😂😂😂❤❤❤
Smiruthi kunjanam😂😂😂😂
Muthellathe episode l muthenta peruvilich ullkolichth polichu
അഭിനയിക്കുന്നവരുടെ മിടുക്ക് അതോണ്ട് കണ്ടിരുന്നു... ഏതായാലും കുശാൽ കേശവൻ പൈസ തന്നില്ലേ പറ്റിച്ചമട്ടാണല്ലോ 🤭😂😂
ലെ മുടിയാന്റെ തല പരസ്യം 😁😂കുശാൽ കേശം 😁റൊണാൾഡോ trick 😜
സസ്പെൻസ് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായി 🎉🎉😂😂😂 സൂപ്പർ
മഞ്ജു ചേച്ചി ❤swmya ഓവർ മഞ്ജു 💞💞💞👍👍
തങ്കത്തിന്റെ മേക്കപ്പ് കുറഞ്ഞുപോയി
Superb 😂😂😂😂😂❤❤❤
Powli akunundo bros elllarum ore powli....
Ethindea addict ayi, full time eth kanalan,
ഇന്നലെ കാണാനായില്ല നഷ്ടം തന്നെ ഇതാദ്യ അനുഭവം -
mudiyante mudi kondu eppozhenkilum oru upakaaram undaayallo😂😂😂😂😂😂😂
Aliyans first episodeil Manju chechi nalla karuthath aayirunnu ippol enghane ithra sundari aayi😅😅
Makeup
😂😂😂😂😂😂
Skin care okke nokkunnundavum.
Veruthe alla bharyail oñu kanu
Nthe karuthapol sundari ayrnile
Lilly and Thangam are beautiful angels..!
തങ്കത്തിൻറെ നെറ്റിയുടെ കൈ പൊട്ടി പോയി മസിൽ വലിയ കൈ അയോണ്ട്💪😝
സൂപ്പർ സൂപ്പർ ❤❤
Serial polichoo❤❤
😂😂മഞ്ജു ഫക്രു ലാസ്റ്റ് മാക്സി പൊളിച്ചു... പിന്നെ ലാസ്റ്റ് സീനും 🎉🎉🎉🎉🎉👍
പൊളി
Too gd! Hilarious
Superb!
അടിപൊളി എപ്പിസോഡ്
🌹👍. സൂപ്പർ
ഇന്ന് തീർക്കും, കനകൻ :-ഓഹ്, തറയിൽ ഒഴിച്ചാൽ മതി, തീരും 😂😂😂
ലേഹ്യത്തിൻ്റെ പേര് കേട്ട് പിരിച്ച് പണ്ടാരടങ്ങി
ഇന്നത്തെ എപ്പിസോഡ് കിടിലം...? സാദരണ മൈൻഡ്.. ൽ ആണേൽ പലർക്കും പലതും ആവും ( അവരവരുടെ ) പക്ഷെ ഡയറക്ടർസ് ( അത് കുറച്ചളല്ലേ കാണു... എല്ലാവർക്കും കിട്ടുമോ എന്തോ?) അങ്ങനെ നോക്കിയാൽ... ഇന്ന് പൊളിച്ചു?
ക്ളീറ്റസ് തിരിച്ചുവരട്ടെ
അമ്മ എവിടെ പോയി കുറെ ആയല്ലോ കണ്ടിട്ട് അമ്മാവൻ അമ്മായി എല്ലാരും എവിടെ പോയി
Chath poyikkabumoo 😂😂😂
Putti🙏എന്തുമാത്രം തങ്കം ഇട്ടിട്ടുണ്ടോ
ഡാ മുടിയാ നീ ഇനി ഉപ്പും മുളകുംപച്ചക്കറിക്കും പോകേണ്ട, നീ പോയതിന് ശേഷം ഉപ്പും മുളകിൽ ഉപ്പില്ല..ഇവിടെ മതി ❤
ronald was star today😂😂😂...superb all of them..
"Poottilangadiyile " episode...😂😂
Angane AA payyante mudi vitt kaasakkunna oru episode 😂😂😂
Jithuuuuuu♥️♥️♥️♥️♥️🌹🌹🌹
റൊണാൾഡ് ക്‌ളീറ്റോയുടെ സഹോദരനോ വേലക്കാരനോ 🤔
Shannan ennum. Parem kufavayaran
ക്ലിറ്റോ എന്താ ഇത് ഒരു വിവരം ഇല്ലേ
കുറെ ആയി ഒന്ന് കണ്ടിട്ട്
7 manikk vannal madi🎉
Adipolli
Super episode
Lilly ❤❤❤
സംഗതി കലക്കി.
Ronald achachen supper👍🏻👍🏻👍🏻
ഒരാളിഞ്ഞ കുശാൽ കേസവു. എവിടന്നു കിട്ടിയ പേരാ ഇത്.
😂😂😂😂😂❤❤❤
Last chiripichu😂
kanakan❤
വളിപ്പ്
കഥാദാരിദ്ര്യം
ഇഷ്ട്ട കഥാപാത്രങ്ങൾ എവിടെ
അവരില്ലാതെ ഇത് ഉപ്പില്ലാത്ത കഞ്ഞിപോലെ
യെസ്.ബോർ