Aliyans - 02 | ലംബോർഗിനി | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 24 лют 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 657

  • @prasanth6737
    @prasanth6737 4 роки тому +52

    *_ബാലരമയിൽ കുട്ടൂസന്റെ കൂടെ നടക്കണ ലെംബോർഗിനി🐒🤣🤣🤣_*

  • @shabeermohideen
    @shabeermohideen 4 роки тому +43

    happy to see this family again...

  • @ananthutg9494
    @ananthutg9494 4 роки тому +62

    ഈ പാലം പണിഞ്ഞവനെക്കൊണ്ട് ആ ഫ്ലാറ്റ് പണിയിച്ചിരുന്നെങ്കിൽ പൊളിക്കണ്ട കാര്യമില്ല അതങ്ങ് പൊളിഞ്ഞ് പോയേനെ 😂

  • @faseelamansoorfaseelamanso2385
    @faseelamansoorfaseelamanso2385 3 роки тому +5

    Njan kandathil vech ettavum nalla natural acting...

  • @seemamanu1004
    @seemamanu1004 4 роки тому +38

    അളിയൻസ് ടീം നു എല്ലാവിധ ആശംസകളും നേരുന്നു. എല്ലാ കഥാപാത്രങ്ങളും സൂപ്പർ :)

  • @mufeedamufee4589
    @mufeedamufee4589 3 роки тому +27

    2021il kanunnavar undo
    Atho njan mathram ollo

  • @keerikadanjosfance4136
    @keerikadanjosfance4136 3 роки тому +67

    വർഷങ്ങൾക്ക് മുമ്പ് ഇ വീട് ഒരു കല്യാണ വിടായിരുന്നു😂😂😂😂👍👍👍❤️❤️❤️❤️❤️ അളിയൻമാരോട് ആവൂല സൂപ്പർ എപ്പിസോഡ്👌👌

  • @sudheeshgopinath2204
    @sudheeshgopinath2204 4 роки тому +68

    Aneesh's(kanakan)performance is awesome,, hats off

  • @sijojose3116
    @sijojose3116 4 роки тому +41

    വളരെ നല്ല പ്രോഗ്രാം ഇന്നത്തെ മഞ്ജു ചേച്ചി നന്നായി ഉണ്ട്

  • @sachincalicut6527
    @sachincalicut6527 4 роки тому +87

    അളിയൻ vs അളിയൻ പോലെ ഈ അളിയൻസും സൂപ്പർഹിറ്റ് ആയി മാറട്ടെ ❤️❤️

  • @lovelyalex7490
    @lovelyalex7490 3 роки тому +2

    Lillyude dress Adipoli.......eee serial vindum kanan pattiyathil sandosham undu.......... sowmayayude look adipoli...........😍😍😍😍😍❤❤❤❤💓💓💓💓💞💞💞💞💝💝💝💝💝💝💙💙💙💙💗💗💗💛💛💛🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐🌷🌷

  • @susmisusmiu6300
    @susmisusmiu6300 3 роки тому +13

    Lillyyod dnthoru sneham cleetook...Nall a episode. .

  • @aathiranandhan2331
    @aathiranandhan2331 4 роки тому +26

    തക്ലി മോൾ മെലിഞ്ഞു പോയല്ലോ 😊😊

  • @malayali898
    @malayali898 4 роки тому +7

    Ellam pazhaya pole mathi.... Athraiku njangal ishtapetta familyaaa...

  • @aathiranandhan2331
    @aathiranandhan2331 4 роки тому +7

    കനകൻ ചേട്ടൻ ലൈൻ മാൻ ആയാൽ മതി

  • @vidyamoorkoth7168
    @vidyamoorkoth7168 4 роки тому +12

    All the very best manju.. keep rocking

  • @unnik6586
    @unnik6586 4 роки тому +4

    Nalla Aashwasam ".. Kittunund anikum. Aliyans kanumbo😍😍😍

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 4 роки тому +27

    e serial kannumbol aa pazhaya ormayil njan sandoshikunnu..aliyan vs aliyan= new aliyan..good..njangal prekshakar koode undu..

  • @vkp3864
    @vkp3864 4 роки тому +7

    Nice serial,plz do not stop this..

  • @user-id7wh3cy8s
    @user-id7wh3cy8s 4 роки тому +107

    ക്ളീറ്റോയുടെ ആ ടി ഷർട്ട് മാറ്റിയില്ല അല്ലേ.. 😂😂😂

  • @sajikunjappi6459
    @sajikunjappi6459 4 роки тому +85

    അളിയൻസിനു വേണ്ടി സബ്സ്ക്രൈബ് ചെയ്തു ., ഇന്ന് മുതൽ ഞാനും.. 👍

    • @damamkichan2986
      @damamkichan2986 4 роки тому +2

      എന്റെ ചാനൽ കാണോ

    • @vasup8168
      @vasup8168 2 роки тому

      @@damamkichan2986,,. b.
      ,

  • @aradhanabhaskar9830
    @aradhanabhaskar9830 4 роки тому +8

    kanakan eppozhanu police ayathu.prekshakarku arimenkil give a big like

    • @ashkrizz
      @ashkrizz 4 роки тому +1

      Coppy rights issue..

  • @SiluAbi123
    @SiluAbi123 4 роки тому +33

    സൂപ്പർ എപ്പിസോഡ് anu... അളിയൻസ് ടീമിന് ബിഗ് salute... എത്ര കണ്ടാലും മതിവരാത്ത ഒന്നാണ് അളിയൻസ് 🥰😍

  • @oachirasreekumar1189
    @oachirasreekumar1189 4 роки тому +27

    Ep#02 ലംബോർഗ്ഗിനി...
    രാജീവ്‌ കരുമടിയുടെ നല്ലൊരു രചന...
    ക്ലൈമാക്സ്‌ സൂപ്പർ...
    എല്ലാവരും അവരവരുടെ ഭാഗങ്ങൾ ഭംഗിയാക്കി
    ടീമിന് ആശംസകൾ..

  • @Dreams-wg9lu
    @Dreams-wg9lu 3 роки тому +13

    Natural acting 👍

  • @ashrafvk.5281
    @ashrafvk.5281 4 роки тому +41

    മഞ്ജു ബിഗ് ബോസിൽ
    വന്നതിനു ശേഷം ഒരു
    പാട് പേരേ വെറുപ്പിക്കാൻ
    സാധിച്ചതിൽ അഭിമാനം കൊള്ളുന്നു?

    • @nicsilvestroni9221
      @nicsilvestroni9221 4 роки тому

      Ninte ee pootile comment kandu kure perkku ninte kalu vari adikkan thonnunnathil, neeyum abhimanam kollunnundo?

  • @lovelyalex7490
    @lovelyalex7490 3 роки тому +2

    Aliyan vs Aliyan pole adi poliayi marratte....

  • @mantonsworld4231
    @mantonsworld4231 4 роки тому +2

    aliyans soooooooooooooo super, ella divasavum kanum verygood

  • @ron7F7
    @ron7F7 4 роки тому +18

    4 alla 16 Lamborghini undu keralathil ippol..🙂
    Trivandrum x 1
    Kottayam x 1
    Kochi x 4
    Thrissur x 3
    Calicut x 4
    Wayanad x 1
    Kasaragod x 2
    Total 16

  • @anushadsilva7639
    @anushadsilva7639 2 роки тому +3

    Enathe manju chechi kollam. Dressing way kollam

  • @faisalch3359
    @faisalch3359 4 роки тому +10

    തിരിച്ചു വന്നല്ലോ താങ്ക്സ്

  • @lovelyalex7490
    @lovelyalex7490 3 роки тому +4

    Lilliyude hairstyle dress ellan adipoli...

  • @karthikaak2943
    @karthikaak2943 4 роки тому +48

    ബിഗ്‌ബോസ് കണ്ടിരുന്ന ഒരു വ്യക്തി ആയിരുന്നു ഞാൻ.. പക്ഷെ ഗെയിം ആയി കണ്ടു അത്രേ തന്നെ.. നല്ലൊരു നടിയാണ് മഞ്ജു.. അതെ നോക്കുന്നുള്ളു... ഓരോരുത്തരുടെ സ്വഭാവം വച്ചു ഇഷ്ടപ്പെടാൻ ആണെങ്കിൽ താരങ്ങളെ ആരും ഇഷ്ടപ്പെടില്ല.. പുറത്തു നല്ല ഇമേജ് ആയിരിക്കും ജീവിതത്തിൽ നമുക്ക് അറിയില്ലലോ.. നല്ലൊരു സീരിയലിനെ ആരും കൈവിടരുത്.. അളിയൻസ് ഒത്തിരി ഇഷ്ടപെടുന്ന ഒരു ആരാധിക

    • @Irfana42
      @Irfana42 4 роки тому

      karthika ak ente channel subscribe cheyyamo please

  • @majeedk8217
    @majeedk8217 7 місяців тому +1

    Idich keari enn paranjappoal kanakan chadi ezhuneatt ath polich 😂😂

  • @lovelyalex7490
    @lovelyalex7490 3 роки тому +2

    Nangan aliyans Ella episode kanarunde.....

  • @southernsoundpulse
    @southernsoundpulse 4 роки тому +23

    കനകന് സെയിം പാന്റ് ഉപയോഗിക്കാൻ പറ്റി 😃 പിന്നെ ഇത്രക്ക് ലൈറ്റിന്റെ ആവശ്യം ഇല്ല , ബാക്കി പ്രോബ്ലംസ് ഒന്നും ഇല്ല . ഓൾ ദി ബെസ്റ് !

  • @rajeshg5443
    @rajeshg5443 4 роки тому +45

    ഇന്നത്തെ എപ്പിസോഡ് കലക്കി അനീഷേട്ടൻ റിയാസ്ക പൊളിച്ചു. പിന്നൊരു കാര്യം പറയാൻ ഉണ്ട്. ജമന്തി ചേച്ചിയുടെ പേര് മാറ്റേണ്ടരുന്നു

    • @user-id7wh3cy8s
      @user-id7wh3cy8s 4 роки тому +2

      കഥ മൊത്തം മാറ്റിയല്ലോ.. ഇത് ഇപ്പൊ മാറ്റ കല്ല്യാണം പോലെ ആയി..
      ജമന്തി മാറി ലില്ലി ആയപ്പോ അത് ക്‌ളീറ്റോയുടെ പെങ്ങൾ ആയി.. തങ്കത്തിന്റെ നേരെ തിരിച്ചും...

  • @SGM627
    @SGM627 4 роки тому +4

    Ammavan,ammachi,cleeto,thakli,kanakan,jamanthi,anzar,nadarajan 😻😻

  • @muhammednoufalk6294
    @muhammednoufalk6294 4 роки тому +96

    തക്ലി മോൾ മെലിഞ്ഞു പോയല്ലോ

    • @samahkb2019
      @samahkb2019 4 роки тому +6

      ശെരിയാ ഈയിടെ ആയി ഭക്ഷണം തീരെ കഴിക്കുന്നില്ല എന്നാണ് തോന്നുന്നത് മുന്നേ അളിയൻ vs അളിയൻ അമൃത ചാനലിൽ നല്ല തടി ഉണ്ടായിരുന്നു ഇപ്പൊ കുട്ടിയെ ആരെങ്കിലും കണ്ണ് വെച്ചിട്ടുണ്ടാകും അതാവും

    • @sakirkollaran6000
      @sakirkollaran6000 3 роки тому +2

      My 📱 best videoš 💚

    • @sakirkollaran6000
      @sakirkollaran6000 3 роки тому +1

      My

  • @thennal4680
    @thennal4680 4 роки тому +17

    Chanel മാറിയപ്പോ ആൾക്കാരുടെ character മാറിയോ

  • @manathanambrothers
    @manathanambrothers 2 роки тому +2

    അനിയൻ ഡിസീസസ് കളികൾ അളിയന് സൂപ്പർ 👌 ഒരു വീഡിയോ ഇടാൻ പറ്റുമോ നല്ല വീഡിയോകൾ ചെയ്തതിനു നന്ദി

  • @SureshBabu-mu7cu
    @SureshBabu-mu7cu 4 роки тому +29

    പഴയതുപോലെ കോമഡി കുറവാണ് തമ്മിലുള്ള വഴക്കാണ് കൂടുതൽ

  • @user-ty6vj1ld5u
    @user-ty6vj1ld5u 4 роки тому +13

    കിടു പ്രോഗ്രാം തിരിച്ചു വന്നതിൽ സന്തോഷം

  • @anithajoyani7078
    @anithajoyani7078 4 роки тому +12

    Aliyans ♡ ❤💚❤💛❤💜❤💙❤💗❤💟❤❣❤🖤❤💓❤💖

    • @Smal_lbang1
      @Smal_lbang1 3 роки тому +1

      👌👌👌👌👌👌👌

  • @prasadprasad7486
    @prasadprasad7486 4 роки тому +6

    എപ്പിസോഡ് poli

  • @lovelyalex7490
    @lovelyalex7490 3 роки тому +1

    Enikhu lillyum thangatheyum kanan nalla rasam undu...

  • @deepudileep9072
    @deepudileep9072 4 роки тому +2

    Aliyan epole antai family pollai thannnnai annue. Super

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 4 роки тому +18

    അടിപൊളി ആയിട്ടുണ്ട് പൊളിച്ചു aliyans all the best

  • @shihabp4196
    @shihabp4196 4 роки тому +4

    Good program 😍

  • @vishnuraff2581
    @vishnuraff2581 4 роки тому +4

    Soo nice.. 😁😁👌👌

  • @bodhidharmma6584
    @bodhidharmma6584 4 роки тому +13

    പഴയ തനിമയിൽ ശക്തമായി തിരിച്ചു വരട്ടെ... ആശംസകൾ

    • @asharafck2119
      @asharafck2119 4 роки тому +1

      മഞ്ജു വിന് അഭിനയിക്കാൻ അറിയില്ല പ്ലീസ് ഒന്ന് മാറ്റി വേറെ നല്ല ഏതെങ്കിലും artistne വേക്കു

  • @Renjith_Ravindran
    @Renjith_Ravindran 4 роки тому +12

    nadaraaajane kaanan waiting ........... :)

    • @homenaturesaranya7965
      @homenaturesaranya7965 4 роки тому

      ഇന്നത്തെ എപ്പിസോഡ് ഉണ്ടല്ലോ

    • @Renjith_Ravindran
      @Renjith_Ravindran 4 роки тому

      @@homenaturesaranya7965 innathethil ondo !!!!!

    • @homenaturesaranya7965
      @homenaturesaranya7965 4 роки тому

      @@Renjith_Ravindran
      Yes tvyil കണ്ടിരുന്നു

  • @anoopsaranya4405
    @anoopsaranya4405 4 роки тому +4

    അടിപൊളി

  • @lalythomas7174
    @lalythomas7174 2 роки тому +3

    Kanakan is the symbols of man.

  • @manathanambrothers
    @manathanambrothers 2 роки тому +4

    അളിയന് ഡിസീസസ് അളിയൻ 👍5👌

  • @mr.vijay_kannan
    @mr.vijay_kannan 11 місяців тому +2

    Wonderful performance all of 💙

  • @abykurumbely430
    @abykurumbely430 4 роки тому +2

    Super katta waiting

  • @bindurameshramesh1363
    @bindurameshramesh1363 4 роки тому +4

    Nannaayittundu 👍👍

  • @rithwik7908
    @rithwik7908 4 роки тому +1

    Kidilan epi

  • @salamvlogs1689
    @salamvlogs1689 4 роки тому +3

    Aadyathe kanakan ellarodum nalla karuthalayirunnu

  • @mjsmehfil3773
    @mjsmehfil3773 2 роки тому +2

    Superb excellent
    Sunny Kochi,Kerala

  • @ananthutg9494
    @ananthutg9494 4 роки тому +9

    ഒരിടത്ത് പാലം പൊളിക്കുന്നു ഒരിടത്ത് ഫ്ലാറ്റ് പൊളിക്കുന്നു 😁

  • @snehalathanair427
    @snehalathanair427 Рік тому +2

    Humorous

  • @raviiyer1966
    @raviiyer1966 4 роки тому +4

    All character super act.direction best.every man remembers their past emotional things.

  • @lovelyalex7490
    @lovelyalex7490 3 роки тому +2

    Aliyan allangile poliya....

  • @githadamu
    @githadamu 3 роки тому +2

    My god.I didn't know that there is an episode called 'Lamborgini'!!!

  • @nusaifashajahanshajahan3229
    @nusaifashajahanshajahan3229 4 роки тому +15

    മഞ്ജു കുറച്ചു സാരി വാങ്ങിട്ടുണ്ടല്ലോ

  • @yogesh6524
    @yogesh6524 4 роки тому +2

    Nice episode

  • @shinoypuliyassery5205
    @shinoypuliyassery5205 3 роки тому +4

    അളിയൻ.VS. അളിയൻ സുപ്പർ കോമഡി സി രിയൽ ഞാൻ സ്ഥിരമായി കാണുതാണ് നല്ല അടിപൊളിയാണ്

  • @saraswathynair7405
    @saraswathynair7405 4 роки тому +3

    Aliyans super.

  • @mohamedkunhinalamvadukkal5202
    @mohamedkunhinalamvadukkal5202 4 роки тому +17

    സൂപ്പർ, അടിപൊളി, ഈ ലോകം മുഴുവൻ നന്നായാലും ക്ളീറ്റോ നന്നാകില്ല.പട്ടിടെ വാല് വളഞ്ഞു തന്നെ ഇരിക്കും. എല്ലാരും സൂപ്പർ, മഞ്ജു no words, കലക്കി. All the best.

  • @Sijujoseph31
    @Sijujoseph31 4 роки тому +1

    Super കിടു

  • @praveenramachandran3442
    @praveenramachandran3442 4 роки тому +9

    നല്ല എപ്പിസോഡ് ആയിരുന്നു 👏👏👏

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 4 роки тому +4

    All the best.....

  • @razbinfaizy6345
    @razbinfaizy6345 4 роки тому +21

    വെള്ള മതിയായിരുന്നു ക്ലീറ്റോ ചേട്ടാ

  • @githadamu
    @githadamu 3 роки тому +2

    They was exelent

  • @rasheedmbr3737
    @rasheedmbr3737 4 роки тому +2

    Supper epsode

  • @lll4359
    @lll4359 4 роки тому +2

    rajeevettaaaaan thakarthuuuuu.

  • @jobikas253
    @jobikas253 4 роки тому +10

    Ellarum super ..manju...aneesh ellarum..

  • @Linsashajahan
    @Linsashajahan 4 роки тому +13

    ഈ lamborgini kuttosante കൂടെ നടക്കുന്ന ആളു അല്ലെ എന്ന ആ നിഷ്കളങ്കമായ ചോദ്യം കേട്ടാൽ തങ്ക ത്തിനെ ആരാ eshtapedathirikuka. ലവ് യൂ 😘😘😘😘😘😘

  • @Raneez_yousuf
    @Raneez_yousuf 4 роки тому +2

    Superb 🥰🥰🥰

  • @user-ip1eu6rs4v
    @user-ip1eu6rs4v 4 роки тому +10

    എന്റെ തക്കിളി കുഞ്ഞേ 😘😘😘

    • @youme374
      @youme374 4 роки тому

      തൃശ്ശൂരിൽ എവിടെയാ

  • @Littykchacko
    @Littykchacko 4 роки тому +4

    അയ്യോ മറ്റേ ഡാകിനി വണ്ടി ഒരുപാട് ഇഷ്ടപ്പെട്ടു സൂപ്പർ 😆😆😆😆😆😆😆😆

  • @hari123shalini
    @hari123shalini 4 роки тому +8

    Soumya chechi super 🥰🥰

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Adi Poli

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix Місяць тому

    എനിക്ക് ഇത് കാണുമ്പോൾ ഒരു ആഗ്രഹം ക്ലിറ്റോ, പെങ്ങളും, പിന്നെ കിനോ, പെങ്ങളും അടുത്ത് താമസിക്കുബോൾ ഒരു കൊതി ആണ് എന്റെ ഏറ്റവും കൊതി ഞാൻ, എന്റെ ചേട്ടായീ യും, അടുത്ത് താമസിക്കാനും ആണ് എന്റെ ജീവിതത്തിൽ കൊതി അത് ആണ് ഒരു സുഖം ഞാൻ, എന്റെ ആങ്ങള യും അടുത്ത് താമസിച്ചാൽ എന്റെ വീടിന്റെ അടുത്ത് ഒരു വീട് വെച്ചാൽ എനിക്ക് എന്റെ ചേട്ടായി യെ എപ്പോഴും കാണാനും പറ്റുംലോ ഒപ്പം എന്റെ അപ്പനും, അമ്മയും

  • @ayishasanha8344
    @ayishasanha8344 4 роки тому +2

    👌👌സീൻ 👌👌👌

  • @koshyabraham5442
    @koshyabraham5442 4 роки тому +2

    Aliyen vannu supper

  • @santhoshng1803
    @santhoshng1803 2 роки тому +1

    നല്ല കഥ ആണ്

  • @anuanutj4491
    @anuanutj4491 4 роки тому +1

    Super Duper lam happy

  • @razbinfaizy6345
    @razbinfaizy6345 4 роки тому +2

    ഇത് എപ്പൊ ഞാൻ കുറച്ച് വൈകി കണ്ടില്ലായിരുന്നു
    എന്തായാലും കൊള്ളാം അങ്ങട്ട് സെറ്റാകുന്നില്ലാ പോകപോക ശരിയാകുമായിരിക്കും all the best team👍👍👍👍

  • @shyammohanan55
    @shyammohanan55 4 роки тому +2

    All the best👍

  • @ajayakumar958
    @ajayakumar958 4 роки тому +3

    സൂപ്പർ

    • @ajayakumar958
      @ajayakumar958 4 роки тому

      അളിയൻ VS അളിയൻ കണ്ട അതെ സ്പിരിറ്റോടെ ഞങ്ങൾ ഇതുകാണുന്നു തക്ലിമോളും ഉണ്ടല്ലോ മഞ്ജു സൂപ്പർ ഒറിജിനാലിറ്റി

  • @pernbupernbu3224
    @pernbupernbu3224 4 роки тому +4

    സുപ്പർ കോമഡി

  • @aswathypv9755
    @aswathypv9755 2 роки тому +2

    Kanakan blue shirt super

  • @lathee.mplathee6003
    @lathee.mplathee6003 4 роки тому +8

    ഇത് തക്ക്ളി ടെ അനിയതിയാ ഒരു സംശയം

  • @shellymerry3800
    @shellymerry3800 4 роки тому +2

    😀😁😂😂😂supperb

  • @manjushav5912
    @manjushav5912 4 роки тому +6

    Ammavan und... But Amma evide...??

  • @unnikrishnanunni2795
    @unnikrishnanunni2795 4 роки тому +1

    Super

  • @nishanthjayan9756
    @nishanthjayan9756 4 роки тому +4

    സൂപ്പർ സ്റ്റോറി.