Aliyans - 972 | ഒരു ട്രേയുടെ പുകില് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 371

  • @Suresh-tu3sw
    @Suresh-tu3sw Місяць тому +45

    👏🏻👏🏻👏🏻കൊള്ളാം... നല്ല എപ്പിസോഡ് ആയിരുന്നു.... എല്ലാവരും ചേർന്നുള്ള രംഗങ്ങൾ മനോഹരം.. കുടുംബങ്ങളിൽ ഉണ്ടായിട്ടുള്ള കാര്യങ്ങൾ തന്നെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.. 👌🏻👌🏻👌🏻👌🏻👌🏻

  • @suhailazubair2974
    @suhailazubair2974 Місяць тому +75

    ഈ പരിബാടി ഒരിക്കലും നിർത്തി പോകരുത് ഞാൻ ഇത് കാണാതെ ഉറങ്ങില്ല

  • @VJ-mz1sy
    @VJ-mz1sy Місяць тому +52

    “അപ്പൂപ്പൻ മരിച്ചതെന്തായാലും നന്നായി” തക്കുടുവിന്റെ dialogue സൂപ്പർ 😅

  • @josephpp9695
    @josephpp9695 Місяць тому +48

    20:45 ഞാൻ അങ്ങനെയൊന്നും കമന്റ് ഇടാറില്ല പക്ഷേ ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി എല്ലാവരുടെ അഭിനയവും വളരെ നന്നായി അളിയൻസ് പഴയ നില വരത്തിലേക്ക് എത്തി എല്ലാവർക്കും അഭിനന്ദനങ്ങൾ👍

  • @remakrish7884
    @remakrish7884 Місяць тому +28

    നമ്മുടെ ഒരു spoon ആണെങ്കിൽ കൂടി പോയാൽ സങ്കടം ആണ്

  • @rajalakshmisreeram2375
    @rajalakshmisreeram2375 Місяць тому +32

    നല്ല കഥ. ചില വീടുകളിൽ നടക്കുന്ന സംഭവങ്ങളുമായി താരതമ്യം ചെയ്യാം. Simple story plot... But well performed.

  • @SiyadSherfi
    @SiyadSherfi Місяць тому +86

    സ്ഥിരം യൂട്യൂബ് പ്രേക്ഷകർ ഇവിടെ കമോൺ

  • @minivenugopal4972
    @minivenugopal4972 Місяць тому +12

    എനിക്ക് നന്നായി ഇഷ്ട്ടപ്പെട്ടു. ആണുങ്ങൾക്ക് ഇതിനു വലിയ കാര്യം തോന്നില്ല. അടുക്കളയിൽ നിന്ന് ഒരു സ്പൂൺ പോയാൽ പോലും സങ്കടമാണ്

  • @statusmediacreation455
    @statusmediacreation455 Місяць тому +33

    കൊള്ളാം നൈസ് എപ്പിസോഡ്.... 😁😁പഴയനിലവാരത്തിൽ എത്തുന്നില്ലെങ്കിലിം ഈ എപ്പിസോഡ് കൊള്ളാം..... 😁😁😁

  • @Itzclaftcorner
    @Itzclaftcorner Місяць тому +11

    കുറേ ദിവസങ്ങൾക്ക് ശേഷം ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് അമ്മ അടിപൊളിയാണ്♥️♥️

  • @beenabeena1794
    @beenabeena1794 Місяць тому +28

    ക്രിസ്മസിന് കൊറോണക്കുഞ്ഞമ്മ വരുന്ന എപ്പിസോഡ് ഉണ്ടാവുമോ തങ്കം നല്ല സുന്ദരി ആയിട്ടുണ്ട്

  • @Aabid_321
    @Aabid_321 Місяць тому +22

    ആരും കുറ്റം പറയണ്ട ഇത് മതി ഇവരെ എന്നും ഇങ്ങനെ കണ്ടാൽ മതി

    • @aamis16
      @aamis16 Місяць тому

      സത്യം

  • @മീനുമനു
    @മീനുമനു Місяць тому +32

    ലില്ലി കിട്ടുന്ന ടൈം ഇൽ തങ്കത്തിന് ട്ടു താങ്ങും 😂😂തങ്കവും മോശം അല്ല…എല്ലാരും കണക്കാണ്😂😂😂❤❤❤

  • @Gkm-
    @Gkm- Місяць тому +7

    ഇന്നത്തെ എപ്പിസോഡ് കലക്കി 😂 തങ്കം 😂

  • @Padmini1712
    @Padmini1712 Місяць тому +7

    1:12- Ammaydey Kusumbu chiri. Kollaam😂😂😂

  • @veenapv333
    @veenapv333 Місяць тому +2

    😂 17:03 റൊണാൾഡിന്റെ natural ചിരി....😅😅

  • @bhamasivan6337
    @bhamasivan6337 Місяць тому +3

    ജ്ഞാൻ എന്നും കാണും ഭയങ്കര ഇഷ്ടം ആണ് ❤❤❤

  • @Jassfamilycorner262
    @Jassfamilycorner262 Місяць тому +2

    നല്ല episode ❤❤❤
    Kottayam കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤

  • @AchumolAchu-b3z
    @AchumolAchu-b3z Місяць тому +19

    ഭർത്താക്കന്മാർ ജോലി കഴിഞ്ഞു വരുമ്പോൾ കൂടുതലും സമാധാനത്തിൽ ഭാര്യമാർ കാര്യങ്ങൾ സംസാരിക്കൻ പഠിക്കണം, അത് ജീവിതത്തിൽ ഒരുപാട് ഗുണം ചെയ്യും

    • @jubimathew3169
      @jubimathew3169 Місяць тому +1

      What if wife’s was working too

    • @thetruth2819
      @thetruth2819 Місяць тому +1

      Cleetokk enth joliyan ullath

    • @Seenaseenaaaaa
      @Seenaseenaaaaa Місяць тому

      Ayn ക്‌ളീറ്റോക്ക് എന്ത് ജോലി 😂😂😂

    • @AchumolAchu-b3z
      @AchumolAchu-b3z Місяць тому

      @Seenaseenaaaaa ക്‌ളീറ്റോ എന്ന് ഞാൻ പറഞ്ഞില്ലല്ലോ 😂, ഇനി പറഞ്ഞ സ്ഥിതിക്ക്, ക്‌ളീറ്റോ ഒരു മീറ്റിംഗിന് പോയേക്കുവല്ലാരുന്നോ, ആ മീറ്റിംഗിൽ പ്രധാന വെക്തി ക്‌ളീറ്റോ അല്ലാരുന്നോ,, നാളെ ആ സ്ഥലത്തേക്ക് പോകുവരുന്നല്ലോ, അപ്പോൾ ആ ട്രേ എടുക്കരുന്നല്ലോ 😂, അവസാനം എന്തായി,, പെണ്ണുങ്ങളുടെ അതിബുദ്ധി വാശി എല്ലാം 69-രൂപയ്ക്കു തീർന്നു കിട്ടി 😂🙏

  • @sheejamanoj927
    @sheejamanoj927 Місяць тому +8

    Aneeshetta ചില എപ്പിസോഡിൽ എല്ലാം ചിറയിൻകീഴ് ഉള്ള അനീഷേട്ടന്റെ വീടിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലം കോളിച്ചിറ, ഗണപതിയൻകോവിൽ അങ്ങനെ ഉണ്ട്... അത് കേൾക്കുമ്പോൾ സന്തോഷം ആണ്. അല്ലെങ്കിൽ ചിറയിൻകീഴ് ഉള്ള ഏതെങ്കിലും ഒരു ആളിന്റെ കാര്യം സംസാരവിഷയത്തിൽ വരുത്താറുണ്ട്. ഒരു എപ്പിസോഡിൽ ആനത്തലവട്ടത്തെ ഒരു അമ്മൂമ്മ ( രത്നമ്മാ അമ്മയുടെ കൂട്ടുകാരിയുടെ മരണം ) .... അനീഷേട്ടൻ ശാരദവിലാസം സ്കൂളിൽ നാടകം പഠിപ്പിക്കാൻ varumbol ഞാൻ അന്ന് മൂന്നിലാണ്... അളിയൻസ് സൂപ്പർ. ഈ എപ്പിസോഡിൽ ഒരു ഡിജിപി ഇങ്ങനെ വിളിക്കുമോ.... സാദാ പോലീസിനെ.... ഓക്കേ 👍🏻. റൊണാൾഡിന്റെ തീറ്റ സഹിക്കാൻ പറ്റില്ല... അതും തങ്കം എങ്ങനെയെങ്കിലും ആണ് ഓരോ ദിവസവും ഒപ്പിച്ചു പോകുന്നത്... ക്ളീറ്റോ ചേട്ടന്റെ വരാനുള്ള പണം... വല്ലപ്പോഴേ കിട്ടൂ.... അത് അറിഞ്ഞു വേണം റൊണാൾഡോ തിന്നുന്നത്....

  • @lillyjacob8884
    @lillyjacob8884 Місяць тому +6

    Ronald പറഞ്ഞത് ശെരിയാണ് പിള്ളാര്‌ തന്നെ കഴിക്കണം സ്കൂളിൽ പോകുന്ന കുട്ടിയല്ലേ വാരികൊടുക്കുന്നത് ശെരിയല്ല

  • @radhakrishnankrishnan8327
    @radhakrishnankrishnan8327 Місяць тому +10

    റൊണാൾഡിന്റ കുടുംബം ഉള്ള ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു കിട്ടുവോ ആവോ 🤔

  • @shamnachinnu6707
    @shamnachinnu6707 Місяць тому +22

    പാത്രങ്ങൾ നഷ്ടമാകുന്ന വിഷമം പെണ്ണുങ്ങൾക്കെ മനസ്സിലാകു😆

  • @krupasurya7878
    @krupasurya7878 Місяць тому +3

    Super program 😊😊

  • @foodiewe7008
    @foodiewe7008 Місяць тому +7

    രാജീവ്‌ കരുമാടിയുടെ എപ്പിസോഡുകളുടെ ഒക്കെ നിലവാരം ഇപ്പോൾ ഇല്ല...

  • @snehalathanair427
    @snehalathanair427 Місяць тому +1

    It's a good episode--its like the story of the hen that laid golden eggs . Well performed!!

  • @beenao.x8986
    @beenao.x8986 Місяць тому +4

    തങ്കം, ക്ലിറ്റ സൂപ്പർ

  • @JollyWilson-jx4et
    @JollyWilson-jx4et 3 дні тому

    All Actress Superrrr

  • @malavikaaji2050
    @malavikaaji2050 Місяць тому +4

    തങ്കം കാണിച്ചത് തെറ്റു തന്നെ ആണ് അതു കൊണ്ട് വരാതെ ചോർ കൊടുക്കില്ല എന്ന് പറഞ്ഞു അതു ഇന്ന് വലിയ ബോർ ആയി പോയി ഇപ്പോൾ കൊള്ളാതെ വരുവാന് അളിയൻസ് 🙏🙏🙏

  • @Plakkadubinu
    @Plakkadubinu Місяць тому +3

    അനുഭവസ്ഥർ കലിപ്പിലാണ്😂😂😂😂😂

  • @nasarudheennasaru916
    @nasarudheennasaru916 Місяць тому +1

    നല്ല എപ്പിസോഡ് സൂപ്പർ സൂപ്പറ് അല്ല ഒരു ആവറേജ് ok സൂപ്പർ ഒകെ ഇടണേ ❤

  • @To......Mankind659
    @To......Mankind659 Місяць тому +15

    കള്ളനെ പിടിക്കാൻ dgp കനകനെ വിളിച്ചത്, എപ്പിസോഡ് ശെരിയായില്ല എന്ന് പറയാൻ തലച്ചിറയെ സ്പിൽ ബെർഗ് വിളിച്ചപോലെ ആയി 😂😂😂😂😂😂🤣🤣🤣🤣🙏🤣🤣😂😂😂😂😂 പിന്നെ സ്ക്രിപ്റ്റ് മൊതലാളിയുടെ വെളിവ്, അതാണ് ഒരാശ്വാസം 😂😂😂😂😂🤣🤣🤣🤣🤣🤣😂😂😂😂😂😂🤣🤣🤣🙏🤣🤣🙏🙏🙏🙏🙏🙏🙏🙏🙏

  • @bahubali68
    @bahubali68 Місяць тому +22

    DGP ഫോൺ വിളിക്കാൻമാത്രം സാദാ പോലീസുകാരനായ കനകൻ ആരാണ്? 😂

    • @krishnakumarraveendran402
      @krishnakumarraveendran402 Місяць тому +4

      കുറച്ചു കാലം കനകൻ പോലീസ് DGPയുടെ ഗൺമാൻ ആയിരുന്നു. ആബന്ധം ഇപ്പോഴും നിലനില്ക്കുന്നുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ DGP കനകനെ വിളിക്കാറുണ്ട്😄😄

    • @amalkrajan1251
      @amalkrajan1251 Місяць тому

      @@krishnakumarraveendran402😂

    • @prithvi969
      @prithvi969 Місяць тому

      @@krishnakumarraveendran402😂

    • @Niah14Natania
      @Niah14Natania Місяць тому

      @@krishnakumarraveendran402 😂

    • @anjali.rsankar4017
      @anjali.rsankar4017 Місяць тому

      വഴി അറിയാവുന്ന പിസി യെ വിളിക്കാല്ലോ... കനകന് അറിയാം എന്നു ഒരാൾ പറഞ്ഞെങ്കിൽ

  • @Meenus1078
    @Meenus1078 Місяць тому +3

    Ellavarum👌🏻👌🏻👌🏻

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Місяць тому +3

    Montte acting super. ❤❤❤🎉🎉🎉🎉

  • @sheeba8001
    @sheeba8001 Місяць тому +44

    തങ്കം കുറച്ചു ഓവറാണ് അല്ലെങ്കിൽ വിശന്നുവരുന്ന ഭർത്താവിനോട് ഇങ്ങനെ പെരുമാറുമോ

    • @krishnankuttysukumarapilla766
      @krishnankuttysukumarapilla766 Місяць тому +2

      മാട്

    • @jayasreesajeev8916
      @jayasreesajeev8916 Місяць тому +2

      @@sheeba8001 തങ്കം എപ്പോഴും ഇങ്ങനെ തന്നെയാണ്. ഒന്നുകിൽ കഴിയ്ക്കാൻ വരുമ്പോൾ എന്തെങ്കിലും നിസ്സാര കാര്യം പറഞ്ഞ് വഴക്കുണ്ടാക്കും. അല്ലെങ്കിൽ ഒന്നും വെന്തിട്ടുണ്ടാവില്ല. ഭയങ്കര പണിയാണ് എന്നാണ് പറയുന്നത്. എന്ത് പണി ??. എന്നും റൊണാൾഡിനെക്കൊണ്ട് വിറക് കീറിയ്ക്കും. അടുപ്പ് കത്തിയ്ക്കുന്നത് കാണുന്നേയില്ല.

    • @ErXDLZtKudpNMEvA-yy5kc
      @ErXDLZtKudpNMEvA-yy5kc Місяць тому

      @@jayasreesajeev8916 sathyam

    • @foodideasbynittu
      @foodideasbynittu Місяць тому

      Real life il ingane perumaarunnavare enikkariyam

    • @Kripa...224
      @Kripa...224 Місяць тому +1

      👍😂​@@foodideasbynittu

  • @saisimna2377
    @saisimna2377 Місяць тому +6

    Ronald food scene avoid cheyyanam please🙏🙏🙏🙏🙏🙏🙏

  • @Seenaseenaaaaa
    @Seenaseenaaaaa Місяць тому +5

    ഫോൺ വരുമ്പോൾ എണീറ്റ് പൊയ്ക്കൂടേ 🫤

  • @AchumolAchu-b3z
    @AchumolAchu-b3z Місяць тому +12

    എനിക്ക് ഇത് അങ്ങ് ഇഷ്ടപ്പെട്ടു,, സ്ത്രീകൾക്ക് ഉള്ള ഗുണപാഠം,,, m😂

  • @mujeebrahman8976
    @mujeebrahman8976 Місяць тому

    അടിപൊളി എപ്പിസോഡ്...😂😂😂😂😂😂😂😂😂😂😂😂

  • @devikram7065
    @devikram7065 Місяць тому +9

    സൂപ്പർ എപ്പിസോഡ് പൊളളിച്ചു ❤

    • @mathewparekatt4464
      @mathewparekatt4464 Місяць тому

      എന്തോന്ന് പൊളളിച്ചു പപ്പടം ?😂😂😂😂😂😂😂

  • @factwithambu1297
    @factwithambu1297 Місяць тому +51

    തങ്കം ആണേലും ലില്ലി ആണേലും ആരേലും ഭക്ഷണം കഴിച്ചോണ്ടിരിക്കുവാണേൽ ആ പാത്രത്തിലേക്ക് തന്നെ നോക്കികൊണ്ടിരിക്കും 🤨😡.. പിന്നെ തങ്കം പണ്ട് നല്ല ആക്ടിങ് ആയിരുന്നു, പുകഴ്ത്തി പുകഴ്ത്തി ഇപ്പൊ ഓവർ ആക്ടിങ് ആണ്. ലില്ലിയുടെ അഭിനയം അന്നും ഇന്നും നല്ലതാണ്

    • @shajivarghese6078
      @shajivarghese6078 Місяць тому

      പണ്ടും തങ്കത്തിൻ്റെ അഭിനയം ലില്ലിയുടേതിനേക്കാൾ മികച്ചതല്ല .

  • @sheebam.r1943
    @sheebam.r1943 Місяць тому +14

    Thankam & lilly x'mas cake ഉണ്ടാക്കുന്ന ഒരു ep. കാണിക്കൂ, എല്ലാരും വേണം, അമ്മാവൻ, അമ്മായി,etc.

  • @rekhano1613
    @rekhano1613 Місяць тому +1

    Super episode 👌 😍

  • @varugheseabraham9705
    @varugheseabraham9705 Місяць тому +1

    ഇത് കൊള്ളാമായിരുന്നു Super

  • @SanofarSalim
    @SanofarSalim Місяць тому +5

    അല്ല കനകന് മാറിനിന്നിട്ട് സംസാരിച്ചാൽ പോരായിരുന്നോ? അമ്മ അവിടുന്ന് മാറേണ്ട ആവശ്യം ഇല്ല

  • @nishasajeer5710
    @nishasajeer5710 Місяць тому +4

    ഇന്നത്തെ എപ്പിസോഡ് കലക്കി 😂😂👍🏻

  • @veenapv333
    @veenapv333 Місяць тому +1

    17:51 കനകൻ ന്റെ expression 😂😂😂

  • @varsha_minakshi
    @varsha_minakshi Місяць тому +3

    😃😃👍🏻👍🏻 Everyone performed well. Laughed a lot!

  • @Dadsgirl1111
    @Dadsgirl1111 Місяць тому +1

    19:30 😂😂😂😂 nthinu😂 oru karym um illa😂

  • @lambooji2011
    @lambooji2011 Місяць тому

    Keep going guys🎉

  • @sisupal6538
    @sisupal6538 Місяць тому +47

    ഒരു നിലവാരമില്ലാത്ത കോമഡി അളിയൻ സീരിയൽ ഇത്രയും അധപതിച്ചു പോയല്ലോ

    • @navaneeth.k.navaneeth1112
      @navaneeth.k.navaneeth1112 Місяць тому +7

      Comedy serial alla ennu karuthi kandu nokk

    • @pkm2577
      @pkm2577 Місяць тому +4

      നിലവാരം എന്തെന്ന് പറയാമോ.

    • @JasminJasmineldhose
      @JasminJasmineldhose Місяць тому +4

      നിലവാരമുള്ളതുണ്ടെങ്കിൽ എഴുതി കൊടുക്ക്‌

  • @jeesonarul4686
    @jeesonarul4686 Місяць тому +5

    ചേച്ചി ബിനു അടിമാലിയേ മുന്നിലിരുത്തി ബോഡി ഷെമിങ്ങ് ഭയങ്കര കുറ്റമാണ് എന്നൊക്കെ പറഞ്ഞു ആ പാവത്തിനെ നാട്ടുകാരും എല്ലാരും എടുത്തിട്ടു അലക്കി..
    ഇപ്പൊ ചേച്ചി തമാശയ്ക്ക് വേണ്ടി ronaldine തീറ്റയുടെ പേരില്‍ അവന്റെ size എന്തെല്ലാം രീതിയില്‍ ...
    ഇതൊക്കെ മാന്യമായ തമാശകള്‍ ആയിരിക്കും അല്ലേ..
    നിങ്ങളും വേറൊരാളെ insult ചെയ്തു തന്നെയാണ് അവതരിപ്പിക്കുന്നത് ..😐

  • @geethanp5863
    @geethanp5863 Місяць тому

    Nalla episode

  • @Ani-tz9nc
    @Ani-tz9nc Місяць тому +25

    പോലീസ് karante കുടുംബം ഫോൺ വന്ന്പോൾ ഒച്ച കുറക്കാനായിരുന്നു , കനകനെ തരം താഴ്ത്തി. കാണിക്കാൻ വേണ്ടി ഇന്നത്തെ എപ്പിസോഡ്, . ...

    • @Nair1qq
      @Nair1qq Місяць тому +8

      പോലീസ് ആയാലും ആരായാലും ഫോൺ വന്നാൽ ബഹളത്തിൽ നിന്നും മാറി പോകണം. പെണ്ണുങ്ങൾ നേരത്തെ മുതൽ സംസാരിച്ചു കൊണ്ടിരിക്കായിരുന്നു. അതിനിടയിൽ കയറി ഇരുന്നു ഫോൺ ആരെങ്കിലും അറ്റൻഡ് ചെയോ?
      പോലീസ് ഒക്കെ സ്റ്റേഷനിൽ. വീട്ടിൽ അല്ല.

    • @jisharlv4303
      @jisharlv4303 Місяць тому +1

      Ennaalum oru phone varumpol onnu sabdam kurakkum...athu oru samskaaram aanu

  • @Shibikp-sf7hh
    @Shibikp-sf7hh Місяць тому +7

    ക്‌ളീറ്റോ പണി ഒന്നും ചെയ്യുന്നില്ലല്ലോ, തങ്കം കഷ്ട്ടപെട്ടിട്ടല്ലേ ഓരോന്ന് വാങ്ങിക്കുന്നത്

  • @RanjiniRavindran
    @RanjiniRavindran Місяць тому +3

    Marumakal ethra cheithalum oru vilayumilla. Logathinte swabhavam aanu😮

  • @sirajc7362
    @sirajc7362 Місяць тому

    ഇന്നത്തെ എപ്പിസോഡ് അടിപൊളി ❤❤❤❤

  • @RameshKumar-pq4ky
    @RameshKumar-pq4ky Місяць тому +41

    കഥ എഴുതുന മോനേ ഒരിക്കലും ഒരു D GP. ഒരു സാധാ പോലീസിനെ വിളിക്കില്ല. അത് ആദ്യം മനസിലാക്കുക. ഒത്തിരി എപ്പിസോഡിൽ ഇത് കണ്ടു അത് ഒരു അരോചകം ആണ്

    • @ashkrizz
      @ashkrizz Місяць тому +1

      ശിഹാബ് കരുനാഗപ്പള്ളി

    • @nowfelvaliyaveettil9167
      @nowfelvaliyaveettil9167 Місяць тому +1

      Ronald തിന്നാൻ ജനിച്ചവൻ തന്നെ

    • @sindhusindhu9615
      @sindhusindhu9615 Місяць тому

      ഞാനും.. ഓർത്തു 😂😂dgp

    • @ckverghese19
      @ckverghese19 Місяць тому +3

      DGP means ,possibly D G paniker

    • @josephalex1733
      @josephalex1733 Місяць тому

      Ee tgalla oru oontha

  • @sajanskariah3037
    @sajanskariah3037 Місяць тому +4

    X'mas ഒക്കെ ആകാറായില്ലേ...
    അതിന് മുമ്പ് ഒരു നക്ഷത്രം ⭐ തൂക്ക് എപ്പിസോഡ് കാണുമായിരിക്കും...

  • @GirijaLakshmi123
    @GirijaLakshmi123 Місяць тому +3

    Thankam etiri beshamichu kandal lillykkubhyeankara santhosham

  • @valsakl2921
    @valsakl2921 Місяць тому +4

    ക്ളീറ്റോ ഭക്ഷണം കഴിച്ചില്ലെങ്കിലും റൊണാൾഡോ തീറ്റ കഴിഞ്ഞു

  • @balachandranpv4692
    @balachandranpv4692 Місяць тому +5

    എന്തെങ്കിലുമാട്ടെ ഈ പ്രോഗ്രാം തുടർന്നു പോകണം നിങ്ങൾ Actors എല്ലാം നല്ല ഫോമിലാണ് പിന്നെ മറ്റൊരു സീരിയലും നിങ്ങളുടെ നിലവാരം പുലർത്തുന്നില്ല

  • @Jinu2020
    @Jinu2020 Місяць тому +262

    സത്യം പറയാലോ ഇത് നല്ലൊരു പ്രോഗ്രാമായിരുന്നു.... ഞാനിത് സ്ഥിരമായി കാണുന്നതാണ് 2015 തൊട്ട്.... ഇപ്പോൾ നിങ്ങൾ കാണിച്ചു കൂട്ടുന്ന ഈ കോപ്രായം എന്താണ്.... ഓരോ എപ്പിസോഡും ഒരു തട്ടിക്കൂട്ട് പോലെ തോന്നുന്നു... ഞാൻ ഇതിനെ കുറ്റപ്പെടുത്തുന്നതല്ല.... നിങ്ങളുടെ പോരായ്മകൾ എന്നാണോ അത് നികത്തുക... നിങ്ങളുടെ പഴയ എപ്പിസോഡുകളും ഇപ്പോഴുള്ള എപ്പിസോഡുകളും തമ്മിൽ നിങ്ങളൊന്ന് നോക്കുക.... ഇപ്പോൾ കാണുന്ന ഓരോ എപ്പിസോഡും.... വെറും തട്ടിക്കൂട്ട്... ഇത്രയും ഞാൻ പറയുന്നത് വേറൊന്നും കൊണ്ടല്ല.. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സീരിയൽ ആയിരുന്നു ഇത്.... നിങ്ങൾ നല്ല നല്ല കഥകളും നല്ല നല്ല എപ്പിസോഡുകളും ആക്കി തീർക്കാൻ ശ്രമിക്കുക.....

    • @manchukarayil3835
      @manchukarayil3835 Місяць тому +28

      അണ്ണാ 2015 തൊട്ട് അളിയൻസ് ഇല്ല.. 2017 തുടങ്ങി അളിയൻസ് vs അളിയൻസ് അമൃത ടീവിയിൽ... Episodu കൂടുമ്പോ കോൺടെന്റിന് ക്ഷാമം ഉണ്ടാകും.. ക്ഷമിക്ക് സാറേ

    • @NajilaAliyar
      @NajilaAliyar Місяць тому +8

      💯സത്യം

    • @MrJoy8888
      @MrJoy8888 Місяць тому +7

      അയ്യോ സത്യം പറയല്ലേ.... ഇന്നലെ ആശയ ദാരിദ്ര്യം ഉണ്ടെന്നു പറഞ്ഞപ്പോൾ എന്തെല്ലാം കമന്റ്‌ ആയിരുന്നു.... ഈ പ്രോഗ്രാം ഒത്തിരി ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ പഴയതു പോലെ അളിയൻ ആകർഷനീയമല്ല എന്നു പറയുന്നത്.... Love it or leave it😢😢😢😢😢

    • @geethas3247
      @geethas3247 Місяць тому +13

      തങ്കം ഇപ്പോൾ തീരെ കൊള്ളില്ല

    • @sainudheenk445
      @sainudheenk445 Місяць тому +7

      നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ്. ഇപ്പോൾ അളിയൻസ് കക്കൂസ് സ്ലാബ് ആണ്

  • @Cstmr-n8p
    @Cstmr-n8p Місяць тому +2

    DGP ക്ക് കനകനെ വിളിച്ചു അറിയാത്ത സ്ഥലം അന്വേഷിക്കുന്നതിലെന്താ ഇത്ര തെറ്റ്?

  • @vinayakkanil7806
    @vinayakkanil7806 Місяць тому +3

    ശോ ക്ലൈമാക്സിൽ kanakanum, ലില്ലി യും അമ്മയും കൂടി വേണം ആയിരുന്നു

  • @sreenivasanmadayil1488
    @sreenivasanmadayil1488 Місяць тому +9

    ഇത്രയും നിലവാരമില്ലാത്ത ഒരു സീരിയൽ. കോമഡി സീരിയൽ ആണത്രേ. ചിരിക്കണമെങ്കിൽ കിക്കിളി ആക്കണം.

    • @syamnaran9890
      @syamnaran9890 Місяць тому +6

      കാണാൻ ബുദ്ധിമുട്ട് ആണേൽ എന്തിനടേ കാണുന്നത് 😂
      ലൈക് ചെയ്തിട്ട് പോടെ

    • @JJ-id1uj
      @JJ-id1uj Місяць тому

      😂

  • @HamsaP-cn8vx
    @HamsaP-cn8vx Місяць тому +17

    റോണാൽഡിന്റെ ഭക്ഷണത്തിന്റ ആർത്തികാരണo എപ്പിസോഡ്. കാണുന്നതെ വെറു പ്പാണ്

  • @VKLAKSHMANAN-pc1rp
    @VKLAKSHMANAN-pc1rp Місяць тому +2

    നല്ല എപ്പിസോഡ് ❤️❤️❤️

  • @Pheonixeditz933
    @Pheonixeditz933 Місяць тому +11

    Thakkudu:അപ്പൂപ്പൻ മരിച്ചത് എന്തായാലും നന്നായി 😂😂

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb Місяць тому +1

    അടിപൊളി

  • @UnniKuttan-es7iu
    @UnniKuttan-es7iu Місяць тому

    9:51: tray 😂😂

  • @santhoshng1803
    @santhoshng1803 Місяць тому +1

    നല്ല പരിപാടി സൂപർ

  • @Pinkili
    @Pinkili Місяць тому +2

    തങ്കത്തിനു അഹങ്കാരം കൂടുതൽ ആണ്

  • @retrolover659
    @retrolover659 Місяць тому

    8:29 മത്തങ്ങാ മൊലച്ചി😅😂

  • @JaferChammala
    @JaferChammala Місяць тому

    ഹായ് ♥️

  • @Dreams-jm7hl
    @Dreams-jm7hl Місяць тому

    ഒന്നും പറയാനില്ല ലാസ്റ്റ് തങ്കം 😀 എല്ലാവരും കൂടി കാണേണ്ടത് ആയിരുന്നു 😀
    ഇവിടെ എത്ര പാത്രങ്ങൾ സ്പൂൺ അടുത്ത വീട്ടിൽ ഏന്തെങ്കിലും ഫുഡ്‌ കൊടുത്താൽ പിന്നെ പാത്രം കിട്ടില്ല.. 😀

  • @sreenathrajanpallickal3423
    @sreenathrajanpallickal3423 Місяць тому

    നല്ല എപ്പിസോഡ്.. കൊറോണ കുഞ്ഞമ്മയെ ഒന്ന് കൊണ്ട് വരണേ

  • @resmanishad9804
    @resmanishad9804 Місяць тому

    ഇപ്പോഴത്തെ എപ്പിസോഡുകൾ ഒരു രസവും തോന്നുന്നില്ല. പഴേ എപ്പിസോഡുകൾ കാണാൻ thrill ഉണ്ടായിരുന്നു. മുമ്പത്തെ രീതിയിലുള്ള എപ്പിസോഡുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു

  • @rubinahusein3111
    @rubinahusein3111 Місяць тому +6

    Randennam kodukkanam thankathinu..

  • @anasraseena2342
    @anasraseena2342 Місяць тому +5

    തങ്കത്തിന്റെ അഭിനയം വളരെ ബോറിങ് ❤❤❤❤

  • @thomasgeorge5843
    @thomasgeorge5843 Місяць тому +3

    റോനാടിന് തീറ്റ കാര്യം മാത്രമേ ഉള്ളല്ലോ

  • @Maaaaaaa59
    @Maaaaaaa59 Місяць тому

    Sir oro chettakal oron parayaund eatho channelilnte pr workers anu ....aliyans nirtharuthe please athrak addicted anu .....ithillengil njn karanj pokum😢😢😢😢

  • @meenab3067
    @meenab3067 Місяць тому +4

    Thangam's mother's argument- about a woman's role in a marriage is ridiculous
    As ridiculous as the lady herself-
    A lady who becomes jealous of even her own sister- in-law for petty reasons

  • @shanthisurash5612
    @shanthisurash5612 Місяць тому +1

    Sooper

  • @saidumuhammed1313-b5c
    @saidumuhammed1313-b5c Місяць тому +3

    ആർത്തി പണ്ടാരം റോഡൽഡ്

  • @nowfelvaliyaveettil9167
    @nowfelvaliyaveettil9167 Місяць тому

    കുത്തു വാക്കുകൾ

  • @syamilynithin3385
    @syamilynithin3385 Місяць тому +2

    Super episode

  • @jcadoor204
    @jcadoor204 Місяць тому +1

    ഇന്നലെ വാൽമാക്രി ഇന്ന് ട്രേ..... നാളെ 🤔🤔🤔🤔🤔

  • @littilevloger1281
    @littilevloger1281 Місяць тому

    Super super

  • @akhilchandran5387
    @akhilchandran5387 Місяць тому

    Sthiramayi kanuna serial ane Director ethine nashippikaruthe eppozhulla episodes full thattikoottane onnu pazhathupolakkumo please🙏🙏🙏

  • @simiullas2363
    @simiullas2363 Місяць тому +16

    തകം ഓവർ ആക്ടിങ്

  • @gooddays1354
    @gooddays1354 Місяць тому +2

    തങ്കം കൊള്ളത്തില്ല 😮

  • @Smile5-h8t
    @Smile5-h8t Місяць тому +2

    9:52 😂

  • @MegaSubrahmanian
    @MegaSubrahmanian Місяць тому +4

    നിർത്തേണ്ട കാലം കഴിഞ്ഞു.

  • @mathewvc7522
    @mathewvc7522 Місяць тому

    ഞാന്‍ കണ്ടിട്ടുണ്ട്.

  • @satheeshvpranavam5847
    @satheeshvpranavam5847 Місяць тому +2

    എന്തിനാണ് രാജേഷേട്ടാ ഇങ്ങനത്തെ എപ്പിസോഡി തല്ലിപ്പൊളി

  • @geethu1093
    @geethu1093 Місяць тому

    Veegaland trip with aliyans

  • @josephchacko5485
    @josephchacko5485 Місяць тому

    നാലും മൂന്നും ഏഴ് പേരുള്ള പാർട്ടിയിൽ നിന്നു എല്ലാവരായും പുറത്താക്കിയാൽ പിന്നെ ബാക്കി ആരുണ്ടാകും????

  • @VinodKumar-jt9ig
    @VinodKumar-jt9ig Місяць тому +2

    Thankàm very cute