മുടിയൻ മുടി ഉയർത്തി കെട്ടിയ episode കണ്ടു.... എന്ത് രസമായിരുന്നു കുട്ടി നിന്നെ കാണാൻ... നിനക്ക് ഇത്രയും ഭംഗി ഉണ്ടെന്നു കരുതിയില്ല.. ആദ്യമായിട്ടണ് മുടി ഒതുക്കി വെച് കണ്ടത്😊
ഈ പൂണ്യ പുങ്കാവനത്തിൽ മേഞ്ഞു നടക്കുന്ന മാൻപേടെ ; എന്റെ ദേവതെ, മാളികപ്പുറത്ത് നടയിൽ ഉരുളുന്ന തേങ്ങ പോലെ ഞാൻ നിന്റെ ചുറ്റും നടക്കുന്നത് നീ അറിയുന്നില്ലേ ! ഇനിയും നമ്മുടേതായ 50 മണ്ഡലങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്ണ് .... .... നന്ദിനി എന്റെ പ്രണയത്തിന് അഭയ ഹസ്തം നീട്ടി നമ്മുടെ പ്രണയമായി അത് പ്രണയമന്ത്രമായി മുഖരിതമായി തീരട്ടെ സ്വന്തം .... സ്വാമി ബാക്കി ഓർമ്മ കിട്ടുന്നില്ല, മലയ്ക്ക് പോകാൻ മാലയിട്ട എന്നോട് സ്കൂളിൽ വച്ച് പ്രേമലേഖനം എഴുതി കൊടുക്കാൻ പറഞ്ഞപ്പോൾ എഴുതിയതാണ് ഇത്. ഇതിലും കൂടുതൽ വരികൾ ഉണ്ടായിരുന്നു , ആ ലെറ്റർ ഒരു ശബരിമല പാക്കേജ് ആയിരുന്നു. മകരവിളക്കും ജ്യോതിയും വരെ അതിൽ ഉണ്ടായിരുന്നു😅
If I remember correct, Thankam and Cletus had not had a love life before marriage. The night before Thankam was to get married (to some one else), she was worried and sad about having to leave her home and go to some stranger's home. It was all of a sudden that she got this idea, that if she married Cletus, she could always remain with her family. She pleads with Cletus who agrees to marry her and then the two elope. So then, where is the question of passing love letters?
അളിയൻസ് തുടക്കംമുതൽ കാണുന്ന ഒരാൾഎന്ന നിലയിൽ ആദ്യ എപ്പിഡോസുകളിൽ ക്‌ളീറ്റസിന്റെയും തങ്കത്തിന്റെയും വിവാഹം നടക്കാനുണ്ടായ സന്ദർഭം കാണിക്കുന്നുണ്ട്. മറ്റൊരു വിവാഹം കഴിക്കാൻ തുടങ്ങിയ തങ്കം, തലദിവസത്തെ തിരക്കിനിടയിൽ കനകന്റെ അടുത്ത സുഹൃത്തും ഈ കല്യാണത്തിന് കനകനോട് ചേർന്ന് ആളുകളെ സ്വീകരിക്കുന്നതിനിടയിൽ, തങ്കം ക്‌ളീറ്റസിനോട് വിവാഹാഅഭ്യർത്ഥന നടത്തുകയും, അതിന് കാരണംപറഞ്ഞത് ഈ വീടും ചുറ്റുവട്ടവും വിട്ടുപോകാൻ പറ്റില്ല എന്നൊക്കെയാണ്. ആദ്യം അമ്പരന്ന ക്‌ളീറ്റസ്സ് അത് സമ്മതിക്കുകയായിരുന്നു. ഇതിൽ പ്രേമലേഖനം കൈമാറ്റം എങ്ങിനെ ഉണ്ടാകും. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കഥയുടെ ഇന്നത്തെ അവസ്ഥഎങ്ങനെ കൊണ്ടെത്തിക്കും... അളിയൻസിനെ ഇഷ്ട്ടപ്പെടുന്ന തുടക്കം മുതൽകാണുന്ന പ്രേക്ഷകരോട് എന്തുപറയും..
അളിയൻ Vs അളിയനിൽ ക്ളീറ്റോയും തങ്കവും പ്രേമിച്ചവരായിരുന്നു അളിയൻസ് ആയപ്പോൾ നിങ്ങൾ പറഞ്ഞതുപോലെ കല്യാണ തലേന്ന് തങ്കത്തിന്റെ നിർബന്ധം കാരണം ഒളിച്ചോടി എന്നായിരുന്നു വെപ്പ് ഇപ്പൊ ഇങ്ങനെയുള്ള വിവരക്കേടും കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്ന പരിപാടി മാത്രമല്ലെ ഉള്ളൂ ആ പഴയ അടുക്കും ചിട്ടയൊന്നും ഇപ്പോൾ ഇല്ലല്ലോ ഇപ്പോൾ തട്ടിക്കൂട്ടി ഒരു എപ്പിസോഡ് തികക്കണം അല്ലാതെ എന്താണുള്ളത്
തങ്കവും ക്‌ളീറ്റോയും വിവാഹിതരായ സാഹചര്യം മുൻപ് കാണിച്ചിട്ടുണ്ടല്ലോ...കനകൻ അത് മനസ്സിലാക്കിയ ശേഷമാണല്ലോ കഴിഞ്ഞു പോയ വർഷങ്ങളുടെ കണക്കു പറച്ചിൽ നിർത്തിയത്... പിന്നെ ഇപ്പോൾ ഇതെവിടുന്നാ ഒരു പ്രണയ കഥ.... ഞങ്ങൾ മുടങ്ങാതെ കാണുന്നവരാ....
@@User34578global ee episodil parayunundu cleeto kodutha love letter thankam kanakane pedich keeri kalanju ennu. After mrge anenki pine nthina hus kodutha love letter brotherne pedich keeri kalayune?
ഇന്നത്തെ കമന്റിന് ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഇപ്പം ഈ ലൗ ലെറ്റർ എവിടെനിന്നു വന്നു തങ്കവും ക്ലീറ്റസ് തമ്മിൽ പ്രേമിച്ചിട്ടില്ല എന്നല്ലയോ മുൻപ് കാണിച്ചിട്ടുള്ളത് കല്യാണ തലേദിവസം എനിക്ക് കല്യാണം വേണ്ട എന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കാലു പിടിച്ചതല്ല അതിനുമുമ്പ് പ്രേമിച്ചിട്ടില്ലെന്ന് അവർ പറയുന്നു പിന്നെങ്ങനെ ലൗ ലെറ്റർ വന്നു😮
അങ്ങോട്ടു ലിങ്ക് ആകുന്നില്ലല്ലോ... ക്‌ളീറ്റോയും തങ്കവും പ്രേമിച്ചല്ലല്ലോ കെട്ടിയത്. തങ്കത്തിന്റെ കല്യാണതലേന്ന് അല്ലേ എല്ലാം സംഭവിച്ചത്. മുൻപ് പ്രേമം ഇല്ലായിരുന്നെന്നല്ലേ പറഞ്ഞെ. അപ്പൊ ഈ പ്രേമലേഖനം ഒക്കെ....
മികച്ച റേറ്റിംഗ് കണ്ടിട്ട് അഹങ്കാരം മൂത്ത് പരിപാടിയുടെ നിലവാരം തകർക്കരുത്.ഏതു വൻ മരവും ഒരിക്കൽ വീഴും... പക്ഷെ ഇതു സ്വയം വീഴ്ത്തുന്ന പോലെ ആണ്. അമ്മ, അമ്മാവൻ അമ്മായി എന്നിവരെ ഒഴിവാക്കിയും പരിപാടിയുടെ നിലവാരം കുറച്ചും പ്രേക്ഷകരെ പരീക്ഷിക്കരുത്... ഇ സീരിയലിൽ മുടിയൻ ഒരു അബദ്ധം ആണ്...(എന്റെ വ്യക്തിപരമായ അഭിപ്രായം, അളിയൻസ് തളരരുത് എന്ന് മനസ്സിൽ ആത്മാർത്ഥമായി ആഗ്രഹം കൊണ്ട് പറയുന്നതാണ് )
സംവിധായകനും ബോധം ഇല്ല അഭിനയിക്കുന്നവര്ക്കും ഇല്ല. കാണുന്നവർക്കും പലർക്കും ഇല്ലെന്ന് തന്നെ തോന്നുന്നു . തങ്കവും ക്ളീറ്റോയും എപ്പോഴാണ് പ്രേമിച്ചു നടന്നിരുന്നത് ?
അളിയൻസ് ഇപ്പോൾ ഒരു രസവുമില്ലാത്ത പരിപാടി ആയി മാറിയിരിക്കുന്നു .അമ്മാവന്റെയും അമ്മയുടേയും അഭാവം കുറെയായി.ലാളിത്യമുള്ള, കുടുംബ സദസുകളുടെ പരിപാടി ആയിരുന്നു.മുടിയന്റെ വരവോടെ ഇത് ഒരു ന്യൂ ജനറേഷൻ പരിവേഷമായി.അതുകൊണ്ട് ഇപ്പോൾ സ്ഥിരം കാണൽ നിർത്തി.
തങ്കവും ക്ലീറ്റസും തമ്മിൽ ഒരു പ്രേമവും ഇല്ലാരുന്നു, വീട്ടുകാരെ പിരിയാൻ വയ്യാത്തോണ്ട് ഈ കല്യാണത്തിന് ഇഷ്ടമില്ല, cleato എന്നെ കെട്ടാമോ എന്ന് തങ്കം ചോദി ചതാണ്, എപ്പിസോഡ് ഒന്ന്
ഇന്നത്തെ കാലത്തെ കുട്ടികളുടെ പ്രേമം ഒരാഴ്ച്ചകഴിഞ്ഞാൽ ബേക്ക് അപ്പ്'😂 അടുത്ത സെറ്റാക്കൽ😅 പിന്നെയും break up i😂 എല്ലാം തമാശകൾ .. ഇന്നത്തെ എപ്പിസോഡിൽ തങ്കത്തിൻ്റെയും ക്ലീറ്റോയുടെയും പ്രണയവും അതോർത്ത് പുഞ്ചിരിക്കുന്ന മുഖഭാവങ്ങളും ഉഷാറായി. പഴയ കാല സിനിമകളിലെ വേണു നാഗവള്ളിയുടെയും ശാന്തികൃഷ്ണയുടെയും പ്രണയം ഓർത്തു പോയി .ശ്രീനാഥിൻ്റെയും❤
എന്തു രസമാണീ serial കാണാൻ .മുടങ്ങാതെ കാണുന്നു .serial എന്നല്ല അവരുടെ വീട്ടിലേക്ക് ഒരു camera വച്ചത് പോലെ ആണ് .റൊണാൾഡ് ne എല്ലാവരും കുറ്റം പോലെ പറയുന്നു . ആർത്തിക്കാരൻ എന്ന്.എന്റെ അനുഭവം പറഞ്ഞാൽ എന്റെ ഒരു അച്ചാച്ചൻ ഇങ്ങനെ ആണ് .എനിക്ക് അച്ചാച്ചിയോടുള്ള സ്നേഹം ഈ റൊണാൾഡിനോട് thonunnu .എന്റെ അചാച്ചി ഇതുപോലെ തന്നെയാണ് ഒരു ആർത്തിക്കാരൻ ...അതുകൊണ്ട് ഇതുപോലുള്ള ആൾക്കാർ ഉണ്ട് കേട്ടോ
അതിന് തങ്കവും ക്ലിറ്റോയും തമ്മിൽ പ്രേമം ഉണ്ടായിരുന്നോ????തങ്കത്തിന് കല്യാണം ഉറപ്പിച്ചു.വീട്ടുകാരെയും ക്ലിറ്റോയെയും കുടുംബത്തെയും വിട്ടു പോകാൻ വിഷമമായതുകൊണ്ട് cleetto കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു എന്നും അങ്ങനെ അവർ ഒളിച്ചോടി എന്നുമല്ലേ കഥ?
കുറച്ചു നേരം കുട്ടികളോടും കുടുംബത്തോടുമൊപ്പം കാണുന്ന ഒരു പരിപാടിയാണ് ഇത്. അതിൽ ഇങ്ങനെ പ്രണയവും പ്രേമലേഖനവും ഒലിപ്പീരുമൊക്കെ കേറ്റി വെറുതെ നിലവാരം കളയരുത്.. ഒന്നാമതേ എങ്ങനെ വഴി തെറ്റണം എന്ന് നോക്കിയിരിക്കുന്ന കുട്ടികളുടെ കാലമാണ് 🙏
ഈ സീരിയലിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു ഒരുപാട് ഇഷ്ടമായിരുന്നു ഈ സീരിയലും കഥാപാത്രങ്ങളും കുറച്ച് എപ്പിസോഡുകളായി ഉൾക്കൊള്ളാൻ പറ്റാത്ത കഥാപാത്രങ്ങളും കഥകളുമാകുന്നു ഈ സീരിയലിനെ നശിപ്പിച്ച് കളയരുത് ആരായാലും ഇത്രയും നാളും നിങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള കഥകൾ ആയിരുന്നു മാറ്റങ്ങൾ അനിവാര്യമാണ്....പക്ഷേ... വെറുപ്പിക്കുന്ന രീതിയിലുള്ള ആകരുത്... മറ്റു കോമഡി സീരിയലുകളെ വെച്ച് ഒരുപാട് മെച്ചപ്പെട്ട സീരിയൽ ആണിത് പുതിയ കഥാപാത്രങ്ങളെ കുത്തി നിറച്ച് ഈ സീരിയലിന് ഇല്ലാതെ കളയരുത് എന്ന് എന്റെ ഒരു അപേക്ഷയാണ്.
ആദ്യത്തെ എപ്പിസോഡിൽ തങ്കത്തിന്റെ കല്യാണ തലേന്നാൾ ആയിരുന്നു. ക്ലീറ്റോ പ്രേമിച്ച ട്ടില്ലായിരുന്നു. തങ്കത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഒളിച്ചോടിയത്. അപ്പോൾ പ്രേമലേഖനം ക്ലീറ്റോ എഴുതാൻ സാധ്യതയില്ലല്ലോ
ഇതിൽ എപ്പോഴാണ് ക്‌ളീറ്റോയും തങ്കവും പ്രണയിച്ചത് 🤔കല്യാണത്തിന്റെ തലേദിവസം വേറെ വീട്ടിൽ പോകാൻ സങ്കടം ആയതു കൊണ്ട് ക്‌ളീറ്റോയോട് കെട്ടാമോ ചോദിച്ചു പോയതല്ലേ 🤔🤔
ഒലക്കേടെ മൂട്... ആവശ്യമില്ലാതെ ഇടയ്ക്ക് കയറി വരുന്ന ബന്ധങ്ങൾ ( മുടിയൻ ) നല്ലൊരു സീരിയലിന്റെ മനോഹാരിത കുറക്കുന്നു... പഴയ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണാനാനിഷ്ടം.. പഴയ എപ്പിസോഡുകളിൽ ഉണ്ടായിരുന്ന അളിയന്മാർ, നാത്തൂന്മാർ, അമ്മാവൻ, ഫാസിൽ, നടരാജൻ അൻസാർ കോമ്പോ... എന്ത് രസമുള്ള എപ്പിസോഡുകൾ ആയിരുന്നു.. ഇതിപ്പോ ഉപ്പില്ലാത്ത ആഹാരം കഴിക്കുന്നത് പോലെ.... പ്രിയപ്പെട്ട ഡയറക്ടർ സർ.. പഴയ പോലെയുള്ള നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... 🙏
അളിയൻസ് സീരിയൽ ഇപ്പം മഹാ ബോർ ആയി തുടങ്ങിരിക്കുന്നു... പണ്ട് എക്കെ യെത്ര നല്ലതായിരുന്നു.. ഇപ്പം പോയി.. പഴയ ആൾക്കാരെ ഒന്നും കാണിക്കാറും ഇല്ല അമ്മാവൻ, അമ്മ... ഇവരെക്കെ എവിടെ പോയോ.......?
അതിനെ തുടക്കത്തിൽ പ്രേമം ഇല്ലായിരുന്നല്ലോ പെട്ടെന്ന് തങ്കത്തിന് തോന്നിയ ബുദ്ധിയല്ലേ ക്ലീറ്റസ് അങ്ങനെയല്ലേ തുടക്കം പിന്നെ എങ്ങനെ പ്രേമലേഖനം കിട്ടും കഥയിൽ ചെറിയ പാകപ്പിഴവ് ഉണ്ട്
ഇന്നത്തെ ep ഒരു തെറ്റ് ഉണ്ട് വർഷങ്ങൾക്ക് മുമ്പ് ക്ലീറ്റസിൻ്റയും തങ്കത്തിൻ്റയും കല്യാണം കഴിഞ്ഞതും പെട്ടെന്ന് ഉളള കല്ല്യാണം ആയിരുന്നല്ലോ അപ്പോൾ പിന്നെ എങ്ങനെയാണ് പ്രേമലേഖനം അയക്കുന്നത്
സൂപ്പർ ,നല്ല സംവിധാനം ,കഥ ,തിക്കര ഥ BGM അഭിനയം. മുതൽക്കൂട്ടായ കുറേ അഭിനേതാക്കൾ. ആ മുടിയൻ്റെ നിഷ്ക്കളങ്ക ഭാവം ഇഷ്ടപ്പെട്ടു. മുത്തിൻ്റേയും .മുടിയനും റൊണാൾഡും അവിഭ്യാജ്യ ഘടകമായി.
തട്ടിക്കൂട്ട് പരിപാടി ആയ ലേഡീസ് റൂം മാറ്റി പകരം വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ കൂടി അളിയൻസ് ഇടണം... രാജേഷ് തലച്ചിറ ആണ് ലേഡീസ് റൂമിൻ്റെ സംവിധായകൻ എന്ന് വിശ്വസിക്കാൻ വയ്യ ..
@@mpaul8794 എല്ലാം സാഹചര്യങ്ങൾ ആണ് 😂 ഓരോ പ്രോഗാംമും വ്യത്യസ്തമാണ് പ്രേക്ഷകരും വേറെയാണ്. . 3 cr മലയാളികളിൽ 5 ലക്ഷം പേർക്ക് മാത്രമാണ് അളിയൻസ് ഇഷ്ടം ലേഡീസ് റൂം കാണുന്നവർകു അളിയൻസിലെ അഭിനയിക്കാണവരെ പോലും അറിയില്ല 😮 സു സു കാണുന്നവർ ഇത് രണ്ടും കാണാത്തവർ ആണ് 😢
അളിയൻസ് ഇപ്പൊ കുറെ നാളായി ഒരുമാതിരി എപ്പിസോഡുകൾ ആണ് കാണിക്കുന്നത്..പണ്ടത്തെ അളിയന്മാരുടെ വഴക്കും, നാതൂന്മാരുടെ കുശുമ്പും..അമ്മയുടെം അമ്മവൻ്റെം സ്നേഹം എല്ലാം നഷ്ടമായി...വെറുതെ ഒരു അധിക പറ്റായ് ഒരു റോനാൾഡും എച്ചുവച്ചത് പോലെ ജിതുവും...മഹാ ബോർ
എഴുതിയ ആൾ മറന്നെങ്കിലും കണ്ട ഞങ്ങൾ മറന്നിട്ടില്ല തങ്കത്തിന്റ കല്യാണത്തിന്റെ അന്ന് പാർട്ടി വരെ കഴിഞ്ഞ ശേഷം തങ്കം ആണ് പറഞ്ഞത് ക്‌ളീറ്റോ എനിജ് വേറെ കല്യാണം വേണ്ട ക്ളീറ്റോ എന്ന കൊണ്ട് പോകണം എന്ന് അപ്പോഴാണ് ക്‌ളീറ്റോ അറിയുന്നത് പോലും
അളിയൻസിന് അതിന്റെതായ ഒരു കഥാഗതി ഉണ്ട് മുടിയാൻവന്നതിനു ശേഷം കഥ ഒരു ഉപ്പും മുളകും പോലെ സ്പീഡിൽ എന്തൊക്കെയോ ചെയ്യുന്നു. നാടൻ വൈബ് മാറി ന്യൂജൻ ലെവെലിലേക്കാണോ പോകുന്നത്. ശ്രദ്ധിക്കുമല്ലോ
തുടക്കത്തിൽ കാണിക്കുന്ന ഈ വീടിന്റെ ഭാഗവും മുറ്റവും കാണാൻ എന്തു രസമാ ഇഷ്ടമുള്ളവർ ലൈക് 🥰
🩵🩵💕🩵
ഞാനും അതോർത്തു ❤️
അതെ ഞാനും
💯
ഞാനും
👏സൂപ്പർ 👏പ്രേമലേഖനം ചോദിച്ചപ്പോ കനകന്റെ സംസാരം ശ്രദ്ധിക്കുന്ന ലില്ലിപ്പെണ്ണിന്റെ നോട്ടവും ക്‌ളീറ്റോ ചേട്ടന്റെയും തങ്കത്തിന്റെയും നാണം കലർന്ന എക്സ്പ്രഷനും ജിത്തുവിന്റെ വായിച്ച ശേഷമുള്ള പറച്ചിലും പിന്നെ റൊണാൾഡ് മച്ചമ്പിയുടെ ക്യൂട്ട് ആക്ടിങ്ങും മുത്തിന്റെ എക്സ്പ്രഷൻസും എല്ലാം കൊണ്ട് ഗംഭീരം 👌👌👌👌നൊസ്റ്റാൾജിയ തോന്നിപ്പിച്ചു. 😊😊മുത്തേ 😊😊തക്കിളി മോളെ 😊😊
മുടിയൻ മുടി ഉയർത്തി കെട്ടിയ episode കണ്ടു.... എന്ത് രസമായിരുന്നു കുട്ടി നിന്നെ കാണാൻ... നിനക്ക് ഇത്രയും ഭംഗി ഉണ്ടെന്നു കരുതിയില്ല.. ആദ്യമായിട്ടണ് മുടി ഒതുക്കി വെച് കണ്ടത്😊
സാധാരണക്കാരുടെ ലളിതമായ
ജീവിതം . നല്ല അവതരണം💕👌
സൂപ്പർ വീടും മുറ്റവും
പ്രേമലേഖനം എഴുതിയ കാലം ഉണ്ടായിരുന്നു. ഓർക്കുമ്പോൾ എന്തൊരു സുഖമാണോ...❤
ഈ പൂണ്യ പുങ്കാവനത്തിൽ മേഞ്ഞു നടക്കുന്ന മാൻപേടെ ;
എന്റെ ദേവതെ, മാളികപ്പുറത്ത് നടയിൽ ഉരുളുന്ന തേങ്ങ പോലെ ഞാൻ നിന്റെ ചുറ്റും നടക്കുന്നത് നീ അറിയുന്നില്ലേ ! ഇനിയും നമ്മുടേതായ 50 മണ്ഡലങ്ങൾക്കായുള്ള കാത്തിരിപ്പിലാണ്ണ്
.... .... നന്ദിനി എന്റെ പ്രണയത്തിന് അഭയ ഹസ്തം നീട്ടി നമ്മുടെ പ്രണയമായി അത് പ്രണയമന്ത്രമായി മുഖരിതമായി തീരട്ടെ
സ്വന്തം
.... സ്വാമി
ബാക്കി ഓർമ്മ കിട്ടുന്നില്ല, മലയ്ക്ക് പോകാൻ മാലയിട്ട എന്നോട് സ്കൂളിൽ വച്ച് പ്രേമലേഖനം എഴുതി കൊടുക്കാൻ പറഞ്ഞപ്പോൾ എഴുതിയതാണ് ഇത്. ഇതിലും കൂടുതൽ വരികൾ ഉണ്ടായിരുന്നു , ആ ലെറ്റർ ഒരു ശബരിമല പാക്കേജ് ആയിരുന്നു. മകരവിളക്കും ജ്യോതിയും വരെ അതിൽ ഉണ്ടായിരുന്നു😅
90കളിലെ പ്രേമലേഖനങ്ങൾ ഇന്നും സൂക്ഷിക്കുന്നു❤
ഇപ്പോഴും ടി കുറിപ്പുകൾ എഴുതുന്നുണ്ട് എന്നാണ് കേൾവി..സത്യമാണോ. ?! Pls തെറി വിളിക്കരുത്..😂😂😂
@@rafiparakkatil9715
സത്യം പറ..അത് എഴുതിയ പേന REYNOLDS blue color അല്ലേ??
Expecting your reply soon..Regards..
If I remember correct, Thankam and Cletus had not had a love life before marriage.
The night before Thankam was to get married (to some one else), she was worried and sad about having to leave her home and go to some stranger's home.
It was all of a sudden that she got this idea, that if she married Cletus, she could always remain with her family. She pleads with Cletus who agrees to marry her and then the two elope.
So then, where is the question of passing love letters?
അതെ
റൊണാൾഡിൻടെ അഭിനയം ശരിക്കും അടിപൊളി... ശരിക്കും ദേഷ്യം വന്നു.
ഇന്ന് വീടും പരിസരവും ഒരുമിച്ചു കാണിച്ചപ്പോൾ എന്തൊരു ഭംഗിയാണ്. സന്തോഷമായി.
Hi
Hello
അളിയൻസ് തുടക്കംമുതൽ കാണുന്ന ഒരാൾഎന്ന നിലയിൽ ആദ്യ എപ്പിഡോസുകളിൽ ക്‌ളീറ്റസിന്റെയും തങ്കത്തിന്റെയും വിവാഹം നടക്കാനുണ്ടായ സന്ദർഭം കാണിക്കുന്നുണ്ട്. മറ്റൊരു വിവാഹം കഴിക്കാൻ തുടങ്ങിയ തങ്കം, തലദിവസത്തെ തിരക്കിനിടയിൽ കനകന്റെ അടുത്ത സുഹൃത്തും ഈ കല്യാണത്തിന് കനകനോട് ചേർന്ന് ആളുകളെ സ്വീകരിക്കുന്നതിനിടയിൽ, തങ്കം ക്‌ളീറ്റസിനോട് വിവാഹാഅഭ്യർത്ഥന നടത്തുകയും, അതിന് കാരണംപറഞ്ഞത് ഈ വീടും ചുറ്റുവട്ടവും വിട്ടുപോകാൻ പറ്റില്ല എന്നൊക്കെയാണ്. ആദ്യം അമ്പരന്ന ക്‌ളീറ്റസ്സ് അത് സമ്മതിക്കുകയായിരുന്നു. ഇതിൽ പ്രേമലേഖനം കൈമാറ്റം എങ്ങിനെ ഉണ്ടാകും.
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കഥയുടെ ഇന്നത്തെ അവസ്ഥഎങ്ങനെ കൊണ്ടെത്തിക്കും... അളിയൻസിനെ ഇഷ്ട്ടപ്പെടുന്ന തുടക്കം മുതൽകാണുന്ന പ്രേക്ഷകരോട് എന്തുപറയും..
അളിയൻ Vs അളിയനിൽ ക്ളീറ്റോയും തങ്കവും പ്രേമിച്ചവരായിരുന്നു അളിയൻസ് ആയപ്പോൾ നിങ്ങൾ പറഞ്ഞതുപോലെ കല്യാണ തലേന്ന് തങ്കത്തിന്റെ നിർബന്ധം കാരണം ഒളിച്ചോടി എന്നായിരുന്നു വെപ്പ് ഇപ്പൊ ഇങ്ങനെയുള്ള വിവരക്കേടും കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്ന പരിപാടി മാത്രമല്ലെ ഉള്ളൂ ആ പഴയ അടുക്കും ചിട്ടയൊന്നും ഇപ്പോൾ ഇല്ലല്ലോ ഇപ്പോൾ തട്ടിക്കൂട്ടി ഒരു എപ്പിസോഡ് തികക്കണം അല്ലാതെ എന്താണുള്ളത്
വളരെ ശരിയാണ്ഞാനും ആലോചിക്കുവർന്നു ഇവർക്ക് പ്രേമിക്കാൻ സമയം എവിടുന്ന്... ഒന്നും സെറ്റാവുന്നില്ല...... കഥ പാളിപോയോ
Sathyam
Lllll
സത്യം
മുടിയനും മുത്തും ചേട്ടനും അനുജത്തിയും ❤️❤️
100അം episode m ആയിട് ഒരു ബന്ധവും ഇല്ലല്ലോ ഈ എപ്പിസോഡ്.
(ഇവർ പ്രമിച്ചല്ലല്ലോ കെട്ടിയത്, )
Script writer മറിയത്തുകൊണ്ടരിക്കും
But audience മറിട്ടില്ല😂
എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു .. എന്ത് കോപ്രായം കാണിച്ചാലും പുകഴ്‌ത്താൻ കുറെ ആളുകളും 😊
@@KeralaCaffe
Correct..
Same thoughts 😀😀
സത്യം..
കഥയിൽ ചോദ്യമില്ലെന്ന് ഓർത്ത് കാണുക (കാരണം ഇത്രയും എങ്കിലും കൊള്ളാവുന്ന വേറെ സിറ്റ് കോം നിലവിൽ ഇല്ല 🥲)
തങ്കവും ക്‌ളീറ്റോയും വിവാഹിതരായ സാഹചര്യം മുൻപ് കാണിച്ചിട്ടുണ്ടല്ലോ...കനകൻ അത് മനസ്സിലാക്കിയ ശേഷമാണല്ലോ കഴിഞ്ഞു പോയ വർഷങ്ങളുടെ കണക്കു പറച്ചിൽ നിർത്തിയത്... പിന്നെ ഇപ്പോൾ ഇതെവിടുന്നാ ഒരു പ്രണയ കഥ.... ഞങ്ങൾ മുടങ്ങാതെ കാണുന്നവരാ....
കല്യാണം കഴിഞ്ഞാലും പ്രണയിക്കാം അല്ലോ സഹോദരാ ഞാനെല്ലാം കല്യാണം കഴിഞ്ഞതിനു ശേഷം മൂന്നുനാലു വർഷത്തോളം കത്ത് എഴുതാറുണ്ട്
@@User34578globalകല്യാണ കഴിഞ്ഞ ശേഷമുള്ള പ്രണയം ഒന്നുമല്ല ഈ എപ്പിസോഡിൽ കാണിച്ചത് 😂
കഥയിൽ ചോദ്യമില്ല 😂 ഞാനും ഓർത്തതാണ് പക്ഷേ 😂
@@User34578global ee episodil parayunundu cleeto kodutha love letter thankam kanakane pedich keeri kalanju ennu. After mrge anenki pine nthina hus kodutha love letter brotherne pedich keeri kalayune?
അവന്റെയും അമ്മയുടെയും പ്രേമലേഖനം തപ്പിയെടുത്ത് കസിനമായി സൗഹൃദം പങ്കിടുന്ന മുത്ത് കൊള്ളാം .... മുത്തിന്റെ expressions നന്നായിരിക്കുന്നു❤❤❤
The house where is serial is shot has excellent ambience. Great🎉🎉🎉
ഇന്നത്തെ കമന്റിന് ഒരു മറുപടി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ഇപ്പം ഈ ലൗ ലെറ്റർ എവിടെനിന്നു വന്നു തങ്കവും ക്ലീറ്റസ് തമ്മിൽ പ്രേമിച്ചിട്ടില്ല എന്നല്ലയോ മുൻപ് കാണിച്ചിട്ടുള്ളത് കല്യാണ തലേദിവസം എനിക്ക് കല്യാണം വേണ്ട എന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കാലു പിടിച്ചതല്ല അതിനുമുമ്പ് പ്രേമിച്ചിട്ടില്ലെന്ന് അവർ പറയുന്നു പിന്നെങ്ങനെ ലൗ ലെറ്റർ വന്നു😮
അതന്നെ kadha മാറിയാല്ലോ
Currect
അങ്ങോട്ടു ലിങ്ക് ആകുന്നില്ലല്ലോ... ക്‌ളീറ്റോയും തങ്കവും പ്രേമിച്ചല്ലല്ലോ കെട്ടിയത്. തങ്കത്തിന്റെ കല്യാണതലേന്ന് അല്ലേ എല്ലാം സംഭവിച്ചത്. മുൻപ് പ്രേമം ഇല്ലായിരുന്നെന്നല്ലേ പറഞ്ഞെ. അപ്പൊ ഈ പ്രേമലേഖനം ഒക്കെ....
ചുമ്മാ മുടിയൻ വച്ചു പ്രേമലേഖനം എപ്പിസോഡ് തട്ടി കൂട്ടിയതാണ്..
മികച്ച റേറ്റിംഗ് കണ്ടിട്ട് അഹങ്കാരം മൂത്ത് പരിപാടിയുടെ നിലവാരം തകർക്കരുത്.ഏതു വൻ മരവും ഒരിക്കൽ വീഴും... പക്ഷെ ഇതു സ്വയം വീഴ്ത്തുന്ന പോലെ ആണ്. അമ്മ, അമ്മാവൻ അമ്മായി എന്നിവരെ ഒഴിവാക്കിയും പരിപാടിയുടെ നിലവാരം കുറച്ചും പ്രേക്ഷകരെ പരീക്ഷിക്കരുത്... ഇ സീരിയലിൽ മുടിയൻ ഒരു അബദ്ധം ആണ്...(എന്റെ വ്യക്തിപരമായ അഭിപ്രായം, അളിയൻസ് തളരരുത് എന്ന് മനസ്സിൽ ആത്മാർത്ഥമായി ആഗ്രഹം കൊണ്ട് പറയുന്നതാണ് )
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ക്ലീറ്റയും തങ്കം സൂപ്പർ അഭിനയം 😅
ക്ലീറ്റസ് മത്തായിയുടെ പഴകാത്ത പ്രേമലേഖനം ഓർമ്മകൾക്കെന്ത് സുഗന്ധം അവസാന സീനിൽ ഉപയോഗിച്ചിരിക്കുന്ന ആ നീലവെളിച്ചം അവരുടെ പ്രണയത്തിന്റെ സിംബലായ്
ജിത്തു വന്നപ്പോൾ അളിയൻസ് ഇഷ്ട്ട പേട്ടവർ ഒന്ന് ലൈക്ക് അടി എത്ര പോർ ഉണ്ടന്ന് നോക്കാo എൻ്റെ കമൻ്റിൻ്റെ അടിയിൽ Yes എന്ന് repleതാ😂
Eshttamalla aa chekkane
എന്താ
Yes
Yes
Yes yes ♥️
സംവിധായകനും ബോധം ഇല്ല അഭിനയിക്കുന്നവര്ക്കും ഇല്ല. കാണുന്നവർക്കും പലർക്കും ഇല്ലെന്ന് തന്നെ തോന്നുന്നു . തങ്കവും ക്ളീറ്റോയും എപ്പോഴാണ് പ്രേമിച്ചു നടന്നിരുന്നത് ?
mubu snhathil aayirunn aarkum aariyilla achan vera kettikan nokiyatha achamar randalum kuttukar aayirunn pakshe thakkathini kitoye periyan patiyilla
Kadhayil chodyamilla bro..thattikkoottiya kure episodes.
😂അത് പഴയ അളിയൻ Vs അളിയനിൽ അങ്ങനെയായിരുന്നു അളിയൻസിൽ മാറ്റം വരുത്തിയത് ഓർത്തു കാണില്ല ഇങ്ങനെയുള്ള കാഴ്ചക്കാരെ പൊട്ടന്മാരാക്കുന്ന സംഗതികൾ അല്ലേ ഇപ്പോൾ
Xc❤😂❤😂😢😢😮🎉🎉🎉😢😊😊😅😢🎉😂😂😂😂🎉😢😅😊❤❤❤
അളിയൻസ് ഇപ്പോൾ ഒരു രസവുമില്ലാത്ത പരിപാടി ആയി മാറിയിരിക്കുന്നു .അമ്മാവന്റെയും അമ്മയുടേയും അഭാവം കുറെയായി.ലാളിത്യമുള്ള, കുടുംബ സദസുകളുടെ പരിപാടി ആയിരുന്നു.മുടിയന്റെ വരവോടെ ഇത് ഒരു ന്യൂ ജനറേഷൻ പരിവേഷമായി.അതുകൊണ്ട് ഇപ്പോൾ സ്ഥിരം കാണൽ നിർത്തി.
നിങ്ങൾ പറഞ്ഞത് സത്യം, കഴിഞ്ഞ ഒരാഴ്ചയായി ഒന്നെങ്കിൽ കാണില്ല അല്ലെങ്കിൽ ഒരല്പം കണ്ടിട്ട് നിർത്തി വയ്ക്കും
സത്യം
ശരിയാണ് ഇപ്പോൾ ഇതിൽ കുറേ വിവരക്കേടും അഹങ്കാരവും അല്ലാതെ ഒന്നുമില്ല
മുടിയൻ വന്നതോടെ മുടിഞ്ഞതല്ല
നല്ല കഥയില്ല.. സംവിധാനവും മോശം.!🎉😂
ഇതാണ് ബെസ്റ്റ് കമൻ്റ്..! അഭിനന്ദനങ്ങൾ.!! ഡയറക്ടർ എന്ന വള്ളിക്ക് വിവരം ഇല്ല.
ഷൊർണൂർ മണിയെ കൊണ്ട് വരണമെങ്കിൽ പണം കൊടുക്കണം..
തങ്കവും ക്ലീറ്റസും തമ്മിൽ ഒരു പ്രേമവും ഇല്ലാരുന്നു, വീട്ടുകാരെ പിരിയാൻ വയ്യാത്തോണ്ട് ഈ കല്യാണത്തിന് ഇഷ്ടമില്ല, cleato എന്നെ കെട്ടാമോ എന്ന് തങ്കം ചോദി ചതാണ്, എപ്പിസോഡ് ഒന്ന്
ഇന്നത്തെ കാലത്തെ കുട്ടികളുടെ പ്രേമം ഒരാഴ്ച്ചകഴിഞ്ഞാൽ ബേക്ക് അപ്പ്'😂 അടുത്ത സെറ്റാക്കൽ😅 പിന്നെയും break up i😂 എല്ലാം തമാശകൾ .. ഇന്നത്തെ എപ്പിസോഡിൽ തങ്കത്തിൻ്റെയും ക്ലീറ്റോയുടെയും പ്രണയവും അതോർത്ത് പുഞ്ചിരിക്കുന്ന മുഖഭാവങ്ങളും ഉഷാറായി. പഴയ കാല സിനിമകളിലെ വേണു നാഗവള്ളിയുടെയും ശാന്തികൃഷ്ണയുടെയും പ്രണയം ഓർത്തു പോയി .ശ്രീനാഥിൻ്റെയും❤
മുടിയൻ ചെക്കൻ വെറുപ്പിക്കുന്നുണ്ട്... മാറ്റാൻ നേരമായി.. പഴയ ഒരു ഫീൽ കിട്ടുന്നില്ല... തട്ടി കൂട്ട് പോലെ ആകുന്നു...
👍
Athinu he’s only doing his part
@@jubimathew3169 ആ part വെറുപ്പിക്കൽ ആയി തോന്നി എന്നേ പറഞ്ഞുള്ളു.. 🤭
ഇപ്പോഴെങ്കിലും പറഞ്ഞതിൽ സന്തോഷം.
വായോ വൃദ്ധൻ പോളി ഡയലോഗ്😂😂
മുടിയന്‍ ഇല്ലാത്ത ഒരു എപ്പിസോഡിനെ പറ്റി ചിന്തിക്കാനെ കഴിയാത്ത അവസ്ഥയായി...
അന്യഗ്രഹ ജീവികൾ..!! കഷ്ടം തന്നെ..കാലത്തിൻ്റെ പോക്ക് എങ്ങോട്ട്??
ഇവർ പ്രേമിച്ചല്ലല്ലോ കെട്ടിയത്.. പിന്നെങ്ങനെ പ്രേമലേഖനം..😮😂
Correct!!!😂😂😂
വിഷ്ണുമോനെ.... സൂപ്പർ..... എല്ലാവരും തകർത്തു.... അടിപൊളി... ലൗ you allllllll❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰
പ്രേക്ഷകരിൽ നിന്നും സ്റ്റോറി sequence വാങ്ങിക്കൂ.. നല്ല content കിട്ടുമല്ലോ 👍👍
റൊണാൾഡ് character സൂപ്പർ ആയി അവതരിപ്പിക്കുന്നുണ്ട് 😍
True
😂❤❤super
എന്തു രസമാണീ serial കാണാൻ .മുടങ്ങാതെ കാണുന്നു .serial എന്നല്ല അവരുടെ വീട്ടിലേക്ക് ഒരു camera വച്ചത് പോലെ ആണ് .റൊണാൾഡ് ne എല്ലാവരും കുറ്റം പോലെ പറയുന്നു . ആർത്തിക്കാരൻ എന്ന്.എന്റെ അനുഭവം പറഞ്ഞാൽ എന്റെ ഒരു അച്ചാച്ചൻ ഇങ്ങനെ ആണ് .എനിക്ക് അച്ചാച്ചിയോടുള്ള സ്നേഹം ഈ റൊണാൾഡിനോട് thonunnu .എന്റെ അചാച്ചി ഇതുപോലെ തന്നെയാണ് ഒരു ആർത്തിക്കാരൻ ...അതുകൊണ്ട് ഇതുപോലുള്ള ആൾക്കാർ ഉണ്ട് കേട്ടോ
അതിന് തങ്കവും ക്ലിറ്റോയും തമ്മിൽ പ്രേമം ഉണ്ടായിരുന്നോ????തങ്കത്തിന് കല്യാണം ഉറപ്പിച്ചു.വീട്ടുകാരെയും ക്ലിറ്റോയെയും കുടുംബത്തെയും വിട്ടു പോകാൻ വിഷമമായതുകൊണ്ട് cleetto കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു എന്നും അങ്ങനെ അവർ ഒളിച്ചോടി എന്നുമല്ലേ കഥ?
👍
Ingnoru episode undakkan vendi petennoru premam 🤷
Oru logic illatta prema kadha😮
ഡയറക്ടർ / തിരക്കഥാകൃത്.. അല്പം ഫിറ്റ് ആയിപ്പോയി..ക്ഷമി..
ഒന്നും അവർക്ക് ഓർമ ഇല്ല..
കുറച്ചു നേരം കുട്ടികളോടും കുടുംബത്തോടുമൊപ്പം കാണുന്ന ഒരു പരിപാടിയാണ് ഇത്. അതിൽ ഇങ്ങനെ പ്രണയവും പ്രേമലേഖനവും ഒലിപ്പീരുമൊക്കെ കേറ്റി വെറുതെ നിലവാരം കളയരുത്.. ഒന്നാമതേ എങ്ങനെ വഴി തെറ്റണം എന്ന് നോക്കിയിരിക്കുന്ന കുട്ടികളുടെ കാലമാണ് 🙏
കഷ്ടം ഇത് കണ്ടു ആരെ ചീത്ത ആവാൻ. ചീത്ത ആകാൻ ഉള്ളവർ ആണെങ്കിൽ എപ്പോ ആണെങ്കിലും ചീത്ത ആകും 👍ഇത് കണ്ടു ചീത്ത ആവണം എന്നില്ല 🤣
@@sheejariju7603 വോക്കെ തേങ്ക്സ്
ഞങ്ങളുടെ മുടിയന് നല്ല നല്ല റോളുകൾ കൊടുത്ത് സൂപ്പറാക്കണം. 👍👍👍👍
👍👍👍👌🥰
ഈ സീരിയലിന്റെ ആത്മാവ് നഷ്ടപ്പെട്ടിരിക്കുന്നു ഒരുപാട് ഇഷ്ടമായിരുന്നു ഈ സീരിയലും കഥാപാത്രങ്ങളും കുറച്ച് എപ്പിസോഡുകളായി ഉൾക്കൊള്ളാൻ പറ്റാത്ത കഥാപാത്രങ്ങളും കഥകളുമാകുന്നു ഈ സീരിയലിനെ നശിപ്പിച്ച് കളയരുത് ആരായാലും ഇത്രയും നാളും നിങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലുള്ള കഥകൾ ആയിരുന്നു മാറ്റങ്ങൾ അനിവാര്യമാണ്....പക്ഷേ... വെറുപ്പിക്കുന്ന രീതിയിലുള്ള ആകരുത്... മറ്റു കോമഡി സീരിയലുകളെ വെച്ച് ഒരുപാട് മെച്ചപ്പെട്ട സീരിയൽ ആണിത് പുതിയ കഥാപാത്രങ്ങളെ കുത്തി നിറച്ച് ഈ സീരിയലിന് ഇല്ലാതെ കളയരുത് എന്ന് എന്റെ ഒരു അപേക്ഷയാണ്.
ആദ്യത്തെ എപ്പിസോഡിൽ തങ്കത്തിന്റെ കല്യാണ തലേന്നാൾ ആയിരുന്നു. ക്ലീറ്റോ പ്രേമിച്ച ട്ടില്ലായിരുന്നു. തങ്കത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് ഒളിച്ചോടിയത്. അപ്പോൾ പ്രേമലേഖനം ക്ലീറ്റോ എഴുതാൻ സാധ്യതയില്ലല്ലോ
shraya nanum athalojichu
ഡയറക്ടർ അൽപ്പം St. Remy കഴിച്ചു..ഒന്നും ഓർമയില്ല..sorry
ഇതിൽ എപ്പോഴാണ് ക്‌ളീറ്റോയും തങ്കവും പ്രണയിച്ചത് 🤔കല്യാണത്തിന്റെ തലേദിവസം വേറെ വീട്ടിൽ പോകാൻ സങ്കടം ആയതു കൊണ്ട് ക്‌ളീറ്റോയോട് കെട്ടാമോ ചോദിച്ചു പോയതല്ലേ 🤔🤔
Muthu and Jithu are soooo sweeeet..!!!
2024ൽ കാണുന്നവർ ഉണ്ടോ
Yes
എല്ലാവരും നല്ലതാണ് റൊണാൾഡോ കുറച്ച് ഓവറാണ്
അമ്മാവനെ കൊണ്ട് വരണം..
അക്ഷയ ഓവർ ആക്ടിങ് ആണ് കുറച്ചുകൂടി നോർമൽ ആകാൻ ശ്രദ്ധിക്കണം
മുത്ത് കുറച്ച് ഓവർ ആണ് ബോയ്സിന്റെ കൂടെ അഭിനയിക്കുമ്പോ കുറച്ച് അഭിനയം വും ചാട്ടവും കൂടുതലാ
മുടിയന് തുടർച്ചയായി2 മിനിട്ട് കൊടുക്ക്. അത്രയും സ്കിപ് ചെയ്ത് ബാക്കി കാണാമല്ലൊ.😂😂😂😂😂 മുടിയൻ ഒരു ശല്യമായല്ലൊ.
കഥയിലെ രാജ കുമാരനും രാജകുമാരിയും ഒന്നാകാൻ ആ പാട്ട് ഓർമ്മ വരുന്നു😂
ഒലക്കേടെ മൂട്... ആവശ്യമില്ലാതെ ഇടയ്ക്ക് കയറി വരുന്ന ബന്ധങ്ങൾ ( മുടിയൻ ) നല്ലൊരു സീരിയലിന്റെ മനോഹാരിത കുറക്കുന്നു...
പഴയ എപ്പിസോഡുകൾ വീണ്ടും വീണ്ടും കാണാനാനിഷ്ടം..
പഴയ എപ്പിസോഡുകളിൽ ഉണ്ടായിരുന്ന അളിയന്മാർ, നാത്തൂന്മാർ, അമ്മാവൻ, ഫാസിൽ, നടരാജൻ അൻസാർ കോമ്പോ... എന്ത് രസമുള്ള എപ്പിസോഡുകൾ ആയിരുന്നു.. ഇതിപ്പോ ഉപ്പില്ലാത്ത ആഹാരം കഴിക്കുന്നത് പോലെ....
പ്രിയപ്പെട്ട ഡയറക്ടർ സർ.. പഴയ പോലെയുള്ള നല്ല എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നു... 🙏
ഈ മുടിയന് വേണ്ടിയാണോ ഇപ്പോൾ അളിയൻസ്
കഷ്ടം
Yes
Why the same comment each time?
Correct..
വിനാശകാലെ വിപരീധബുദ്ധി.. ഈ സീരിയൽ ഉടൻ പൂട്ടും.
മുടിയൻ വന്ന ശേഷം മുടിയനെ ഉൾപെടുത്താനായി എപ്പിസോഡ് ഉണ്ടാക്കുന്ന പോലെ....
അമ്മ അമ്മാവൻ തങ്കം ക്ലിറ്റോ കനകൻ ലില്ലി മുത്ത് അൻസാർ നടരാജൻ ഇവർ മാത്രം മതി ഒരു രസം ഉണ്ടായിരുന്നു ഇപ്പോ അത്ര പോരാ
അളിയൻസിനോട് ഉള്ള ഇഷ്ടം കൊണ്ട് ചോദിക്കുകയാണ് കൊല്ലാതിരുന്ന് കൂടെ ഈ പരിപാടിയെ.പഴയ അലിയൻസിനെ തിരിച്ചു തരുമോ
ശരിക്കും ക്ലീറ്റസും തങ്കവും പ്രേമിച്ചിട്ടില്ലല്ലോ, കല്യാണ ദിവസം പെട്ടെന്ന് തങ്കം ക്ലീറ്റസിനോട് എന്നെ കെട്ടാമോ എന്ന് ചോദിച്ചതല്ലേ
അതെ
അതെയതെ.... പിന്നെങ്ങനെ പ്രേമിച്ചെന്ന് പറയുന്നേ
😂
അതേ. ഇവർ മറന്നുപോയോ മനുഷ്യനെ വട്ടാക്കരുത്.
ചിലപ്പോൾ ലെറ്റർ ഒക്കെ കൊടുത്തു കാണും, വെറുതെ ഒരു രസത്തിന്
അളിയൻസ് സീരിയൽ ഇപ്പം മഹാ ബോർ ആയി തുടങ്ങിരിക്കുന്നു... പണ്ട് എക്കെ യെത്ര നല്ലതായിരുന്നു.. ഇപ്പം പോയി.. പഴയ ആൾക്കാരെ ഒന്നും കാണിക്കാറും ഇല്ല അമ്മാവൻ, അമ്മ... ഇവരെക്കെ എവിടെ പോയോ.......?
സത്യം..
മുടിയന്റെ നീണ്ട വായ് മോഡൽ ശരിയല്ല. പെട്ടി അടച്ചു തുറക്കുന്നതു പോലെ
അയാള് എവിടെയെങ്കിലും പോകട്ടെ. അയാളെ വിടുന്നില്ല. പിന്നെ എന്ത് ചെയ്യും
ഈ മുടിയൻ എന്തിനാ ഈ സീരിയലിൽ... വേസ്റ്റ്..
അതിനെ തുടക്കത്തിൽ പ്രേമം ഇല്ലായിരുന്നല്ലോ പെട്ടെന്ന് തങ്കത്തിന് തോന്നിയ ബുദ്ധിയല്ലേ ക്ലീറ്റസ് അങ്ങനെയല്ലേ തുടക്കം പിന്നെ എങ്ങനെ പ്രേമലേഖനം കിട്ടും കഥയിൽ ചെറിയ പാകപ്പിഴവ് ഉണ്ട്
last ലെ Leo മ്യൂസിക് ഒക്കെ കൊള്ളാം. നാളെ ഇത് കളഞ്ഞിട്ട് വേറെ കഥ കാണിച്ചേക്കല്ലേ 😍
Mudiyan fans like
🤣🤣🤣അടിപൊളി love letter സൂപ്പർ എപ്പിസോഡ് 🥰🥰🥰❤💕💕💕
അതെ ഈ കല്യാണത്തിന്റെ തലേന്ന് ഒളിച്ചോടിയവർ അല്ലെ തങ്കം ക്‌ളീറ്റസ് അപ്പോൾ എങ്ങനാ പ്രേമ ലേഖനം 🤔
Today, Kanakan and Lilly scene super. What a natural expression to both. Congratulations beyond words .
From,
Girish D.U.B.A.I.
'മുടിയൻ' വന്നതോടെ അളിയൻസും ഇപ്പോഴത്തെ 'ഉപ്പും മുളകും' സ്റ്റൈലിലേക്ക് പോകുന്നു.
നിലവാരം താഴോട്ട്..
'കാത്തിരുന്നു കാണുക'..
തട്ടിപ്പ് മടുത്തിട്ടാണ് ഇങ്ങോട്ടുവന്നത്. ഇവിടേം അതാണോ പുകില് ?!
ഇതല്ല ഞങ്ങടെ അളിയൻസ്
ഞങ്ങടെ അളിയൻസ് ഇങ്ങനെയല്ല..😢
ശല്യം തടിയാ പുള്ള റൊണാൾഡ് ഒന്നു പോയാൽ മതിയായിരുന്നു . എത്ര നാളായി എഴുതുന്നു
Ronaldinte കൊതിയെ കുറിച്ച് എത്ര നാളായി പറയുന്നു. വേറെ ഒന്നും കാണിക്കൽ illathakondano പിന്നെയും ഈ കാര്യം കാണിക്കുന്നത്
ഇന്നത്തെ ep ഒരു തെറ്റ് ഉണ്ട് വർഷങ്ങൾക്ക് മുമ്പ് ക്ലീറ്റസിൻ്റയും തങ്കത്തിൻ്റയും കല്യാണം കഴിഞ്ഞതും പെട്ടെന്ന് ഉളള കല്ല്യാണം ആയിരുന്നല്ലോ അപ്പോൾ പിന്നെ എങ്ങനെയാണ് പ്രേമലേഖനം അയക്കുന്നത്
ആദ്യം തുടങ്ങി കണ്ട നമ്മൾ മണ്ടന്മാർ
തങ്കം ചേടത്തി ഉണ്ടാക്കുന്ന കറിയും വഴക്കും ഹാ.. അതിനെ വെല്ലാൻ വേറെ ആരുമില്ലേ.. 😂
Mudiya n polichu
റൊണാൾഡിന്റെ ആർത്തി കൂടുതൽ ആണ്. ഒരു കോമൺ സെൻസ് ഇല്ലാത്ത സ്വഭാവം
True that. This guy is too greedy and better change his character. Sometime his greed exceeds limit
കഷ്ട്ടം
അപ്പൊ തങ്കത്തിന്റെ ആർത്തിയോ 😂
അതല്ലേ അവരുടെ charector
@@sophiashraf7160ആർത്തി തങ്കം
ലില്ലിയുടെ മക്കൾ നല്ലു സയ്യു എവിടെ? തക്കുടു വാവ എവിടെ... അമ്മാവനും.... ഇവരൊക്കെ വേണം...
ഇ സീരിയൽ നല്ലൊരു msg ആണ് എപ്പോ ഴും പ്രതീക്ഷിക്കുന്നത് ഇപ്പോ എന്തോന്ന് പ്രേമിപ്പിക്കാൻ പ്രോത്സാഹനം ആണോ
Premikane thettano?
സൂപ്പർ ,നല്ല സംവിധാനം ,കഥ ,തിക്കര ഥ BGM അഭിനയം. മുതൽക്കൂട്ടായ കുറേ അഭിനേതാക്കൾ. ആ മുടിയൻ്റെ നിഷ്ക്കളങ്ക ഭാവം ഇഷ്ടപ്പെട്ടു. മുത്തിൻ്റേയും .മുടിയനും റൊണാൾഡും അവിഭ്യാജ്യ ഘടകമായി.
മുത്തിൻ്റെ സംസാരം poli ആണ്
Enikum first kanicha muttavum parisarom ..othirieshtayii nalla vrithi ud kanan ❤❤ ❤
മുടിയെ . ന്റെ അവശ്യ o മില്ല അനാവാശ്യം കഥപാത്രം😂😢😮😅😊
ഓഹ് പിന്നെ
നിങ്ങൾ പറഞ്ഞത് ശരിയാണ്അയാളെ അവർ ഒഴിവാക്കില്ല. പ്രോഗ്രാം ഒഴിവാക്കുകയോ . സ്കിപ് ചെയ്ത് കളയുകയോ ചെയ്യുക.
ഒന്ന് പോടെ 😡
13:38
തട്ടിക്കൂട്ട് പരിപാടി ആയ ലേഡീസ് റൂം മാറ്റി പകരം വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിൽ കൂടി അളിയൻസ് ഇടണം... രാജേഷ് തലച്ചിറ ആണ് ലേഡീസ് റൂമിൻ്റെ സംവിധായകൻ എന്ന് വിശ്വസിക്കാൻ വയ്യ ..
Thalachira sir alla Director vere aaala
Appo susu vo....aru bore...verum thara...athum thalachira aanu😮😮😮😮😮
Kanarila 😂😂😂😂
@@semimolabdulaziz3655 Directed by Talachira sir. Main actors: Mallika Sukumaran, Manju Pathrose, Thatteem mutteem fame Sidharth, our Cleetto....ithokke kandappo njan poi kandu
...but abadham aayippoi.verum thara
@@mpaul8794
എല്ലാം സാഹചര്യങ്ങൾ ആണ് 😂 ഓരോ പ്രോഗാംമും വ്യത്യസ്തമാണ്
പ്രേക്ഷകരും വേറെയാണ്. .
3 cr മലയാളികളിൽ 5 ലക്ഷം പേർക്ക് മാത്രമാണ് അളിയൻസ് ഇഷ്ടം
ലേഡീസ് റൂം കാണുന്നവർകു അളിയൻസിലെ അഭിനയിക്കാണവരെ പോലും അറിയില്ല 😮
സു സു കാണുന്നവർ ഇത് രണ്ടും കാണാത്തവർ ആണ് 😢
മുടിയൻ ബോറടിപ്പിക്കുന്നു.അളിയൻമാരും അമ്മാവനും അമ്മായിയും ഒക്കെയുള്ള കഥ കൊണ്ടുവരൂ.
Ronald at 1:43: ബസിൽ കയറി മുഖം കാണിച്ചാൽ അവര് കൊണ്ട് പോകുമോ? 😂😂😂
അമ്മ അമ്മാവൻ അമ്മായി ഇവരൊന്നും ഇല്ലാത്ത എപ്പിസോഡ് അറു ബോർ പ്രേക്ഷരുടെ അഭിപ്രായം എല്ലാ എപ്പസോഡിലും ഇവരെ ഉൾപെടുത്തുക.
അളിയൻസ് ഇപ്പൊ കുറെ നാളായി ഒരുമാതിരി എപ്പിസോഡുകൾ ആണ് കാണിക്കുന്നത്..പണ്ടത്തെ അളിയന്മാരുടെ വഴക്കും, നാതൂന്മാരുടെ കുശുമ്പും..അമ്മയുടെം അമ്മവൻ്റെം സ്നേഹം എല്ലാം നഷ്ടമായി...വെറുതെ ഒരു അധിക പറ്റായ് ഒരു റോനാൾഡും എച്ചുവച്ചത് പോലെ ജിതുവും...മഹാ ബോർ
correct, aliyans format ithalla
Yes .. need old aliyans back
കാണാതിരിക്കുന്നതാണ് നല്ലത് . പരമ്പര ഇത്രയും മോശമായിപ്പോയല്ലോ ... !
728 എപ്പിസോഡുകളിൽ ഒട്ടും ഇഷ്ട്ടപ്പെടാത്ത ഒരു എപ്പിസോഡ് ഇതാണ്..😢😢
ഇന്നലെ ത്തെയും
റൊണാൾഡ് സൂപ്പർ അദ്ധേഹത്തിൻ്റെ ആ ഒരു കാട്ടിക്കൂട്ടൽ അടിപൊളി
Ammayeum nalluneum sayyummayeum kanan kothiyavunu❤❤pine thankom cleetoum pranayichallolo kalyana thalen poyadalle ..pine egine oru kathudayad😂😂
എഴുതിയ ആൾ മറന്നെങ്കിലും കണ്ട ഞങ്ങൾ മറന്നിട്ടില്ല തങ്കത്തിന്റ കല്യാണത്തിന്റെ അന്ന് പാർട്ടി വരെ കഴിഞ്ഞ ശേഷം തങ്കം ആണ് പറഞ്ഞത് ക്‌ളീറ്റോ എനിജ് വേറെ കല്യാണം വേണ്ട ക്ളീറ്റോ എന്ന കൊണ്ട് പോകണം എന്ന് അപ്പോഴാണ് ക്‌ളീറ്റോ അറിയുന്നത് പോലും
Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu Valippu
🌹 കാരൃം നിസ്സാരം പക്ഷേ പ്രശ്നം ഗുരുതരം സുലു ചേച്ചി എങ്ങനെ കണ്ടു ഈ എപ്പിസോഡ് എന്ന് എനിക്കറിയില്ല @ 30 - 11 - 2023 🌹
ഇതിലെ പറഞ്ഞത് മൊത്തം നുണ ഈ തങ്കo. എപ്പ ക്ലീറ്റോയെ പ്രണയിച്ചു ഞാൻ ഒന്നു മുതൽ കാണുന്നതാ ഇത് ഇനി ഇത് സീരിയൽ പോലെ ആക്കരുത്
😮
Muthe,Ronald andJithu super
അളിയൻസിന് അതിന്റെതായ ഒരു കഥാഗതി ഉണ്ട് മുടിയാൻവന്നതിനു ശേഷം കഥ ഒരു ഉപ്പും മുളകും പോലെ സ്പീഡിൽ എന്തൊക്കെയോ ചെയ്യുന്നു. നാടൻ വൈബ് മാറി ന്യൂജൻ ലെവെലിലേക്കാണോ പോകുന്നത്. ശ്രദ്ധിക്കുമല്ലോ
സത്യം.. ഈ മുടിയൻ വന്ന ശേഷം ഉപ്പും മുളകും പോലെ ഒരു ബന്ധമില്ലാത്ത രീതിയിലാണ് സ്ക്രിപ്റ്റ്..
വന്ന് വന്ന് ഇത് ഒരു മാതിരി
റൊണാൾഡിൻടെ ആർത്തി ഒന്നും കുറക്കാമോ
Thankam swantham kalyanathalennu kleetoye nirbanthichu randalumkudi olichodiyathanennu paranjuketitundu kletoku premam illayirunnu appo premelekhanathinte katha enganundayi 😊
Valippan mudiyane evidenkilum kondupoyi kalayu
Appanteyum ammayudeyum Prema lekhanam kuppiyilaakki kodukkunna mol❤❤😂😂😂😂
എനിക്ക് ഇഷ്‌ടം അളിയൻസ് ആണ് 🥰🥰🥰🥰
ഈ എപ്പിസോട് ഉള്ളടക്കം നന്നായില്ല. അളിയൻസ് കാണാൻ മുൻപുള്ള താല്പര്യം കുറവ്. പ്രധാന കഥാപാത്രങ്ങളും ഇല്ല.
തങ്കത്തിൻ്റെ romance face❤❤❤
തങ്കത്തിന്റെ കല്യാണതലേ ദിവസം അല്ലെ അവർ ഒളിചോടിയത് പിന്നെ ഇവർ എപ്പോ പ്രേമിച്ചു 🙄🙄🙄