👏👏റോണോ ബ്രോ നല്ല ട്രിക്ക് ആണ് പറഞ്ഞു കൊടുത്തത് 😄😄അളിയൻസ് ഇല്ലാതെ നാത്തൂൻസ് തകർക്കുവാണല്ലോ 😊റൊണാൾഡ് മച്ചമ്പി പൈപ്പ് തുറന്നു കൈ കഴുകുമ്പോ ലില്ലിപ്പെണ്ണിന്റെ ആ പ്രത്യേക ടോണിൽ ഉള്ള ചിരി അതി ഗംഭീരം 👌👌
😂😂😂 ജിത്തുവേ.. അവിവേകം ഒന്നും കാട്ടരുതെ😅 1 പിങ്കി പോയാൽ വേറെ പിങ്കി😂😂 ' അല്ലാതെ ഇപ്പോഴത്തെ "trend" ഒന്നും കാണിച്ചേക്കല്ലെ😊 അളിയൻസ് team👍👍, you people rocks!!❤
ഏറ്റവും നല്ല റൊണാൾഡോ തീപ്പട്ടി പടം.... അരി വറുത്ത് പൊടിക്കുക ഇത്തിരി ശർക്കരയും ഇത്തിരി തേങ്ങയും കൂടിയിട്ടുണ്ടെങ്കിൽ സൂപ്പറാ വേണമെങ്കിൽ പഴം ചേർക്കാം ഞങ്ങടെ വീട്ടിൽ തമുക്ക് എന്ന് പറയും. കുറച്ചു ദിവസമായി ഞാൻ ഉണ്ടാക്കാമെന്ന് വിചാരിച്ചിട്ട്. എന്തായാലും ഉണ്ടാക്കണം. ചെറുപയറും കുടപ്പനും നല്ലതാ. തങ്കം മുതുക്കാ എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വിചാരിച്ചില്ല ഇതുപോലെ പറയുമെന്ന്. റൊണാൾഡോന്റെ പിള്ളേര് ഏത് ക്ലാസിലാ പഠിക്കണേ പിള്ളേര് ഇടയ്ക്ക് add ചെയ്യാമോ ( വീഡിയോയിൽ ). റൊണാൾഡോ ഇത്രയ്ക്ക് വേണ്ടായിരുന്നു
ഇത്രയും നാൾ ഞങ്ങൾ കരുതിയത് ക്ലീറ്റോയും കനകനും അൻസാറും നടരാജനും അമ്മാവനും അമ്മയും മുത്തുവും ഒക്കെ മാറി മാറി വരുന്നത് കൊണ്ടാണ് ഇ സീരിയൽ വൻ വിജയം ആയത് എന്നായിരുന്നു. പക്ഷേ ഇപ്പോൾ മനസിലായി ഇവർ ആരൊക്കെ ഇല്ലെങ്കിലും റൊണാൾഡോയും തങ്കവും ലില്ലിയും മുടിയനും മാത്രം ഉണ്ടായാലും ഇത് വൻ വിജയം ആകുമെന്ന് ... അത് നമ്മുടെ സംവിധായകന്റെയും തിരകഥാകൃത്തിന്റെയും വൻ വിജയം തന്നെയാണ്❤❤❤
എല്ലാവരെയും ഉൾപ്പെടുത്തി എപ്പിസോഡ് വേണം
ഉൽസവ സീസൺ വന്നു അതുമായി ബന്ധപ്പെട്ട ഒരു എപ്പിസോഡ് ആയ്ക്കോട്ടെ
സ്ഥിരം വരുന്ന ചോദ്യം ഇപ്രാവശ്യം കണ്ടില്ല 761 എപ്പിസോഡ് കണ്ടവരുണ്ടോ😂😂😂
😂
Mm
ആ ചന്തു പൊട്ടു അല്ലെ ചോതിക്കുന്നെ പുള്ളിക്ക് ഇന്നു എന്തോ വർക്ക് കിട്ടിട്ടുണ്ട് 😂😂
അത് അങ്ങനെയൊരു ഫുണ്ട 😠
ചോദിച്ചാലും കുഴപ്പം ഇല്ലങ്കിലും കുഴപ്പം
ഇപ്പോൾ അളിയൻസിന്റെ ജീവൻ റൊണാൾഡാണ് 👍
Nthelum vishamam undel aliyans kanum...happy mood akum❤❤
Eth kand vishamam maaro? E low level episodes kandit
@@vkumar667 maarum....ille pazhaya episodes onnude kanum..
@@mr_uniquei ath okay pazhaya aliyan vs aliyan ahnel e paranjath karyam.alland eth kand sangadam maarum paranja no chance 😅😅
വന്നു വന്നു aliyans ഭയങ്കര ബോർ ആയി തുടങ്ങി. Ronaldinteyum jithuvinteyum സംഭവങ്ങൾ അണ് eppol. ക്ലീറ്റസ്,അമ്മ അമ്മാവൻ,kanakan എല്ലാവരും വേണം
👏👏റോണോ ബ്രോ നല്ല ട്രിക്ക് ആണ് പറഞ്ഞു കൊടുത്തത് 😄😄അളിയൻസ് ഇല്ലാതെ നാത്തൂൻസ് തകർക്കുവാണല്ലോ 😊റൊണാൾഡ് മച്ചമ്പി പൈപ്പ് തുറന്നു കൈ കഴുകുമ്പോ ലില്ലിപ്പെണ്ണിന്റെ ആ പ്രത്യേക ടോണിൽ ഉള്ള ചിരി അതി ഗംഭീരം 👌👌
😂😂😂
ജിത്തുവേ.. അവിവേകം ഒന്നും കാട്ടരുതെ😅
1 പിങ്കി പോയാൽ വേറെ പിങ്കി😂😂
' അല്ലാതെ ഇപ്പോഴത്തെ "trend" ഒന്നും കാണിച്ചേക്കല്ലെ😊
അളിയൻസ് team👍👍, you people rocks!!❤
Maaaya poyal Mariya
തെറി എവിടുന്നാ പഠിച്ചേ എന്ന് ചോദിച്ചപ്പോ ഉള്ള റൊണാൾഡിന്റെ എക്സ്പ്രഷൻ ❤️❤️❤️
സൂപ്പർ 😂
Thangam onnu koodi thadichu ❤❤❤
അങ്ങനെ പിങ്കി നെ ഒന്ന് കണ്ടു... സുന്ദരിയാണല്ലോ 🥰
അത് ലേഡീസ് റൂമിൽ ഉണ്ട്..
പക്ഷേ അഹങ്കാരിയാണ്.
റൊണാൾഡും കൂടി ഇല്ലായിരുന്നെങ്കിൽ ഈ ആഴ്ച്ചത്തെ അളിയൻസ് സീരിയൽ കണ്ണീർ മഴയായേനെ 🤣...
ആ പഴയ നല്ല കോമഡി സീരിയൽ മതി
ഇപ്പോഴൊക്കെ ബോരാവാൻ തുടങ്ങി
ജിത്തുവിന് നല്ല കെറക്ട്ടർ കൊടുക്കൂ
അല്ലെങ്ങിൽ ഒഴിവാക്കൂ please
Need old types of episodes
അടിപൊളി 😘മടുക്കാത്ത സീരിയൽ ❤️തങ്കം അടിപൊളി 😘എല്ലാരും അടിപൊളി തന്നെ ട്ടാ 🥰
11:40 ലെ ഉപമ കലക്കി 😂😂
*happy to see mudiyan in aliyanz🔥*
അമ്മ ഇല്ലാ ,അമ്മാവൻ ഇല്ലാ , കനകൻ ഇല്ലാ , മുത്ത് ഇല്ലാ ,ലില്ലിയുടെ മക്കൾ ഇല്ലാ ,ക്ലിറ്റോ ഇല്ലാ ,അൻസാർ ഇല്ലാ , തമ്പിയണ്ണൻ ഇല്ലാ ,4 പേരിൽ ഇത് ഒതുക്കി
എല്ലാവരും ലീവിലാണ്
പൈസ ഇല്ല ആതാ😂😂
ഇവരാരും ഇല്ലാതിരിന്നിട്ടും നല്ല ഒരേപ്പിസ്സടല്ലേ 👍👍👌👌👏👏🌹🌹
5 aan
5 aan
തങ്കത്തിന്റെ മുടി ഒന്ന് വാരി കെട്ടിയാൽ നന്നായിരുന്നു. ചിലപ്പോൾ നീളം കൂടുതൽ ചിലപ്പോൾ കുറവ്
Extended aaaa😂😂😂
റോണോ ബ്രോയുടെ സ്ക്രിപ്റ്റ് അടിപൊളി 👍👍🌹🌹👏👏
Nalla rasamulla episode Jithum Ronaldum kalakkan combination
Mudiyante mudiyil kadannal koode kettiyonne oru samsayam. 😂😂
😂😂😂😂
കനകനും ക്ലീറ്റസും മുത്തും ഇല്ലാതെ ഒരു രസമില്ല ആളുകളെ കുറച്ചു കൊണ്ടു വരുകയാണോ
തങ്കം അരി ഞെക്കി പൊട്ടിയ്ക്കുന്ന കാര്യം പറഞ്ഞത് ആരും ശ്രദ്ധിച്ചില്ലേ 😂😂😂😂
എപ്പോ
മീൻ കറിയില്ലാത്ത ഒരു എപ്പിസോഡെങ്കിലും കണ്ടവരുണ്ടോ?😂
രണ്ടുദിവസമായി നാലാളിയും കൊണ്ട് വേറെ ആരും ഇല്ലേ
ചേട്ടത്തിയും പെങ്ങളും കൂടി തീറ്റി തീ
റ്റി റൊണാൾഡ്.പൊട്ടി തെറിയ്ക്കായി.സൂക്ഷിക്കുക.
.
പൈസ ഇല്ല😂😂 ആതാ
അമ്മാവൻ ഇല്ല അമ്മായി ഇല്ല ഇവർ എവിടെ 😢😢😢
Ammavanum cleetusum Evide❤❤❤
മുതുക്കാ വിളി കേട്ട് ചിരിച്ചു പോയി
Kashtam
Nhanum😅
ജി ത്തു മോന്റെ സിങ്കിനി കേട്ടപ്പോൾ ചിരിച്ചു എങ്കിലും റൊണാൾഡിന്റെ കുട്ടികളെ കാണാൻ കൊതി യാണ് 🥺🥺🥺🤭
Po.....
Mudiyane kanunnatha oru santhosham..
ഇത് എത്രകാലം സഹിക്കണം 😮
സഹിക്കാൻ പറ്റില്ലെങ്കിൽ കാണാതിരുന്നു കൂടെ
അളിയൻസ് 💕💕💕
തങ്കം പച്ചക്കറി അറിയുന്നത് കാണാൻ തന്നെ നല്ല രസാൻ ലേഡീസ് റൂമും അലിയൻസും കണക്ട് ആണല്ലേ 😂😂😂 ജുതും പിങ്കിയും😅😅
😂😂😂 good one...Ronald has become hero of episode...ladies wonderful..thangham hairstyle is good looking 👌 👍
Thankam puthiya hair vangi alle😅😅😅😅
പറക്കും ലാലു എപ്പിസോഡ് കാണിക്കാത്തത് എന്താണ് കോമഡി സീരിയലിലെ മിസ്സ് ചെയുന്നു
അങ്ങനെ പിങ്കിനെ കണ്ടെയ് 😂😂
Athe..ini nerit veranam😂😂
Ee chanalinte thanne ladies room enna programil ivarde thanne jithu pinky combo und. Athinte locatiin pinky thamasikunna hostel aanu. Athil natarajanem cleetusinem ansarinem oke kurichu parayarumund.
Lilly sometimes look like veteran actress Jayabharathi , a great similarity indeed . Anyway all the Best.
Mudiyante hair onnu ketyvechal kurachudi rasamundayene
പെണ്ണിനോട് ആണ് തെറി പറഞ്ഞാൽ മോശം പെണ്ണിന് ആണിനോട് തെറി പറയാമോ തങ്കം ചേച്ചി.....?
Thangam aa fridgente melirikkunna bharani enikku tharamo?. Kadu manga edana tharo😅😅😅😅😅
ഇന്നത്തെ എപ്പിസോഡ് കണ്ട് കുറേ ചിരിച്ചു, ടെക്‌നിക് മാറി 😂😂😂😂
Ronald at 21:03: technique ചെറുതായിട്ട് പാളി.😂😂😂
We want to see Miss Pinki please
റൊണാൾഡോ കലക്കി കിടിലൻ എപ്പിസോഡ് മായി വീണ്ടും കാണുംവരെ❤❤❤❤
കല്യാണം കഴിച്ചാലും ഭരിക്കരുത്
റൊണാൾഡ് സൂപ്പർ കൂടെ ജിത്തുവും നാത്തൂൻമാരും കലക്കി❤❤❤❤
റോണോ ബ്രോ സൂപ്പർ 😂😂😂😂എന്തുവാ പെണ്ണുമ്പിള്ളേ ഈ ഉണ്ടാക്കി വച്ചിരിക്കുന്നത്
സൂപ്പർ 🎉🎉🎉
അമ്മാവൻ എവിടെ തമ്പി അണ്ണൻ എവിടെ അൻസാർ നടരാജൻ ക്ലീറ്റസ് കനകൻ എവിടെ
അളിയന്‍സും കുടുംബവും പ്രധാന കഥാപാത്രങ്ങളാകുന്നതാണ് കാണാന്‍ സുഖം മറ്റുള്ളവര്‍ side ആയി മതി Ronald നെ കാണുമ്പോള്‍ തന്നെ ശ്വാസം മുട്ടും പരമബോറ്
Ronald super aanu
നാലാൾ കൊണ്ടുള്ള നാടകം തുടരുന്നു..ആത്മാവ് നഷ്ടപ്പെട്ടു തുടങ്ങി.. അളിയൻ എന്ന പേര് മാറ്റി ആൻ്റീസ് എന്നാക്കി തുടരൂ..
ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ ആക്കരുത് അളിയൻസിനെ, അമ്മാവൻ, അമ്മായി, ക്‌ളീറ്റോ, മുത്ത് kanakan., തക്കുടു ഇവർ ഒക്കെ വേണം
ഏറ്റവും നല്ല റൊണാൾഡോ തീപ്പട്ടി പടം.... അരി വറുത്ത് പൊടിക്കുക ഇത്തിരി ശർക്കരയും ഇത്തിരി തേങ്ങയും കൂടിയിട്ടുണ്ടെങ്കിൽ സൂപ്പറാ വേണമെങ്കിൽ പഴം ചേർക്കാം ഞങ്ങടെ വീട്ടിൽ തമുക്ക് എന്ന് പറയും. കുറച്ചു ദിവസമായി ഞാൻ ഉണ്ടാക്കാമെന്ന് വിചാരിച്ചിട്ട്. എന്തായാലും ഉണ്ടാക്കണം. ചെറുപയറും കുടപ്പനും നല്ലതാ. തങ്കം മുതുക്കാ എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോയി. ഞാൻ വിചാരിച്ചില്ല ഇതുപോലെ പറയുമെന്ന്. റൊണാൾഡോന്റെ പിള്ളേര് ഏത് ക്ലാസിലാ പഠിക്കണേ പിള്ളേര് ഇടയ്ക്ക് add ചെയ്യാമോ ( വീഡിയോയിൽ ). റൊണാൾഡോ ഇത്രയ്ക്ക് വേണ്ടായിരുന്നു
ഈ എപ്പിസോഡ് വളരെ വളരെ മോശം
തുടങ്ങിയതൊന്നും അവസാനിച്ചത് മറ്റൊന്നും 😂
ഈ എപ്പിസോഡ് ബാക്കി ശനിയാഴ്ച കാണാം
ഇത്രയും നാൾ ഞങ്ങൾ കരുതിയത് ക്ലീറ്റോയും കനകനും അൻസാറും നടരാജനും അമ്മാവനും അമ്മയും മുത്തുവും ഒക്കെ മാറി മാറി വരുന്നത് കൊണ്ടാണ് ഇ സീരിയൽ വൻ വിജയം ആയത് എന്നായിരുന്നു. പക്ഷേ ഇപ്പോൾ മനസിലായി ഇവർ ആരൊക്കെ ഇല്ലെങ്കിലും റൊണാൾഡോയും തങ്കവും ലില്ലിയും മുടിയനും മാത്രം ഉണ്ടായാലും ഇത് വൻ വിജയം ആകുമെന്ന് ... അത് നമ്മുടെ സംവിധായകന്റെയും തിരകഥാകൃത്തിന്റെയും വൻ വിജയം തന്നെയാണ്❤❤❤
റൊണാൾഡ് സൂപ്പറായിട്ടുണ്ട് നല്ല തരികിട😅😂
❤😂🎉 പൊളിച്ചു 🥰❤️❤️❤️
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ജിത്തുവിനിനി മുണ്ടി നീര് വല്ലതും ആണാ 😆😆തങ്കം 😆😆😆പിങ്കി നല്ല സുന്ദരിയാ 🥰
അങ്ങനെ പിങ്കിയേ കാണാൻ പറ്റിയല്ലോ 😊
Muthukkanum....pennumbillayum😂😂
Pinky vanne🎉🎉🎉
Rono bro chadhiche😂😂😂
Mudiya😂😂😂😂❤❤
Lilly vs thangam ❤❤❤😂😂😂
Pls bring Ammavan ,Ansar , Natraj , parakkum Lallu
😍സൂപ്പർ ✌🏻✌🏻
അടിപൊളി.
pinki eppo varum💙💙💙💙
Thankathinte mudiyang valarnne erach irangi😂
ദയവുചെയ്തു കാഴ്ചക്കാരെ ഇങ്ങനെ പൊട്ടന്മാർ ആക്കരുത് പ്ലീസ് 😡
That last expression was spectacular ❤
അളിയന്മാരില്ലാത്ത അളിയൻസ്
Ronaldo always giving great menu ideas!
Without Cleeto, its boring. Watching old episodes.
Ladies roomile pinky thanne ahnello😂
Aaa thekkan swabhavam😂😂😂😂😂😂😂😂😂😂😂😂😂😂
നാലുപേരെയും വെച്ചോണ്ട് ഉഡായിപ് പരിപാടി പ്രൊഡ്യൂസർ ലാഭിക്കും
Thangam parajna mudka super ayi
കഥ പോരാ ഒരു അലവലാതി എപ്പിസോഡ് റൊണാൾഡ മേനോ നീ കലക്കി നീ
നീ ആണ് താരം.....
ലോക കത്തി ഒരു ചപ്പാട് രാമനും അതിന് കൂട്ട് നിൽക്കുന്നവരും 😢
പിങ്കി കൊച്ച് കൊള്ളാലോ 😆
സൂപ്പർ acting
നാലാളെ വെച്ച് കിടിലൻ എപ്പിസോഡ് ❤😅
അളിയൻസിന്റെ പഴയക്വാളിറ്റി നഷ്ടപെടുന്നുണ്ടോ എന്ത് സംശയ.o
Thankathine hair separate vechirikunnethe manassilavum😂
റോണോ ബ്രോ കലക്കി ജിത്തു സൂപ്പർ ❤
മുതുക്കൻ റോണോ ബ്രോ 🤣🤣
തങ്കം സൂപ്പർ
Mudiyan undayoond mathram kannunnavar undo 😂
കുടുംബനാഥൻ മാർക് എന്ത് സംഭവിച്ചു.
We miss muthu angel..!
പാവം jithu😂
ഈ തെറി ഒക്കെ എവിടുന്നാ പഠിച്ചെ😂😂😂😂😂
തങ്കം പിന്നെയും തലമുടി മാറ്റിവച്ചോ. നീളം കൂടിയല്ലോ...
Good❤❤❤❤
പ്രധാന വ്യക്തികൾ എല്ലാം ഒഴിവായ സന്ദർഭത്തിൽ അളിയസ് നിർത്താറായി എന്നു തോന്നുന്നു.
Thankathinte tadi vallathe koodunnu.
അതിനു
Aliyans ishtam
No kanakappan and kleepan😐
Ithippam vann vann aarumillathayallo😒