Aliyans - 735 | ബാറ്റിംഗ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 364

  • @sheeenajibu4276
    @sheeenajibu4276 Рік тому +132

    ടിവി ഉണ്ടെങ്കിലും യൂട്യൂബിൽ മാത്രം അളിയൻസ് കാണുന്നവർ എന്നെ പോലെ 😁

  • @RameshPv-z3h
    @RameshPv-z3h Рік тому +18

    തങ്കത്തിന് ബോൾ കൊണ്ടത് ഇടതു ഭാഗത്ത് കൈ വച്ചത് വലതുഭാഗത്ത് 👍❤️

  • @Theresa-6-b7o
    @Theresa-6-b7o Рік тому +22

    പറക്കും ലല്ലു സൂപ്പർ ഇടക്ക് വരണം❤

  • @ruselljohn8662
    @ruselljohn8662 Рік тому +10

    കിടു എപ്പിസോഡ് പറക്കും ലാലുവിനെ ഇനിയുള്ള എപ്പിസോഡുകളിൽ ഉൾപ്പെടുത്തുക

  • @presti390
    @presti390 Рік тому +41

    ഈ കുടുബത്തിലൊരു അമ്മയുണ്ട്, കുട്ടികളെ കൊണ്ടുവരുമ്പോൾ ഇടക്ക് അമ്മയെയും അമ്മാവനെയും കൂടി ഉൾപെടുത്തൂ❤

  • @vinodvinu-gd8rb
    @vinodvinu-gd8rb Рік тому +43

    മുടിയൻ And മുത്ത്
    ഫാൻസ് 💕👌👍

  • @sajanskariah3037
    @sajanskariah3037 Рік тому +36

    ജിത്തുവും റൊണാൾഡും 👌👌
    Cricket രസമായിരുന്നു👏
    എപ്പിസോഡ് നന്നായി 👍

  • @AaAa-ct7hk
    @AaAa-ct7hk Рік тому +32

    ഞാനുണ്ട് ഒരു കളങ്കവുമില്ലാതെ കാണാൻ പറ്റുന്ന ഒരു പ്രോഗ്രാം ഇപ്പോൾ ഇതു മാത്രമേ ഉള്ളൂ

  • @Saritha46666
    @Saritha46666 Рік тому +26

    ലല്ലു ആ വഴിയിൽ koode പോയാൽ പോലും തങ്കത്തിന് സംശയം ആണ് ഇപ്പൊ ക്രിക്കറ്റ്‌ കളിക്കുമ്പോ മുത്തിന്റെ അടുത്ത് അത്രയും നേരം ലല്ലു നിന്നിട്ട് തങ്കം കണ്ടില്ലേ

  • @FRQ.lovebeal
    @FRQ.lovebeal Рік тому +326

    *അതേയ് അളിയൻസ് 735 എപ്പിസോടും 😌യൂട്യൂബ് ന്ന് കണ്ട ആരൊക്കെ und 😌😌😌😌😌*

  • @shajeerakkd8600
    @shajeerakkd8600 Рік тому +66

    ❤❤❤ഞാൻ ഇപ്പൊ യൂട്യൂബ് തുറക്കുന്നത് അളിയൻസ് കാണാൻ മാത്രമാണ്. കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണും.

  • @emiljoe2012
    @emiljoe2012 Рік тому +77

    ഹോ.. തമ്പിയണ്ണന്റെ ആ ബൌളിംഗ് ആക്ഷൻ... 😄😄😄😄അയ്യോ ചിരിച്ചു ചത്തു...അതുപോലെ മുടിയന്റെ മുടി മാറ്റിയിട്ട് ലല്ലുവിന്റെ ഉമ്മ....😂😂❤

  • @riyasriyas8084
    @riyasriyas8084 Рік тому +25

    തമ്പി അണ്ണൻ പറക്കും ലല്ലു മുടിയൻ പൊളി എപ്പിസോഡ് സൂപ്പർ😅😂

  • @Anishamolpm
    @Anishamolpm Рік тому +5

    പറക്കും ലല്ലു വീണ്ടും വന്നതിൽ സന്തോഷം 😂

  • @VickyanuAnu
    @VickyanuAnu Рік тому +5

    തമ്പി അണ്ണൻ പൊളിച്ചു..... ചിരിച്ചു ചിരിച്ചു ഒരു വഴിയായി......🤣🤣👍🏻 പറക്കും ലല്ലു... മുടിയൻ...... 👍🏻👍🏻👍🏻👌👌👏🏻👏🏻👏🏻👏🏻

  • @satheeshvpranavam5847
    @satheeshvpranavam5847 Рік тому +29

    ലല്ലുവിനെ എല്ലാ എപ്പിഡോസിലും ഉൾപ്പെടുത്തൂ

  • @steffybaby5508
    @steffybaby5508 Рік тому +4

    Mudiyante thalayil എട്ടുകാലിനെ kandathu njan mathrano 😂

  • @N2783-d2g
    @N2783-d2g Рік тому +3

    ഇന്നത്തെ അളിയൻ സൂപ്പർ പറക്കും ലല്ലു വന്നപ്പോൾകൊള്ളാം കൊള്ളാം അളിയൻസിൽ പറക്കും ലല്ലു എന്നാലേ കാണാൻ കൊള്ളാമോ

  • @sheejapradeep876
    @sheejapradeep876 Рік тому +6

    തങ്കത്തിന് ഏറ് കൊണ്ട പ്പോ ഉള്ള ഓട്ടം... സൂപ്പർ.. തമ്പിയണ്ണ നും സൂപ്പർ....😂😂😂

  • @SebuArun
    @SebuArun Рік тому +7

    പറക്കും ലല്ലു സൂപ്പർ🤣🤣🤣

  • @shamidasil
    @shamidasil Рік тому +18

    11:12 തമ്പി ചേട്ടന്റെ അടുത്ത് നിന്ന് പ്രതീക്ഷിച്ചത് തന്നെ കിട്ടി, പുള്ളിയുടെ സ്വഭാവം പോലെ തന്നെ വെകിളി പിടിച്ച ഒരു ബൗളിംഗ്😅 ചിരിച്ചു ഊപ്പാടുപോയി😂🤣

  • @Anu60563
    @Anu60563 Рік тому +87

    ലല്ലു നു മുടിയൻ രണ്ടു കൊടുക്കുന്ന ഒരു എപ്പിസോഡ് വേണം. എന്ന് അഭിപ്രായം പറഞ്ഞിരുന്നു അതുപോലെ ഒരു എപ്പിസോഡ് 😄😄

    • @jubimathew3169
      @jubimathew3169 Рік тому

      Thirichu mati

    • @mohandasdas8792
      @mohandasdas8792 Рік тому

      എനിക്ക് അ അഭിപ്രായം മാണ്. ലാലു മുത്തു വിനെ കുറച്ച് ഇളക്കം ഉണ്ട്. തങ്കത്തിൻറ അല്ലെ. മകൾ പിന്നെ അങ്ങനെ അല്ലേ വരും

  • @soumyamaneesh
    @soumyamaneesh Рік тому +5

    Ammayum ammavannum koode undenkil superrr, amma and jeithu combination onnu kannennam, old and new generation combo

  • @Pinkili
    @Pinkili Рік тому +7

    തങ്കത്തിനു ഏറു കൊണ്ടപ്പോ പിള്ളേരുടെ ഓട്ടം 😆😆😆😆 ഈ ഓട്ടം ഒളിമ്പിക്സ് ൽ ആയിരുന്നെങ്കിൽ ഇന്ത്യക്ക് മെഡൽ കിട്ടിയേനെ

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +6

    Thambi annan da bowling vera level😂😂😂😂
    Mudiyaa love nu vannapoo kaalu maari la super😂😂😂❤
    Ronald😂😂😂
    Thangam chechi😂😂
    Lallu vs mudiyan best❤

  • @Noname-wf2nm
    @Noname-wf2nm Рік тому +69

    ഈ സാരിയെല്ലാം മുടിയൻ ഓൺലൈനിൽ വിറ്റ കഥ ഡയറക്ടർ മറന്നു പോയോ.....പൊട്ടനാക്കല്ലേ.....

    • @sindhusiya6787
      @sindhusiya6787 Рік тому +5

      Ss ഡയറക്ടർ കാഴ്ചക്കരേ പൊട്ടൻ ആക്കുന്നു

    • @shiny6290
      @shiny6290 Рік тому +1

      Director nu amnesia ano? Street already sale ayatalle. Making us fool or what?

    • @tajtaj4848
      @tajtaj4848 Рік тому +1

      ഇതന്നെ ഞാനും ആലോചിച്ചേ 😄

    • @akshararetheeshbabu7783
      @akshararetheeshbabu7783 Рік тому +3

      Cleeto oru clip stock undayath add Aakiya pole und..Kure divasom aayi cleeto ilathe kond ulla video vechu adjust cheytha pole und

    • @bindhunisha8588
      @bindhunisha8588 Рік тому +3

      പുള്ളിക്ക് മറന്നാലും അഭിനയിച്ചവർ മറക്കാൻ പാടുണ്ടോ... പ്രേക്ഷകർ മറക്കില്ല 😀😀

  • @janeeshk9173
    @janeeshk9173 Рік тому +15

    ബാറ്റിംഗ് എപ്പിസോഡ്...പൊളി

  • @N2783-d2g
    @N2783-d2g Рік тому +3

    ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഒരു ക്യാരക്ടറാണ് പറക്കും ലല്ലു മൂത്തു ആരുടെ എപ്പിസോഡ് സൂപ്പർ ആണ് കാണിക്കണം കേട്ടോ

  • @bindhunisha8588
    @bindhunisha8588 Рік тому +55

    തമ്പിയണ്ണൻ ചിരിപ്പിച്ചു 😂😂😂😂... ഇത്ര പെട്ടെന്ന് ലല്ലുവുമായി ജിത്തു കൂട്ടുകൂടേണ്ടായിരുന്നു

  • @devanandhandevan
    @devanandhandevan Рік тому +7

    Adipoli jeethu vanappo aliyans inte hype pineyum uyarnu 💯

  • @nusaibanasar4445
    @nusaibanasar4445 Рік тому +4

    Ellarum ഓടുന്നത് kanditt ചിരി വന്നു 😂

  • @bigb3711
    @bigb3711 Рік тому +29

    Lallu edhu course padikaana pattaayelu poyadhu😂😂😂😂

  • @ShafeekmonKassim
    @ShafeekmonKassim 6 місяців тому +2

    Cricket ball kondath left sideilaanu
    Vedhana right sidilum
    Adipoli

  • @बोब्स
    @बोब्स Рік тому +7

    വീട്ടിലെ ജനൽ ഗ്ലാസുകൾ പൊട്ടിച്ച ഓർമ്മകൾ 😘😘😘

  • @ayyoobperiyandavida1639
    @ayyoobperiyandavida1639 Рік тому +5

    അടിപൊളി എപ്പിസോഡ് 👍ഇതിന്റ സംവിധായകൻ സൂപ്പർ

  • @SumeshAk-sr3yk
    @SumeshAk-sr3yk Рік тому +12

    ഓന്തിന്റെ കാര്യം പറഞ്ഞപ്പോൾ ഓർത്തത്‌ അമ്മാവനെ കണ്ടിട്ട് കുറച്ചു ദിവസം ആയല്ലോ,

  • @elavaz4561
    @elavaz4561 Рік тому +12

    Hi Lallu vannallo my fav character.... Include him in more episodes 😊

  • @manojvs8424
    @manojvs8424 Рік тому +17

    ❤ എന്നാലും ഇതൽപം നൊസ്റ്റ് ആയിപ്പോയി "മടൽ ബാറ്റ് ക്രിക്കറ്റ് " ധാരാളം ചീത്ത നാട്ടുകാരുടെ സഹായത്തോടെ കിട്ടിയിട്ടുണ്ട്😂😂🎉😂🎉🎉😂"all the best team Aliyans"

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 6 місяців тому

    തമ്പി അണ്ണൻ ഇന്നാണ് സൂപ്പർ ആയത്, അണ്ണന്റെ ബൗളിംഗ് സൂപ്പർബ് 😂😂😂😂

  • @wazeem9916
    @wazeem9916 Рік тому +5

    Lalu jithu oru fight venamayrunu😂😆
    Muthinu venditu💥😂😂episode kooduthal pwoli aayene

  • @dszashalini
    @dszashalini Рік тому +4

    👏👏Adipoli ..lallu de entry..super 😄😂🤣🤣👌👌👌

  • @Shibikp-sf7hh
    @Shibikp-sf7hh Рік тому +7

    ലല്ലുവിനെ മുടിയൻ അടിച്ചു തൂക്കുന്ന ഒരു എപ്പിസോഡ് വേണം 👍

  • @deepthimk624
    @deepthimk624 Рік тому +30

    ഞാൻ പ്രതീക്ഷിച്ച് കാത്തിരുന്ന എപ്പിസോഡ് ലല്ലു ജിത്തു❤❤😊

  • @indian6346
    @indian6346 Рік тому +12

    മുടിയൻ തൻ്റേടിയാകുന്ന രീതിയിൽ കാര്യങ്ങൾ പോയാൽ പ്രേക്ഷകന് ഇഷ്ടമാകും. അടി കൊടുക്കിണ്ടടുത്ത് അടി കൊടുക്കണ രീതി.ലല്ലുവിൻ്റെയും 20:22 ഒരുത്തൻ്റേയും ഉടായിപ്പ് വേ കാത്ത മുടിയൻ.പ്രേക്ഷക് അതിഷ്ടമാകും. ഒരു യഥാർത്ഥ ആങ്ങള .മുത്തിൻ്റെയും നല്ലു വിൻ്റേയും .അങ്ങനെ ഒരെപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @geethashridharan7749
    @geethashridharan7749 Рік тому +7

    I started looking forward to Ronald presence in every episode..😂😂😂😂..where cleto disappeared after one scene...super story today's...thambianna scene n thangham dialogue 😂😂🎉

  • @Allys_Talks
    @Allys_Talks Рік тому +12

    തമ്പി അണ്ണൻ്റെ ഓട്ടം 😂😂😂

  • @chinnammus3257
    @chinnammus3257 Рік тому +5

    Thankam nighty ethirikoodi loosakku 👍👍👍 Lilly ye pole ❤

  • @samudra1450
    @samudra1450 Рік тому +15

    Jithu vannappo..manasu niraye mudiyan aarnnu...ippo manasu niraye jithu aanu...jithu pwoli aanu❤

  • @snehalathanair427
    @snehalathanair427 Рік тому +7

    Ronaldo always takes.the cake-- love him ❤❤❤

  • @HimaPrakash-v4h
    @HimaPrakash-v4h Рік тому +5

    Aliyans eshttam ullavar undo 💫💫✨✨🥳🥳

  • @Jaleel9747-rg8bq
    @Jaleel9747-rg8bq Рік тому +31

    മുടിയൻ ഇഷ്ടം ഉള്ളവർ ലൈക് അടി 🎉🎉

  • @geetharamachandran295
    @geetharamachandran295 Рік тому +3

    Tv യിൽ വളരെ ഇഷ്ടത്തോടെ കാണുന്ന ഒരേ ഒരു സീരിയൽ 👍❤️❤️

  • @johnthampi
    @johnthampi Рік тому +12

    very nice show. keep it please

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +3

    *happy to see mudiyan in aliyanz🔥*

  • @prithvi969
    @prithvi969 Рік тому +5

    Thambi annan polichu, bowling action 😂

  • @gireeshchira5799
    @gireeshchira5799 Рік тому +5

    ദിവസങ്ങൾക്കു ശേഷം ക്ളീറ്റോ ഒന്നു എത്തിനോക്കി പോവാൻ വന്നതാണോ

  • @akshararetheeshbabu7783
    @akshararetheeshbabu7783 Рік тому +13

    Lallu is back ....❤
    Kunju Aliyaaaaa 😆

  • @sindhuvikas5799
    @sindhuvikas5799 Рік тому +2

    Packet thurakkumbol kanunnath Kushal kesa aanenkilo😂😂

  • @deekxitha
    @deekxitha Рік тому +13

    പറക്കും ലല്ലു വന്നോ.... Bumber chiriyil എല്ലാം പോയെന്ന് കേട്ടു..❤️

    • @baloonmedia1985
      @baloonmedia1985 Рік тому

      Kidilathilalla bumber chiriyilaa

    • @deekxitha
      @deekxitha Рік тому

      @@baloonmedia1985 oh my mistake....crcted.....♥️

  • @Shibikp-sf7hh
    @Shibikp-sf7hh Рік тому +2

    അമ്മാവനെയും അമ്മാവിയെയും miss ചെയ്യുന്നു.

  • @JosnaJames-z5x
    @JosnaJames-z5x 9 місяців тому

    പറക്കും ലല്ലു..... മുടിയൻ... 🔥🔥🔥

  • @neena_gems5223
    @neena_gems5223 Рік тому +2

    Cricket equipment and ottam👌 ! Aiyooo Thambianna ..njaan othirri chirrichu!

    • @Padmini1712
      @Padmini1712 Рік тому +1

      Thambiannan,underarm Bowling

  • @suniv9292
    @suniv9292 Рік тому +1

    സൂപ്പർ എപ്പിസോഡ്. ലല്ലു നല്ല handsome ആയി. അല്ല മുത്ത് മുടി എന്തിനാ വീട്ടിയെ 😘😘

  • @jobyshaji4604
    @jobyshaji4604 Рік тому +2

    Super...ലല്ലു മുടിയൻ കൂട്ടുകെട്ട് വേണ്ട ....

  • @TheVijeshvijay
    @TheVijeshvijay Рік тому +1

    ക്‌ളീറ്റോയുടെ ഒരു പഴയ ക്ലിപ്പ് ഉള്ളത് ആദ്യമേ ഇട്ട് വെറുതെ എപ്പിസോട് length കൂട്ടി.. സാരീ ഒക്കെ എപ്പോഴേ വിറ്റ് ബോദിച്ചു... 🤭

  • @saachijadhav6729
    @saachijadhav6729 Рік тому +8

    The cricket part 😂😂😂😂

  • @samuelmathai4843
    @samuelmathai4843 Рік тому +1

    11:30 - 11:32...ball kondathu left side...but magically the hurt shifts to right...

  • @unniunni268
    @unniunni268 Рік тому +6

    Kanakan chettante bating ishttapettavar undo😂

  • @bepositive4044
    @bepositive4044 Рік тому +1

    തമ്പിയണ്ണൻ എപ്പോ വന്നു എന്ന് റിപ്പീറ് അടിച്ചു കുറെ തവണ നോക്കി 😂

  • @MeenuSurya-oe4je
    @MeenuSurya-oe4je Рік тому +2

    Ammavane kanditt kure aayi❤️

  • @anilkumark3844
    @anilkumark3844 Рік тому +3

    സൂപ്പർ .ആ മുത്തു എന്റെ മകളെ പോലെ

  • @suhrakallada3874
    @suhrakallada3874 Рік тому +4

    നല്ല എപ്പിസോഡ്.❤

  • @chandranmancheyil254
    @chandranmancheyil254 Рік тому +5

    അമ്മാവൻ ഓന്ത് ആണെങ്കിൽ മരുമകളും മാരോന്താ😂

  • @sajizakka7699
    @sajizakka7699 Рік тому +5

    Parakkum lallu okke super

  • @dd-pv1hp
    @dd-pv1hp Рік тому +1

    Tv il ഈ channel ഇല്ലാത്ത youtube il kaanunnavar ഉണ്ടോ എന്നെ പോലെ🤔

  • @galloprealtors6745
    @galloprealtors6745 Рік тому +2

    Parakkum Lallu ❤

  • @sanavassanavas1696
    @sanavassanavas1696 Рік тому +5

    ലല്ലു എത്തി 😅😅

  • @ORANCH
    @ORANCH Рік тому

    സൂപ്പർ 🌹🌹🌹കലക്കി 💝💝💝

  • @oraclemedia1258
    @oraclemedia1258 Рік тому

    pattayayill courseinu pooya lallu 🤣😂😄😅😆😄😄😅😅😅😆😆😆

  • @RajendranVayala-ig9se
    @RajendranVayala-ig9se Рік тому +12

    ഇന്നലെത്തെ പരമ പൊട്ടിച്ചിരിക്ക് ശേഷം ഒരു മരവിപ്പ് ഇന്ന് - തോന്നിയില്ലേ? ശരിയോ?

  • @bahubali68
    @bahubali68 Рік тому +3

    ഒരു റബർ പന്ത് കൊണ്ടതിനാണോ ഈ ജാഡ 🤭

  • @MZR459
    @MZR459 Рік тому

    Saree Alle online ittu vittath 🤔

  • @blueflower6817
    @blueflower6817 Рік тому +1

    Thambi annantey bowling 😂😂😂😂

  • @Mixedmedia12
    @Mixedmedia12 Рік тому +1

    വിഷയ ദാരിദ്ര്യം. ഒട്ടും ഇല്ല 😂

  • @salinip8869
    @salinip8869 Рік тому +2

    തൊണ്ട പനി.. റൊണാൾഡിന്.. 😄😄അങ്ങനെ ഒരു പനി ഉണ്ടൊ... 😄😄

  • @babusss2580
    @babusss2580 Рік тому +2

    ആ പൊതിയിലുള്ള എണ്ണ കുശാൽ കേശവ് എണ്ണയല്ലേ😂😂😂😂 തങ്കത്തിന്റെ നോട്ടം കണ്ടപ്പോൾ മനസ്സിലായി👌👍👍

  • @georgecjohn7128
    @georgecjohn7128 Рік тому +2

    ലല്ലു 😍😍😍

  • @anbalaganp2930
    @anbalaganp2930 Рік тому +1

    Cletto..welcome back..🌹

  • @jishaabhilash6827
    @jishaabhilash6827 Рік тому +1

    Kidilam

  • @nishadominic1154
    @nishadominic1154 Рік тому +1

    Aliyans super

  • @AnjuMol-dr6lg
    @AnjuMol-dr6lg Рік тому +6

    ഇന്നത്തെ എപ്പിസോഡ് അത്ര porayirunnu

    • @nambeesanprakash3174
      @nambeesanprakash3174 Рік тому

      ഇപ്പോഴുള്ള എപ്പിസോഡ് മിക്കതും 😂😂

  • @deeps9279
    @deeps9279 Рік тому +4

    മുടിയന്റെ മുടിയിലെ ചിലന്തിയെ കണ്ടവരുണ്ടോ ?? 06:17 ....😂😂😂😂

  • @princesindooram1133
    @princesindooram1133 Рік тому

    Ippo Aliyans alla mudiyans aanu😡🤫. Waiting for Cleeto kanakan clash🥰😂

  • @FaisyMohamed
    @FaisyMohamed 6 місяців тому

    ലല്ലു മുടിയൻ സൂപ്പർ അടിപൊളി

  • @this.is.notcret
    @this.is.notcret Рік тому +2

    ക്ലൈമാക്സ് തങ്കം അമ്മയും മുടിയനും പൊളി ...തമ്പി അണ്ണൻ സൂപ്പർ 😂 ക്ലീറ്റോ വന്നത് ഉഡായിപ്പ് സാരി കഥയുമായി സാരിയെല്ലാം മുടിയൻ വിറ്റ് തീർന്നില്ലേ ... ലല്ലു ചെക്കൻ ഇതെന്ത് ഓഞ്ഞ ലൂക്ക് .. മുടിയൻ മുത്ത്‌ കോംബോ അടിപൊളി ❤🎉

  • @remyaanand5802
    @remyaanand5802 Рік тому +2

    Lallu😊😊

  • @JebinJojo
    @JebinJojo Рік тому +1

    11:08😁🤣🤣🤣 bowling

  • @Dreams-jm7hl
    @Dreams-jm7hl Рік тому +4

    ലല്ലുവിന്റെ ഒരു കോലം ഒട്ടും കൊള്ളത്തില്ല അവന്റെ ഒരു കമ്മലും ക്ലൈമാക്സ്‌ അടിപൊളി മുടിയൻ സൂപ്പർ മുടിയിൽ കട്ടപ്പിടിച്ചു കിടക്കുന്നു വൃത്തിയാക്കിയാൽ നന്നായിരിക്കും

  • @lubabaisack6401
    @lubabaisack6401 Рік тому +1

    14:50 athinum vendi onnum illa.
    You mean “thalachoru”😂

  • @Pushpamangalam
    @Pushpamangalam 11 місяців тому

    See Muthu' expression at 16:04 😂😂😂