വയറിലെ കൊഴുപ്പ് കുറക്കാൻ ഈ കാര്യങ്ങൾ ചെയ്തിരിക്കണം
Вставка
- Опубліковано 12 вер 2024
- #f2malayali_yoga_with_prem #bellyfat #weightloss
✔️You can get more:-
SUBSCRIBE Now:- / f2malayalii
Click on the bell icon to get all the latest updates and notifications
------------------------------------------------------------------------------------------------------------------------------------------------------
Talk to me👇
Instagram : / prem_wyn
2 nd channel link😉👇
/ @f2vlogsachuprem
intermittent fasting challenge👇👇
🔹 • IF weightloss challenge
👉നിങ്ങൾ ശ്രെദ്ധിക്കേണ്ടത്
• നിങ്ങൾ ശ്രെദ്ധിക്കേണ്ട...
▶👉✔DIET PLANS /intermittent fasting 🔥
• DIET PLANS✌
00 : 00
00 : 39 എങ്ങനെയാണ് കുടവയർ ഉണ്ടാകുന്നത്
03 : 29 ഏത് രീതിയിലുള്ള മധുരം ഉപയോഗിക്കാം
05 : 22 intermittent Fasting
06 : 40 ഏത് രീതിയിലുള്ള വർക്ഔട് ചെയ്യാം
08 : 44 പ്രെധാനമായും ഏത് ഭക്ഷണം കഴിക്കാം
2 nd channel link😉👇
ua-cam.com/channels/aomfY1W2kw9qYiPSqPb0Jw.html
ഒരു 30 days challenge ചെയ്യാമോ?? 5 - 10 kg wt loss challenge
താഴെ ഒരാളുടെ കമെന്റ് കണ്ടിരുന്നു.
അതുപോലെ ഞാനും ചോദിക്കുന്നു, വയർ കുറയ്ക്കാനുള്ള ചലഞ്ചിംഗ് വീഡിയോ ചെയ്യാമോ...?
Nammude 7 days challenge effective aanu... Veendum cgeyyam challenges
@@F2malayali yess
Bro big selute you are very great l am following your 30 minutes work out pattern daily amazing results thank you somach👌❤️
Great... Thankuu❤️
Shoulder fat കുറയ്ക്കാൻ ഒരു work out ചെയ്യാമോ
നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടമായി ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്❤❤❤😊
Sir chest fat കുറയ്ക്കാനുള്ള വഴികൾ one vdieo sir പ്ലീസ്
Dls kalikkarundo
Vayaru kurakkanula challenge video .. please
നല്ല ഉപകാരമുള്ള വീഡിയോസ് ആണ് ചേട്ടൻ ഇടാറ്.
വയറുകുറക്കാനുള്ള ചാലഞ്ച് വീഡിയോസ് ചെയ്യുവോ. Pls..
ആദ്യം ചെയ്തിരുന്നു. അതിന്റെ ലിങ്ക് ആയാലും മതി.
Thank you bro 🙏🙏🙏🙏 Ariyatha pala karyangalum paranju manasilakki thannuu...... Veediyose ellam poliyanu 🔥🔥🔥🔥🔥 verdiyosinu vendi ennum katta waiting anu Anyway keep going bro🤜
Thanku so much
Milky mist yogaurt kazhichal better ano
We cn out ur vedios has online vedios Fr weight loss then which vedios to follow
Thank you...njangalk nalla information thannathin...
താങ്ക്സ് സാർ
Enik nallonam vayarund ellavarum kaliyakum. 7 month aano enn chothikum. 😥enikini ath kurache pattu.... മധുരം nannayi kayikum.daily 2glass coffee kudikum.. Ath nirthanum kayyunila. But vayar kurayum venam what can i do 😥😥😥
Njanm ningde kuut thanna.. njan 1 month challenge etteduthu. 2 divasm kaapi kudikathatinte oru budhimut undrnu ippo kuzhappam illa.. vannam nalla reethiyl kuranjitund. Around 78 kg to 69 kg aai 28 divasm kond.. so ninglkm pattum.. 2 divasm namml diet follw cheyuvaanel pnne namuk thudarn kaapi kudikaan thonilla.trust me
Sugar ഒഴിവാക്കിയാൽ തന്നെ പകുതിയും പോവും 🤧
Great bro
@@shahanasazeez5104 ardelenkilm follow chythyhano
1month kond ithrim kg kurnno
Thank bro ..good information ❤❤
ഒരുപാടു നന്ദി ഈ വീഡിയോ ചെയ്തതിൽ 🙏
Skipping cheytal full body fat reduce akumo.. Belly fat reduce akumo skipping cheyumbol?
എന്റെ husband ന്റെ കാലിൽ calf ന്റെ അവിടെ ആയി nerve തടിച്ചു ട്ട് ഉണ്ട് , വ്യായാമം അതായത് ഓടി കഴിഞ്ഞാൽ അവിടെ വേദന disturbsnce തോനുന്നു , varicose പൊലെ nerve പുറമേ കാണുമ്പോൾ തോന്നുന്നേ , weight കുറക്കാൻ ആണ് ഓടുന്നത് , എന്താണ് ചെയ്യേണ്ടത്
place consult a doctor
Ameesha athu vericose anu....Kure neram ninnittannu....
Thank you👍
Hi njan slim aan but enik belly fat und. Njan workout cheyyan thudangiyaa kooduthal slim aayi povillee . Appo belly mathram kuraykaan endh cheyyum
ua-cam.com/video/k2FWiE_jK-I/v-deo.html
Please watch
Work out cheythal slim avooola ulla muscle katti ayyi varathe ullu.
എനിക്ക് ഫാറ്റിലിവർ ആണ് വയർ തൂങ്ങിയ നിലയിലാണ് 64 വയസ്സായി. 68 kg വെയിറ്റ് ഉണ്ട് നടു, കഴു ത്ത്, മുട്ട് തേയ്മാനം ഉണ്ട്. വയർ കുറക്കാൻ എന്താണ് എനിക്ക് ചെയ്യാൻ പറ്റുക
Tea result in belly fat?
Thankyou ☺️☺️☺️
Good information
Sir rusk kazhikkamo?
Tyroid ullavr engbe work out cheyyam
Brother post preg workout
ഞാൻ ദിവസവും മൂന്ന് നേരവും മൂന്ന് ചപ്പാത്തി വീതമാണ് കഴിക്കുന്നത്. ഇത് വെയിറ്റ് കുറയാൻ സഹായിക്കുമോ? മധുരം കഴിക്കാറില്ല
Useful
Thankuuu bro😘😘😘
വയർ ലൂസ് ആയി താഴേക്ക് തൂങ്ങിയത് പോലെയാണ്. അത് കൊഴുപ്പാണോ
Good,,👍👍
Good information ,👍👍
OK in ur weigtloss exercise any walking is must
Thanks for this video
Chest fat kurayunnath idumo
Hip fat kuraunilla.7 varshamai naan exercise cheyyunnu..nannai melinju pakshe hip fat oru maatavum illa.onn paranj tharaamo
FASTING BREAK CHAYAN GREEN APPLE KAZIKAMO
Vellam kudichukond, pinne KaHikaam
super bro....
Haiiii
Thnk s
👍👍
Pregnancy kazhinju epol thottu thudangam
സർ എനിക്ക് ഡിസ്ക് pblm ഉള്ളോണ്ട് ഹെവി exercise ചെയ്യാൻ പറ്റില്ല.
ചേട്ടാ സുഖമാണോ
Subscribed you ❤❤❤❤
Yenik 41 years und.83kg weiht..5.9 hight..yenik 2 kneekkum teymanam anu..gym poyi i week ayappizhekkum knee full swelling ayi..ippo treatmentil anu..upper body anu yenik weight ..yenik yend ecercise cheyyan pattum..pls reply
Dr abiprayam kettathinu shesham workout cheyyu
പ്ലീസ് sir ഞാൻ ഈ മധുരം pinne ചോർ ഇതൊക്കെ ഒഴിവാക്കി 2 മാസം ആയി 😔😔😔ഇത് വരെ വയർ കുറഞ്ഞില്ല
Hi ikka
Streekalk vayar kurayumpol muhkam miyathirikkan enthu cheyyanam
Oru vedio cheithitund onnu sredhikku
online yoga classes undo
Und.... Instagram msg cheyyu
Pcod ullavark cheyyamo ithu
Yes
Dear തവിട് 60% ഉള്ള അരി ഉപയോഗിക്കുമ്പോൾ ഈ പറന്ന പ്രശ്നങ്ങൾ ഉണ്ടാവുമോ
Chetta ur super
Hlo bro enik vayarinte oru side fatty acid und....left side aanu...scan cheythu enit .. medicine onum ila jus weight loss cheyan paranju....grade 1 fatty liver anu paranju ....kuzhapamundo? Weight 70 ipo 68 aki
Workout cheyyu
Vayar kurayan ulla challenge vidieo cheyyuvo? Plz
GyM പോയി ഞാനും 10kg കുറച്ചു പക്ഷേ വയർ കുറഞ്ഞില്ല.
Fat intake kurakkanam,sweets kurakkanam,carbs kurakkanam,junk,bakery..ellam kurache pattu..😌😌😌
Vegetables,fruits,fibre food ,protein ellam correct alavil kazhikkanam..vaari valich kazhichal bodyk upayogam illa...Pattini kidannalum upayogam illa...👍
@@nandakrishnan4928 correct alav engane
ജിമ്മിൽ വയറിന്ന് കുറയാനുള്ള മെഷൻ ഇല്ല. Only എക്സൈസ്
Njanum 10kg kurachu vayar povunilla
75 kg undayirunnu njan eppo 64 ayi pakshe vayar mathram poyila
Ethra naale konda 64 aaye
@@rilnaradhakrishnan8218 3 months
Engana kurache
@@KannanS-ik2hp 1 hour nadakkum .rice ozuvakki
Exercise cheyyaan madiyullavarkk nutrishake kudichaal one monthil weight kurakkaam..velya rate um illa
Kurayilla… veruthe cash kalayam😊
@@noahnishanth9766 use cheythittindo...ente cousin 8 kilo 2 weeks kond kurachu..it's effective
👍
Dr.rajesh sir nte Video yil njan Id keattittund
Wheat rusk
✌️
First comment 🤩
ende hight 162 weight 57 njan diet skipping okke cheyyum but baynkara double chin aan idhengane maatam
Way correct aakumbol result vannolum
@@F2malayali Thank you
ഞാൻ നോക്കിയത് ഫസ്റ്റ് വന്ന മമ്മുക്കയുടെ പരസ്യമാണ് എന്നാ ചന്തമാ അതു കാണാൻ
Kashtam
Vayaru kurakan enthenkilum exercise parayumo
🙌
❤️
✌🏻✌🏻
🥰🥰
എനിക്ക് ചോറ് ഇല്ലാതെ പറ്റില്ല എന്ത് ചെയ്യും എനിക്ക് 2വർഷമായി വയർ ചാടാൻ തുടങ്ങിയിട്ട്
Cholstorv😊
Choldtorl
Exercise cheyyNullamadi Maran enthucheyyanam.
Mee too
Kidannurangiyal madhi🤩
😀
Puthiya karyagal ooronnayi cheithuthudangu... Ellam ok aakum dear
അത്ര വാർക്ഔട് ചെയ്തിടും വാണം കുറയുന്നില്ല ഓടാനും പറ്റുനില്ല chadanumപറ്റുന്നില്ല ഒന്നുമില്ല
😢😢😮😮🥲🫣🫣😥😥
വണ്ണം ആണോ ഉദ്ദേശിച്ചത്
23. 2 b
Dr rajith kumarnte video yile content copy adichad😂
മധുരം കഴിച്ച ശേഷം ധാരാളം വെള്ളം കുടിച്ചതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ???
No
number kito
Toooooooooooooo long
👍
❤❤❤❤
number kito
Instagram msg cheyyu