40+ anu..njan weight 15 years ayit 65kg-to 67 kg maintain cheythu varunnu. Health issues vannapol dr weight 55 kg Akan paranju.but over strain cheyyan padila. 16:8 cheythalo
ഞാൻ 2 months ആയി weight ലോസ് നു വേണ്ടി നോക്കുന്നുണ്ട്. 58 kg സ്റ്റാർട്ടിങ് ഉണ്ടായിരുന്നു. One month രാവിലെ 9 മണിക്ക് ബ്രേക്ക് ഫാസ്റ്റ് 2..30 ക്ക് മുൻപ് ലഞ്ച് 7.00 ഡിന്നർ. പിന്നെ 1 hour work out ചെയ്യും. One month കൊണ്ടു 55 kg ആയി. പിന്നെ കഴിഞ്ഞു ഇന്റർമിൻഡ് fasting ചെയ്തു കൂടെ work out. 7 മണി to 3 മണി ഫുഡ് ബാക്കി fasting. Second മോന്തിൽ 55 ൽ നിന്ന് 51.55 എത്തി. Targent 45 ആണ്. ഇൻശാഅല്ലാഹ് ഇനി 45 ൽ എത്തിക്കണം. പിന്നെ എന്റെ sis ഫിറ്റ്നസ് ടീച്ചർ ആണ് അവൾ എന്നെ ഹെല്പ് ചെയുന്നുണ്ട്. അതാണ് മെയിൻ. Sis തുടക്കം മുതലേ ഫുഡ് എന്തെല്ലാം കഴിക്കണം work out എന്തെല്ലാം ചെയ്യണം എന്നെല്ലാം പറഞ്ഞു തരും.
You mean keto diet?keto orikalum long term nu pattiyatho lifestyle akkan pattiya diet alla long term like kidney liver heart problems undakum keto... angane oru pad pere marichu poyitundu
Smooth way of your explanation👍 Your video helps me a lot bcs i have started my intermittent fasting for about one week along with simple workouts.I think your advise helps a lot.Thank you so much..expecting good videos more❤️
ഞാൻ ഉച്ചക്ക് 1 മണിക്കാണ് ഫുഡ് കഴിക്കാറ്.. പിന്നെ ആ ദിവസം ഒന്നും കഴിക്കാറില്ല... വെള്ളം മാത്രം.. പിന്നേ നെക്സ്റ്റ് ഡേ 1 മണിക്ക് ഫുഡ് കഴിക്കും. ചപ്പാത്തി മാത്രം ആണ് കഴിക്കാറ്.. 2 egg ഉം അതിനൊപ്പം കഴിക്കും. ചില ദിവസങ്ങളിൽ fruits കൂടെ അതിന്റ കൂടെ ആഡ് ചെയ്യും.. ഷുഗർ യൂസ് ചെയ്യാറില്ല.. Veg, fish, chicken ഇതൊക്കെ ചപ്പാത്തിക്കൊപ്പം ഇടക്ക് കഴിക്കാറുണ്ട്. ബട്ട് ഉച്ചക്ക് മാത്രം.. ബാക്കിയുള്ള ടൈം വാട്ടർ ... ലെമൺ ജ്യൂസ് വിത്ത് സാൾട്ട് കുടിക്കും.. എനിക്ക് ക്ഷീണം ഒന്നും ഇല്ല... Weight loss ണ്ടായിട്ടുണ്ട്.. 2 week ആവാനായി... ഇങ്ങനെ continue ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും prblm ണ്ടോ??
I did only for 3 days, but food chart was different as iam feeding mom, its difficult me to follow the same thing, but the timings I followed, and I have reduced 1 kg in 3 days
Enik ingne ayirun,pcod thyroid, fatty liver ellam indarn. Fatty ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaykuka
Pcod മാറാൻ weight ലോസ് ചെയുക. ജങ്ക് ഫുഡ്സ് ഒഴിവാക്കുക. ഷുഗർ ഒഴിവാക്കുക. കറക്റ്റ് ടൈമിൽ ഉറക്കം. അത്യാവശ്യം പണിയൊക്കെ എടുത്താൽ pcod മാറ്റം. പിന്നെ ഒരു ഗൈനക്കോളജിസ്റ്റ് നെ കാണിക്കുക. Pcod ഉണ്ടേലും weight ലോസ് ഉണ്ടാവും. Tyrod അറിയില്ല. എനിക്ക് pcod ഉണ്ടായിരുന്നു. മാരീജ് കഴിഞ്ഞു 1 year ആവാൻ ആയിട്ടും പ്രെഗ്നന്റ് ആവാഞ്ഞിട്ട് ഒരു ഡോക്ടറെ കാണിച്ചു ആ ഡോക്ടർ എന്നോട് മുകളിൽ ഉള്ളത് ചെയ്യാനും ഗുളികയും തന്നു one month കൊണ്ടു pcod കുറഞ്ഞു. One month കൊണ്ടു പ്രെഗ്നന്റ് ആയി. ഡെലിവറി കഴിഞ്ഞതിനു ശേഷം pcod പ്രോബ്ലം വന്നിട്ടില്ല. First ബേബിക്ക് 1 year ആവുന്നതിനു മുന്പേ അടുത്തത് പ്രെഗ്നന്റ് ആയി
ഭക്ഷണം നിയന്ത്രണം മനസ്സ് കൊണ്ട് കഴിയില്ല, brain il ആണ് തീരുമാനം എടുക്കേണ്ടത്. നമുക്ക് ഒരു ലക്ഷ്യം ഉണ്ട് എങ്കിൽ അതിന് വേണ്ടി കുറച്ച് കഷ്ടപ്പാട് വേണ്ടി വരും. ഓട്ട്സ് il carbo hydrate ഉണ്ട്.taste നോക്കാതെ ആരോഗ്യം നോക്കാൻ ഞാൻ ഫുഡ് il മാറ്റം വരുത്തി, ഒരു മാസം കൊണ്ട് 6 k.g. കുറച്ചു.നട്ടെല്ല് complaint, ഹെർണിയ, വെരിക്കോസ് ഉള്ളത് കൊണ്ട് ഒരു എക്സർസൈസ് പോലും ചെയ്തില്ല. അരി,ഗോതമ്പ്, പാൽ,മധുരം ഒഴിവാക്കി,എല്ലാ കറികളും,egg,fish,meet, fruits and vegetables,ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം,പിന്നെ 8 മണിക്കൂർ ഉറക്കം. 2024 September 1 നു 81 കിലോ october 1 nu 75 k.g. കൊതി ഒക്കെ പോകാൻ പറയണം, 2,3 ദിവസം കഴിഞ്ഞാൽ പിന്നെ വിശപ്പ് കുറയും.16 hour fasting um നോക്കി.
ഹായ് ചേട്ടാ ഞാൻ 16:8 ratio ചെയ്യാൻ പൂവാണ്, ചില commendil കണ്ടു 4 ഡേയ്‌സ് കൂടുതൽ ചെയ്യുമ്പോൾ അതിനോട് നമ്മൾ സെറ്റ് ആവും പിന്നെ വെയിറ്റ് കുറയാൻ പാടാണെന്ന്, അപ്പൊ വീക്കിലി വൺ ഡേ സാധാ പോലെ ഫുൾ നമ്മുടെ ഇഷ്തിനു ഫുഡ് കഴിക്കണോ, ഇതൊന്നു ക്ലിയർ ചെയ്തു തരണേ 🙏🙏
Njan mng one lemon water then tea and two chappathi or wheat Dhosha uchayk one chappati or one bowl rice or one bowl salad with curry and thoran evng tea ithre ulluu mng one hour exercise um cheyyunnund ippo 70 kg und ingane cheythal mathiyo
2 days fasting chythu (9-5) pnea ulla divasam chyunnilaa, apo aa day 9 thott nyt varee normal polee fud kazhikaaloo? Nxt day fasting nokaanekil eganeyaa cheyyannee?
@@ammukutty1262 athe workout cheyyanam... Pakshe chilark weight nallavannam kurajhale inches loss varu.. Enik angane ayirunnu... Inches kurayunnilla karuthi exercise nirutharth... Weight kurajh kurajh varumbol... Inches loss avum.. Prathyegich vayar ettavum laste loss avu... Enik 14 kg olam kurajhapoyanu vayar ullilottu valiyunnath manasilayath.. Ab lines okke feel cheythu thudanguyath... But nan if nirthiyapol pettennu thanne 2 ara kg kuudi😣😣😩
Hi sir, 160 cm height and 70kg weight und. But ellarum parayunnu bhayankara mayi melinju... But weighing scale doesn't show that. Why this is happening Pls reply me
Aa kuttide feeding kazhinjat weight loss aakkiya pore... Kuttik molk through rogapradhirodham kittukayollu... So avark vendi namuk kurach sacrifies cheyyam...
പച്ചവെള്ളം കുടിക്കുന്നതാണോ അല്ലെങ്കിൽ മറ്റുള്ളവ കൂട്ടി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണോ നല്ലത് ( ഉദാ: മല്ലി, ജീരകം,സർവ്വസുഗന്ധി - ഇതൊക്കെ ഞാൻ ഉപയോഗിക്കാറുള്ളതാണ്)
ഇതൊക്ക നോർമൽ നമ്മൾ വെള്ളം തിളപ്പിക്കുമ്പോൾ ഉപയോഗിക്കുന്നതാണ്. ഇഞ്ചി, കറുവപ്പട്ട, ചെറുനാരങ്ങാ ചേർത്ത വെള്ളം ഒക്കെ ഉപയോഗിക്കുന്നത് metabolism കൂട്ടാൻ ഉപയോഗിക്കുന്നതാണ്
Hi ngan night dinner kazichal pinna mng 11:30 am ne kazikku athyvasham diet follow chyumm e time problems ano breakfast skip chyumnitill problems ano chetta?? 😄
എല്ലാം വിശദമായി പറഞ്ഞു താങ്ക്സ് മോനേ ചെയ്യാം👍👍👍❤️❤️❤️
മോനേ നല്ല അഡ്വൈസ് anne താങ്ക്സ് ഫോർ യുവർ വലബിൾ ഇൻഫർമേഷൻ
😊
ചേട്ടാ വിശപ്പ് ആണോ അതോ കൊതി ആണോ കൂടുതൽ . നമുക്ക് ഫുഡ് കാണുബോ. എനിക്ക് തോന്നുന്നു കൊതിയ വണ്ണം കുറക്കാൻ തടസ്സം ennu😭😭😭😭
അതേ.വിശപ്പ് അലാ കൊതി യാണ് കൂടുതൽ
kothiyaanu main.. 🥺
Correct കൊതി അന്ന്
But diet start chaidal pne use to ayi കൊള്ളും
Eggwhite kazhikkavo
Adin namma aadyam manasil urappikkanm enik meliyanm slim avanm enn.. allade namml engne okke thala kuthi ninnittum kaaryam illla.., nammal Aa oru karym manasil urappichaal pinne ent food kaanumbolum nammuk kazhikanm thonnnilllaa.. anubavam kond parayaan😇
Enik weight kurayanda.. but pcod und.. ithinu engane ee fasting cheyyan patum? Pls rply
Intermitend fast cheymbol mrngl weightloss drink aay ayamodakam water lemon add cheyth kudikavo?
Chetta 8am brike fast 10 am fruts athin idayil 11:30nthelum kazhikkan pattumo pine 1pm lunch 4pm dinner
Enikk ith cheyyanam ennund kunjinu feed cheyyunnathan appol enthokke sradhikkanam,? Lemon um ginger um kuude itt thilappicha vellam kudikkunnath kunjinu problm kaanumo ?
Normal diet aanu bettr
12-8 window edukuanengil thyroid tablet epoza kazhikan pata..it should be taken by mrng empty stomach.fasting timil tablet edukan pato?pls reply
@Arman Mazhar
Please watch
“Start journey with Fazna Jafar”
Avar Tyroid tablet kazhikkunna aal aan...
avre vdos nglk Nalla useful aavm...
Frst thottulla vdos kaanooo .. athil Ellaam detail aayi paranj theernn ind
Hi bro.., njn oru thyroid patient aan...ath kaaranam weight kooduthalaan😔njn ethra diet, work out enthokke cheythitum weight kurayunnilla..😢1 kg kurayan thanne maasangal edukkum.. So..., thyroid ullavark patiya diet plan, exercise paranju tharumo? Plzz🥺
IF il weight kurayum, njanum oru Thyroid and pcod patient aanu, ente weight 3 days kond 1.2 kg kurenju....
IF um Koode exercise um cheitha mathi
Njan 70kg undayirunnu ippol 58💪🏻. intermittent fasting super
Ethra days eduthu?
Ethra mnth edthuu onn parayaavoo
Etre days edthu
ഞാൻ നാളെ മുതൽ start ചെയ്യും ഇപ്പോ 70kg വെയ്റ്റ് und 60aakkanam എന്നാണ് ആഗ്രഹം
സ്റ്റാർട്ട് cheitho?
Ayo
40+ anu..njan weight 15 years ayit 65kg-to 67 kg maintain cheythu varunnu. Health issues vannapol dr weight 55 kg Akan paranju.but over strain cheyyan padila. 16:8 cheythalo
Fasting brake cheyyumbo apple cider vinegar honey and lemon drink kudichhu 1/2 hr kazhinju fud kazhikkamo?
1 month kond weight reduced cheyan thalparyam indengil send hi
Hi
Kaykkunna food l koodthal mango ayal weight kurayand niko.. njn idh try cheya vijariknd.. adhil baki food n oka pagaram mango ayal koyappam ndoo...plz rply
തീർച്ചയായും try ചെയ്യും 👍👍
Ith enik work aayi ente delivery kazhinja udane thanne njn ith try cheythu njn nannayi exercise um cheythirunu but pinne kurach kazhinj niruthi pinne weight koodi .ini koodathirikkan enthucheyyanam kuranjath.
Ikka... 20:4 chyumbo ulla food chart egane enn parann therumo plzz.... Rply therum enn vishvasikunnuu..
കാത്തിരുന്ന video thank you brother.
thyroid medicine kazhichal fasting break avumo? Thyronorm 125mcg anu kazhikkunney
1 month kond Weight kuraikan thaalparyam undengil send hi
Oru kuzhapavum ila normal water il medc edukam before food .Njan intermittent edukuna al anu
11 to 7 pm anu sir njn follw cheyyunne, sir 7 pm namml stop cheyyukayano atho 7 pm food kazhikkanam angneyano? Pls rply
Stop
ഞാൻ 2 months ആയി weight ലോസ് നു വേണ്ടി നോക്കുന്നുണ്ട്. 58 kg സ്റ്റാർട്ടിങ് ഉണ്ടായിരുന്നു. One month രാവിലെ 9 മണിക്ക് ബ്രേക്ക് ഫാസ്റ്റ് 2..30 ക്ക് മുൻപ് ലഞ്ച് 7.00 ഡിന്നർ. പിന്നെ 1 hour work out ചെയ്യും. One month കൊണ്ടു 55 kg ആയി. പിന്നെ കഴിഞ്ഞു ഇന്റർമിൻഡ് fasting ചെയ്തു കൂടെ work out. 7 മണി to 3 മണി ഫുഡ് ബാക്കി fasting. Second മോന്തിൽ 55 ൽ നിന്ന് 51.55 എത്തി. Targent 45 ആണ്. ഇൻശാഅല്ലാഹ് ഇനി 45 ൽ എത്തിക്കണം. പിന്നെ എന്റെ sis ഫിറ്റ്നസ് ടീച്ചർ ആണ് അവൾ എന്നെ ഹെല്പ് ചെയുന്നുണ്ട്. അതാണ് മെയിൻ. Sis തുടക്കം മുതലേ ഫുഡ് എന്തെല്ലാം കഴിക്കണം work out എന്തെല്ലാം ചെയ്യണം എന്നെല്ലാം പറഞ്ഞു തരും.
45 under weight alle🤔
45 😳o
@@Muhammad-c1 yes... ഇപ്പോൾ 49.50 ആയി....
@@shajahanmuhammed3513 എനിക്ക് ജനുവരി ഒരു കല്യാണം ഉണ്ട്. ഫാമിലിയിൽ.. Appo ഫുഡ് ഒക്കെ കഴിക്കാലോ. അപ്പൊ 45 ആക്കിയാൽ weight കൂടിയാലോ എന്ന് വിചാരിച്ചാണ്
Hight eathra und @@dreamgirl3475
12 X 12 With Morning 2 hrs. Streaching and Workout .. Cheithal 1 Month Kondu 85kg oru 80 to 75 aakaan Pattumo ?
Breakfast is better protein shake with 2egg... 10 almonds👍
again 2 more hr ketoses
You mean keto diet?keto orikalum long term nu pattiyatho lifestyle akkan pattiya diet alla long term like kidney liver heart problems undakum keto... angane oru pad pere marichu poyitundu
@@twinkle3106
Chetta oru doubt namal 8 to 4 diet eduthal workout cheyyuunnenu munp aano atho sheshamano last foods kazhikkande?
Njan evening 4pm to morning 8AM anu fasting cheyyaru ey timeill rathri kedakkunathinu munne one glass milk kudikkunnond kozhappam Nthengilum indoo??
Avoid milk sugar during fasting..otherwise u cant get the result. U can take milk after break the fasting.
@@avmworldbuddies8959 kkkkkkkm
ഞാൻ മൂന്ന് ദിവസം. കൊണ്ട് ഒരു കിലോ കുറഞ്ഞു 🔥🔥🔥🔥
പോടാ തായോളി
എങ്ങനെ പട്ടിണി കിടന്നോ
Skipping ne kurich video chaiyyane
Smooth way of your explanation👍
Your video helps me a lot bcs i have started my intermittent fasting for about one week along with simple workouts.I think your advise helps a lot.Thank you so much..expecting good videos more❤️
Njan oru staffnurse anu enikku morning evening and night moonnu dutiyum mari mari varum appo ethu time anu edukkan pattuka
Njn intermittent fastingil anu eppo. 16:8 engana cheyyunne.1 week aay. Pakshe 1 kg polum kuranjilla😑
Intermittent fasting kode onum fat kurachal bodyku harmanu fat correct ayit kurayanam undenki onumkil quantity kurach kurach varuva alenki calories count cheyth kazhikuv
ഞാൻ ഉച്ചക്ക് 1 മണിക്കാണ് ഫുഡ് കഴിക്കാറ്.. പിന്നെ ആ ദിവസം ഒന്നും കഴിക്കാറില്ല... വെള്ളം മാത്രം.. പിന്നേ നെക്സ്റ്റ് ഡേ 1 മണിക്ക് ഫുഡ് കഴിക്കും. ചപ്പാത്തി മാത്രം ആണ് കഴിക്കാറ്.. 2 egg ഉം അതിനൊപ്പം കഴിക്കും. ചില ദിവസങ്ങളിൽ fruits കൂടെ അതിന്റ കൂടെ ആഡ് ചെയ്യും.. ഷുഗർ യൂസ് ചെയ്യാറില്ല.. Veg, fish, chicken ഇതൊക്കെ ചപ്പാത്തിക്കൊപ്പം ഇടക്ക് കഴിക്കാറുണ്ട്. ബട്ട് ഉച്ചക്ക് മാത്രം.. ബാക്കിയുള്ള ടൈം വാട്ടർ ... ലെമൺ ജ്യൂസ് വിത്ത് സാൾട്ട് കുടിക്കും.. എനിക്ക് ക്ഷീണം ഒന്നും ഇല്ല... Weight loss ണ്ടായിട്ടുണ്ട്.. 2 week ആവാനായി... ഇങ്ങനെ continue ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും prblm ണ്ടോ??
ua-cam.com/video/JHnP9pfiuNQ/v-deo.html
9 to 5 eduthal fud kzhich kainj 8.30 kk workout cheyununathini prblm undkoo
I did only for 3 days, but food chart was different as iam feeding mom, its difficult me to follow the same thing, but the timings I followed, and I have reduced 1 kg in 3 days
Workout cheidino
Breastfeeding l ith cheyyamo
Do do for a breast feed girl
Intermitent fasting chithu varigayayirunnu first fast w8loss aayirunnu 5kgkuranju pineed w8 stuck aayi pinnay kurayunnilla nthu cheyyanam
Size kurayunnudo check cheyyu
Ethra days cheythappozha 5kgkuranhath...plz reply
@@leenasreenivas6933 2 month nokeetanu kuranjathu
@@F2malayali no same size
ജാൻ സ്റ്റാർട്ട് ചെയ്തു നല്ല റിസൾട്ട് ഉണ്ട്
Njan try cheyyunnunde brother dec 19 to april 1 vare nokkiyappol 85 kg eel ninne 68 ayi thanks dear,,,
Awesome
Diet ethayrnnu... timo
ഏത് ടൈം ആ cheyithe
@@saranyamaheah4265 njan morng 11 to evening 4pm
Great 😍
Chettah intermidiate edukumpol cheyuna timel cheyan patiya workout parayamo
Low intensity wrkouts cheyyam.... Ex... Walking polullath
@@F2malayali thank you
Wheat..bread with egg ..kazhikkan Pattuo...breakfast aayittu
ഞാൻ ആറുദിവസമായി diet തുടങ്ങീട്ട് 3kg കുറഞ്ഞു. Thanks 😊😊😊😊😊😊😊😊😊😊
Sathyano
@@itscrozoverboy4030 സത്യം 😊😊😊
@@lovelycraftangels2250 dialy cheyarundo
@@lovelycraftangels2250 morning endha kazhikaar pls reply
@@itscrozoverboy4030 morning 10.00 coffee without sugar one egg one banana.
Ente ketyone kond njn ith cheyipikum..bcz vannam kootiyal healthinu pblm anu...result pnne parayam
മോനെ കുറെ ദിവസം കൊണ്ട് നോക്കുക ആയിരുന്നു 🌹🌹🥰🥰🥰
❤️❤️
16:8 ചെയ്യുമ്പോൾ morning chia drink കുടിക്കുന്നത് കൊണ്ട് പ്രോബ്ലം ഉണ്ടൊ.
Raaghi pathiri add cheyyan pattuo instead of chappathi
Brakefast 2 eggum one applum kaykkamo please reply
Yes u can ❤️
Bro intermittent fasting pettannu break cheythal Enthengillum problems undo plz replay
Vannam kurayunnath vare 4:20 cheyyunnathil preshnam undo? Atho idake 8:16 cheyyano?... Plz reply
16:8mathi
Pcod, thyroid ullavaruku... Weight kurayumoo intermittent fasting cheyithal..??? Pls replay broo....
Enik ingne ayirun,pcod thyroid, fatty liver ellam indarn. Fatty ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
Details ariyan avark msg ayaku.. Avar details tharum
(ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaykuka
Pcod മാറാൻ weight ലോസ് ചെയുക. ജങ്ക് ഫുഡ്സ് ഒഴിവാക്കുക. ഷുഗർ ഒഴിവാക്കുക. കറക്റ്റ് ടൈമിൽ ഉറക്കം. അത്യാവശ്യം പണിയൊക്കെ എടുത്താൽ pcod മാറ്റം. പിന്നെ ഒരു ഗൈനക്കോളജിസ്റ്റ് നെ കാണിക്കുക. Pcod ഉണ്ടേലും weight ലോസ് ഉണ്ടാവും. Tyrod അറിയില്ല. എനിക്ക് pcod ഉണ്ടായിരുന്നു. മാരീജ് കഴിഞ്ഞു 1 year ആവാൻ ആയിട്ടും പ്രെഗ്നന്റ് ആവാഞ്ഞിട്ട് ഒരു ഡോക്ടറെ കാണിച്ചു ആ ഡോക്ടർ എന്നോട് മുകളിൽ ഉള്ളത് ചെയ്യാനും ഗുളികയും തന്നു one month കൊണ്ടു pcod കുറഞ്ഞു. One month കൊണ്ടു പ്രെഗ്നന്റ് ആയി. ഡെലിവറി കഴിഞ്ഞതിനു ശേഷം pcod പ്രോബ്ലം വന്നിട്ടില്ല. First ബേബിക്ക് 1 year ആവുന്നതിനു മുന്പേ അടുത്തത് പ്രെഗ്നന്റ് ആയി
Weight കുറക്കണം എന്ന് നല്ല ആഗ്രഹമുണ്ട് bt ഒരു diet ഉം cntn ചെയ്യാൻ പറ്റുന്നില്ല
Sathyam
പുതിയതായി start ചെയ്യാൻ ആരെങ്കിലും ഉണ്ടോ?? കമ്പനിക്ക് 🙂🙂
ഭക്ഷണം നിയന്ത്രണം മനസ്സ് കൊണ്ട് കഴിയില്ല, brain il ആണ് തീരുമാനം എടുക്കേണ്ടത്. നമുക്ക് ഒരു ലക്ഷ്യം ഉണ്ട് എങ്കിൽ അതിന് വേണ്ടി കുറച്ച് കഷ്ടപ്പാട് വേണ്ടി വരും. ഓട്ട്സ് il carbo hydrate ഉണ്ട്.taste നോക്കാതെ ആരോഗ്യം നോക്കാൻ ഞാൻ ഫുഡ് il മാറ്റം വരുത്തി, ഒരു മാസം കൊണ്ട് 6 k.g. കുറച്ചു.നട്ടെല്ല് complaint, ഹെർണിയ, വെരിക്കോസ് ഉള്ളത് കൊണ്ട് ഒരു എക്സർസൈസ് പോലും ചെയ്തില്ല. അരി,ഗോതമ്പ്, പാൽ,മധുരം ഒഴിവാക്കി,എല്ലാ കറികളും,egg,fish,meet, fruits and vegetables,ഉലുവ ഇട്ടു തിളപ്പിച്ച വെള്ളം,പിന്നെ 8 മണിക്കൂർ ഉറക്കം. 2024 September 1 നു 81 കിലോ october 1 nu 75 k.g. കൊതി ഒക്കെ പോകാൻ പറയണം, 2,3 ദിവസം കഴിഞ്ഞാൽ പിന്നെ വിശപ്പ് കുറയും.16 hour fasting um നോക്കി.
Hi sir, fasting break cheyyumbol kudikkan pattunna drinks onnu paranju tharro?
Juice, protein food
@@F2malayali thanks, warm ginger water kudichude ?
Raavilathe breakfast athrem important Alle....appo uchamuthal raathri 8:00 vare Ulla tym engane seriyaavum?? Bodykk ath dhosham Alle??
8-4 edukku
Best time duration
Ucha muthal bechaal 12:00 pm aan udheshichath..
nglkkk 12:00 manikk venel breakfast kazhikkkaalo...
athin shesham nallonm Vishapp indnkil maathram one chappathi kazhikkaam oru 2:00 o clock aavmbol
എനിക്ക് എന്തായാലും92 കെജി ആയിരുന്നു ഇപ്പോൾ 79..... തങ്കു ബ്രോ...
@@sairamathew6568 etra days kazhinjitta result kittiyath...?
ഹായ് ചേട്ടാ ഞാൻ 16:8 ratio ചെയ്യാൻ പൂവാണ്, ചില commendil കണ്ടു 4 ഡേയ്‌സ് കൂടുതൽ ചെയ്യുമ്പോൾ അതിനോട് നമ്മൾ സെറ്റ് ആവും പിന്നെ വെയിറ്റ് കുറയാൻ പാടാണെന്ന്, അപ്പൊ വീക്കിലി വൺ ഡേ സാധാ പോലെ ഫുൾ നമ്മുടെ ഇഷ്തിനു ഫുഡ് കഴിക്കണോ, ഇതൊന്നു ക്ലിയർ ചെയ്തു തരണേ 🙏🙏
Bro ക്ഷീണിച്ചു ഒരു വശത്തായി ബയഗര ക്ഷീണം എങനെ ഇത് മാറിക്കിട്ടും
Njn 3 weeks eduthu bro...10 kg kuranju thaankuuuuuuuuuu so much dear 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰bro paranja pole thanne cheythu....
സത്യം ആണോ
Thanks for sharing…
@@reebaedison9728 yes 😊
1 week il ethra days cheythu fasting? Pls reple
Daily fasting eduthoo athoo idavitt idavitt aano cheythee.....???? Plzz rpkyy
Njan mng one lemon water then tea and two chappathi or wheat Dhosha uchayk one chappati or one bowl rice or one bowl salad with curry and thoran evng tea ithre ulluu mng one hour exercise um cheyyunnund ippo 70 kg und ingane cheythal mathiyo
Ok
2 days fasting chythu (9-5) pnea ulla divasam chyunnilaa, apo aa day 9 thott nyt varee normal polee fud kazhikaaloo?
Nxt day fasting nokaanekil eganeyaa cheyyannee?
9-5 kazhikam... Nxt day again 9-5
Njan almost one month aayi if edukkunnu. [9 to 5] mrng 2 chappathi uchak 3 chappathi evng juice okke aanu kazhikkaru.. Ennittum weight vallya change onnum vanilla... Physical activity valare kuravaanu.. Pala method um use cheyth nirashayaya aalanu.. Enik patunna mistake enthaanu.. Onn paranj tharuo... Plz
Workout koode add cheyyu
K...
Urappayum kurayum shema venam enikke 5 month konda 10 kg kuraje
3ലിറ്റർ വെള്ളം koodi കുറേശ്ശേ കുടിക്കു...
Minimum four months needed…
നന്നായി പറഞ്ഞു... Thank you.. God bless you
പകൽ മാത്രം ഭക്ഷണം കഴിച്ചു ശീലിച്ചാൽ മതി ശരീരത്തിന് വളരെ നല്ലതാണ്
വെജിറ്റേറിയൻറ്സ് ഭക്ഷണ ക്രമം ഒന്ന് പറയാമോ 🙏
Njan cheythathu 9p.m nu food stop cheythu ennitt uchakku 1.p.m nu food kazhikkum
Uchakku uppmavu angane ulla food kazhikkum
Pinne fruits kazhikkum
Athukazhinju dinner kazhichu finish cheythu 1 month completw akki
Njan 16*8 annu cheythathu
Njan over weight alla pakshe schoolill leave ayathinal jungfoods okke avoid akkan cheyyunnu athereullu
Use full video annu.
Thanks❤
Chia seeds kudikarundu... Athu intermittent fasting timil kudikamo?
ഈ വീഡിയോ കണ്ടിട്ട് എനിക്കും ചെയ്യാൻ പറ്റും ന്നുതോന്നുന്നു 😜
80.കിലോ ഉണ്ട് age.30.നല്ല ഒരു ഫുഡ് പ്ളാൻ തരോ
Ithinte koode namuk gym workout cheyaan patoo? Weight training
Evening 4.00 manikku oats kanji with payarukal kazhkammo
Weight kurayunnu. But size matam illa. Athentha angane?? Enthucheyyanam???
Workout ചെയ്യൂ... എന്നാലേ inches loss aavullu
@@ammukutty1262 athe workout cheyyanam... Pakshe chilark weight nallavannam kurajhale inches loss varu.. Enik angane ayirunnu... Inches kurayunnilla karuthi exercise nirutharth... Weight kurajh kurajh varumbol... Inches loss avum.. Prathyegich vayar ettavum laste loss avu... Enik 14 kg olam kurajhapoyanu vayar ullilottu valiyunnath manasilayath.. Ab lines okke feel cheythu thudanguyath... But nan if nirthiyapol pettennu thanne 2 ara kg kuudi😣😣😩
Kuranja weight normal life I'll thirich varumbo koodumo
ഞാൻ 65 k g und 5 kg kuraykkanam, exercise cheyyathe fasting mathram mathiyo, plz replay
തീർച്ചയായും,, ഞാൻ 5kg കുറച്ചു
എത്ര ദിവസം കൊണ്ട് ആണ്
Covid kazhinj 2 months aayi..ini intermittent fasting cheyyunathil kuzhappamundo
After 3months
Ee chappathiyk pakaram gothamb or raggiyude dhosa kazhikkamo??
ഞാൻ നാളെ മുതൽ തുടങ്ങും
Nice video bro .nghanum try cheyan nokkunnu .thanks
Thanks, തീർച്ചയായും try ചെയ്യുന്നതാണ്
നല്ലപോലെ മനസ്സിലാവുന്നുണ്ട് വീഡിയോസ്.. Thankyou.. Try ചെയ്യും
Hi, after 5 pm,
Water or juice engane kudikkam
Time lime
Fasting braike cheyyan entha kazikkende. Dairect food kazikkan paato
Simple tips... Understood easily.
Fasting time il juice kk kudikumbo sugar nu pakaram honey cherkavo...?
Yes
Hi sir,
160 cm height and 70kg weight und.
But ellarum parayunnu bhayankara mayi melinju... But weighing scale doesn't show that.
Why this is happening
Pls reply me
Ath inch loss sambavikunatha
@@reemaraheem1294 thank you dear...
Ofcourse this is good but still am slightly disappointed
@@sumiyasamad907 me too anik same prob und weight thire korayinila but inch loss sambavikund
Enik 29 years und 62 kg wait und 1.30 vayasulla kuttiyund feed cheyyunnathanu. Nik cheyyan pattumo? Pls rply
Aa kuttide feeding kazhinjat weight loss aakkiya pore... Kuttik molk through rogapradhirodham kittukayollu... So avark vendi namuk kurach sacrifies cheyyam...
@@haseenaashraf4974 ok thank you. Nik kurach body prblm und athokke normal aayathu wait kurachathu kondanu athukondanu wait kuraykamennu karuthiye
@@amalrajca3213 12:12 cheyam and milk production ulla food kooduthal kazhichal mathi
പച്ചവെള്ളം കുടിക്കുന്നതാണോ അല്ലെങ്കിൽ മറ്റുള്ളവ കൂട്ടി തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണോ നല്ലത് ( ഉദാ: മല്ലി, ജീരകം,സർവ്വസുഗന്ധി - ഇതൊക്കെ ഞാൻ ഉപയോഗിക്കാറുള്ളതാണ്)
ഇതൊക്ക നോർമൽ നമ്മൾ വെള്ളം തിളപ്പിക്കുമ്പോൾ ഉപയോഗിക്കുന്നതാണ്. ഇഞ്ചി, കറുവപ്പട്ട, ചെറുനാരങ്ങാ ചേർത്ത വെള്ളം ഒക്കെ ഉപയോഗിക്കുന്നത് metabolism കൂട്ടാൻ ഉപയോഗിക്കുന്നതാണ്
Pulli mullak iva koodi cherthollu
@@JustBeing_chippy o
Saladil curd use cheythaal kuzhapamundo
Brown sugar use cheyyamoo ..tea kudikkann pattumoo
No
Bro school/college okkey ullavark oru diet plan paranj tharumo
One week cheythu 4.5kg kuranju
Chetta water allathe buttermilk kudikamo
After 5 pm milk add cheitha tea kudikkamo?
For Hostel students make a vdo for weight loss
Chetta unakka munthiri kazhikavo
Etta njan 8to 4 aaa tym aa cheyiyunne 4 manikazhinjal wrkout cheyiyan patto. Atho mrng cheyunath aano nallath
Wrkout kazhinjit kazhikam
നന്നായി പറഞ്ഞു തന്നു... ഞാൻ ഇന്നലെ diet തുടങ്ങി - പല പ്രാവശ്യമായാണ് food കഴിക്കേണ്ടതെന്ന് അറിയില്ലായിരുന്നു... Thanks bro..❤❤
Njan ennu muthal start cheyyunnu.. Goal 18 kg weight loss.... Thanks brother
Eppo ethra und
Any progress?
Enthaaayi karthika saji
Enthaayi🤔ennit kuranjo
Yes നന്നായി കുറഞ്ഞു
Egg yethrannam use cheyyam
Adinte manjakkaru ozhivakkanoo
Ozhivaku... 2 egg white kazhikam
Fasting break cheyyan ethokkey food kazhikkam
Pls reply..
Suger free sugar cheriya alavil ee dietl coffeel cherkkamo
Ok
Uppumav Aanegil Nnamuk Ethra kayikam uchak nightil
Hi ngan night dinner kazichal pinna mng 11:30 am ne kazikku athyvasham diet follow chyumm e time problems ano breakfast skip chyumnitill problems ano chetta?? 😄