ATHER 450X gen3 || 1 LAKH km in 18 months || Malayalam review || 4MATIC

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 112

  • @ajeeshnilambur3036
    @ajeeshnilambur3036 2 місяці тому +29

    Warp മോഡ് ഇൽ അവറേജ് സ്പീഡിൽ പോകുക ആണേൽ 150 അടുപ്പിച്ചു കിട്ടും. 100% sure ആണ്. കമ്പനി 145 ആണ് പറയുന്നത്. ബട്ട് അതിനേക്കാൾ കിട്ടും. Above 40km സ്പീഡ് ആണേൽ 140 വരെ റേഞ്ച് കിട്ടും.
    35km സ്പീഡ് ആണേൽ 145 വരെ കിട്ടും. 30-35 സ്പീഡ് ആണേൽ 150 sure ആയും കിട്ടും. Regen ഒക്കെ യൂസ് വേണം. ബ്രേക്കിങ് ഒക്കെ കൺട്രോളഡ് ആണേൽ. അതായത് കുറച്ചു മുൻപിൽ ബ്ലോക്ക് ഉണ്ടേൽ അവിടെ വരേം ആക്സിലേറ്റർ കൊടുത്തു പികയി അവിടെ നിന്നു ബ്രേക്ക് പിടിക്കുന്നത് ഒഴിവാക്കുക.. ബ്ളോക് കാണുമ്പോൾ തന്നെ അക്സലറേഷൻ കണ്ട്രോൾ ചെയുക..
    85km ഞാൻ ഓടിയിട്ട് 45% ചാർജ് ബാക്കി ഉണ്ടായ ദിവസങ്ങൾ ഉണ്ടായിട്ട് ഉണ്ട്. ആ കണക്കു പ്രകാരം ആണ് 150 എബോവ് കിട്ടും എന് പറഞ്ഞത്.
    NB: Riding രീതി, road കണ്ടിഷൻ etc...അനുസരിച്ചു റേഞ്ച് ഇൽ മാറ്റം ഉണ്ടാകും. ഞാൻ എന്റെ അനുഭവം ആണ് പറഞ്ഞത്.

    • @soorajefx8668
      @soorajefx8668 2 місяці тому +2

      Respect bro!🤍

    • @aneeshsv4506
      @aneeshsv4506 2 місяці тому +2

      Enikkum ithe anubhavam🎉

    • @shanvideoskL10
      @shanvideoskL10 23 дні тому +1

      Ather rizta middle company true range പറഞ്ഞത് 100 ആണ്...
      But
      കുന്നും മലയും കയറി delivery കൊടുത്തപോഴും 100+ range ....
      Video my channel ൽ ...

    • @PRAJEESH1988
      @PRAJEESH1988 19 днів тому +1

      എന്റെ വണ്ടി Ather 450X pro pack ആണ് ഞാൻ അതിൽ സിംഗിൾ ചാർജിൽ 124km ഓടിച്ചിട്ടുണ്ട്.. തിരിച്ചു വീടെത്തുമ്പോൾ 5% ബാറ്ററി ഉണ്ടായിരുന്നു 🥰🥰 ഞാൻ കൂടുതലും sport മോഡിലാണ് ഓടിക്കാറ് ഒരു 50,55 km സ്പീഡിലെ പോകാറുള്ളൂ...

  • @nithinzybo8012
    @nithinzybo8012 2 місяці тому +27

    42K KM Completed ❤
    💯 Satisfied
    Ride Quality 🎖️
    #ather450x

  • @bchandran823
    @bchandran823 2 місяці тому +42

    ഇതൊക്കെയാണ് കസ്റ്റമർ റിവ്യൂ.... 👌👌👌 ather company ആ ചേട്ടനെ ആദരിക്കേണ്ടതാണ് 🙏🙏🙏

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +4

      He was honoured by the company❣❣❣.Thanks for your comment , keep supporting ❤‍🔥

    • @sachinsabu3692
      @sachinsabu3692 2 місяці тому +4

      thudakkathil thanne oru trophy kandille bro

    • @bchandran823
      @bchandran823 2 місяці тому

      @@sachinsabu3692 oh... താങ്കൾ പറഞ്ഞപ്പോൾ ആണ് അത്‌, വീഡിയോ രണ്ടാമത് കണ്ടു കാണുന്നത്.. ആദ്യം കരുതിയത് ഷോറൂമിൽ അവരുടെ കമ്പനിയുടെ എന്തെങ്കിലും ട്രോഫി ആണെന്നാണ് 👍👍🤝🤝🤝

    • @gamingrolex2.066
      @gamingrolex2.066 2 місяці тому +3

      Gen4 7month kondu 50000km ayyi ather vere level

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +1

      @@sachinsabu3692 Athaanu ❤‍🔥❤‍🔥❤‍🔥❤‍🔥

  • @Aneetasijo
    @Aneetasijo 2 місяці тому +16

    Ather super vandiyaa 55000km no problem kidu performance royal ride

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +1

      yes, enjoy your ride bro ❤‍🔥

  • @salmansalman2555
    @salmansalman2555 2 місяці тому +11

    തുടക്കത്തിൽ ഞാൻ ഇക്കോ മൂഡിലാണ് ഇട്ടു പോയിരുന്നത് പോയിരുന്നു ഇപ്പോൾ അത് ഇട്ട കാലം തന്നെ മറന്നു വാർപ്പിൽ ആണ് ഇപ്പോൾ ഇടാറുള്ള 60 70 ൽ പോയാലും 100 കിട്ടും ക്ഷീണം എന്നത് തീരെ ഇല്ല ഒരു വർഷമായി ഇരുപതിനായിരം കിലോമീറ്റർ❤❤❤❤❤

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +1

      Happy riding❤️‍🔥

    • @sameerpaph4606
      @sameerpaph4606 Місяць тому

      ഷോറുമിലെ നമ്പർ തരുമോ

  • @shanvideoskL10
    @shanvideoskL10 2 місяці тому +5

    , നല്ലൊരു experience review
    Good upload bro❤

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +1

      Thanks Bro, keep supporting ❤‍🔥

  • @Quancept
    @Quancept 2 місяці тому +7

    എൻ്റെ ഇപ്പൊ 36,000 ആയി. Still riding like a champ. ❤

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +2

      Happy riding ❤‍🔥❤‍🔥❤‍🔥

  • @shravansj9108
    @shravansj9108 Місяць тому +2

    I have completed 19k, really good vehicle, loved it❤️

    • @NIASID4MATIC
      @NIASID4MATIC  Місяць тому

      Happy riding n keep supporting 🤩

  • @Balu_p.r
    @Balu_p.r 2 місяці тому +6

    മഴ സമയം ഒന്ന് ശ്രദ്ധിച്ചു ഓടിച്ചാൽ വേറെ കംപ്ലയിന്റ് ഒന്നും വരില്ല...
    മഴ ആണേൽ ബെൽറ്റ്‌ സൗണ്ട്, ഡിസ്ക് പാടിൽ ചെളി കേറി പെട്ടന്ന് തേയും, പാടിൽ നിന്ന് സൗണ്ട് വരും, പിന്നെ ഇപ്പോ ഇറങ്ങുന്നതിൽ വരുന്ന ബെൽറ്റ്‌ കവർ ആണേൽ പട്ടി ശോകം 😂.. മഴ നനഞു ചെളി ആയാൽ ക്ലീൻ ആക്കാൻ പാടാണ് കൂടാതെ ബെൽറ്റ്‌ ഹെൽത്ത്‌ നോക്കാനും പാടാണ്..
    മഴ ആണേൽ ഫ്രണ്ട് ഹെഡ് ലൈറ്റ് പോർഷൻ ചെളി തെറിക്കും എന്നത് 100% ഉറപ്പ്...
    Lunar Grey എടുത്താൽ ഉള്ള യൂസ് പൊടി ആയാലും വണ്ടിയിൽ (body)അറിയാൻ പറ്റില്ല 👍☺️....

  • @ajaym9868
    @ajaym9868 Місяць тому +1

    35km completed 💥❤️
    450s❤️
    Completely satisfied ❤️

  • @parambadanrasheed8702
    @parambadanrasheed8702 Місяць тому +3

    Service very good ❤

    • @NIASID4MATIC
      @NIASID4MATIC  Місяць тому +1

      I've had a great experience with Ather, with impressive sales and after-sales service that sets a high standard.

  • @febinfranco122
    @febinfranco122 Місяць тому +3

    സൂപ്പർ വണ്ടി എന്റെ 17000 km ആയി ഞാൻ വാർപ് മോഡ് ആണ് യൂസ് ചെയുന്നത് നമ്മുടെ റൈഡിങ് സ്റ്റൈൽ ആണ് മൈലേജ് തരുന്നത് ആക്‌സിലേറ്റർ കണ്ട്രോൾ അത് വേണം.... വണ്ടി പൊളിയാ പവർ ഉം... ബ്രെക്കിങ്... ഉം എല്ലാം pakaa....

    • @NIASID4MATIC
      @NIASID4MATIC  Місяць тому +1

      Yes 🔥🔥🔥 Happy riding n Keep supporting ❤‍🔥

  • @basheermuhammed9181
    @basheermuhammed9181 2 місяці тому +2

    Ather 182k koduthu eduthappo oru😮undayirunnu but ippo25k oodi vandi ore poli...❤

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Happy RIDING n keep supporting Bro ❤‍🔥❤‍🔥❤‍🔥

  • @tvvineesh2531
    @tvvineesh2531 Місяць тому +1

    അപ്പോൾ average ഒരു ദിവസം 171 കിലോമീറ്റർ. ചേട്ടൻ ആളൊരു ഭീകരൻ തന്നെ. 108000/630 =171.

    • @NIASID4MATIC
      @NIASID4MATIC  Місяць тому

      verum bheekaranalla , Kodumbheekaran 😂😂😂

  • @mujeeb4312
    @mujeeb4312 2 місяці тому +3

    Ola.73000...km..ontime.. battery.MCU..complaint

  • @AnuragRavi-ej5gu
    @AnuragRavi-ej5gu 6 днів тому

    Nice video❤

  • @Ksubhashnamboodiri
    @Ksubhashnamboodiri 2 місяці тому +2

    ചോദിക്കുന്ന ആൾക്ക് വണ്ടിയെ പറ്റി ഒരു ധാരണയും ഇല്ല 😮

  • @retheeshcr9983
    @retheeshcr9983 2 місяці тому +3

    Super bro 👍👍

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      thank you , keep supporting ❤‍🔥

  • @RajeshAni
    @RajeshAni Місяць тому

    Ferfect condition in Ev Scooter Ather 450 xgen

  • @aswanirk8342
    @aswanirk8342 Місяць тому +1

    35000 km ayi superb vehicle

  • @fullviewmedia3099
    @fullviewmedia3099 Місяць тому

    Ather 450 plus 2 year 46000 klm no complaints 👌🏽👌🏽

  • @lyf_of_v13
    @lyf_of_v13 2 місяці тому +2

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Thanks Bro, Keep supporting ❤‍🔥

  • @kodiyadan4478
    @kodiyadan4478 2 місяці тому +1

    Warranty period kazhiyumbol...alathinum high cost alae...njnum adukan nokki...but ethinte oke cost chithdhikumbol

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +1

      daily kooduthal dooram oadunnundenkil maathram electric scooter laabham aakoollu, otherwise petrol is better option

  • @deepakmohan461
    @deepakmohan461 2 місяці тому

    What is the Battery SOH after 1 lakhs Kms odometer.

  • @abdulmanaf234
    @abdulmanaf234 2 місяці тому +2

    👍

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      thank you , keep supporting ❤‍🔥

  • @vishnuvs2971
    @vishnuvs2971 2 місяці тому +2

    ❤🔥😍

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Thanks Bro , keep supporting ❤‍🔥

  • @ameenats7284
    @ameenats7284 2 місяці тому +2

    💫💫

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      thank you , keep supporting ❤‍🔥

  • @sunirka342
    @sunirka342 2 місяці тому +2

    😊😊

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      thank you , keep supporting ❤‍🔥

  • @xaviour.francis
    @xaviour.francis 2 місяці тому +1

    36000.km ather BOY 🎉 STILL YOUNG

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Happy RIDING n keep supporting Bro ❤‍🔥❤‍🔥❤‍🔥

  • @athul1752
    @athul1752 2 місяці тому +1

    Eco 105km aan full chargil kanikunne!! Ellarkum angane ano?

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Yes bro, Drive ellaam kazhinju TRIP calculate cheythu nokkumpozhe ariyaan pattullu total ethra KM range kittiyennu. Application use cheythu easy aayi calculte cheyyaam❤‍🔥

  • @sebinsvlog7919
    @sebinsvlog7919 2 місяці тому +2

    7month 9.2K km am happy

    • @NIASID4MATIC
      @NIASID4MATIC  Місяць тому +1

      Happy Riding n keep supporting Bro ❤‍🔥

  • @BBanalyst
    @BBanalyst 2 місяці тому +10

    Range ഇപ്പൊ എത്ര കിട്ടുന്നുണ്ട് ?
    പണ്ടത്തെ range 1 lakh km കഴിഞ്ഞിട്ടും കിട്ടുന്നുണ്ടന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റില്ല..

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      battery health down aakumpozhe range kurayoollu. Still battery in normal condition .

    • @Gutaras
      @Gutaras 2 місяці тому +3

      @@NIASID4MATICഡെയ്ലി 2 ടൈം ഗ്രിഡ് ഫാസ്റ്റ് ചാർജ്ജ് ചെയ്തിട്ടും 😮😮

    • @karu1563
      @karu1563 2 місяці тому +2

      തള്ളി മറിക്കുവാ 🤣🤣🤣🤣 battery ke cycle onnum kanila 1 lakh kazhinchittum🤣🤣🤣🤣 Ather customers motham thallu annelooo

    • @Zn-bu8il
      @Zn-bu8il Місяць тому +2

      ​@@karu1563 ഉപയോഗിച്ച് നോക്ക് ബ്രദർ....
      എൻ്റെ കസിൻ ഉപയോഗിക്കുന്നുണ്ട്....ather 450x second gen.... ഇപ്പൊ 70k ആയി...
      അവൻ 100% satisfied ആണ്.. അത് കണ്ട് ഞാനും എടുത്ത് Ather RIZTA Z , one month ആയി ഇപ്പൊ 3000 km ഓടി

    • @Aneetasijo
      @Aneetasijo 10 днів тому

      Onnu poda ather supr vadiyaa 88000km ayi range oru kuravumila vandiyea kurichu onnu ariyathe veruthea vannu comment edaruthe

  • @RishadIbnu
    @RishadIbnu 2 місяці тому +2

    Eee vandikk... Eppol enna vila und broo

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      ippo ONAM offers undaakum athukond correct rate ariyaan "9778851359" numeril contact cheythal mathi bro 👍

    • @Balu_p.r
      @Balu_p.r 2 місяці тому +1

      1.92 i think...

  • @അപ്പൻകുളപ്പുള്ളി

    Warp ലു നല്ല range കിട്ടും. I am getting 128km

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +1

      sounds good, happy riding ❤‍🔥

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +2

    🙂

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      thank you , keep supporting ❤‍🔥

  • @launchroom5223
    @launchroom5223 2 дні тому

    നല്ല വണ്ടിയാണ് പക്ഷെ വണ്ടിയുടെ ലാഭത്തിൻ്റെ 50% company തന്നെ കൊണ്ട് പോകുന്നുണ്ട് 😂😂

  • @amalpdharmajan
    @amalpdharmajan 2 місяці тому +9

    Ather kollam, Ola edukkalle 😂😂😂

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Ola user aanelle😁😁😁

    • @jafeer7263
      @jafeer7263 Місяць тому +1

      ola കാർക്ക് വണ്ടി വിക്കാനേ അറിയൂ 🤣

    • @NIASID4MATIC
      @NIASID4MATIC  Місяць тому +1

      @@jafeer7263 mm ath maarumennu pretheekshikkaam, avarude E-Bikes Launch aakunnund

  • @thegodxxxx
    @thegodxxxx 2 місяці тому +3

    18 months 50K Ola user here... 😌😌

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Thats a good news , congrats Bro❤‍🔥❤‍🔥❤‍🔥. While the Ola E-scooter is a great vehicle , but the after-sales service in Kerala needs significant improvement.

    • @thegodxxxx
      @thegodxxxx 2 місяці тому +3

      @@NIASID4MATIC അതേ. പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ലെങ്കിൽ എത്ര വേണങ്കിലും ഓടിക്കോളും. എന്തെങ്കിലും പ്രശ്നം പറ്റിയാൽ പെട്ടു. കൊടുത്താൽ പിന്നെ കിട്ടാൻ ഒരുപാട് സമയം എടുക്കും. കയ്യിൽ വേറെ വാഹനം ഇല്ലെങ്കിൽ ബുദ്ധിമുട്ടാണ്. പലർക്കും പല ക്വാളിറ്റി ഇഷ്യൂസ് നേരിടുന്നുണ്ട്. അങ്ങനെ ഒന്നും എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. അത് ഭാഗ്യം പോലെ ഇരിക്കും... 😅😅

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      @@thegodxxxx INDIA yil ettavum kooduthal vittittullathum OLA thanneyaanu, athorikkalum oru mosham vandi irakkiyaal saadhikkunna kaaryamalla . but service avarkk handle cheyyaan pattunnilla, athukond thanne 2024 il sales naannaayitt keralathil kuranjittund, recommend cheyyaan ellaarkkum madiyaanu. Happy Riding and Keep supporting Bro❤‍🔥❤‍🔥❤‍🔥

  • @jasminameer1915
    @jasminameer1915 2 місяці тому +3

    🫰

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Thanks dear , keep supporting ❤‍🔥

  • @Clash_of_clans-kl
    @Clash_of_clans-kl 2 місяці тому +1

    1 day 298 km odunnath engane possible aann athum ev vandi charging time okke 😂 thallumbo correct calculation il thallu 😂😂

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +2

      calculate cheythu nokku bro 10,8000 kms in 545 days . he told daily minimum 200-225 kms. He was honoured at Bengaluru most kms driven last year in INDIA 🔥🔥🔥 kindly watch full video, proofs are over there👍

    • @RandomGuy-om1vy
      @RandomGuy-om1vy 2 місяці тому +2

      Athet fast charging ondu

    • @revisankars7313
      @revisankars7313 2 місяці тому +2

      Nte gen 2 vandi aanu njn atil idak Ernakulam ninn kollam pokarundu. 153kms und ivdunnu avde vare. Almost 5hr 30 min okke edukkm enikku avde Ethan including charging. So 298 okke simple aayi gen 3 vehicle il cover cheyyam.

    • @RandomGuy-om1vy
      @RandomGuy-om1vy 2 місяці тому +1

      @@revisankars7313 gen 3 15 minute charge at allapuzha mathi

    • @Quancept
      @Quancept 2 місяці тому +1

      ഞാൻ ഒറ്റ ദിവസം കൊണ്ട് കിഴക്കമ്പലം(എറണാകുളം) to കേളകം(കണ്ണൂർ) (295 k.m) ഓടിച്ചിട്ടുണ്ട് എൻ്റെ ather. വഴി നീളെ fast charging und. Not at all a problem. Time കൂടുതൽ എടുക്കും.

  • @firoztb9382
    @firoztb9382 2 місяці тому +1

    ബാറ്ററി വണ്ടി വെറും കൂറയാണ്

    • @NIASID4MATIC
      @NIASID4MATIC  2 місяці тому +7

      sheri Rajaave 😂

    • @shanvideoskL10
      @shanvideoskL10 2 місяці тому +1

      Miskeen nafar intha

    • @Mathewzz-00
      @Mathewzz-00 2 місяці тому +6

      Ni athin oru ev odichittundo😂

    • @al-ameenak955
      @al-ameenak955 2 місяці тому +3

      ഉപയോഗിക്കാതെ വച്ചാൽ കൂറ കേറും 😂 ഒന്ന് പോടെ

  • @al-ameenak955
    @al-ameenak955 2 місяці тому +7

    പുള്ളി പറഞ്ഞത് കറക്റ്റ് വാർപ് ഇട്ട് ഓടിയാലും സ്റ്റൈൽ അനുസരിച്ചു rang7 kittu7

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      yes ,E-scooters riding style define the range. Thank you , keep supporting ❤‍🔥

    • @manojanil8615
      @manojanil8615 2 місяці тому +2

      Gen 3.1 30000km വീട്ടിൽ വന്നാൽ ചാർജിങ് ആയിരിക്കും നല്ല വണ്ടിയാണ് ഞാൻ sport ആണ് ഓടുന്നത് എന്റെ ഓടിക്കുന്ന 1% ബാറ്ററിക്കു 1.2km കിട്ടുന്നുണ്ട്

  • @sameerpaph4606
    @sameerpaph4606 Місяць тому +1

    ഷോറുമിലെ നമ്പർ തരുമോ

  • @aminamola4201
    @aminamola4201 2 місяці тому +2

    ❤❤❤

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Thank you keep supporting ❤‍🔥

  • @Ashnaashraf-q4r
    @Ashnaashraf-q4r 2 місяці тому +2

    ❤❤

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Thanks keep supporting ❤‍🔥

  • @sithararoy3809
    @sithararoy3809 2 місяці тому +2

    ❤🎉

    • @NIASID4MATIC
      @NIASID4MATIC  2 місяці тому

      Thanks dear , keep supporting ❤‍🔥