Ather 450x Pro Malayalam Review | ഏതറിന്റെ വിജയഗാധ | Najeeb

Поділитися
Вставка
  • Опубліковано 15 лип 2023
  • Ather 450X With Pro Pack Price: The price of the Ather 450X With Pro Pack in Delhi is Rs 1.49 Lakh (Ex-showroom). To know more about the Ather 450X With Pro Pack images, reviews, offers & other details, download the BikeDekho App.
    Ather 450X With Pro Pack Colours: This variant is available in 6 colours: Lunar Grey,Salt Green ,Space Grey,Still White,True Red,Cosmic Black.
    Top Speed (Display) - 90 km/charge, Warp Range - 65 km/charge, Riding Modes - Warp | Sport | Ride | Eco | Smart Eco, IP Rating (Controller) - IP65, Usable Battery Capacity - 3.24 kWh, Transmission Ratio - 7.8:1, Side Stand Motor cut-off, Water wading limit - 300 mm, ROM - 16 GB, RAM - 2 GB, Resolution - 800 X 480 Pixels, Brightness - 800 Nits, Aspect Ratio - 5:3, Themes, Positioning System - GNSS with AGPSM, 4G LTE, Auto Indicator Off, Guide Me Home Light, On Board Maps, Document Storage, Ride Statics, Remote Location Tracking, Remote Charge Monitoring, Pack Casing - Aluminum Alloy, Frame Materials - Aluminum and Steel, Pillio Grab Handle - Aluminium, Hill Assist - Auto Hold, F:R Weight Ratio - 48:52, Switches - Horn, Start, Indicator, Mode, High Beem, Motor Kill, Multi - Stop Trip Planner, Braking distance (60-0 km/h) - 28.6 m, Park Assist
  • Авто та транспорт

КОМЕНТАРІ • 215

  • @vishnuprasad7254
    @vishnuprasad7254 Рік тому +41

    Broo ഞാൻ ആണ് അവിടെ ather showroom ഇൽ വച്ചു കണ്ടത് 🥰

  • @NadeemLatheef
    @NadeemLatheef Рік тому +36

    Njan 1.5 varshamayi ather use cheyyunu. Annu muthal youtubil EV contentsum cheythu varunu. Ente vandiyil njn satisfied anu. Ithu vare charge theerno compliant vanno roadil kitanitila. Belt noise anu eniku vanna main issue. Pine 25k ayapo cone set compliant ayi. Athelam sheriyaki kity. Gen 2 Ather 450X anu njn use cheyyunath. Belt noise, cheliyadi elarkum common aya issues anu.
    Gen 3 adya batch nalatharnu. Pine production ather kooty. Athode issues thudangy. Ipo ula main issue gen 3/3.1 vandikalude belt pottunathanu. 3000-10000 kmil belt pottunu. Cone set issues common anu. Battery issue polula critical issues monthly 3-4 enam enkilum kochiyil mathram vanundu. Athoke ather sheriyakendi irikunu. Ithonum eniku vanitila.
    Pineyum undu kurachu issues..vandi edukuna timil paranja warranty ala inu pala partsinum. Belt adakam ulathinte warranty kurachu. Service and labour charges kooduthal anu. But, service subscription oru ashwasam anu. Athu avar thalkalatheku nirthy. Belt replacement kitan palayidathum 1 week oke edukunu. Battery issue vanal 10-50 divasam edukum sheriyaki kitan.
    Valare mikacha oru startup ayi thudangiya company innu valaru valuthayi. Issues ela companikalkum undakum. Athu sheriyaki muppottu pokunathanu oru companyude success. Ather athu cheyyum enu karuthunu. Athinayi njngal protest cheythu varunu. Elam sheriyakum ena pratheekshayode 😊
    Nadeem Latheef

    • @akshaykc3181
      @akshaykc3181 Рік тому +1

      ❤❤

    • @davidjosekoo
      @davidjosekoo Рік тому +2

      നദീം ഭായ്, നിങ്ങൽ മാത്രമേ സത്യം പറയുന്നുള്ളൂ...🫡

    • @NadeemLatheef
      @NadeemLatheef Рік тому +3

      @@davidjosekoo Ulath parayathe irikan patilalo bro. Njnum oru ather user ale ? Companyude pokkil enikum ashanka undu. Ulath parayumbo palarkum ishtapedunilla 😬

    • @synhost5938
      @synhost5938 11 місяців тому

      നദിയിം ഭായിയുടെ വണ്ടി ഒക്കെ കണ്ടാണ് ather എടുത്തത്. രണ്ട് മാസം ആയപ്പോ തന്നെ പണി കിട്ടി ഇരിക്കുകയാണ്. അവരുടെ കസ്റ്റമർ സർവീന്റെ അവസ്ഥ കൂടി കാണുമ്പോ പരിതാപകരം.. സർവീസ് സെന്റർ നിറയെ വണ്ടികളുടെ ക്യു ആണ്... മികച്ച റിവ്യൂ മാത്രം നൽകി ജനങ്ങളിലേക്ക് എത്തിച്ചവർ നെഗറ്റീവ് വശങ്ങൾ കൂടി എത്തിക്കണം... പലരും വണ്ടി എടുക്കുന്നത് ഒരു അഭിലാഷ്യമായിട്ടാണ്... അതിന്റെ നിരാശയും ശപവും തിരിഞ്ഞു കൊത്തുക തന്നെ ചെയ്യും

    • @NadeemLatheef
      @NadeemLatheef 11 місяців тому +1

      @@synhost5938 Ente vandiyil inum njan happyanu..but, ipozhathe vandikal quality oke orupaadu mosham anu. Panikal kooduthal anu. Athu njn krithyamayi ente channeliloode elardeyum shredhayil kondu vanundu..

  • @shameermukthar9708
    @shameermukthar9708 Рік тому +10

    വാങ്ങുന്നവർ നല്ലോണം അന്വേഷിച്ചു വാങ്ങുക...... ഇത് വെറും paid review ആണ്....
    വാങ്ങിയവരോട് അന്വേഷിക്കുക.....എന്റെ സുഹൃത്ത് വാങ്ങി പെട്ടിരിക്കുകയാണ് പുതിയ വണ്ടികളിൽ ഇപ്പൊ മോട്ടോർ coolent fan ഇല്ല ആയതു കൊണ്ട് വണ്ടി വേഗം ഹീറ്റ് ആകുന്നു
    അങ്ങനെ അനവതി പ്രശ്നങ്ങൾ ഉണ്ട്....

  • @rahulraghavan-ob5er
    @rahulraghavan-ob5er Рік тому +191

    എന്റെ നജീബ്, ഞാൻ 9 മാസമായി ഏഥർ ഓണർ ആണ് , 17000 Km ഓടി, നിങ്ങടെ ഈ വീഡിയോ കണ്ട് ഒരുപാട് പേർ ഈ വണ്ടി വാങ്ങും. അത് നിങ്ങടെ റിവ്യൂ വിശ്വസിച്ച് നിങ്ങടെ വാക്കുകൾ വിശ്വസിച്ചാവും. 4 ലക്ഷത്തിൽ പരം സബ്സ്ക്രൈബർസ് ഉണ്ട് നിങ്ങൾക്ക് അത്രേം പേരോട് ഒരു വണ്ടി അതും ഇലക്ട്രിക് വണ്ടി മെയിന്റനൻസ് ഫ്രീ ആയി കൊണ്ട് നടക്കാം പെട്രോൾ വണ്ടിയെക്കാൾ ലാഭം എന്നൊക്കെ പറയുമ്പോൾ മറുപുറം കൂടി ഒന്ന് കാണണം. Daily 100km ഓട്ടം ഇല്ലാത്ത ഒരാൾക്ക് ഏഫർ ഒരിക്കലും ലാഭം അല്ല. പെട്രോൾ വണ്ടിയെ ക്കാൾ നഷ്ടമാണ്. റിവ്യൂ പറയുമ്പോൾ 2 വശവും പറയണം . ഏഥർ ഒരിക്കലും ഒരു സാധാരണക്കാരന് കൊണ്ട് നടക്കാൻ പറ്റുന്ന വണ്ടിയല്ല. വണ്ടി ഇറങ്ങിയ സമയത്ത് ഇറക്കിയ Gen 2 വാഹനം quality ഉള്ളതായിരുന്നു. എന്നാൽ Prodection കൂടിയപ്പോൾ ആണോ ചാർജർ റീഫണ്ട് വന്നപ്പഴാണോ എന്നറിയില്ല quality compremise ആക്കി. യൂസേഴ്സ് ന് ഇപ്പോൾ പരാതികളേ ഉള്ളൂ. പാർട്ട്സ് ന് ഒക്കെ തൊട്ടാൽ പൊള്ളുന്ന വിലയാണ്. ബെൽട്ട് പൊട്ടൽ issue സർവ്വ സാധാരണമാണ്. പെട്രോൾ സ്കൂട്ടറിനും ബെൽട്ട് ഉണ്ട് അത് 50000 km ഒക്കെ മാറണ്ടി വരുമ്പോൾ ഏഥറിന്റെ ബെൽട്ട് 5000 ൽ 2 തവണ പൊട്ടിയവർ വരെ ഉണ്ട്. പെട്രോൾ സ്കൂട്ടറിന്റെ കമ്പനി ബെൽട്ടിന് 800/- രൂപ ഉള്ളപ്പോൾ ഏഥർ ബെൽട്ട് ന് 3600/- + സർവ്വീസ് ചാർജ് ഏകദേശം 4000 / - രൂപ . അതിനൊക്കെ പോംവഴി ആയിരുന്നു സബ്സ്ക്രിപ്ഷൻ പ്ലാൻ 3500/- രൂപ കൊടുത്താൽ 1 year / 15000 km സർവ്വീസ് ഫ്രീ ബട്ട് കമ്പനി തന്നെ അത് എടുത്തുകളഞ്ഞു. ചുരുക്കി പറഞ്ഞാൽ ബെൽട്ട് പൊട്ടി ബ്രക്ക് പാഡ് മാറി ഇറങ്ങുമ്പോളേക്ക് നല്ല പൈസ കൈയിൽ നിന്ന് പോകും. എളിയ അനുഭവസ്ഥന്റെ ഒരു കുറിപ്പായി കണ്ടാൽ മതി

    • @bijithlal4989
      @bijithlal4989 Рік тому +30

      True review 👍 ഞാനും അനുഭവസ്ഥൻ ആണ്

    • @davidjosekoo
      @davidjosekoo Рік тому +13

      True. 20000km ആയി. ബെൽറ്റ് പൊട്ടി. ബെൽറ്റ് നോയിസ്, കയറ്റം കയറുമ്പോൾ ചൂടായി നിൽക്കൽ അങ്ങനെ പോകുന്നു മറ്റ് പ്രശ്നങ്ങൾ😢

    • @jlijo619
      @jlijo619 Рік тому +4

      Sathyam bro ini aarum edukkathe irikunnatha nallathu njan 6 months kazhinju eduthitu 12k kms aayi problem onnum ithuvare vannilla pakshe subscription plan feb il kazhiyum athu kazhinjal entha avastha ennu ariyilla😐😐😐

    • @arunvv2188
      @arunvv2188 Рік тому +11

      താങ്ക്സ് ബ്രോ ഞാനും എടുക്കാൻ ഇരിക്കയിരുന്നു എനിക്ക് ദിവസം 65 km ഓടുന്നുണ്ട് പെട്രോൾ വണ്ടി ഒരു മാസം 5000 രൂപയെങ്കിലും ആവും അപ്പൊ അതു ലോൺ അടക്കാം എന്ന് കരുതി...

    • @misthut7656
      @misthut7656 Рік тому +5

      Almost 6 months ayi njn ather use cheyyunnu very very bad experience
      Spare parts ellam over rated anu
      Quality orupad moshavum anu

  • @sarathmenoth3009
    @sarathmenoth3009 Рік тому +10

    വണ്ടി ഓക്കേ ആണ് പഴേ മോഡൽ ആണ് ഞാൻ ഉപയോഗിക്കുന്നത് 30000 km ആയി ഒരു കുഴപ്പോം ഇല്ല, പക്ഷെ ഇപ്പൊ ഇറങ്ങുന്നതൊക്കെ കാര്യം ഇല്ല എന്ന് പലരും പറയുന്നു പലർക്കും പല പല പ്രശ്നങ്ങൾ വരുന്നു, കമ്പനിയെ വിശ്വസിക്കാൻ കൊള്ളതായിരിക്കുന്നു, സർവീസ് പാക്കേജ് വിശ്വസിച്ചു വണ്ടി എടുത്ത ഓട്ടം കൂടുതലുള്ള കസ്റ്റമേഴ്സിനെ കമ്പനി വഞ്ചിച്ചു, ടയർ മാറ്റാൻ കമ്പനിയിൽ വില ഇരട്ടിയിൽ അധികം ബ്രേക്ക് പാഡ് ബാക്ക് 800, ഫ്രണ്ട് 700, ബ്രെക്ക് ലിവർ ഒക്കെ ഇരട്ടി പൈസ, ,,, ഇനി കമ്പനിയെ വിശ്വസിച്ചു ആരും വണ്ടി എടുക്കരുത് എന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം...

  • @renjithchandran9343
    @renjithchandran9343 Рік тому +11

    Hi പെട്രോൾ ലാഭം നോക്കിയാണ് Ather എടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ തെറ്റായ തീരുമാനമാണ്. താത്ക്കാലിക ലാഭം എന്നല്ലാതെ long term ൽ നോക്കിയാൽ തീർച്ചയായും ഇത് നഷ്ടമാണ്.വാഹനത്തിൻ്റെ വില 125-150 cc ടു വീലർ വച്ച് compare ചെയ്താൽ വളരെ കൂടുതലാണ്. Second Hand Ev വാങ്ങാൻ മാർക്കറ്റിൽ നിലവിൽ ആരും തയ്യാറല്ല. ബാറ്ററിയുടെ replacement cost നോക്കിയാൽ ഒരു 50 K എങ്കിലും performance കുറയാതെ ഓടണം അത് കിട്ടുന്നില്ല. പാർട്സിൻ്റ വില വളരെയേറെ കൂടുതലാണ് കൂടാതെ availability കുറവാണ്. Complaint വന്നാൽ ദിവസങ്ങളോളം വണ്ടി service സെൻ്ററിൽ വയ്ക്കേണ്ടി വരുന്നു ഈ സമയം മറ്റൊരു താത്കാലിക വാഹനം തരാനും കമ്പനിയ്ക്ക് സാധിക്കുന്നില്ല. മുൻപ് നിലനിന്നിരുന്ന service subscription Plan നുകൾ കമ്പനി നിരത്തലാക്കി അത് customers ന് ലഭിച്ച വലിയ തിരിച്ചടിയാണ്. പുതിയതായി ഇറങ്ങുന്ന Ather ന് quality സംബന്ധമായ ഒരു പാട് പ്രശ്നങ്ങൾ നിലനിൽക്കുന്നു.
    So if you are looking to purchase a tension free economically viable two wheeler EV, Ather is not the right choice at present.
    An Ather Owner..

  • @varunpv9730
    @varunpv9730 Рік тому +8

    Njan oru ather onwer aanu 2500 kilometrill belt complaint aayi eppo 6000 kilometrill conset complaint aayi koodathe belt noiseum
    Very bad

  • @anandr7804
    @anandr7804 Рік тому +13

    വില കൂടിയതും.... Subscription plan എടുത്തു കളഞ്ഞതും... Latest models il (Version 3/3.1) കൂടുതലായി വരുന്ന ബെൽറ്റ്‌ /ബാറ്ററി issues ഉം... കാരണം Ather ഓണർ ആയ ഞാൻ ഇനി മറ്റൊരാൾക്ക്‌ ഈ വണ്ടി suggest ചെയ്യാൻ മടിക്കും...
    Atleast നല്ല ഒരു subscription പ്ലാൻ കൊണ്ടു വരുന്ന വരെ എങ്കിലും..

  • @14051978able
    @14051978able 10 місяців тому +6

    കമന്റ് വായിച്ചു വണ്ടി എടുക്കണ്ട എന്ന് തീരുമാനിച്ച ലെ ഞാൻ 😢

  • @haridasification
    @haridasification Рік тому +5

    There are lots of quality issues creeping up, so everything is not positive on Ather's side, they need to improve service and spare parts which is costly

  • @KrishnaPrasad-wj8gd
    @KrishnaPrasad-wj8gd Рік тому +90

    വില കൂട്ടി കൂട്ടി 2 രണ്ട് ലക്ഷത്തിന്റെ അടുത്തെത്തി, അവരുടെ സർവീസ് കവറേജ് കുറച്ചു കൊണ്ടുവരുന്നു അതുകൊണ്ട് തന്നെ ജൂണ് മാസത്തെ സെയിൽസ് കുത്തനെ കുറഞ്ഞു ഇങ്ങനെ ഉള്ള സമയത്തു എന്തേ പെയ്ഡ് പ്രൊമോഷൻ ഒന്നും കാണാത്തത് എന്നു വിചാരിച്ചു ഇരിക്കുവായിരുന്നു ഇദേ വന്നു😂

    • @NadeemLatheef
      @NadeemLatheef Рік тому +6

      👀

    • @NajeebRehmanKP
      @NajeebRehmanKP  Рік тому +13

      Maxhane ethra kitty enn koode para … Appoye full Avu

    • @vineshpvijay
      @vineshpvijay Рік тому +4

      P̤R̤ w̤o̤r̤k̤ 😂😂

    • @ridhujayaraj4556
      @ridhujayaraj4556 Рік тому +3

      Satyam... ather ippo aalkare pattikuaanu...
      Service subscription illa
      Belt warranty poy...
      Eni endokke kaanan kedakunnu....

    • @rafikandakkai
      @rafikandakkai Рік тому +2

      പിന്നെ ഈ വിലക്ക് കോപ്പ് വാങ്ങും ,കാശ് വാങ്ങി ഇമ്മാതിരി പണിക്കു നിൽക്കല്ലേ ബ്രോ ,

  • @manolinsavio5761
    @manolinsavio5761 Рік тому +6

    Ather വിജയഗാഥ ഒക്കെ രചിക്കുന്നുണ്ട് എങ്കിൽ അത് കഷ്ടപ്പെട്ട് പൈസ കൊടുത്ത് വാങ്ങിയവരുടെ നെഞ്ചത്ത് ചവിട്ടി നിന്നിട്ടാണ്. 1.76ലക്ഷത്തിന് വാങ്ങിയ വണ്ടിക്ക് ദിവസവും മാറുന്ന warranty terms. വഴിയിലൂടെ ഓടിക്കാൻ കഴിയാത്തത്ര ഉപകാരം ഇല്ലാത്ത mudflap. Warranty ഇല്ലാത്ത എന്തിനും സർവീസ് ചെയ്യണം എങ്കിൽ loan എടുക്കേണ്ട അവസ്ഥയാണ്. 100രൂപയ്ക്ക് ബംഗാളി കൊണ്ടുവരുന്ന ബെൽറ്റ് ആറ് മാസം എങ്കിലും ഓടും -ather ബെൽറ്റ് 200km കൂടുമ്പോൾ സർവീസ് ചെയ്തില്ലെങ്കിൽ 3k എത്തുമ്പോഴേക്കും വര, പൊട്ടല്, ചീറ്റലും. വണ്ടി എടുക്കുന്നതിന് മുൻപ് മനസ്സമാധാനം എങ്കിലും ഉണ്ടായിരുന്നു. 3മാസം കഴിഞ്ഞതോടെ അതും സ്വാഹാ...
    ഇതുപോലെ പിടിച്ച് പറിക്കുന്ന ഇടപാടിനെ, ഗാഥ എന്നൊക്കെ പേരിട്ട് ഓമനിക്കുന്നത് മനുഷ്യത്വം ഇല്ലായ്മയാണ്

  • @irshugym8766
    @irshugym8766 Рік тому +6

    വണ്ടി ok but belt വലിയ പ്രശ്നം ആണ് അതുപോലെ സ്പെയർപാർട്സ് വളരെ എക്സ്പെൻസീവ് ആണ് മൊത്തത്തിൽ ലാഭത്തേക്കാൾ നഷ്ടമാണ്

  • @Shahana-ej2si
    @Shahana-ej2si 8 місяців тому

    Bro battery complaint varoo ather ill pne ee battery life long anno athoo 50000 km odullo plzz reply ❤

  • @vishnu916vishnu
    @vishnu916vishnu Рік тому +1

    Thanks a lot bro for this video. Lots of information.

  • @ranjithpnair208
    @ranjithpnair208 Рік тому +5

    Machane... Njn vandi eduthit 4 month aayi... Ather 3.1
    Riding and performance njan 100% satisfied... But ningal paranja first impressionil ningalk thonnunna pala karyangalum 2 month odich kazhinjulla experience aakumbol maari kitum..
    Njan eduthit one month kazhinjapolekum.. service subscription plan rate kooti( enikoru problem illa but)
    Veendum oru month koodi kazhinjapolekum service subscription plan ellam drop cheythu.. ingane poyal njan engane ee companye viswasikum?
    Pinne parts rate kooduthal... Koodiyaalum kuzhappallya athinu vilakkulla quality undenkil.😢athumilla....

  • @harisrees9176
    @harisrees9176 Рік тому +1

    nthe ponnu bro onnu ee 1 user parayune kelkand oru 10 perod enkillum chodik company oru vandi mathrm alla irakume ... Irikiya Ella vandi um complaint kanila but epoo majority vandi um quality issues und belt oke potti pokunnu . Calicut ather service center il vannu nokkiyal kanam ethra vandi ya belt potti kondu vechekkune ennu ithupole pala issues um epoo owners face chayyunund

  • @muhammedfasil5602
    @muhammedfasil5602 Рік тому +6

    ബ്രോ. gen 2, ആദ്യം ഇറങ്ങിയ gen 3, മോഡലുകളുടെ റിവ്യൂ ആർക്കും അന്തസ്സായി ചെയ്യാം.
    ആ വണ്ടികൾ ആർക്കും റെക്കമെന്റ് ചെയ്യാനും പറ്റും ❤️.
    പക്ഷേ gen3.1 ന് ശേഷം ഇറങ്ങിയ വണ്ടികൾ ക്വാളിറ്റി വളരെ കുറവാണ്.
    വെറും 3700km ഓടിയ എന്റെ വണ്ടിയുടെ ബെൽറ്റ്‌ 5 ഇടത്ത് പൊട്ടി തുടങ്ങി.
    എപ്പോൾ വേണമെങ്കിലും ബെൽറ്റ്‌ മുറിഞ്ഞു പോകും.
    ഇപ്പോൾ ക്വാളിറ്റി കുറച്ചാണ് അവർ വണ്ടികൾ ഇറക്കുന്നത് 😡

    • @illyas.5938
      @illyas.5938 9 місяців тому

      Nighdea vandi gen 4 ano
      Njn vandi edukanm vijrikundu bro adha

    • @muhammedfasil5602
      @muhammedfasil5602 9 місяців тому

      @@illyas.5938 gen3.1
      ആണ് ബ്രോ

  • @lijothomas6608
    @lijothomas6608 Рік тому +3

    Njn 7 masamayit ather owner anu vndi 11000km akunnu but njm ippol service il satisfied alla service coast oru car ne kal koodutal anu

  • @neutralstand
    @neutralstand Рік тому +2

    Bro, this is not the right time to fuel Ather since it's going through it's hardest time ever had. You have fired the wrong animation at the wrong time.😢

  • @misthut7656
    @misthut7656 Рік тому +1

    I am using Ather 450 x for almost 6 months & also i complete 9500 km.
    I have purchase my scooter on January 2023
    I am totally unsatisfied with this scooter Before 5000 km my headlight got damaged , Before 9000km my scooters con set got damaged these two parts i have changed from ather under warranty & subscription but who will pay for the time i lost for giving the scooter in to the service centre
    now my scooter is having crack in the belt & also have too much bugs in my scooters software.
    Almost all the time display is not working properly sometimes showing only ather logo & sometimes nothing on the display.
    I have purchase Ather scooter with lot of hope but now i am totally unsatisfied with what ather is doing to the customers now a days.
    I will never recommend Ather to others

  • @therealsiva
    @therealsiva Рік тому +2

    Ente ponnu najeemkka 1.72laks koduthu thannanu njanum ee vandi vangiyathu allathe ather free ayi thannathalla . Athrem pisa koduth vandi vandittu athinulla quality illa . Illa subscription plans okke ether eduth kalanju , service centeril poyal maryadakulla service therunilla , ellam potte showroomil ninnum paranja pala warranty policy ippo ather eduthu kalanju ithrem okke kanichu customer ne budimuttich verupikumbo njagal midathe nikkano . Vadi okke nallathan pisa koduth vangumbo namade expectations engilum comapy meet cheyande 😢.

  • @harshadpoonoor5478
    @harshadpoonoor5478 Рік тому +13

    നല്ലവണ്ടിയാണ്. ഒരു പാട് പേർക്ക് റെക്കമന്റ് ചെയ്തിട്ടുമുണ്ട്. പക്ഷേ ബെൽട്ട് നോയിസ് നല്ലവണ്ണം ഉണ്ട്. മഴക്കാലത്ത് പുറകിലിരിക്കുന്ന ആളുടെ മേൽ ചെളി തെറിക്കും. നല്ല ഒരു മഡ്ഗാർഡ് ഇത്രയും കാലമായി ഇറക്കാൻ ഇവർക്കായിട്ടില്ല. പാർട്സുകൾക്ക് വില കൂടുതലാണ്.
    നിലവിലുള്ള Subscription plan എടുത്തു കളഞ്ഞു. എന്തെങ്കിലും കേടുപാടു വന്നാൽ പണി കിട്ടുമോ എന്ന പേടിയിലാണ്. 'ക്വാളിറ്റി കുറഞ്ഞ ബെൽട്ടാണ് ഇപ്പോഴത്തെ വണ്ടികളിൽ. ഞങ്ങൾ കമ്പനിയോട് Gen 3 വണ്ടികൾ തിരികെ വിളിച്ച് ബെൽട്ട് മാറ്റിത്തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂല മറുപടി പ്രതീക്ഷിച്ചിരിക്കുകയാണ്.

    • @gameearn8351
      @gameearn8351 Рік тому

      ntorq inte mudgaurd vangi vekkam sett ayit irunolum

  • @sarathmenoth3009
    @sarathmenoth3009 Рік тому +4

    ഇനി ഈ അധിക വിലയും സർവീസ് കോസ്റ്റും പാർട്സ് കോസ്റ്റും കൂടി ഒത്തു നോക്കിയാൽ വലിയ മെച്ചം ഉണ്ടാവും എന്ന് തോന്നുന്നില്ല, മേജർ കംപ്ലൈന്റ്സ് വല്ലതും വന്നാൽ പിന്നെ ട്രൗസർ കീറിയത് തന്നെ,, വാങ്ങുന്നവർ രണ്ടാമത് ഒന്നുകൂടെ ആലോചിച്ചിട്ട് എടുത്താൽ മതി

  • @akshaykuttan7352
    @akshaykuttan7352 Рік тому +9

    Ather energy did a really good job in terms of quality control and engineering, it has good handling in the city and stability in highways.
    450x gives me their claimed mileage of 105 in any mode at a speed of 50 km/hr (31kw/hr) . if we rip it, then battery drains like anything. Speed is limited upto 90 km/hr (warp mode)and the bybre brakes are really good to make it zero
    Sometime feels rear brakes gets lock and misses out Abs.
    There is no learning curve for ather unlike other electric ⚡️scooters, same old school trunk opening still feels good, no postion changes for horn, indicators and dim and bright switches
    Display bightness is good and visble at sun, UI is impressive and easy to toggle, only minimal things are shown on screen, google maps which is preinstalled need to be more optimised it has glitches. New seats are good both pillion and rider are comfortable
    There is no usb ports for charging your phone
    As petrol scooters can give usb ports why ather cant
    . Ather scooters are connected with ather app which we can easily monitor our ussage, balance battery percentage, to track 450x but it misses out a "shut down" feature, if i park scooter overnights around 4-5 % of battery will drain, by shuting down i can save that but these feature is only available in scooter settings so if iam not there it is not possible
    I usually prefer over night charging by portable charger it takes around 5 or 6 hr to full charge 0-80 %around 3hrs and rest in 2 hrs or above
    When it gets 100% battery then it automatically cut off, but the problem is whenever it come down to 99 percentage ather again go for charging. And if i switch off supply and not removing the adapter from ather the motor behind the screen is working (not sure but one of the motor is working )
    Ather really need to work on side stand it is too bend towards left, to park this we need more space than a normal scooter. Any things which we kept on the footboard will fall down easily, please update it and compactable for old gen too
    One more thing is with headlight , visibility is not upto and can include a pass switch or intergreted in the same dim and bright switch (like jupiter )
    Hope ather launch new promising models like 450x, with higher battery capacity and lower prices so peoples can opt right
    Hope you saw this review firsttime

  • @anudevam1879
    @anudevam1879 Рік тому +3

    Ather കഴിഞ്ഞ 5 മാസം ആയി use chayunund ഞാൻ ആർക്കും recommend chayunilla. Poor quality at premium pricing. ഈ അടുത്ത് company കൊണ്ടുവന്ന പോളിസി changes കൊണ്ട് Ather enna ബ്രണ്ടിനോടുള്ള trust പോയി.

  • @ARJUN-xd2nd
    @ARJUN-xd2nd Рік тому

    Nanj ippo ather edute ollu mattulavarude comments nokumbol pedi varunnu vandi enthenkilum patumo

  • @ManuSooranadu
    @ManuSooranadu 7 місяців тому +1

    എടുക്കണം എന്ന് ആഗ്രഹിച്ചു കമന്റ്‌ നോക്കിയത് കാര്യം ആയി..സന്തോഷം എല്ലാവർക്കും നന്ദി...

  • @tecce9206
    @tecce9206 Рік тому

    Igane poyal adikam vykathe ather nte parajaya kadatha koode parayendi varum

  • @sushajhameed3903
    @sushajhameed3903 Рік тому +2

    ഒരേ ഒരു defect ഉണ്ട് ഈ വണ്ടിയിൽ "നല്ല പോലെ ചെളി അടിച്ചു കേറും" മഴ സമയത്തു ഈ വണ്ടി ഓടിക്കുന്നത് പ്രായോഗികമല്ല

  • @MOHAMMEDNIHAL-ok5uh
    @MOHAMMEDNIHAL-ok5uh Рік тому

    Matter aera drive
    reviw parayamo

  • @shiyad3
    @shiyad3 Рік тому +3

    ഇപ്പോൾ ഇറങ്ങിയ വണ്ടി എല്ലാം വെറും ലോക്കൽ ആണ് പുതിയ ather ആരും റെകമന്റ് ചെയ്യരുത് പെട്ട് പോകും. വേണമെങ്കിൽ g2.g3 ആത്യത്തെത് കിട്ടുമെങ്കിൽ വാങ്ങിക്കോ

  • @akshaykc3181
    @akshaykc3181 Рік тому +2

    ഈ റിവ്യൂ ചെയ്ത ആൾ ഫസ്റ്റ് ഈ വണ്ടി ഒന്ന് ഉപയോഗിച്ച് നോക്കണം ഒരു അഞ്ചോ ആറോ മാസം ഉപയോഗിക്കണം എന്നിട്ട് റിവ്യൂ ചെയ്യൂ .അല്ലാതെ ആരോ പറഞ്ഞ് ആരോ ഉപയോഗിച്ച് എന്നൊക്കെ പറഞ്ഞ് അങ്ങ് തള്ളിമറക്കല്ലെ. എന്തായാലും ഈ വണ്ടി എടുത്തതിൻ്റെ ഒറ്റ കാരണത്താൽ വളരെ അധികം ടെൻഷൻ അടിച്ചു കഴിയുന്ന ഒരുപാട് ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട് മനസ്സിലാക്കിയിട്ട് വേണം അടുത്ത ആൾക്കാരെ കൊണ്ട് പോയി കുഴിയിൽ ചാടിക്കാൻ..😢😢
    ഞാൻ ഉൾപടെ ഉള്ള ather owner's ഒരുപാട് കാര്യങ്ങളിൽ നല്ലവണ്ണം ബുദ്ധിമുട്ടുന്നു.

  • @noname00373
    @noname00373 9 місяців тому

    Eppo on road ethre und

  • @HS-rb5zg
    @HS-rb5zg 3 місяці тому +1

    ഓല വാങ്ങാനിരുന്ന ഞാൻ നജീബിക്കാന്റെ ഈ വീഡിയോ കണ്ടിട്ടാണ് ather വാങ്ങിയത് 8000 ഓടിക്കുകയും ചെയ്തു ഇന്നുവരെ ഒരു കംപ്ലെയിന്റും ഇല്ല ഞാൻ ഹാപ്പി ആണ് ഓടിക്കാൻ ഒലയെകൾ കംഫർട്ടുണ്ട്
    തോന്നിയ പോലെ ഉപയോഗിച്ചാൽ എല്ലാ വണ്ടിയും കംപ്ലെയിന്റ് വരും അതിന് വണ്ടിയെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല

  • @FuadSanin-tb8yp
    @FuadSanin-tb8yp Рік тому +1

    Mic sound quality illa

  • @astrokid9504
    @astrokid9504 3 місяці тому +1

    best electric scooter eathaa..??

  • @anudevam1879
    @anudevam1879 Рік тому +2

    In the cas of Ather poor service, High maintenance and spare parts cost because of these reasons better to purchase a petrol bike instead of Ather.

  • @sonujacob7432
    @sonujacob7432 Рік тому +1

    അത് പോലെ ഈ വണ്ടിയിൽ വന്നിരുന്ന കൂളിംഗ് ഫാൻ കമ്പനി എടുത്തു മാറ്റി എന്നറിയുന്നു സത്യമാണോ

  • @mohammedhashim3050
    @mohammedhashim3050 Рік тому +1

    I am an ather owner don’t buy ather right now
    So many companies like battery , belt , conset issues are reporting at the moment
    Wait for some time and test drive check each and every terms and conditions and think about to buy

  • @abidpp1
    @abidpp1 Рік тому +2

    ഇതിനെക്കുറിച്ച് അറിയില്ലെങ്കിൽ വീഡിയോ ചെയ്യാതിരുന്നൂടെ
    വാങ്ങി പെട്ടു

  • @JollyJohn-gl4my
    @JollyJohn-gl4my 10 місяців тому

    Prize please

  • @ajeeshnilambur3036
    @ajeeshnilambur3036 Рік тому +3

    എന്ത് വിജയം? കാശു ഇങ്ങോട്ട് വാങ്ങി ather ഉപയോഗിക്കുമ്പോൾ അങ്ങനെ തോന്നും.. അല്ലാതെ സ്വന്തം കാശു കൊടുത്തു വാങ്ങിയവർക്ക് ഇപ്പോ അങ്ങനെ തോന്നില്ല.
    വൻ പരാജയത്തിലേക്ക് ആണ് പോകുന്നത്. വാങ്ങാൻ നേരത്ത വരാന്റി വാങ്ങി കഴിഞ്ഞാൽ ഇല്ല... Parts നു കത്തി വില. മേജർ prblm വന്നാൽ 2 മാസത്തിന്റെ അടുത് വണ്ടി സർവീസ് കഴിഞ്ഞു കിട്ടാൻ എടുക്കും.3ർഡ് ജനറഷൻ മുതൽ വണ്ടിയുടെ ക്വാളിറ്റി കുറച്ചു. ഏറ്റവും മെയിൻ ആയ ബെൽറ്റ് 2 ലക്ഷത്തിന്റെ അടുത് വില കൊടുത്ത് വണ്ടി എടുക്കുന്ന ആളെ വഴിയിലാക്കും.
    ആളുകൾക്കു kurachu ആശ്വാസം ആയിരുന്ന സർവീസ് പ്ലാൻ എടുത്ത് ഒഴിവാക്കി..സർവീസ് ചാർജ് ഉം spare കാശും കൂടുതൽ. Costemar ആണ് ഏറ്റവും വലിയ പരസ്യം. ഇതിപ്പോ എടുത്ത സകല ആളുകളും ഒരു സമാധാനം ഇല്ലാത്ത അവസ്ഥയിൽ ആയി. അല്ല.. Ather തന്നെ ആക്കി. അതിൽ മാസത്തിൽ 100 km ഓടുന്നവർക്ക് വലിയ prblm ഉണ്ടാകില്ല..
    ബാക്കി എല്ലാവരും സമാധാനം ഇല്ലാതെ ആക്കി. എന്തായാലും ഈ പോക്ക് ആണേൽ costerms പിന്തുണ കുറയും. പരാജയം ആകും അവർക്ക്.

  • @hadiaman91
    @hadiaman91 Рік тому +2

    Charging free ahnu😂😂 billil vandinte ratel chargertum angt add akiii

  • @user-xp6ut2qx6m
    @user-xp6ut2qx6m 10 місяців тому

    Dei ethra kitti avdynn

  • @peskonami6967
    @peskonami6967 Рік тому

    Bro bmw m8 review pls

  • @Satheeshrao2010
    @Satheeshrao2010 Рік тому +1

    ഗുന്നങ്ങൾ എല്ലാം പറഞ്ഞു ലോ ? നല്ല കാശ് കിട്ടികാണും.
    ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു. Complait Sഒന്നും ഇല്ല. പക്ഷേ
    ഇനി ദോഷങ്ങൾ
    നല്ലപോലെ ചെളി അടിക്കും. A M( നിർത്തി. കൂളിങ് fan ഒഴിവാക്കി. വാറണ്ടി കുറച്ചു. 3 വർഷം unlimited Km മാറ്റി 5 വർഷം 60,000 ആക്കി കുറച്ചു....

  • @harshid4193
    @harshid4193 Рік тому

    1.34n aether kitto 🙄

  • @misthut7656
    @misthut7656 Рік тому

    Very low quality spare parts are using in ather scooter now now a days ..

  • @sidheeqmk237
    @sidheeqmk237 7 місяців тому +1

    Comments കണ്ട് കിളി പോയവർ ഉണ്ടോ?

  • @abybaby5399
    @abybaby5399 6 місяців тому

    2.5 years ആയി use ചെയ്യുന്നു ♥️♥️♥️♥️♥️👌🏻👌🏻

  • @siasw4559
    @siasw4559 Рік тому

    ബ്രോ...ഇപ്പോൾ ather എടുക്കുന്നത് നഷ്ടമാണ് ചാർജർ റീഫണ്ട് വന്നതിനു ശേഷം അവർ കസ്റ്റമേഴ്സിനെ ഒരുപാട് ബുദ്ധിമുട്ടിപ്പിക്കുന്നുണ്ട് ബെൽറ്റ് പെട്ടെന്ന് പൊട്ടുന്നുണ്ട് സർവ്വീസ് Subscription ഒക്കെ എടുത്തു കളഞ്ഞു ബെൽറ്റ്വാറന്റികൊടുക്കുന്നില്ല മാറ്റി ഇടുന്ന ബെൽറ്റ് പെട്ടെന്ന് പൊട്ടുന്നു അങ്ങനെ ഒരുപാട് പ്രശ്നങ്ങൾവരുന്നുണ്ട് അത് കൊണ്ട് ഇപ്പോൾ ഏതർ എടുക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്..

  • @shameersham8909
    @shameersham8909 Рік тому +1

    Nan Vandi eadutit 1 year ayi iam happy anu ithu Vare complint onnum illa but service subscription eadut kalnnu service cost spare part's cost valare koodutalanu because premium cost

  • @INDIAN_KITCHENS_FOOD
    @INDIAN_KITCHENS_FOOD Рік тому +5

    ഞാൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 2 മാസം ആയി.... ഇപ്പോൾ എനിക്ക് എന്റെ ബുള്ളറ്റിൽ.. കേറാൻപോലും തോന്നാറില്ല... Riding position 👌suspension 👌👌pulling 👌👌 breaking 👌👌❤️ente same കളർ ആണ് but 450x sticker ഇല്ല pro ആയതുകൊണ്ട് ആരിക്കും

    • @synhost5938
      @synhost5938 11 місяців тому +1

      2മാസമല്ലേ ആയിട്ടുള്ളു.. നിങ്ങൾ ഇത് തിരുത്തിപറയും.. അത്രക്ക് മോശമാണ് അവസ്ഥ, സർവീസ് ഒക്കെ പരിതാപകരം ആണ്.. തുടക്കത്തിൽ ഞാനും ഒരുപാട്‌പേർക്ക് റിക്കമന്റ് ചെയ്തിട്ടുണ്ട്

    • @alexsavio1867
      @alexsavio1867 9 місяців тому

      Hero enganeyund

  • @BGR2024
    @BGR2024 8 місяців тому

    It isnt a proper review. But only praise for the vehicle. I have been riding for past 2 years.
    Pros: excellent rideability, super comfort, no vibration, service only needed after 5000 km. No need for petrol or oil change, useful features
    Cons: maps started failing after a year. No resolution from the company even after 30 emails (over 6 months) and phone calls apart from that. I gave up on that finally. That was my most required feature. Once sales is over, they treat you like trash. Service isn't costly, but towards 2nd service, there was a squeaking sound and they asked to change bearing which apparently costed around 4000😢
    So we have no clue as to the cost of spare parts. As long as the vehicle runs smoothly, no need to worry. But when when a problem comes, either there is no support, or the spare parts are beyond our limits.
    The 3rd gen is overpriced. I had purchased the full option vehicle for 1.48, the same price is there for the base version without all the useful features.

  • @guitbells7815
    @guitbells7815 Рік тому +3

    നല്ല വണ്ടി ആയിരുന്നൂ....but ippo ullthaill koora vandi.... subscription plan eduthu kalanju,parts ntae quality valrae mosham, belt 5000 km pottunnu(belt cost-3800+3400)software issue, service center il ullavmark ithinae kurich ABCD aryila....athilum valiya comedy.. ithintae valiya moyalilmarkku polum aryilaa. .ini nthu cheyynm ennu...so... ini aarum pattilakka paedurth......
    by
    victim of ather 450 x propack 😌

  • @MrPamfuwad
    @MrPamfuwad Рік тому +1

    3 പൈസ അല്ല bro, 30 പൈസ/Km

  • @nihaltkmedia2323
    @nihaltkmedia2323 Рік тому

    കൈ ശെരിക്കും സുഖമായിട്ടേ?? 🙂

  • @mohammednisar7893
    @mohammednisar7893 Рік тому +1

    Service center ilum pattikkal aanu

  • @harikrishnanp97
    @harikrishnanp97 Рік тому +1

    Vandi nice aanu. Service and parts cost is terrible

  • @athulv8397
    @athulv8397 Рік тому +2

    Nashtathee kurich mathram parenjilla😢

  • @moideenkutty1966
    @moideenkutty1966 Рік тому

    ഉപഭോക്താക്കളെ വഞ്ചിക്കാൻ കൂട്ടു നിൽക്കരുത് ബ്രോ...
    പുതിയ വേർഷൻ എടുത്ത മിക്കവരും പെട്ടിരിക്കുകയാ.

  • @mahmoodbinabbashaji7617
    @mahmoodbinabbashaji7617 8 днів тому

    Ather ആരും എടുക്കരുത് ഞാൻ എടുത്തിട്ട് 1 മാസം ആയിട്ടുള്ളൂ 4 ക്‌മല്പിയൻ്റ് വന്നു

  • @shanvlogs3420
    @shanvlogs3420 8 місяців тому +2

    Ola യെകാട്ടിലും നല്ല സ്കൂട്ടർ ആണ് ഇത്

  • @fasaltp6626
    @fasaltp6626 Рік тому

    3000 km ആയിട്ടേ ഉള്ളൂ ബെൽറ്റ്‌ 6 ഭാഗത്ത്‌ പൊട്ടി തുടങ്ങി

  • @jacksonmayyattil3308
    @jacksonmayyattil3308 11 місяців тому +3

    On rod>183000

  • @muhammedrantheesi2991
    @muhammedrantheesi2991 Рік тому +2

    try ola s1pro. ather oke maari nilkum😏🔥

  • @stsgames3043
    @stsgames3043 Рік тому +2

    Eduthalla orapa ningalla pedum
    Vandi kollam but
    Survice okka bayagra expenses anni

    • @NajeebRehmanKP
      @NajeebRehmanKP  Рік тому

      Enth service bro ?

    • @lejapathyoscar6833
      @lejapathyoscar6833 Рік тому

      ​@@NajeebRehmanKPperiodical service bayankara rate ahnu.Ippol subscriptionum illa belt anenkil eppol crack akumen polum ariyilla

  • @KRISHNAKUMAR-zr5fk
    @KRISHNAKUMAR-zr5fk Рік тому +3

    Paid review annalo bro..ather review cheyan pattiya time 😂

  • @shefeeqaluva2977
    @shefeeqaluva2977 Рік тому

    Ningal Ola user alle

  • @vishnu12375
    @vishnu12375 11 місяців тому

    Electtric pothuve labham

  • @TRUESTORIESMALAYALAM
    @TRUESTORIESMALAYALAM Рік тому +4

    Le OLA: അപ്പൊ ഞാൻ പൊട്ടനാ..😃

  • @arjun3731
    @arjun3731 Рік тому +1

    ഈ വണ്ടിക്ക് ഓടിക്കുമ്പോൾ മുന്നിലും പിന്നിലും നല്ല രീതിയിൽ ചളി തെറിക്കുന്നുണ്ട് .
    സീറ്റിൽ അടിയിലൂടെ വെള്ളം ബൂട്ട് സ്പേസിൽ കയറുന്നുണ്ട്.
    😅

  • @aneesmlpm
    @aneesmlpm 11 місяців тому +1

    പെട്രോൾ വണ്ടി ആണ് നല്ലത്, അല്ലെങ്കിൽ 150 രൂപയുടെ പെട്രോൾ ദിവസവും അടിക്കുന്ന ആൾ ആയിരിക്കനം.

  • @manikuttanakhil7581
    @manikuttanakhil7581 Рік тому +4

    ആദ്യത്തെ ലൈക്‌ & കമന്റ്‌ എന്റെ വക..

    • @NajeebRehmanKP
      @NajeebRehmanKP  Рік тому

      ❤️🥰

    • @anoop9154
      @anoop9154 Рік тому

      @@NajeebRehmanKP ആക്കിയതാണ് ബ്രോ

  • @VILLANMedia-hg8pe
    @VILLANMedia-hg8pe 5 місяців тому

    സർവ്വീസ് വളരെ മോശം, 16 ദിവസമായി സർവ്വീസിന് കൊടുത്തിട്ട്, ആദിദ്യ ബിർലയുടെ ഇൻഷ്യൂർകൂടെ ആയപ്പോൾ അടിപൊളി, ഇതിലും നല്ലത് ചേതക്കായിരുന്നു.

  • @afsalcappal5758
    @afsalcappal5758 Рік тому

    Fast charging support ചെയ്യുമോ..0 to 80 time എങ്ങനെയാ

    • @therealsiva
      @therealsiva Рік тому +1

      Oo athokke undu oru 1 hrs okke kodu avum

  • @AjithKumar-eq6gk
    @AjithKumar-eq6gk 11 місяців тому

    3 paisa alla pahaya 30 paisa ennu parayu

  • @mashoor7421
    @mashoor7421 6 місяців тому

    വെറുതെ കറങ്ങി നടന്ന് ബോറടി മാറ്റാൻ പറ്റിയ അടിപൊളി വണ്ടി സൂപ്പർ

  • @fr_legends_for_views
    @fr_legends_for_views Рік тому

    Ather complaint kooduthal aanu

  • @aravinds123
    @aravinds123 10 місяців тому +1

    Well, this sounded and felt just like a promo video rather than a review. I didn't expect this from you. The trust people have in your channel will erode. Pls take care.

  • @santhosh-js4dt
    @santhosh-js4dt 10 місяців тому

    കമ്മെന്റുകൾ വായിച്ചു.... ഇനി എടുക്കുന്നില്ല

  • @avinashtharuns2929
    @avinashtharuns2929 Рік тому

    This is not a good time for buy ather

  • @sandeepmanikamaru9035
    @sandeepmanikamaru9035 10 місяців тому

    ആഹാ വണ്ടി വാങ്ങണമെന്ന് കരുതി ..കമൻ്റിൽ വന്ന് നോക്കിയപ്പോ കോരി തരിച്ചു പോയല്ലോ bro ഇതിൽ 100 പേര് പറയണത് ആണോ താങ്കൾ പറയുന്നതാണോ ശരി😮.

  • @AMAL-nn4gn
    @AMAL-nn4gn Рік тому +1

    അതൊക്കെ പണ്ടത്തെ കഥ... ഇപ്പൊ complaints കളുടെ പൂരം ആണ് 😂🤦🏻‍♂️സർവീസ് വെറും മോശം 🤦🏻‍♂️സർവീസ് സബ്സ്ക്രിപ്ഷൻ ഇല്ല 🤦🏻‍♂️കംപ്ലയിന്റ് വരുമ്പോ വീടിന്റെ ആധാരം പണയം വെക്കേണ്ടി വരും guyz😃

  • @Yusaf-ti9xc
    @Yusaf-ti9xc Рік тому

    എന്ത് തേങ്ങയാ 2lack ന്

  • @ashrafashrafpullara7708
    @ashrafashrafpullara7708 Місяць тому

    ബാക്കിലിരിക്കുന്ന മഴക്കാലത്ത് ചളി തെറിക്കും അതിന് ഇതുവരെ മറുകാട് ഫിറ്റാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ല

  • @vishnujith1891
    @vishnujith1891 Рік тому

    വാറന്റി ather നു തോന്നുമ്പോൾ മാറ്റും, ,എടുക്കുമ്പോൾ പറയുന്ന വാറന്റി അല്ല കുറച്ചു കഴിഞ്ഞാൽ കിട്ടുന്നത്

    • @vishnujith1891
      @vishnujith1891 Рік тому

      5000 കിലോമീറ്റർ ഒള്ളു ബെൽറ്റിന് വാറന്റി. ...shameless ather 🤬🤬

  • @ajeesha7155
    @ajeesha7155 Рік тому

    Bro okae eganae paid review cheyunae enthinae natukarae patikan vendi ethri enkilum oru ethu undenkil eganae paisaku video cheyuvooo eee vandiyudae preshanagal Karanam grpil nadakunae issues kananam athu potae oru influencer enu nilayil twitter use akunae vekthi alae it's big fake review njn enthayalum unsubscribe cheyunu brodae videoil Ula vishvasam ethodu koodi poyi

  • @sandra-vfc
    @sandra-vfc 5 місяців тому +1

    Monthly adavu 6000🥴

  • @Muhammadvibe
    @Muhammadvibe Рік тому +1

    Paid promotion നന്നായി വെളുപ്പിക്കാൻ നോക്കുന്നുണ്ട് 😂

  • @Aji_Cheeramban
    @Aji_Cheeramban Рік тому

    ഇപ്പൊ വളരെ മോശം സർവീസ് ആണ് എതെർ നു...
    അപ്പൊ പിന്നെ ഇങ്ങനുള്ള പെയ്ഡ് പ്രൊമോഷൻ വന്നില്ലെങ്കിലേ അത്ഭുതം ഉള്ളു..😄

    • @NajeebRehmanKP
      @NajeebRehmanKP  Рік тому

      Do u own Ather ?

    • @musthafalmuqthar132
      @musthafalmuqthar132 Рік тому +1

      Ather ന്റെ സർവീസ് വളരെ മോശവും... എക്സ്പൻസിവും ആണ് ഞാൻ owner ആണ്

    • @Aji_Cheeramban
      @Aji_Cheeramban Рік тому

      @@NajeebRehmanKP ഞാൻ ഓണർ അല്ല ബ്രോ ബട്ട് എടുക്കാൻ ഇരുന്നതാണ്.. എന്റെ സിസ്റ്റർ നു ഉണ്ട്... അതും ഞാൻ പറഞ്ഞിട്ട് തന്നെ എടുത്തതാ..

  • @JTJ7933
    @JTJ7933 Рік тому +2

    ഞാൻ രണ്ടു കൊല്ലം മുമ്പ് ഇത് മേടിക്കാൻ ആലോചിച്ചിരുന്നു. അപ്പോൾ ഞാൻ അത് വാങ്ങിയില്ല പകരം ഒരു ലക്ഷം രൂപയുടെ ആക്ടീവ 125 മേടിച്ചു എന്നിട്ട് ബാക്കിവരുന്ന എഴുപതിനായിരം രൂപ റൗണ്ട് ആക്കി ഒരു ലക്ഷം ആക്കി ഒരു പ്രമുഖ കമ്പനികൾ നിക്ഷേപിച്ചു. മാസം എനിക്ക് അതിൻറെ ഇൻട്രസ്റ്റ് ആയി 500 രൂപയിൽ അടുത്ത് കിട്ടുന്നുണ്ട്. അതിനോടൊപ്പം ഒരു 500 രൂപ കൂടി ഇട്ടാൽ എനിക്ക് ഒരു മാസം വേണ്ട പെട്രോളിനുള്ള കാശ് ആയി.... ഇതാണ് എൻറെ ലൈഫിൽ നടന്ന കാര്യം. പകരം ഈ വണ്ടി എടുത്തിരുന്നെങ്കിൽ അത് ഓടി മുതലാക്കണമെങ്കിൽ എനിക്ക് കുറഞ്ഞത് നാലുവർഷമെങ്കിലും വേണമായിരുന്നു അപ്പോഴേക്കും വണ്ടിയുടെ കഥ തന്നെ തീർന്നിട്ടുണ്ടാവും.... ഒരു ദിവസം 60 കിലോമീറ്റർ എങ്കിലും ഓടുന്ന ഒരാളാണെങ്കിൽ മാത്രമേ സ്കൂട്ടർ എടുക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ട കാര്യമേ ഉള്ളൂ... പിന്നെ ഇലക്ട്രിക് ഓടിക്കണം അത് എക്സ്പീരിയൻസ് ചെയ്യണം പുതിയ ടെക്നോളജികൾ അനുഭവിക്കണം എന്നൊക്കെ ആഗ്രഹം ഉള്ളവർക്ക് ലാഭം നോക്കാതെ ഇതിലേക്ക് പോകാം

  • @eldhoose3
    @eldhoose3 Рік тому

    2500 km ഓടിയ വണ്ടി ബെൽറ്റ് പൊട്ടി...10 ദിവസം അയി വർക്ക്ഷോപ്പിൽ ഇത് വരെ ബെൽറ്റ് മാറി കിട്ടിയിട്ട് ഇല്ല. മോശം ക്വാളിറ്റി മോശം.സർവീസ്.

  • @anoopa4961
    @anoopa4961 Рік тому

    നിങ്ങൾ എന്തെങ്കിലും അറിഞ്ഞിട്ട് ആണോ ഇതൊക്കെ പറയണേ ഇവിടെ തിരുവനന്തപുരത്ത് വണ്ടി എടുത്ത് പെട്ടു ഇരിക്കുവാ വണ്ടി എടുക്കാൻ പോയപ്പോ 10 ഫാസ്റ്റ് ചാർജർ വരുമെന്ന് പറഞ്ഞു അതുപോലെ സർവീസ് പാക്ക് പിന്നെ ചാർജിങ് ഫ്രീ അങ്ങനൊക്കെ പറഞ്ഞ വണ്ടി എടുത്തേ ഇപ്പോ ആകപ്പാടെ 1 ഫാസ്റ്റ് ചാർജർ സർവീസ് പാക്ക് ഇപ്പോ ഇല്ല ഷോ റൂമിൽ ഇതൊക്കെ ചോദിച്ചപ്പോ അവർക്ക് സെയിൽസ് മാത്രെ ഉള്ളു പോലും ഞങ്ങൾ വരും ദിവസങ്ങളിൽ ഷോ റൂമിന്റെ ഫ്രണ്ടിൽ സമരം നടത്താൻ പോകുവാ നിങ്ങളെ പോലുള്ളവർ ഒരു വണ്ടിയെ പ്രൊമോഷൻ ചെയ്യുമ്പോ അവസ്ഥ ശെരിയായി അറിഞ്ഞിട്ട് സംസാരിക്കുക ആരും ഇവരുടെ ഓഫർ കണ്ടു വീണു പോകരുത്

  • @eldhovarghese4738
    @eldhovarghese4738 Рік тому

    അവതരണം സൂപ്പർ പക്ഷേ ഇതിലും നല്ല ഡിസൈൻ സിമ്പിൾ വൺൻറെ ആണ്

    • @davidjosekoo
      @davidjosekoo Рік тому

      അത് വരുമെന്ന് തോന്നുന്നില്ല😂

  • @mohammednisar7893
    @mohammednisar7893 Рік тому

    മഴക്കാലത്ത് പുറകിലിരിക്കുന്ന ആളുടെ മേൽ ചെളി തെറിക്കും. നല്ല ഒരു മഡ്ഗാർഡ് ഇത്രയും കാലമായി ഇറക്കാൻ ഇവർക്കായിട്ടില്ല.

  • @musthafalmuqthar132
    @musthafalmuqthar132 Рік тому

    Paid പ്രമോഷൻ കൊള്ളാം മോനെ... വണ്ടി ഉപയോഗിക്കുന്നവരുടെ അത്ര പ്രമോഷൻ പറ്റില്ലല്ലോ നിങ്ങളുട പ്രമോഷൻ.. ആരും വണ്ടി എടുത്തു പെട്ടു പോകല്ലേ അത്രേം പറയുന്നുള്ളു 😢😢

  • @ashikismail9783
    @ashikismail9783 Рік тому +4

    Paid promotion poleye illa 😂

    • @NajeebRehmanKP
      @NajeebRehmanKP  Рік тому

      Ath paisa tharathat kond anu … paisa thanna paid review pole thanne undavum

    • @saheernk1517
      @saheernk1517 Рік тому

      @@NajeebRehmanKP
      Ninak polliyo

  • @bbwoods
    @bbwoods Рік тому +2

    Nala pole negative comments verum... Oru youtuber ather Customersine oru ev groupil nala pole pedi kuthi nirach kurach divasamayi nadakunund... As an ather user am happy.. Complaint ullavar und pakshe... Mothathil ather mosham aan enn adich elpikyunath aan ipolathe trend...

    • @Sanaladvik2121
      @Sanaladvik2121 Рік тому +2

      Vandi vechu nokkiyal njanum happy aanu bt orupaadu complaint varunund , belt 3000, 5000, 10000 ok aakumbol pottunnu , pne conset complant , ( njan marittu just 1500 km polum aayittilla pneyum handle shaking pneyum vannu) purchase cheytha time il company paranja warranty, 3 years unlimited km battery & 3 years 30000 km vehicle nu ennanu , ennitt complaint aayapol avar parayunath conset 5000 warranty ullu belt nu 10000 ullu ( ippo Athu warranty illanum parayunnu) , belt noice , sathyam paranjal njan ee vandi edukunathinu munbu kure annoshichatha appo njan arinjath performance super aanu pne service & spare parts ok nalla rate aanu ennanu so ennittum vangiyath service subscription und ennu arinjittanu , ippo athoke kandu vandi vangiyavare Ather company cheat cheyyuvayirunnu , #DontBuyAther

    • @bbwoods
      @bbwoods Рік тому +1

      @@Sanaladvik2121 yes bro .. Eniky aake prashnam grid and backile chali therikyunath aan

    • @aboobackerminsha3559
      @aboobackerminsha3559 Рік тому +2

      @@Sanaladvik2121 yente vandi 3 days aayi shoroomil thanne aan belt potti avanmarude kayyil belt stok illa beltin aanel odukkathe vilayum swornam pooshiyath aanenn thonnunnu

    • @haridasification
      @haridasification Рік тому +2

      If you have guts, tell the name of the UA-camr, don't beat around the bush

    • @therealsiva
      @therealsiva Рік тому +1

      Athu nammade Nadeem latheef . WhatsApp group future is electric 😅. Pulli nalla Negativevaa