17 ലക്ഷം.... ഒരു സ്കൂട്ടറിനായി മുടക്കുക എന്നത് വളരെ കൂടുതൽ ആണ്.. ഒറ്റചാർജിൽ ഒരു 1000km പോകാൻ പറ്റിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു... പിന്നെ ഓരോ ആളുകളുടെ ഓരോ പാഷൻ അല്ലെ.... 👍
Bro,TVS Iqube 20K ഓടിക്കഴിഞ്ഞാൽ മിക്കതിനും ബാറ്ററി Issue ഉണ്ടാകുന്നതായി പറഞ്ഞ് കേൾക്കുന്നു.ആദ്യം ഒരു ബാറ്ററി മാറ്റും താമസിയാതെ രണ്ടാമത്തേതും മാറ്റേണ്ടി വരുമെന്നും പറയുന്നും.ഇങ്ങനെയാണെങ്കിൽ വാറണ്ടി കഴിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ..ഒന്ന് പരിശോധിച്ച് ഒരു വീഡിയോ ചെയ്യണം
for the same money you can get Zero SRF from USA. Quickest electric motorcycle with 400+ KM range, competes with Ninja H2R and has CCS2 charging. ee same bike aanu ille germany Marc Travels use cheyunne. but newer model athilum better aanu.
@@rohanvarghese1829 അത് ഇന്ത്യയിൽ available അല്ല, marc കേരളത്തിൽ വന്നിട്ടുണ്ട് ആ ബൈക്കും കൊണ്ട്. Hero ആ കമ്പനിയുമായി ചേർന്ന് ബൈക്ക് കൊണ്ട് വരുന്നെന്നു ആരൊക്കെയോ പറയുന്നുണ്ട്
ബാറ്ററി തീർന്നാൽ വേണേൽ സീറ്റിൽ കിടന്ന് ഉറങ്ങുകയും ചെയ്യാം . അടിപൊളി വണ്ടി. ഒന്ന് ഓടിക്കാൻ കിട്ടിയിരുന്നേൽ കൊള്ളായിരുന്നു . ഒരു 7 ലക്ഷം വരെ ആണേൽ ഓകെ എന്ന് പറയാമായിരുന്നു. ഈ വിലക്ക് Nexon ev വാങ്ങാം.
TVS X Electric ഇതിലും നല്ലതാണ്. നല്ല ലുക്ക് ഉണ്ട് . 150 km റേഞ്ച് ഉണ്ട്. ഈ വാഹനം ആയി താരതമ്യം ചെയ്യുമ്പോൾ 2.5 lakh മാത്രമാണ് വില വരുന്നത്. ഈ വാഹനത്തിൽ ഒരു backrest കൊടുക്കാമായിരുന്നു.
BMW എന്ന ടാഗ് എടുത്ത് മാറ്റിയാൽ കൂടി പോയാൽ ഒരു നാലോ, അഞ്ചോ ലക്ഷത്തിനുള്ളതേ ഉള്ളൂ...പുറകു വശം നോക്കിയേ ഒരു കണ്ടിട്ട് തന്നെ ഒരു മെന കിട്ടുന്നില്ല...മര ബെഞ്ചു എടുത്ത് സീറ്റ് ആക്കിയത് പോലെ തോന്നുന്നു സീറ്റ് കണ്ടിട്ട്...
17 ലക്ഷത്തിന് ഞാൻ ആകെ കാണുന്ന ഒരു മെച്ചം ബിഎംഡബ്ല്യു emblem മാത്രമാണ്
17 lakh oomfi
Kawasaki900 on 18 laks😂
🤣🤣🤣 എന്ത്ര ആയാലും മഴയും വെയിലും കൊല്ലണം 🤣🤣🤣🤣
😃😃😃😃 CORRECT ,
😂എടുത്തവൻ മൂഞ്ചിയിരിക്കുവാണെന്ന് തോനുന്നു
ഒരു 300 കി മീ റേഞ്ച് ഉണ്ടായിരുന്നേൽ നല്ലതായിരുന്നു .അത്ര വലുതല്ലേ വണ്ടി.Keep going bro 👍
❤️👍
Like luxury cars, this is a luxury scooter. Like all things luxurious, it's not for everyone, and not everyone can afford it.
👍
Any idiot can buy it if they have money. 🤫🤫🤫
ആഫ്രിക്കയിലെ കുക്കുടു ബൈക്ക് ആണ് ഓർമ വന്നത്
ഇത് കണ്ടിട്ട് ചിരിയാണ് വന്നത് കാണാൻ ലുക്കൂല്ല ഫ്യൂച്ചർ ഇല്ല 17 ലക്ഷം കോവിഡ്
ശ്യാം, വണ്ടി ഓടിക്കുമ്പോൾ ഹെൽമെറ്റ് യൂസ് ചെയ്യൂ
Wow...kalakki,kidu,polichu bro.❤❤
Hero vidak ethire case kodukkan endheluim vazhi undo. Jeevan kitan paisa povathirikan vida edukaruthe pls. Jst saved from accident yesterday
Tanx for the video bro🔥🔥🔥
💕🥰
Owner well explained ❤🙌🏻
17 ലക്ഷത്തിന് നല്ല സേഫ്റ്റി ഉള്ള കാർ വാങ്ങിക്കാം 😄
if i was having money i would surely bought it
May your dreams come true,
God bless you.
it's look really good
not everyone's cup of tea
but for those who care this is really good
Model ഇഷ്ടമല്ലാത്തവർ 👍🏻👍🏻
Adipoli design
Excellent. Drive safely...
ഏത് ടു വീലർ വണ്ടിയുടെ റിവ്യൂ എടുത്താലും ഹെൽമെറ്റ് ഉപയോഗിക്കുക മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞുകൊടുക്കുമ്പോൾ ഇത് കൂടി ശ്രദ്ധിക്കുക
Sure bro ❤️🙏
like wheels fitted on modified LPG cylinder
Good review 👍
❤️💗
130 kms range for 17 lakhs 😇
Felt not at all worth
Like no long rides are possible
Atleast 300kms should have included
Jsr my opinion 😊
Really futurstric❤
17 ലക്ഷം.... ഒരു സ്കൂട്ടറിനായി മുടക്കുക എന്നത് വളരെ കൂടുതൽ ആണ്..
ഒറ്റചാർജിൽ ഒരു 1000km പോകാൻ പറ്റിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു...
പിന്നെ ഓരോ ആളുകളുടെ ഓരോ പാഷൻ അല്ലെ.... 👍
8.2kw battery 10amps charger vech 1 hour il 80% oo 😂
Valiya dharana illalle machanu ithe patty?
Pwoli🎉
Bro,TVS Iqube 20K ഓടിക്കഴിഞ്ഞാൽ മിക്കതിനും ബാറ്ററി Issue ഉണ്ടാകുന്നതായി പറഞ്ഞ് കേൾക്കുന്നു.ആദ്യം ഒരു ബാറ്ററി മാറ്റും താമസിയാതെ രണ്ടാമത്തേതും മാറ്റേണ്ടി വരുമെന്നും പറയുന്നും.ഇങ്ങനെയാണെങ്കിൽ വാറണ്ടി കഴിഞ്ഞാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ..ഒന്ന് പരിശോധിച്ച് ഒരു വീഡിയോ ചെയ്യണം
തീർച്ചയായും 👍
@@shyamvishnot എന്റെ വണ്ടിയും കൊടുത്തിട്ടുണ്ട്,എന്റെ Frnds ന്റെ വണ്ടികളും ബാറ്ററിമാറാൻ കൊടുത്തിട്ടുണ്ട്
Aadya variant edutha ende cousin und. Issues onnum illa.
Tata nexon ev edkanulla paisa und, but ithoke ororutharude personal ishtagal alle
true
Yes😍
syam bai ku review thanna maha manutionn keep bai
allah eth njammada burgmanstreetintem ather 450x inte mon alle...
for the same money you can get Zero SRF from USA. Quickest electric motorcycle with 400+ KM range, competes with Ninja H2R and has CCS2 charging.
ee same bike aanu ille germany Marc Travels use cheyunne. but newer model athilum better aanu.
കാണാറുണ്ട് ⚡
Appo service aare cheyyum
@@rohanvarghese1829 angane oru youtube channel ഉണ്ട്, നേരിട്ട് ചോദിക്കുന്നതായിരിക്കും നല്ലത്!!!
@@rohanvarghese1829 അത് ഇന്ത്യയിൽ available അല്ല, marc കേരളത്തിൽ വന്നിട്ടുണ്ട് ആ ബൈക്കും കൊണ്ട്. Hero ആ കമ്പനിയുമായി ചേർന്ന് ബൈക്ക് കൊണ്ട് വരുന്നെന്നു ആരൊക്കെയോ പറയുന്നുണ്ട്
Dei 1 bmw vangikkunna cash undel 10 alto 800 vangam athukond?
Wonderful ❤❤
Bro njan TVS iqube book cheythitund❤
varient ഏതാണ്?
@@prajeeshkanakovil7525 3.4 kw base model
നല്ല തീരുമാനം വലിയ പ്രശനം ഇല്ലാത്ത വണ്ടി TVS iqube.
congrats bro ❤️
Looks cool.
Congrats bro for your new bmw 😍💯
Customer review bro
@@shyamvishnot congrats for customer. Sorry forget to mention
@@samroodkv558 😊🥰
If self balancing technology was also included :)
Bro simple one test drive review cheyaamoo
sure bro
വണ്ടിയുടെ സൗണ്ട് 👌👌👌👌
👍
sounds like a jet
10 ola vangallo...
ബാറ്ററി തീർന്നാൽ വേണേൽ സീറ്റിൽ കിടന്ന് ഉറങ്ങുകയും ചെയ്യാം . അടിപൊളി വണ്ടി.
ഒന്ന് ഓടിക്കാൻ കിട്ടിയിരുന്നേൽ കൊള്ളായിരുന്നു . ഒരു 7 ലക്ഷം വരെ ആണേൽ ഓകെ എന്ന് പറയാമായിരുന്നു. ഈ വിലക്ക് Nexon ev വാങ്ങാം.
Simple one update please🙏🙏🙏
sure
@@shyamvishnotഇന്ന് എന്റെ ഫ്രണ്ടിന് ഡെലിവറി ആകുന്നുണ്ട്
വണ്ടിക്ക് 230 കിലോ ഭാരമുള്ളത് കൊണ്ട് ഓടിക്കാൻ നല്ല ഹരമായിരിക്കും വണ്ടി സൂപ്പർ
അലോയ് വീൽ ആയിരുന്നേൽ ബാക്ക് കാണാൻ കുറച്ചു കൂടി വൃത്തി ഉണ്ടായേനെ....
17 lechathinu Ethi Enna pari Aadey Erikunathu. BMW Enna pearu mathram ond. iphone polea company name vittu kashakunu😀😀
350+ range venaayirunnu ithrem valuthalle🥲
വണ്ടിസൂപ്പർലുക്ക്
Wowwww
❤️❤️
TVS X Electric ഇതിലും നല്ലതാണ്. നല്ല ലുക്ക് ഉണ്ട് . 150 km റേഞ്ച് ഉണ്ട്. ഈ വാഹനം ആയി താരതമ്യം ചെയ്യുമ്പോൾ 2.5 lakh മാത്രമാണ് വില വരുന്നത്. ഈ വാഹനത്തിൽ ഒരു backrest കൊടുക്കാമായിരുന്നു.
Now 17lakhs you can buy brand new HD BIKES😢😢😢😅
17 ലക്ഷം കൊടുത്തിട്ട് അവന് കിട്ടിയത് വാല് പൊല്ലൊരു വീലും മൊബൈൽ vaykanulla സ്ഥലവുമാണ് 😃😃
onn podey ath oru super scooter aanu
150 km range nu ethina gps😅
BMW vila കുറച്ചു ഇറക്കിയാൽ വില പോയി..!!!
Cute accent
👍🏻👍🏻❤️❤
ഇതിനു നാലത് ola
speed boat pole inde
ഇത് സ്കൂട്ടർ ആണോ ബൈക്ക് ആണോ 🤔 ഇതിപ്പോൾ ഇല്ലത്തു നിന്ന് പോരുകയും ചെയ്തു അമ്മാത്ത് ഒട്ടു എത്തിയതുമില്ല 😅
❤❤❤
👍🥰
കുശുമ്പ് ഇല്ലാത്ത കമന്റ് ബോക്സ് 😌
130km odan itrem veliya feature sinte avashyam onnum illa 😂
BMW എന്ന ടാഗ് എടുത്ത് മാറ്റിയാൽ കൂടി പോയാൽ ഒരു നാലോ, അഞ്ചോ ലക്ഷത്തിനുള്ളതേ ഉള്ളൂ...പുറകു വശം നോക്കിയേ ഒരു കണ്ടിട്ട് തന്നെ ഒരു മെന കിട്ടുന്നില്ല...മര ബെഞ്ചു എടുത്ത് സീറ്റ് ആക്കിയത് പോലെ തോന്നുന്നു സീറ്റ് കണ്ടിട്ട്...
👍👌🙃
🥰🥰
BWF പൊളിച്ച്
bwf means?
17laks poyi
Korach valiya yulu
Le ola 😏. Njangal 10 ennam kodukkun ee vilakkk
അവന്റെ കാശ്, അവനിഷ്ടപ്പെട്ട വണ്ടി.
അല്ലാതെ ചുമ്മാ 10 ഓല വേടിക്കാമായിരുന്നു എന്നൊക്കെ നമ്മള്‍ കമന്റിട്ടിട്ടെന്തിനാ.
👍
Same Ole belt
Looks oru rakshayum illa.
ഹമ്പിൽ വണ്ടി അടി തട്ടി തടഞ്ഞിരിക്കും,,,😢
😂ഇത് കാണുന്ന ola കസ്റ്റമർ 😂😂😂
😂
Vendayirunnu
ഇദ്ദേഹം ഒറിജിനൽ മലയാളി അല്ല മലയാളിയുടെ മകനാണ്
Appo malayali ayi
@@Anandupapz ബാംഗ്ലൂരിൽ ജനിച്ച ആളാണ് മലയാളം പറയുമ്പോൾ അറിയാമല്ലോ
മലയാളി ആണ് വളർന്നതും പഠിച്ചതും നൈജീരിയയിൽ ആണ്
കുന്നംകുളം മലയാളി
Original malayali 😂 nalla marupadi
POTTANENNU PARANJAL LOKA POTTAN 🤣🤣🤣🤣🤣🤣
സത്യം പറഞ്ഞാൽ പ്രാന്ത് 😂
Ather better than this
17 lakh 😂😂😂😂😂😂
Normal budhi ullavarkk ulla vandi alla 😆
Pavapettavante bhudhi😂
തലക്കു ഓളം ഇല്ലാത്തയാൾ 17. ലക്ഷം
എന്ത് റിവ്യൂ ആണിത് ചെങ്ങായ് !
@@spknair BMW electric bike ആണ് ബ്രോ ...
Over priced. Low range vehicle
😂😂😂
Loka pottan😂
Nalla oombiya design
Ithram mosham design 😂
1st Comment
കാശുള്ളവന് കാശിന്റെ കഴപ്പ് nothing else.. 🤗
Illathann vere kazhapp😂
ഇല്ലാത്തവന് അസൂയ കുശുമ്പ്
മണ്ടൻ ഇത്രയും പൈസ കൊടുത്തു ഈ കളിപ്പാട്ടം ആരെങ്കിലും വാങ്ങുമോ 😂
Rich people inu entha pisa de preshnm😂
കാര്യമായ ഒരു ഫീച്ചറും ഇല്ലാതെ ഇത്രയും രൂപക്ക് ഉള്ള മുതലില്ല
ഇത്രയും വില കൂടിയ വണ്ടി ആര് വാങ്ങിക്കാനാ.... പണക്കാർക്ക് മാത്രം വാങ്ങാം.. 😄
എവിടെയോ എന്തോ ഒരു തകരാറു പോലെ!
ശെരിക്കും ഒന്ന് നോക്കിയിട്ട് പറയു ...
17 ലക്ഷം നശിപ്പിച്ച ഒരുത്തൻ 😂
17 lechathinu Ethi Enna pari Aadey Erikunathu. BMW Enna pearu mathram ond. iphone polea company name vittu kashakunu😀😀
Korach valiya yulu
Korach valiya yulu